JB Junction: Ghazal Singer Umbayi - Part 2 | 27th July 2014

Ойын-сауық

Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
For more: www.kairalitv.in/
KZread: / kairalionline
Circle us on G+: plus.google.com/+KairaliOnline
Facebook: / kairalitv.in
Twitter: / thekairalitv

Пікірлер: 166

  • @balakrishnanma5633
    @balakrishnanma56334 жыл бұрын

    എന്റെ അഭിപ്രായത്തിൽ ഉമ്പായിയുടെ ഗസൽ സംഗീതംകൊണ്ട് സമൂഹത്തെ നല്ലൊരു പരിധിവരെ നന്നാക്കി എടുക്കാൻ പറ്റും.....എല്ലാവർക്കും ആത്മാവിൽ ഒരല്പം സംഗീതം വേണം എന്നുമാത്രം ...... അങ്ങേയ്ക്കു ഹൃദയം നിറഞ്ഞ പ്രണാമം ......

  • @mansoorkamansoorka45
    @mansoorkamansoorka455 жыл бұрын

    അദ്ദേഹത്തിന്റെ എല്ലാ വലുതും ചെറുത്‌ മായ എല്ലാ പാവങ്ങളും ദോഷം ങ്ങളും പൊറുത്തു കൊടുക്കട്ടെ

  • @ABDULKADER-ERAMANGALATH

    @ABDULKADER-ERAMANGALATH

    5 жыл бұрын

    Ameen😢

  • @tn7451

    @tn7451

    2 жыл бұрын

    ഈ ഗാനങ്ങൾ ദിവ്യമാണ്, അത് പാപ പരിഹാര്യവുമാണ്. ദിവ്യം എന്നു പറയുന്നതാണ് ഇവയൊക്കെ!

  • @shafishafi3035

    @shafishafi3035

    2 жыл бұрын

    ആമീൻ യാ റബ്ബ്

  • @shamnadramzanis2202
    @shamnadramzanis2202 Жыл бұрын

    ഒരുപാടുകാലം മനസ്സിനെ നിയന്ത്രിച്ചിരുന്നത് ഉമ്പായിയുടെ ഗസലുകളായിരുന്നു. ഇന്നും ആ ഗസലുകൾ കേൾക്കുമ്പോൾ കണ്ണുകൾ നിറയുന്നു... ആ കണ്ണീരൊക്കെ മഹാപ്രതിഭക്കുള്ള പ്രണാമമായി അർപ്പിക്കുന്നു.

  • @divakarank8933
    @divakarank89335 жыл бұрын

    എന്തിനായ് ഞങ്ങൾക്കായി ഈ വിഷാദ ഗാനങ്ങൾ ബാക്കി വച്ചു അങ്ങ് പോയ് മറഞ്ഞു......

  • @syamkrishna6632
    @syamkrishna66325 жыл бұрын

    ആദരാംജലികൾ....!!! അപൂർവ്വങ്ങളിൽ അപൂർവ്വമായ പ്രതിഭാസം.....

  • @ThirdEye0077

    @ThirdEye0077

    4 жыл бұрын

    നിങ്ങൾ ഇതൊക്കെ കേൾക്കാറുണ്ടോ... 🥰

  • @sakkierhussain3293
    @sakkierhussain3293 Жыл бұрын

    വെറും വാക്കല്ല ,നമുക്ക് നഷ്ടപ്പെട്ടത് വലിയ മഹാനായ ഒരു ഗസൽ ഗായകനെയാണ് .....അദ്ദേഹത്തിന്റെ വിയോഗത്തിൽ ഇന്നും എന്റെ ഹൃദയത്തിൽ വേദന നിൽക്കുന്നു ...

  • @gopakumarmp5458
    @gopakumarmp54585 жыл бұрын

    ഒരിക്കലെങ്കിലും കണ്ട് ആ കാല്‍ തൊട്ട് വന്ദിച്ച് ഒരു മിനിറ്റെങ്കിലും അദ്ദേഹത്തോടൊപ്പം ഒരു വരി ഗസ്സല്‍ പാടിക്കേള്‍ക്കണമെന്ന ആശയുണ്ടായിരുന്നു. ഇങ്ങനെയൊരു ആരാധകനുണ്ടെന്നുപോലും അറിയാതെ പോയ ആപുണ്യാത്മാവിനു നിത്യശാന്തി നേര്‍ന്നുകൊണ്ട്.............

  • @shanidabdulla4465

    @shanidabdulla4465

    2 жыл бұрын

    Satyam …njanum onnu kanan kothichirunnu

  • @yousufkutty5259

    @yousufkutty5259

    Жыл бұрын

    , yes💯

  • @Vitumon
    @Vitumon3 жыл бұрын

    ഉമ്പായി എന്ന അതുല്യ സംഗീന നദി... നമ്മളിൽ എന്നും ഒഴുകട്ടെ

  • @sunnyloranz
    @sunnyloranz3 жыл бұрын

    ഇനിയുണ്ടാവില്ല ഇതുപോലൊരു പ്രതിഭ.. ഗസലിനെ മലയാളിക്ക് ഏറെ പ്രീയപ്പെട്ടതാക്കിയത് ഇദ്ദേഹമാണെന്നതിൽ സംശയമില്ല... മറക്കാൻ കഴിയില്ല... പ്രണയവും വിരഹവും ചാലിച്ച ആ ശബ്ദം 🌷

  • @kkm9017
    @kkm90175 жыл бұрын

    നമ്മുടെ സംസ്കാരം ഭാരതീയ സംഗീതമാണ് *ഉമ്പായി*

  • @awa-248
    @awa-2484 жыл бұрын

    ഈ coments ക്കെയും വായിച്ചു കണ്ണ് നിറഞ്ഞു പോയി... മലയാളികൾ നെഞ്ചിലേറ്റിയ ഒരു കലാകാരൻ.... പ്രണാമം 🌷

  • @vijayankayyara9890

    @vijayankayyara9890

    3 жыл бұрын

    🙏🙏🙏

  • @mahamoodtpmahamoodtp1553
    @mahamoodtpmahamoodtp15534 жыл бұрын

    തിരുത്തേണ്ടത് തിരുത്താൻ സാധിച്ചാൽ ജീവിതം നന്മ നിറഞ്ഞതാവും എന്നു് തെളിയിച്ച അപൂർവ്വപ്രതിഭ ഉമ്പായ് ഒരു തീരാദു:ഖമാണു് സംഗീതാസ്വാതകർക്ക്

  • @abduljabbarjabbar4711
    @abduljabbarjabbar4711 Жыл бұрын

    കേരളത്തിൻറെ ഈണം കെടുത്തി കളഞ്ഞ നിർഭാഗ്യവാന്മാർ നമ്മൾ..... അദ്ദേഹം പാടി തന്നിട്ട് പോയ ഗസലുകളിലൂടെ മലയാളികളുടെ മനസ്സിൽ എന്നും ജീവിക്കും.... പ്രാർത്ഥനയോടെ🙏🙏🙏

  • @VijayraghavanChempully
    @VijayraghavanChempully2 жыл бұрын

    JB Junction ന്റെ ഏറ്റവും ഇഷ്ടപ്പെട്ട episode. ഉമ്പായിക്കയെ വ്യക്തമായി അനാവരണം ചെയ്ത ബ്രിട്ടാസിന് three cheers👍

  • @mohammednabeel8576
    @mohammednabeel85764 жыл бұрын

    JB ജംഗഷനിലെ ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോടുകളിൽ ഒന്ന്❤️❤️

  • @jayanp5114
    @jayanp51145 жыл бұрын

    ഗാനപ്രിയരേ ആസ്വാദകരേ ഗസൽമാല ചൂടാൻ വരൂ ... മാനസ ചഷകത്തിൽ സ്വരരാഗങ്ങൾ തൻ മധുരം നേദിക്കാം....

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo2 жыл бұрын

    ഈ അനുഗ്രഹീത ഗായകൻ മലയാളികളുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു

  • @Jafarkhan-xx9zp
    @Jafarkhan-xx9zp Жыл бұрын

    കേൾക്കും തോറും ഗസലിന്റെ ആഴങ്ങളിലേക്ക് നമ്മെ കൊണ്ട് ചെന്നെത്തിക്കുന്ന ആ മഹാ പ്രതിപക്ക് ആദരാഞ്ജലികൾ 🌹🌹🌹😢😢😢

  • @vinodvinees1629
    @vinodvinees16295 жыл бұрын

    പ്രിയ സോദരാ പ്രണാമം.. മറക്കില്ലൊരിക്കലും നിന്‍ മുഖം മരിക്കില്ലോരിക്കലും നിന്‍ സ്വരം,..

  • @vijayankc3508

    @vijayankc3508

    3 жыл бұрын

    മനസ്സിൽ മായാതെ നിൽക്കുന്ന ഈ മാന്ത്രി ക ഗായകന് കണ്ണീർ പ്രണാമം🌹🌹🌹

  • @kalamvettoor5868
    @kalamvettoor5868 Жыл бұрын

    എപ്പോഴെങ്കിലും നേരിൽ കാണാമെന്ന് ആഗ്രഹിച്ചിരുന്നു.❤🙏

  • @Rohith.-
    @Rohith.- Жыл бұрын

    മറക്കാൻ പറ്റാത്ത സംഗീത സാമ്രാട്ട് 🇮🇳🙏🏻😞 പ്രണാമം🙏🏻💕💕💕😘😊

  • @user-fl4lu6lk1j
    @user-fl4lu6lk1j4 жыл бұрын

    He is a legend.. 💯

  • @rathkmr2011
    @rathkmr20115 жыл бұрын

    സംഗീതം അത് സരസ്വതിയാണ്....സരസ്വതി അദ്ദേഹത്തെ അനുഗ്രഹിച്ചിരിക്കുന്നു...

  • @Zabakoona
    @Zabakoona4 жыл бұрын

    ഓർമപ്പൂക്കൾ കണ്ണ് നനയാതെ ഇതു കാണാൻ കഴിഞ്ഞില്ല 😭

  • @shemishanumkshemishanumk4690
    @shemishanumkshemishanumk46906 жыл бұрын

    അത്രമോൽ അത്രമോൽ സ്നേഹിച്ചു നിന്നെ ഞാൻ ആശതൻ പെൻ വിളക്കെ... എൻ ആശതൻ പെൻ വിളക്കെ....

  • @seeyanthomas9700
    @seeyanthomas97003 жыл бұрын

    Met him at Cochin Airport, straight away sang his hazel to meet him... Legend ❤❤❤❤🙏🙏🙏

  • @sujataarvind3977

    @sujataarvind3977

    Жыл бұрын

    0⁰

  • @funnyday9830
    @funnyday98305 жыл бұрын

    മറക്കുവാനാവില്ല ഈ വിരഹ ഗാനങ്ങളെ.

  • @kuniyilkunhabdulla
    @kuniyilkunhabdulla5 жыл бұрын

    കരയുന്നത് കാണിക്കാൻ ഇവിടെ സാധ്യമാകുമെങ്കിൽ അതിവിടെ ചെയ്യുമായിരുന്നു , ഉമ്പായിക്കാ നിങ്ങൾ ഞങ്ങളെ മോഹിപ്പിച്ചു പോയി മറഞ്ഞു, സർവ ശക്തൻ താങ്കൾക്ക് നിത്യശാന്തി തരട്ടെ , അറിവില്ലായ്മ ഉണ്ടെങ്കിലും നിങ്ങളെ ഞങ്ങൾ പാടിക്കൊണ്ടേയിരിക്കും , കേരളമേ നമുക്കിനിയാരുണ്ട് പകരം വെക്കാൻ ?

  • @sinusheru672

    @sinusheru672

    5 жыл бұрын

    Paduka saigal veendum kanneeril kuthirnna atharanjalikal

  • @sasidharannair7133

    @sasidharannair7133

    4 жыл бұрын

    പാാാാടുക ഉന്പായീ, പാാടൂ , ഈ നാട്ടിലാകെയീ പാട്ടാസ്വാദകരെ പാാാടിപ്പാാടിയുറക്കൂ....... എന്നും ഞങ്ങളുടെ ഹൃദയക്ഷത്രത്തില്‍ പ്രതിഷ്ഠയായ് ആരാധിക്കും.

  • @ranjithnirmalagiri5365
    @ranjithnirmalagiri53653 жыл бұрын

    ഉമ്പായിക്കാ കുറച്ചു വർഷങ്ങൾ കൂടി അങ്ങുണ്ടായിരുന്നെങ്കിൽ എന്നു പ്രാർത്ഥിച്ചു പോകുന്നു

  • @jayanp3092
    @jayanp30922 жыл бұрын

    ഉമ്പായിക്കാ മറഞ്ഞു പോയില്ലെ ഒരു പാട് ഈണങ്ങൾ ബാക്കി വച്ച് '

  • @SuneeshSuneesh-ke9zy
    @SuneeshSuneesh-ke9zy11 ай бұрын

    മരണമില്ലാത്ത ശബ്ദം 🌹🌹

  • @hakeemalukkal544
    @hakeemalukkal5444 жыл бұрын

    ഉംബായിക്കാ വല്ലാതെ മിസ്സ്‌ ചെയ്യുന്നു

  • @VINODKUMARGANDHARWA
    @VINODKUMARGANDHARWA3 жыл бұрын

    അനാവശ്യ ചോദ്യങ്ങൾ...മൂന്നാംകിട ഇന്റർവ്യൂ. മഹാനായ മനുഷ്യൻ .., ഗായകന്‍ . ഉമ്പായിക്കയുടെ കാലുകഴുകിയ വെള്ളം കുടിക്കാൻ യോഗ്യതയില്ലാത്ത ആളുകൾ വന്നു അസംബന്ധം പറയുന്നു

  • @rahular6738
    @rahular67383 жыл бұрын

    കണ്ണ് നിറയുന്നു. Big Salute

  • @jamshivdkn667
    @jamshivdkn6674 жыл бұрын

    ഉമ്പായിയുടെ വിരലുകളിലൂടെ പരന്നൊഴുകിയത് ജീവിതമായിരുന്നു- അത്യപൂർവ്വ നിമിഷവരികൾ സംഗീതത്തിൽ ചാലിച്ചെഴുതിയ ജീവിതം... #ഗസൽ പ്രേമി#

  • @newswaves2728
    @newswaves27283 жыл бұрын

    അറിയാതെ നോവുന്നൊരാത്മാവുമായി ഞ്ഞാൻ' ബ്രിട്ടാസിനും ഉമ്പായി ക്കും ഒരു പാട് നന്ദി.

  • @razakkarivellur6756
    @razakkarivellur67564 жыл бұрын

    വ്യത്യസ്ത ശൈലിയിൽ പാടുന്ന ഗായകൻ.

  • @ThirdEye0077
    @ThirdEye00775 жыл бұрын

    ഞാൻ നിസ്സംഗതയോടെ നോക്കി നിന്നു. ജീവിതം അങ്ങ് പോയി... പക്ഷേ ഒടുവിൽ ഞാൻ ഓടിയെത്തി....Thats it "ജീവിതത്തിൽ ലക്ഷ്യമില്ലാണ്ട് നടക്കുകയല്ലേ... അതിനിടയിൽ ഒരു പെണ്ണിന്റെ മോന്ത കണ്ടു 🥰😍😍😆... അതു പോയി !!😆

  • @leilakamaluddinl9881
    @leilakamaluddinl98817 жыл бұрын

    Nice to hear about Umbayi's life & listen to his lovely songs

  • @rajeshchandrasekharan3436
    @rajeshchandrasekharan34366 жыл бұрын

    I respect you,sir

  • @gopinathkuwait9505
    @gopinathkuwait95058 жыл бұрын

    A golden opportunity to watch this episode.

  • @abyabraham9210
    @abyabraham92103 жыл бұрын

    ഒരു ഗസൽ സംഗീതം പോലെ ആർദ്ര സുന്ദരമാക്കാമായിരുന്ന ഈ interview അനാവശ്യ ചോദ്യങ്ങളാൽ അലോസരമാക്കി.

  • @nowfalkodakkattakath1872
    @nowfalkodakkattakath18725 жыл бұрын

    ഉംബായി നിങ്ങളെ ഗസലുകളെ ഞാൻ പ്രണയിച്ചത്‌ പോലെ എന്റെ ഭാര്യയെ പോലും ഞാൻ പ്രണച്ചു കാണില്ല അത്രക്ക്‌ ഇഷ്ടാണു

  • @jaazimjazi1029
    @jaazimjazi10295 жыл бұрын

    എന്തൊരു മനുഷ്യന.... താങ്കൾ പോയപ്പോഴാണ് വിലയറിയുന്നത്

  • @anoopaniyan4899
    @anoopaniyan48992 жыл бұрын

    അവിടെ ഇരുന്നവർക്ക് എല്ലാം ആ ഭാഗ്യം ഉണ്ട് ആയി...

  • @abdulsaleemvenadabdulrahma1820
    @abdulsaleemvenadabdulrahma1820 Жыл бұрын

    അടുത്ത നാട്ടുകാരാനായിരുന്നിട്ടും വേണ്ട പോലെ മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ. നിത്യശാന്തി നേരുന്നു

  • @ramankutty6375
    @ramankutty63753 жыл бұрын

    Kannukal nanyunnu, Priya gayakanu oraayiram pranamangal .

  • @dreamsvlogs3824
    @dreamsvlogs38244 жыл бұрын

    വല്ലാത്തൊരു അനുഭൂതി എല്ലാം മറന്ന് അതിലേക്ക് ആഴ്ന്നിറങ്ങി അങ്ങനെ അങ്ങനെ വീണ്ടും പാടാൻ മുമ്പായി ഇനിയും വരുമോ ഇല്ല അല്ലെ.. ആ കാൽ തൊട്ട് വന്ദിക്കുന്നു

  • @unnikrishnana826
    @unnikrishnana826 Жыл бұрын

    🙏🙏🙏 ഉമ്പായി is great 🙏ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു .പുനർജനിച്ചെങ്കിൽ എന്നാശിക്കുന്നു 🙏

  • @jamshiareekad7333
    @jamshiareekad73335 жыл бұрын

    എന്തിനേ കൊട്ടിയടയ്ക്കുന്നു കാലമെൻ,,, ഇന്ത്രിയ ജാലകങ്ങൾ,, എൻ ഇന്ത്രിയ ജാലകങ്ങൾ

  • @saidalavi1421
    @saidalavi1421 Жыл бұрын

    ദൈവീക മാസ്മരിക ശക്തി 👍👍👍👍

  • @SatheesanPv-yb5gd
    @SatheesanPv-yb5gd6 ай бұрын

    ഒരിക്കലും ഒരാൾക്ക് മഹാനാകാനകുകയില്ല ഉബായി മാഷെ പോലെ ഒരു മഹാ നെ കാണാൻ പറ്റുമോ?

  • @sabeelkaderi7704
    @sabeelkaderi77043 жыл бұрын

    Those who can watch this is really fortunate....

  • @rafeequeks267
    @rafeequeks2674 жыл бұрын

    Umbaika... mis u a lot..

  • @babyc8082
    @babyc80829 ай бұрын

    ഉമ്പായി❤

  • @unniratheesh1511
    @unniratheesh1511 Жыл бұрын

    സംഗീതത്തിലെ വേറിട്ടൊരു ശൈലി!. ഗസൽ എന്നൊരു സംഭവം ആസ്വദിക്കാൻ തുടങ്ങിയതു തന്നെ ഈ സംഗീതം കെട്ടാന്എന്തോ! ജീവിച്ചിരിക്കുമ്പോൾ ഈ പ്രതിഭയെ ഒരുപാടു പേർ അറിയാതെ പോയി എന്നു തോന്നുന്നു ! മൺമറഞ്ഞപ്പോൾ എന്തോ നികത്താനാവാത്ത നഷ്ടം

  • @sampathpsabu3201
    @sampathpsabu32015 жыл бұрын

    ആംസൂ ഭരീ ഹെ......😢😢😢

  • @anilkumarsathyapal9478
    @anilkumarsathyapal94785 жыл бұрын

    കണ്ണു നിറയുന്നത് എനിക്ക് മാത്രമാണോ?

  • @mkk773

    @mkk773

    10 ай бұрын

    എല്ലാവർക്കും

  • @hibahadi4119
    @hibahadi41194 жыл бұрын

    ഈ ബ്രിട്ടു ഇൻറർവ്യു ചെയ്ത ഒരു പാടാളുകൾ പിന്നീട് അധികം ജീവനോടെ ഇരിക്കാതിരുന്നതെന്തേ??? 🤔

  • @bashgmailcom
    @bashgmailcom4 жыл бұрын

    ദുഖ: ഗാനാലാപനം ആലപിച്ചപ്പോൾ ഇത്രയും അടുത്ത് വന്നിരിപ്പുണ്ട് ദുഖം. എന്നറിഞ്ഞില്ല.

  • @pgtfaslukongadpgt9307
    @pgtfaslukongadpgt93074 жыл бұрын

    ഹൃദയം കൊണ്ട് പാടുന്ന പാട്ടുകാരാ താങ്കളുടെ വിയോഗം ഗസ്സൽ ഇഷ്ടപെടുന്ന പലരേയും പോലെ എന്നേയും ന്യമ്പരപെടുത്തി... !!!??

  • @jayaramck2471
    @jayaramck2471 Жыл бұрын

    മനസ്സ് ഇന്ദ്രിയങ്ങൾക്കതീതാമാവുന്നു.!(Mind transcends).

  • @natarajanmk821
    @natarajanmk8214 жыл бұрын

    The whole life will remember his name

  • @musthafavaichervalappilval6026
    @musthafavaichervalappilval60265 жыл бұрын

    allahummergfir lahu

  • @foresttravelling1494
    @foresttravelling14945 жыл бұрын

    RIP

  • @saleem1575
    @saleem1575 Жыл бұрын

    Whow Great

  • @shanidabdulla4465
    @shanidabdulla44652 жыл бұрын

    പിരിയുവാൻ നേരത്തു കാണുവാൻ ആശിച്ച ഒരു മുഖം മാത്രം ഞാൻ കണ്ടതില്ല

  • @premajagath9697

    @premajagath9697

    Жыл бұрын

    Wow my great singer hearly singer iam always hearing

  • @premajagath9697

    @premajagath9697

    Жыл бұрын

    Very very greate singer Enikithinu kazhijillallo enna dikhai mathram

  • @lekshmanandamodaran8232
    @lekshmanandamodaran82323 жыл бұрын

    എത്ര സുന്ദരം 10 ,oik

  • @musthafa.v2245
    @musthafa.v22453 жыл бұрын

    legend. oyuki nadakkunna sangeetham.

  • @manakkaduraghunath8953
    @manakkaduraghunath89533 жыл бұрын

    അല്ല എനിക്കും കണ്ണ് നിറഞ്ഞു

  • @shibuxavier1062
    @shibuxavier10628 ай бұрын

    What a graceful voice 🙏🙏

  • @muhammedvelangaat5587
    @muhammedvelangaat55876 жыл бұрын

    super sir nice voice thangalude gazal kelkathe enghine uranghan kazhiyum

  • @abdulsalam-iw8jv
    @abdulsalam-iw8jv3 жыл бұрын

    അതുല്യ പ്രതിഭ,

  • @kkm9017
    @kkm90175 жыл бұрын

    പ്രണയമില്ലാത്ത ജീവിതണ്ട ലേ,,,

  • @sindhuv9274
    @sindhuv92748 ай бұрын

    🙏🏻🙏🏻🙏🏻❤️

  • @salaudeenph9699
    @salaudeenph9699Ай бұрын

    ❤❤❤❤❤❤❤❤❤

  • @maniparokkotmani7938
    @maniparokkotmani79385 жыл бұрын

    Umbayi sir marikuvolum ningal njangalude kude tanne undu

  • @ajvlogs6463
    @ajvlogs64635 жыл бұрын

    ഒരിക്കൽ നീ പറഞ്ഞു പ്രണയം ദിവ്യമെന്ന്

  • @bhanunnikizhakkevadavattat6253
    @bhanunnikizhakkevadavattat62538 ай бұрын

    ❤❤❤

  • @ashin_shah5170
    @ashin_shah5170 Жыл бұрын

    ❤❤❤❤❤❤

  • @AsheafKhan-tr2mx
    @AsheafKhan-tr2mx5 жыл бұрын

    യൂസഫ്ക്കാ....ആദരാഞ്ജലി 😢😢😢

  • @ajvlogs6463

    @ajvlogs6463

    5 жыл бұрын

    ഇബ്രാഹീമാന്ന്

  • @riseabovehate2546
    @riseabovehate25468 ай бұрын

    ❤❤❤❤

  • @siyafibabu1784
    @siyafibabu17845 жыл бұрын

    പ്രാർത്ഥനകൾ :(

  • @AshrafAshraf-og9sz
    @AshrafAshraf-og9sz6 ай бұрын

    🙏🙏🙏🙏🙏❤

  • @prakashtk6377
    @prakashtk6377 Жыл бұрын

    Umbayika is a legendin Gasal ❤️

  • @devcreations5041
    @devcreations50419 ай бұрын

    ❤🙏

  • @theju3939
    @theju39395 жыл бұрын

    13:01 it's awesome

  • @ramneeshpk
    @ramneeshpk5 жыл бұрын

    ആദരാഞ്ജലികൾ.

  • @ismailarayakool9747
    @ismailarayakool97475 жыл бұрын

    അറിയാതെ നോവുന്ന ആത്മാവുമായി ഞാൻ.....

  • @ansarianu9103
    @ansarianu91033 жыл бұрын

    Rip സാർ...

  • @salimpk1888
    @salimpk1888 Жыл бұрын

    അമ്മതൻ നെഞ്ചം ഉരുകുമ്പോൾ മക്കൾക്കന്നം വിളമ്പിത്തരും.. മക്കളാ നെഞ്ചം ചവിട്ടി മെദിച്ചാലും അമ്മിഞ്ഞപ്പാല് തരും......

  • @harisaboofath5161
    @harisaboofath51616 жыл бұрын

    😍😍😍😍

  • @salijjoseph3599
    @salijjoseph3599 Жыл бұрын

    👍

  • @parmeshwarramnath5384
    @parmeshwarramnath53847 жыл бұрын

    umbai sir what is your time and date of birth

  • @anshad573
    @anshad5735 жыл бұрын

    Nila nilkkum angayude sangeetham ennennum ....RIP

  • @salaudeenph9699
    @salaudeenph9699Ай бұрын

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @balamuralik.r5919
    @balamuralik.r59192 жыл бұрын

    Prnamam

  • @sharafudheensharaf8740
    @sharafudheensharaf87405 жыл бұрын

    പ്രണാമം...

  • @shineeshk5297
    @shineeshk52974 жыл бұрын

    പ്രണാമം

  • @ismailhsrismailhsr8114
    @ismailhsrismailhsr81145 жыл бұрын

    പ്രണാമം 😓

Келесі