Umbayee - 02 | Charithram Enniloode | Safari TV

#umbayee #umbayeegazal #safaritv #charithramenniloode #santhoshgeorgekulangara #sancharam #musician #musicians #musiciansinindia #folkmusic #composer
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
Enjoy & Stay Connected With Us !!
--------------------------------------------------------
► Subscribe to Safari TV: goo.gl/5oJajN
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 49

  • @shafeequekarumbil784
    @shafeequekarumbil784 Жыл бұрын

    മലയാളത്തിന്റെ പ്രിയ ഗസൽ ഗായകൻ.... ഉമ്പായിക്ക ❤

  • @hardcoresecularists3630
    @hardcoresecularists3630 Жыл бұрын

    പച്ചയായ ജീവിതം ഒരു ജാഡയുമില്ലാത്ത തുറന്നുപറയുന്നു കേൾക്കുമ്പോൾ സങ്കടമാണ്

  • @oyessunil
    @oyessunil Жыл бұрын

    ഉമ്പായിയുടെ, നന്ദി പ്രിയ സഖി നന്ദി............ എനിക്ക് നീ തന്നതിനെല്ലാം നന്ദി... പ്രിയ സഖി നിനക്കെൻ നന്ദി... എത്ര കേട്ടാലും മതിയാകില്ല. തിരുവനന്തപുരം സംസ്കൃതി ഭവനിൽ അവസാനമായി നേരിട്ട് കേട്ടതിന്റെ ഓർമ ഇപ്പോഴും ഉണ്ട് ❤

  • @sajeevzachariah2536
    @sajeevzachariah2536 Жыл бұрын

    Thanks Santhosh Sir and Safari for featuring this wonderful musician through this programme

  • @azeezka4031
    @azeezka4031 Жыл бұрын

    Umbai uyir....

  • @indiradevi2512
    @indiradevi2512 Жыл бұрын

    എത്ര മധുരമീ സ്വരം. ഏതു കഠിന വേദനയിലും ഈ ഗസൽ കേട്ടാൽ നമ്മൾ എത്ര ഭാഗ്യം ചെയ്തവരാണ് എന്ന് തോന്നും. 🌹🌹🌹

  • @Paulpols

    @Paulpols

    Жыл бұрын

    പിരിയുവാൻ നേരത്ത് കാണുവാനാശിച്ച .. ഒരു മുഖം മാത്രം ഞാൻ കണ്ടതില്ല . . . പിരിയുവാൻ നേരത്ത് വിതുമ്പുവാനാശിച്ച ഒരു മുഖം മാത്രം ഞാൻ കണ്ടതില്ല . . .

  • @anwarabumarwan538
    @anwarabumarwan538 Жыл бұрын

    ഇദ്ദേഹം ജീവിച്ചിരുന്ന സമയത്ത് ഇത് സംപ്രേഷണം ചെയ്തിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി 😢

  • @ShoreSwaralaya

    @ShoreSwaralaya

    Жыл бұрын

    സംപ്രേഷണം ചെയ്തിരുന്നു 2017 ൽ..

  • @Tramptraveller
    @Tramptraveller Жыл бұрын

    Kanneer pranaaman 🙏🙏🙏🙏

  • @ajuajnas6617
    @ajuajnas6617 Жыл бұрын

    Thank you nice program

  • @linteshjose1634
    @linteshjose1634 Жыл бұрын

    Waiting 3 sir. Umbayi sir ishttam

  • @kusumahchannel9945
    @kusumahchannel9945 Жыл бұрын

    Thank you safari

  • @babup.r5224
    @babup.r5224 Жыл бұрын

    👍👍🌹🌹 ഉസ്താദേ 🙏

  • @q-mansion145
    @q-mansion145 Жыл бұрын

    ആറാം തമ്പൂരാനിലെ ആ ഡയലോഗ് എവിടെന്നു ഉദ്ഭവിച്ചു ഇപ്പൊ മനസിലായി 😂

  • @sanjitht.p4999
    @sanjitht.p4999 Жыл бұрын

    Umbyyyeee🥺❤️

  • @muhammadshafeeq7079
    @muhammadshafeeq7079 Жыл бұрын

    wow 💞💞💞

  • @vineshu1578
    @vineshu1578 Жыл бұрын

    ❤❤❤👏👏

  • @Tramptraveller
    @Tramptraveller Жыл бұрын

    ❤❤❤❤

  • @bhanunnikizhakkevadavattat6253
    @bhanunnikizhakkevadavattat62538 ай бұрын

    ❤❤❤

  • @zoommovies2585
    @zoommovies2585 Жыл бұрын

    First message

  • @eapapson
    @eapapson Жыл бұрын

    ❤️❤️❤️❤️❤️

  • @user-jv1ni5se4e
    @user-jv1ni5se4eАй бұрын

  • @noorudheenkilikkottu9637
    @noorudheenkilikkottu9637 Жыл бұрын

    ❤️❤️❤️🌹🌹🌹

  • @cijoyvar9029
    @cijoyvar9029 Жыл бұрын

    वह उस्ताद वह आप की जवाब नहीं

  • @hardcoresecularists3630
    @hardcoresecularists3630 Жыл бұрын

    🙏

  • @PradPramadeni
    @PradPramadeni Жыл бұрын

    കേരളത്തിന്റെ സ്വന്തം ഉമ്പായി❤❤❤

  • @user-yd9uf9cv6q
    @user-yd9uf9cv6q Жыл бұрын

    .. ❤

  • @Paulpols
    @Paulpols Жыл бұрын

    ഉമ്പായിക്കയുടെ കപ്പൽ ജോലിയിലേയ്ക്ക് ഉള്ള ഇൻ്റർവ്യൂ . . . ഉദ്യോഗസ്ഥൻ - താങ്കൾക്ക് നീന്താൻ അറിയുമോ ഉമ്പായി - അറിയാം ഉദ്യോ - എന്നാൽ ഇയാളെ എടുത്ത് വെള്ളത്തിലേയ്ക്ക് ഇടൂ നീന്തുന്നത് കാണാമല്ലോ .. ? ( നീന്തൽ അറിയാത്ത ഉമ്പായി വെള്ളം കുടിച്ച് ഒരു പരുവമായി ) അതിനു ശേഷം ഉദ്യോഗസ്ഥൻ മറ്റ് സ്റ്റാഫുകളോട് . . . ഉദ്യോ - എല്ലാവരും വരൂ ഉമ്പായി വെള്ളത്തിൽ വീണാൽ എങ്ങനെ രക്ഷിക്കണമെന്ന് നമുക്ക് പഠിക്കാം

  • @zoommovies2585
    @zoommovies2585 Жыл бұрын

    Nice all varieties but 2 artists same time

  • @okm912
    @okm912 Жыл бұрын

    ഇദ്ദേഹത്തിന്റെ ചുരുക്കം ചില പ്രോഗ്രാക്കളെ യൂട്യൂബിൽ ഒള്ളൂ കേതക രം

  • @ramanithandel7032
    @ramanithandel7032 Жыл бұрын

    Thumb line kandappo oru nimisham marichillarno ennu thonippoyi 😢😢

  • @avadooth5295
    @avadooth5295 Жыл бұрын

    ഇതെങ്ങനെ ഉമ്പായി ക്ക മരിച്ചിട്ടത്ര നാളാ യി

  • @shihabtuvvur
    @shihabtuvvur Жыл бұрын

    ആരാ ഇത് എനിക്ക് മനസ്സിലായില്ല ക്ഷമിക്കണം ❤❤❤

  • @cijoyvar9029

    @cijoyvar9029

    Жыл бұрын

    കേട്ടാൽ മതി മനസ്സിലാക്കും

  • @shihabtuvvur

    @shihabtuvvur

    Жыл бұрын

    @@cijoyvar9029 ok brother

  • @jo-dk1gu

    @jo-dk1gu

    Жыл бұрын

    ഉമ്പായി ചേട്ടൻ

  • @abooafsalabooafsal2907

    @abooafsalabooafsal2907

    Жыл бұрын

    പ്രണയം മനസ്സിലുണ്ടെകിൽ ഒന്നറിയാൻ ശ്രമിക്കുക മലയാളത്തിന്റെ ഗസൽ രാജകുമാരൻ കൊച്ചിൻ ഉമ്പായിയെ പിന്നെ ഇദ്ദേഹത്തിന്റെ പിന്നാലെ സഞ്ചരിച്ചോളും....... 😘😘😘

  • @jeffinjoseph8662

    @jeffinjoseph8662

    Жыл бұрын

    ഇത്രക്ക് ജാഡ വേണ്ട

  • @pk.schennalod819
    @pk.schennalod819 Жыл бұрын

    ഇദ്ദേഹം പുനർ ജനിച്ചോ

  • @alavikkuttycpkpm

    @alavikkuttycpkpm

    Жыл бұрын

    സഞ്ചാരം ഇത് പോലെ കുറെ ആളുകളെ ജീവിത ചരിത്രം ഒരുക്കിവെച്ചിട്ടുണ്ട് ഒരാളുടെ എപ്പിസോഡ് തന്നെ 30-40 ഉണ്ട് അത് തീരുമ്പോൾ ഓരോന്ന് ഓരോന്ന് ആയി സംരക്ഷണം ചെയ്യുന്നത് അതിനിടയിൽ ചിലർ നമ്മെ വിട്ട് പോകുന്നു (SGK ഒരിക്കൽ പറഞ്ഞത്)

  • @PradPramadeni

    @PradPramadeni

    Жыл бұрын

    സഫാരി ഇദ്ദേഹത്തെ പുനർജനിപ്പിച്ചു.

  • @vahabmanjeri2014
    @vahabmanjeri2014 Жыл бұрын

    രണ്ടുമാസമായി സഫാരിയിൽ ചരിത്രം എന്നിലൂടെ എന്ന പരിപാടി കേൾക്കാറില്ല ആ മത വർഗീയ വാദിയുടെ പരിപാടി കഴിഞ്ഞതിനുശേഷമാണ് ഇപ്പോഴാ ഒരു സമാധാനമായത്

  • @Vipinthomas100

    @Vipinthomas100

    Жыл бұрын

    അയാളെ കേട്ടാൽ ആർക്കാണ് വർഗീയത എന്നു മനസ്സിലാവും....😂oomb*

  • @kannursafari2652
    @kannursafari2652 Жыл бұрын

    പറച്ചിൽ മാത്രം പോര പാട്ടും വേണം. എന്നിലല്ലേ പരിപാടി ഹിറ്റാവൂ....

  • @PradPramadeni

    @PradPramadeni

    Жыл бұрын

    അഞ്ചാറു വർഷം മുൻപെങ്കിലും റെക്കോഡ് ചെയ്തതാണ് മ്യോനെ.

  • @LolLelLuL
    @LolLelLuL Жыл бұрын

    Oomb* 😂

Келесі