ചമ്മന്തി പൊടി | Chammanthi Podi Recipe | Kerala Style Coconut Chutney Powder Recipe | Veppilakkatti

Тәжірибелік нұсқаулар және стиль

Chammanthi Podi also know as Veppilakkatti is a roasted coconut chutney powder which is an integral part of Kerala Cuisine. It is mainly served as a side dish for rice. It requires only few ingredients and easy to prepare. The main attraction is that it has a good shell life, you can store it for 3 to 4 weeks. Friends, try this Chammanthi Podi Recipe and let me know your comments.
#chammanthipodi
🍲 SERVES: 25 People (225gm)
🧺 INGREDIENTS
Grated Coconut (തേങ്ങ ചിരണ്ടിയത്) - 4 Cups (400 gm)
Dry Red Chillies (ഉണക്കമുളക്) - 8 to 12 Nos
Curry Leaves (കറിവേപ്പില) - 7 Sprigs
Tamarind (പുളി) - Small Gooseberry (നെല്ലിക്ക) sized ball
Salt (ഉപ്പ്) - ¾ Teaspoon
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.com/my-kitchen/
🔗 STAY CONNECTED
» Instagram: / shaangeo
» Facebook: / shaangeo
» English Website: www.tastycircle.com/
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Пікірлер: 1 600

  • @Manoj19793
    @Manoj197932 жыл бұрын

    എന്തുകൊണ്ടാണ് നിങ്ങളുടെ ചാനൽ ഇഷ്ടപെടെന്നെ എന്നു ചോദിച്ചാൽ, സിമ്പിൾ പ്രസന്റേഷൻ, ക്വാളിറ്റി വീഡിയോ, ആവിശ്യത്തിന് മാത്രം വീഡിയോ ലെന്ത് ♥

  • @Achus405

    @Achus405

    2 жыл бұрын

    Sathyam👍😍

  • @shafeerminha473

    @shafeerminha473

    2 жыл бұрын

    Yes

  • @renisajan487

    @renisajan487

    2 жыл бұрын

    Yes

  • @chithu2018

    @chithu2018

    2 жыл бұрын

    100% um crt

  • @girly3382

    @girly3382

    2 жыл бұрын

    Ella pointum valaare vyaktham ayit paranj tarunath konda enik ishtam

  • @christybabychen8960
    @christybabychen89602 жыл бұрын

    സ്ത്രീകൾ പോലെ ചാള പാള പറയാതെ വ്യക്തമായ വിവരങ്ങൾ പറഞ്ഞു തരുന്നത് 🙋‍♀️

  • @sheenavelayudhan1826
    @sheenavelayudhan18262 жыл бұрын

    I just like the way you explain everything in detail, even the small tips. Thanks a lot for this recipe. 🙏

  • @rtvc61
    @rtvc612 жыл бұрын

    ഹോസ്റ്റലിൽ പോകുമ്പോ വീട്ടിൽ നിന്ന് ഉണ്ടാക്കി തന്നുവിടുന്ന ചമ്മന്തി പൊടിയും അച്ചാറുകളും... ഹോസ്റ്റൽ ജീവിതം ഓർമ വന്നു...❤️❤️❤️❤️

  • @manjumg1654

    @manjumg1654

    2 жыл бұрын

    9o6

  • @ushakumari6761
    @ushakumari67612 жыл бұрын

    പെട്ടന്ന് പറഞ്ഞു തീരും വളരെ സിമ്പിൾ ഒത്തിരി ഇഷ്ടം ഈ ചാനൽ 💞💞💞

  • @sudhiraj5829
    @sudhiraj58297 ай бұрын

    കൊള്ളാം.... ചമ്മന്തി പൊടിയും അവധരണവും

  • @SwapnasFoodBook
    @SwapnasFoodBook2 жыл бұрын

    ചമ്മന്തിപൊടി കൊള്ളാല്ലോ. 😋👌👍

  • @babusubrahmanian3681
    @babusubrahmanian36812 жыл бұрын

    നിങ്ങളുടെ അവതരണം അതാണ് എല്ലാവരെയും ഈ ഫ്ലാറ്റൂഫോമിൽ പിടിച്ചിരുത്തുന്നത് പൊളിച്ചു ട്ടാ മച്ചാനെ വളരെ ടെസ്റ്റിംഗ് ട്ടോ

  • @jayapaul911
    @jayapaul9112 жыл бұрын

    Yummy and simple.Didnt know tamarind could be added to the jar.Used to mix it with my hand after powdering the other ingredients.

  • @mychoicebyfizan7867
    @mychoicebyfizan78672 жыл бұрын

    Dear Shaan u r one of the rare youtubers who really value others time. I had tried many of ur recipes, and everything came out well. Thank u for ur effert.

  • @abhinandjose3725
    @abhinandjose37252 жыл бұрын

    4 minute കൊണ്ട് വേറെ ആർക്കും ഇത്ര നന്നായി ചമ്മന്തി പൊടി റെസിപി പറഞ്ഞു താരൻ സാധിക്കില്ല 👍👍

  • @sreelathaprathapan2625
    @sreelathaprathapan26252 жыл бұрын

    ഷാൻന്റെ ചിരിപോലെ തന്നെ വിഭവവും ഇഷ്ടമായി🌹🌹👍

  • @mollyjoshi327
    @mollyjoshi3272 жыл бұрын

    Thanks for your short, clear and crisp video presentation.

  • @atheist_1.1
    @atheist_1.12 жыл бұрын

    ചോറ് + ചമ്മന്തി പൊടി + മാങ്ങ അച്ചാർ My fav 🥰🥰🥰

  • @mehr3824
    @mehr38242 жыл бұрын

    Seems simple and yes, ilakkan ready ayittu venam cooking start cheyyan! Thankyooouuuu

  • @anjalyrahul3508
    @anjalyrahul35082 жыл бұрын

    Etra simple ayanu karyangal paranju manasilakki tharunnath thanks for this wonderful vedio

  • @nandinivijayalekshmi9488
    @nandinivijayalekshmi94882 жыл бұрын

    The presentation is excellent and make us to do the cooking easy. Thankyou Shan for the recipes and looking forward for more videos.

  • @Dommaranatha
    @Dommaranatha2 жыл бұрын

    Very simple and helpful Thanks😄

  • @sathyravikumar2693
    @sathyravikumar26932 жыл бұрын

    Veppilakattiyil” Narakathinte ilayum curry leavesum cherkkum Chammanthi podi recipe ugran Ella recipe yum 😋 explanationanum very good 👍❤️

  • @Sidharth7407
    @Sidharth74072 жыл бұрын

    ഞാൻ ഇത് ഉണ്ടാക്കി നോക്കി എന്നിട്ട് അടിപൊളി Thanks 👍

  • @sreekalachandran203
    @sreekalachandran2032 жыл бұрын

    Mouth watering dish ...my favourite one ... Simple nd easy method ,. ..and explained with out loosing any tips ... Thank you for sharing 🙂🙂

  • @bijucintol8203

    @bijucintol8203

    Жыл бұрын

    J

  • @KrishnaPriya-oi9vo
    @KrishnaPriya-oi9vo2 жыл бұрын

    ഏത് Items ആണെങ്കിലും ഷാനുക്ക 5 മിനിറ്റ് കൊണ്ട് ഉണ്ടാക്കിക്കാണിച്ചു തരും . അതാണ് ഷാൻജിയോ Power 🔥🔥🔥

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you Krishna Priya

  • @layageorge7656

    @layageorge7656

    9 ай бұрын

    Mmm

  • @layageorge7656

    @layageorge7656

    9 ай бұрын

    Made m

  • @layageorge7656

    @layageorge7656

    9 ай бұрын

    Ml

  • @layageorge7656

    @layageorge7656

    9 ай бұрын

    M

  • @mahisubash5294
    @mahisubash52942 жыл бұрын

    ചേട്ടന്റെ പാചകം ആണ് വീഡിയോ നോക്കി ചെയ്യുന്നത്. അവതരണം സൂപ്പർ ആവശ്യ തിന്നുള്ള സംസാരം.

  • @midhujibin4868
    @midhujibin48682 жыл бұрын

    Ithra simple aayi undakki kanichuthanna shanchettanu thanks 👍

  • @sumamathew2705
    @sumamathew27052 жыл бұрын

    Shaan we add some more ingredients also. That is very tasty. During frying add some sliced Ginger n small onions also. Before grinding add some roasted n crushed pepper n orunnu dal. It is very tasty n last for 3 to 6 months

  • @rdxgaming4350
    @rdxgaming43502 жыл бұрын

    നന്നായിട്ടുണ്ട്.. 😍👍🏻

  • @ummerp5867
    @ummerp58672 жыл бұрын

    Enthayalum undaaki nokkum 👌👌👌

  • @umakn7993
    @umakn7993 Жыл бұрын

    സഹോദരാ... വേപ്പിലക്കട്ടി തികച്ചും വ്യത്യസ്തമായ മറ്റൊന്നാണ് എന്നറിയിച്ചോട്ടെ... ☺️

  • @MCKannan1
    @MCKannan12 жыл бұрын

    Good recipe and presentation. My Mom used to make this Chammanthippodi regularly at home. But I was away from the preparation dept. Now only I understood the technics. Thank you very much. Subscribed.

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    🙏

  • @shifahamza9525
    @shifahamza95252 жыл бұрын

    Nice recipe😍👍🏻

  • @CrazyCircuits
    @CrazyCircuits2 жыл бұрын

    Try cheythu. Adipoli 👍👍👍

  • @labeebasajjad.m7852
    @labeebasajjad.m78522 жыл бұрын

    ഒന്നിൽ കൂടുതൽ തവണ ലൈകും സബ്സ്ക്രൈബും ചെയ്യാൻ കഴിയില്ലല്ലോ എന്ന സങ്കടം 😍😍😍😍

  • @nishajose3430
    @nishajose34302 жыл бұрын

    Very good recipe, just like my mother makes. Thank you

  • @geethasanthosh3397
    @geethasanthosh33972 жыл бұрын

    My Amma used to make this special item. She put some more ingredients garlic, little ginger, shallots, lemon leaves and fry all items together with tamarind.after that powder it in mortar.

  • @world-of-susan.

    @world-of-susan.

    2 жыл бұрын

    My SIL adds garlic, but I do not. I add shallots, ginger, curry leaves and add tamarind too, to the roasting pan towards the end to dry it out I think. If it turns oily, a little more salt and tamarind and a whirl will take care of it. Lessons from late MIL and my own mother, born in 1920s and 30s. Thayir Sadam with this is heaven in summer.

  • @vimalareji8932
    @vimalareji89322 жыл бұрын

    Alpam uluvakoodi chertholu super taste aayirikkum!

  • @arifaavaran6958
    @arifaavaran6958 Жыл бұрын

    Super aayittund njan try cheythu

  • @spidermiddleagedman
    @spidermiddleagedman2 жыл бұрын

    The ingredients are perfectly balanced as all things should be!

  • @KSFMJBM

    @KSFMJBM

    11 ай бұрын

    🤣

  • @shaliniandrews2573
    @shaliniandrews25732 жыл бұрын

    My mummy used to make it. But I didn't know the recipe. Was looking for this recipe. Thanks Shaan for this recipe. Will surely make it.

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you shalini

  • @user-ki3sg5uc8y

    @user-ki3sg5uc8y

    5 ай бұрын

    ​@@ShaanGeo❤❤❤❤❤❤❤❤

  • @cnbnambeesan4386
    @cnbnambeesan43862 жыл бұрын

    Shaanjiiiiii Superb...... ചമ്മന്തി പൊടി വിശദീകരിച്ച പോലെ തന്നെ ഉണ്ടാക്കി ........lts very very tasty. Thank u dearrrrr......ur presentation as usual super.....Keep it up & God bless u..

  • @anupamashajikumar7096
    @anupamashajikumar70962 жыл бұрын

    My favourite dear...Thank you so much 👌👌😋😋😍😍

  • @jobygeorge7846
    @jobygeorge78462 жыл бұрын

    Brilliant bro, never knew it was so easy

  • @anusuanniejose9169
    @anusuanniejose91692 жыл бұрын

    സൂപ്പർ ❤

  • @shantybinoy1251
    @shantybinoy12514 ай бұрын

    വലിച്ചു നീട്ടാതെ നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തരുന്ന നല്ലൊരു kooking വീഡിയോ 👍👍👍

  • @asnaachnoos4481
    @asnaachnoos44812 жыл бұрын

    സാറിന്റെ എല്ലാ റെസിപ്പിയും കാണും ഞങ്ങൾ നാളികരത്തോടൊപ്പം ചെറിയ ഉള്ളിയും അല്പം ഇഞ്ചി കൊത്തി അറിഞ്ഞു ഇടും വാളൻപുളി അതിൽ പീസാക്കിയിട്ടു വരക്കും വേറെ ചട്ടിയിൽ കുരുമുളകും ഉഴുന്നും കൂടി varutthu aadyam mixiyil onnu thariyaayipodikkum pnne naalikeram varuthathum koodi uppum chaerth podich alpam kaayapodikoodi mix cheyyum pareekshikoo supr taste aanu

  • @geethaprakashprakash8119
    @geethaprakashprakash81192 жыл бұрын

    Very simple and easy method of making chammanthi podi 👌 Thank you. 🙏

  • @hima_1832

    @hima_1832

    11 ай бұрын

    Tank you

  • @hennaaashraf
    @hennaaashraf Жыл бұрын

    Made it today, tastes amazing. Thank you for the recipe 😊 Is it ok if i store it in ziplock bag? Im traveling to UK in a week and would like to reduce the weight by avoiding jars.

  • @zeenathobeid2597
    @zeenathobeid25972 жыл бұрын

    Super healthy recipe,

  • @jas_lee403
    @jas_lee4032 жыл бұрын

    ഞാനും ഉണ്ടാക്കി ...ഇപ്പോഴാണ് ചമ്മന്തി പൊടിയും വേപ്പില കട്ടിയും തമ്മിലുള്ള വ്യത്യാസം മനസ്സിലായത്...സൂപ്പർ ടേസ്റ്റി ചമ്മന്തി പൊടി....അധികം വലിച്ച് നീട്ടി പറയാതെ..എല്ലാം കൃത്യമായി പറഞ്ഞു തരുന്ന ഷാൻ...നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you

  • @StorytimewithSai
    @StorytimewithSai2 жыл бұрын

    Love this podi a lot! ❤️ Thank you so much for sharing this recipe 🥰🙏 you are the best! ✨

  • @mayass5718

    @mayass5718

    2 жыл бұрын

    Easy receipe

  • @maryjacob9467
    @maryjacob94672 жыл бұрын

    Hi Shaan... I tried your Msala tea and it came out very well. I always wanted to try chammanthi podi. This seems very easy. A good recipe to try during lent.

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you very much Mary

  • @anilchandrashekar6663
    @anilchandrashekar66632 жыл бұрын

    സിംപിൾ പ്രസന്റേഷൻ നൈസ് വീഡിയോ നല്ല ചമ്മന്തി പൊടി ഞാൻ ഉണ്ടാക്കും

  • @raginia830
    @raginia830 Жыл бұрын

    റെസിപ്പി അവതരണം പാത്രങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം....

  • @gowris8410
    @gowris8410 Жыл бұрын

    ഞാൻ ചെറിയ ഒരു bussiness നടത്തുന്നുണ്ട്. തേങ്ങ ഇടിച്ചമ്മന്തി, തേങ്ങ വറുത്തത്, അവലോസ് പൊടി, വെളിച്ചെണ്ണയിൽ വറുത്ത ഏത്തയ്ക്ക ചിപ്സ് ,അച്ചാർ ഇത്രയുമാണ് തുടക്കത്തിൽ ചെയ്യുന്നത്. Online വഴി ഇന്ത്യക്ക് അകത്ത് എവിടെയും എത്തിച്ചു നൽകുന്നതായിരിക്കും.

  • @umairabeevi1414

    @umairabeevi1414

    Ай бұрын

    Hi

  • @sameerpalliparampan717
    @sameerpalliparampan7172 жыл бұрын

    പ്രവാസിയായ എനിക്ക് ഒരോ പ്രാവശ്യവും ലീവ് കഴിഞ്ഞ് വരുമ്പോൾ ഉമ്മച്ചി സ്നേഹത്തോടേ ... തന്നു വിടുന്ന സാദനം!

  • @sairasprasannavijayan2907
    @sairasprasannavijayan29072 жыл бұрын

    Chamandi podi adipoliayitto.. Try cheyam

  • @noushad2777
    @noushad27772 жыл бұрын

    👍 ചമ്മന്തി ഇഷ്ട്ടം 😋

  • @geethajose501
    @geethajose5012 жыл бұрын

    Made it so easy🙏

  • @stephyrosemathew950
    @stephyrosemathew9502 жыл бұрын

    My favourite item.Ready to try this soon.

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you stephy

  • @liyanasrinlechu561
    @liyanasrinlechu5612 жыл бұрын

    My favorite Very simple Spr dish.

  • @aswathykrishan129
    @aswathykrishan1292 жыл бұрын

    സിമ്പിൾ അവതരണം നന്നായിട്ട് ഉണ്ട് 👍

  • @sbbyinna3427
    @sbbyinna34272 жыл бұрын

    പൊളിച്ചു 👌🏻വീട്ടിൽ പറഞ്ഞാൽ ഇത് എല്ലാം വലിയ സംഭവം ആണ് എന്ന് ഉള്ള ഒരു ഗമയിൽ നിക്കും 🥰☕️

  • @thomaspaalakunnel4238
    @thomaspaalakunnel42382 жыл бұрын

    Short but excellently presented without boredom

  • @bindhumathew541
    @bindhumathew5412 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട ചമ്മന്തി പൊടി., 🥰🥰🥰

  • @sarojamsarojam4153
    @sarojamsarojam41532 жыл бұрын

    Thank you 👌👌. Ente Amma ethupole undaki tharum.

  • @samge8541
    @samge85412 жыл бұрын

    Chef I made it, turns out perfectly my guest loves it

  • @jyothiganesh967

    @jyothiganesh967

    2 жыл бұрын

    Shaan is not a Chef 😊

  • @maneeshamanoj6337
    @maneeshamanoj63372 жыл бұрын

    ചമ്മന്തിപൊടി ചുമ്മാ തിന്നാൻ സൂപ്പറാ... 😌🤤

  • @bijisaji9754

    @bijisaji9754

    2 жыл бұрын

    Hi chetta

  • @alexcoorggreenville2993
    @alexcoorggreenville29932 жыл бұрын

    Nalla dish... Nice presentation.. ✌👌✌

  • @santharamachandran2427
    @santharamachandran24272 жыл бұрын

    Looks good.nicely explained.

  • @bhaveshk.a2558
    @bhaveshk.a25582 жыл бұрын

    Ethinte recipe paranju thannathinu thanks Bro. Ella recipes super aanu. Masala dosayum, Easy chicken curryyum, Chicken roastum ellam try chythu... Super aayirunnu...

  • @elammajoseph2041

    @elammajoseph2041

    2 жыл бұрын

    Thanks a lot for the lovely recipe.God bless you 😊

  • @sunithabenny05
    @sunithabenny052 жыл бұрын

    My mother makes it frequently. Very tasty. 😋

  • @devikarajeshppm
    @devikarajeshppm Жыл бұрын

    ഈ വീഡിയോ കണ്ട് ഞാൻ ഇത് ഉണ്ടാക്കി നോക്കി... 🥰

  • @hemadamodaran9456
    @hemadamodaran94562 жыл бұрын

    ചമ്മന്തി പൊടി ഉണ്ടാക്കിയത് നന്നായിട്ടുണ്ട്. ഗോഡ് bless you brother.

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you Hema

  • @lalithaa2320
    @lalithaa2320 Жыл бұрын

    ഇത് ഉണ്ടാക്കാൻ അറിയില്ലായിരുന്നു . ഇപ്പോൾ പഠിച്ചു. Very very thanks.

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you lalithaa

  • @bencylouisf15
    @bencylouisf15 Жыл бұрын

    I made this recipe, very easy,,came out really well!! Thank you😇😍

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you Bency

  • @radharajan4427

    @radharajan4427

    Жыл бұрын

    ​@@ShaanGeo 88978

  • @KrishnaPriya-oi9vo
    @KrishnaPriya-oi9vo2 жыл бұрын

    തീർച്ചയായും ചെയ്തു നോക്കും.

  • @anishp4821
    @anishp48212 жыл бұрын

    Manushyane madupikkatha lalithamaya avatharanam....manassilakunna samsarareethi....really great bro.

  • @twinklesuresh1807
    @twinklesuresh18072 жыл бұрын

    Most awaited video . Thank you 🙏🏼

  • @kookiegirl___9125
    @kookiegirl___91252 жыл бұрын

    ഇടുന്ന recipe ഒന്നുപോലും ഉണ്ടാക്കിയില്ലെങ്കിലും ചേട്ടന്റ ഓരോ video യും miss ചെയ്യാതെ കണ്ടു തൃപ്തിയടയും 😆ചേട്ടൻ സൂപ്പറാ 👌👌👌

  • @praseenapa5484
    @praseenapa54842 жыл бұрын

    Njan try chythu.. super

  • @sarathgopalharipad7590
    @sarathgopalharipad75902 жыл бұрын

    Brother ningalude eethu vedioyum adipoli..👏👏👏👏👏

  • @saleenasiddik9678
    @saleenasiddik96782 жыл бұрын

    നല്ല അവതരണം 🥰ആരേയും ബോറടിപ്പിക്കാത്ത വീഡിയോ 🥰സൂപ്പർ റെസിപ്പി ❤❤❤

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you saleena

  • @saleenasiddik9678

    @saleenasiddik9678

    2 жыл бұрын

    👍🏻

  • @kaleshsivanandan
    @kaleshsivanandan2 жыл бұрын

    One of my favourite item (also my survival kit during bachelor days - moms speciality). Can literally survive with it my whole life 😁 Combination of Rice, Chammanthi podi and curd... 🤤🤤🤤 Am sure many wud agree with this combo.. 🤩

  • @jmk2530

    @jmk2530

    2 жыл бұрын

    I agree!!!

  • @harikrishhz

    @harikrishhz

    2 жыл бұрын

    Vayil vellamoorikkanayt😋😆

  • @annamma5868

    @annamma5868

    2 жыл бұрын

    Àa

  • @annamma5868

    @annamma5868

    2 жыл бұрын

    2xdàk

  • @balajiorthodontics

    @balajiorthodontics

    Жыл бұрын

    I had it once and searching for that flavor n recipe ever since

  • @anithamohan9182
    @anithamohan91822 жыл бұрын

    Thank you so much shaan🙏, ente husbandinte favourite aan chammanthippodi undakku sure

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you Anitha

  • @girijatensingh8981
    @girijatensingh89812 жыл бұрын

    Kollaam simple. Chaithu nokkam. All the best

  • @rahimmukkodiyil7875
    @rahimmukkodiyil7875 Жыл бұрын

    Super ചമ്മന്തി പൊടി 💗

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you Rahim

  • @arjunganga
    @arjunganga2 жыл бұрын

    Humble and simple... 🥰

  • @remaunni4561
    @remaunni45618 күн бұрын

    Presentation and recipe വളരെ നല്ലതാണ്

  • @KrishnaKumar-ml3si
    @KrishnaKumar-ml3si2 жыл бұрын

    കായ പൊടി കൂടെ ചേർത്താൽ നല്ല രുചി ആണ്..

  • @iyerlakshmi403
    @iyerlakshmi403 Жыл бұрын

    Perfectly explained recipe 👌 👏 🙌

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Glad you liked it

  • @MusicMediaAlappuzha
    @MusicMediaAlappuzha2 жыл бұрын

    Thanks

  • @jancysaju05
    @jancysaju052 жыл бұрын

    ഞാൻ ഇപ്പോൾ നിങ്ങളുടെ വലിയ ഒരു fan annuttoo orupade upakaramulla videos annu nigalude... Ethu try cheythu super

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you jancy

  • @anjusreeju6003
    @anjusreeju6003 Жыл бұрын

    This s what i looked for!! 😋came out well Many thanks🙏

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thanks Anju 😊

  • @nijujohny6325

    @nijujohny6325

    Жыл бұрын

    @@ShaanGeo thank u shaan for the recepie

  • @rj-qo8wg
    @rj-qo8wg2 жыл бұрын

    Super

  • @remyap.Vasudev
    @remyap.Vasudev2 жыл бұрын

    വെയ്റ്റിംഗ് ആയിരുന്നു ഇതിനു . ഒരുപാടു സന്തോഷം ..അടിപൊളി ആയിട്ടുണ്ട് ബ്രോ

  • @cheriyankannampuzha777
    @cheriyankannampuzha7772 жыл бұрын

    All preparation Something different, Fast and clear Introduction,

  • @rajeevrajendran4569
    @rajeevrajendran45692 жыл бұрын

    One of the most awaited one .Precision and quality of your videos makes it so special

  • @bengaltiger361

    @bengaltiger361

    Жыл бұрын

    00 Lp

  • @joeygooboi
    @joeygooboi2 жыл бұрын

    This man is a national treasure. He must be protected at all costs.

  • @sarahthomas2922

    @sarahthomas2922

    Жыл бұрын

    You must be reading my mind because I thought of that a while ago too. 😂

  • @thusharathushara8229
    @thusharathushara8229 Жыл бұрын

    ഞാൻ ചമ്മന്തി പൊടി ഉണ്ടാക്കി നോക്കി സൂപ്പർ 👍🏻 thank you

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you thushara

  • @ajithaajiii5341
    @ajithaajiii53412 жыл бұрын

    Njangel puli murichittu coconutinte kude varukkum good presentation

  • @reshmiskumar9924
    @reshmiskumar99249 ай бұрын

    Anganne njannum undakki "Chammanthi podi"❤😊😋 poli taste😄

  • @ShaanGeo

    @ShaanGeo

    9 ай бұрын

    Thank you Reshmi

Келесі