Two years before the Mast | Richard Henry Dana | പായ്മരത്തണലിൽ | Part 2| Hisstories | Julius Manuel

Ойын-сауық

#juliusmanuel #narrationbyjulius #his-stories
* Video Details
Title: Two years before the Mast | Richard Henry Dana | പായ്മരത്തണലിൽ | Part 2
Narrator: juliusmanuel
Story | Research | Edit | Presentation: juliusmanuel
-----------------------------
*Social Connection
Facebook: juliusmanuelblog
Instagram: juliusmanuel_
Twitter: juliusmanuel_
KZread: juliusmanuel
Email: juliusmanuel@writer@gmail.com
Web: www.juliusmanuel.com
---------------------------
*Credits
Music/ Sounds: KZread Audio Library
©www.juliusmanuel.com

Пікірлер: 518

  • @JuliusManuel
    @JuliusManuel4 жыл бұрын

    പായ്മരത്തണലിൽ (Full Videos) 1. Part One >> kzread.info/dash/bejne/lquXqrKIga_gfpM.html 2. Part Two >> kzread.info/dash/bejne/a4eVt8Wop7nYaNY.html 3. Part Three >> Final >> kzread.info/dash/bejne/pGx31syvgKWTobA.html Follow Me @ Insta : juliusmanuel_ Facebook : juliusmanuelblog www.juliusmanuel.com

  • @saneeshsaneesh7538

    @saneeshsaneesh7538

    2 жыл бұрын

    ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്പല്ല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്പൽപ്

  • @zubair.makasaragod
    @zubair.makasaragod4 жыл бұрын

    *എത്ര വലിയ വീഡിയോ ആണെങ്കിലും ഒരു സെക്കന്റ്‌ പോലും skip ചെയ്യാതെ കാണുന്ന ഏക ചാനൽ, മാസ്സ് അവതരണം*

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    ❤️❤️

  • @shihabudheen4h

    @shihabudheen4h

    4 жыл бұрын

    Njnanum

  • @emsontomy6724

    @emsontomy6724

    4 жыл бұрын

    1 second polum skip cheyyan pattatha eka channel♥️♥️

  • @shyamsannidhanam2943

    @shyamsannidhanam2943

    3 жыл бұрын

    ഞാൻ skip ചെയ്യാതെ കാണുന്നത് his story and safari chanel 💞

  • @sameerottayil3132
    @sameerottayil31324 жыл бұрын

    സന്തോഷ് ജോർജ് മാത്രമായിരുന്നു ഇഷടം, പക്ഷേ അതിന്റെകൂടെ ഒരു പേരുകൂടി ജൂലിയസ... ഒരുപാടിഷടം♥♥

  • @chicks748

    @chicks748

    4 жыл бұрын

    Voice similar anu

  • @habeebedappilliyil1385

    @habeebedappilliyil1385

    3 жыл бұрын

    ❤️

  • @midhunns725

    @midhunns725

    3 жыл бұрын

    Sathyam.

  • @olickal1970

    @olickal1970

    2 жыл бұрын

    ശരിയാണ് താങ്കൾ പറഞ്ഞത്

  • @maheshnambidi

    @maheshnambidi

    Жыл бұрын

    Chandramohan also

  • @albinsebastian8820
    @albinsebastian88204 жыл бұрын

    നെഗറ്റീവ് കമൻറ് പേരിന് പോലും ഇല്ലാത്ത ഒരേ ഒരു you tube channel .....🥰🥰🥰🥰🥰 athum oru കഴിവ് ആണ് .... അച്ചയോ ഓരോ episode um ഒന്നിനൊന്ന് മെച്ചപ്പെടുത്തുന്നു...

  • @ridersclubpitstop

    @ridersclubpitstop

    4 жыл бұрын

    🧡🧡🧡

  • @Golden_Eagle007

    @Golden_Eagle007

    4 жыл бұрын

    🥰🥰🥰

  • @dracu2519

    @dracu2519

    4 жыл бұрын

    കഥ ishtamallathavar കുറവല്ലേ

  • @jithbijith9695

    @jithbijith9695

    2 жыл бұрын

    Safari

  • @Srt028
    @Srt0284 жыл бұрын

    പണ്ട് ജീവിച്ചിരുന്ന ഭീമാകാരന്മാരായ മനുഷ്യരെക്കുറിച്ചും അവരുടെ കണ്ടെടുത്ത ഫോസ്സിലുകളെ കുറിച്ചും ഉള്ള കഥകൾ വേണമെന്നുള്ളവർ ലൈക്‌ 👍

  • @ranjith12muriyanavi23

    @ranjith12muriyanavi23

    3 жыл бұрын

    No padi

  • @user-gh4wp6wz9y
    @user-gh4wp6wz9y4 жыл бұрын

    നിങ്ങൾ എന്നെ ഒരു കൊച്ചു കുട്ടിയാക്കി കളഞ്ഞല്ലൊ ഭായി. ഇയർബഡ്സും വെച്ചു കഥകേട്ട്‌ ഉറങിപ്പോയി. ഉറക്കം ഞെട്ടി രണ്ടാമതും കണ്ടിട്ടാണു ഈ കമന്റിടുന്നത്‌❤️👍🏻

  • @vijilsexentricvlog6817

    @vijilsexentricvlog6817

    4 жыл бұрын

    കഥ കേട്ടുറങ്ങത് പാട്ടു കേട്ടുറങ്ങുന്നതിലും പൊളിയാ മിസ്റ്റർ ടി കഥയാണെൻ്റെ സ്ഥിരം വേട്ട മൃഗം

  • @febinasharaf6838

    @febinasharaf6838

    4 жыл бұрын

    Sheryaa broo

  • @nareshkumarlkk9667

    @nareshkumarlkk9667

    4 жыл бұрын

    സത്യം 28മിനിറ്റിൽ ഉറങ്ങി ഇപ്പൊ ബാക്കി പിന്നേം കേൾക്കുന്നു

  • @jemshinaseer5104

    @jemshinaseer5104

    4 жыл бұрын

    All in one yes me also.. my fvrt mrT.. 4 times kettu

  • @jithpayanchery7604

    @jithpayanchery7604

    4 жыл бұрын

    എനിക്കും പറ്റി

  • @praveenbalakrishnan8878
    @praveenbalakrishnan88784 жыл бұрын

    നല്ല ഒരു ബുക്ക്‌ വായിക്കാൻ കയ്യിൽ കിട്ടിയതിലും കൂടുതൽ സന്തോഷമാണ് ചേട്ടന്റെ പുതിയ വീഡിയോ വരുമ്പോൾ 😍

  • @____SHREE____
    @____SHREE____4 жыл бұрын

    ചേട്ടൻ്റെ His Stories Logo വളരെ നന്നായിട്ടുണ്ട്.👍

  • @jithpayanchery7604
    @jithpayanchery76044 жыл бұрын

    പണ്ട് പണ്ട് ബാലമംഗളം: ബാലരമ പൂമ്പാറ്റ മുത്തശി തുടങ്ങിയവ വരാൻ കാത്തിരിക്കുന്ന ഒരു ഫീൽ തരാൻ താങ്കൾക്കു മാത്രമേ സാധിക്കുന്നുള്ളൂ.

  • @ebenezerma161

    @ebenezerma161

    4 жыл бұрын

    Sathyam, njan 2nd partnu waiting aarnu. iniyippo 3rd part

  • @user-cq7gw4qx7u
    @user-cq7gw4qx7u4 жыл бұрын

    ഇപ്പോൾ ലൈക്ക് തരാം, രാത്രിയിൽ കേൾക്കാൻ ആണ് സുഖം, അപ്പോൾ രാത്രി വരാം

  • @shamlikchelari8807
    @shamlikchelari88074 жыл бұрын

    ആദ്യം ലൈക്‌ പിന്നെ വ്യൂ ഇപ്രാവശ്യം ആദ്യം തന്നെ ലൈക്‌ അടിക്കാൻ പറ്റി 💪

  • @jbhistorybook3815
    @jbhistorybook38154 жыл бұрын

    നല്ല ഒരു ലൈബ്രേറിയൻറെ വാക്കുകൾ പോലെ മനോഹരമായിരുന്നു അവതരണം അതിനെ പിന്താങ്ങാൻ പുറകിലെ ലൈബ്രറിയുടെ ചിത്രം സഹായിച്ചു നല്ല ഒരു അന്തരീക്ഷത്തിൽ ഇരുന്ന് ഒരു വലിയ പുസ്തകം വായിച്ചുതീർത്ത സുഖം😍😍😍😍😍🤗🤗🤗🤗🤗🤗🤗

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    ❣️

  • @ratheeshmavolil6145
    @ratheeshmavolil61454 жыл бұрын

    അലക്സാണ്ടർ സിൽക്രിക് ന്റെ കഥ മറ്റൊരു youtubeചാനലിൽ കണ്ടതോർക്കുന്നു. പക്ഷേ താങ്കളുടെ കഥ പറച്ചിലിൻ്റെ ശൈലി സൂപ്പർ.

  • @maheshrationalist9939
    @maheshrationalist99394 жыл бұрын

    ആഹ്,, വന്നോ.....കാണാത്തത് കൊണ്ടു look out നോട്ടീസ് ഇടാനിരിക്കുവായിരുന്നു

  • @siyadmasood8561
    @siyadmasood85614 жыл бұрын

    നിങ്ങളെ എനിക്ക് വല്ലാതെ ഇഷ്ട്ടം ആകുന്നു.. Great job 👍

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    സന്തോഷം സിയാദ് ❣️

  • @siyadmasood8561

    @siyadmasood8561

    4 жыл бұрын

    @@JuliusManuel ശെരിക്കും നിങ്ങള് പറഞ്ഞ first part ഇല്ലെ ആ കഥ യുടെ അവസാനം പറഞ്ഞ ദീപിൽ ഒറ്റപ്പെട്ടു പോയ ഒരു മനുഷ്യന്റെ കഥ ഞാൻ പണ്ട് പത്തിൽ പഠിക്കുമ്പോൾ വായിച്ചിട്ടുണ്ട്, അതിനോടൊപ്പം ഇതുകൂടി നിങ്ങള് കഥ പറഞ്ഞ രീതി കൂടി ആയപ്പോൾ ശെരിക്കും ത്രില്ല് ആയി.. ആ കഥ റോബിൻസൺ ക്രുസോ ആണ് ശെരിക്കും ആർക്കും ഇഷ്ട്ടം ആകുന്ന വിധം ലളിതം ആയി അന്ന് ആ നോവൽ ഞാൻ വായിച്ചിട്ടുണ്ട്.. 3 വർഷം കഴിഞ്ഞ് ആ ദീപില്ല്‌ ആ മനുഷ്യൻ ഒറ്റെപെട്ട്, ഒരു തത്ത കൂട്ടിന് വന്ന്... ഒരു ദിവസം Robinsu എന്ന് ആരോ വിളിച്ചു പോലെ അയാൾക്ക് തോന്നി ... പെട്ടന്ന് ഞെട്ടി പോയി നോക്കുമ്പോൾ ആ വളർത്തു തത്ത വീണ്ടും Robinsu എന്ന് വിളിച്ചു .... ഇപ്പോഴും ശെരിക്കും ത്രില്ല് ആണ് കേട്ടോ...?? താങ്ക്സ് Mrs : Samuels .... God bless you 😊

  • @praleesh
    @praleesh4 жыл бұрын

    *ഇനി ആ യാത്രയ്ക്കായുള്ള കാത്തിരിപ്പ് ❤️❤️*

  • @balachandrabhat5816
    @balachandrabhat58162 жыл бұрын

    ഞാൻ 1972ൽ വായിച്ച പുസ്തകം. അതിനേക്കാൾ രസിച്ചു കേട്ടു ഇദ്ദേഹത്തിന്റെ വിവരണം. 2015 ഡാനാപോയൻറും കണ്ടു.

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @dinkan9550
    @dinkan95504 жыл бұрын

    Sir your simplicity is the key player in the success of this KZread channel....hands off you sir... for this simple vibrant story telling

  • @bijurahana2616
    @bijurahana26164 жыл бұрын

    വളരെ സന്തോഷം part 2

  • @_asif
    @_asif4 жыл бұрын

    *ഡാനയുടെ അവസ്ഥ ഏറ്റവും കൂടുതൽ മനസ്സിലാവുന്നത് visitingനെന്നും പറഞ്ഞു gulfൽ വന്ന് പെട്ടുപോകുന്നവർക്കായിരിക്കും...*

  • @TavanurSreejith
    @TavanurSreejith4 жыл бұрын

    എവിടന്ന് ഒപ്പിക്കുന്നു ഇത്തരം കഥകൾ.... സൂപ്പർ 👍👍👍👍👍 ഇതൊക്കെ കണ്ടിട്ടാകും CAST AWAY എന്ന സിനിമ ഉണ്ടാക്കിയത് 🙄🙄

  • @ranjith12muriyanavi23

    @ranjith12muriyanavi23

    3 жыл бұрын

    Nine wafene puchin

  • @lintofrancis8032
    @lintofrancis80324 жыл бұрын

    ഹായ് വന്നു ലേ കാത്തിരിക്കുകയായിരുന്നു. 11മി. ബാക്കി കണ്ടതിനു ശേഷം പറയാം

  • @rideforlife2504
    @rideforlife25044 жыл бұрын

    Sir story's wait cheyyuvayirunnu kazhivathum onnu speedakane adutha storyk vendi veendum katta waiting🥰🥰🥰

  • @binus4690
    @binus46904 жыл бұрын

    286 likes with 2 dislikes. This itself shows your value of your channel. Great.

  • @muhammaddaaeefawzan5768
    @muhammaddaaeefawzan57684 жыл бұрын

    Wonderful

  • @gk9533
    @gk95334 жыл бұрын

    🙋‍♂️താങ്ക്സ് ഭായ് 🌹പറഞ്ഞു കഴിഞ്ഞപ്പോൾ ഒരു കള്ള ചിരി,,,, അതാങ്ങു പൊളിച്ചു ഭായ് 😍

  • @roohulbayan5662
    @roohulbayan56624 жыл бұрын

    Julius manual is great man. I like it😍

  • @dhanushkumar6327
    @dhanushkumar63274 жыл бұрын

    ഞാനിപ്പോൾ ഡാനയോടൊപ്പം ആ കപ്പലിൽ ആയ ഒരു പ്രതീതിയിൽ ആണുള്ളത്. ഇനി ഡാന ഇറങ്ങിയാൽ മാത്രമേ എനിക്കും സന്തോഷം കിട്ടുകയുള്ളു.

  • @aryapraveen10
    @aryapraveen104 жыл бұрын

    ഈ സ്റ്റോറീസ് ഒക്കെ എവിടുന്നാ കിട്ടണെ,,,,, ചേട്ടൻ സൂപ്പറാ ഈ അവതരണ ശൈലിയാണ് ഏറ്റവും മികവേ റിയത് hands off...✌️✌️✌️✌️🤗🤗🤗🤗

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    ❣️

  • @sreejithmanghat6202
    @sreejithmanghat62023 жыл бұрын

    Sir one of my favourite Malayalam youtuber mikacha avatharana reethi athanu highlight katta support tto god bless you and your family keep going prays with you I tried to watch all videos every videos are awesome to hear feels like traveling with the story mazha janala thurunittu sir nte video kannunna aa oru feel undallo oru rakshayilla

  • @ckcreationphotography6350
    @ckcreationphotography63504 жыл бұрын

    കൊറോണ വന്നത് നന്നായി കാരണം. ഞാൻ കൊറോണ വന്ന ദിവസത്തിലാണ് HIS- STORIES കാണാൻ തുടങ്ങിയത്. ചുരുക്കത്തിൽ എനിക്ക് ഈ പ്രോഗ്രാം എല്ലാതും ഇഷ്ട്ടമായി.. 👌

  • @MujeebRahman-rh8xy
    @MujeebRahman-rh8xy4 жыл бұрын

    Vannallo😍😍

  • @yahkoobk5320
    @yahkoobk53204 жыл бұрын

    Really informative and the presentation is amazing

  • @prasanthprakasan4624
    @prasanthprakasan46244 жыл бұрын

    ചേട്ടന്റെ അവതരണ ശൈലിയാണ് ചാനൽ subsribers കൂടുന്നത് ഞാൻ ഇടക്ക് നോക്കാറുണ്ട് subcribers കൂടുന്നുണ്ടോ എന്ന് ഞാൻ ആദ്യമായി ഈ ചാനൽ കണ്ടു തുടങ്ങിയ സമയത്ത് 50.8ആണ് subscribers ഇപ്പൊ 60.7 വളരെ വേഗത്തിൽ തന്നെ ചാനൽ ആൾക്കാർ ഏറ്റെടുക്കുന്നു എന്നാണ് ഇത് കാണിക്കുന്നത്

  • @krrish25
    @krrish254 жыл бұрын

    പുറത്ത് നല്ല മഴ, ഒടുക്കത്തെ തണുപ്പ്, ഇച്ചായന്റെ കഥ പറച്ചിൽ !! ആഹാ !! അന്തസ്സ് 😎🤘

  • @sasikumarsasi5853
    @sasikumarsasi58534 жыл бұрын

    Sabash

  • @sarathkannivayal5747
    @sarathkannivayal57474 жыл бұрын

    Pratheekshichirikkuvaayirunnu....🤩🤩

  • @athulbabu6358
    @athulbabu63584 жыл бұрын

    Ettayi ethi mekkale

  • @pramishprakash
    @pramishprakash4 жыл бұрын

    കാത്തിരിപ്പിന് വിരാമം.

  • @manojap9966
    @manojap99664 жыл бұрын

    Richard hendry dana oru role model akki adukkam.. Strong minded from the inside . soft outside Newgen😎 Ethraki vayase ayyettila(athra undavum samuel sir) Knowlegable person Also a helping hand for others. Good one samuel sir. Excelent work....

  • @user-wr7ot9lh2z
    @user-wr7ot9lh2z4 жыл бұрын

    ഞാൻ ഡൗൺലോഡ് ചെയ്തു വച്ചിട്ടുണ്ട് ഇപ്പോൾ കേട്ട് കേട്ട് ഉറങ്ങുന്നത് ഒരു ശീലമായി 👍👍👍👍👍👍👍⚘⚘⚘⚘

  • @ananya-rb1un
    @ananya-rb1un4 жыл бұрын

    പൊളി മച്ചാനെ 👍👌💪😎

  • @ajinchacko2397
    @ajinchacko23974 жыл бұрын

    Eegerly waited for this moment to watch this episode

  • @girisankarnb7227
    @girisankarnb72274 жыл бұрын

    Part 2 കാത്തിരിപ്പിന് വിരാമം...... 💓💓💓

  • @sajeshkashisajeshkashi8165
    @sajeshkashisajeshkashi81654 жыл бұрын

    അടിപൊളി സൂപ്പർ... നല്ല ഒരു മുത്തശ്ശി കഥ കേട്ട ഫീൽ...

  • @navanithvalamchuzhy3389
    @navanithvalamchuzhy33894 жыл бұрын

    നല്ല അവതരണം sir എല്ലാ വിഡിയോയും കാണും. സൂപ്പർ

  • @makkattilbibin4566
    @makkattilbibin45664 жыл бұрын

    ലൈക്‌ and കമന്റ്‌ first, ബാക്കി കണ്ടു കഴിഞ്ഞ്

  • @shobinsyam7739
    @shobinsyam77393 жыл бұрын

    Njan eavideyenkilum vachu neril kandal. Oru big salute tharum.. 👌😍👍

  • @sonumathew593
    @sonumathew5934 жыл бұрын

    Valare nalla avatharanam. Athupole thanne samudravumayi bandappetta videos othiri ishtamanu. Julious achayan e kadhakal ellam nannayi thaanne parayunnund. Ellavidha ashamsagalum nerunnu e channelinu. 🥰😍😍😍😍😍😍

  • @AnoopVarmaPersonal
    @AnoopVarmaPersonal4 жыл бұрын

    👍🏼😃👍🏼 waiting for the continuation.

  • @MrShaques
    @MrShaques4 жыл бұрын

    Great 👍🏻

  • @arunkuttanz1987
    @arunkuttanz19874 жыл бұрын

    എല്ലാം സൂപ്പർ ആയിട്ടുണ്ട് ആശാനെ.....😍 ശരിക്കും feel ആയി...

  • @rajanil5705
    @rajanil57054 жыл бұрын

    ഇതിന്റെ end ആയപ്പോൾ ഞാനോർത്തു. ഹൊ ഒന്നും പറയാതെ നിർത്തിയല്ലോ.എന്തു പറ്റി ഇതിനെ കുറിച്ച് കമന്റ് ചെയ്യാനെത്തിയപ്പോൾ ദാ കിടക്കുന്നു Part 3 കിടിലം

  • @tonypjose8690
    @tonypjose86904 жыл бұрын

    Appo pediyund........ ini late aaayal kshamikkaan pattooolla

  • @TECHTECH-eq1by
    @TECHTECH-eq1by4 жыл бұрын

    Ee kadha enikk othiri ishtappettu, oru adhvanathinte kadha, nice story

  • @pioneer46
    @pioneer464 жыл бұрын

    നല്ല രസമുണ്ട് കേൾക്കാൻ..

  • @dracu2519
    @dracu25194 жыл бұрын

    കഥ കേള്‍ക്കാന്‍ ഭയങ്കര ഇഷ്ടമാണ് പ്രത്യേകിച്ച് നിങ്ങൾ പറയുന്നത് ✌️😍❤️

  • @mjmidlaj.4369
    @mjmidlaj.43694 жыл бұрын

    എന്തായാലും വളരെ വെക്തമായി മനസ്സിലാക്കാൻ പറ്റുന്നു

  • @dubai_inn
    @dubai_inn4 жыл бұрын

    ഇതിപ്പോ കായംകുളി കൊച്ചുണ്ണി സിനിമ പോലയെല്ലോ... നടൻ നിവിൻ ആയിരുന്നെങ്കിലും കയ്യടി മുഴുവൻ നമ്മുടെ ലാലേട്ടൻ കൊണ്ട് പോയ പോലെ... ഇവിടെ വിൽസൺ കൊണ്ട് പോയെല്ലോ....

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    😍😅

  • @febinsaju
    @febinsaju4 жыл бұрын

    കഥയേക്കാളേറെ കഥ പറയുന്ന രീതി ആണ് എന്നെ പിടിച്ചിരുത്തുന്നത്. എന്ത് രസമാണ് ചേട്ടായിടെ കഥപറച്ചിൽ കേൾക്കാൻ

  • @shiya1shiya146
    @shiya1shiya1463 жыл бұрын

    സൗമ്യമായ അവതരണ ശൈലി

  • @shamnajnshammu1611
    @shamnajnshammu16114 жыл бұрын

    Pwoli pwoli pwoli unique ❤️❤️❤️❤️

  • @sanatakhil143
    @sanatakhil1434 жыл бұрын

    Isttamanu oro videosum. Oru video polum kanathirunnittilla. Julius sir ❤

  • @abdulluhai5179
    @abdulluhai51794 жыл бұрын

    കാത്തിരിപ്പ് ആയിരുന്നു

  • @sunilkumarkb7292
    @sunilkumarkb72924 жыл бұрын

    2മത്തെ ഭാഗത്തിനുള്ള 3ദിവസത്തെ കാത്തിരുപ്പ്...... വീഡിയോ കണ്ടു ........ വളരെ നന്നായിട്ടുണ്ട്....... അടുത്ത വിഡിയോ പെട്ടന്ന് ആയിക്കോട്ടെ.... waiting.....

  • @shaby7917
    @shaby79174 жыл бұрын

    Present sir

  • @mahirzain1222
    @mahirzain12224 жыл бұрын

    Endhanu super super endhu nalla avaadharanam

  • @samscrafttec9700
    @samscrafttec97004 жыл бұрын

    Was eagerly waiting. ..😎

  • @vishak323
    @vishak3234 жыл бұрын

    Adipoli

  • @abranjoepraison8180
    @abranjoepraison81804 жыл бұрын

    Waiting for the 2nd part 👏👏👏👏💐💐💐

  • @jithinjayan8560
    @jithinjayan85602 жыл бұрын

    കഥകൾ എല്ലാം മിനിമം 45min എങ്കിലും വേണം... അത്ര സൂപ്പർ ആണ്

  • @MrBijumons
    @MrBijumons4 жыл бұрын

    Waiting is over superrrbb👍👍👍❤❤❤

  • @paulinbarajpillai3569
    @paulinbarajpillai35694 жыл бұрын

    Thank you brother Julius

  • @vinuharippad3193
    @vinuharippad31934 жыл бұрын

    Katta waiting arunnu ithuvare❤️❤️❤️❤️

  • @manu-uz6rc
    @manu-uz6rc4 жыл бұрын

    Superrrr

  • @kannanab
    @kannanab3 жыл бұрын

    Uraakkam vareatha raathrihal....yellam nengalanu ...yentra.........saantham....ethra nalla .....hisstories.....nijaan keatukunthinthuthau...thanks for your great clips.......i like you.....sir.malayalinnu ...paranju jnaan valarea ......vekumaanukinnu

  • @DreamCapturing
    @DreamCapturing4 жыл бұрын

    Started to watch

  • @DreamCapturing

    @DreamCapturing

    4 жыл бұрын

    As said before good presentation I also wish to touch the sand once I reach home

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    നടക്കട്ടെ ❣️

  • @DreamCapturing

    @DreamCapturing

    4 жыл бұрын

    @@JuliusManuel Thank you my friend

  • @shinoobsoman9269
    @shinoobsoman92694 жыл бұрын

    Super..👏👏🙏🙏❤️❤️😍

  • @framesbyvishnu
    @framesbyvishnu4 жыл бұрын

    Historye hisstories aakiya julius chettan pwoli aanu❤

  • @samakshamatonline2225
    @samakshamatonline22254 жыл бұрын

    Parayaathirikkan pattilla Supr narration.

  • @sarithks5117
    @sarithks51174 жыл бұрын

    താങ്കളുടെ എല്ലാ എപ്പിസോഡും ഞാൻ മുഴുവനായും കാണും കഥ പറയുന്ന രീതി വളരേ മികച്ചതാണ് യൂറേപ്യൻ രാജ്യങ്ങളിലെ 1960 കാലഘട്ടം മുതലുള്ള സിനിമകളെ കുറിച്ചും അന്നത്തെ സിനിമാതാരങ്ങളെ കുറിച്ചും ഒരു കഥാ വിവരണം

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    നോക്കാം സരിത്

  • @iminfj2899
    @iminfj28994 жыл бұрын

    എജ്ജാതി കാത്തിരിപ്പ്. !

  • @pragithgangadharan490
    @pragithgangadharan4904 жыл бұрын

    Stay the course.. Thanks..

  • @ukabu8868
    @ukabu88684 жыл бұрын

    Alla video sum kandu Ani bakki waiting 😍😍

  • @abhijithps1907
    @abhijithps19074 жыл бұрын

    Katta witing arunnuu

  • @MrAnupamme
    @MrAnupamme4 жыл бұрын

    ഇനീം കഥകൾ പോരട്ടെ ... കേൾക്കാനും സപ്പോർട്ട് ചെയ്യനും ഞങ്ങൾ ഉണ്ട്

  • @bccorner
    @bccorner2 жыл бұрын

    Chettan parayunna oru sthalavum ippo engane undennu njan youtubil search cheythu nokkum ❤️avide poyathu pole oru feelll❤️😍👍

  • @waseemabdutty
    @waseemabdutty4 жыл бұрын

    Loved it 🤠

  • @manurajagiri318
    @manurajagiri3184 жыл бұрын

    Achayante story poli 🔥🔥🔥👍👍💪🏻

  • @khaleelm1013
    @khaleelm10134 жыл бұрын

    Angayude polippan avatharana reethi......wow.

  • @s_a_k3133
    @s_a_k31334 жыл бұрын

    ഏറ്റവും ഇഷ്ടപ്പെട്ട യൂട്യൂബ് ചാനലുകളിൽ ഒന്ന് ❤️❤️❤️❤️❤️

  • @ansalsajeeb9732
    @ansalsajeeb97324 жыл бұрын

    മനസിന്‌ ഇഷ്ടപെട്ട ബുക്കുകൾ മാത്രം അടുക്കി വെച്ച ഒരു ലൈബ്രറിയിൽ കയറിയത് പോലെയാണ് ഈ ചാനലിൽ കയറുമ്പോൾ ♥️😍♥️😍♥️😍♥️😍

  • @jomipcheriyan7020
    @jomipcheriyan70204 жыл бұрын

    Super avatharanam

  • @sabareeshsanker7326
    @sabareeshsanker73264 жыл бұрын

    Perfect selection of back ground Scored 👌

  • @sameeraboobacker7259
    @sameeraboobacker72594 жыл бұрын

    No doubt... Excellent... Love you man

  • @ajmalc2173
    @ajmalc21734 жыл бұрын

    നന്ദി സർ 🙏🥰

  • @delephines
    @delephines4 жыл бұрын

    Katta waiting ayyirunnu bro

  • @bijurahana2616
    @bijurahana26164 жыл бұрын

    ഞാൻ എത്തി

  • @dhanujayakumar6245
    @dhanujayakumar62454 жыл бұрын

    Adipoli 👏🏼👏🏼👏🏼👏🏼👏🏼👍

  • @jojumahmood9354
    @jojumahmood93544 жыл бұрын

    U r the best story teller that I have seen in my life... Keep going ahead... please highlight the bgm with respective tunes.. like wind, rain, waves e.tc... it will give more beauty to your word's... I can give you 9/10..

Келесі