ഉണക്ക ചെമ്മീൻ ചമ്മന്തി പൊടി | Dry Prawns Chutney Powder - Chemmeen Chammanthi Podi
Ingredients
Dry Prawns : 1 cup
Grated coconut : 1 cup
Dried Red Chilli : 5 nos
Small Red Onions /Shallots : 3-4 nos
Curry leaves : 2 sprig
Tamarind : Small ball size
Salt to taste
Oil: 3 or 4 tbsp
Method
First we clean and wash the dry prawn
Heat oil in a pan add prawns to a golden brown and keep it aside.
Add dry roast dried red chilies until brown and crisp,keep it in a side.
Take another pan add coconut with shallots and curry leaves till the coconut turns
golden brown in colour and curry leaves turn crisp.
Then we grind the fried dry red chilli and fried prawns and roasted coconut and
curry leaves.
At last we add small pinch of tamarind and grind them all and transfer into a
bowl
Finally our kerala style dry prawn chutney is ready to serve and enjoy the meal
ആവശ്യമായ ചേരുവകൾ
ഉണക്കച്ചെമ്മീൻ-250 ഗ്രാം
തേങ്ങ-ഒന്ന്
ചെറിയ ഉള്ളി-100ഗ്രാം
വറ്റൽമുളക്-20 എണ്ണം
വാളംപുളി-ചെറിയ കഷ്ണം
എണ്ണ
ഉപ്പ്
തയ്യാറാക്കുന്ന വിധം
1) ചെമ്മീൻ കഴുകി എടുക്കുക, എണ്ണയിൽ വറുത്ത് മാറ്റി വയ്ക്കുക. ചുവന്നമുളക് വറുക്കുക. തേങ്ങ ചിരകിയത് ചേർക്കുക. ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് വഴറ്റുക. വേപ്പില ചേർക്കുക. തേങ്ങവറുത്തു എടുത്ത ശേഷം ചട്ടി വാങ്ങിവെയ്ക്കുക.
2) വറ്റൽ മുളക്, കൊഞ്ച്, തേങ്ങചിരകിയത്, ഉപ്പ് എന്നിവ കല്ലിൽ അരച്ചെടുക്കുക. വാളൻപുളി ചേർക്കുക. നന്നായി അരച്ച് എടുത്ത ശേഷം സെർവിങ്ങ് ഡിഷി ലേക്ക് മാറ്റുക.
സ്വാദിഷ്ടമായ ചെമ്മീൻ ചമ്മന്തി തയ്യാറായി.
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecookingkerala.com
SUBSCRIBE: bit.ly/VillageCooking
Membership : / @villagecookingkeralayt
Business : villagecookings@gmail.com
Follow us:
TikTok : / villagecookingkerala
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings
Phone/ Whatsapp : 94 00 47 49 44
Пікірлер: 210
My favourite chammandi. Cherupathil amma kallil chammandi arakumbol kallil chooduchoru uruti vayil vechutarunna aaa ruchi ennum undu😋
പാചകം ഒരു കലയാണെന്ന് പറയുന്നത് സത്യാട്ടോ കണ്ടിരുന്നു പോകും 👌👌❣️
@appleangel49
3 жыл бұрын
kzread.info/dash/bejne/m2yBj8-Rqdqdlbw.html......
@sajilasajila2839
Жыл бұрын
Yes
വറ്റൽമുളകും ,തേങ്ങയും ചുവന്നുള്ളിയും ഉണക്ക ചെമ്മീനും, ഉപ്പും ചേർന്നാൽ എൻ്റെമ്മോ😋😋😋
@rsdtheultimaterasadestination
3 жыл бұрын
ഞങ്ങളുടെ വിഡിയോസു കൂടി കണ്ട് ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യണേ
@ajithapp2628
3 жыл бұрын
Njanum ente makkalku koduthitund avark valya ishtama.
@dileepraj1047
3 жыл бұрын
@@ajithapp2628 👍👍
@ossammob5730
3 жыл бұрын
kodampuli
Ammachiyude cooking super
അമ്മച്ചിയുടെ കുക്കിംഗ് കാണുമ്പോൾ ഇപ്പൊ നാവില് കപ്പലല്ല സ്പീഡ് ബോട്ടാണ് ഓടുന്നത്, Uff ചമ്മന്തി പൊളി കൂടെ കഞ്ഞിയും ഉണ്ടെങ്കിൽ സംഗതി കുശാൽ
@laya6524
3 жыл бұрын
😋😋😋😋 polikum
@shezonefashionhub4682
3 жыл бұрын
Ellam kanarundalle njanum Comments vayikarundu
ഉണക്ക ചെമ്മീൻ കൊണ്ടുള്ള ചമ്മന്തി കാണുമ്പോൾ തന്നെ വായിൽ കപ്പലോടുവാ 😋🤤
@appleangel49
3 жыл бұрын
kzread.info/dash/bejne/m2yBj8-Rqdqdlbw.html.svs
@rsdtheultimaterasadestination
3 жыл бұрын
ഞങ്ങളുടെ വിഡിയോ സുകൂടി നോക്കണേ ഇഷ്ടമായാൽ ഞങ്ങളോടും കൂടി ചേരണേ
@sajithsdsfcvnxvcca2795
3 жыл бұрын
Parayanudooo.
Super ആയിട്ടുണ്ട് അമ്മ ഇതൊക്കെ എനിക്ക് ഇഷ്ടം ഉള്ള സാധനങ്ങൾ ആണ്. കാണിച്ചു തന്നതിനു താങ്ക്സ് ❤️❤️❤️❤️💯💯💯ഞാൻ ഉണ്ടാക്കി നോക്കും ✋️
അമ്മേ സൂപ്പർ. കണ്ടിട്ട് തന്നെ കൊതിയാവുന്നു
Adipoli chammandhi👌👌
Super. I was looking for this receipe. Thankyou.
ഞാൻ ഉടക്കിയിട്ടോ thank Amma😘😘😘
Our favorite chammandi I forgot how to prepare thanks for uploading
നല്ല ചെമ്മീൻ ചമ്മന്തി പൊടി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഉറപ്പായിട്ടും ഞങ്ങളെ തയ്യാറാക്കും വളരെ സ്വാദിഷ്ടമാണ്
CREATIVE COOKING 😊😊😊😋😋
Super mom,, simply awesome awesome...
Poli sanam
Super amme kandittu kothi avinnu ente kuttikalam orthu poyi ❤️👍👍
വെളുത്തുള്ളിയും കൊല്പുളിയും കൂടി ചേർത്താൽ കുറച്ച് കൂടി ചേർത്താൽ നന്നാകും 👍 നല്ല അവതരണമാണ്👌👌
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള വിഭവം ആണ് ചെമ്മീൻ ചമ്മന്തി 😋😋😋
Yenikk valiya ishttaman 👌
Innu iee chamanthi unddakki nooki,adipoli aannu,plss try out,it's delicious ❤️❤️❤️❤️
Ammachi pachakam super.pne onnu mindikond cheuvanel super super
Superb wants to makes lots of love from tamilnadu
Super 😋😋😋
Njanum ithu undakki nokki... Suuper taste.. 👌👌👌👌
My favourite..yummmmm
kothippikkalle ammachiii...
Adipoli
സൂപ്പർ
Too good.
I will make it.it's good with rice
Excellent ma
Suuuper ma from Hyderabad
ഉണക്ക ചെമ്മീൻ ചമ്മന്തിയും കപ്പപ്പുഴുക്കും സൂപ്പർ ആണ് 😍😍😍
@appleangel49
3 жыл бұрын
kzread.info/dash/bejne/m2yBj8-Rqdqdlbw.html.svs
I was searching for it since long... Thanks for uploading 💕
Excellent Amma🌹🌹🌹
Super 😋
Excellent. No much talking. Straight to the point.
@rsdtheultimaterasadestination
3 жыл бұрын
ഞങ്ങളുടെ വിഡിയോസ് ഇഷ്ടമായാൽ ഞങ്ങളുടെ ചാനലിൽ കൂടി ചേരണേ
Superb
Super
Super taste.
Love this with rice !!
അമ്മേ അടിപൊളി
Super Anu ammachi
super amma
Very nice 👍
My favorite now i miss my amma
Super ammachi👌👌👌👌👌
അമ്മാ... 🙏🙏🙏🙏🙏🙏 അടിപൊളി 👌👌👌👌👌👌
Very nice
*🤤🤤കൊതി വന്നു സാവും ഞാൻ*
@appleangel49
3 жыл бұрын
kzread.info/dash/bejne/m2yBj8-Rqdqdlbw.html.svs
സ്കൂളിൽ പോകുമ്പോൾ 'അമ്മ കെട്ടിത്തരുന്ന ചോറ്പൊതിയിൽ ഉണ്ടായിരുന്ന മെയിൻ ഐറ്റം❤️❤️
@appleangel49
3 жыл бұрын
kzread.info/dash/bejne/m2yBj8-Rqdqdlbw.html......
@user-hk8tl6le8r
3 жыл бұрын
എല്ലായിടത്തും ഉണ്ടല്ലൊ ...പരിചയപെട്ടില്ല
@bindhukrishnan9758
3 жыл бұрын
@@appleangel49 🤔🤔🤔
Super.......
Adipwoliii😍
@appleangel49
3 жыл бұрын
kzread.info/dash/bejne/m2yBj8-Rqdqdlbw.html.svs
Amme njajn ithupole undaakki chettan gulf l poyappol koduthu vittu kazhicha ellarum nalla abhipraayam aanu chettanodu paranjath nanni
@risnaazeez4417
Жыл бұрын
Ulli itternnoo
Super،،🤩
🥰😍🤩
Wow fundastic
How long we can store it without refrigerator
Can we store for long time
Ide rasamila Tallaa
Adipol 👌👌👌
അമ്മയുടെ കൈപ്പുണ്യം 😘😘😘😘😘😘😘
Kerala la vajram fishgu vera name anna
Superaan amme 😋😋😍
@appleangel49
3 жыл бұрын
kzread.info/dash/bejne/m2yBj8-Rqdqdlbw.html.svs
Njgl naligeram varukarila.baki em same.yummmmmm.yyy
Super. Chechi entha mindathe pinakkamaano😊😊❤
Super amma.kurachu chorum koodi kittiyal vere curry onnum venda.
yummy
😋
Ammachi e chammathi kedu varathe ethra masam vare namuk use cheiyam?
Sarikum samsarichondu cheyyanem ennale kannunnorku manasilavu
Images of Cinderella
Delicious 💖
Nalla presentation ningade...paeayathe erikan vayya.avde undakumbo evde erunnu kazhicha feel aa
@appleangel49
3 жыл бұрын
kzread.info/dash/bejne/m2yBj8-Rqdqdlbw.html.svs
Chemmeente thalayum valum kalayillle.
Vikuvaarum kanum pashea nadan style chiyaana bhudimutu
Extremely beautiful and very excellent 🙏
@VillageCookingKeralaYT
2 жыл бұрын
Thanks a lot
@kcm4554
2 жыл бұрын
@@VillageCookingKeralaYT Aama namaskaram sukhamano santosham 🙏
Super amma
@appleangel49
3 жыл бұрын
kzread.info/dash/bejne/m2yBj8-Rqdqdlbw.html.svs
😋😋😋😋😋
🙏👌
Ammayude aval vilayichathu kandu athepole prepare cheythu suuper ayittundennu kuttikalude achan paranju...thank u amma. 💜💜💜💜💜😊
@rsdtheultimaterasadestination
3 жыл бұрын
ഞങ്ങളുടെ വിഡിയോസു കൂടി കണ്ടിട്ട് ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യണേ
For how many days it can be stored without refrigerator?
Can we buy this.?
Chachy entha mindathey
Can we make this and store? If yes, what is the shelf life if stored in fridge?
😋👍👌👌👌👌👌👌👌
❤
Mam you didn't add all fried onion and coconut........plz Tel how much should we add it?
👌👌. Teaste.
Ith orupad naal kedilathaa irikumo.....
Adipoliii
@appleangel49
3 жыл бұрын
kzread.info/dash/bejne/m2yBj8-Rqdqdlbw.html.svs
Ith oil cherthath kond kooduthal days nammuk store cheyth vekkan patuo???
😊
சூப்பர் பாட்டி
Ee podi etrr divasam vekkam
ഓമന അമ്മച്ചീടെ മുന്നിൽ മിക്സി വരെ തോറ്റുപോകും.....സബ്സ്ക്രൈബ് ചെയ്യാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു
What would you eat this with?
Kanditu vayil vellam varunnu ammamea..
Ith oru thavana undakkiyath kure dhivasam sookshikkamo