UK Government's new immigration Plans

UK Visa and Immigration news
#malayalam #uk #immigration

Пікірлер: 67

  • @finnykrajanrajan7731
    @finnykrajanrajan773120 күн бұрын

    വളരെ ശോകം ആണ് Health care മേഖല.. താമസം ഇല്ലാതെ UK എന്ന രാജ്യം വലിയ ബുദ്ധിമുട്ടിലേക്ക് പോകും.. ഏറ്റവും better ഇപ്പോൾ middle east തന്നെയെന്ന് പറയേണ്ടിവരും..

  • @franciskt4171
    @franciskt417120 күн бұрын

    What is the use of giving appointment after several weeks for the present illness ? Ridiculous. Isn't it ?😢

  • @MaryJosephJoseph-kv5bi

    @MaryJosephJoseph-kv5bi

    16 күн бұрын

    Exactly

  • @prakasanka6840
    @prakasanka684020 күн бұрын

    👍

  • @rejiomrejiom4809
    @rejiomrejiom480920 күн бұрын

    വിദ്യാഭ്യാസ കച്ചവടം വിദ്യാർത്ഥികളെ പിഴിയൽ ഇതാണ് നടക്കുന്നത്

  • @shijokuriackose-cv1ge
    @shijokuriackose-cv1ge20 күн бұрын

    ശരി uk യിലെ അടുത്ത പ്രധാന മന്ത്രി 😄😄... തനാണല്ലോ uk കോടതി 😄

  • @rintorapheal7943
    @rintorapheal794313 күн бұрын

    Nurses kazhinjal eattavum kooduthal aayi free aayi uk yilottu vannittullathu Radiographers anu.ningal ithu vare ithu paranju kettittilla mattu pharmacy and lab field il job kitti varan oru padu bhudhimuttanu ivde.

  • @shynisala880
    @shynisala88020 күн бұрын

    Daivam oru vazi kanichu tharum..... Allvarkum athu pola atha time akubol nadakum...

  • @rettscarlet

    @rettscarlet

    2 күн бұрын

    അതെ... ദൈവം കാണിക്കുന്ന ആ വലിയ വഴിയാണ് പെരുവഴി...😂

  • @thomasmathew3025
    @thomasmathew302517 күн бұрын

    ഇയാളോട് പറഞ്ഞിട്ടാണോ UK യിൽ നിയമങ്ങൾ ഉണ്ടാകുന്നതു?. 😄😄

  • @priyak4512
    @priyak451213 күн бұрын

    I am a Nurse by profession. Got interview to NHS trust. Waiting for CoS for the last 4 months. Election kazhinjal enkilum CoS kittan chance undo?

  • @user-kn3lq9ts8i
    @user-kn3lq9ts8i20 күн бұрын

    Chetta Ireland le situation ne kurich oru vedio cheyyavooo

  • @sathyian007

    @sathyian007

    20 күн бұрын

    Sure

  • @akhilashyjith1937
    @akhilashyjith193715 күн бұрын

    UKVI overall 6, but September il expired aakum... 😢😢😢😢

  • @kirank4782
    @kirank478220 күн бұрын

    38700 okke kootiya engana piller joli medikuka , rishi is hectic

  • @amalujoy1567
    @amalujoy156717 күн бұрын

    NHS interviews okkae varan chance undo..Njan oet and CBT pass ayitt erikuva..waiting for interview

  • @sathyian007

    @sathyian007

    12 күн бұрын

    Yes

  • @DRONZER6388
    @DRONZER638819 күн бұрын

    Bro, ഒരു പ്രധാനപ്പെട്ട കാര്യം നിങ്ങൾ cover ചെയ്തില്ല. Uk യിൽ നിലവിൽ വന്നുചേർന്നിരിക്കുന്ന അനേകം students ന്റെ dependants കാലാവധി തീർന്നവർ തീരാൻപോകുന്നവർ എന്തുചെയ്യും എന്ന് ഒന്ന് പറഞ്ഞാൽ നന്നായിരുന്നു.

  • @sathyian007

    @sathyian007

    19 күн бұрын

    Will include in a video

  • @jithindileep5506
    @jithindileep550620 күн бұрын

    Can you please suggest some recruiting agencies which you knows

  • @sathyian007

    @sathyian007

    20 күн бұрын

    Will include in a video

  • @sawariyasanam775
    @sawariyasanam77520 күн бұрын

    Opportunity in health sector after biomedical sciences

  • @sathyian007

    @sathyian007

    20 күн бұрын

    Yes

  • @tommake8402
    @tommake840220 күн бұрын

    Good

  • @sathyian007

    @sathyian007

    20 күн бұрын

    Thanks

  • @sheebapaul9111
    @sheebapaul911118 күн бұрын

    Ukyil care visakku age limit undo Assistant nurse certificate L pokanpattumo

  • @sathyian007

    @sathyian007

    18 күн бұрын

    No age limits

  • @shyamas3104
    @shyamas310420 күн бұрын

    NHS nurse nte dependants ne kondu varan prblm undo

  • @keerthimuthiah6556

    @keerthimuthiah6556

    20 күн бұрын

    No

  • @melbinshoji8705
    @melbinshoji870520 күн бұрын

    Nursing vacancy eniyum hope elle.Ente makal OET yum CBT yum pass ayee nilkunnu.

  • @sathyian007

    @sathyian007

    20 күн бұрын

    Still chances

  • @GopikaSuresh-ze2zd
    @GopikaSuresh-ze2zd18 күн бұрын

    Chetta, njan UK HC ONE care home companyude staff nurse interview kazhinj offer letter kitty nmc registrationum complete aakki.. but ithuvare cos issue cheythilla 1.5 month kazhinju..any chances😢

  • @Anu-dq6kr

    @Anu-dq6kr

    14 күн бұрын

    ah care home l ippalum vacancy undo for nurses ?

  • @GopikaSuresh-ze2zd

    @GopikaSuresh-ze2zd

    14 күн бұрын

    @@Anu-dq6kr ariyilla, ente intrw april kazhinjatha.. vacancy undo ennariyilla.

  • @jifinjohn9553
    @jifinjohn955318 күн бұрын

    Depends varan problem undoo sir?

  • @sathyian007

    @sathyian007

    18 күн бұрын

    No problem

  • @ente_sherikal
    @ente_sherikal19 күн бұрын

    ചേട്ടാ എന്റെ വൈഫ്‌ യുകെ യിലേക്ക് വരാൻ ശ്രമിക്കുകയാണ് സീനിയർ കെയർ വിസ 6135 യിൽ. COS ഇഷ്യൂ ആയിട്ടില്ല. അഥവാ ഈ സാഹചര്യത്തിൽ വരാൻ കഴിഞ്ഞാൽ പിന്നീട് ഡിപെൻഡന്റ് ആയിട്ട് വരാൻ എന്തെങ്കിലും വഴി ഉണ്ടാവുമോ? വിസാ നിയമങ്ങളിൽ എന്തെങ്കിലും അയവു ഉണ്ടാവാൻ സാധ്യത ഉണ്ടാവുമോ?

  • @sathyian007

    @sathyian007

    19 күн бұрын

    No chances currently

  • @ente_sherikal

    @ente_sherikal

    19 күн бұрын

    @@sathyian007 ചേട്ടാ വന്നു കഴിഞ്ഞു മുന്നോട്ട് കൊണ്ടുവരാൻ എന്തെങ്കിലും സാധ്യത ഉണ്ടാവുമോ?

  • @meenubaby1638
    @meenubaby163820 күн бұрын

    Hai chetta, cos number 6145 il vannath anu with family uk yil und. Eniku puthiya employer ne kittiyal dependent visa pokathe erikan ethu number ilaku maranam? Enthanu chayandath?

  • @kirank4782

    @kirank4782

    20 күн бұрын

    38700 veno ?? or less?

  • @sathyian007

    @sathyian007

    20 күн бұрын

    Please see immigration salary list for eligible jobs

  • @akv956
    @akv95619 күн бұрын

    ഇപ്പോൾ Uk ഇൽ ഉള്ള Student and depent നിലവിൽ ഒരാൾ കേയർ വിസ എടുക്കുവാനെങ്കിൽ 2 പേർക്കും നിൽക്കാൻ പറ്റുമോ Uk യിൽ. അതോ depent returun പോകേണ്ടി വരുമോ please reply.

  • @sathyian007

    @sathyian007

    19 күн бұрын

    No dependent visa for care assistant visa now. So the student dependent can’t remain.

  • @bboyjiz
    @bboyjiz17 күн бұрын

    Already അവിടെ working ആയിട്ടുള്ള ആൾക്ക് (കെയർ ഹോം അസിസ്റ്റൻ്റ്) ഡിപെൻഡൻസിനെ കൊണ്ട് വരുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാവുമോ?

  • @sathyian007

    @sathyian007

    17 күн бұрын

    No problem based on previous rule

  • @bboyjiz

    @bboyjiz

    17 күн бұрын

    @@sathyian007 Thank you sir!

  • @maneeshms7226
    @maneeshms722620 күн бұрын

    Ukyil mph padichal job kittumo. .

  • @sathyian007

    @sathyian007

    20 күн бұрын

    Chances to get

  • @princysunny7775
    @princysunny777519 күн бұрын

    Oet pass aayi UK varuvan chance undo

  • @sathyian007

    @sathyian007

    18 күн бұрын

    Yes. Still opportunities available

  • @user-hv9bw7pn6l
    @user-hv9bw7pn6l14 күн бұрын

    Chetta.. chettan nurse aano?

  • @hasimohd7315
    @hasimohd731520 күн бұрын

    ഇപ്പോഴും ഇഷ്ടം പോലെ care visa ക്ക് പോകുന്നുണ്ട് uk ക്ക്. No problem

  • @PushpaKumari-qd3by
    @PushpaKumari-qd3by9 күн бұрын

    Age for health care jobs

  • @sathyian007

    @sathyian007

    8 күн бұрын

    No age limits

  • @marysoumya2208
    @marysoumya220820 күн бұрын

    Sir ഞാൻ UK യിലെക്ക് വരാൻ ആഗ്രഹിക്കുന്നു. ഞാൻ ഈ വർഷം plusTwo passout ആയാ വിദ്യാർത്ഥിയാണ് ' എനിക്ക് 96% മാർക്കുണ്ട്. Fully funded nursing course ൽ എനിക്ക് ചേരാൻ സാധിക്കുമോ pls reply

  • @krishnapriyal5118

    @krishnapriyal5118

    20 күн бұрын

    Illa

  • @sathyian007

    @sathyian007

    20 күн бұрын

    You can. Please start applying scholarship options with various universities

  • @giannathomas353

    @giannathomas353

    19 күн бұрын

    Apply for university of South Wales,you will get full scholarship, santomonica Pala is helping.

  • @Anna-zv4ho

    @Anna-zv4ho

    18 күн бұрын

    Same dobut.... 88% Aanu +2 englishnu 94 % und... Fully funded nursing course join cheyan enthanu cheyendathu... Pls reply sirr.. Also fully funded available aayitulla universities with placements eethokkeyanu... Which nursing is best?? Adult, mental health etc ...

  • @user-ot8uf2ju5o
    @user-ot8uf2ju5o19 күн бұрын

    UK is Immigrants Disasters by invitation Recruiters and Vloggers 😤😇😇😇😇😇🙏

  • @AGR251
    @AGR25120 күн бұрын

    Rishi sunakinte partikk otta vote polum vote cheyyaruth please. Chetta thendi anu avan.. Uk yil ninnu oru kalyanam polum kazhikksn pattatha avastha anu

  • @ARkansas199

    @ARkansas199

    20 күн бұрын

    Athenta UKil ninnum kalyanam kazhichal.

  • @ranigeorge4968
    @ranigeorge496810 күн бұрын

    Why the hell you speak the same thing

  • @thomasmathew3025
    @thomasmathew302517 күн бұрын

    U K യിൽ മലയാളി നഴ്സസ് നു നല്ല ഡിമാൻഡ് ഉണ്ട്‌. അവർ ഹാർഡ് വർക്കേഴ്സ് ആണ്. ഇംഗ്ലീഷ് കാർ ഹാർഡ് വർക്ക്‌ അപ്പറേസിയേറ്റ് ചെയ്യും.

  • @Kiran1-94

    @Kiran1-94

    15 күн бұрын

    Aanoo Hardworking njangal kandittund 😂

Келесі