SREERAGAMO....

Srinivas pays tribute to the musical genius of Sharreth who according to him is an unparalleled talent and the one responsible for encouraging Srinivas to pursue his musical ambition. Sharreth made Srinivas sing the track of the song "Sreeragamo" from the movie Pavithram that too in one take. It was the first track he sang in his career and given it was a typical Sharreth composition not easy. Srinivas tries to recreate that magic by paying tribute to his long standing friend and the amazingly talented music composer Sharreth.

Пікірлер: 373

  • @akhilsoman4335
    @akhilsoman43353 жыл бұрын

    ശരത് സാറിനെ മലയാള സിനിമ വേണ്ടവിധം ഉപയോഗിച്ചിട്ടില്ല അത് കേരളത്തിലെ സംഗീത പ്രേമികളുടെ ഒരു വലിയ നഷ്ടവുമാണ്🎶🎶♥️

  • @symphonytelevision

    @symphonytelevision

    3 жыл бұрын

    Very tru.Shareethji is an amazing musician and yet to be utilized Composer; Raveendran Madter also waited for some time till his Raveendra Sangeetham was unveiled! Let's hope Shareethji will also get him rightful opportunity to blossom with songs like Sreeragamo...

  • @funforstephen

    @funforstephen

    3 жыл бұрын

    Sad truth

  • @josephrajan766

    @josephrajan766

    3 жыл бұрын

    ശരിയാണ്

  • @christianvoice1960

    @christianvoice1960

    3 жыл бұрын

    അഹങ്കാരം ആണ് ശരത്തിനു..... എ ആർ റഹ്മാനെ ഒക്കെ കണ്ടു പഠിക്കണം

  • @kochummanmukaluvilayil9688

    @kochummanmukaluvilayil9688

    3 жыл бұрын

    Atha atha sharath sir

  • @febinthampi7997
    @febinthampi79973 жыл бұрын

    ദാസേട്ടൻ ശ്രീ രഗമൊ എന്ന് പാടുന്ന പഞ്ച് ആര് പാടിയാലും കിട്ടില്ലാ ശ്രീനിഎട്ടൻ സൂപ്പർ സിഗർ ആണ് ദാസേട്ടൻ ആവാൻ ദസ്ട്ടെനെ പറ്റു

  • @libuvar

    @libuvar

    3 жыл бұрын

    I liked this version more than the one sung by yesudas..Srinivasan paadiyathaanu sharath sir compose cheytha actual song. Musicality of the song sherikkum ariyaam ethil..Yesudas paadiyappol kooduthalum vocal excellence aayittanu feel cheyunathu..first impressionnu shaarreram nallathaanu pakshe ennennum nilnilkunnathu pattinte musicality maathramaanu..

  • @user-pw6gh6qz5i

    @user-pw6gh6qz5i

    3 жыл бұрын

    @Febin : you are right

  • @sreerajtp4039
    @sreerajtp40393 жыл бұрын

    ഈ പാട്ട് ശ്രീനിവാസ് എന്ന ഗായകനെക്കൊണ്ട് പാടിച്ച symphony tv ക്ക് big thanks. എത്ര കേട്ടാലും മതി വരാത്ത, sarath സാറിന്റെ ഒരു nostalgic music. കാവ്, മാവ്, തൊടി.....

  • @madhukumarerumad8316

    @madhukumarerumad8316

    3 жыл бұрын

    Yesudas padiyathinte nalayalath ethilla ivante pattu.

  • @sanal4302

    @sanal4302

    3 жыл бұрын

    @@madhukumarerumad8316 sahodara thangal dasettan fan ayirikum. Dasettan number 1 thanne. Athil samshayam illa. Ennvech baki ullavare kaliyakkano

  • @sheejaceline6627

    @sheejaceline6627

    2 жыл бұрын

    ഈ പാട്ട് വൈക്കം വിജയലക്ഷ്മി പാടിയിട്ടുണ്ട്.... അതും കൂടി kettu നോക്കൂ... എന്റമ്മോ ഒരു രക്ഷയുമില്ല....

  • @krishnakumarkrishnannair3750

    @krishnakumarkrishnannair3750

    2 жыл бұрын

    @@sanal4302 ok

  • @shaffequeka3610

    @shaffequeka3610

    2 жыл бұрын

    De dippo kette ollu athukond vere arenkilum. Padiyathundo ennu nokkan vannatha.. vaikam. Vijayalaskhmi.. hoff. Enna sangathikala.. oru eechukettalillatha improvisatltion... hatts off to her

  • @rahulkrishnan444
    @rahulkrishnan4443 жыл бұрын

    സിനിമ നടന്റെ look ഉള്ള ഗായകൻ ... Beauty with talent... ശ്രീനി sir..❤❤❤❤👌

  • @minibalachandran5183

    @minibalachandran5183

    2 жыл бұрын

    Very true 👍🏻😊

  • @mmnn9222

    @mmnn9222

    Жыл бұрын

    Add

  • @Lucifer-ef3rl
    @Lucifer-ef3rl3 жыл бұрын

    2021 ആരേലും ഉണ്ടോ

  • @mohandas7283

    @mohandas7283

    3 жыл бұрын

    ഞാൻ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നു....❤❤❤

  • @krishnakichu9054

    @krishnakichu9054

    3 жыл бұрын

    Njan unde...

  • @shafeekmc8790

    @shafeekmc8790

    3 жыл бұрын

    ഞാന്‍ ഇപ്പൊ കണ്ടു കൊണ്ട് ഇരിക്കുന്നു... Favorite singer Srinivas sir

  • @sidharthsuresh333

    @sidharthsuresh333

    2 жыл бұрын

    . m

  • @sajeevm986

    @sajeevm986

    2 жыл бұрын

    Undae

  • @vasudevannair7598
    @vasudevannair75982 жыл бұрын

    ഞാൻ ഹൃദയത്തോട് ചേർത്ത് വെച്ചിരിക്കുന്ന ഗാനം ആരു പാടിയതും കേൾക്കും ശ്രീനി എത്തിക്കാൻ കഷ്ട പെടുന്നു ദേവാനുഗ്രഹം ലഭിച്ച അന്ധ ഗായിക വൈക്കം വിജയ ലക്ഷ്മി പാടിയത് കേൾക്കൂ നിങ്ങൾ കോരി തരിക്കും

  • @neethumolsinu6384
    @neethumolsinu63848 ай бұрын

    Super👌👌👌👌sreenivas sir voice❤️👌

  • @rajeevjay6
    @rajeevjay63 жыл бұрын

    ശ്രീരാഗമോ കഴിഞ്ഞ വർഷമാണ് ശരിക്കും പല ഗായകരും, പല ശൈലിയിൽ, കുറേ നാളുകൾക്ക് ശേഷം വീണ്ടും പാടി കേട്ട് തുടങ്ങിയത്, ഒരു ട്രെൻഡ് ആയത്. ശ്രീനിവാസ് സാറിന്റെ ഈ ഗാനം 2000 ലൊ 2001ലൊ മറ്റോ ആണ് സിംഫണി എന്ന കൈരളി ചാനലിൽ ടെലികാസ്റ്റ് ചെയ്തത്. അന്ന് ഈ പ്രോഗാമിൽ ഈ സോങ് അദ്ദേഹം പാടിയത് കണ്ടത് ഇപ്പോഴും ഓർക്കുന്നുണ്ട്. എത്ര മനോഹരമായാണ് ഈ ഗാനം പാടിയിരിക്കുന്നത്. അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ച ശരത് സാറിന് വലിയ നമസ്കാരം. Great Sreenivas sir, your singing is just superb..👌👌🌷🌷💙♥️😍😍🎶🎵

  • @msbhavyanath4204
    @msbhavyanath42043 жыл бұрын

    ഒരു രക്ഷയുമില്ല,,, എന്ത് രസ, ഇത്രയും മനോഹരമായ ശബ്ദം,,, ഈ tembo luഇത്രയും feel and imbraisation കൊടുത്ത് പാടാൻ കഷ്ട, സൂപ്പർ dynamics kidu🙏😍🌹🌹

  • @alameenmedia7698
    @alameenmedia76982 жыл бұрын

    ആര് പാടിയാലും ഒന്നിനൊന്നു മെച്ചം... ശ്രീരാഗമോ... 😍

  • @jyothysuresh6237
    @jyothysuresh62372 жыл бұрын

    ഓമണത്തമുള്ള ഈണം... കുസൃതിയുള്ള താളം... മലയാളിയുടെമനം അറിഞ്ഞുരചിച്ചഗാനം Most favorite song.... 👍👍🙏💕💕😍

  • @sunilkumar-vs4or

    @sunilkumar-vs4or

    11 ай бұрын

    ആരും പാടിയാലും ദാസേട്ടന്റെ അടുത്ത് വരില്ല,

  • @yesudassa5539
    @yesudassa55393 жыл бұрын

    ദാസേട്ടന്റെ ശബ്ദം തന്നെ ഈ ഗാനത്തിന് മാറ്റുകൂട്ടുന്നത്. പ്രത്യേകിച്ച് സ്വരങ്ങൾ പാടുമ്പോൾ

  • @rejimonvarghese6038
    @rejimonvarghese60383 жыл бұрын

    Harish shivaram always improvises and killl the soul of this song..but you sreenivas ... really breathed more life to the song ..thanks a lot.

  • @ajeshputhalath2447

    @ajeshputhalath2447

    Жыл бұрын

    100% Correct

  • @MrNinsterine
    @MrNinsterine2 жыл бұрын

    Sreenivas & Sharath are both legends which malayalam film industry hasn't fully understood & capitalized them. Big Salute to both of you!

  • @rajvysakh
    @rajvysakh3 жыл бұрын

    ഒറിജിനലിനെ ഒരു വിധത്തിലും നശിപ്പിക്കാതെയുള്ള ഒത്തിരി ഇഷ്ടമുള്ള ഒരു വേർഷൻ.വെണ്ണിലാ കൊമ്പിലെയും ശ്രീനിവാസ് പാടിയപ്പോൾ അങ്ങനെയാണ് തോന്നിയത്.ശരത് എന്ന മലയാളം ഇനിയും വേണ്ട വിധം ഉപയോഗിക്കാത്ത അസാധ്യ കലാകാരന്റെ മനോഹര സൃഷ്ടി.

  • @shivanandini4599
    @shivanandini45992 жыл бұрын

    ❤️രചനാവൈഭവും,🧡ആലാപനഭംഗിയും 💙തുളുമ്പിനിൽക്കുന്നതായിരുന്നു 💛നമ്മുടെ💜 ഗാനങ്ങൾ......🖤🔥 ഈ🌟 മാധുര്യ ✨എവിടെയോ നഷ്ടപ്പെട്ടതായി പലപ്പോഴും തോന്നാറുണ്ട്...🖤❤️🧡💛💚💙💜 എൻ്റെ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നാണ് "ശ്രീരാഗം......"

  • @rahulpg1558

    @rahulpg1558

    Жыл бұрын

    Ys❤

  • @suj4588
    @suj45887 ай бұрын

    Anchor presentation skills are top notch ❤❤❤

  • @vipinps2110
    @vipinps2110 Жыл бұрын

    Sreene sir voice very diffrend .... really love you ... തുള്ളി നില്കുവതന്തിനോ .... Killing feel കാറ്റിനോ... ട് കെഞ്ചി wht a feel ....! പുത്തലിഞ്ഞി ചോട്ടിൽ super ഫീൽ ...

  • @kakkalilsuji
    @kakkalilsuji3 жыл бұрын

    ശ്രീനിവാസ് സർ സൂപ്പർ സിംഗർ ... വെണ്ണിലാ കൊമ്പിലെ രാപ്പാടി എന്ന ഗാനം Track പാടിയത് ആ കാസറ്റിലുണ്ട്. വളരെ ഇഷ്ടം .. അതു പോലെ സിന്ദൂര രേഖയിലെ എന്റെ സിന്ദൂര രേഖയിൽ എന്ന ഗാനവും ... ❤️❤️❤️

  • @user-jy7ky5vt1l
    @user-jy7ky5vt1l2 жыл бұрын

    ശ്രീനിയണ്ണാ ശ്രീരാഗം അങ്ങ് താളിച്ച് വിട്ടൂലെ... പെരുത്തിഷ്ടം ❤❤❤

  • @anilmele5606
    @anilmele56063 жыл бұрын

    Wow, ❤️🙏❤️🙏നമിച്ചു അണ്ണാ

  • @paachuusvlogs9818
    @paachuusvlogs98183 жыл бұрын

    ശരത് sir ന്റെ voice pole തോനുന്നു ..അദ്ദേഹം പാടുന്ന feel

  • @bahuleyanayyode474
    @bahuleyanayyode4743 жыл бұрын

    Made my day. Sreeragamo........, Sharreth....... and icing on the cake, Srinivas.

  • @anitaverma4469
    @anitaverma44696 ай бұрын

    Really enjoyed this song n programme n the melodious voice of the singer 🎉🎉❤❤

  • @user-rt3df2pq7p
    @user-rt3df2pq7p Жыл бұрын

    മധുബാലകൃഷ്ണൻ എത്ര സിംപിൾ ആയിട്ടാ ഈ song പാടുന്നതെന്നു ഒന്ന് കാണേണ്ടത് തന്നെയാ.

  • @sathyanathanmenon7778

    @sathyanathanmenon7778

    4 ай бұрын

    Madhu is a complete package of good knowledge, excellent skill, humble attitude , great stage presence & superb voice! ❤❤❤

  • @varghesepaul8488
    @varghesepaul8488 Жыл бұрын

    ശ്രീനിവാസ് ❤️❤️❤️ നല്ല ശബ്ദം..നല്ല സിംഗിംഗ് സ്റ്റൈൽ..സൂപ്പർ സിങ്ങർ..

  • @abhinandhabhinandh6490
    @abhinandhabhinandh64903 жыл бұрын

    ഞാനൊന്നു ചോദിച്ചോട്ടേ ശരത് എന്ന വ്യക്തിയിൽ മാത്രം ഒതുങ്ങുന്നതാണോ ഈ ഗാനം ... അല്ല ശരത് എന്ന വ്യക്തി കേരള സംഗീതത്തിന് നൽകിയ അമൂല്യ ശേഖരത്തിൽ ഒന്ന് ... ആ ഗാനത്തിന്റെ പുറകിൽ . കഷ്ടപ്പെട്ടവരെ ഒന്നോർത്തു കുടെ... ചിലപ്പോൾ ഒരു നേരത്തിന്റെ അന്നത്തിനു വേണ്ടി ചെയ്യുന്ന തൊഴിലാണ് ... ആ തൊഴിലിൽ ആന്മാർത്ഥത വരുമ്പോൾ ഇങ്ങനെ ഓരോന്നും നമുക്ക് ലഭിക്കും. ക്രെഡിറ്റ് ആർക്കൊക്കയോ ... പക്ഷേ അതു പോരാ .... ശരത്തിന്റെ മാത്രം കഴിവാണോ അല്ല.....ഞാൻ എന്നും കേൾക്കുന്ന ഒരു ഗാനമാണിത്.... ആ ഗാനത്തിൽ 1 തബല വളരെ കുറച്ചേ ഉള്ളൂ .... മൃദംഗം : പക്ഷേ അതില്ല എങ്കിൽ ഈ ഗാനം ഇത്രക്കു മാധുര്യമാകുമോ

  • @naveenmoni6157
    @naveenmoni6157 Жыл бұрын

    ശരത്തേട്ടന് തന്നെ പടങ്ങൾ കുറവ് ആണ് എന്നിട്ടും ആ music ഡയറക്റ്ററിനെ പറ്റി വാചാലൻ ആയ ശ്രീനിവാസ്... 👍👍

  • @kevingeorge584
    @kevingeorge58411 ай бұрын

    ശ്രീനിവാസ് sir 🎉🎉🎉, one of the my favourite singer❤🎉

  • @BruceWayne-gj9gv
    @BruceWayne-gj9gv5 ай бұрын

    Exellento 🎉 Bravo ❤ Gracias ❤❤❤❤

  • @p.k.rajagopalnair2125
    @p.k.rajagopalnair21253 жыл бұрын

    Mr. Shrinivas taking all of us through the memory lane by presenting one of the golden song with a classical touch , a Sharat creation, the much acclaimed :Sriragamo: song , as he presents the song in style leaving every one entranced. A song which bears unending beauty with an emotional touch. A song which is qualified in every respect.A song which has been used quite well in the movie , by taking in to account the mind set of each viewer. A song which remains with the listeners for a long time to come.

  • @puttaswamymysuru
    @puttaswamymysuru3 жыл бұрын

    Jai sreeragam Jai Yesudas Jai Harish sivaramakrishnan Jai srinevas... ಜೈ ಶ್ರೀ ರಾಗಮೋ....

  • @akhilsoman4335

    @akhilsoman4335

    3 жыл бұрын

    ഇതിനെല്ലാം കാരണക്കാരനായ ശരത്തിനും കൂടി ഒരു Jai കൊടുക്ക്

  • @aadhiaadhi487

    @aadhiaadhi487

    2 жыл бұрын

    വിവരം വേണം...... ഏതു യേശു ദാസ് ഉണ്ടേലും ഏതു റാഫി ഉണ്ടേലും.... കഴ്ട്ടപെട്ടു.. ഒരു മ്യൂസിക് ഡയറക്ടർ.. പാട്ടു... ഉണ്ടാക്കിയാലേ... ഇവർക്കൊക്കെ പാടാൻ പറ്റുള്ളൂ.... അത് പലരും ചിന്തിക്കുന്നില്ല

  • @puttaswamymysuru

    @puttaswamymysuru

    2 жыл бұрын

    @@akhilsoman4335 yes yes Jai saraath sir

  • @puttaswamymysuru

    @puttaswamymysuru

    2 жыл бұрын

    @@aadhiaadhi487 yes correct sir.. Music director role very important and also Film producer co operation.. One's again Jai saraath sir.. From Mysuru Karnataka India

  • @banklootful
    @banklootful2 жыл бұрын

    Versatile Sreenivas

  • @unnikrishnan-sx7xd
    @unnikrishnan-sx7xd3 жыл бұрын

    Sreeni is a gifted and sincere singer.proud to be his batchmate.i love you Sreeni.his voice is enchanting

  • @anoopkumarmangathil9741

    @anoopkumarmangathil9741

    3 жыл бұрын

    Luckiest

  • @mrithulanee5820

    @mrithulanee5820

    Жыл бұрын

    Ohh super

  • @1954shai
    @1954shai3 жыл бұрын

    OMG!! I never realised Srinivasanji is such a wonderful singer par excellence!!the loss is mine...All my blessings for this great singer.i pray God showers all His blessings on this superb singer🙏🙏🙏

  • @sanuashokdon9833
    @sanuashokdon98333 жыл бұрын

    ഹൗ... പൊളി..... മറ്റൊരു വേർഷൻ

  • @rasheedrashi1131
    @rasheedrashi11313 жыл бұрын

    ഈ പാട്ട് പലരും പാടികേട്ടിട്ടുണ്ട്. പക്ഷെ ഇതു വേറെ ലെവൽ

  • @sureshm9337
    @sureshm9337 Жыл бұрын

    Sreeni is a one of the most popular singer.thanks.

  • @nishadbinhussain5775
    @nishadbinhussain57753 жыл бұрын

    Sreeni Sir I'm big fan your voice ❤️🥰

  • @shibupillai5856

    @shibupillai5856

    2 жыл бұрын

    S

  • @sureshsoman5174
    @sureshsoman51743 жыл бұрын

    Legend composition..,Sarath sir....love u

  • @funforstephen
    @funforstephen3 жыл бұрын

    ഒരു രക്ഷേം ഇല്ല.... Romanchification through out... Repeat mode 🔥🔥🔥 Sreenivas 🔥🔥🔥🔥

  • @sudhanair8177
    @sudhanair81772 жыл бұрын

    ഇന്നത്തെ സിനിമ പാട്ടുകൾ കേട്ട് വീട്ടിലെ പഞ്ഞി വെക്കാൻ തോന്നും

  • @vinumonkjd
    @vinumonkjd3 жыл бұрын

    Sreeni sir sung lots of Tamil song and most of the songs are super hit , Nice human being he is. Oru poiyavathu soll is one of my fav

  • @munawarali165
    @munawarali1652 жыл бұрын

    Kanan late ayippoyi Amazing, wonderfull Vallathoru feel

  • @TheGap1967
    @TheGap19674 ай бұрын

    Sharat sir is a genius, sreeni is so simple and true to himself 🙏🙏🙏

  • @manojtj2546
    @manojtj2546Ай бұрын

    Sreenivas sir is beautiful singer may be God blessed that person

  • @sankarverityk5680
    @sankarverityk56802 жыл бұрын

    അടിപൊളി ഗാനം കണ്ണു അടച്ചിരുന്നു കേട്ടാൽ വേറെ ലെവൽ ആണ്

  • @anuragk508
    @anuragk5082 жыл бұрын

    ആഹാ... What a composition... Great Sharath Sir..🙏🙏🙏🙏. 🥰😘Srinivas Sir Version... Superb 👏👏👌👌👍👍👍🥰😘

  • @user-qw2ob3hw1g
    @user-qw2ob3hw1g3 жыл бұрын

    Rahman's most favourite singer❤😊

  • @christianvoice1960

    @christianvoice1960

    3 жыл бұрын

    സ്നേഹിതനെ humming

  • @romaasrani

    @romaasrani

    3 жыл бұрын

    And he is Singing Rahman’s one of the fav composer’s song

  • @rajanav2718

    @rajanav2718

    2 жыл бұрын

    അതെ

  • @magicaloctave9509
    @magicaloctave95093 жыл бұрын

    Unbelievable rendition ❤️❤️❤️.... I Love both Srinivas sir and Sharath sir.... A big salute to Das sir too🙏🙏🙏💐💫✨

  • @chandrakumarsomasundaran6641
    @chandrakumarsomasundaran66412 жыл бұрын

    Thank you Krishnakumar sir

  • @praveenradhakrishnan1384
    @praveenradhakrishnan1384 Жыл бұрын

    Mind blowing...what a rendition sir???

  • @gururajkulkarni2616
    @gururajkulkarni26162 жыл бұрын

    What a magnificent singer with magical voice ..even the Hindi song was fantastic 👍

  • @kvpillai
    @kvpillai3 жыл бұрын

    Absolutely super Srini sir. Didn't know you had sung the track. Beautiful!

  • @ItsShankz
    @ItsShankz3 жыл бұрын

    What a wonderful singer and a great composition. Fabulously sung

  • @VaradharajTk
    @VaradharajTk3 жыл бұрын

    ശ്രീനിവാസൻ സാർ നന്ദി നന്നായി പാടി

  • @shibukottakkal1163
    @shibukottakkal11633 жыл бұрын

    Nalla rasam padumbol ulla movementum paatum

  • @rimishamobikes
    @rimishamobikes Жыл бұрын

    ഈ പാട്ടു ആര് പാടിയാലും ഒന്നിനോടു ഒന്ന് മെച്ചം.... ആ പാട്ടിനു അത്രത്തോളം ജീവൻ തുടിക്കുന്നു...

  • @dhanyadas1126
    @dhanyadas11263 жыл бұрын

    Sreenivas sir voice addiction 💯💕🙏👌

  • @subeeshms
    @subeeshms3 жыл бұрын

    Very good and happy to know that you sung the track. Perfect 👍🏻👌🏻👌🏻

  • @broandbroz8852
    @broandbroz88529 ай бұрын

    Yes SARATH SIR brilliant 👍

  • @sreekumargs1566
    @sreekumargs1566 Жыл бұрын

    Sir your first track song even now nicer.....

  • @sidharthsuresh333
    @sidharthsuresh3333 жыл бұрын

    4:33 mishra chappu thalam tuning behind... Mridangam rocks and the magic of sharreth sir

  • @arjunmuralidharan2845
    @arjunmuralidharan28453 жыл бұрын

    Thank you for bringing us these moments during these tough times 🙏

  • @srikumarnair7057
    @srikumarnair70573 жыл бұрын

    Great Srini !!! You are a marvelous singer Why we are we missing you?

  • @vijayamohan33
    @vijayamohan333 жыл бұрын

    Amazing performance.. Thank you soooooooo much 💓💓💓

  • @baijuraj1763
    @baijuraj17633 жыл бұрын

    സൂപ്പർ ശ്രീനിസാർ പക്ഷെ ദാസേട്ടൻ അത് വേറെ വേറെ വേറെ ലെവൽ 🙏🙏🙏🙏🙏

  • @arifkoothadi799

    @arifkoothadi799

    9 ай бұрын

    You said the truth...... Dasettans version heavenly beautiful...... No one can touch in the universe..

  • @krishnaramachandran7722

    @krishnaramachandran7722

    Ай бұрын

    @@arifkoothadi799 If the song requires a bass voice in low vocal range Yesudas is the best. However, when the song has a high range, his voice is no longer the same. However, most malayalam songs are in the bass range.

  • @krishnapriya.9
    @krishnapriya.93 жыл бұрын

    Sreenivas sir,the sound of engineer of most of arr rahman classics.he is quite underrated in mollywood

  • @rasheedrashi1131
    @rasheedrashi11312 жыл бұрын

    ഞാൻ ഏറ്റവും കൂടുതൽ പ്രാവശ്യം കേട്ടു ആസ്വദിച്ച പാട്ട്.

  • @meeraprasad4955
    @meeraprasad49558 ай бұрын

    Beautiful song rendition

  • @panchamim.p.3235
    @panchamim.p.32353 жыл бұрын

    Soooothing..... sound of goodness.... no words..

  • @skstkm
    @skstkm3 жыл бұрын

    സ്വരങ്ങൾ പാടുമ്പോൾ ശരത് sir nte oru ടച്ച്.....

  • @vinayane9789
    @vinayane97892 жыл бұрын

    He is a real genius..blends different ragas like magician 🙏🙏

  • @sunilm2859
    @sunilm28593 жыл бұрын

    Sharreth is very very talented music director in India.

  • @144x
    @144x3 жыл бұрын

    My word I never knew my favourite Malayalam song had its track sung by another legend ❤️ Truly a blissful rendition ❤️ More power to you, Sir.

  • @Mistyc_owl
    @Mistyc_owl Жыл бұрын

    What a magical voice

  • @jennieprasad818
    @jennieprasad8183 жыл бұрын

    Presentation is soo perfectly pleasant to hear,repeatedly! We want more from Symphony😍🙏👌👍🙏

  • @Life_of_manu_
    @Life_of_manu_3 жыл бұрын

    Unique singer 💖💖💖💖blessed voice👌👌👌his own style💖💖💖🌹🌹stylish appearance on stage👌👌🎻🎻🎻unparalleled 🎂🎂

  • @manojtj2546
    @manojtj2546Ай бұрын

    I was always love this song, l like this movie

  • @srikumari6211
    @srikumari62113 жыл бұрын

    Very beautiful rendition The singer looks so good

  • @vipinbhasker9611
    @vipinbhasker96113 жыл бұрын

    Ntammo pwolichh ingeru aalu puliyanalloo😍😍😍

  • @rajanav2718
    @rajanav27182 жыл бұрын

    ഇദ്ദേഹം (ശ്രീനിവാസൻ) പൊളിയാണ്, ഒരു തമിഴ് origin ആയിട്ട് പോലും എന്തൊരു സ്പുടത മലയാളത്തിൽ

  • @see2saw
    @see2saw3 жыл бұрын

    മഞ്ഞുപോലെ...

  • @SingerAswathyNair
    @SingerAswathyNair4 жыл бұрын

    Loved it 😍😍😍❤❤❤

  • @SS-de4ho
    @SS-de4ho2 жыл бұрын

    This video deserves Million views.....!!!!

  • @ananthan7206
    @ananthan72062 жыл бұрын

    @santhosh kumar B.. Original കഴിഞ്ഞേ ഇത് വരൂ.. Original far ahead

  • @abintanmod9461
    @abintanmod94613 жыл бұрын

    *ഇതിനൊക്കെ ഡിസ്‌ലൈക്ക് അടിച്ചവർ മനുഷ്യർ ആയിരിക്കില്ല😀*

  • @priyadarsini5735

    @priyadarsini5735

    3 жыл бұрын

    പറയാനുണ്ടോ... ഉറപ്പല്ലേ

  • @satheeshts4186

    @satheeshts4186

    2 жыл бұрын

    സുഡാപ്പീസ്....

  • @miltoncb
    @miltoncb3 жыл бұрын

    This is why dasettan is genius

  • @Theettakammi2679
    @Theettakammi26792 жыл бұрын

    ശ്രീനി നീ പോരാ ശരത്തിനു. ഹി ഈസ്‌ ഹി

  • @adeeness
    @adeeness3 жыл бұрын

    Need a re-recording of this song sung by Sharreth sir and Shreenivaasan sir.🙏🙏🙏

  • @dileepc1241

    @dileepc1241

    2 жыл бұрын

    ഈ പാട്ട് യേശുദാസ് പാടിയതിനേക്കാൾ നന്നായി എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ?

  • @Arjun-ej7fj

    @Arjun-ej7fj

    Жыл бұрын

    ഇല്ല.. ചില ഗാനങ്ങൾ യേശുദാസ് പാടിയത്തേക്കാൾ നന്നാവില്ല ആര് പാടിയാലും.. അങ്ങനെ ഒന്ന് ആണ് ഇത്.. യേശുദാസ് പാടിയത് എത്രയോ മുകളിൽ

  • @sreeragkmohan123
    @sreeragkmohan1233 жыл бұрын

    Sarath sir is brilliant 😍😍😍

  • @prathapa6457
    @prathapa64573 жыл бұрын

    Please bring versatile singer Smt. Lathika to this show. Hoping to see smt. Jency and Minmini as well...

  • @shafikamco
    @shafikamco2 жыл бұрын

    ഒരു രക്ഷയുമില്ല.. ജീനിയസ് ... 🙏

  • @BruceWayne-gj9gv
    @BruceWayne-gj9gv5 ай бұрын

    He said he will try Inturn created Masterpiece❤

  • @rijeshissac6909
    @rijeshissac6909 Жыл бұрын

    Superb sir

  • @anilrajkochukrishnan5034
    @anilrajkochukrishnan50343 жыл бұрын

    Sharreth sir, Sreeni sir, Symphony TV , no words no words

  • @rajivmenon4583
    @rajivmenon45833 жыл бұрын

    Srini, your Kishore Kumar's song rendition is absolutely superb!

  • @kishorsfilmyreels1435

    @kishorsfilmyreels1435

    Жыл бұрын

    🙄

  • @vasudevannair7598
    @vasudevannair75982 жыл бұрын

    I heard 3 singers singing this song Yesudas vaikom Vijayalakshmi and Srinivas all sing in their on mode all are good Sarath sar has filled great magic in this song

  • @JayK.2002_

    @JayK.2002_

    Ай бұрын

    Yesudas never sang this song except studio as this is not thrangini copy right , but his voice no one can match , the presence of the voice the feel

  • @shibusam8710
    @shibusam87103 жыл бұрын

    Aha ... Enjoyed this version ....

  • @RahulRaj-nn4cv
    @RahulRaj-nn4cv3 жыл бұрын

    Sr song super yineem othiri pattukal padanavasaram undakatte

Келесі