കാറ്ററിംഗ്കാർ വില്പന നടത്തുന്ന ചെമ്മീൻ അച്ചാറിന്റെ രുചി രഹസ്യം| Catering Special Prawns Achar Recipe

#anithastastycorner #prawnspickle #chemmeenachar
Achar Recipe
Prawns Achar Recipe
Chemmeen Achar
Anithas Tastycorner
Cookin Malayalam
Easy Achar Recipe
Shrimp Achar Recipe
Inthis video I am showing you how to make tasty Prawn Pickle Recipe.Its variety prawns pickle with amzing taste. If you are interestes in startimg a catering firm, then this will be the perfect recipe to start.
In India, we make pickles with different kinds of ingredients; with raw mango, lemon, gooseberry, mixed veggies, grapes, green chilies, fish etc etc. My most favourite pickles are prawns pickle and king fish pickle. Prawns pickle is a Kerala speciality pickle as prawns are abundantly found in Kerala.This can be served as a side dish along with rice and with literally any of the Indian meals.Try this recipe and drop your cooments.
#prawnsrecipe
#chemmeenrecipe
#chemmeenacharrecipe
#chemmenacharrecipe
#anithastastycornerchemmeenacharrecipe
#anithastastycornerprawnsacharrecipe
#chemmeenpickle
#prawnspicklerecipe
#cateringspecialchemmeenacharrecipe
#cateringspecialprawnsacharrecipe
#prawnsrecipeinmalayalam
#nadanacharrecipe
#malayalamcookingrecipes
#easyacharrecipe
#prawnspickle
#chemmeenperattu
#keralacookingrecipes
#villagelifeste
#villagecooking
#nadancooking
#acharbusiness
#prawnspicklerecipeinmalayalam
#anithastastycorner
#howtomakechemmeenacharrecipe
#howtomakeprawnspicklerecipe
#shrimpachar
#prawnsachar
കാറ്ററിംഗ്കാർ വില്പന നടത്തുന്ന ചെമ്മീൻ അച്ചാറിന്റെ രുചി രഹസ്യം| Catering Special Prawns Achar Recipe
Ingredients
prawns-1kg
salt
turmeric powder-1sp
crushed pepper-1sp
Kashmeeri chillypowder -1sp
chillypowder -1/2sp
curryleaves
garlic-150gm
ginger-2pc
greenchilly-15nos
sesame oil
mustard-1sp
fenugreek-1/2sp
sesame oil-250gm
crushed drychilly-2sp
Kashmeeri chillypowder -2sp
turmeric powder-1/4tsp
asafoetida-1/4tsp
vinegar-200ml
For promotions and collaborations mail me at anithastastycornerpromotions@gmail.com
whatsapp no-9074079758 ( no calls only message)

Пікірлер: 308

  • @bindhujobi9044
    @bindhujobi904410 ай бұрын

    അച്ചാർ അടിപൊളി 👌👌👌👌😋😋😋😋അതുപോലെ ചേച്ചിയുടെ നല്ല മനസ്സിനും ഒരായിരം നന്ദി ഞാൻ മാത്രം അല്ല മറ്റുള്ളവരും രക്ഷപ്പെടണം എന്നു ചിന്തിക്കുന്ന ആ നല്ല മനസ്സ് 🥰🥰🥰🥰🥰 ആയുസ്സും ആരോഗ്യവും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ ♥️♥️♥️♥️♥️😍😍😍😍😍🤩🤩🤩🤩🤩🤩🤩🤩

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    പറയാൻ വാക്കുകൾ ഇല്ല മോളെ 💞💞💞💞🙏 ഒത്തിരി സന്തോഷം 💞💞💞

  • @ranixavier1396

    @ranixavier1396

    10 ай бұрын

    Thanks for your broad mindedness. Very good voice. God bless Anitha.

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    ഒത്തിരി thanks ഡിയർ 🥰🥰

  • @pushpabhaskaran5173

    @pushpabhaskaran5173

    9 ай бұрын

    ​@ranixavier1396 ,

  • @minivinoj7401

    @minivinoj7401

    8 ай бұрын

    ​@@Anithastastycorner. Nn n by bhbb b'day ddl ki 😮😮

  • @ajinsam960
    @ajinsam96010 ай бұрын

    ചേച്ചിയുടെ ചാനലിന്റെ വിജയം എന്നു പറയുന്നത് ചേച്ചിക്ക് അറിയാവുന്ന റെസിപ്പിയും, അതിന്റെ രഹസ്യ കൂട്ടും പറഞ്ഞ് തരും ❤❤❤❤ അനിത ചേച്ചി പൊളിയാ❤❤❤

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    ഒത്തിരി thanks മോളെ 😍😍😍😍

  • @nicefamilyvlog1935
    @nicefamilyvlog193510 ай бұрын

    അനിത ചേച്ചി സൂപ്പർ ചെമ്മീൻ അച്ചാർ ഞാൻ ഇതുവരെ ചെമ്മീൻഅച്ചാർ ഉണ്ടാക്കിയിട്ടില്ല ഇതെന്തായാലും ഉണ്ടാക്കും കൊതിപ്പിച്ചു

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    🥰🥰🥰🥰🥰🥰🥰

  • @mgsuresh6181
    @mgsuresh618110 ай бұрын

    നല്ലൊരു റസിപ്പി പരിചയപ്പെടുത്തി.Thanks ആശംസകൾ.❤

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    Thanks dear❤❤❤❤

  • @applefabkochi
    @applefabkochi10 ай бұрын

    ഇനി ചെമ്മീൻ മേടിക്കുമ്പോൾ ഈ രീതിയിൽ ഉണ്ടാക്കാം chechi😍👌👌👌👌👌

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    താങ്ക്സ് മോളെ 💞💞💞💞

  • @abdullaabdulkareem
    @abdullaabdulkareem10 ай бұрын

    Amazing.....☝️ Beautiful.... നല്ല കിടിലൻ ചെമ്മീൻ അച്ചാർ റെസിപ്പി മനോഹരമായി പ്രിപറേഷൻ ചെയ്തു കാണിച്ച് തന്നതിന് നന്ദി വീഡിയോ ഫുൾ കണ്ടു ലൈക്

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    🥰🥰🥰🥰

  • @ranifrancis973
    @ranifrancis97313 күн бұрын

    God bless you അടിപൊളി അച്ചാർ ഉണ്ടാക്കി നോക്കി സൂപ്പർ

  • @Anithastastycorner

    @Anithastastycorner

    13 күн бұрын

    💞💞💞💞💞💞

  • @binduscookbook6522
    @binduscookbook652210 ай бұрын

    Prawns അച്ചാർ സൂപ്പർ ആയിരുന്നു ചേച്ചി... ഒത്തിരി ഇഷ്ടം ആയി...👌👌😋😋♥️🥰

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    🥰🥰🥰🥰🥰

  • @sobhanaraghu3473
    @sobhanaraghu347310 ай бұрын

    🙏നമസ്തേ അനിതാജീ . കഴിഞ്ഞദിവസത്തെ Chicken curry &Appam ഉണ്ടാക്കി supper taste.Thank you AnithaG❤️

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    സന്തോഷം dear 🥰🥰🥰🙏🏼🙏🏼

  • @shobanashoba4150
    @shobanashoba41502 ай бұрын

    Achar adipoliyane chechi nallathupole manasilakunna reethiylchechipparangu thannuadipoliyane k to chechi

  • @Anithastastycorner

    @Anithastastycorner

    2 ай бұрын

    Thanks mole 😍

  • @saundaryadreamworld
    @saundaryadreamworld10 ай бұрын

    ലൈക്ക് 300. കാറ്ററിംഗ് സ്പെഷ്യൽ തനിനാടൻ ചെമ്മീൻ അച്ചാർ റെസിപിയും വീഡിയോയും അവതരണവും ഒരു രക്ഷയുമില്ല അടിപൊളി 👌♥️😋😋😋

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    🥰🥰🥰🥰🥰🥰

  • @shynothomas2909
    @shynothomas290910 ай бұрын

    Anitha you are a very good specialist when it comes to pickle

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    ❤🥰🥰🥰❤🙏🏼

  • @vinneybaiju7476
    @vinneybaiju74768 ай бұрын

    Super recipe chechi nalla thane udakundu... adipoli❤

  • @Anithastastycorner

    @Anithastastycorner

    8 ай бұрын

    Thankyou 👍❤️

  • @shijijoseph5330
    @shijijoseph53306 ай бұрын

    ചേച്ചിയുടെ ചാനലിലെ ബീഫ്അച്ചാർ ഞാൻ ഉണ്ടാക്കി നോക്കി. സൂപ്പർ ആയിരുന്നു. എൻറെ ഹസ്ബൻഡ് ഗൾഫിലേക്ക് കൊണ്ടുപോയി. അവിടെ എല്ലാ ഫ്രണ്ട്സും നല്ല അഭിപ്രായമാണ് പറഞ്ഞത്. താങ്ക്യൂ ചേച്ചി...❤❤ ഇനി ചെമ്മീൻ അച്ചാർ വേണമെന്ന് പറഞ്ഞു. ഇനി ഇതും ഉണ്ടാക്കും...❤❤

  • @Anithastastycorner

    @Anithastastycorner

    6 ай бұрын

    Thanks mole 😍😍😍😍

  • @stellapaulose2143
    @stellapaulose214310 ай бұрын

    എല്ലാ recipes ഉം പോലെ ഇതും super ❤

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    Thanks dear 🙏🏼❤🙏🏼🥰🥰

  • @roshinijacob3675
    @roshinijacob367510 ай бұрын

    കണ്ടിട്ട് കൊതി ആകുന്നു അത്രക്കും സൂപ്പർ ചെമ്മീൻ അച്ചാർ ആണ് അനിത

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    Thanks chechi ❤❤❤❤

  • @rajeenamuhsin5626
    @rajeenamuhsin562612 күн бұрын

    സൂപ്പർ ആയിട്ടുണ്ട്...😍. നല്ലപോലെ മനസ്സിലാക്കി തരുന്നുമുണ്ട്..🤝 ഞാൻ ഇതുപോലൊന്ന് ഉണ്ടാക്കി നോക്കട്ടെ..😋😋

  • @Anithastastycorner

    @Anithastastycorner

    12 күн бұрын

    Thanks dear 😍

  • @shanus745
    @shanus74510 ай бұрын

    ന്റെ ചേച്ചി ഇങ്ങിനെ കൊതിപ്പിക്കല്ലേ 😋പൊളി ചെമ്മീൻ അച്ചാർ കിടു 😋😊

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    🥰🥰🥰🥰🥰

  • @mybodymyfriend8458
    @mybodymyfriend8458Күн бұрын

    Chechiyod ethra tnx paranjlum theerila. Vtl ellarkum fever vanna time hus beaf vangikond vannu. Annrm arkum vendathond njn chechide beaf pickle recipe try chythu. Husnu ishtamayi angne njngl ipo pickles undakki kodukunund. Ipo 4 kg beaf pickle sale chythu. Tnkuu chechikutty❤️❤️❤️

  • @Anithastastycorner

    @Anithastastycorner

    Күн бұрын

    Thanks മോളേ 😍😍😍

  • @jaseenakunjol3809
    @jaseenakunjol380910 ай бұрын

    കൊതിപ്പിക്കല്ലേ ചേച്ചി ചെമ്മീൻ അച്ചാർ അടിപൊളി

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    മോളെ 💞💞💞💞

  • @sheelajoshi924
    @sheelajoshi92410 ай бұрын

    ചെമ്മീൻ അച്ചാർ അടിപൊളി. ഞാൻ ഉണ്ടാക്കുമ്പോൾ ഉലുവ കടുക് പൊടിച്ചു ചേർക്കില്ലായിരുന്നു. ഇനി ഇതുപോലെ ഉണ്ടാക്കി നോക്കാം

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    Theerchayayum mole😍😍

  • @sandhyaramesh8876
    @sandhyaramesh887610 ай бұрын

    അടിപൊളി ചെമ്മീൻ അച്ചാർ ആണല്ലോ ചേച്ചീ.കണ്ടിട്ടു തന്നെ കൊതിയാവുന്നു. ❤️❤️❤️❤️❤️

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    സന്ധ്യ കുട്ടീ ഒത്തിരി താങ്ക്സ് മോളെ 💞💞💞💞

  • @sandhyaramesh8876

    @sandhyaramesh8876

    10 ай бұрын

    ​@@Anithastastycorner❤️❤️❤️❤️

  • @praveenkumar-nd7zr
    @praveenkumar-nd7zr10 ай бұрын

    ഹായ് കൂട്ടുകാരെ വളരെ സ്വദിഷ്ഠമായ ചെമ്മീൻ അച്ചാർ റെഡ്‌ഡി....👌👌👌അടിപൊളി 👍👍👍

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    Thankstto😍😍😍

  • @ranibabu4989
    @ranibabu498910 ай бұрын

    കൊതി വന്നത് കാരണം കുറച്ചു ചെമ്മീൻ അച്ചാർ ഞാൻ എടുത്തു 👍👍👍🥰

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    🥰🥰🥰🥰🥰🥰

  • @soumyasaji401
    @soumyasaji4015 күн бұрын

    Super ചേച്ചി... Thanks

  • @Anithastastycorner

    @Anithastastycorner

    5 күн бұрын

    😍😍😍😍

  • @jancyjohn6072
    @jancyjohn607210 ай бұрын

    അനിതാ സൂപ്പർ ആയിട്ടുണ്ട് ഒന്നും പറയാനില്ല അടിപൊളി 👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️🤩🤩🤩🤩🤩👍👍👍

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    Chechi 🥰🥰🥰🥰

  • @bhaskaranambika975
    @bhaskaranambika97512 күн бұрын

    അച്ചാർ കാണാൻ തന്നെ നല്ല ഭംഗിയുണ്ട്

  • @Anithastastycorner

    @Anithastastycorner

    12 күн бұрын

    😍😍😍😍😍

  • @aishudrainbowvlogs9591
    @aishudrainbowvlogs959110 ай бұрын

    WoW! Amazing Prawns Achar😋Kanumbol ariyam super tasty anannu...Nice sharing dear Chechi🥰🥰🥰

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    ഐഷുട്ടി 😍😍

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    Dp എന്ത്നാ മാറ്റിയെ

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    മനസ്സിലായില്ല enikk

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    Dp മാറ്റിയാൽ ചാനലിൽ vew kurayum

  • @aishudrainbowvlogs9591

    @aishudrainbowvlogs9591

    10 ай бұрын

    @@Anithastastycorner Thank you dear Chechi...Enikku ariyillayirunnu ttooo🥰

  • @santhyms9073
    @santhyms907313 күн бұрын

    ❤❤ nalla avatharanam good recipe

  • @Anithastastycorner

    @Anithastastycorner

    12 күн бұрын

    ഒത്തിരി thanks 😍😍😍😍😍

  • @floralapasse5863
    @floralapasse586310 ай бұрын

    Wow ! Thank you so much for this recipe..

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    Most welcome 😊💞

  • @sindhusfoodstyle
    @sindhusfoodstyle10 ай бұрын

    ചേച്ചി ചെമ്മീൻ അച്ചാർ കിടു ആയിട്ടുണ്ട് 💖

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    Othiri thanks mole❤❤❤❤

  • @Johan-wo7vx
    @Johan-wo7vx10 ай бұрын

    Anitha chechi achar adipoli super❤❤

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    🥰🥰🥰🥰🥰

  • @kcm4554
    @kcm455410 ай бұрын

    Wow amazing beautiful prawns pickle, yummy sweet tasty tongue watering prawns pickle ......superb & beautiful but how many months it can be preserved? ❤🎉.

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    3 months

  • @kcm4554

    @kcm4554

    10 ай бұрын

    @anithastastycorner Thank you so much for your kind reply dear most sister Anitha. Pickle means generally we understand of mango, lemon , country berry, amla & drum sticks but nonveg pickle like fish, chicken, mutton etc these types pickles can be stored for how many days.....we prefer vegetables pickles & it's wonderful to see nonveg pickles.

  • @Homelymealcourt
    @Homelymealcourt10 ай бұрын

    അമ്പോ 😍അച്ചാർ സൂപ്പർ.. 😋😋😋വായിൽ കപ്പലോടിക്കാം 😄😋😋😋👌🏾👌🏾

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    Thanks mole 🥰🥰

  • @savithrimayoosh1180
    @savithrimayoosh118010 ай бұрын

    chemmeen achar super ayittundu

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    🥰🥰🥰🥰🥰

  • @chinnumol1818
    @chinnumol181810 күн бұрын

    നല്ല ഭംഗി ഉണ്ട്‌ അച്ചാർ കാണാൻ ❤️❤️

  • @Anithastastycorner

    @Anithastastycorner

    10 күн бұрын

    💞💞💞💞💞

  • @sajidasaji-ig7gk
    @sajidasaji-ig7gk4 ай бұрын

    Sooper presentation❤

  • @Anithastastycorner

    @Anithastastycorner

    4 ай бұрын

    💞💞💞💞💞

  • @athiraanoop5408
    @athiraanoop5408Ай бұрын

    Hi ചേച്ചി ഞാൻ ചേച്ചിടെ റെസിപി ഫോള്ളോ ചെയ്തിട്ട് അച്ചാർ ഉണ്ടാക്കി നന്നായി എന്ന് എല്ലവരും പറഞ്ഞു ഒത്തിരി സ്നേഹം Thank u ♥️

  • @Anithastastycorner

    @Anithastastycorner

    Ай бұрын

    Thanks mole 😍😍😍😍😍

  • @athiraanoop5408

    @athiraanoop5408

    Ай бұрын

    @@Anithastastycorner ഞാൻ അച്ചാർ sale നടത്താൻ തുടങ്ങി ട്ടുണ്ട് thanaks for your reply 🥰

  • @Anithastastycorner

    @Anithastastycorner

    Ай бұрын

    Othri santhosham mole 😍😍

  • @aneeshkumar5506
    @aneeshkumar550610 ай бұрын

    ചെമ്മീൻ അച്ചാർ അടിപൊളി 😋😋🤤

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    Aneee 🥰❤❤❤❤❤

  • @ambikadevi6789
    @ambikadevi678910 ай бұрын

    Adipoli Achaer anu Anitha❤

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    Thanks dear ❤❤❤❤

  • @SWADISH27
    @SWADISH2710 ай бұрын

    ചെമ്മീൻ അച്ചാർ അടിപൊളി 👌👌👌👌

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    മോനെ 💞💞💞

  • @Abimalappuram810
    @Abimalappuram81010 ай бұрын

    ചെമ്മീൻ അച്ചാർ കലക്കി ചേച്ചി

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    🥰🥰🥰🥰

  • @kinginismagicworld1070
    @kinginismagicworld107010 ай бұрын

    അടിപൊളി ചെമ്മീൻ അച്ചാർ 🥰🥰

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    Kingini 😍😍😍😍😍😍

  • @beingjo5
    @beingjo510 ай бұрын

    അടിപൊളി അച്ചാർ. 😋😋😋😋😋🥰🥰🥰🥰

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    താങ്ക്സ് മോളെ 💞💞💞💞

  • @shilajaprasad7297
    @shilajaprasad729710 ай бұрын

    Adipoly supper Achar❤❤❤❤

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    🥰🥰🥰🥰

  • @user-ho8gq6hp8u
    @user-ho8gq6hp8u10 ай бұрын

    ചെമ്മീൻ അച്ചാർ അടിപൊളി ❤❤

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    താങ്ക്സ്ട്ടോ 💞💞💞💞

  • @babukm6318
    @babukm63186 ай бұрын

    നന്നായി പറഞ്ഞു തന്നു. ഞാൻ ചെയ്തു നോക്കിയിട്ട് പറയാം.. എന്തായാലും ഇഷ്ടപ്പെട്ടു 👍❤️

  • @Anithastastycorner

    @Anithastastycorner

    6 ай бұрын

    Thanks dear 😍😍🙏

  • @ShajisKitchenMalabar
    @ShajisKitchenMalabar10 ай бұрын

    ചെമ്മീൻ അച്ചാർ ശരിക്കും കൊതിപ്പിച്ചു

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    ചേച്ചി 😍😍😍😍😍😍

  • @KumariSuresh-jz8nd
    @KumariSuresh-jz8nd10 ай бұрын

    super achar anitha

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    ചേച്ചി 😍😍😍😍😍

  • @shakeelavp2330
    @shakeelavp233010 ай бұрын

    Kothippichu kalanjallo chechi.❤❤❤❤

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    🥰🥰🥰🥰🥰❤

  • @rajanibaskaran5661
    @rajanibaskaran566110 ай бұрын

    Adipoli Achar👌

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    Thanks dear 🥰🥰🥰❤

  • @user-yc4ff4bj9g
    @user-yc4ff4bj9g6 ай бұрын

    Enikkum chemin Acharacle ithupole undakkanam entry monu koduthuvidananu Dubaiyil

  • @Anithastastycorner

    @Anithastastycorner

    6 ай бұрын

    Thanks dear 😍😍😍

  • @anniephilipose4207
    @anniephilipose420710 ай бұрын

    Super Anitha

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    Thanks ഡിയർ 😍😍😍😍

  • @FNM774
    @FNM77410 ай бұрын

    Anithechi 🥰 chemeen achar Kandittu kothiyayi 😋

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    മോളെ 💞💞💞💞

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    ഉണ്ടാക്കുന്നത് തികയുന്നില്ല ഇനി ചെയ്യുമ്പോ അയച്ചു തരാട്ടോ സുമി

  • @FNM774

    @FNM774

    10 ай бұрын

    ​@@Anithastastycornerathonnum venda chechi kanumbol oru kothitonnunnatha

  • @annietenson3334
    @annietenson333410 ай бұрын

    സൂപ്പർ,

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    🥰🥰🥰🥰

  • @geethamenon2597
    @geethamenon259710 ай бұрын

    ഹായ് അനിതക്കുട്ടീ...🌹 ഇന്നത്തെ കാറ്ററിംഗ് സ്പെഷ്യൽ സൂപ്പർ ചെമ്മീൻ അച്ചാർ..!!! പൊളിച്ചു ട്ടോ..കുട്ടീ...👍❤ അച്ചുക്കിളിക്കും ആതുക്കിളിക്കും കൊടുത്തുവിടാൻ വേണ്ടി തയ്യാർ ചെയ്തതാണ് അല്ലേ.. ഡിയർ...??😀😋😋 കൊള്ളാം..😅👍👍 കിടിലൻ അച്ചാർ.!!😋 എല്ലാവർക്കും ഒത്തിരി ഇഷ്ടമാകും...👏👏👏🙏 എന്റെ അനിതക്കുട്ടിക്ക് ഒരുപാട് സ്നേഹത്തോടെ, നൻമകൾ നേർന്നുകൊണ്ട് , ചേച്ചി ❤

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    അതെ ചേച്ചി 😍😍😍😍😍😍

  • @bhadhrasree5163
    @bhadhrasree516310 ай бұрын

    നല്ല രുചിയൂറുന്ന ചെമ്മീൻ അച്ചാർ... കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 👌👌👌👌👌♥️🥰

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    താങ്ക്സ് മോളെ 🙏💞

  • @rakeshr4896
    @rakeshr489610 ай бұрын

    Kidu❤

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    രാകു 💞💞💞💞🙏

  • @navaneethma6236
    @navaneethma623610 ай бұрын

    Chechi waiting

  • @neenuaneesh
    @neenuaneesh10 ай бұрын

    Spr..... ചേച്ചിയമ്മ🎉🎉🎉

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    🥰🥰🥰🥰🥰🥰

  • @susheelasworld1722
    @susheelasworld172210 ай бұрын

    Chemmeen achar undakkunnathu kandale ellavrum ithupole undakki pokum athrakkum adipoli anu 👌👌

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    🥰🥰🥰🥰🥰 സുശീല കൊച്ചേ 😍😍

  • @meenasp3888
    @meenasp388810 ай бұрын

    Superayittund🎉

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    Thank you so much💞💞💞💞💞

  • @DEEPTHYS-WORLD
    @DEEPTHYS-WORLD10 ай бұрын

    ചെച്ചിയെ കൊതിപ്പിക്കൽ പരിപാടിയാണല്ലോ ഇത് ... മോൾക്കാണോ ഉണ്ടാക്കുന്നത്

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    അച്ചൂന് 💞💞🙏

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    ദീപ്തി ഓൺലൈൻ അച്ചാർ ഒക്കെ തുടങ്ങാൻ പ്ലാൻ cheyyinni

  • @bindhujobi9044
    @bindhujobi90442 ай бұрын

    അടിപൊളി 😋😋😋😋😋👌👌👌🥰♥️

  • @Anithastastycorner

    @Anithastastycorner

    2 ай бұрын

    💞💞💞💞😍😍

  • @kuriakosek6014
    @kuriakosek6014Ай бұрын

    Super Achar😊❤

  • @Anithastastycorner

    @Anithastastycorner

    Ай бұрын

    🥰🥰🥰🥰🥰🥰😍

  • @asfiyafaizal5319
    @asfiyafaizal531910 ай бұрын

    സൂപ്പർ

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    താങ്ക്സ് ഡിയർ 💞💞💞

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    😍😍😍😍😍

  • @rahoofcpt8694
    @rahoofcpt869410 ай бұрын

    അപ്പ ത്തിന്റെ പൊടി uണ്ടാക്കുന്ന vidio ചെയ്യാമോ chechi

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    ചെയ്യാം

  • @shalus5080
    @shalus508010 ай бұрын

    അച്ചാർ കണ്ടിട്ട് തന്നെ കൊതിയാവുന്നു 👍🏻ചേച്ചി എനിക്കും വേണം ചെമ്മീൻ അച്ചാർ 👍🏻അടിപൊളി വീഡിയോ സൂപ്പർ ഉലുവയും കടുകും പൊടിച്ചു ചേർത്തത് ചതച്ച മുളകും കായപൊടിയും ഒന്നും പറയാനില്ല കിടുകാച്ചി 👍🏻👍🏻👍🏻

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    Thanks dear🙏🏼🙏🏼❤❤

  • @ajithak1090
    @ajithak109010 ай бұрын

    Suuuuper Achar ❤️❤️❤️👌👌👌

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    അജീ 💞💞💞💞

  • @ajithak1090

    @ajithak1090

    10 ай бұрын

    🙏

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    അജീ evida💞

  • @astenshaju-vn8ki
    @astenshaju-vn8ki10 ай бұрын

    Super achar

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    താങ്ക്സ് ഡിയർ 💞💞💞💞💞

  • @asoosmix
    @asoosmix10 ай бұрын

    അച്ചാർ അടിപൊളി ആയിട്ടുണ്ട് ചേച്ചി 😋👌എനിക്ക് കൊറിയർ അയക്കോ 🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    അയക്കാം

  • @freedayesudasan7513
    @freedayesudasan75138 ай бұрын

    All the best super dear 💘

  • @Anithastastycorner

    @Anithastastycorner

    8 ай бұрын

    🥰🥰🥰🥰❤

  • @girvis8849
    @girvis88494 ай бұрын

    Prawns pickle okke nallathu pakshe chemmeeninde texture chalk rubber pole aagum. Ithu thinnuttu entha kaaryam?

  • @Anithastastycorner

    @Anithastastycorner

    4 ай бұрын

    Ok

  • @HannaaymeezHannaaymeez
    @HannaaymeezHannaaymeez8 күн бұрын

    Chechi vinagir maathram ozhichaal last cheyyooo achaar pinne 1 kg ethra rs sale aakkam

  • @Anithastastycorner

    @Anithastastycorner

    8 күн бұрын

    Mole cheyyan

  • @sailajalevan4117
    @sailajalevan411710 ай бұрын

    👌👌

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    🙏💞💞💞

  • @user-so8wt5ui2x
    @user-so8wt5ui2x11 күн бұрын

    Supper

  • @Anithastastycorner

    @Anithastastycorner

    11 күн бұрын

    Thanks🥰🥰🥰

  • @roshinisatheesan562
    @roshinisatheesan562Ай бұрын

    Super❤❤❤

  • @Anithastastycorner

    @Anithastastycorner

    Ай бұрын

    Thanks 🔥😍🥰🥰🥰🥰

  • @renygeorgeraju7310
    @renygeorgeraju731010 ай бұрын

    Which salt u r useing to make achar

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    Check description💞

  • @user-kz3xe1bj2k
    @user-kz3xe1bj2k10 ай бұрын

    Mam tsp ano table spoon ano pls reply

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    വീഡിയോയിൽ പറഞ്ഞത് പോലെ ചെയ്യൂ 😍

  • @radhikak6073
    @radhikak60733 ай бұрын

    Apple cider vinegari cherkamo

  • @Anithastastycorner

    @Anithastastycorner

    3 ай бұрын

    No

  • @ambilysasi8549
    @ambilysasi854910 ай бұрын

    Super dear 😘

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    Thank you 😊🥰🥰🥰

  • @mayadileep8079
    @mayadileep807910 ай бұрын

    Adipoli❤. Vypinil evidaya. Njaanum vypin kariyanu.

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    Pd dileep

  • @mayadileep8079

    @mayadileep8079

    10 ай бұрын

    Manasilayilla

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    വൈപ്പിൻ ഉള്ളതാണോ

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    ഈ ചേട്ടന്റെ ആരേലും aano

  • @rajiareesh5720
    @rajiareesh572010 ай бұрын

    ചേച്ചി വെളിച്ചെണ്ണ യിൽ ഫ്രൈ ചെയ്യാൻ പറ്റുമോ

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    പറ്റും പെട്ടന്ന് കേടാവും atha

  • @user-gm7ni6jq6n
    @user-gm7ni6jq6nАй бұрын

    Chechi orjkuppi chemmeen acharinge vila ethra

  • @Anithastastycorner

    @Anithastastycorner

    Ай бұрын

    പറയാം

  • @ManikandanMani-bm5dd

    @ManikandanMani-bm5dd

    Ай бұрын

    Ethraroopaya chechi?​@@Anithastastycorner

  • @anilakumari7767
    @anilakumari776710 ай бұрын

    Super. 👌👌👌👌

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    Thank you! Cheers!💞💞💞💞

  • @susanpradeep350
    @susanpradeep35010 ай бұрын

    Adipoli

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    Thank you so much 👍🙏🏼🥰

  • @cookwithlotuskitchen3846
    @cookwithlotuskitchen384610 ай бұрын

    Meen acharinum kaduku podichu idumo

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    ചേർക്കാം 💞💞

  • @beenacherian4057
    @beenacherian40573 ай бұрын

    Super Video

  • @Anithastastycorner

    @Anithastastycorner

    3 ай бұрын

    🥰🥰🥰🥰🥰

  • @sijyaugustine9742
    @sijyaugustine97429 ай бұрын

    Beef അച്ചാർ ഉണ്ടാക്കുന്ന വീഡിയോ ഇടുമോ.

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    Eadam

  • @thefinalgoals
    @thefinalgoalsАй бұрын

    N achar undakki sale cheyyana price parayutto

  • @Anithastastycorner

    @Anithastastycorner

    Ай бұрын

    പറയാം

  • @ajitharajan1381
    @ajitharajan138110 ай бұрын

    Super ❤❤

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    Thanks 🔥🥰🥰🥰❤ അജീ 🥰🥰🥰

  • @bindusatheesan2624
    @bindusatheesan262411 күн бұрын

    ❤❤👌👌

  • @Anithastastycorner

    @Anithastastycorner

    11 күн бұрын

    💞💞💞💞💞💞

  • @sheebabaiju1472
    @sheebabaiju147210 ай бұрын

    Super

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    Thanks🥰🥰🥰

  • @muralithasanmoorthy3832
    @muralithasanmoorthy383210 ай бұрын

    👍👌

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    🥰🥰🥰🥰🥰

  • @chandruchandra02
    @chandruchandra029 ай бұрын

    ❤️❤️,,Chechi Ella meen acharum ithupole undaakaamo

  • @Anithastastycorner

    @Anithastastycorner

    9 ай бұрын

    ഉണ്ടാക്കാം മോളെ 😍😍😍😍

  • @vineeshkp2842
    @vineeshkp28427 ай бұрын

    Spr❤

  • @Anithastastycorner

    @Anithastastycorner

    7 ай бұрын

    Thanks 🔥🥰🥰🥰🥰

  • @babithanazar1080
    @babithanazar108010 ай бұрын

    സൂപ്പർ .ഒരു കിലോ ചെമ്മീൻ അച്ചാറിന് എത്രയാണ് വില.

  • @Anithastastycorner

    @Anithastastycorner

    10 ай бұрын

    ചിലവ് നോക്കിയിട്ട് പറയാം 💞

  • @NikhalaNikhala-mz8xg
    @NikhalaNikhala-mz8xg10 ай бұрын

    സൂപ്പർ അച്ചാർ 👍👍

  • @GreeshmaAgneyrahul
    @GreeshmaAgneyrahul14 күн бұрын

    Chechii Achar powder idande Apol

  • @Anithastastycorner

    @Anithastastycorner

    14 күн бұрын

    Veanda 💞💞💞

  • @GreeshmaAgneyrahul

    @GreeshmaAgneyrahul

    14 күн бұрын

    @@Anithastastycorner okyyy

  • @shynothomas2909
    @shynothomas29099 күн бұрын

  • @Anithastastycorner

    @Anithastastycorner

    8 күн бұрын

    💞💞💞💞💞

Келесі