ചെമ്മീൻ അച്ചാർ വളരെ രുചികരമായി ഉണ്ടാക്കുന്ന വിധം | Homemade Prawn Pickle Recipe - Chemmeen Achar

Ingredients
Vinegar.
Prawns - 1/2 kg.
Kudampuli / Gambooge Pot tamarind.
Ginger.
Garlic.
Pepper - 2 teaspoons.
Coriander.
Turmeric powder.
Dried chilies.
Green chilies - 4 nos.
Sal to taste.
Coconut oil.
Curry leaves.
Mustard seed.
Chili powder - 3 teaspoons.
Asafoetida.
Method
1) Clean prawns and wash in kudumpoli infused water.
2) Make a fine paste of dried chilies ( 8 - 10 nos.), salt (to taste), turmeric powder, coriander (1 tablespoon), pepper (1 tablespoon), ginger ( 3 pieces), garlic( 10 cloves). Marinate the prawns with the paste.
3) 20 minutes later fry the prawns in coconut oil with curry leaves.
4) Heat oil in a pan, add mustard and splutter mustard seeds. Add chopped ginger ( big piece), garlic (8 cloves), green chilies ( 4 nos), and curry leaves. Once the raw smell subsides add 3 tablespoons of chili powder and saute. Saute in the fried prawns, 4 tablespoons of vinegar, and 1 teaspoon of asafoetida. Remove it from flame.
Tasty prawns is pickle ready…
ആവശ്യമായ സാധനങ്ങൾ
വിനാഗിരി
ചെമ്മീൻ -അരക്കിലോ
കുടംപുളി
ഇഞ്ചി
വെളുത്തുള്ളി
കുരുമുളക് -രണ്ട് ടീസ്പൂൺ
മല്ലി
മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
ചുവന്ന മുളക്
പച്ചമുളക് -4 എണ്ണo
ഉപ്പ്
വെളിച്ചെണ്ണ
കറിവേപ്പില
കടുക്
മുളകുപൊടി- 3 ടീസ്പൂൺ
കായം
വിനാഗിരി
തയ്യാറാക്കുന്ന വിധം
1) ചെമ്മീൻ കഴുകി വൃത്തിയാക്കുക. കുടംപുളിയുടെ വെള്ളം ഉപയോഗിച്ചും കഴുകുക
2) വറ്റൽ മുളക് ( എട്ടോ പത്തോ) ഉപ്പ് ( ആവശ്യത്തിന്), മഞ്ഞപ്പൊടി, മല്ലി (ഒരു ടേബിൾ സ്പൂൺ), കുരുമുളക് (ഒരു ടേബിൾസ്പൂൺ), ഇഞ്ചി (വലിയ 3 കഷണം), വെളുത്തുള്ളി (പത്ത് കഷണം),എന്നിവ നന്നായി അരച്ചെടുത്ത് ചെമ്മീനിൽ പുരട്ടി മാറ്റി വയ്ക്കുക
3) 20 മിനിറ്റിനു ശേഷം വെളിച്ചെണ്ണയിൽ കറിവേപ്പില ചേർത്ത് ചെമ്മീൻ വറുക്കുക
4) ചൂടായ ചട്ടിയിലേക്ക് എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇഞ്ചി (വലിയ കഷണം), വെളുത്തുള്ളി (8 എണ്ണം) പച്ചമുളക് (നാലെണ്ണം), ആവശ്യത്തിന് കറിവേപ്പില എന്നിവ ഇടുക.
മുളകുപൊടി (മൂന്ന് ടേബിൾ സ്പൂൺ), ചേർത്ത് മൂപ്പിക്കുക. കൊഞ്ച് ഇടുക, വിനാഗിരി (നാല് ടേബിൾസ്പൂൺ) ചേർക്കുക, കായപ്പൊടി (ഒന്നര ടീസ്പൂൺ) എന്നിവ ചേർത്ത് ചട്ടി ഇറക്കിവെക്കുക
സ്വാദിഷ്ടമായ ചെമ്മീൻ അച്ചാർ റെഡി
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecookingkerala.com
SUBSCRIBE: bit.ly/VillageCooking
Membership : / @villagecookingkeralayt
Business : villagecookings@gmail.com
Follow us:
TikTok : / villagecookingkerala
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings
Phone/ Whatsapp : 94 00 47 49 44

Пікірлер: 405

  • @athithikrishna375
    @athithikrishna3753 жыл бұрын

    അമ്മയുടെ.. വീട്ടിൽ.. ഉള്ളവർക്കു.. ഭാഗിയം.. ഉണ്ട്‌.. നല്ല . ഫുഡ്‌.. ഓരോ.. ദിവസവും. കഴിക്കാം.. കൊതിയാവുന്നു .. സൂപ്പർ 😍😍😍😍😍😍😍😍😍😍

  • @fousian7408
    @fousian74084 жыл бұрын

    Ammumme nik aa kathi tharo😀 kathifans arekilum undo??

  • @MrTestine

    @MrTestine

    4 жыл бұрын

    Ammammede video varumbo thanne njan thirayunnathu ammayude knifa 😜😜 aa ariyunna vidhom kathiyum adipoliya

  • @yellowwb4183

    @yellowwb4183

    4 жыл бұрын

    Fresh fresh !

  • @girijakumari346

    @girijakumari346

    3 жыл бұрын

    Chemmente muthukathu noolupole onnund athu kalpana neethi sariyayilla

  • @saneeshms6525

    @saneeshms6525

    3 жыл бұрын

    njanunde

  • @sooriyadevms2120

    @sooriyadevms2120

    3 жыл бұрын

    ആ കത്തി ക്കും ariyunna ആ സ്റ്റൈലിനും 100ഇൽ 150 മാർക്ക്‌ 🤩

  • @midhunbabu4863
    @midhunbabu48634 жыл бұрын

    ചെമ്മീൻ ഇങ്ങനെ പൊരിച്ച് വച്ചിട്ട് അത് അച്ചാർ ഇടാനുള്ള ക്ഷമ എനിക്ക് ഉണ്ടാകുമെന്ന് തോന്നുന്നില്ല 🤤🤣

  • @yadukrishnan562

    @yadukrishnan562

    3 жыл бұрын

    😂

  • @hridhyagoutham6241

    @hridhyagoutham6241

    3 жыл бұрын

    Sathyam😂

  • @unmeshunnikrishnan2233

    @unmeshunnikrishnan2233

    3 жыл бұрын

    😂😂

  • @sabithapbala636

    @sabithapbala636

    3 жыл бұрын

    സത്യം👍

  • @nidhyasabu3681

    @nidhyasabu3681

    3 жыл бұрын

    🤣😂

  • @ambilysanthosh2296
    @ambilysanthosh22964 жыл бұрын

    Ente cooking വിജ്ഞാന കോശമേ നമിക്കുന്നു..... love u അമ്മ...... 😍😍😍😍

  • @eattravelbyvineeshkumar9462

    @eattravelbyvineeshkumar9462

    3 жыл бұрын

    kzread.info/dron/e9pNdGBe3BQnG8WuqcxdaA.html

  • @aneettamolshaji4165
    @aneettamolshaji41654 жыл бұрын

    ഉച്ചക്ക് 2.15. ജോലി കഴിഞ്ഞു വന്നയുടനെ കണ്ട വീഡിയോ...ഇത് കണ്ടു ചോറ് കഴിച്ചു.ഒന്നും തന്നെ പറയാനില്ല....സൂപ്പർ അമ്മച്ചി....👍👌👌👌

  • @juniormedia4280

    @juniormedia4280

    2 жыл бұрын

    🤔🤔

  • @vasanthak2863
    @vasanthak28633 жыл бұрын

    അമ്മികല്ലിൽ അരക്കുന്നതും വിറകടുപ്പിൽ പാകം ചെയ്യുന്നതും കാണുമ്പോൾ കൊതിയാകുന്നു

  • @snp-zya
    @snp-zya4 жыл бұрын

    എന്റെ പൊന്നോ കൊതി വന്നിട്ട് നാവിലൂടെ സ്പീഡ് ബോട്ടാണ് ഓടിയത്, ഇതും നോക്കി ചോറ് ഫുള്ളും കഴിച്ചു

  • @aryaashok5383

    @aryaashok5383

    4 жыл бұрын

    Ella channelilum kanalo chettante comment😇😇😇

  • @amrithalakshmi2234

    @amrithalakshmi2234

    4 жыл бұрын

    Sheri analooo 🙄

  • @darkfantacy9576

    @darkfantacy9576

    4 жыл бұрын

    @@aryaashok5383 ശെരിയാ 😃😃

  • @R4TECHMALAYALAM

    @R4TECHMALAYALAM

    4 жыл бұрын

    Naviluda titanic odichavar undo vedio kand😄😄😄

  • @maples5616

    @maples5616

    3 жыл бұрын

    Yamahayude Engine aano Speed boatil undayirunne

  • @elzamerinmathew9390
    @elzamerinmathew93904 жыл бұрын

    അമ്മച്ചിടെ വീഡിയോസ് എല്ലാം ഇഷ്ടമാണ്..👌അടിപൊളി..👌

  • @misriaji8670
    @misriaji86703 жыл бұрын

    കുറച്ച് ചോറ് ഉണ്ടാക്കിയ ചട്ടിയിൽ ഇട്ട് തിന്നണം... 👍👍👍

  • @girijaraghavan3910
    @girijaraghavan39104 жыл бұрын

    ആദ്യമായിട്ടാണ് അമ്മച്ചിടെ വീഡിയോ കാണുന്നത്. ഇഷ്ടമായി. 👌.

  • @AathiraKaruthedath
    @AathiraKaruthedath5 ай бұрын

    Those hardworking hands and crickets sound in the background, along with natural cooking sounds, make this video an amazing experience..അമ്മിക്കല്ലിൽ അരക്കുന്നതും, അടുപ്പിൽ ഉള്ള പാചകവും എല്ലാം സൂപ്പർ..🤗🫰🏻

  • @vindhyanath7514
    @vindhyanath75143 жыл бұрын

    Such an aesthetically pleasing video! I'm instantly a fan 🙌🏼♥️

  • @skt93717
    @skt937174 жыл бұрын

    I love the way your cutting garlic n chilly Ammay..really awesome

  • @shimasaras9362
    @shimasaras93624 жыл бұрын

    കണ്ടിട്ട് തന്നെ വായിൽ വെള്ളം നിറഞ്ഞു 😋😋😋

  • @Aarthyrani
    @Aarthyrani2 жыл бұрын

    Pattiamma, vegetable cutting style is extraordinary and awesome 😎

  • @sapnapillai9086
    @sapnapillai90863 жыл бұрын

    She is so good at cooking...very professional...❤️👍

  • @saivarunkittu1520

    @saivarunkittu1520

    Жыл бұрын

    It's much more traditional than professional

  • @noufalsalim4866
    @noufalsalim48663 жыл бұрын

    Puli evdanu cherthathu

  • @emerald.m1061
    @emerald.m10614 жыл бұрын

    അമ്മയുടെ പാചകത്തിനു ചീവീടുകളുടെ പശ്ചാത്തല സംഗീതം 👌🏼

  • @valsannavakode7115
    @valsannavakode71153 жыл бұрын

    വളരെ ഉപകാരം. നന്നായി അഭിനന്ദനങ്ങൾ

  • @anjithakannaki0765
    @anjithakannaki07652 жыл бұрын

    അമ്മയുടെ പാചകം super aanu Amma onnu chirich njn kandittilla ,super lovely amma

  • @hamidajusab5517
    @hamidajusab55173 жыл бұрын

    Wow yummy 😋 recipe thank you for sharing i will try it bye 👋 see 👀 you tomorrow 😘 from 🇬🇧

  • @aarthathith5477
    @aarthathith54772 жыл бұрын

    பாட்டியம்மா நீங்க என் பாட்டி மாதிரியே இருக்கிங்க..😍 உங்க சமையல் பக்குவம் எனக்கு மிகவும் பிடிச்சிருக்கு👏👏👏👏👏👏👏 love from TAMIL NADU ♥️♥️♥️

  • @lathikanagarajan7896

    @lathikanagarajan7896

    Жыл бұрын

    Pattiyammava unga veettuku koottittu pongo

  • @ayanamanu3951
    @ayanamanu39512 жыл бұрын

    I tried this receipe today. It's very good.... 🙂🙂

  • @Gkm-
    @Gkm-4 жыл бұрын

    അമ്മച്ചി സ്ഥിരമായി വീഡിയോ ചെയ്യൂ എങ്ങോട്ടാ ഇടയ്ക് മുങ്ങുന്നത്

  • @nimetdayani8067
    @nimetdayani80672 жыл бұрын

    Such a beautiful recipe. I’d love to try it but the amount of chilies is bound to kill me. I have complete admiration for her cutting/ chopping skills and her authentic cuisine. Will try this out but with some adjustments.

  • @sunitanagwade6566

    @sunitanagwade6566

    2 жыл бұрын

    This chilli powder looks like kashmiri,gives colour with low spice level.

  • @rajalakshmilakshmi3023
    @rajalakshmilakshmi30233 жыл бұрын

    അമ്മ അടിപൊളി ഇനിയും ഒരുപാടു വിഡിയോസ് ചെയ്യണം

  • @soujathnassarsoujinassra2846
    @soujathnassarsoujinassra28463 жыл бұрын

    ഈ അരപ്പിന്റ രുചി അത് ലെവൽ ഒന്ന് വേറെ 👍

  • @vmchanel591
    @vmchanel5912 жыл бұрын

    ഇവര ഓക്കേ ആണ് സപ്പോർട്ട് ചെയ്യട്ടെ

  • @agape1325
    @agape13254 жыл бұрын

    ലോക് ഡൗൺ ആയതുകൊണ്ട് കൊതിപ്പിക്കല്ലേ അമ്മച്ചി😥😥

  • @0rak012345
    @0rak0123453 жыл бұрын

    This is one among best food vlog. But no one to help her means some live voice . But it should not affect the present quality and originality. Really it creates nostalgia in every keralites mind..keep it up and best wishes

  • @ausharajanayka2139
    @ausharajanayka21393 жыл бұрын

    Wow buti ful amma thanks 👌👌👌👌👌💕💕

  • @dhanyak.s2363
    @dhanyak.s23634 жыл бұрын

    Amachii super!! Kidilanaayittundu👍👍😋😋😋

  • @thumbiworld8456
    @thumbiworld84564 жыл бұрын

    Evidathe cheevidinte shabdham kelkkan polum oru sugam..natural real back ground music

  • @ashaelizabethjohn1957
    @ashaelizabethjohn19573 жыл бұрын

    I tried this recipe yesterday. It's awesome

  • @julieferanando3242

    @julieferanando3242

    Жыл бұрын

    Eat something for the day 😋 🤪

  • @AnubaAchoosvijay-zh1ok
    @AnubaAchoosvijay-zh1ok Жыл бұрын

    Ammume enikk ee achar orupaad ishttapettu njn ith nte veettil urappayittum indakkum iniyum ithpolathe tasty aayittulla achar indakkane😘

  • @aneethig3662
    @aneethig36624 жыл бұрын

    adipoli super

  • @jamsinajikhan4538
    @jamsinajikhan45384 жыл бұрын

    Ammayude achar super😋👌👌

  • @kiranpgangadharan6750
    @kiranpgangadharan67503 жыл бұрын

    ച്ചിവീടിന്റെ ശബ്ദം, അതാണ് ഹൈലൈറ്

  • @shasekalamohan9873
    @shasekalamohan9873 Жыл бұрын

    Very nice Amma you are really very professional cooking your cutting style is world record 👌👌👍👍🙏🙏

  • @nayantarapandit9418
    @nayantarapandit94183 жыл бұрын

    Wow Super prawns roast Thankqqqq village cooking Love her cutting and grinding skills Adds to the taste Byeeee Love youuuu

  • @lotustexandfancy7453
    @lotustexandfancy74532 жыл бұрын

    കൊള്ളാം അമ്മ നല്ല വീഡിയോ. ഞാൻ എന്തായാലുംചെമ്മീൻ അച്ചാർ ഉണ്ടാക്കും

  • @geethasajan8729
    @geethasajan87292 жыл бұрын

    Eee ammayude makkal enthu lucky anu. Sarikkum oru amma.❤️❤️❤️❤️❤️❤️

  • @anugrahakuriakose9751
    @anugrahakuriakose97514 жыл бұрын

    Nalla nadan paachakamm🤩🥰

  • @sahlahabeeba6503
    @sahlahabeeba65033 жыл бұрын

    Aa kathi, chatti, ammi 😍

  • @shajeenaali1094
    @shajeenaali10943 жыл бұрын

    Cooking as always superb!! വീഡിയോ വളരെ സ്ലോ ആണെന്ന് തോന്നുന്നവർക്ക് playback speed 2x ഇട്ട് കാണൂ. Thank me later.

  • @anniemathew9717
    @anniemathew97173 жыл бұрын

    Kartave.... Oru rakshaumillatto ... Chemmeen is my favourite.... Kandirikan njan petta paadu....

  • @VishnaVi-ms6fe
    @VishnaVi-ms6fe9 ай бұрын

    Very nice Amma your are really very profesional cooking your cutting style is wirld record💝

  • @salim1780
    @salim17803 жыл бұрын

    ചീവിടിന്റെ ശബ്ദം കേട്ടു രസിച്ചവർ like അടി 👇👇👇 love you അമ്മ

  • @susjohny6691
    @susjohny66913 жыл бұрын

    ee chechede ella vedeo yum kanarunde. silent ayi ellam nalla vruthiyayi cheyyum. appol kazhikkanum nallatharikkum. no doudt. ella video yum enikkishtamane. kallil arache ,theeyathu vechu chattiyil preparation super. kodu kai. super.

  • @sophyavarghese3568
    @sophyavarghese35684 жыл бұрын

    സുപ്പർ ... ചീവീട് കരയുന്ന സൗണ്ട് കേൾകാം

  • @RTSunithaSS

    @RTSunithaSS

    2 жыл бұрын

    അമ്മച്ചിയുടെ വീഡിയോസും കാണും എല്ലാം👌👍🤝

  • @sajinikumari3877
    @sajinikumari38773 жыл бұрын

    Ente appachi ykk oru kootukariyuntayirunnu... Kochikari Beenachechi, chechi njangalkk orikkal snehasammanam ayi chemmeen achar Kont thannu athrayum taste ulla oru bhakshanam njan pinne kazhichittilla... Varshangal ethrayo katannu poi chechiyute mukham avyakthamaaya oru ormmayan... But chechiyute chemmeen acharinte taste innum navilunt... Mis u chechi.. ❤ ..

  • @reloaded64
    @reloaded644 жыл бұрын

    E recipe Najn kure KZreadil nokiyata But didn’t find a real one kollam style

  • @shalumobile2785
    @shalumobile27853 жыл бұрын

    അച്ചാർ മൈ ഫേവറേറ്റ് ആണ് അത് ഏതായാലും ഞാൻ കഴിക്കും അടിപൊളിയായിട്ടുണ്ട് അമ്മച്ചീ

  • @beautifulmemorieswithdrdeepti
    @beautifulmemorieswithdrdeepti3 жыл бұрын

    Wow the way you chop ginger, garlic , chillies ..hats off to you.. thank you for sharing your receipe I will surely try your style prawn pickle.

  • @hridyadeechu3035
    @hridyadeechu30354 жыл бұрын

    Ammayude Oru uzhunn chammathy facebook l kanddallo,,, KZread l ittillaerunno ath???

  • @saranyaks13
    @saranyaks133 жыл бұрын

    അമ്മേടെ കട്ടിംഗ് ആണ് ഇഷ്ടം.. കത്തിയുടെ വായ താഴേക്കു വെച്ച് അരിയുന്നത് കാണാൻ നല്ല രസമാ... ഞാൻ നേരെ മേളിലേക്കു തിരിച്ചുവെച്ചാ എല്ലാം അരിയുന്നെ

  • @KavitaSharma-rp6cz
    @KavitaSharma-rp6cz2 жыл бұрын

    Like the way you cook, looks yummy,

  • @mayapillai28
    @mayapillai288 ай бұрын

    Looks so yumm!! When did she add the kudumpulli??

  • @sivadevi7788
    @sivadevi77882 жыл бұрын

    Unga samayal ellamey super

  • @steephenp.m4767
    @steephenp.m47673 жыл бұрын

    Good recipe, thanks

  • @dhammikawitharana2672
    @dhammikawitharana26722 жыл бұрын

    Looks yummy ❤️

  • @srinivas5517
    @srinivas55173 жыл бұрын

    Hi im from tamilnadu Grandma's kerala recipes are auesome

  • @shimlasainlashimla2283
    @shimlasainlashimla22833 жыл бұрын

    Ooo...super...😋😋😋...yummm.....you are just awesome 💙💙💙 keep going...

  • @geethutachuthan1979
    @geethutachuthan19794 жыл бұрын

    സൂപ്പർ..... 👌

  • @rosareji133
    @rosareji1333 жыл бұрын

    Amme, prawn te muthukiloode onnu varanju karutha nool poleyullathu eduthukalayan marakkalle,nammude karal eppozhum athu dahikkan sahayichu ennu varilla allergy aayal chorichilum,mattum undakum swasam muttal undakum samayathu hospital chennillenkil chathupokanum ithu daralam mathi,

  • @Pranavpanoor
    @Pranavpanoor4 жыл бұрын

    Daily evening KZread TV yil kaanumbol Firoz ikkayude video kandu kazhinjal njankal achammayude video kaanum. Ivide veettil njankal anganeya vilikkunnathu. Itharude cooking video aanu? Achammayude ano? Ennokke paranju njankal ivide kandu irikkum :)

  • @dileepg2450
    @dileepg24503 жыл бұрын

    വീഡിയോ പിടിക്കുന്നത് ഒരു പാട് അടുത്തു പോയി...... എല്ലാം അടിപൊളി ....

  • @shalinidaughters8721
    @shalinidaughters87214 жыл бұрын

    Enikkum aa kathi bayankara ishtamanammee

  • @raveekp1947
    @raveekp19474 жыл бұрын

    Supper chachyi

  • @ibrahimbabu.m6562
    @ibrahimbabu.m65623 жыл бұрын

    YUMMY. I LIKE VERY MUCH PRAWN GRAVY.

  • @dinulekshmis831
    @dinulekshmis8313 жыл бұрын

    Kothiyaavunnu kandittu. Nannai ammea

  • @yellowwb4183
    @yellowwb41834 жыл бұрын

    Yummmmmm Amma , kidilam ❤️

  • @anitachandran2387
    @anitachandran23873 жыл бұрын

    Awesome Amma...working hard talking less.superb recipes.

  • @andriyajohn1157
    @andriyajohn11574 жыл бұрын

    ഇത് എത്ര കാലമിരിക്കും

  • @thomasjoseph2252
    @thomasjoseph22522 жыл бұрын

    Best of all cooking 🧑‍🍳

  • @abhinavwarrier2076
    @abhinavwarrier20763 жыл бұрын

    Vayil koode vanna vellam kurach koodi poyi.. phoneinte display full aayi.. spray adichitum aa avinja thuppalinte naatam 2 divasam undayirunnu

  • @aleenawahid4373
    @aleenawahid43733 жыл бұрын

    Super..cheyyan pokua👍

  • @nithyadevinithyadevi7042
    @nithyadevinithyadevi70424 жыл бұрын

    Super ammachi

  • @roshiyajijo8609
    @roshiyajijo86093 жыл бұрын

    E ammachi kothuppichu kolluallo😋😋😋😋😋😋

  • @amarnathhai9510
    @amarnathhai95102 жыл бұрын

    I vil try to day so beautiful test thanks ma

  • @vijaymuthu7243
    @vijaymuthu72433 жыл бұрын

    Simply Awsome

  • @DhyanJeevasVlogs
    @DhyanJeevasVlogs3 жыл бұрын

    Super....Adipoli

  • @deevenaprabhavathi1738
    @deevenaprabhavathi17382 жыл бұрын

    Cutting style is very skilled I think dishes r delcious with the grinder or mortar

  • @sm-me6xq
    @sm-me6xq Жыл бұрын

    Super ammachi polichuu

  • @udenimayadunna7242
    @udenimayadunna72422 жыл бұрын

    My name is udeni I am from Sri Lanka Amma you are legandry God bless you I all ways watch your chanal I love you ma

  • @rajishanmugam8926
    @rajishanmugam89262 жыл бұрын

    Samayal super amma

  • @sreekumarmenon
    @sreekumarmenon3 жыл бұрын

    Nice camera work ! what camera do you use?

  • @lymegeorge3592
    @lymegeorge35923 жыл бұрын

    Very tasty especially with masala made from that long forgotten grinding stone 👌👌👌 but a little talk is missing

  • @simiamisvodcast2022
    @simiamisvodcast20223 жыл бұрын

    Thudakkathil eduthu velllam ozhichu vecha puliyo ????

  • @sheringracious625
    @sheringracious6254 жыл бұрын

    സൂപ്പർ ,😊😊😊👌👌

  • @nollygopakumar9722
    @nollygopakumar97222 жыл бұрын

    അടിപൊളി അച്ചാർ അമ്മേ😘😘

  • @aloknaik2406
    @aloknaik2406 Жыл бұрын

    so sweet grandmaa🙏🏼🙏🏼

  • @Themonotony
    @Themonotony4 жыл бұрын

    Nys 😍

  • @ajvlog8580
    @ajvlog85803 жыл бұрын

    Othire ishtayii😋😋😋

  • @vavamon6611
    @vavamon66113 жыл бұрын

    Ammachinte kathi suppera athu pole cuttingum

  • @sahlasherin3668
    @sahlasherin36682 жыл бұрын

    Ith ethra kaalam sookshikkam?vidheshathek kodthayakan oke ndakanel 2 week munp ndakiyal kedvaruvo

  • @gsrinivasan5413
    @gsrinivasan54132 жыл бұрын

    Very good Amma this is dilicios

  • @velayudhanmampad5443
    @velayudhanmampad54433 жыл бұрын

    Super amma

  • @premagopalan2276
    @premagopalan22763 жыл бұрын

    Very authentic cooking 👌

  • @VillageCookingKeralaYT

    @VillageCookingKeralaYT

    3 жыл бұрын

    Thanks a lot

  • @jeejamithran1917
    @jeejamithran19172 жыл бұрын

    ചേച്ചി യുടെ ചെമ്മീന്‍ പാചകം അസ്സലായി ട്ടുണ്ട്

Келесі