INNALE MAYANGUMBOL...SRINIVAS

Srinivas pays tribute to the musical genius of KJ Yesudas, with this evergreen melody Innale Mayangumbol from the movie Anweshichu Kandethiyilla, written by P Bhaskaran and music composed by Baburajan Master. He also pays tribute to one of the all time great masters Saigal with Main Kya Janu Kya Jadu Hai and the musical wonder of Mohd Rafi with Tere Mere Sapne, an all time favourite of every music lover.

Пікірлер: 327

  • @shibujosephjoseph8505
    @shibujosephjoseph8505 Жыл бұрын

    എല്ലാ പാട്ടുകാരെയും അംഗീകരിക്കാൻ ഉള്ള നല്ല മനസിന്റെ ഉടമസ്ഥൻ.❤❤❤

  • @madhusoodhananputhiyaveeti7767
    @madhusoodhananputhiyaveeti77673 жыл бұрын

    ശ്രീനി സാറിൻറെ ശബ്ദത്തിൽ തന്നെ മെലഡി ഉണ്ട്....great singing !!!

  • @kunhimohamed6668

    @kunhimohamed6668

    2 жыл бұрын

    Wow super feel...👏👏👏👏👏🍉🙏

  • @nidheeshmk5698

    @nidheeshmk5698

    2 жыл бұрын

    Bu

  • @ninan1290
    @ninan12908 ай бұрын

    Sreeni,Humble, genuine, lovable... Innocent... 🥰🥰🥰🥰 ഒത്തിരി ഇഷ്ടം.. 🥰🥰🥰🥰

  • @rw1888
    @rw18883 жыл бұрын

    ... മാധവമാസത്തിൽ... ആദ്യം വിരിയുന്ന,.. മാ..ധവ മാസത്തിൽ ആദ്യം വിരിയുന്ന.., മാതള പൂമോട്ടിന് മണം പോലെ.... ഓർക്കാതിരുന്നപ്പോൾ... ഒരുങ്ങാതിരുന്നപ്പോൾ........🎵🎵🎼 ഓമനേ നീയെന്റെ... അരികിൽ വന്നു.....🎼🎵...... ഓമനേ നീയെന്റെ... അരികിൽ വന്നു.....🎼🎵...... ഇന്നലെ മയങ്ങുമ്പോൾ ഒരുമണി കിനാവിന്റെ പൊന്നിൻ ചിലമ്പോലി കേട്ടുണർന്നു....🎵🎵🎼👍

  • @aloysiouspiousmiranda2325

    @aloysiouspiousmiranda2325

    2 жыл бұрын

    Original babuka harmonicas million karaķo

  • @aloysiouspiousmiranda2325

    @aloysiouspiousmiranda2325

    2 жыл бұрын

    Innalemayangupol

  • @rameshank5817

    @rameshank5817

    Жыл бұрын

    ഒരു നല്ല ഗാനം വളരെ മനോഹരമായി പാടി

  • @shailana7912
    @shailana7912 Жыл бұрын

    ദാസ് സർ കഴിഞ്ഞാൽ പിന്നെ ഈ പാട്ട് ഇത്രയും മനോഹരമായി വേറെയാരും പാടി കേട്ടിട്ടില്ല. Thank u sir🌹🌹🌹🌹🌹☹️

  • @praveenmo3909

    @praveenmo3909

    Жыл бұрын

    അത് വെറും തോന്നൽ അല്ലേ

  • @philipk2374

    @philipk2374

    Жыл бұрын

    സാക്ഷാൽ ബാബുക്ക പാടുന്നത് കേട്ടു നോക്കു. എന്ത് മനോഹരം ആണ്

  • @musicallyyoursbysureshmeno9025

    @musicallyyoursbysureshmeno9025

    Жыл бұрын

    🙏🙏🙏

  • @biju3691

    @biju3691

    Жыл бұрын

    kzread.info/dash/bejne/n4KZ0JuIo622Z6Q.html

  • @corleone_94

    @corleone_94

    Жыл бұрын

    aahh pashtt 🙂

  • @midhunsaif3229
    @midhunsaif32293 жыл бұрын

    ഇന്നലെ മയങ്ങുമ്പോൾ - ഒരു മണിക്കിനാവിന്റെ പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു ഇന്നലെ മയങ്ങുമ്പോൾ ഒരു മണിക്കിനാവിന്റെ പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു (ഇന്നലെ... ) മാധവമാസത്തിൽ ആദ്യം വിരിയുന്ന മാധവമാസത്തിൽ ആദ്യം വിരിയുന്ന മാതളപ്പൂമൊട്ടിൻ മണം പോലെ ഓർക്കാതിരുന്നപ്പോൾ - ഒരുങ്ങാതിരുന്നപ്പോൾ ഓർക്കാതിരുന്നപ്പോൾ ഒരുങ്ങാതിരുന്നപ്പോൾ ഓമനേ നീയെന്റെ അരികിൽ വന്നു ഓമനേ നീയെന്റെ അരികിൽ വന്നു (ഇന്നലെ... ) പൌർണ്ണമി സന്ധ്യതൻ പാലാഴി നീന്തിവരും വിണ്ണിലെ വെണ്മുകിൽ കൊടിപോലെ പൌർണ്ണമി സന്ധ്യതൻ പാലാഴി നീന്തിവരും വിണ്ണിലെ വെണ്മുകിൽ കൊടിപോലെ തങ്കക്കിനാവിങ്കൽ ഏതോ സ്മരണതൻ തങ്കക്കിനാവിങ്കൽ ഏതോ സ്മരണതൻ തംബുരു ശ്രുതിമീട്ടി നീ വന്നൂ തംബുരു ശ്രുതിമീട്ടി നീ വന്നൂ

  • @abdulnazeer6663
    @abdulnazeer6663Ай бұрын

    ഈ കേൾക്കാൻ. ഞാൻ. ഓടിവന്നു.. ഹോ.... ഇത്രയും മനോഹരമായി.... മറ്റാർക്കും. കഴിയും. എന്ന് തോന്നുന്നില്ല... ഇതുപാടാൻ. യേശുദാസ്.... ശ്രീനി.... ഇവർക്കു. മാത്രമേ കഴിയു.... കേൾക്കാൻ കൊതിച്ചു പോകും tks 🌹🥲🥲🥲🥲🚗🚗🚗🚗🚗😁👺👺👺👺👺👺👺👺👺👺👺

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Жыл бұрын

    ദാസേട്ടൻ നമ്മുടെ ഹൃദയത്തിൽ നിറച്ച ഹൃദ്യമായ ഒരു ഗാനം....ഹൃദ്യമായ ആലാപനം ശ്രീനിവാസ്ജി....അഭിനന്ദനങ്ങൾ........!!!

  • @saraswathymp8908

    @saraswathymp8908

    Жыл бұрын

    Super singing

  • @sreekumaryvenu3798

    @sreekumaryvenu3798

    9 ай бұрын

    Oo

  • @ganganair5263
    @ganganair5263 Жыл бұрын

    Srinivas Sir, you have sung that song beautifully,in your own way.Wonderful!!😊

  • @shyamlalc6359
    @shyamlalc6359 Жыл бұрын

    ബാബുക്കയുടെ മനോഹരമായ സംഗീതം

  • @shafeekmc8790
    @shafeekmc87903 жыл бұрын

    ഒരുപാട്‌ ഇഷ്ടം ഉള്ള പാട്ട് കാരന്‍... Srinivas sir.... 🥰❤️💓

  • @itsmetorque
    @itsmetorque2 жыл бұрын

    Really miss this gem shows... In this era of toxic media

  • @cvantony1975
    @cvantony1975 Жыл бұрын

    പൂർണതയുടെ സമീപം എത്തിനിൽക്കുന്നു. അഭിനന്ദനങ്ങൾ!

  • @geethanandasivaji3605
    @geethanandasivaji36057 ай бұрын

    ശ്രീനി സർ ന്റെ ശബ്ദത്തിൽ ഈ പാട്ട് കേട്ടപ്പോൾ ഒരു പാട് ഇഷ്ടമായി. നല്ല ഫീൽ❤❤❤❤🎉🎉🎉

  • @haseena3257
    @haseena3257Ай бұрын

    Super sweet song

  • @cpreghunadhannair7092
    @cpreghunadhannair70923 жыл бұрын

    Nostalgia generating song. It will last for years and years till we convert completely to Bengali Dr CPR Nair

  • @santhoshnair2680
    @santhoshnair26803 жыл бұрын

    An amazing singer, great human being ❤️ Srini Sir Thx Krishna Kumar sir for this It was great watching this on Surya TV earlier

  • @georgeinchappara7318
    @georgeinchappara731820 күн бұрын

    ഹൃദയം കൊണ്ടൊരു... ആത്മാർത്ഥമായ സല്യൂട്ട്

  • @baijumon6078
    @baijumon6078 Жыл бұрын

    He is a excellent singer far better than new generation singers...

  • @prabhakaranrrajan7818
    @prabhakaranrrajan7818 Жыл бұрын

    ആദ്യ കാലങ്ങളിൽ ശ്രീനിവാസിന്റെയും ഹരിഹരന്റെയും ശബ്ദം തമ്മിൽ മാറി പോവുന്നത് എനിക്കു മാത്രമാണോ? അത് പോലെ തന്നെ മനോയുടെ ശബ്ദവും spb ടെ ശബ്ദവും തമ്മിലും😊

  • @francis-xavi85

    @francis-xavi85

    Жыл бұрын

    സത്യമാണ്.. SPB, Mano, Malasia Bhaskar നല്ല similarities ഉണ്ട്‌

  • @anichins
    @anichins2 ай бұрын

    Babukka the genius has composed so many songs that live for ever in everyone's hearts.. and Sreeni has done a great justice to him

  • @sureshbharathan4040
    @sureshbharathan4040 Жыл бұрын

    Srinivas, one of the legends, he has a mesmerizing voice.

  • @padmavathiramachandran9733
    @padmavathiramachandran9733 Жыл бұрын

    Excellent rendition by Mr.Srinivas. Heart melting song .Heard with full of tears. Very nice lyrics. Super.

  • @sajeevm1549
    @sajeevm1549 Жыл бұрын

    ഇദ്ദേഹം സത്യസന്ധമായി ആദ്യമേ പറഞ്ഞിട്ടുണ്ട് തനിയ്ക്ക് ദാസട്ടനെപ്പോലെ പാടാനാകില്ലെന്ന്.... എന്തുകൊണ്ടാണ് ദാസേട്ടൻ melody യുടെ ചക്രവർത്തി എന്ന് വീണ്ടും ബോധ്യമാവുന്നു. നന്നായി പാടിയ ശ്രീ ശ്രീനിവാസിന് അഭിനന്ദനങ്ങൾ.

  • @dinoopdileep9847
    @dinoopdileep9847 Жыл бұрын

    ശ്രീനിവാസൻ ജീ 🥰🥰🔥🔥Great

  • @mamukoyachempoil293
    @mamukoyachempoil293 Жыл бұрын

    Brilliant singing. Excellent .. Thank you, Srinivas. Baburaj is the uncrowned king of Malayalam songs, ever

  • @sudhishbabums8386
    @sudhishbabums83863 жыл бұрын

    Wonderful singing Sreeni... Long live. God Bless you.

  • @libumonglibumong8057
    @libumonglibumong8057 Жыл бұрын

    Fantastic singing

  • @srikumarnair7057
    @srikumarnair70573 жыл бұрын

    Great Srini !!! I hear you after 25 years I remember you along with Moorthy In composition... you are Great

  • @redmioman6259
    @redmioman6259 Жыл бұрын

    ശ്രീനിവാസൻ സർ വെ ലവ് യു ഓടിപാട് ഇഷ്‌ടം ടോപ് സോങ്കറിൽ വരുമ്പോൾ കാണുന്നത് ഞങ്ങടെ ഭാഗമായ കാണുന്നു ഒരു പണിപോലും വരാതിരിക്കാൻ സർവേശ്വരൻ കൂടെ ഉണ്ടാകട്ടെ നമ്മുടെ ശ്രീനി sirne

  • @somannair7277
    @somannair72773 ай бұрын

    Superb Melody🎉🎉🎉👌🌹🌹🌹👌👌❤️❤️😍😍

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe44843 жыл бұрын

    സ്വീറ്റ് ശ്രീനിജി ഉഷാർ ആയിപാടി അഭിനന്ദനങ്ങൾ 🌹

  • @johnsonsolomon6911

    @johnsonsolomon6911

    Жыл бұрын

    പുള്ളിക്ക് മലയാളം അറിയില്ലാ please type English

  • @IG-MRUNAL
    @IG-MRUNAL7 ай бұрын

    Why this iyengars are so blessed people.such a class artists.

  • @abhinavavarma4050
    @abhinavavarma40503 жыл бұрын

    Sreenisarinte kayyi shreddichal thanne.. Gamakangalum, sangathikalum manasilavum

  • @madhukumar617
    @madhukumar6172 жыл бұрын

    ഹായ് ശ്രീനി, വെരി ഗുഡ് സിംഗ്

  • @anitaravishankar4265
    @anitaravishankar4265 Жыл бұрын

    Srini sir...sung very beautiful..what a beautiful voice..please do not compare yourself with Yesudas..he is he ...you are you.. you have a distinct voice..sung with feeling

  • @pushpag8568
    @pushpag85683 жыл бұрын

    Wow Wow. Magical Melody.

  • @AbdulHameed-wx9ed
    @AbdulHameed-wx9ed Жыл бұрын

    Excellent, beautiful performance, ♥♥♥ 👌👌👌

  • @musthafaedayilepurayil9890
    @musthafaedayilepurayil98904 ай бұрын

    എത്ര ഭാവത്മകമായി പാടി. ഹൃദയത്തിൽ കുടിയേറി 👏👏

  • @lathaichandran2487
    @lathaichandran2487 Жыл бұрын

    Amazing voice ,❤️❤️❤️No Words,,🙏🙏🙏

  • @lochanraj5028
    @lochanraj50283 жыл бұрын

    Great melody and presentation.. 👍

  • @swaminathkv5078
    @swaminathkv5078 Жыл бұрын

    Great.. Great sri srinivas 👌👌

  • @kaitharamsreenivasan3515
    @kaitharamsreenivasan35153 жыл бұрын

    Very melodious singing.....felt happy and nice listening to Srinivas..........

  • @user-qw2ob3hw1g
    @user-qw2ob3hw1g3 жыл бұрын

    Ohhh...lovelyyy

  • @seema.o.m.6908
    @seema.o.m.69082 жыл бұрын

    So beautiful song and beautiful renderings..🥰🥰🥰🙏🏿🙏🏿

  • @chandrakumarsomasundaran6641
    @chandrakumarsomasundaran66412 жыл бұрын

    He is fantastic what a sound. I am a fan of his voice 🌹

  • @ashrafkuniyil7703
    @ashrafkuniyil770311 ай бұрын

    താങ്കളുടെ ഗസൽ ഇത്രയും സ്പുഡതയോടെ ആലാപിക്കുന്ന മറ്റൊരു മലയാളി ഗായകനെ ഞാൻ കണ്ടിട്ടില്ല 💙

  • @sudheerkb76
    @sudheerkb76 Жыл бұрын

    Excellent singing.. Srini sir ❤

  • @vijayannm3654
    @vijayannm3654 Жыл бұрын

    Wow! tremendous... phenomenal n awesome indeed... 👌

  • @sherlysasi6961
    @sherlysasi69612 жыл бұрын

    Amazing!!!!suprrr🥰🥰🥰

  • @somannair7277
    @somannair72773 ай бұрын

    Superb Melody🎉🎉🎉👌🌹🌹🌹👌👌❤️❤️😍😍 Beautifully Sung🙏💐💐💐💐👑👑😍😍

  • @dersanramesan2384
    @dersanramesan2384 Жыл бұрын

    Beautiful rendering, dear Srinivas You have brought the sweet soul in the song thank you 🙏

  • @chandrakumarsomasundaran6641
    @chandrakumarsomasundaran66412 жыл бұрын

    Srinu is exceptional what a beautiful rendering God bless him.

  • @ronaxrona8049
    @ronaxrona80492 жыл бұрын

    What a song. Uff.. wonderful singing sir .. kidilan adipoli...❤️

  • @subhashmullappally708
    @subhashmullappally7082 жыл бұрын

    Great Sreeniyetta super melody

  • @nanuk2476
    @nanuk24763 жыл бұрын

    Thanks, great, welcome with another

  • @alex.j.immatty
    @alex.j.immatty2 ай бұрын

    Nice feel...... really felt it... really ❤❤❤❤❤

  • @moman395
    @moman3952 жыл бұрын

    തകർത്തു 🌈❤

  • @meharalisv7494
    @meharalisv74943 жыл бұрын

    Beautiful ❤️

  • @prasannanv7603
    @prasannanv76033 жыл бұрын

    I wonder why srini didn't sing enough in Malayalam. He is great

  • @AbdulHameed-wx9ed
    @AbdulHameed-wx9ed2 жыл бұрын

    Wonderful Performance 🌹♥♥♥🌹 Congratulations... Excellent 🙏

  • @sojurajan6818
    @sojurajan6818 Жыл бұрын

    Ms baburaj the legend

  • @kamalprem511
    @kamalprem5112 жыл бұрын

    Srinivas Sir is amazing ❤️🙏🏽

  • @sinojmmkallar1765
    @sinojmmkallar17653 жыл бұрын

    Superb Sir

  • @rethidevimandyan7632
    @rethidevimandyan7632 Жыл бұрын

    Amazing !!!!!

  • @geethajagannathan3087
    @geethajagannathan3087 Жыл бұрын

    Kyla jadu hei inki Ahwaz me in. Ha. So beautiful. Mesmerized

  • @jacklynberkhout4298
    @jacklynberkhout4298 Жыл бұрын

    Something magical about your voice, so sweet

  • @gopalakrishnanr5312
    @gopalakrishnanr53122 жыл бұрын

    Mesmeric voice.....

  • @bindurajendran7676
    @bindurajendran7676 Жыл бұрын

    Great singer 🙏 What a rendition🥰 👏👏👏

  • @iqbalpa6133
    @iqbalpa6133 Жыл бұрын

    Wonderful sreenibai👍

  • @sumangalanair135
    @sumangalanair1352 жыл бұрын

    Wow beautiful 👌👌🙏🙏🙏🙏🙏

  • @santhakumarnellippunath1769
    @santhakumarnellippunath1769 Жыл бұрын

    മലയാളത്തിൽ ശ്രീനി.... ഇദ്ദേഹത്തിന് അവസരം കൊടുക്കാത്തത് എന്താണ് ഇപ്പോൾ ഉള്ള ഗായകരെക്കാൾ super

  • @asharafasharaf9563
    @asharafasharaf95632 жыл бұрын

    Sreeni sir..., great...♥

  • @mbalakrishnanmenon5323
    @mbalakrishnanmenon53239 ай бұрын

    Orchestra അപാരം തന്നെ. ശ്രീനിയേട്ടൻ പിന്നെ മാസല്ലെ. പ്രത്യേകം പറയണ്ടല്ലോ. ശ്രീനിയേട്ടാI am a katta fan about you

  • @hassankunju9562
    @hassankunju9562 Жыл бұрын

    Beautiful singing. Great Sreeni

  • @TheGOVINDARAJ
    @TheGOVINDARAJАй бұрын

    Congratulations, Ms.Krishnapriya.❤ keep going.

  • @binoyzacharia9768
    @binoyzacharia9768 Жыл бұрын

    Really amazing .Sung nicely this beautiful and very dificult song. God bless you more.

  • @DK-qu4ol
    @DK-qu4ol2 жыл бұрын

    Melodious 👍 🙏

  • @raagajaunninair1907
    @raagajaunninair19073 жыл бұрын

    Melody specialist....!!!

  • @shibujosephjoseph8505
    @shibujosephjoseph8505 Жыл бұрын

    എനിക്ക് ഒത്തിരി ഇഷ്ടമാണ് ശ്രീനി സാർന്റെ പാട്ട്.❤❤

  • @indiranair2067
    @indiranair20673 жыл бұрын

    Super...sir angayude sound athi manoharam. God bless u

  • @menoncs7601
    @menoncs7601 Жыл бұрын

    Excellent singing by Mr. Srinivas with his good voice. You brought us to a nostalgic mood. 👌👌👌🙏🏼🙏🏼🙏🏼

  • @sujathach2615
    @sujathach26153 ай бұрын

    Super aayi padi Sreeni sir, my hearty wishes for all the future endeavors....

  • @madhukvpm2080
    @madhukvpm2080 Жыл бұрын

    Wow sreenivas ji❤

  • @mailpillai6769
    @mailpillai6769 Жыл бұрын

    What a beautiful song

  • @ravindranathvasupilla23
    @ravindranathvasupilla23 Жыл бұрын

    ശ്രീനിവാസൻ സാർ... ഓ ഗ്രേറ്റ്.. സാറിൻറെ പാട്ട് മനോഹരം.. നല്ല സിലക്ഷൻ..

  • @aslambava6923
    @aslambava6923 Жыл бұрын

    Really you're great singer very good selected song babu raj music nostalgia feeling thankyou for you 👍❤🌹

  • @jayashreeshreedharan6631
    @jayashreeshreedharan66313 жыл бұрын

    Such a humble person Mr srinivas

  • @dubaiphilip5934
    @dubaiphilip5934 Жыл бұрын

    Beautiful.

  • @subashnarayananpurangu
    @subashnarayananpurangu8 ай бұрын

    ഇയാൾ പണം മാത്രം ഇഷ്ടപെടുന്ന കലാകാരൻ അതോണ്ട് ഇയാൾ രക്ഷപ്പെട്ടു

  • @reeniphilip2574
    @reeniphilip2574 Жыл бұрын

    Beautiful rendition so good

  • @1954shai
    @1954shai3 жыл бұрын

    What a superb singer!!!ai wonder why Sreeni is not graded as one of the best singers of our country...his performance is really mind blowing!Stay blessed, dear 😊👍

  • @DevathasanAPNair

    @DevathasanAPNair

    3 жыл бұрын

    Very true

  • @jennieprasad818

    @jennieprasad818

    3 жыл бұрын

    Wonderful rendition,Beautifully sung & please stop saying" I can never sing like them", nobody will,cos each is blessed with a unique share of talent! so appreciate yourself &be grateful for your blessings as we fans await more songs from you Sreeni & from Symphony🙏👌✌👍with luv from Vancouver,BC

  • @unnikrishnanup9071
    @unnikrishnanup907120 күн бұрын

    സൂപ്പർ ആയി പാടി

  • @seekzugzwangful
    @seekzugzwangful2 жыл бұрын

    No words ❤️❤️❤️❤️❤️❤️

  • @_nabeel__muhammed
    @_nabeel__muhammed Жыл бұрын

    His voice 😍

  • @jayamandiramrameshkumar639
    @jayamandiramrameshkumar6393 жыл бұрын

    Sweet Srinivas..

  • @ajiththomas3260
    @ajiththomas3260 Жыл бұрын

    Great singing God bless

  • @varghese347
    @varghese347Ай бұрын

    Super❤❤❤❤❤❤❤

  • @adv.ravisankaru7542
    @adv.ravisankaru7542 Жыл бұрын

    വളരെ മനോഹരമായി ശ്രീനിവാസ് സാർ പാടിയ ഓരോ ഗാനങ്ങളും വളരെ മനോഹരമായിരിക്കുന്നു...❤ നല്ലൊരു പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്നു...

  • @industrialautomationkotttu8841
    @industrialautomationkotttu88413 жыл бұрын

    He is the best

Келесі