Garam Masala Recipe - ഗരം മസാല എളുപ്പത്തിൽ എങ്ങനെ തയാറാക്കാം | Malayalam Recipe

Тәжірибелік нұсқаулар және стиль

Garam masala is a mix of most popular Indian spices such as fennel seeds, cardamom, cloves, cinnamon, star anise, mace etc. It is the base flavour of most of the India dishes. This video is about the recipe of home made Garam Masala. Please try it and let me know your feedback.
-- INGREDIENTS --
Fennel Seed (പെരുംജീരകം) - 60gm
Cloves (ഗ്രാമ്പൂ) - 20gm
Cardamom (ഏലക്ക) - 20gm
Cinnamon (കറുവപ്പട്ട) - 20gm
Star Anise (തക്കോലം) - 5gm
Mace (ജാതിപത്രി) - 5gm
Dry Red Chilli (ഉണക്ക മുളക്) - 3 Nos.
INSTAGRAM: / shaangeo
FACEBOOK: / shaangeo
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.com/my-kitchen/
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Пікірлер: 2 800

  • @ShaanGeo
    @ShaanGeo3 жыл бұрын

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

  • @nisharasheed57

    @nisharasheed57

    3 жыл бұрын

    Biriyani masalayude koot onnu paranju tharo☺

  • @michaelaccattumundakel2061

    @michaelaccattumundakel2061

    3 жыл бұрын

    Ppppp

  • @reethapaulose5049

    @reethapaulose5049

    3 жыл бұрын

    Garam masala👌 ഞാൻ ഉണ്ടാക്കി. Veg pulavil ചേര്ത്തു സൂപ്പർ flavour

  • @reethapaulose5049

    @reethapaulose5049

    3 жыл бұрын

    പുലവിനു basumathy rice must ആണോ

  • @beenamathew7102

    @beenamathew7102

    3 жыл бұрын

    Can u pls make sweet corn chicken soup??

  • @user-tw5xi4wg2c
    @user-tw5xi4wg2c4 жыл бұрын

    ദേ ഇങ്ങനെയാണ് വീഡിയോ ചെയ്യേണ്ടത്. ആവശ്യമുള്ള കാര്യങ്ങള് മാത്രം.

  • @miniraveendran3861

    @miniraveendran3861

    4 жыл бұрын

    Yes....

  • @valsammadubai5702

    @valsammadubai5702

    3 жыл бұрын

    Yes

  • @sooraja.vijayan1237

    @sooraja.vijayan1237

    3 жыл бұрын

    Sathyam

  • @sreekumarg

    @sreekumarg

    3 жыл бұрын

    Yes surya

  • @anugeorge574

    @anugeorge574

    3 жыл бұрын

    Yes 👍

  • @hannaevaniyavlogs1131
    @hannaevaniyavlogs11313 жыл бұрын

    യൂടൂബിൽ കണ്ടതിൽ വച്ച് ഏറ്റവും നല്ലതും ഉപകാരപ്രദവും നല്ല അവതരണവും പറയാതെ വയ്യ ബ്രോ

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much Sindhu 😊

  • @anniegeorge5085

    @anniegeorge5085

    3 жыл бұрын

    വലിച്ചു നീട്ടാതെ സിംപിൾ ok thanku br

  • @fausiyavp4166

    @fausiyavp4166

    3 жыл бұрын

    അടിപൊളി

  • @philipnm2650

    @philipnm2650

    2 жыл бұрын

    Nalla avatharanam

  • @deepateresa
    @deepateresa2 жыл бұрын

    Straight to the point, without wasting time - ഇതാണ് ഈ ചാനലിന്റെ hightlight... ഇപ്പോൾ ഒരു റെസിപ്പി വേണേൽ ഓടി വരുന്നത് ഇങ്ങോട്ടേക്കാണ്... All the best 👍👍

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you so much Deepa

  • @neethadenishakotturkaleeka3481

    @neethadenishakotturkaleeka3481

    Жыл бұрын

    Njaanum being a busy teacher 👍❤️😊

  • @user-kr7bu6zr3r

    @user-kr7bu6zr3r

    11 ай бұрын

    ഞാനും

  • @ryhan9270

    @ryhan9270

    11 ай бұрын

    Ssthyam😊

  • @user-fn8ww8pz8f

    @user-fn8ww8pz8f

    29 күн бұрын

    വളരെ വ്യക്തം, കിറുകൃത്യം😂

  • @123_abct
    @123_abct2 жыл бұрын

    Shaan etta you deserve more.Straight forward & informative presentation.Thankyou❤️

  • @muneeraalam4217
    @muneeraalam42173 жыл бұрын

    വലിച്ചു നീട്ടി അര മണിക്കൂർ പറയുന്നവരോട് ഒരു ലോഡ് പുച്ചം . this ചാനൽ is excellent. എല്ലാം പെർഫെക്ട് .👌👌👌👌

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    😊🙏🏼

  • @muneerthachampara

    @muneerthachampara

    2 жыл бұрын

    UAE JOBS 20 09 2021 ദുബായിൽ ഒരുപാടു തൊഴിൽ അവസരങ്ങൾ!!! kzread.info/dash/bejne/e3uFyperps6yfbA.html

  • @AmeenAmeen-by9op

    @AmeenAmeen-by9op

    Жыл бұрын

    👏💗

  • @geethaabraham9912

    @geethaabraham9912

    Жыл бұрын

    Athe

  • @neerajkurup
    @neerajkurup2 жыл бұрын

    Big fan of your videos Shaan, awesome presentation and really like the details you put in, especially the reasoning why something is done the way it is done. Keep it up bro.

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you so much

  • @soumyak.s8196
    @soumyak.s81963 жыл бұрын

    Thanks bro,njan ആദ്യമായാണ് ഒരു മസാല കൂട്ട് ഉണ്ടാക്കുന്നത്,ഇന്ന് അത് പ്രയോഗിക്കുകയും ചെയ്തു 👍👍

  • @indiantrader5842
    @indiantrader58424 жыл бұрын

    ഇതിനൊക്കെ ആണ് അക്ഷരം തെറ്റാതെ ഫുഡ്‌ ചാനൽ എന്ന് വിളിക്കേണ്ടത് 👍👍👍👌👌👌

  • @ShaanGeo

    @ShaanGeo

    4 жыл бұрын

    Thank you so much 😊

  • @LondonNTheWorld

    @LondonNTheWorld

    3 жыл бұрын

    സത്യം..

  • @Pranav-ic2kx

    @Pranav-ic2kx

    3 жыл бұрын

    Yes

  • @vimalastephen8343

    @vimalastephen8343

    3 жыл бұрын

    Absolutely right

  • @fausiyavp4166

    @fausiyavp4166

    3 жыл бұрын

    അതെ

  • @Name-or8vk
    @Name-or8vk3 жыл бұрын

    ഞാൻ പാചക ചാനൽ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ചാനൽ... 😍👌

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much Dani😊

  • @SherlysMicroKitchen

    @SherlysMicroKitchen

    3 жыл бұрын

    Dani entte channell kanathondda ha ha

  • @TG-qh8gm

    @TG-qh8gm

    2 жыл бұрын

    Adhe,ettavum first njan shaan jio ye therenjedukkum,pinne shamees kichen,ivar nalla avadharanakkar.💪💪👌

  • @aslamachu5717

    @aslamachu5717

    2 жыл бұрын

    @@SherlysMicroKitchen ayooo vendaa,

  • @sayanacookingworldandvlogs7545

    @sayanacookingworldandvlogs7545

    Жыл бұрын

    എന്നെ സപ്പോർട്ട് ചെയ്യുമോ എല്ലാവരും 1k ആവാൻ

  • @saumyasudarshan4033
    @saumyasudarshan4033 Жыл бұрын

    Shaan sir ur fabulous.... Since years i was searching for this recipe with proper proportion.... Finally I find this.... I'm very happy.... It's your signature recipe... Thankyou so much.🤗

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you soumya

  • @rajeshpnr4656
    @rajeshpnr46562 жыл бұрын

    എപ്പോഴും ആദ്യം തിരയുന്നതു അങ്ങയുടെ വീഡിയോ ആണ് കാരണം simple അവതരണം.... 💞

  • @sreelayam3796
    @sreelayam37963 жыл бұрын

    അനാവശ്യ വിവരണങ്ങൾ ഒന്നും ഇല്ലാതെ ആവശ്യത്തിനു മാത്രം വിവരണം' ഇതാണ് ഈ ചാനലിന്റെ high light. My favourite channel 👍👍❤️❤️

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @muneerthachampara

    @muneerthachampara

    2 жыл бұрын

    UAE JOBS 20 09 2021 ദുബായിൽ ഒരുപാടു തൊഴിൽ അവസരങ്ങൾ!!! kzread.info/dash/bejne/e3uFyperps6yfbA.html

  • @shijupottiyil4541
    @shijupottiyil45414 жыл бұрын

    കണ്ടതിൽ വച്ചേറ്റവും മഹോരമായ അവതരണം, ഓവറായിട്ടൊന്നുമില്ല, സൂപ്പർ

  • @ShaanGeo

    @ShaanGeo

    4 жыл бұрын

    Thank you so much 😊

  • @shaheemaimthiaz4008

    @shaheemaimthiaz4008

    3 жыл бұрын

    Su super😂😂😂😂😂😂👍👍👍👍👍👍👍👍👍

  • @ashasaji7675
    @ashasaji7675 Жыл бұрын

    You r the only vloger who narrates briefly without unwanted talks and ur dishes are always superb. Thanks a lot and God bless u

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you asha

  • @vlovescooking6731
    @vlovescooking6731 Жыл бұрын

    I made this while trying out your mutton recipe. So happy to have stumbled upon your channel! I finally have a good reliable garam masala recipe , thanks to you🙏😇

  • @akshaykyatheendran
    @akshaykyatheendran3 жыл бұрын

    Food channel എന്നല്ല, youtube ലെ content creators ല്‍ വച്ച് തന്നെ ഏറ്റവും മികച്ച quality ല്‍ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് proffessional ആയിട്ട് വീഡിയോ ചെയ്യുന്ന ഒരു അടിപൊളി youtuber ആണ് നിങ്ങള്‍. All the best ♥

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Humbled 😊🙏🏼

  • @salimethilote2874
    @salimethilote28744 жыл бұрын

    കണ്ടതിൽ വെച്ച് ഏറ്റവും ജനുനായിട്ടുള്ള ഷോ ,,keep it up bro

  • @ShaanGeo

    @ShaanGeo

    4 жыл бұрын

    Thanks a lot Bro😊

  • @jesigar8787

    @jesigar8787

    3 жыл бұрын

    Sathyam

  • @chippigirish2316

    @chippigirish2316

    3 жыл бұрын

    സത്യം

  • @LondonNTheWorld

    @LondonNTheWorld

    3 жыл бұрын

    simple and effective....

  • @binthahmmd4331

    @binthahmmd4331

    2 жыл бұрын

    Sathyam

  • @Claire-ro7qc
    @Claire-ro7qc Жыл бұрын

    Short and to the point.... Finally I learned to make fish curry Kottayam style...turned out yummy. Thank you.

  • @komalasasidharan8464
    @komalasasidharan84642 жыл бұрын

    Ur measurements r very perfect. Thank u shaan.

  • @mvmv2413
    @mvmv24134 жыл бұрын

    Oil release, dehydration, double container simple trick! Salute to shan. + thanks.

  • @chin3884
    @chin38844 жыл бұрын

    I love ur cooking & cooking chemistry. This differentiate u & ur channel from others. Also, this is a complete tutorial explaining tips, storing, dos & don'ts, combinations, history, speciality of the dish & the cooking chemistry with the shortest time & words. Well done...Best wishes👍👍

  • @babusacharias3132
    @babusacharias31323 жыл бұрын

    പെട്ടെന്ന് പറഞ്ഞു തീർക്കുന്നു. മക്കളുടെയും കൊച്ചുമക്കളുടെയും കഥകളൊന്നുമില്ല. Very Good.

  • @remadevim9139
    @remadevim91392 жыл бұрын

    Thank you for your direct and to the point presentation

  • @aboobackeradivannimohamed6919
    @aboobackeradivannimohamed69193 жыл бұрын

    Bro, salam Really useful, സമയത്തിന്റെ വിലയറിയുന്ന ബുദ്ധിമാൻ. Thank u v v much

  • @faizalrafi
    @faizalrafi4 жыл бұрын

    Man I am not trying to flatter you, but you got the most honest and practical cookery channel in malayalam. You explain things with almost clarity so that anyone can follow your cooking. Never in my life I thought I would try to make poratta but I am going to do that this weekend. Keep doing this man!

  • @ShaanGeo

    @ShaanGeo

    4 жыл бұрын

    Thank you 😊

  • @AbdulSalam-cd1wu

    @AbdulSalam-cd1wu

    4 жыл бұрын

    very good channel to follow

  • @bindhusanthosh7146
    @bindhusanthosh71462 жыл бұрын

    നല്ല അവതരണം 👍👍 എല്ലാവർക്കും മനസ്സിലാകുന്ന തരത്തിലെ സംസാരം.. വലിച്ചു നീട്ടൽ ഒട്ടും തന്നെ ഇല്ല Congrates bro... 😍

  • @binukrishnan637
    @binukrishnan6372 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ.. താങ്ക്സ്.. 🌹

  • @ashianashams2813
    @ashianashams28133 жыл бұрын

    Sir.. i tried this as you tell with correct measurements... it was nice Thank you so much

  • @shameertkasim3320
    @shameertkasim33204 жыл бұрын

    താങ്കളുടെ സംസാരവും അളന്നാണല്ലോ, ആവശ്യം ഇല്ലാത്ത ഒരു വാക്ക് പോലും ഇല്ല,

  • @ShaanGeo

    @ShaanGeo

    4 жыл бұрын

    Thanks bro 😊

  • @reshmikesav5681

    @reshmikesav5681

    4 жыл бұрын

    Seriyaaan

  • @susanjohn1126

    @susanjohn1126

    4 жыл бұрын

    It's true..💕💕

  • @lailahassan5464

    @lailahassan5464

    4 жыл бұрын

    അത് സത്യം

  • @vishnuravi241

    @vishnuravi241

    4 жыл бұрын

    @@ShaanGeo very good. You are Great

  • @chithraanil9297
    @chithraanil92979 ай бұрын

    Valare korachu samayamkonde useful Aya Kore karyagal paranjuthanna e video ki oru big salute.Ella video yum super ane.😊❤

  • @ShaanGeo

    @ShaanGeo

    9 ай бұрын

    Thank you so much

  • @sreekalanair1276
    @sreekalanair1276 Жыл бұрын

    വളരെ സമയക്കുറവ് ഉള്ള ആളുകൾക്കു പെട്ടന് നോക്കി പാചകം ചെയ്യാൻ പറ്റുന്ന വളരെ മിതമായ കാര്യമാത്രപ്രസക്തമായ വിവരണം very good and will highly recommend you 👍

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you sreekala

  • @fathimahiba4433
    @fathimahiba44333 жыл бұрын

    കണ്ടതിൽ വെച്ചു ഏറ്റവും നല്ല ചാനൽ 😊😊നല്ല അവതരണം kkep it up👏👏👏👏

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much for your feedback 😊

  • @prasadr5975
    @prasadr59753 жыл бұрын

    ഇത്രയും വ്യക്തവും ലളിതവുമായ ഒരു അവതരണം എവിടെയും മുൻപ് കണ്ടിട്ടില്ലേ . കാഴ്ചക്കാരുടെ മനസ് അറിഞ്ഞു അവർക്കു ഇത്രയും ബഹുമാനം നൽകി വിഷയം അവതരിപ്പിക്കുന്ന ഒരു വ്യക്തിയെയും .💫🎖

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @fathimashana.m3317
    @fathimashana.m33172 жыл бұрын

    ഒരിക്കലും Skip ചെയ്യേണ്ടി വരാത്ത ഒരേ ഒരു പാചക ചാനൽ. വളരെ നല്ല പ്രസന്റേഷൻ... 👍🏻👍🏻

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Sandhosham

  • @jijutm
    @jijutm Жыл бұрын

    ഷാൻ നിങ്ങൾ വളരെ വ്യക്തമായി പറഞ്ഞുതരുന്നതുകൊണ്ട് ഇതെല്ലം വളരെ എളുപ്പമാകുന്നുണ്ട് ശരിക്കും ഇഷ്ടമാകുന്നുണ്ട്

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you jiju

  • @rejithamolpk1070
    @rejithamolpk10704 жыл бұрын

    എന്റെ കെമിസ്ട്രി സാറേ നിങ്ങൾ പൊളിയാണ്

  • @SabuXL

    @SabuXL

    3 жыл бұрын

    ഹി ചങ്ങാതീ. നല്ല വിളിപ്പേര് തന്നെ ട്ടോ 😂. ആ പൊറോട്ട മെയ്ക്കിങ് വീഡിയോ കണ്ടതിനു ശേഷമാകാം ല്ലേ ഇങ്ങനെ പേരിട്ടത്. 👏👌🤝

  • @jancyjohn8533
    @jancyjohn85333 жыл бұрын

    Thank You brother for this useful vedio and for putting the ingredients list.

  • @user-en6sg4be2j
    @user-en6sg4be2j3 ай бұрын

    Njan enn undakki valare nannayittund thankyou adyamayan veettil undakunnad

  • @christycharles07
    @christycharles072 жыл бұрын

    Crisp and clear ! Saves valuable time.

  • @vimalsatheesh1570
    @vimalsatheesh15703 жыл бұрын

    Engane venam recipes explain cheyyan, simple and useful

  • @rashmijayaram522
    @rashmijayaram5223 жыл бұрын

    Super presentation . Thanx for giving the details of the ingredients in the discription box, which is usually not found in other recipies..

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @martinnetto9764
    @martinnetto9764 Жыл бұрын

    ...... 🌹❤️ഏറ്റവും നല്ലൊരു പാചക ചാനൽ.... എത്ര നല്ല രീതിയിലാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത് വലിച്ചുനീട്ടൽ ഒന്നുമില്ലാതെ വളരെ വ്യക്തമായിട്ട് അവതരിപ്പിക്കുന്ന ഷാൻ ജിയോയ്ക്ക് ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ 💓🌹

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you Martin

  • @dhiyamanu5580
    @dhiyamanu55802 жыл бұрын

    ഞാൻ കുറച്ചു ഉണ്ടാക്കി വച്ചു 🥰🥰🥰thankuu ഇക്കാ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @saralamareth8779
    @saralamareth87794 жыл бұрын

    Very good presentation 👌 & also very useful in daily cooking

  • @zephyrdesignz9430
    @zephyrdesignz94304 жыл бұрын

    സംസാരശൈലി എനിക്ക് ഇഷ്ട്ടപെട്ടു. നല്ല രീതിയിൽ തുടർന്ന് പോകട്ടെ

  • @anandanair77
    @anandanair77 Жыл бұрын

    thanks for posting this- and the exact measurements in U.S, very helpful!

  • @noushadkp3635
    @noushadkp36353 жыл бұрын

    I like your channel , your explanation is clear and there are all useful informations nothing extra, all your dishes are clean and nice to see ,videos are also clear, I learned a lot things from you THANK YOU SO MUCH 😊

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊 Humbled 😊😊

  • @sreejarajeev2151
    @sreejarajeev21513 жыл бұрын

    Thank you brother,God bless you

  • @padmasingaram162
    @padmasingaram1624 жыл бұрын

    Superup I tried this receipe it's awesome with nice fragrance expecting more receipes at your end thank you

  • @ShaanGeo

    @ShaanGeo

    4 жыл бұрын

    Padma, thanks a lot for trying the Garam Masala recipe and also for the feedback 😊

  • @somathomas6488
    @somathomas6488 Жыл бұрын

    Thank you.. Good presentation.. 🙏🙋‍♀️🙋‍♀️🙋‍♀️❤️❤️❤️

  • @anjulraj569
    @anjulraj5692 жыл бұрын

    Orupad ishttam ayi eeee brother nte channel.... Ellam kariyangalum Nallathupole paranju tharanu ind😍

  • @vandanaananthakrishnan761
    @vandanaananthakrishnan7613 жыл бұрын

    I love ur receipes ...so easy to make them and clear explanations

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @sanz7171
    @sanz71713 жыл бұрын

    ഒരു സമാധാനം ഉണ്ട് കാണുമ്പോ... ഓവർ ഒന്നും ഇല്ല

  • @LondonNTheWorld

    @LondonNTheWorld

    3 жыл бұрын

    സത്യം.. ജസ്റ്റ് thump നൈല് കാണുമ്പോൾ തന്നെ കാണാൻ തോന്നും...

  • @drmaniyogidasvlogs563

    @drmaniyogidasvlogs563

    3 жыл бұрын

    Exactly true 👍🏻💯

  • @muneerthachampara

    @muneerthachampara

    2 жыл бұрын

    UAE JOBS 20 09 2021 ദുബായിൽ ഒരുപാടു തൊഴിൽ അവസരങ്ങൾ!!! kzread.info/dash/bejne/e3uFyperps6yfbA.html

  • @41deerpark

    @41deerpark

    2 жыл бұрын

    Yes 100% correct

  • @sugujoseph7084
    @sugujoseph70842 жыл бұрын

    ഏറ്റവും നല്ല ഫുഡ്‌ ചാനൽ. അടുക്കും, ചിട്ടയുമുള്ള അവതരണം. സ്കിപ് ചെയ്യാതെ കാണുന്ന ഒരേയൊരു ചാനൽ. God bless you.

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you sugu

  • @_Suluz_
    @_Suluz_7 ай бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ 👍👍

  • @ajishrajan5579
    @ajishrajan55794 жыл бұрын

    Sir l have not seen red chillies in most of the garam masala recipes, was that a add on by you. Thank you and good going

  • @sandhyasunil1116
    @sandhyasunil11164 жыл бұрын

    I made this masala powder, using cup measurements exactly as you said.....Result was so perfect ...Made tasty mutton roast using it... That was THE BEST..Got admiration from family members ...Now, passing admirations to you...keep it up...Thank you very much for that perfect ratio mix...

  • @TheKannanmnj

    @TheKannanmnj

    2 жыл бұрын

    cup measurement evidaaane ??

  • @mumthazshajahan9734
    @mumthazshajahan97342 жыл бұрын

    Thaankalude videos ellam njan kaanarund . Ellam cheythu nokarumund. Adipoliyatto

  • @sitarakishore9253
    @sitarakishore92532 жыл бұрын

    Thank you shaan for this recipe 😊👍

  • @shantakarolath
    @shantakarolath4 жыл бұрын

    The presentation of all your recipes are excellent. The beginners can understand well & get the inspiration to try the recipes. Keep up the marvelous job. God bless you

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much for your great words 😊

  • @rabiamustafa3103

    @rabiamustafa3103

    Жыл бұрын

    വലിച്ചു നീട്ടാതെ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തരുന്നതിനു നന്ദി ഞാൻ പെപ്പെർ കൂടി ചേർക്കാറുണ്ട്

  • @Vinitha788
    @Vinitha7883 жыл бұрын

    Samayathintea vila ariyunna nalla oru manushyan 😊

  • @rinimathew4036
    @rinimathew4036 Жыл бұрын

    എന്റെ non veg കറികളെയെല്ലാം yummy ആക്കാൻ help ചെയ്ത garam മസാല ഉണ്ടാക്കാൻ പഠിപ്പിച്ചതിനു ഒത്തിരി Thank you 👍

  • @ShaanGeo

    @ShaanGeo

    Жыл бұрын

    😊❤️

  • @minijohn6420
    @minijohn64202 жыл бұрын

    Nalla kshamayode ulla avatharanam super

  • @sibijoy5461
    @sibijoy5461 Жыл бұрын

    I made this too just now!! Mmm smell good 😁love your channel, easy to make, no waste of time. Good job👏❤️

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thanks a lot

  • @crowndeanne-cn4ll
    @crowndeanne-cn4ll Жыл бұрын

    Shaan truly appreciate the way you explain and I have tried most of your recipes so good😊

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you so much 😃

  • @renjinisarsha9650
    @renjinisarsha96502 жыл бұрын

    Supper. Orupadu valichhu neettathe manasikakunna reethilum.ariyatha kure tippukalum parayunnundu

  • @vijayakumarithulasidharan9859
    @vijayakumarithulasidharan98593 жыл бұрын

    ഈ മിതമായ സംസാരം,നല്ല ശൈലി,ഇതെല്ലാം കൊണ്ട് ആണ് ഞാൻ ഈ ചാനെൽ സബ്സ്ക്രൈബ് ചെയ്തത്.കൂടാതെ നല്ല പാചകം സൂപ്പർ bro ♥♥♥

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @fannyissac7398
    @fannyissac73982 жыл бұрын

    Hi Shaan! Preferably try to dry roast the harder, bigger spices seperately since the smallest spice here the fennel seeds will get burnt or the cinnamon and star anise may not roast perfectly

  • @rajilapanish4841
    @rajilapanish48414 жыл бұрын

    Thanks for this recipe. As usual ur presentation is wonderful👏🏻👏🏻👏🏻

  • @alexandervd8739
    @alexandervd8739 Жыл бұрын

    Stir continueously while dry roasting. Keep in two containers. Spicy information.

  • @sindhum.v5757
    @sindhum.v57573 жыл бұрын

    മറ്റുള്ള ചാനലിനേക്കാൾ എനിക്ക് ഇഷ്ടം ആയി. ഞാൻ സബ്സ്ക്രൈബ് ചെയ്തു.

  • @treasaskitchen7958
    @treasaskitchen79584 жыл бұрын

    ഞാൻ ഇന്ന് pepper beef ഉണ്ടാക്കി സൂപ്പർ ആയിരുന്നു എല്ലാവർക്കും ഇഷ്ട്ടമായി.... Thanks shaan

  • @ShaanGeo

    @ShaanGeo

    4 жыл бұрын

    Thank you, 😊

  • @sreelatha642
    @sreelatha6424 жыл бұрын

    Shaan bro താങ്കളുടെ ഓരോ vedio adipoli good information thanks

  • @ShaanGeo

    @ShaanGeo

    4 жыл бұрын

    Thank you so much for your continuous support 😊

  • @jameelanasar3942
    @jameelanasar39422 жыл бұрын

    ഗരം മസാലക്കൂട്ട് Super 👍 ഞാൻ ഇതിന്റെ കൂടെ ജാതിക്ക രണ്ടെണ്ണം ചേർക്കാറുണ്ട്. പെരിഞ്ചീരകത്തിന്റെ അളവ് കുറച്ച് കുറച്ച് ഇത്തിരി ജീരകം കൂട്ടും. വറ്റൽ മുളക് ഉപയോഗിച്ച് ഗരം മസാല ഉണ്ടാക്കുന്ന രീതി ആദ്യമായിട്ട് കാണുന്ന ഒരറിവാണ്.

  • @aswiniprakashan9735
    @aswiniprakashan97352 жыл бұрын

    ഒന്നും പറയാൻ ഇല്ല, ore powli💞 അവതരണം എന്ന് പറഞ്ഞാൽ ഇതാണ്. വെറുപ്പിക്കാതെ എളുപ്പത്തിൽ മിതത്വം പാലിച്ച് സംസാരിക്കുന്നു 🔥

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Valare santhosham

  • @kbnair5997
    @kbnair59973 жыл бұрын

    Shajio, I am retiree and recently watched ur video. Excellent way of explaining the preparation. I have tried some of the dishes as per ur instructions which came out very well. Now , my wife is withdrawn from the kitchen and I am a regular in the kitchen these days. I appreciate ur presentation skill . Now , I insist my wife also watch ur video else I will be in trouble

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @anukurian273
    @anukurian2733 жыл бұрын

    Thank you shan chetta. Its always difficult for me to measure gm wise, thank you for telling measuring cup amount. Keep going

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @sarojunni3901
    @sarojunni39018 ай бұрын

    well explained.Tried it and curry tastes very good. Thank you.

  • @sreekuze.
    @sreekuze.3 жыл бұрын

    Coool bro. I was searching for this..!😊

  • @sandhyasunil1116
    @sandhyasunil11164 жыл бұрын

    Thank you very much for this masala powder recipe in which correct measurements were mentioned........Nice presentation of correct points with clarity...So good to listen as there was no unwanted talk...Keep it up..

  • @ShaanGeo

    @ShaanGeo

    4 жыл бұрын

    Sandhya, thanks a lot for your great words of appreciation and also for the feedback 😊

  • @sandhyasunil1116

    @sandhyasunil1116

    4 жыл бұрын

    @@ShaanGeo Your presentation truly deserves it...All the best...

  • @jesmary11
    @jesmary115 ай бұрын

    Hi Shan greetings from USA 🇺🇸 . I am just following your grams masala and making it right now . I just added some whole black pepper and bay leaves to your recipe. All the very best 🙏🏽

  • @sunilbhaskar5840
    @sunilbhaskar58402 жыл бұрын

    ഇത്ര ലളിതമായും ചുരുങ്ങി യ സമയംകൊണ്ടും ഭങ്ങിയായ് അവതരിപ്പിച്ച താങ്കൾക്ക് ഒരു ബിഗ് ഹായ്

  • @maggiethomas6836
    @maggiethomas68362 жыл бұрын

    Hi Shaan. You have your information classified and beautifully organised in the mind. I added some pepper and some whole coriander in the recipe to enhance this masala. Thank you for this recipe!

  • @anishg8103

    @anishg8103

    2 жыл бұрын

    Thanks for the tip! I’ll try it.

  • @helenalvarez9121

    @helenalvarez9121

    2 жыл бұрын

    What about sha jeera, nutmeg, bay leaf, cummin seed. Can we add these too?

  • @shijoejoseph2011

    @shijoejoseph2011

    8 ай бұрын

    @@helenalvarez9121 the ones you mentioned would make it typical North Indian that has way less flavour, character and class than South Indian garam masala (cumin seeds, especially, would make it too pungent and not in any good way).

  • @wherewewent
    @wherewewent3 жыл бұрын

    That point about oil content in the spices was awesome. Great channel.

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @beenaabraham2243
    @beenaabraham22432 жыл бұрын

    തീർച്ചയായും try cheyyum 👍

  • @vinodinigopinathsasimohan4891
    @vinodinigopinathsasimohan4891 Жыл бұрын

    Thank you for this receipe.Whenever I searched for this receipe there was confusion with North Indian garam masala which includes black cardamom, stone flower etc Your receipe is the best for our South Indian cooking.

  • @ShaanGeo

    @ShaanGeo

    Жыл бұрын

    👍

  • @lifetechs123
    @lifetechs1234 жыл бұрын

    The Cookery Star .. our Shaan Bro.. !!! God bless you..

  • @ShaanGeo

    @ShaanGeo

    4 жыл бұрын

    😂😂 athrakkonnum illatto 😊 thanks a lot for the feedback 😊

  • @santhoshcc5286
    @santhoshcc52864 жыл бұрын

    അഭിനന്ദനങ്ങൾ 🏅👍♥️👌🙏

  • @roshu5622
    @roshu56222 жыл бұрын

    വളരെ നല്ല അവതരണം ഷാൻ സൂപ്പർ

  • @serasworld8983
    @serasworld89832 жыл бұрын

    Everything I make this masala, I am tempted to make different curries soon.just love the flavor and aroma...thanks a ton shaan

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you sera

  • @sreemathiantharjanam1547
    @sreemathiantharjanam15474 жыл бұрын

    ഇത്രയുo സി മ്പിൾ ആയ പാചകം കേൾക്കാനും കാണാനു° അത് ചെയ്തു നോക്കാനും സന്തോഷമുണ്ട്.' സം സാ രം വരെ മെഷർമെൻ്റിൽ '

  • @ShaanGeo

    @ShaanGeo

    4 жыл бұрын

    Thank you so much 😊 Undakkiyittu abhipraayam parayan marakkalle.

  • @vasanthabalan4265

    @vasanthabalan4265

    3 жыл бұрын

    Niglude pajakam adi poli aanu

  • @spg1643

    @spg1643

    3 жыл бұрын

    @@ShaanGeo super bro

  • @remy2341
    @remy23414 жыл бұрын

    U explain soo well..🙂

  • @jithingopurathil3635
    @jithingopurathil36353 жыл бұрын

    അടിപൊളി... നമ്മൾ കടയിൽ നിന്നും വാങ്ങുന്ന ഗരം മസാലയും ഇതു കണ്ട് ഞാൻ വീട്ടിൽ ഉണ്ടാക്കിയതും തമ്മിൽ ആനയും ആടും പോലുള്ള വ്യത്യാസം ഉണ്ട്, ഇതിന്റെ കണ്ടെയ്നർ തുറക്കുമ്പോൾ അടുക്കള മുഴുവൻ സുഗന്ധം കൊണ്ട് നിറയും... Thank you bro...

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @a2fnstech765
    @a2fnstech7652 жыл бұрын

    Nalla avatharanam orupad ishttayi

  • @prathanzz8356
    @prathanzz83564 жыл бұрын

    നിങ്ങളുടെ സംസാരം ലളിതം

  • @littleflower5898
    @littleflower58983 жыл бұрын

    Your presentation reveals the quality of your personality.🥰

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Humbled 😊🙏🏼

  • @nivedithakrishna7639
    @nivedithakrishna76396 ай бұрын

    Super video... avasyamula karyangal kochu kutikalkum manasilavuna reethiyil... keep going on...👍

  • @minuriya6335
    @minuriya63352 жыл бұрын

    നല്ല കുക്കിംഗ്‌ ചാനൽ, എല്ലാം വളരെ വ്യക്തമായി പറഞ്ഞു തരുന്നു 👌🏻👌🏻

  • @sishilcs
    @sishilcs3 жыл бұрын

    Shaan bro, very good one, as always, simple and clean ...thank you so much! keep going!

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

Келесі