Mesmerizing night life of Vietnam | Oru Sanchariyude Diary Kurippukal | EPI 333

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_333
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 333 | Safari TV
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

Пікірлер: 816

  • @SafariTVLive
    @SafariTVLive4 жыл бұрын

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzread.info/dash/bejne/mYWbtcilc9OpYJs.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN

  • @akhilfareedcm7777

    @akhilfareedcm7777

    4 жыл бұрын

    Njnann first😁😁

  • @bibinvarghese5484

    @bibinvarghese5484

    4 жыл бұрын

    Pathivinu vipareethamaayi ee episode il evideokkeo chila drishyangal aavarthichu kaanichu.

  • @vishnurajeev7440

    @vishnurajeev7440

    4 жыл бұрын

    Pls upload any of your srilankan journey cause haven't yet noticed you delivering a diary for the neighbouring country .

  • @haneefkmytheen6385

    @haneefkmytheen6385

    4 жыл бұрын

    Ee communist swarga raajyathe kaanichu thanna Sir nu thanks..

  • @pharmacist2298

    @pharmacist2298

    4 жыл бұрын

    Bahrainilekku varan pattumo?

  • @josythomas421
    @josythomas4214 жыл бұрын

    SGK യുടെ വിവരണം കേട്ട് പുതിയ ideas കിട്ടിയവരും അത് നമ്മുടെ നാട്ടിൽത്തന്നെ നടന്നുകാണണമെന്ന് സ്വപ്നം കാണുന്നവരും ഉണ്ടോ? 💡😇😇

  • @kms4810

    @kms4810

    4 жыл бұрын

    @@vyshnavch4679 അതെ.അങ്ങനെ നമ്മുടെ നാട്ടിൽ ഉണ്ടായാൽ എങ്ങിനെ ഉണ്ടാവുമെന്ന ആലോചനയിലായിരുന്നു ഞാനും

  • @Tony-ds2nm

    @Tony-ds2nm

    4 жыл бұрын

    Malayali ithupole okke aayirunnel pinne pidichal kittilla... Israelum USAyum okke onnum allandavum.. Alpam sadacharavum, kaikoolim, idungiya chinthem, powrabodhamillaymayum okke ullond nammal ingane okke angu pokunnu

  • @HoneyBadger2020

    @HoneyBadger2020

    4 жыл бұрын

    Und 🙋

  • @kms4810

    @kms4810

    4 жыл бұрын

    @@HoneyBadger2020 പറയൂ

  • @tonyphilip2324

    @tonyphilip2324

    4 жыл бұрын

    ആദ്യം തന്നെ കേരളത്തിന്റെ പ്രവൃത്തി സമയം മാറണം..6 മണിക്കും 7 മണിക്കും ഓഫീസിൽ നിന്നിറങ്ങുന്ന ജോലിക്കാർ ..4 മണിക്ക് സ്‌കൂളിൽ നിന്നും വന്നു പിന്നെ ടൂഷനും എൻട്രൻസ് കോച്ചിങിനും പോയി തളർന്നു കിടന്നുറങ്ങുന്ന വിദ്യാർഥികൾ ..പഠന സമയം 8 - 2 ഉം ഓഫീസിൽ സമയം 9 -5 ഉം ആക്കണം..അപ്പോൾ കുട്ടികൾക്കും ജോലിക്കാർക്കും ആവശ്യത്തിന് വിശ്രമം കിട്ടും ..അത്യാവശ്യം സോഷ്യൽ ലൈഫിനുള്ള സമയവും ഒപ്പിക്കാം .. പിന്നെ നമ്മുടെ നഗരങ്ങളെ ബൈപാസ് ചെയ്തു നല്ല റോഡുകൾ ഉണ്ടാവണം ..പിന്നെ നഗരത്തിലുള്ള കച്ചവടക്കാരെയും നഗരസഭാ ഉദ്യോഗസ്ഥരെയും ബോധവല്ക്കരിക്കണം..ഇതുപോലുള്ള സഥലങ്ങൾ നേരിട്ട് പോയി കണ്ട് അനുഭവിച്ചാലേ അവർക്കൊക്കെ ഇത് ഉൾക്കൊള്ളാൻ സാധിക്കൂ..!!

  • @rashidak7821
    @rashidak78214 жыл бұрын

    ഞാൻ അടക്കകമുള്ള കുറേ മലയാളികളുടെ ജീവിതവും സ്വഭാവവും മാറ്റാൻ താങ്കൾക്ക് സാധിച്ചിട്ടുണ്ട്. നന്ദി സാർ 🌷🌷❤

  • @ahammedmuzafir2194

    @ahammedmuzafir2194

    3 жыл бұрын

    Verygood😁

  • @Believeitornotkmsaduli
    @Believeitornotkmsaduli4 жыл бұрын

    ചിലവഴിക്കുന്ന സമയത്തിനു മൂല്യം നൽകുന്ന മലയാളത്തിലെ ഒരേ ഒരു ചാനൽ.... പ്രേക്ഷകരെ പിടിച്ചിരുത്താൻ ഒരു നിലവാരം കുറഞ്ഞ പരിപാടി പോലും സംപ്രേഷണം ചെയ്യാതെ മലയാളിയെ മുന്നോട്ടു നയിക്കുന്ന സഫാരി ചാനലിനും SGK ക്കും ഒരായിരം സ്നേഹാഭിവാദ്യങ്ങൾ...

  • @alanjos1178

    @alanjos1178

    4 жыл бұрын

    Bro ഇവിടുത്തെ programs nn നിലവാരം ഉണ്ടെങ്കിൽ ഇത് കാണുന്ന പ്രേക്ഷകരും അതേ നിലവാരം പുലർത്തുന്നു. . . . Proud to be a SAFARI lover

  • @abdulsalim.k4736

    @abdulsalim.k4736

    4 жыл бұрын

    bro ...ഞാനും ഇവിടെ ഉണ്ട്....

  • @anandkrishna660

    @anandkrishna660

    4 жыл бұрын

    @@alanjos1178 True bro. ഈ പരിപാടികൾ കാണാനും ഒരു ലെവൽ വേണം.

  • @jithinkrishna1129

    @jithinkrishna1129

    4 жыл бұрын

    True

  • @manojsherlysherly3914

    @manojsherlysherly3914

    3 жыл бұрын

    Po

  • @rajeshpannicode6978
    @rajeshpannicode69784 жыл бұрын

    കോഴിക്കോട് മിഠായി തെരുവിൽ നടത്തം മാത്രമാക്കിയത് ഇനിയും പലർക്കും ഇഷ്ടപ്പെട്ടില്ല. പീടികയുടെ പടി വരെ വണ്ടിയിൽ തന്നെ വരണമെന്നാണ് ആവശ്യം. നമ്മുടെയൊക്കെ മനസ്സിനാണ് ആദ്യം പുരോഗമനം വരേണ്ടത്

  • @ajeeshgeorge4884

    @ajeeshgeorge4884

    4 жыл бұрын

    Yes

  • @ajeeshgeorge4884

    @ajeeshgeorge4884

    4 жыл бұрын

    Indians should learn a lot from these people

  • @vidyasharat

    @vidyasharat

    Жыл бұрын

    Ingu north lum ithu try cheythu but shop keepers nu thanneyaayirunnu virodham☹️

  • @josoottan
    @josoottan4 жыл бұрын

    സന്തോഷ് സാർ ഒരിക്കലും ഞങ്ങളുടെ ആരാധനപാത്രമല്ല, ഇൻസ്പിരേഷൻ ആണ്. കാരണം കുറ്റപ്പെടുത്തലുകൾക്കും പരാജയങ്ങൾക്കും ഒന്നും മുനയൊടിക്കാൻ കഴിയാത്ത സാറിന്റെ വിൽപവ്വർ, ഇന്നത്തെ സ്ഥിതി, അതു് ഞങ്ങളെപ്പോലുള്ളവർക്ക് പുതിയ ഊർജ്ജമാണ് തരുന്നതു്. വ്യത്യസ്തമായ ആശയങ്ങളും അതു് നടപ്പിലാക്കാനുള്ള ആർജ്ജവത്വവും മുൻപു കാണിച്ച മണ്ടത്തരങ്ങൾ വിളിച്ചു പറയാനുള്ള തുറവിയും അതു് ഓർത്ത് ചിരിക്കാനുള്ള ലാളിത്യവും ആണ് ആളുകൾ താങ്കളെ ശ്രദ്ധിച്ചു തുടങ്ങാനുള്ള കാരണം.

  • @sirusdc5618

    @sirusdc5618

    4 жыл бұрын

    Real

  • @iyyob5124

    @iyyob5124

    4 жыл бұрын

    powli👍

  • @mazinmohammedkp

    @mazinmohammedkp

    4 жыл бұрын

    💯

  • @Babumon.V.J
    @Babumon.V.J4 жыл бұрын

    കൊറോണ പേടിയില്‍ മനസ് മരവിച്ചെങ്കിലും.ഈ പ്രേഗ്രാം കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി.എല്ലാം പഴയപോലെ തിരിച്ച് വരട്ടെ....

  • @awa-248
    @awa-2484 жыл бұрын

    ഇതൊക്കെ കാണുമ്പോ ഇവിടെ എവിടെയെങ്കിലും ജനിച്ചാൽ മതിയായിരുന്നു എന്ന് തോന്നുന്നവർ like അടിക്കൂ... beautiful people nd place 👌👌💕💕

  • @user-ps6bo2tz7c
    @user-ps6bo2tz7c4 жыл бұрын

    സന്തോഷ്‌ സാർ ഒരു വെറും സഞ്ചാരി മാത്രമല്ല ഒരു നല്ല മോട്ടിവേറ്റർ കൂടിയാണ്..

  • @antonycampus6428

    @antonycampus6428

    3 жыл бұрын

    നമ്മുടെ നാട് മുകളിൽ കാണിച്ചതിന്റ പത്തിലൊന്നു മാറിയാൽ നാട് നന്നാകും, വീടു നന്നാകും, നമ്മളും നന്നാകും അതിനു നാം ഓരോരുത്തരും ശ്രമിക്കണം നാം എന്ന വ്യക്തി മാറി നിന്നിട്ടു മാറ്റാരയും കുറ്റം പറയാതിരിക്കുക എന്നു സ്‌നേഹത്തോടെ

  • @southindianvoice1282
    @southindianvoice12824 жыл бұрын

    നമ്മുടെ നാട്ടിൽ ഒരു ഉത്സവം പോലും നേരെവണ്ണം നടത്താൻ സമ്മതിക്കില്ല വെള്ളമടിച്ചു അലമ്പ് ഉണ്ടാക്കിയ പിനീട് പാർട്ടിക്കാർ ഏറ്റു എടുത്തു അവസാനം ജീവൻ വരെ നഷ്ട്ടമാകും ഇതാണ് നമ്മുടെ ജനങളുടെ മാനസിക അവസ്ഥ വീട്ടുകാരെ മാസത്തിൽ ഒരിക്കൽ പുറത്തു കൊണ്ടുപോകില്ല പക്ഷെ പാര്ടികര്കും സംഘടനകൾക്കും വേണ്ടി മരിക്കാൻ നടക്കുന്ന വിഡ്ഢി കോമരങ്ങൾ

  • @ticktick7950
    @ticktick79504 жыл бұрын

    *നിങ്ങൾ സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ കാണുന്ന ആളാണോ ങ്കിൽ 👉നിങ്ങളുടെ ഉള്ളിൽ വിജയിക്കാനുള്ള അടങ്ങാത്ത അഗ്നി ഉണ്ട് നിങ്ങളിൽ നന്മ ഉണ്ട് നിങ്ങളിൽ പ്രകൃതി സ്നേഹമുണ്ട് കൂടാതെ ഓരോ ദിവസവും ഒരുപാട് ഒരുപാട് ഐഡിയ അറിവുകൾ നിങ്ങലേക്ക് വന്നു ചേരുന്നു.. നിങ്ങൾ വിജയിക്കും ദൈവം തുണക്കട്ടെ*

  • @kcpaulkc3246

    @kcpaulkc3246

    3 жыл бұрын

    Best wishes.Thanl you.

  • @kramachandran2846

    @kramachandran2846

    Жыл бұрын

    പല ആവർത്തി ദിവസവും കാണുന്നത് ഒരു സന്തോഷമാ ..

  • @beeyem7093
    @beeyem70934 жыл бұрын

    ഒരുകാലത്ത്, അവരുടേതല്ലാത്ത തെറ്റിന് ആഭ്യന്തരയുദ്ധത്തിൽ പെട്ട് വളരെയധികം ക്ലേശങ്ങൾ അനുഭവിച്ചവരാണ് വിയറ്റ്നാം ജനത, അവരുടെ ഇപ്പോഴത്തെ സാമൂഹ്യ ക്ഷേമാവസ്ഥ മറ്റു ലോകരാജ്യങ്ങളും കണ്ടു പഠിക്കേണ്ടിയിരിക്കുന്നു

  • @anandkrishna660

    @anandkrishna660

    4 жыл бұрын

    ഒട്ടുമിക്ക രാജ്യങ്ങളും ഇങ്ങനെ തന്നെ ആണ്. ലോകയുദ്ധത്തിൽ തകർന്ന് തരിപ്പണം ആയ ജർമനിയും ജപ്പാനും ഒക്കെ ഇന്ന് എവിടെ എത്തി. പല രാജാക്കന്മാർ കയറി ഇറങ്ങിയ യൂറോപ്പോ.

  • @FAN-qv4cz
    @FAN-qv4cz4 жыл бұрын

    ഇത്ര നല്ല ചാനലും പരിപാടിയും ഉള്ളപ്പോൾ മലയാളികൾ എന്തിന് ചില സ്ക്രിപ്റ്റണ്ട് ഷോസ് കണ്ട് ആർമി ഉണ്ടാക്കുന്നു എന്ന് എനിക്ക് മനസിലാവുന്നില്ല.

  • @vishnudas4130

    @vishnudas4130

    4 жыл бұрын

    Yes..bro...oro chavaru casukal...😏

  • @chitharanjenkg7706

    @chitharanjenkg7706

    4 жыл бұрын

    ചങ്ങാതീ,ഈ ദുനിയാവിൽ കുങ്കുമം വളരെക്കുറച്ചേ വിളയുന്നുള്ളു.എന്നാലാഫ്രിയ്ക്കൻ പായൽ ധാരാളമുണ്ടാകും.(മൂല്യത്തിലും ഉപയോഗത്തിലുമന്തരവുമുണ്ടെന്നോർക്കാം ഇവയുടെ).

  • @rockingreels

    @rockingreels

    4 жыл бұрын

    Scripted aanennu vishwasikunilla oru entertainment aanu but armyude onnum aavshym illennu thonunnu. education koodipooyi atha but common sense illa.

  • @sabugeet

    @sabugeet

    4 жыл бұрын

    Bhagyum scripted anu enu manasilakunavarum ondelo Naatil. Airport okke kavinju ozhukuna aalkare Kandapo Njan onu doubt adichu. Ethu Aalkarku Angu manasilakunilw

  • @fahadasharaf8419

    @fahadasharaf8419

    4 жыл бұрын

    Ente tension okke marannupovum egott varumbo..😍

  • @jojomj7240
    @jojomj72404 жыл бұрын

    തിങ്കളാഴ്ച വരെ കാത്തിരിക്കാൻ പറ്റാത്തതുകൊണ്ട് ഞായറാഴ്ച തന്നെ സൈറ്റിൽ കേറി കാണും. പിന്നെ ലൈക് ചെയ്യാനും കമന്റ്‌ വായിക്കാനും യൂട്യൂബിൽ അല്ലെ പറ്റു

  • @aashcreation7900
    @aashcreation79004 жыл бұрын

    എല്ലാവരും സ്വന്തം കടയും പരിസരവും വൃത്തിയാക്കിയാൽ ഒരു നഗരം മുഴുവൻ വൃത്തിയായി എത്ര ലളിതമായ ആശയത്തിലൂടെയാണ് ഒരു വലിയ പ്രശ്നത്തിന് പരിഹാരം കണ്ടത്....

  • @sunilsuni2485
    @sunilsuni24854 жыл бұрын

    ഞാൻ ചെറുപ്പത്തിൽ ഒരു പാട് ആരാധിച്ച വ്യക്തി... അന്നും ഇന്നും യാത്രയെ സ്നേഹിക്കുന്ന എല്ലാവരുടെയും ഹീറോ ...🥰🥰കാണാനും ഒരു മാറ്റവും ഇല്ല എന്നത് അതിശയിപ്പിക്കുന്നു....🤣🤗

  • @arunmathew2030
    @arunmathew20304 жыл бұрын

    ഞാൻ എപ്പോളും ചിന്തിക്കുന്ന ഒന്നാണ് എന്തുകൊണ്ടാണ് ഇത്രെയും മനോഹരമായ പ്രോഗ്രാമുകൾ ഉൾക്കൊളളിച്ചു നമ്മളെ കോരിത്തരിപ്പിക്കുന്ന safari എന്ന ചാനൽ ഇപ്പോളും 1m suscribe ആകാത്തത്

  • @sinorabu6196

    @sinorabu6196

    4 жыл бұрын

    😟

  • @jeffinmichael5160

    @jeffinmichael5160

    4 жыл бұрын

    Ippo aakum

  • @nidhinrajnidhu

    @nidhinrajnidhu

    4 жыл бұрын

    ivide kudumbakalahamilla koothrakalkkulla army ellaa urangunnathum pedukkunnathum live kanikkunnilla athokkethanne karanam

  • @alanjos1178

    @alanjos1178

    4 жыл бұрын

    @@nidhinrajnidhu that's ture bro.

  • @chitharanjenkg7706

    @chitharanjenkg7706

    4 жыл бұрын

    ആഫ്രിക്കൻ പായലുപോലെ കുങ്കുമപ്പൂ വളരില്ല.😂😂😂😂.

  • @judyjoseph1342
    @judyjoseph13424 жыл бұрын

    ഇതാണ് ദൈവത്തിന്റെ സ്വന്തം നാട്. ഇവിടെ രാഷ്ട്രീയക്കാരും മാമ പത്രക്കാരും എല്ലാം ഇല്ലാതാക്കി

  • @ajeeshgeorge4884

    @ajeeshgeorge4884

    4 жыл бұрын

    But change is possible. People should change first. Politicians are comming out of people

  • @MithunOnTheNet

    @MithunOnTheNet

    4 жыл бұрын

    Blame the same people who elected such crooks in the first place.

  • @rajikk1750

    @rajikk1750

    3 жыл бұрын

    നാട്ടുകാർ എന്താ മെച്ചം?

  • @vikkykck9685
    @vikkykck96854 жыл бұрын

    സാർ പറഞ്ഞതിന്റെ ഒരു 70% എങ്കിലും ഇന്ന് കോഴിക്കോട് സാധ്യമായിട്ടുണ് . (മുമ്പൊരിക്കൽ സാർ തന്നെ അത്‌ പറഞ്ഞിട്ടും ഉണ്ട് ) മിട്ടായി തെരുവ് മികച്ച ഉദാഹരണം . നവീകരണം കഴിഞ്ഞതുമുതൽ ലോക നിലവാരം പുലർത്തുന്നുണ്ട് . ഒത്തിരി സന്തോഷം . (വാഹന നിയന്ത്രണം / ഒത്തുകൂടൽ /സാംസ്‌കാരിക പരിപാടികൾ ) ഫുഡ്‌ സ്ട്രീറ്റ് കുടി വരണം . അത് വരും ഉറപ്പാണ് . കോഴിക്കോട് തന്നെയാണ് ഏറ്റവും മികച്ച ഫുഡ്‌ സ്ട്രീറ്റ് ആവുക വന്നാൽ . ഇവിടുത്തെ കച്ചവടക്കാരുടെ സഹകരണം , ഉദ്യോഗസ്ഥരുട സഹകരണം എല്ലാം താരതമ്യേന മികച്ചതാണ് . നഗരം തകൃതിയിൽ നവീകരിച്ചു കൊണ്ടിരിക്കുന്നു . സാർ കൂടി കുറച്ചു നിർദ്ദേശങ്ങൾ നൽകണം എന്ന് ആഗ്രഹിക്കുന്നു . ഈ നില തുടരട്ടെ എന്ന് ആഗ്രഹിക്കുന്നു , ഒപ്പം മറ്റു പ്രധാന നഗരങ്ങൾ കുടി നല്ല രീതിയിൽ മാറ്റി വരക്കപ്പെടട്ടെ . പറ്റും സാർ . മലയാളികൾ വിചാരിച്ചാൽ എന്തും നടത്താനുള്ള കെല്പുള്ളവരാണ് . നല്ലതിനെ സ്വീകരിക്കുന്നവർ .

  • @iyyob5124

    @iyyob5124

    4 жыл бұрын

    ys

  • @nithinvijayan1331

    @nithinvijayan1331

    4 жыл бұрын

    കോഴിക്കോട് ആ കാര്യത്തിൽ അടിപൊളി ആണ് ഒരു രാത്രി നടന്ന് ആസ്വദിച്ചതാണ് അടിപൊളി ആയിരുന്നു

  • @southindianvoice1282

    @southindianvoice1282

    4 жыл бұрын

    യെസ്‌ നൈറ്റ് വാക് കിടു ആണ് ഇപ്പോൾ SM കുറച്ചു കൂടെ കളർ ഫുൾ ആയാൽ പിനീ പൊളിക്കും

  • @muhammedajmal8523

    @muhammedajmal8523

    4 жыл бұрын

    Yes

  • @thenseehk8244

    @thenseehk8244

    4 жыл бұрын

    ഞാൻ ഒരു കോഴിക്കോട്ടുകാരൻ ആണ്. കോഴിക്കോട്ടെ കുറ്റിച്ചിറ കുളത്തിന് സമീപം റമദാൻ മാസം ആയാൽ ആ ഒരു മാസം മുഴുവൻ ഇതുപോലെ കുളത്തിന് ചുറ്റും ഫുഡ് സ്ട്രീറ്റ് പോലെ രൂപാന്തര പെടാറുണ്ടായിരുന്നു.. തികച്ചും വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു അവയെല്ലാം നൽകിയിരുന്നത്.. ഇന്ന് അതും നിന്നുപോയി.. അതിന് പിന്നിലെ കാരണം അറിയില്ല..

  • @newworld8172
    @newworld81724 жыл бұрын

    നിങ്ങൾ കേരളത്തിന്റെ ടൂറിസം മന്ത്രി ആയി വന്നിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചു പോകും ...😍 നിങ്ങൾ പോയി കണ്ടിട്ട് ഞങ്ങളെയും കൂട്ടി വീണ്ടും നിങ്ങൾ എല്ലാം കാണിച്ചു നടക്കുകയല്ലേ ...🥰

  • @dadusworld3066

    @dadusworld3066

    4 жыл бұрын

    CORRECT

  • @robotid4401
    @robotid44014 жыл бұрын

    സന്തോഷ് സർ, താങ്കളുടെ നേതൃത്വത്തിൽ കേരളത്തിലും ഇതുപോലൊരു ഫുഡ് സ്ട്രീറ്റും അനുബന്ധ സംഭരംഭങ്ങളും തുടങ്ങുമെന്ന് മുൻപ് പറഞ്ഞിരുന്നു... ഞങ്ങൾ കാത്തിരിക്കുകയാണ്... with full support

  • @asifm1991
    @asifm19914 жыл бұрын

    ലോകം മുഴുവൻ സഞ്ചരിക്കണം... ചില നാടുകൾ ഉണ്ട് മനസ്സിൽ... ഒരു നാൾ പോകും... ഇന്ഷാ അല്ലാഹ്.... സന്തോഷ് സർ... You are my inspiration..

  • @asif.maheen.3774

    @asif.maheen.3774

    4 жыл бұрын

    👍👍

  • @Bincyjobin

    @Bincyjobin

    4 жыл бұрын

    👍👍

  • @nandhakishor103

    @nandhakishor103

    4 жыл бұрын

    You can.

  • @user-xr3gi8ru3y

    @user-xr3gi8ru3y

    4 жыл бұрын

    Insha allah

  • @alenfone7902
    @alenfone79024 жыл бұрын

    ലോകത്ത് ഇതുപോലെ മറ്റൊരു ചാനൽ ഉണ്ടോ? ഇംഗ്ലീഷിൽ narration കൂടി മാറ്റിയാൽ ലോകം കീഴടക്കും ഈ സഫാരി

  • @allunboxingmalayalam9016
    @allunboxingmalayalam90164 жыл бұрын

    ഇന്ത്യയിലെ പോലെ വർഗീയത ഉണ്ടോ ഈ കാര്യങ്ങൾ കൂടി താങ്കൾ ഇതിനോടൊപ്പം ചേർത്തു പറയേണ്ടതാണ് അവരു ടെ സുന്ദരമായ സുഖകരമായി സന്തോഷകരമായ എല്ലാവരും ജീവിക്കുന്നു നമ്മുടെ നാട്ടിൽ മാത്രം ഒരു സ്ഥലത്തും സൗകര്യമായി ജീവിക്കാനോ നടക്കാനോ പറ്റാത്ത അവസ്ഥ ഇതിനെകുറിച്ച് താങ്കൾ വിവരിക്കുന്നത് നന്നായിരിക്കും

  • @ajeeshgeorge4884

    @ajeeshgeorge4884

    4 жыл бұрын

    Vargeeyatha, Racism okke ella Rajyathum und. India better aanu.

  • @shafeekmohammed8581
    @shafeekmohammed85814 жыл бұрын

    നമ്മക്ക് പിന്നെ കടയുടെ ഉള്ളിലോട്ട് വരെ വാഹനോം കൊണ്ട് പോയാലെ ഷോപ്പിങ് നടക്കത്തുള്ളൂ...😏

  • @MusicLover-ez1km

    @MusicLover-ez1km

    4 жыл бұрын

    😂!!!

  • @smithaa1203

    @smithaa1203

    4 жыл бұрын

    Shafeek Mohammed 🤣🤣🤣

  • @sajeevspillai2631

    @sajeevspillai2631

    4 жыл бұрын

    നാലു പേര് കാണണ്ടേ വണ്ടിയുളളത്🤪

  • @samcm4774

    @samcm4774

    4 жыл бұрын

    😆😆😆

  • @nandhakishor103

    @nandhakishor103

    4 жыл бұрын

    You nailed it.

  • @vidhukalinga7067
    @vidhukalinga70674 жыл бұрын

    സന്തോഷണ്ണന്റെ ഈ പരിശ്രമത്തിന് മിനിമം ലൈക്ക് എങ്കിലും നൽകി അംഗീകരിക്കണം

  • @elisabetta4478
    @elisabetta44783 жыл бұрын

    You literally made me love Vietnam, its modern culture and people. I sensed men and women are mingling naturally unlike in India. A sort of envy comes out watching those scenes.

  • @riyas193
    @riyas1934 жыл бұрын

    എല്ലാ ലോകരാജ്യങ്ങളിലും സൗഹൃദ ബന്ധങ്ങളുള്ള ഒരേ ഒരു മനുഷ്യൻ,,, അതാണ് ശ്രീമാൻ സന്തോഷ് ജോർജ്ജ് കുളങ്ങര

  • @nancymol8072
    @nancymol80724 жыл бұрын

    കേരളത്തിലെ ഒരു മന്ത്രി ആയിരുന്നെങ്കിൽ നിങ്ങൾ എന്ന് ആഗ്രഹം

  • @firqathulahbab7014

    @firqathulahbab7014

    3 жыл бұрын

    അപ്പോ യാത്ര ആരു നടത്തും

  • @aslahahammed2906
    @aslahahammed29064 жыл бұрын

    സന്തോഷ്‌ ജോർജ്, സന്തോഷ്‌ ശിവൻ, സന്തോഷ്‌ ഏച്ചിക്കാനം ഇവർ മൂന്നു പേരുമാണ് എന്റെ ഹീറോസ്.. മൂന്നു പേരും വിജയിച്ചവരാണ് .

  • @subinv3823
    @subinv38234 жыл бұрын

    യുവാക്കൾ കാലുകൊണ്ട് കളിച്ചത് സെപക് തക്കറോ ആണ്.കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ വളരെ പ്രചാരം ഏറിയ കായിക ഇനം ആണ്

  • @kitchenoscopemodularkitche4848
    @kitchenoscopemodularkitche48484 жыл бұрын

    നിങ്ങളുടെ കഥ പറച്ചിൽ എനിക്ക് സഞ്ചാരത്തെക്കാൾ ഇഷ്ടം ആണ്. Shiyas kitchenoscope

  • @granstin
    @granstin4 жыл бұрын

    "നമുക്കെല്ലാമുണ്ട് പക്ഷെ ഒന്നുമില്ല"

  • @faisalsaleem4165

    @faisalsaleem4165

    4 жыл бұрын

    Jeevichu marikkunnu allam undayittu onnum aswadikkathe

  • @malluintrovert

    @malluintrovert

    4 жыл бұрын

    100% true

  • @vaishnavatheertham4171
    @vaishnavatheertham41714 жыл бұрын

    ഇതു കണ്ടു നമ്മുക്ക് സ്വപ്നം കാണാം എന്നല്ലാതെ നമ്മുടെ നാട്ടിൽ ഇതൊന്നും ഒരു കാലത്തും നടക്കില്ല ഭരണാധികാരികൾ നന്നായാലെ ജനങ്ങൾനന്നാവൂ

  • @azeeznarikkot8605

    @azeeznarikkot8605

    3 жыл бұрын

    നമുക്ക് ഇവിടെ മതം പറയാനല്ലേ നേരമൊള്ളൂ... Tv തുറന്നാൽ പള്ളി, ചർച്, ശബരിമല, വർഗീയത etc..

  • @krishnakrishnakumar2587

    @krishnakrishnakumar2587

    3 жыл бұрын

    അല്ല ജനങ്ങൾ നന്നായാലേ ഭരിക്കുന്നവർ നന്നാവൂ 😏

  • @survivalofthefittest8096
    @survivalofthefittest80964 жыл бұрын

    ഇ വിഡിയോയിൽ ഒരാൾ പോലും ഫോണിൽ നോക്കുന്നത് ഞാൻ കണ്ടില്ല ഇവിടെ ആയിരുന്നേൽ എല്ലാരുടേം കണ്ണ് ഫോണിൽ ആയിരുന്നേനെ

  • @muhsinaasmuhsinaas3008

    @muhsinaasmuhsinaas3008

    4 жыл бұрын

    True....

  • @nandhakishor103

    @nandhakishor103

    4 жыл бұрын

    ഞാൻ ടീവിയിൽ കണ്ടിരുന്നു ബ്രോ 😁

  • @bludarttank4598

    @bludarttank4598

    3 жыл бұрын

    സത്യം,,

  • @elisabetta4478
    @elisabetta44783 жыл бұрын

    Women's emancipation in Vietnam is a warm and sweet vision to my eyes.

  • @prasanthc3704
    @prasanthc37044 жыл бұрын

    മിഠായി തെരുവിൽ ഗതാഗതം നിരോധിച്ച പ്പോൾ ഉണ്ടായ കടക്കാരുടെ സമരം നമ്മൾ കണ്ടതല്ലേ.......

  • @MS-ff9qo

    @MS-ff9qo

    4 жыл бұрын

    അതിന്റെ കാരണം കച്ചവടക്കാർക്ക് സാധനങ്ങൾ കടയിലേക്ക് എത്തിക്കാൻ പോലും വാഹനം ഉപയോഗിക്കാൻ പാടില്ല എന്ന കണിശത കൊണ്ടാണ്.. സാധനം എത്തിച്ചെങ്കിലും അല്ലെ കച്ചവടം ഉള്ളു..

  • @abhikarunagath4655

    @abhikarunagath4655

    4 жыл бұрын

    Nammude politicians aanu athinu kaaranam....Vyakthamaaya reethyil enthanu avarude plan ennu jangalileku ethikkan kazhiyunnilla....

  • @anandkrishna660

    @anandkrishna660

    4 жыл бұрын

    @@MS-ff9qo അതൊക്കെ solve ചെയ്യാൻ പറ്റാത്ത issues അല്ലായിരുന്നു. Stock എടുക്കാൻ ഒക്കെ പ്രത്യേകം സമയം വെച്ചാൽ മതി. Walking street ൽ എന്തുകൊണ്ടും കച്ചവടം കൂടുതല് നടക്കും. അതിന്റെ benefits കച്ചവടക്കാർക്ക് തന്നെ ആണ്.

  • @abduljalleln7283

    @abduljalleln7283

    4 жыл бұрын

    Nallaorunall nammudenattylumvarattecongressvarattenammudenadumpurogamikkum

  • @southindianvoice1282

    @southindianvoice1282

    4 жыл бұрын

    അതെ ലൈറ്റ് ഒക്കെ വെച്ചപ്പോൾ എന്ത് രസമാ രാത്രി അവിടെ നടക്കാൻ 5km വേണം അങനെ എങ്കിൽ പൊളിക്കും

  • @widerange6420
    @widerange64204 жыл бұрын

    നമ്മുടെ നാട്ടിലെ തെരുവുകളിൽ ഇതുപോലെ ബീർ മോന്താനുള്ള സാഹചര്യമുണ്ടായാൽ ബീർകുപ്പി പൊട്ടിച്ച് വയറുപിളർത്തി അനേക० രക്തസാക്ഷികൾ ശ്രിഷ്ടിക്കപ്പെടു०, പോലീസു० പട്ടാളമൊന്നു० ഉണ്ടായിട്ടുകാര്യമില്ല, നമ്മൾക്ക് അതൊക്കെ ആസ്വദിക്കാനുള്ള മാനസിക വളർച്ച ഉണ്ടാക്കിയെ - ടുക്കുകയാണ് ആദ്യ० വേണ്ടത്, എന്തിനു० ഏതിനു० മത പുരോഹിതരുടെ കാൽക്കൽ വീഴുന്ന സ०സ്ക്കാര० ഉള്ളിടത്തോള०കാല० ഇതൊന്നും ഇവിടെ നടക്കാൻ പോണില്ല......

  • @harisvk1442

    @harisvk1442

    4 жыл бұрын

    ശരിയാണ് . ചുമ്മാ വന്നു തല്ലുണ്ടാക്കും . ..രാഷ്ട്രീയത്തിന്റെ മതത്തിന്റെ ജാതിയുടെ സംഘടനയുടെ ഒക്കെ പേരിൽ . നമുക്ക് ഒന്നും ആസ്വദിക്കാൻ അറിയില്ല . കള്ള് കുടി പോലും ...ബ്രൊ പറഞ്ഞതാണ് ശരി . അത്തരം ഒരു സംസ്കാരം ...നമ്മുടെ നാട്ടിൽ ഉണ്ടാകുമോ ...? എന്തിന് ..സ്മാർട്ട്‌ ഫോൺ പോലും നാം ഉപയോഗിക്കുന്നത് പരസ്പരം മുട്ടൻ തെറി പറഞ്ഞു സായൂജ്യം അടയാനാ ....

  • @iyyob5124

    @iyyob5124

    4 жыл бұрын

    hehe

  • @madhavkrishna3499

    @madhavkrishna3499

    3 жыл бұрын

    200% correct

  • @nahas150
    @nahas1504 жыл бұрын

    ഇത് പോലെ ഒരിക്കലും നമ്മുടെ നാട്ടിൽ ഉണ്ടാവുകയില്ല . ഉണ്ടാവണം എങ്കിൽ നമ്മുടെ സദാചാര പോലീസ് ചമഞ്ഞ് നടക്കുന്ന ആളുകൾ അവിടെ ഉണ്ടോ ? . ഒരു പെണ്ണിനെ കണ്ടാൽ അപോ തന്നെ അവന്റെ മറ്റത് പൊങ്ങുന്ന ആൾക്കാരു അവിടെ ഉണ്ടോ? ഒന്ന് തോട്ടിരുംബി പോകുമ്പോ നിർവൃതി കൊള്ളുന്ന ആളുകൾ ഉണ്ടോ ?. ഫാമിലി ആയിട്ട് പോകുന്ന ആൾക്കാരെ പോലും തുറിച്ച് നോക്കി നിൽക്കുന്ന അവന്മാരു ഉണ്ടോ ? കള്ള് കുടിക്കാൻ ഒരു തെരുവ് ഉണ്ടായിട്ടും അവിടെ അതും കുടിച്ചു തല്ല് കൂടുന്ന ആളുകൾ ഉണ്ടോ ? ഉടുമുണ്ട് പോലും പോയത് അറിയാതെ വഴിയിൽ കിടക്കുന്ന ആളുകൾ ഉണ്ടോ ? ഇതെല്ലാം ഇവിടെ വേണ്ടുവോളം ഉണ്ട് . ഇവന്മാരെ എല്ലാം ആദ്യം കൊന്നു കളഞ്ഞാൽ നിങൾ പറഞ്ഞത് ഇവിടെയും നടക്കും . ഒരുപാട് ഇടുങ്ങിയ മനസ്സുള്ള ആളുകളുടെ ഒരു സമൂഹം അത്രേം ഒള്ളു നമ്മുടെ നാട്.

  • @aswindev007

    @aswindev007

    4 жыл бұрын

    എന്നിട്ടു പറയും മലയാളി പൊളി അല്ലെന്നു മലരാണ് 😂

  • @shajithondiyil9228

    @shajithondiyil9228

    3 жыл бұрын

    Ys

  • @Sk-pf1kr

    @Sk-pf1kr

    3 жыл бұрын

    correct

  • @abworld6746
    @abworld67464 жыл бұрын

    കൊതിപ്പിച്ചു കൊതിപ്പിച്ചു ഒരു പരുവം ആക്കി...

  • @ratheeshk7138

    @ratheeshk7138

    4 жыл бұрын

    😂😂😂😂🙏✌️

  • @thanoossoul
    @thanoossoul4 жыл бұрын

    This is the place i visited 4 months 😍... Vietnam 🇻🇳 give me awesome days ❤️

  • @ChaliyamWaves

    @ChaliyamWaves

    4 жыл бұрын

    I would like to visit in coming July, if Corona stops. I need some information from you. Please miss call me if possible. 9895063016

  • @vanajaharidas12
    @vanajaharidas123 жыл бұрын

    എത്ര മനോഹരമായ വിവരണവും... നിരീക്ഷണവുമാണ്... താങ്ക്സ്.. സന്തോഷ്‌.... ഇതാണ് സംസ്കാരം

  • @anilanilkumar5292

    @anilanilkumar5292

    3 жыл бұрын

    👌👌👌👌👌👌👌👌👌👌

  • @Rsmango
    @Rsmango4 жыл бұрын

    വിയറ്റ്നാമിലേക്ക് ഒരു യാത്ര മോഹിപ്പിക്കുന്ന വളരെ വളരെ വളരെ ഭംഗിയായ വിവരണം

  • @smithaa1203
    @smithaa12034 жыл бұрын

    സന്തോഷ് സാറേ ഞങ്ങളും ഒരു രാത്രി മുഴുവൻ ഈ റോഡിലൂടെ നടന്നതാണ്. സാർ ഈ പറഞ്ഞത് മുഴുവനും കണ്ടു, കേട്ടു, അനുഭവിച്ചു. ഈ തെരുവിൽ നിന്നാണ് വിറ്റ്നാമിന്റെ signature dish എഗ്ഗ് കോഫി കുടിച്ചത്. രാത്രി ഒരു ലോക്കൽ net ഫുട്ബോളും കുറെ നേരം കണ്ടു നിന്നു. സാർ പറയുന്നത് കേൾക്കുമ്പോളാണ് എത്ര ഭാഗ്യം ചെയ്തെന്നു തോന്നുന്നത്. ഷോപ്പിംഗ് വളരെ ചീപ്പ് ആണ് ഈ ലയ്ക്കിന് ചുറ്റുമുള്ള കടകളിൽ എല്ലാം.

  • @ChaliyamWaves

    @ChaliyamWaves

    4 жыл бұрын

    എനിക്കും പോകണം. ചില കാര്യങ്ങൾ അറിയാൻ ഒന്ന് വിളിക്കുമോ. 9895063016

  • @anoopunnikrishnan7588
    @anoopunnikrishnan75884 жыл бұрын

    തിങ്കളാഴ്ചകളിൽ ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്ന 2 പ്രോഗ്രാമുകൾ 1.സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ 2. ജോർജ് ജോസഫ് സാറിന്റെ കഥകൾ ( വെള്ളിയാഴ്ചയിലെ സസ്പെൻസ് ത്രില്ലറിന്റെ ബാക്കി ഭാഗം )

  • @anoopunnikrishnan7588

    @anoopunnikrishnan7588

    4 жыл бұрын

    @@NITHINNNEYYAN കുറച്ചു പക്വതയോടെ പെരുമാറൂ സഹോദരാ... സഫാരി ചാനലിനെ ബഹുമാനിക്കൂ

  • @Itz_toca_naureen

    @Itz_toca_naureen

    4 жыл бұрын

    Nithin Neyyan what’s wrong man...?

  • @alanjos1178

    @alanjos1178

    4 жыл бұрын

    @@NITHINNNEYYAN bro no..

  • @tomjohny2471

    @tomjohny2471

    4 жыл бұрын

    Charithram enniloode Nalla program aano?

  • @anoopunnikrishnan7588

    @anoopunnikrishnan7588

    4 жыл бұрын

    @@tomjohny2471 good program

  • @joyalksimon333
    @joyalksimon3334 жыл бұрын

    വായിച്ചു കൊണ്ട് കമന്റ്‌ നോക്കുന്നവർ ഇണ്ടോ ?

  • @SuperVarun1989
    @SuperVarun19894 жыл бұрын

    I love this program. Usually I listen SGKs narration by plugging in the headsets while working on my office laptop. I feel like my senior colleague is explaining his life experiences. My lock down period work from home is with SGK 😊😊

  • @snehal7122
    @snehal71224 жыл бұрын

    കൊതി ആവുന്നു 😔😔

  • @jijopv9683
    @jijopv96833 жыл бұрын

    വായിൽ നിന്നു വെള്ളം വരുന്നു....😋 എത്ര മനോഹരമായ വിവരണവും കാഴ്ചകളും...😍

  • @aaansi7976
    @aaansi79763 жыл бұрын

    വിയറ്റ്നാമിലെ ജീവിതം കണ്ടപ്പോൾ മനസ്സിന് വളരെ സന്തോഷം തോന്നി ഇത്രയും വിശദമായി പറയും കാണിച്ചുതരികയും ചെയ്തതിനു നന്ദി നമ്മുടെ നാട്ടിൽ ഭരണം ശരിയായാൽ മാത്രമേ നാടിന് വികസനം ഉണ്ടാകുകയുള്ളൂ പറഞ്ഞിട്ട് കാര്യമില്ല ഭരണാധികാരികൾ ഇലക്ഷൻ കഴിയുമ്പോൾ എല്ലാം മറക്കും പിന്നെ സ്വന്തം കാര്യം നോക്കും...

  • @jojigeorge1020
    @jojigeorge10203 жыл бұрын

    എത്ര നല്ല culture ആണ് ഇവരുടെ 😌

  • @mthandan
    @mthandan4 жыл бұрын

    കൊറോണ കാരണം ഹാനോയീ ട്രിപ്പ് ക്യാൻസൽ ചെയ്ത കാശ് പോയിട്ട് ഈ വീഡിയോ കാണുന്ന പാവം ഞാൻ ..i will go one time definitely ... 💡😇😇

  • @ChaliyamWaves

    @ChaliyamWaves

    4 жыл бұрын

    ഞാൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ തുനിഞ്ഞതാണ്. അപ്പോഴാണ് കൊറോണ വന്നത്. ശരിയായാൽ ജൂലൈയിൽ പോകണമെന്ന് ഉദ്ദേശിക്കുന്നു

  • @nithin5625

    @nithin5625

    4 жыл бұрын

    Bro etra cash aavunnund ?

  • @avk8073

    @avk8073

    3 жыл бұрын

    👍👍👍👍

  • @jyothiprakash2768

    @jyothiprakash2768

    3 жыл бұрын

    Verygood

  • @dosais
    @dosais4 жыл бұрын

    Samthosh is the most credible personality in Malayalam , hope govt utilizes his experience, expertise and insight to propel Kerala tourism since we have atleast twice resources to offer but our attitude is not even 10% of a Hanoian

  • @jinsdany5358
    @jinsdany53584 жыл бұрын

    25:33 ഇവിടുത്തെ പൊലീസുകാർ ഇന്ന് ആർക്ക് ഫൈൻ അടിക്കാം, ഇന്ന് ആർക്ക് പണി കൊടുക്കാം എന്ന് ആലോജിച്ചുകൊണ്ടാണ് ഓരോ ദിവസവും തുടങ്ങുന്നത്. പിന്നെ, പോലീസ് കോൺസ്റ്റബിൾ ന്റെ ഭാവം കണ്ടാൽ IG ആണെന്ന് തോന്നും..

  • @shijithjoy5642

    @shijithjoy5642

    3 жыл бұрын

    സത്യം ആ മനോഭാവം തന്നെ മാറണം

  • @kumbalanghikaranjereesh999
    @kumbalanghikaranjereesh9994 жыл бұрын

    നമ്മുടെ നാടും ഇതുപോലെ ആകണം

  • @eldhosegeorge2786
    @eldhosegeorge27862 жыл бұрын

    ചിലവ് കുറച്ച്😊 ജീവിതം ആഘോഷം ആക്കാൻ പറ്റിയ സ്ഥലം ആണ് ❤❤ നല്ല ഒരു അനുഭവം ആയിരിന്നു 🔥

  • @inasukavil2804
    @inasukavil2804 Жыл бұрын

    താങ്കൾ പറഞ്ഞതുപോലെ നമ്മുടെ നാട്ടിൽ നടക്കണമെങ്കിൽ ഇന്ത്യയിലെയും കേരളത്തിലെയും ജനങ്ങളുടെ മനസ് nadndhakanam

  • @abdulkader1522

    @abdulkader1522

    Жыл бұрын

    പോലീസിനെ കാര്യങ്ങൾ ഏൽപ്പിക്കുന്നതിനോട് യോജിക്കുന്നു. കോവിഡ് പ്രോട്ടോകോൾ അവർ കാര്യക്ഷ്‌മമായി നടപ്പിലാക്കിയത് നാം കണ്ടതാണല്ലോ.

  • @user-or3sc4nl9y
    @user-or3sc4nl9y4 жыл бұрын

    Santhosh bhai ഒരു പ്രത്യേകം സ്ഥലം ഏറ്റെടുത്തു ഇങ്ങനെ ഒരു street നിർമിക്കുന്നതിനെക്കുറിച്ചു ഒന്ന് ചിന്തിച്ചുകൂടെ Labour india പോലെ ഒരു അത്ഭുതം സംഭവിക്കട്ടെ

  • @gayathry8101

    @gayathry8101

    4 жыл бұрын

    👍👍👌👌അതേ അതിൽ പങ്കാളികളാകാൻ ഒരുപാട് പേർ മുന്നോട്ട് വരും എന്നും തോന്നുന്നു

  • @biffin1123

    @biffin1123

    3 жыл бұрын

    Angane cheyyan nokkiyal udane kaikkooli chodichondu varum oro udyogasthar.

  • @sujithkumarjack
    @sujithkumarjack4 жыл бұрын

    Really amazing !! How organized they are.!! Really great responsible govt n citizens..👌👍👍👍

  • @abdulhameed1300
    @abdulhameed13003 жыл бұрын

    സാർ കോഴിക്കോട് മിഠായിതെരുവിൽ സൺ ടെ മാർക്കറ്റിൽ ഞായറാഴ്ചകളിൽ വാഹനം നിരോധിച് നിറയെ നടത്തക്കാരും പാട്ടുകാരും ഒക്കെയായി ഒരു മാർക്കറ്റുണ്ട്' നല്ല രസമാണ്

  • @riplex215
    @riplex2154 жыл бұрын

    സഫാരി ചാനലുകാരോട് ഒരപേക്ഷ..സഞ്ചാരിയുടെ ഡയരിക്കുറിപ്പുകളുടെ ആദ്യത്തെ 200 എപ്പിസോഡുകൾ യൂട്യൂബിൽ ഇല്ല..അതായിരുന്നു അതിഗംഭീരമായ എപ്പിസോഡുകൾ..ദയവുചെയ്ത് അത് യൂട്യുബിലോ സഫാരി സൈറ്റിലോ ഇടുക..ലക്ഷക്കണക്കിന് ആൾക്കാർ കാത്തിരിക്കുന്നു..

  • @fshs1949
    @fshs19494 жыл бұрын

    Real!y surprised to see the Surpassing beauty of those streets. Thank youdo much. God bless you.

  • @khurshid1966
    @khurshid19664 жыл бұрын

    We r failing this type of food street in Kerala because no beer is allowed and lack of cleanliness. We have to change our policy and attitude.

  • @sandyybx
    @sandyybx4 жыл бұрын

    ഹാനോയ് ഓൾഡ് ക്വാർട്ടർ ഏതൊരു സഞ്ചരിയും കണ്ടിരിക്കേണ്ട ഒരു നഗരമാണ്. നല്ല വൃത്തിയും രുചിയും വൈവിധ്യവും ഉള്ള ഭക്ഷണം. നല്ല ആളുകൾ, അനേകം കാഴ്ചകൾ. ആറു മാസം മുൻപ് പോയതാണ്, വീണ്ടും പോകാൻ തോന്നുന്നു.

  • @ChaliyamWaves

    @ChaliyamWaves

    4 жыл бұрын

    ഞാൻ പോകാൻ ഉദ്ദേശിക്കുന്നു. ഒന്ന് സംസാരിക്കാൻ വിളിക്കുമോ പ്ലീസ് 9895063016. Miss call adikoo

  • @shafeequep1889
    @shafeequep18894 жыл бұрын

    ജിബൂട്ടി & ഇദ്‌രീസ് ഫാൻസ്‌ ആരെങ്കിലും ഉണ്ടോ

  • @sibiks2431

    @sibiks2431

    3 жыл бұрын

    illa

  • @ashikabu7307
    @ashikabu73074 жыл бұрын

    എൻറെ പൊന്നു സാറേ സാറിൻറെ ഈ സംസാരം കേൾക്കുമ്പോൾ സാറിനെ പോലുള്ള ഒരു ടൂറിസംവകുപ്പ് നേതാവിനെ ഞങ്ങൾ വളരെയധികം ആഗ്രഹിക്കുന്നു. അതിനു വേണ്ടി ഒരുപാട് ആശിക്കുന്നു

  • @onlyz1479
    @onlyz14794 жыл бұрын

    I had gone to Vietnam but didn't observe so deeply .. ur a very good observer. You should be Kerala Tourism minister.

  • @manukuttikkadan1524
    @manukuttikkadan15244 жыл бұрын

    പകരം വെക്കാൻ ആവാത്ത യാത്രാ അനുഭവം....

  • @Jesee2928
    @Jesee29287 ай бұрын

    😭❤️ chila points ill sir parayunna kekkumbol goosebumbs varum💥

  • @vmr3698
    @vmr36983 жыл бұрын

    ഫ്രഞ്ച് അധിനിവേശവും,civilising mission ഉം, colons ന്റെ സ്വാധീനവും എല്ലാം ആയിരിക്കും Vietnam നെ ഇങ്ങനെ മനോഹരമായ ഒരു സംസ്കാരത്തിലേക്ക് നയിച്ചത്.

  • @Alli1313
    @Alli13133 жыл бұрын

    ഞാൻ കണ്ണൂരിൽ നിന്നാണ്. Haanoi തെരുവിന്റെ വൃത്തിയാക്കൽ പരിപാടിയെക്കുറിച്ച് സന്തോഷ്‌ പറഞ്ഞപ്പോഴാണ് നമ്മുടെ നാട്ടിലെ ശുചീകരണ തൊഴിലാളികളെക്കുറിച്ചോർത്തത്... ആ ലെവൽ പിടിക്കാൻ നമുക്ക് ഒരു നൂറുവർഷം വേണ്ടിവരും

  • @zainibnkareem8215
    @zainibnkareem82154 жыл бұрын

    അവർ ആരും മൊബൈൽ ഉപയോഗിക്കുന്നില്ലല്ലോ ഗുഡ്

  • @ramsinisha9660
    @ramsinisha96604 жыл бұрын

    ലക്ഷദ്വീപുകാർ നീരാളിയെ കഴിക്കാറുണ്ട്.. അവരതിനെ "അപ്പൽ" എന്നാണ് വിളിക്കുന്നത്.

  • @karlosefernades3917

    @karlosefernades3917

    4 жыл бұрын

    Mauritius ullavarum kazhikkunndu

  • @Keppaso_

    @Keppaso_

    2 жыл бұрын

    സൂപ് വെക്കാൻ കിടു ആണ്

  • @lijinantony5846
    @lijinantony58462 жыл бұрын

    Thank you🙏

  • @shibilek8118
    @shibilek81183 жыл бұрын

    Africayil povanam enn aagraham ullavar👍like

  • @bhaskaranpooppala8642
    @bhaskaranpooppala8642 Жыл бұрын

    സഫാരി ചാനലിന് അഭിനന്ദനങ്ങൾ , ഇത്രയും നന്നായി ലോകം മലയാളികൾക്കു കാണിച്ചുതരുന്നതിന് .

  • @ushamenonmahe7417
    @ushamenonmahe74174 жыл бұрын

    വിയറ്റ് നാം ഏറെ ഹൃദ്യം ...ഏറെ വൃത്തിയോടെ പരിപാലിക്കുന്ന തെരുവുകൾ. മറ്റു വിസ്മയ കാഴ്ചകൾ....നടന്നു പോകുന്ന നടപ്പാത പോലും ഏറെ ക്ലീൻ ആണ്.ചുമ്മാ ഇരിക്കാൻ തിഞ്ഞും. ഇത് ഇന്ത്യയിൽ ആണെങ്കിൽ നടന്നു പോകുന്നവർ എത്ര മാത്രം തുപ്പി വൃത്തികെട്ടതാക്കി എന്ന് ചിന്തിച്ചാൽ മതി..

  • @sajeevkumar1931
    @sajeevkumar19314 жыл бұрын

    Santhosh sir..u r great..u r presentation is so amazing..the words ..the feelings..everything is like a sweet story..

  • @DreamTrvlr
    @DreamTrvlr4 жыл бұрын

    we should change our social media culture , well said sir, Appreciate you, expecting more inspiring words from you ….

  • @hafilshamsudheen6922
    @hafilshamsudheen69224 жыл бұрын

    ഫുഡ് സ്ട്രീറ്റ് .. ഫാഷൻ സ്ട്രീറ്റ് .. നമ്മുടെ നാട്ടിൽ 15 മിനിറ്റ് കൊണ്ട് തുറക്കാനും . 15 മിനിട്ടു കൊണ്ട് അടക്കാനും പറ്റുന്ന സംവിധാനം 🤭🤭🤭🤭.. ആഹാ എത്ര നല്ല നടക്കാത്ത സ്വപനം ... ഇത് "സ്വതന്ത്ര സുന്ദര ജനാധിപത്യ റിപ്പബ്ലിക്ക് ഇന്ത്യ" ആണ് .. 🙏🙏🙏🙏🙏

  • @midhuntm4299

    @midhuntm4299

    4 жыл бұрын

    Goa yil und

  • @jogijose4u
    @jogijose4u4 жыл бұрын

    Santhosh sir.. Thangal parayunnathu kettittu sherikkum kothiyavunnundu kto, aviduthe vibhavangal nerittu kananum kazhikkanum!!.. Fantastic and very delicious episode!.. Thank you sir...

  • @paulnoyal
    @paulnoyal4 жыл бұрын

    Lockdown time utilize cheythuuu..... with safari tv❤️❤️❤️

  • @rijaskb1
    @rijaskb14 жыл бұрын

    Great sir.. I feel so happy fr u.. u wer able to see all these.. the real ppl njyng.. I feel so sad fr myself.. i didnt even njy my life.. kannu niranj povua..

  • @raheemvengara2205
    @raheemvengara22054 жыл бұрын

    ഇന്നു കണ്ടു അവർ കൊറോണയെ നേരിടാൻ എടുത്ത സജ്ജീകരണങ്ങൾ അഭിനന്ദനങ്ങൾ

  • @vijayantk3767
    @vijayantk37674 жыл бұрын

    Fantastic video....Nice...thank you.

  • @swccancan9970
    @swccancan99704 жыл бұрын

    Great script. Great hosts Thanks man

  • @ignatiusdavid7397
    @ignatiusdavid73974 жыл бұрын

    Thank you for the details. Excellent report.

  • @nafasm
    @nafasm3 жыл бұрын

    So nice, most of us cant visit thses places, but can feel from your narration thanks much Safari and SGK

  • @daemon2754
    @daemon27544 жыл бұрын

    Idhokeyan samadhanathinte naaad💯💯. Degree kayin nalla joli kittiyitt njan povum Ith polullla sthalangalil😔😔😔

  • @rajanp4688
    @rajanp46883 жыл бұрын

    കണ്ടിട്ടും കണ്ടിട്ടും കൊതി തീരുന്നില്ല... താങ്കളെ എങ്ങിനെ അഭിനന്ദിക്കണം എന്നറിയില്ല. ❤❤❤

  • @windowscurtains2853
    @windowscurtains28534 жыл бұрын

    നല്ല അവതരണം ഞാൻ അനുഭവിച്ചറിഞ്ഞ സത്യം ഹാനോയ് നമ്മെ അത്ഭുതപെടുത്തും

  • @sharfushanaaz4512
    @sharfushanaaz45123 жыл бұрын

    Very good massage njamukum ithu pole thudanganm ella varudeum mansil happy undavate

  • @itsmesebinsebin3361
    @itsmesebinsebin33614 жыл бұрын

    എല്ലാവരും ഇ വീഡിയോ ഷെയർ ചെയ്യും. എല്ലാവരും ഈ പ്രോഗ്രാം കാണണം.

  • @Leo_savage
    @Leo_savage4 жыл бұрын

    Santhosheetaa daily njn night kidakumbo ithpolula kathayum kete igane kidakum ariyathe uragy pokum..... new videos onum ilele ketath thane ketekondee kidakum..... feeling like muthassi kathaparage kutiye urakunath poleee

  • @noufalrasak2022
    @noufalrasak20224 жыл бұрын

    Such a beautifull narration

  • @dixonmarcel5985
    @dixonmarcel59854 жыл бұрын

    മനോഹരമായ വിവരണം.. നമ്മുടെ ഭരണാധികാരികൾ ഇതൊക്കെ ശ്രദ്ധിച്ചിരുന്നെങ്കിൽ നമ്മുടെ നാടും സ്വർഗ്ഗ തുല്യമായേനെ...

  • @siddiquebabu3167
    @siddiquebabu31674 жыл бұрын

    Sir kettittu kothiyaavunnu. ...Endhoru sandhoshamaayirikkum. .....Angine nadakkan "nalla " kuttukarodetth. .......thanks sir

  • @info_dailylife
    @info_dailylife4 жыл бұрын

    വളരേ നല്ല അറിവുകൾ പകരുന്ന സന്തോഷചേട്ടന് അഭിനന്ദനങ്ങൾ

  • @yoyomediayoyomidhun3032
    @yoyomediayoyomidhun30324 жыл бұрын

    വെറുതെ കൊതിപ്പിക്കല്ലേ 😍😍😍😍

  • @dondominic7404
    @dondominic74044 жыл бұрын

    Truly mesmerizing.

Келесі