UMBAI oru pushpam mathram

Пікірлер: 373

  • @artwithan2368
    @artwithan23685 ай бұрын

    2024 ൽ കേൾക്കുന്നവരുണ്ടോ?

  • @nizarpm9056

    @nizarpm9056

    3 ай бұрын

    Yes

  • @SulthanaCheruvadi

    @SulthanaCheruvadi

    Ай бұрын

    C V A Kutty cheruvadi❤

  • @artwithan2368

    @artwithan2368

    Ай бұрын

    Yes

  • @primelpious8316

    @primelpious8316

    Ай бұрын

    always

  • @user-jp4of6dl8t

    @user-jp4of6dl8t

    9 күн бұрын

    Illa

  • @babuthomas8902
    @babuthomas8902 Жыл бұрын

    ദൈവീക ശബ്ദം കേട്ടാലും കേട്ടാലും മതിവരാത്ത ആലാപനം ഉമ്പായിയുടെ സ്മരണക്കു മുൻപിൽ ശിരസ്സു നമിക്കുന്നു ബാബു ചേട്ടൻ

  • @jagadeeshthottumkara2355
    @jagadeeshthottumkara23553 жыл бұрын

    എന്തൊരു ഹൃദയസ്പർശിയായ ഗാനം!!മലയാളത്തിന്റെ ഒരു അനശ്വര ഗാനം!! എത്ര മനോഹരമായിട്ടായിരുന്നു ഉമ്പായി അവതരിപ്പിച്ചത് !!!

  • @venugobal8585

    @venugobal8585

    3 жыл бұрын

    Written by great P. Bhaskaran Mash..

  • @carlosejohn2343

    @carlosejohn2343

    3 жыл бұрын

    Paranjal therathilla Umbai gusel

  • @rameeshkuyil613
    @rameeshkuyil6134 жыл бұрын

    ഉമ്പായി ഒരുപാട് ഗസലുകൾ നമ്മൾക്ക് സമ്മാനിച്ചാണ് ഇവിടം വിട്ടുപോയത് ഓർക്കുന്നു ഇന്നും എന്നും ☺💞🍃

  • @sumanmathewraj
    @sumanmathewraj2 жыл бұрын

    റോഷന്റെ തബല കേൾക്കാനായി മാത്രം ഒരായിരം പ്രാവശ്യം കേട്ടു... 🥰

  • @mujeebva5278

    @mujeebva5278

    Жыл бұрын

    Absolutely....now also

  • @pauljoseph7928

    @pauljoseph7928

    Жыл бұрын

    Sathyam, njanum

  • @artwithan2368

    @artwithan2368

    Жыл бұрын

    സത്യം

  • @ahammedca908

    @ahammedca908

    11 ай бұрын

    അതെ, തബലിസ്റ്റ് 🫰🫰🫰🫰

  • @artcafe1650

    @artcafe1650

    10 ай бұрын

    സത്യം, ഞാനും❤❤

  • @premjispeaking2710
    @premjispeaking27102 жыл бұрын

    ഉമ്പായി സാഹിബിന്റെ മാസ്മരിക ശബ്ദം. റോഷന്റെ പെരുക്കൽ. ബാബുക്കയുടെ സ്മരണ . എല്ലാം ഒത്തുചേർണപ്പോൾ പുതിയൊരു അനുഭൂതി

  • @shanojkr3049

    @shanojkr3049

    2 жыл бұрын

    Thabala artist nte name roshan ennu ano

  • @sidheequethayyil9253

    @sidheequethayyil9253

    2 жыл бұрын

    Onnum. Parayanella. Supar. 🙏💐💐💐💐💐💐💐💐💐💐🤍🤍🤍🤍🤍🤍🤍🤍

  • @sumeshmanu2883
    @sumeshmanu28833 жыл бұрын

    അവസാന ഭാഗത്ത് ഞാൻ നിൽക്കുന്നു.... തബലയും നോക്കി... അങ്ങനെ ഒരു ഭാഗ്യം ഉണ്ടായി..ORBIT ന് നന്ദി.... നന്ദി....

  • @siddiqedv04
    @siddiqedv043 жыл бұрын

    ഒരു രക്ഷയുമില്ല.... മാസ്മരിക സംഗീതം.. ഉമ്പായി ക്ക് തുല്യം ഉമ്പായി മാത്രം... ആ സിംഹാസനം ഇന്നും ഒഴിഞ്ഞു കിടക്കുന്നു

  • @naznazru9859

    @naznazru9859

    3 жыл бұрын

    77y67yyuø

  • @testenma5155

    @testenma5155

    3 жыл бұрын

    Aa simhasanathil erikuvan eni aarum illa. Ath nammude ikeku maatram ullathanu

  • @vineethpk974

    @vineethpk974

    3 жыл бұрын

    അതിനി എന്നെന്നേക്കും ഒഴിഞ്ഞു കിടക്കും...

  • @josephjoseph3237

    @josephjoseph3237

    2 жыл бұрын

    @@naznazru9859ححح

  • @thomascj831
    @thomascj8312 жыл бұрын

    ഗസലിന്റെ മാസ്മരികതയും , തബലയിലെ ഇന്ദ്രജാലവും ഒരുമിച്ച് സംഗമിച്ച അത്യപൂർവ്വ നിമിഷം ....👍👍👍

  • @salimm251

    @salimm251

    2 жыл бұрын

    🌹🌹❤❤

  • @ajithkumar-wf6pl

    @ajithkumar-wf6pl

    5 ай бұрын

    Roshan haris from kuthuparamba, kannur

  • @sabuyohannanvarghese3531
    @sabuyohannanvarghese35312 жыл бұрын

    വാഹ്ഹ്ഹ്ഹ്... ഇതുപോലെ എത്ര സാക്കിർ ഹുസൈൻ മാർ നമ്മുടെ നാട്ടിൽ കാണും തബല ചേട്ടാ 🙏

  • @ent_radio
    @ent_radio10 ай бұрын

    🥀💔ബാബുക്കയുടെ ഒരിക്കലും മറക്കാൻ പറ്റാത്ത അനശ്വര ഗാനം uff🙌🏻

  • @Hareeshg123
    @Hareeshg1233 жыл бұрын

    തബലയും ഹാർമോണിയം പാടുന്നു .. കൂടെ ഉമ്പായിയും❤️❤️❤️❤️

  • @sibythomas6503

    @sibythomas6503

    2 жыл бұрын

    Correct

  • @prasannakumarkodoth4176
    @prasannakumarkodoth41763 жыл бұрын

    തബലയിൽ ഈ പാട്ട് അതി സുന്ദരമായി. തബലിസ്റ്റ്ന് അഭിനന്ദനങ്ങൾ പ്രത്യേകം അറിയിക്കുന്നു

  • @baijuramadas7979

    @baijuramadas7979

    3 жыл бұрын

    thabalist ayyapan

  • @prasannakumarkodoth4176

    @prasannakumarkodoth4176

    3 жыл бұрын

    @@baijuramadas7979 Good

  • @sirajulmuneer4754

    @sirajulmuneer4754

    Жыл бұрын

    തബലിസ്റ്റ് റോഷൻ💖

  • @sajisaji6808
    @sajisaji68082 жыл бұрын

    കേരളീയ കലാഹൃദയങ്ങളിൽ ഒരു വലിയ സ്ഥാനത്തിനാർഹനായിട്ടുള്ളവൻ 🌹

  • @SureshKumar-tx5ex
    @SureshKumar-tx5ex Жыл бұрын

    തബലാലാപനം അതിഗംഭീരം ..ഉമ്പായി സ്മരണകൾ❤❤

  • @MuhammedKLM
    @MuhammedKLM3 жыл бұрын

    ഉമ്പായി ഒരു ഇതിഹാസം ആണ്. തബലച്ചേട്ടന്റെ തുടക്കം അടിപൊളി

  • @sashikumaricv9949
    @sashikumaricv99493 жыл бұрын

    പാട്ടും തബലയും വണ്ടർഫുൾ - രണ്ടും ഒപ്പത്തിനൊപ്പം അഭിനന്ദനങ്ങൾ

  • @RAKESKESAV

    @RAKESKESAV

    3 жыл бұрын

    Roshan haris അനുഗ്രഹീത കലാകാരൻ

  • @aboobakerpa6652

    @aboobakerpa6652

    Жыл бұрын

    Fc ഇങ്ങനെ ആക്ഷേപിക്കല്ലേ എല്ലാവരും മികവുറ്റ കലാകാരന്മാരല്ലേ?.

  • @debinjoseph7326
    @debinjoseph73264 жыл бұрын

    എം എസ്. ബാബുരാജ് സംഗീത ലോകത്തിന്റ നഷ്ടം

  • @noushadaliyar5774

    @noushadaliyar5774

    4 жыл бұрын

    yas

  • @ansarianu9103
    @ansarianu91033 жыл бұрын

    ഉമ്പായി മലയാളികളുടെ ഗസൽ ചക്രവർത്തി....♥♥♥ കണ്ണീരോടെ ഒരുകോടി പ്രണാമം...😪😪😪

  • @clt5872

    @clt5872

    3 жыл бұрын

    എന്നും ഇഷ്ടം മാത്രം 😪😰😰😰🙏🙏🙏🙏

  • @prempraveen3728

    @prempraveen3728

    2 жыл бұрын

    , സംഗീതം ഇസ്ലാമികമല്ലാ. All forms of art and literature go against Islam. So Umbai won't be in islamic heaven. 😁

  • @santhoshkombilath4252
    @santhoshkombilath42522 жыл бұрын

    ഞങ്ങളുടെ എല്ലാം ഗുരുവിന്റെ പുത്രൻ ആണ് തബല വായിക്കുന്നത് കണ്ണൂർ ജില്ലയിലെ ഹാരിസ് ഭായിയുടെ മകൻ ആയ റോഷൻ ഹാരിസ് ആണ് അത്.. ❤❤

  • @sibythomas6503

    @sibythomas6503

    2 жыл бұрын

    തബല തന്നെ hi-light👏👏👏

  • @santhoshkombilath4252

    @santhoshkombilath4252

    2 жыл бұрын

    ഇത് ഒന്നും അല്ല അങ്ങ് കൊൽക്കത്തയിൽ പോയി അവിടെ ഞെട്ടിച്ചു വന്നതാ പുള്ളി....

  • @gopikrishnanvk9033

    @gopikrishnanvk9033

    Жыл бұрын

    Roshan u great 🤠

  • @bijumupparayil5938

    @bijumupparayil5938

    Жыл бұрын

    എന്റെ ശ്രദ്ധ തബല മാത്രമായിരുന്നു 🙏🙏

  • @amaankv313

    @amaankv313

    Жыл бұрын

    എന്റെ ഉപ്പാന്റെ അനിയൻ ആണ് Roshan

  • @sivanbnair8931
    @sivanbnair89312 жыл бұрын

    തബല വായിക്കുന്നത് കാണുന്നതും കേൾകകുന്നതും ഒരു അനുഭൂതി തന്നെയാണ് എൻ്റെ സുഹൃത്ത് ആൾ ഇന്ത്യാ റേഡിയോ യിലെ മണി നല്ലൊരു തബലിസ്റ്റ് ആയിരുന്നു

  • @user-rz5po3mz5e
    @user-rz5po3mz5e3 ай бұрын

    ഈ പാട്ടിൽ തബല ഹാർമോണിയം ഡാൻസിന് വേണ്ടിയുള്ള സംഗീതം പിന്നെ ഗാനാലാപനം, ഏറെ കുറെ ഒത്തിട്ടുണ്ട്, കൊള്ളാം!!!

  • @sibythomas6503
    @sibythomas65032 жыл бұрын

    തബല വായനയുടെ തുടക്കം ..ഹൊ..repeat അടിച്ച് പല പ്രാവശ്യം കണ്ടു.🥰🙏🙏🙏

  • @johnsoncanavil3430
    @johnsoncanavil34302 жыл бұрын

    തബലിസ്റ്റിന് ആയിരം കൈവിരലുകളോ ....❤️ ഹോ .... പെട്ടി വായിച്ചതും ഗംഭീരം . കുറേ "ഭീകരന്മാരുടെ സമ്മേളനം. " ഞട്ടി പോയി.❤️❤️❤️❤️❤️❤️❤️

  • @BabubasheerBabubasheer
    @BabubasheerBabubasheer Жыл бұрын

    തബലവായിക്കുന്ന ആളൊരു സംഭവം തന്നെ... 🙏🙏🙏

  • @mohananthythodan1923
    @mohananthythodan192311 күн бұрын

    കോഴിക്കോടിൻ്റെ പ്രിയപുത്രൻ നമ്മ വിട്ടുപോയത് ഇന്നും ഓർക്കാൻ വയ്യ

  • @k.gopalakrishnan1545
    @k.gopalakrishnan15455 күн бұрын

    എൻ്റെ ദിനചര്യകളിലൊന്ന് ഉംബായിയുടെ പാട്ടും ഹാരീസിൻ്റെ തബലയുമാണെന്നു പറയാൻ എനിക്കഭിമാനമാണ്.

  • @thomascj831
    @thomascj8313 жыл бұрын

    " തമ്പല "കേൾക്കാനും , കാണാന്നും വേണ്ടി മാത്രം 10 പ്രാവശ്യം കണ്ടു ...👍👍

  • @3Akings

    @3Akings

    3 жыл бұрын

    ഞാനും 👍👏👏👏

  • @georgejomonitbp

    @georgejomonitbp

    2 жыл бұрын

    Njaanum

  • @ceeyarvinod3556

    @ceeyarvinod3556

    2 жыл бұрын

    He is Roshan (Milan Roshan) from Kuthuparamba- Kannur. Son of famous musician Ustad Haris Bhai.

  • @sunilkumarsunil2866

    @sunilkumarsunil2866

    2 жыл бұрын

    സത്യം ഞാനും

  • @jineshkt1923
    @jineshkt19233 жыл бұрын

    തബല ചേട്ടാ..... പൊളിച്ചടുക്കി... ഒരു രക്ഷയും ഇല്ലാ..... ബാബുക്ക ന്റെ മനസ്സ് പോലെ മധുരമായി...

  • @raveendranvaadi4367

    @raveendranvaadi4367

    3 жыл бұрын

    സ്വന്തം റോഷൻ....

  • @abdulnazer.k1901

    @abdulnazer.k1901

    3 жыл бұрын

    thabala mathramalllaa harmonium ayal kidu anu

  • @petervarghese2169

    @petervarghese2169

    2 жыл бұрын

    Yes..... 🥰🥰🥰🥰🥰🥰

  • @faisalm712

    @faisalm712

    2 жыл бұрын

    Haris Roshan

  • @tmathew3747

    @tmathew3747

    2 жыл бұрын

    തബലിസ്റ്റ് അയ്യപ്പൻ 😁 (ഭരത് ഗോപി)

  • @forfitsaji8019
    @forfitsaji80193 жыл бұрын

    ആരാണീ തബല വായിക്കുന്നത് പാട്ടിന്റെജീവൻ അവിടെയണ്!..... മനോഹരം,

  • @alimohamedofficial9996

    @alimohamedofficial9996

    3 жыл бұрын

    Roshan Haris Thalassery❤️🙏

  • @forfitsaji8019

    @forfitsaji8019

    3 жыл бұрын

    @@alimohamedofficial9996 kalakki adipoli

  • @forfitsaji8019

    @forfitsaji8019

    3 жыл бұрын

    @@alimohamedofficial9996 എന്റെ റോഷൻ നമിക്കുന്നു.

  • @cyrilthomasthomas6714

    @cyrilthomasthomas6714

    3 жыл бұрын

    Yes yes I am still

  • @justinethomast

    @justinethomast

    3 жыл бұрын

    @@alimohamedofficial9996 pH no undo?

  • @TK-mx1op
    @TK-mx1op3 жыл бұрын

    തബലിസ്റ്റിൻ വിരലുകൾ ദൈവത്തിൻ്റെ സമ്മാനം

  • @accountantAnil6815

    @accountantAnil6815

    2 жыл бұрын

    ഹാർമോണിയവും അസാധ്യമായി വായിക്കും ഇദ്ദേഹം

  • @SabuXL

    @SabuXL

    2 жыл бұрын

    @@accountantAnil6815 👏🤝 പ്രണാമം അർപ്പിക്കുന്നു മഹാശയാ.🌹🙏

  • @sureshlathika

    @sureshlathika

    2 жыл бұрын

    ദൈവം എന്നു പറഞ്ഞാൽ എന്ത് മൈരാണ് 🤔🤔🤔

  • @satheeshsadasivan8075

    @satheeshsadasivan8075

    2 жыл бұрын

    Roshan haris ആണ് ഈ തബലിസ്റ്റ്

  • @johncyvick4941

    @johncyvick4941

    Жыл бұрын

    സത്യം...... സൊ ബ്യൂട്ടിഫുൾ....

  • @rakkiraj
    @rakkiraj2 жыл бұрын

    Ummer sahib U were undoubtedly a very great artist of all times. Tabla, harmonium and the guitar 🎸 super 👌 accompaniment to his lovely voice ❤

  • @seeyanthomas9700
    @seeyanthomas97003 жыл бұрын

    I greeted the very man by singing his own song at Nedumbassery airport... What a gentle genius and down to earth... RIP Legend

  • @bhagyamanohar3748

    @bhagyamanohar3748

    2 жыл бұрын

    Pp

  • @harimadhavan01
    @harimadhavan013 жыл бұрын

    അദ്ദേഹം കടന്നുപോയത് അമിതമായ ഹൃദയ വേദനയും തന്നാണ്. അതിനുപകരം ഒരു ഗംഭീര ശ്രുതി യുണ്ടോ. ❤️

  • @josephvarghese8479

    @josephvarghese8479

    3 жыл бұрын

    മധുരിക്കുന്ന ഒത്തിരി ഓർമകളുടെ പൂക്കാലം തന്നു ഒന്നും മിണ്ടാതെ കടന്നു പോയെങ്കിലും പാടിവച്ചത്... ഒരിക്കലും പതിരായി പോവുല്ലല്ലോ....ഓർക്കുന്നു ഇക്കാ......മറക്കാതെ നിൽക്കും ഈ ശബ്ദം നിലക്കുവോളം.

  • @babuaiswarya6033
    @babuaiswarya60333 жыл бұрын

    ഹാർമോണിയം വായിച്ച രാധാകൃഷ്ണൻ ചേട്ടാ... കണ്ണീരിൽ കുതിർന്ന പ്രണാമം

  • @akshinachuz3340

    @akshinachuz3340

    3 жыл бұрын

    Harmonium😍😍😍

  • @josemartin3020

    @josemartin3020

    3 жыл бұрын

    cruel not to show and give importance to the harmoniumist. /The camara man has no idea

  • @p.k4996
    @p.k49962 жыл бұрын

    സ്മരണകൾ തിരയായ് പടരും ജലധിയായ്... പൊഴിയും നിലാവ് പോൽ വിവശനായ്... [റഫീക് അഹമദ്] ♥♥♥♥♥♥♥

  • @gopikp6594
    @gopikp6594 Жыл бұрын

    പ്രിയപ്പെട്ട ഉമ്പായി ... മിക്ക ദിവസങ്ങളിലും അങ്ങയുടെ ഒരു ഗാനമെങ്കിലും കേൾക്കാതെ ഞാൻ ഉറങ്ങാറില്ല. അങ്ങേക്ക് ഒരു കോടി പ്രണാമം..🙏🙏🙏

  • @gopikrishnanvk9033

    @gopikrishnanvk9033

    9 ай бұрын

    Njanum❤

  • @shibuxavier1062

    @shibuxavier1062

    8 ай бұрын

    😭😭

  • @kasirajanchelliah8147
    @kasirajanchelliah81472 ай бұрын

    Aiya, I was carried, away, listening to your melodies voice, gift of God, keep singing, update your albums

  • @petervarghese2169
    @petervarghese21697 ай бұрын

    റോഷന്റെ വിരലുകളും, കൊച്ചിയിലെ വറുത് മാഷിന്റെ വിരലുകളും ഒന്നു പോലെ 👏👏

  • @panikkaran3387
    @panikkaran33872 жыл бұрын

    ഉമ്പായി സംഗീതം❤️ തബലിസ്റ്റ് തൊഴുതണ്ണാ❤️❤️

  • @rafnasrafeeq5639
    @rafnasrafeeq56394 жыл бұрын

    Umbai sir great and thabalist polichuuu👍👍👍👌👌👌

  • @georgejoseph8250
    @georgejoseph82504 жыл бұрын

    Excellent. Tabla is mindblowing; harmonium play is showstopper. What else. Humble salutation to the maestro Babuka, the composer. He also sung the song beautifully.

  • @thomasthennattil2125
    @thomasthennattil212511 ай бұрын

    എന്റെ പ്രിയ സുഹൃത്ത് ഹാരിസ് ബായിയുടെ മകൻ ? ഒരു സംഭവം തന്നെ ! അഭിനന്ദനങ്ങൾ....... ഉമ്പായിയെ പറ്റി പറയുവാൻ വാക്കുകളില്ല .....

  • @petervarghese2169
    @petervarghese21692 жыл бұрын

    തബലയുടെ മാന്ത്രികത കണ്ടിരുന്നു പോകും. 🙏👍

  • @vishnusankar8181
    @vishnusankar81815 жыл бұрын

    റോഷൻ തബല ഗംഭീരം

  • @hassainarpanthur1666
    @hassainarpanthur16663 жыл бұрын

    റോഷാ.. നിങ്ങൾ സമഗീതത്തിനാത്മാവിൽ ആണല്ലോ കൊട്ടികയറിയത്....♥♥

  • @akshinachuz3340
    @akshinachuz33403 жыл бұрын

    Harmonium soulful playingg....😍😍😍😍

  • @kalarikkalvloges...7384
    @kalarikkalvloges...73843 жыл бұрын

    തബല വായിക്കുന്നത് കാണാൻ മാത്രം പോയൊരു കാലം ഉണ്ടായിരുന്നു... എനിക്കും എന്റെ കണ്ണനും....

  • @hashilmuhammed182

    @hashilmuhammed182

    2 жыл бұрын

    കണ്ണൻ ആരാ

  • @georgeoommen846
    @georgeoommen8462 жыл бұрын

    Fan of Roshan Haris Usthad...Tabalist here....Sitarist /Harmonist /Vocalist/....

  • @ArunDevarundev
    @ArunDevarundev3 жыл бұрын

    6:14 തബല 👌👌👌👌👌👌

  • @vasusanathan5392
    @vasusanathan53922 жыл бұрын

    ഉമ്പായിക്ക നിങ്ങളുടെ മധുര സ്മരണകൾ ഒരു 😢😢😢😢😢🙏🙏🙏

  • @mdinesh58
    @mdinesh582 жыл бұрын

    ഉമ്പായി brother നു പകരം വെക്കാൻ ഉമ്പായി brother മാത്രം. നിഷ്കളങ്കനായ എന്റെ പ്രിയപ്പെട്ട സഹോദരന് സ്മരണാഞ്ജലി.

  • @abdulhakkeemhakkeem3312
    @abdulhakkeemhakkeem33123 жыл бұрын

    മാന്ത്രികവിരൽ റോഷൻ ഇമ്പായിക്ക

  • @shajeesmusicchannel8049
    @shajeesmusicchannel80493 жыл бұрын

    തബല ഗംഭീരം

  • @uthamanm2196
    @uthamanm21962 жыл бұрын

    റോഷൻ ഭായ് കൂത്ത്പറമ്പിൻ്റെ മാസ്മര തബല ഉമ്പായിക്ക അനശ്വര പ്രതിഭ.

  • @amalkramesan6479
    @amalkramesan647910 ай бұрын

    പള്ളുരുതികാരുടെ സ്വന്തം ഹാര്മോണിസ്റ് രാധാകൃഷ്ണൻ ചേട്ടൻ ,

  • @theunicornstars8699
    @theunicornstars86993 жыл бұрын

    No words 💝💝 roshante tabla..💝💝

  • @BTSARMY-ih3mk
    @BTSARMY-ih3mk3 жыл бұрын

    Tabla, gold medalist ആണ്

  • @nilshannilshan8624

    @nilshannilshan8624

    2 жыл бұрын

    ചുമ്മാതല്ല

  • @jasminfirosjasmin6540

    @jasminfirosjasmin6540

    2 жыл бұрын

    Nammale roshan aane

  • @HARISHKUMAR-wr3oq
    @HARISHKUMAR-wr3oq2 жыл бұрын

    Umbai sir polich..... But thabalist vallatha performance thanne.... Such a talented thabalist thanne ayal..... Njan aaaa song muzhuvanum concentrate chaithath thabalistne aanu ...... Superb performance thanne umbai sir and thabalist..... Brilliant performance i loved it......

  • @krishnannambeesan3330
    @krishnannambeesan3330 Жыл бұрын

    "തബലിസ്റ്റ്" മഹാനായ കലാകാരൻ. ഗസലിന്റെ ആത്മാവ് തബലതന്നെ . താള ലയം, ശ്രുതിലയം .

  • @ramesh-cm1yh
    @ramesh-cm1yh5 жыл бұрын

    Yes thabala great

  • @beeteestone7191
    @beeteestone71912 жыл бұрын

    തബലിസ്റ്റ് അസാധ്യമായി വായിച്ചിരിക്കുന്നു. ഉമ്പായി യുടെ ആലാപനത്തേക്കാൾ ഒരുപക്ഷെ മികച്ചതായി തോന്നുന്നു

  • @sabuts3401
    @sabuts3401 Жыл бұрын

    ഹർമ്മോണിയം വായിച്ചിരിയ്ക്കുന്ന താരാണ്...'' realy great i❤

  • @janardhananvaliaveettil791
    @janardhananvaliaveettil791 Жыл бұрын

    ഉമ്പായി മാസ്റ്റർ ഒരു യഥാർത്ഥ പ്രതിഭ തന്നെയായിരുന്നു.

  • @sarojinilakshman8765
    @sarojinilakshman87653 жыл бұрын

    Tabalist is super. Excellent too. With All success.

  • @k.gopalakrishnan1545
    @k.gopalakrishnan15455 күн бұрын

    ആ ഹർമോണിസ്റ്റ് സഹോദരൻ്റെ പ്രകടനം അതുല്യം. ഇവരൊക്കെ അമരൻ മായിരിക്കാൻ ഞാനാഗ്രഹിക്കുന്നു.

  • @morrisp.x7567
    @morrisp.x75673 жыл бұрын

    തബല സൂപ്പർ

  • @anilkattachira9008
    @anilkattachira90082 жыл бұрын

    തബലിസ്റ്റ് ........ ഉമ്പായി ...... അനർവചനീയമായ സൗന്ദര്യം

  • @tmathew3747
    @tmathew37472 жыл бұрын

    ഇങ്ങേർക്ക് ഈ പേരിട്ട മഹാൻ ആരാണ് 🤔

  • @param953
    @param9532 жыл бұрын

    Is sung like a ghazal . Apart from vocal excellent support by harmonium and tabla . Excellent

  • @binamipressclub6819
    @binamipressclub68193 жыл бұрын

    hai wonderful Br.Roshan

  • @moydupmoydu6573
    @moydupmoydu65733 жыл бұрын

    ഞാനാണ് തബല വായിച്ചതെങ്കിൽ ഗ്ലൂക്കോസ് എപ്പോ കയറ്റി എന്ന് ചോദിച്ചാൽ മതി

  • @clt5872

    @clt5872

    3 жыл бұрын

    😂😂😂😂

  • @thomascj831
    @thomascj8313 жыл бұрын

    അപാരം ..... കുടുതൽ ഒന്നും പറയാനില്ല ....👌👌👌

  • @sasisasidaran3301
    @sasisasidaran33014 жыл бұрын

    Thabala gambheeram

  • @ranjithnk4275
    @ranjithnk42752 жыл бұрын

    ഉമ്പായിക്കയെ എവിടെങ്കിലും വെച്ചു നേരിൽ കാണാൻ ആഗ്രഹിച്ചിരുന്നു... പക്ഷെ അതിനു മുന്നമേ അദ്ദേഹം പടച്ചോന്റെ അടുത്തേക്ക് പോയി 😪😪😪😪

  • @thukaramashetty1155
    @thukaramashetty11553 жыл бұрын

    തബലാ സംസാരിച്ചു...

  • @VINODKUMARGANDHARWA

    @VINODKUMARGANDHARWA

    2 жыл бұрын

    Great…great

  • @AbdulRahman-ve2ro
    @AbdulRahman-ve2ro2 жыл бұрын

    തബലിസ്റ്റ് സൂപ്പർ അഭിനദ്ധനങ്ങൾ അനുഗ്രഹങ്ങൾ

  • @muhammadkoyiloth3363
    @muhammadkoyiloth33634 жыл бұрын

    Oru ganam mathramalla, orupad ganangal hrdayathil sookshikkaaan.... umbaikka great 👍

  • @sadiqsadiq270
    @sadiqsadiq2703 жыл бұрын

    റോഷൻ ഭായ് യുടെ തബല. ഹോ അസാധ്യം

  • @sudheeshcs7276
    @sudheeshcs72762 жыл бұрын

    അദ്ദേഹത്തെ നേരിൽ കാണണം എന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു, അതിനു ദൈവം അവസ്സരം തന്നില്ല, നമ്മെ വിട്ടുപിരിഞ്ഞാലും അദ്ദേഹത്തിന്റെ പാട്ടുകളിലൂടെ നമ്മുടെയൊക്കെ മനസ്സിൽ ജീവിക്കുന്നു, പ്രണാമം ഉമ്പായി സായിബ് ❤❤❤❤

  • @vinodkanadath9653
    @vinodkanadath96533 жыл бұрын

    All are played their role very well...

  • @sangeethkrishnan244
    @sangeethkrishnan244 Жыл бұрын

    2022 nov 6 Sunday njan idh kandu pattu adhimanoharam enikk ettavum ishttapettath aa thabala oru rakshayumilla

  • @sebastiankj2743
    @sebastiankj2743 Жыл бұрын

    What a fantastic tabla!

  • @ullasonnamkara6719
    @ullasonnamkara67192 жыл бұрын

    കണ്ണും മനസ്സും നിറഞ്ഞു ... ❤️❤️❤️❤️❤️❤️❤️

  • @sajithmd4560
    @sajithmd45602 жыл бұрын

    ഓർമകളിൽ ഉണ്ടായിരിക്കും.....

  • @sisirghoshmohan
    @sisirghoshmohan4 жыл бұрын

    Legend

  • @sachinsubhash7532
    @sachinsubhash75324 жыл бұрын

    ❤️🙏No words to describe. I am speechless....

  • @sivakumarps3918
    @sivakumarps39185 ай бұрын

    ഇത്രയും പെട്ടന്ന് ഞങ്ങളെ വിട്ടുപോയല്ലോ പ്രിയപ്പെട്ട ഉമ്പായി സർ 🙏🙏🙏😢😢😢🌹🌹🌹🌹

  • @surendrankk8363
    @surendrankk8363 Жыл бұрын

    ഇതു കണ്ടപ്പോൾ എനിക്കോർമ്മ വന്നത്, വർഷങ്ങൾക്ക് മുൻപ് കൊച്ചിയിലെ തോപ്പുംപടി ഭാഗത്ത്, ജോലിയുടെ ഭാഗമായി ഒരു വീട് സന്ദർശിച്ചപ്പോൾ അത് സാക്ഷാൽ ഉമ്പായി ഭായിടെ വീടായിരുന്നു. ഞാനും എൻ്റെ സുഹൃത്തും ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ചു. അദ്ദേഹവുമായി പല കാര്യങ്ങളും സംസാരിച്ചു. ഒരു സാധാരണ കുടുംബം. ഞങ്ങൾക്ക് ചായ തന്നു. തിരികെ ഇറങ്ങുമ്പോൾ എനിക്ക് പാട്ടിൻ്റെ ഒരു dis‌c തന്നു. അന്നൊന്നും കാമറ ഉള്ള മൊബൈൽ സാധാരണക്കാരുടെ പക്കൽ ഇല്ല എന്നു തന്നെ പറയാം. അതു കൊണ്ട് ചിത്രം എടുക്കാൻ പറ്റിയില്ല'

  • @harivv6242
    @harivv6242 Жыл бұрын

    തബലിസ്റ്റിന്റെ കൈവിരലുകളിൽ ദൈവത്തിന്റെ കൈയൊപ്പുണ്ട്.

  • @sumansreedharan4219
    @sumansreedharan42193 жыл бұрын

    തബലിസ്റ്റിൻ്റെ പ്രകടനം മറ്റെങ്ങും കാണാൻ കഴിയാത്തത് അദ്ദേഹം ആരാണ് അറിയാവുന്നവർ പറയണേ

  • @SamseerVPSamseerVP

    @SamseerVPSamseerVP

    2 жыл бұрын

    കുത്തുപറമ്പുകാരൻ, റോഷൻ എന്നാണുപേര്, അഖിലേന്ത്യ തലത്തിൽ തബലവായനയിൽ പങ്കെടുത്തു ആളാണ്‌

  • @user-tz8pl6ms9t
    @user-tz8pl6ms9t Жыл бұрын

    പാട്ടും തബലയും മനോഹരം മനോഹരം. 🌹🌹🌹

  • @sarojinilakshman8765
    @sarojinilakshman8765 Жыл бұрын

    Umbaikka u r supper than all others Harmonist n tabulist r also excellent. !!!

  • @kmk6979
    @kmk69792 жыл бұрын

    മരികില ഓർകിലും ms. ബാബുരാജിനെ ഈ സ്വർകിയ ഈണം നൽകിയ ms baburaj 🔥🔥 and P.Baskeran അവർകളെയും🔥🔥

  • @sasij7648
    @sasij76483 жыл бұрын

    തബല വായന അസാധ്യം

  • @josekmcmi
    @josekmcmi Жыл бұрын

    Umbai, you should have been alive today... We miss you a lot.... may you sing with the angels in heaven!

  • @premjispeaking2710
    @premjispeaking27102 жыл бұрын

    Super അഭിനന്ദനങ്ങൾ.

  • @rajup.k8586
    @rajup.k85862 жыл бұрын

    ഗസൽ ചക്രവർത്തി ഉമ്പായി സാറിന് പ്രണാമം. തബലിസ്റ്റിന്റെ മാസ്മരിക വിരലുകൾക്കും സ്തുതി

  • @rajup.k8586

    @rajup.k8586

    2 жыл бұрын

    ഹാർമണിസ്റ്റും മോശമല്ല 👍

  • @shanamuhammed621
    @shanamuhammed6214 жыл бұрын

    Roshan supper

  • @shamaiyanoushad2091

    @shamaiyanoushad2091

    4 жыл бұрын

    Thabalist oru sambhavam

  • @shanamuhammed621

    @shanamuhammed621

    4 жыл бұрын

    @@shamaiyanoushad2091 Ivan Janich veenath thanne thabalayude mukalil ann

  • @vipin.ppoozhiyil6374

    @vipin.ppoozhiyil6374

    3 жыл бұрын

    പരിജയം ഉണ്ടോ

  • @theunicornstars8699

    @theunicornstars8699

    3 жыл бұрын

    🙂😂😂

  • @rajan.y756
    @rajan.y756 Жыл бұрын

    Kayar keti thirichathinullil Maryaadayode irunnu paat aaswadikkunna....aa audience 😂😂😂🙏🙏🙏

Келесі