സവർണരെ മുട്ടുകുത്തിച്ച ആറാട്ടുപുഴ വേലായുധ പണിക്കർ | Velayudha panicker | kerala history | malayalam

ഒരു സിനിമ ഇറങ്ങിയപ്പോൾ നാം ചരിത്രം വീണ്ടും ചർച ചെയ്യുകയാണ്.. നാം മറന്ന ചരിത്ര പുരുഷന്മാരുടെ ജീവിതം നാം വീണ്ടും അറിയുന്നു.. അപ്രകാരം കേരള ചരിത്രത്തിൽ സവർണരുടെ തെറ്റുകളെ ചോദ്യം ചെയ്ത ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്...
.
.
.
In this video we talk about arattupuzha velayudha panicker ..
Recently-released Malayalam film Pathonpatham Noottandu (‘Nineteenth Century’) is based on the life of Arattupuzha Velayudha Panicker and on the stories of Nangeli and Kayamkulam Kochunni - associated with social reform in 19th-century Kerala which led to the large-scale subversion of the existing caste hierarchy and social order in the state.
.
.
.Arattupuzha Velayudha Panicker was a social reformer in kerala who challenged savarna domination in many ways ..lets hear his story in this ...
.
.
contents :
1 - Arattupuzha Velayudha Panicker
2- Arattupuzha Velayudha Panicker life story
3 - Arattupuzha Velayudha Panicker struggles
4 - Arattupuzha Velayudha Panicker fights
5 - Achippudava Samaram strike
6- Ethappu Samaram
7- Mukkuthi Samaram
8- Karshaka Thozhilali Samaram
9- Kathakali Yogam
10 - death of arattupuzha velayudha panicker
11 - Pathonpatham Noottandu real story .
.
#ArattupuzhaVelayudhaPanicker #PathonpathamNoottandu #malayalam #peekintopast #keralahistory
.
.
.
.
In this video we talk about || arattupuzha velayudha panicker || in malayalam || bio of arattupuzha velayudha panicker || arattupuzha velayudha panicker history in malayalam || arattupuzha velayudha panicker as sopcial reformer || who killed arattupuzha velayudha panicker || Pathonpatham Noottandu || Pathonpatham Noottandu movie || Pathonpatham Noottandu real life story || history of alappuzha || social reformation in kerala || vallathoru katha arattupuzha velayudha panicker || arattupuzha velayudha panicker in kerala history || arattupuzha velayudha panicker peek into past || savarnas in kerala history || how savarna ruled in kerala || savarna system in kerala || savarna vs avarna history in kerala ||

Пікірлер: 102

  • @mhmdrizwan.m
    @mhmdrizwan.m Жыл бұрын

    മഹാനായ പണിക്കർ

  • @peekintopast

    @peekintopast

    Жыл бұрын

    ❤️❤️

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Жыл бұрын

    ഇനി അയ്യങ്കാളി, പൊയ്കയിൽ അപ്പച്ചൻ dr പൽപ്പു ഇവരെപ്പറ്റി ഒക്കെ ചർച്ചകൾ ചെയ്തുകൊണ്ട് വീഡിയോ വരണമെങ്കിൽ അവരുടെയൊക്കെ ചരിത്രം ഏതെങ്കിലും പ്രമുഖ നിർമാതാവും സംവിധായകരും സിനിമ എടുക്കേണ്ട അവസ്ഥയായി. പാവം നവോഥാനനായകർ Psc പേപ്പറിലെ നായകന്മാരായി.

  • @peekintopast

    @peekintopast

    Жыл бұрын

    ഏറെക്കുറെ

  • @Rakhasa
    @Rakhasa Жыл бұрын

    അതെ കുടുംബത്തിൽ പെട്ട വ്യക്തിയാണ് ഞാനും 😊

  • @aswin2813

    @aswin2813

    26 күн бұрын

    I hope you're fighting the good fight then

  • @user-kr4ci6pg2v
    @user-kr4ci6pg2v2 ай бұрын

    ഓണനാട്ടുകര (കായംകുളം) രാജാവിന്റെ സൈന്യാധിപനായ "പടവെട്ടും പതീനാഥ ചേകവരുടെ" വീഡിയോ ചെയ്യാമൊ bro....❤

  • @rosh8832
    @rosh8832 Жыл бұрын

    Waiting for next episode 👌🏻

  • @peekintopast

    @peekintopast

    Жыл бұрын

    ❤️❤️❤️

  • @sadhammanjerimarachilla_band
    @sadhammanjerimarachilla_band Жыл бұрын

    First 🔥👌

  • @peekintopast

    @peekintopast

    Жыл бұрын

    ❤️❤️

  • @trinjelstrinjels3730
    @trinjelstrinjels3730 Жыл бұрын

    Respect 👍

  • @peekintopast

    @peekintopast

    Жыл бұрын

    ❤️❤️

  • @sarathsdas5187
    @sarathsdas5187 Жыл бұрын

    🙏🙏🙏

  • @bijeeshkumar4602
    @bijeeshkumar46029 ай бұрын

    ❤❤🙏

  • @AdNAN9544
    @AdNAN9544 Жыл бұрын

    🔥

  • @peekintopast

    @peekintopast

    Жыл бұрын

    ❤️

  • @vijayasundaranraghavan7270
    @vijayasundaranraghavan7270 Жыл бұрын

    ഈഴവരുടെ സംരക്ഷകൻ പടയാളി ചേകവർ എന്നും ഓർക്കേണ്ടതുണ്ട്

  • @minsenmathew6651
    @minsenmathew6651 Жыл бұрын

    Hai

  • @peekintopast

    @peekintopast

    Жыл бұрын

    ❤️❤️

  • @nadhafathima.a2250
    @nadhafathima.a2250 Жыл бұрын

    Vinyan story padikanam kayakulam kochunniye mosamki 19 nootand

  • @Muhammedsadiq145

    @Muhammedsadiq145

    Жыл бұрын

    Yanikum thonni

  • @bulllld0zzer
    @bulllld0zzer8 ай бұрын

    My grandma house name is varnapalli panicker

  • @wanderlustvvs9513
    @wanderlustvvs9513 Жыл бұрын

    One thing truth is Rajas of travancore were not at all interested for public other than only temple devotion .. such lower caste disputes never happened in Malabar areas

  • @vincentvincent1499
    @vincentvincent1499 Жыл бұрын

    😜😜 ഇന്നുള്ള ദളിതർക്കും ഈ പാത പിന്തുടരാവുന്നതാണ് ഇല്ലെങ്കിൽ ജീവിതകാലം മുഴുവൻ നിങ്ങളും തലമുറയും പീഡനങ്ങൾ അനുഭവിക്കേണ്ടിവരും 👍👍👍👍

  • @sreenarayanram5194
    @sreenarayanram51945 ай бұрын

    it's wrong thiyyas are the only warrier caste in entire hindhus which formed 3 army units with 3 colonial Europeans country's and Britishers only started this kind of regiments with warrier caste and in entire soth india thiyya regiment is the only hindhu caste based army regiment stared by Britishers but in central kerala one thiyya family used channar title which was given by the royal king and that family was the richest family in taravncore at that time and the travancore chanars and shanars are nadars and according to many source the entire cost of gokarna to kanyakumari reffed as malabar coast by many fougriners and the dutch governers records in 1700s it clearly shows there were two communities present in cental kerala with allmost same name both Keralaits and dutch can't understand each other language and at that point of time dutch sold allmost every communitys in central kerala as slaves even Nair's and Muslims of central kerala according to dutch records but they never sold cotholic Christians or Brahmins or ambalavasis in that area and when they formed a native army called Malabar sepoy in 1740s they only took catholic christaians and thiyya chgavars in their voc army and chegavars was allowed to wear boots where as the kerala catholics only allowed to wear shoes and they called thiyya chegavars as 'heathan' a Dutch word meens Hindu soldiers and they call them Dutch chegos who has hindhu background and it's all recorded history were as almost same area there was another community which sold most in their slave market called chego which Dutch marked as Malayalam Buddhist background them and pulaya paraya where the freequent target of dutch sold their most of the slaves from these communities and a Dutch soldier can have up to 4 slaves and in their writings they also mentioned all Dutch soldiers paid equal amount of salary whether it is natives or foughin soldiers so that meens in central Kerala there where two communities with almost same name chego which one has Hindu background which participated with Dutch in wars and there is an other community with almost same name with buddist background which they sold most frequently in dutch slave markets and they are todays ezhavs so ezhavs and nadars trying to create new history after internet but nobody going to believe their propaganda

  • @rajesh.kakkanatt

    @rajesh.kakkanatt

    5 ай бұрын

    തീയ്യർ ക്ഷത്രിയർ ആണ് എന്ന് പറയുന്നത് നായർ ക്ഷത്രിയർ ആണ് എന്ന് പറയുന്നതിന് തുല്യം ആണ്. രണ്ടും ക്ഷത്രിയർ വിഭാഗത്തിൽ പെടില്ല. തീയ്യരിൽ ചിലർ യോദ്ധാക്കൾ ആയിരുന്നു എന്ന് കരുതി അവർ മുഴുവൻ ക്ഷത്രിയർ ആണ് എന്ന് പറയാൻ പറ്റില്ല. ഒരു രേഖയിലും തീയർ / നായർ എന്നിവർ ക്ഷത്രിയർ ആണ് എന്നില്ല എന്നറിയുക.

  • @rajesh.kakkanatt

    @rajesh.kakkanatt

    5 ай бұрын

    ഏതൊക്കെ മൂന്ന് വിദേശ വിഭാഗത്തിൽ ആണ് തീയ്യർ ആർമി യൂണിറ്റ് ഉണ്ടായിരുന്നത്? അത് ഒന്ന് പറയാമോ? തീയ്യർ യൂണിറ്റ് എന്ന് പറഞ്ഞ് ഒരു പ്രത്യേക കൂണിറ്റ് ഉള്ളതായി ഏത് രേഖയിൽ ആണ് ഉള്ളത്? അത് കൂടി പറയുക.

  • @rajesh.kakkanatt

    @rajesh.kakkanatt

    5 ай бұрын

    ഏത് ഡച്ച് രേഖയിൽ ആണ് രണ്ട് വിഭാഗം ഈഴവർ തീയ്യർ തുടങ്ങിയവർ ഉണ്ട് എന്ന് ഉള്ളത്? ആ രേഖ / പുസ്തകതിൻ്റെ പേര് പറയുക. ഒരു ചർച്ചയ്ക്ക് വരുമ്പോൾ അവിടെ ഉണ്ട് ഇവിടെയുണ്ട് എന്ന് പറഞ്ഞ് പോസ്റ്റിടാതെ, എവിടെ, എന്തിൽ, എന്താണ് അതിൻ്റെ പേര്, താങ്കൾ അത് എവിടെ നിന്ന് വായിച്ചു എന്ന് കൂടി തെളിവായി കാണിക്കാൻ പറ്റണം. വീണ്ടും ചോദിക്കുന്നു, ഏത് രേഖയിൽ ?

  • @sreenarayanram5194

    @sreenarayanram5194

    5 ай бұрын

    @@rajesh.kakkanatt Malabar sepoy ne pattiyulla dutch jurnalukal googilil und എല്ലാം ഡച്ച് കാർ തന്നെ എഴുതിയത് ആണ് പിന്നെ അടിമ കച്ചവടത്തിൻ്റെ കാര്യം ഒരു പാട് രേഗകൽ ഉണ്ട് അത് എല്ലാവർക്കും അറിയുന്ന കാര്യമാണ്

  • @sreenarayanram5194

    @sreenarayanram5194

    5 ай бұрын

    @@rajesh.kakkanatt thiyyar british regiment kannur Wikipedia pages are available french thiyya regiment stared in 1700s in mahe records are available in google and duch Malabar chegos in 1740s dutch never sold cotholic christians in kerala as slaves and they mentioned malabr chegos with hindhu background in their voc duch army with kerala catholic christaians and chegavars was allowed to wear a boot with uniform but were as catholic was only allowed to wear shoos and early Portugese writings also shows Nair and thiyyas was present in colonial Malabar Portugese army

  • @nipinn3271
    @nipinn3271 Жыл бұрын

    Savarnare aarum virappichittilla, saverner allathe. Ayyankalikku bhoomi koduthu prajasabayil angatham nedan sahayichathu oru nair alle. Ealla muslingalum theevra vadhikal alla. Athe polay ealla savernarum kadhi bhrandher alla.

  • @samsajama1385

    @samsajama1385

    Жыл бұрын

    Rashtrapithavinay aaraa vadhichathu. Athilum Valiya oru dhrohavum bharathathod oru muslimum Ella.

  • @nipinn3271

    @nipinn3271

    Жыл бұрын

    @@samsajama1385 aravedi vechathu. Pinnay onnu anveshichu nokku . Pinnay muslimukal bharathadunu mathram alla lokam muzhuvan drohamay cheythittulooo.

  • @samsajama1385

    @samsajama1385

    Жыл бұрын

    @@nipinn3271 aaraa vechath yenn eniyum thanikonnum ariyillenkil ariyanda aaraa islaminay karivarithekaan rajasthanil oru tailoray kollichath yennokkay yellaarum kandatha. Athupolay thannay thanday americayum israelum undaki menanjeduth fund cheyth undakiyathado ee isis alqaeda okkay. Isis kayil ninnu pidicha aayudhangalil mosad mudhra. toyotayuday puthiya vaahanangal ethokkay AAru erakkikodukkunnatha onn aalochikk. Pinnay savarnaray maharashtrail dalitukal tholpichathum athil yethra kuravaayirunnu dalitharuday angasangya yennum yennittum savarnar thottu yennum yellaarkum ariyaam.

  • @nipinn3271

    @nipinn3271

    Жыл бұрын

    @@samsajama1385 aravechathennu ariyathathu eanikkalla. Bhoomi parNnathanunu padippichukondirunnaverkkanu. Pinnay islaminay kari vatitthekkunnu polum papangal kondu karuthu poyathinay ini eanthu thekkan. Rajasthanil kollichathu polum. Lokam muzhuvanum ingane thanne aayirikkum le.

  • @samsajama1385

    @samsajama1385

    Жыл бұрын

    @@nipinn3271 anganay aanenkil yentha pinnay Islam logath enganay valarunnay. Mattu mathangalil ninn convert ayi varunnay. Verthay argue cheythitt karyalla yellarkum Ariya. Rajasthan vishayam thaan onn chila deshiya madhyamangal report cheythittund athonn nokkiyaamathi ketto

  • @samarth4054
    @samarth4054 Жыл бұрын

    സവർണ്ണരാണോ കൊന്നത് ? 😁

  • @aswinraju6250

    @aswinraju6250

    Жыл бұрын

    സവർണ്ണർ പറഞ്ഞ് ഏൽപ്പിച്ച ആളാണ് കൊന്നത്.

  • @samarth4054

    @samarth4054

    Жыл бұрын

    @@aswinraju6250 തൊപ്പിയിട്ട കിട്ടൻ . നായരാണ് ..പിള്ള..😁

  • @kannannairnair2248

    @kannannairnair2248

    Жыл бұрын

    പണിക്കരുടെ കുടുംബത്തിൽ പെട്ട ആൾ തന്നെ ആണ് സവർണ്ണർ പറഞ്ഞത് അനുസരിച്ച് പണിക്കാരെ കൊന്നത് എന്ന് കേൾക്കുന്നു

  • @samarth4054

    @samarth4054

    Жыл бұрын

    @@kannannairnair2248 മുസ്ലീം ആയ കിട്ടൻ.

  • @scifiQuantumtunnel

    @scifiQuantumtunnel

    4 күн бұрын

    ​@@samarth4054 പിള്ള നായർ surname അല്ല. Example :- ഇല്ലത്ത് പിള്ള ( ചോവൻമാരെ കന്യാകുമാരി district ൽ വിളിക്കുന്നത് അങ്ങനെ ആണ് ) പിന്നെ കേരളത്തിൽ മുസ്ലിം, ക്രിസ്ത്യൻ ഒരുപാട് ഹിന്ദു communities " പിള്ള " എന്ന് surname ഉപയോഗിക്കുന്നുണ്ട്. ഏതെങ്കിലും പിള്ള എന്തെങ്കിലും ചെയ്തതിന് നായൻമാരെ ചീത്ത പറഞ്ഞാൽ എന്താ കിട്ട്വോ ❓

  • @DesiVillagerEurope
    @DesiVillagerEurope Жыл бұрын

    അന്നും ഇന്നും എല്ലാവരുടെയും തോളിൽ കേറ്റം സവർണ്ണർ എന്ന് മുദ്രകുത്തിയവരോട് . ആരായിരുന്നു അവർ .അവർ വല്ല വംശീയ ഹത്യകളും നടത്തിയിട്ടുണ്ടോ .

Келесі