Two years before the Mast | Richard Henry Dana | പായ്മരത്തണലിൽ | Part 3| Hisstories | Julius Manuel

#juliusmanuel #narrationbyjulius #hisstories
* Video Details
Title: Two years before the Mast | Richard Henry Dana | പായ്മരത്തണലിൽ | Part 3
Narrator: juliusmanuel
Story | Research | Edit | Presentation: juliusmanuel
-----------------------------
*Social Connection
Facebook: juliusmanuelblog
Instagram: juliusmanuel_
Twitter: juliusmanuel_
KZread: juliusmanuel
Email: juliusmanuel@writer@gmail.com
Web: www.juliusmanuel.com
---------------------------
*Credits
Music/ Sounds: KZread Audio Library
©www.juliusmanuel.com

Пікірлер: 1 000

  • @JuliusManuel
    @JuliusManuel4 жыл бұрын

    പായ്മരത്തണലിൽ (Full Videos)

  • @world-hq3hi
    @world-hq3hi4 жыл бұрын

    3 part um എന്നെ പോലെ ഒരുമിച്ച് കാണുന്നവര്‍ ആരെങ്കിലും ഉണ്ടോ... അവതരണം പറയാന്‍ ഇല്ല, കേട്ടിരിക്കാന്‍ നല്ല രസമാണ്. My favorite channel ❤️

  • @doomed9racing922
    @doomed9racing9224 жыл бұрын

    ശൈലി മാറ്റേണ്ട ഒരു കാര്യവും ഇല്ല. ഇതാണ് നല്ലത്. ഒരു പുസ്തകം വായിക്കുന്ന അറിവാണ് ഓരോ വീഡിയോയിൽ നിന്നും കിട്ടുന്നത്. Poli saanam ചേട്ടായി

  • @allahuahad292
    @allahuahad2924 жыл бұрын

    താങ്കളുടെ അവതരണം ഒരു ബോറുമില്ല ഇങ്ങനെത്തന്നെ പോയാൽ മതി 😍

  • @raghunathantb5026
    @raghunathantb50264 жыл бұрын

    ഈ പറയുന്ന രീതി തന്നെയാണ് നല്ലത്. ഈ രീതിയിൽ മാറ്റം വരുത്തരുത്. നമ്മുടെ കുട്ടികൾക്ക് മതത്തിലെ പൊട്ടകഥകൾ പറഞ്ഞു കൊടുക്കാതെ ഇതു പോലെയുള്ള ചരിത്രപരമായ സത്യങ്ങളും, സാഹസികതയും ആണ് പറഞ്ഞ് കൊടുക്കേണ്ടത്. ഇതിന് ഒരു പരന്ന വായന ആവശ്യമാണ്. താങ്കളുടെ ആ അറിവു് നേടുന്നതിനും അത് മറ്റുള്ളവർക്ക് പകർന്നു നൽകുന്നതിനുള്ള കഴിവിനെ പ്രശംസിയ്ക്കുന്നു.

  • @anwarn4785
    @anwarn47854 жыл бұрын

    ചേട്ടാ രാത്രി കാണാം ഇപ്പോൾ സമയമില്ല വർക്കിലാണ്

  • @akhildas3498
    @akhildas34984 жыл бұрын

    Kenneth Anderson വേട്ട കഥകൾ കേൾക്കാൻ ആഗ്രഹിക്കുന്നു...

  • @vipinkumar-fh4eg
    @vipinkumar-fh4eg4 жыл бұрын

    തീര്‍ച്ചയായും നമ്മുടെ കുട്ടികൾ അല്ലെങ്കിൽ പുതിയ തലമുറ കേട്ട് കണ്ടു valareandathu ഇത് പോലുള്ള സംഭവങ്ങൾ ആണ്, മത veriyum കൂട്ടക്കൊല കളും അല്ല... Good,

  • @savitharsivan1157
    @savitharsivan11574 жыл бұрын

    ഒരുപാട് പേടിച്ചു പോയി sir story യുടെ ending എങ്ങനെ ആവും എന്ന് ഓർത്ത്... എന്തായാലും സന്തോഷം ആയി.. sir ഇങ്ങനെ തന്നെ കഥകൾ പറഞ്ഞാൽ മതി ശൈലി മാറ്റരുത് കഥയുടെ ഊർജം നഷ്ടപ്പെടും....

  • @girisankarnb7227
    @girisankarnb72274 жыл бұрын

    രാത്രി കാണാം അതിന്റെ ഫീൽ വേറെ ലെവലാ .... ✌️✌️✌️

  • @anumonrajan8136
    @anumonrajan81364 жыл бұрын

    ഒറ്റയിരുപ്പിൽ മൂന്നു പാർട്ടും കണ്ടു. ഒരു പക്ഷേ ഇതിന് ഇനിയും ഭാഗങ്ങൾ ഉണ്ടെങ്കിൽ തന്നെ തുടർച്ചയായി കണ്ട് തീർത്തേനെ. ഇടയ്ക്കിടക്കുള്ള Netflix ന്റെ പരസ്യം ക്ഷമ പരിശോധിച്ചു.

  • @albinsebastian8820
    @albinsebastian88204 жыл бұрын

    Episode നേരത്തെ വരും തോറും ധൈർകിയം കുറയുനുണ്ട് കേടോ ,😁😁....എന്തായാലും അച്ചായൻ മുത്താ....🥰❣️

  • @Srt028
    @Srt0284 жыл бұрын

    രാത്രി

  • @mhdalibappu9213
    @mhdalibappu92134 жыл бұрын

    ഈ ശൈലി തന്നെ മതി.

  • @josephsamuel8028
    @josephsamuel80284 жыл бұрын

    ,,,ഒരു മാറ്റവും വരുത്തേണ്ട ഇങ്ങനെ തന്നെ മതി....

  • @anooppsanoopalapuzha158
    @anooppsanoopalapuzha1584 жыл бұрын

    ഹൃദ്യമായ അവതരണം, വളരെ നല്ല അനുഭവം ആയിരുന്നു

  • @rideforlife2504
    @rideforlife25044 жыл бұрын

    കാത്തു കാത്തു നിൽക്കുവായിരുന്നു ഒടുവിൽ സ്റ്റോറി എത്തി 😍😍😍

  • @sankarnair9821
    @sankarnair98214 жыл бұрын

    വെയിറ്റ് ചെയ്യുവാരുന്നു 👍👍👍

  • @bestflutesindia9412
    @bestflutesindia94124 жыл бұрын

    ഈ ശൈലി ഒരു കാരണവശാലും മാറ്റരുത് സർ പറയുമ്പോൾ മനസ് നൂറ്റാണ്ടുകൾ മുമ്പുള്ളകാലം വെക്തമായി ഞാൻ കാണുന്നു നന്ദി

  • @ansalsajeeb9732
    @ansalsajeeb97324 жыл бұрын

    SGK യുടെ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ പോലെ ഞാൻ ഏറ്റവും അധികം ഇഷ്ടപെടുന്ന ഒരു ചാനൽ ആണ് ഇത് . എല്ലാ വിധ ഭാവുകങ്ങളും നേരുന്നു . കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 😍😍😍♥️♥️♥️

Келесі