തിരുവനന്തപുരത്തെ യൂട്യുബ് താരം ആദിത്യയ്ക്ക് സംഭവിച്ചത്.. സത്യം പുറത്ത്..! Adithya Instagram

Ойын-сауық

#adithya #instagram #mediaflix
തിരുവനന്തപുരം തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിനി ആദിത്യ ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സോഷ്യല്‍ മീഡിയ താരവും പ്ലസ് ടു വിദ്യാര്‍ഥിനിയുമായിരുന്ന ആദിത്യയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെയോടെ ആദിത്യ വിടപറയുകയായിരുന്നു. പ്രണയം അവസാനിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ സൈബര്‍ ആക്രമണത്തെ തുടര്‍ന്നാണ് ആദിത്യ ഈ കടുംകൈ ചെയ്തത് എന്ന വിവരങ്ങളാണ് ആദ്യം പുറത്ത് വന്നതെങ്കിലും ഇപ്പോള്‍ പോലീസ് എഫ് ഐ ആറിലെ വിശദാംശങ്ങളാണ് എത്തുന്നത്.
Adithya | thiruvananthapuram | thrikkannapuram | social media star |

Пікірлер: 47

  • @ajimedayil6216
    @ajimedayil62169 күн бұрын

    ആണായാലും പെണ്ണായാലും കുറിച്ചെങ്കിലും ദൈവ ഭയവും രക്ഷാകര്‍ത്താവ് മാരുടെ അനുസരണയും വേണം,, 🤔

  • @rosammavarghese7357

    @rosammavarghese7357

    9 күн бұрын

    Correct

  • @flamingo5900

    @flamingo5900

    9 күн бұрын

    ഇതൊക്കെ രക്ഷാകർത്താക്കൾ പഠിപ്പിക്കേണ്ടതല്ലേ? അധിക പ്രശ്നങ്ങളും മാതാപിതാക്കളുടെ ശരിയായ ദിശാബോധം നൽകുവാനുള്ള കഴിവില്ലായ്മ മൂലമാണ് ഉണ്ടാകുന്നത്.

  • @sreedevisreekutty-ni7hc

    @sreedevisreekutty-ni7hc

    9 күн бұрын

    Yes

  • @Sithu-cb5rk

    @Sithu-cb5rk

    8 күн бұрын

    ദൈവ ഭയം 😂

  • @mehdik7043
    @mehdik70437 күн бұрын

    ഇപ്പോഴത്തെ മാതാപിതാക്കൾ.. ഒന്നുകിൽ എനിക്ക് ഒന്നും അറിയില്ല.. അവൻ / അവൾ (ക്ക്) വേണ്ടി തെണ്ടിയാണേലും വേണ്ടതെല്ലാം വാങ്ങി കൊടുക്കും.. അവർക്ക് ഇഷ്ടമുള്ള പോലെ ജീവിക്കാൻ വിടും.. അവരുടെ അടിമ പോലെ.. എന്ത് വേണേലും ചെയാം.. അപ്പൊ പിന്നെ social media സ്റ്റാർ ആയാലോ.. പറയേം വേണ്ട.. കാരണം നമുക്ക് പറ്റാത്ത പലതും എത്തിപ്പെടാൻ സാധിക്കാത്ത നിലയിലേക്കും ഇത്ര പെട്ടന്ന് മക്കൾ എത്തിയല്ലോ.. ആരുടെയൊക്കെയോ മുൻപിൽ നമ്മളും എന്തൊക്കെയോ ആയല്ലോ... ഇനി വിദ്യാഭ്യാസം, ജോലി, സമ്പത്ത് ഒക്കെയുള്ളവർ : പിള്ളേർക്ക് എന്തോ വേണം വാങ്ങി കൊടുക്കുന്നു.. ചിലർ ഒടുക്കത്തെ strict.. ചിലർ അഴിച്ചു വിടുന്നു.. രണ്ടായാലും കുട്ടികളോടോപ്പം സമയം ചിലവഴിക്കാനോ.. അവർക്ക് വേണ്ടത് എന്തെന്ന് മനസ്സിലാക്കാനോ.. അവരെ മനസിലാക്കാനോ സമയമില്ല... ആർക്കോ വേണ്ടി ഓടുന്നു.. എന്തിനോ വേണ്ടി സമ്പാദിക്കുന്നു.. എന്റെ പൊന്നു രക്ഷിതാക്കളെ... 18 വയസ്സ് വരെയെങ്കിലും നിങ്ങൾ ആണ് Parent(രക്ഷിതാവ്), അവർ കുട്ടികൾ ആണ്.. അവരെ രക്ഷിക്കുന്നവർ കൂടെ നടക്കുന്നവർ ആണ് രക്ഷിതാവ്.. അവരെ നമ്മുടെ അപ്പൻ ആക്കാനോ, അവരുടെ അടിമ ആകാനോ നിൽക്കരുത്.. അവർ എത്ര തന്നെ മോഡേൺ ആയാലും നിങ്ങൾ എത്ര തന്നെ പഴഞ്ചൻ ആയാലും നിങ്ങളുടെ പക്വത അവർക്കില്ല.. അവർ നമ്മുടെ മക്കളാണ്.. ശാസിക്കേണ്ടിടത്തു ശാസിക്കുക.. തിരുത്തേണ്ടിടത്തു തിരുത്തുക, എപ്പോഴും ഉപദേശിച്ചു കൊണ്ടിരിക്കരുത്, അവരെ ചേർത്ത് നിർത്തുക. അവരെ അമിതമായി വിശ്വസിച്ചു കയറൂരി വിടാതിരിക്കുക. നഷ്ടപ്പെട്ടാൽ നിങ്ങളോളം വേദന വേറെ ആർക്കും കാണില്ല.. എല്ലാവരും കുറ്റപ്പെടുത്താൻ മാത്രം വരും.. വിഷമിച്ചിട്ടു കാര്യവുമില്ല.. ഞാനും രണ്ട് ചെറിയ മക്കളുടെ പിതാവാണ്.. പേടിയാകുന്നു കണ്ടിട്ട്.. ആദരാഞ്ജലികൾ 😑🙏🏽

  • @SusammaMol
    @SusammaMol9 күн бұрын

    നല്ലൊരു കാര്യം എപ്പോഴെങ്കിലും കേൾക്കാറുണ്ടോ ഇതുതന്നെ ഉള്ള കേരളത്തിൽ കേട്ട് കേട്ട് മനസ്സ് മരവിച്ചു

  • @K.RSalini-hi8pw
    @K.RSalini-hi8pw9 күн бұрын

    Chila videosum reelsum kandal avar jeevukkunnathu thanne social mediayil anu ennu thonnum...nerathe jeevithathil kure privacy undayirunnu....ippo onnumilla...kuttikal janikkunnathu vare social mediayil ethra cool ayittanu kanikkunnathu......hospitalil admit avunnathu muthal ulla karyangal...ithrayumokke veno.....oru pazhayamanassu ayathu kondu paranjathanu...ponkala pratheekshikkunnilla...Social media anu lokam ennu karuthunnavar.....appo inganeyokke sambhavikkunnathil enthathbhutham....😞😞😞

  • @Bindhuqueen
    @Bindhuqueen9 күн бұрын

    😢🙏😔

  • @nishad9048
    @nishad90489 күн бұрын

    😂മരണം കേട്ട് ചിരി വരുന്നത് ആദ്യമായിട്ടാണ്

  • @ushas8349

    @ushas8349

    9 күн бұрын

    ആരെയും പേടിയില്ല പിന്നെ അനുഭവിക്കണം

  • @cherryblossomandbluejay8590

    @cherryblossomandbluejay8590

    8 күн бұрын

    Pazhikkathe ..... 18 vayassalle ullu....pakwatha illatha prayam....enthu problems ilum chenn chaadi kodukkunna prayam.....mathapithakkal kurachu koodi sradhichirunnenkil.......😢😢😢

  • @jayalekshmyjj6979

    @jayalekshmyjj6979

    7 күн бұрын

    ​@@cherryblossomandbluejay8590molk 18 vaysse ullu veettukaatkkum bodham venam aayirunn freedom nallatha pakshe aa freedom life nashipikkaan aavaruth. 18 thikayaatha mol social media il post cheyyunna videos um swantham photos um okke veettukaar sredhikkanam aayirunn. Ippo naattukaare pazhichitt kaaryamilla nashtapettath avarkkalla

  • @twinklealwz3569
    @twinklealwz35699 күн бұрын

    Lack of family communication is the only reason for any tragedies... Rip

  • @chandramathykallupalathing413
    @chandramathykallupalathing4137 күн бұрын

    മുമ്പൊക്കെ കൂടെ പഠിക്കുന്നവരോ, നാട്ടുകാരായ ആളോ ഒക്കെ ആയിരുന്നു കാമുകന്‍ or കാമുകി. ഇപ്പോള്‍ ലോകത്തെ ഏത് ഭാഗത്ത് നിന്നും ഉള്ള ആളാകാം. സത്യസന്ധമായ ഒരു വിവരവും ലഭിച്ചിട്ടില്ല ഈ പ്രണയം. Social media പ്രണയം, ആളെക്കൊല്ലി.

  • @Jaya-yt4fd
    @Jaya-yt4fd9 күн бұрын

    Eppol muttennu viriyanda athinu munne prem thudangum pinnenthu chiyan pavam veettukar 😢

  • @remasansathyan3664
    @remasansathyan36649 күн бұрын

    കാമത്തിൻ്റെ പുതിയ രൂപം സോഷിൽമീഡിയ

  • @Lakshmi-dn1yi
    @Lakshmi-dn1yi9 күн бұрын

    അയ്യോ ഒരു സോഷ്യൽ മീഡിയ താരം ആയി ചത്താലും വേണ്ടൂല എന്ന് പറയുന്ന എത്ര എണ്ണങ്ങൾ ആണ്

  • @masterrvishnubal137officiall
    @masterrvishnubal137officiall8 күн бұрын

    അതിന് അവ൭ന അറസ്റ്റ് ചെയ്യേണ്ട കാര്യമില്ല.....

  • @arunkumar.m6089
    @arunkumar.m60898 күн бұрын

    പ്രേമം പറഞ്ഞു നടന്നാൽ ഇങ്ങിനെ ഉണ്ടാകും

  • @swe_etyh__a
    @swe_etyh__a8 күн бұрын

    Oru ulluppum illathey parents paraynnunnd mwol paranj polum padikkan thallapriyam illenn 😂nthoonnedyyy social media aahn polum lyf thenga

  • @elsaj2485
    @elsaj24858 күн бұрын

    Athine friend ine yenthinu arrest cheyayanam

  • @HaLmidha_mehar
    @HaLmidha_mehar9 күн бұрын

    Ee kuttyanenn thonnau oru reelsil cmnt chythitundayirnn. Ah kutty kadann pokunna situatione pattteett.. 😢

  • @rajanm5543
    @rajanm55439 күн бұрын

    നക്ഷത്രങ്ങൾ ആവാൻ പോയാൽ ഇതുപോലെ കരിഞ്ഞു പോകും. ചരിത്രം പരിശോധിച്ചാൽ ഇക്കാര്യം 100% ശരിയെന്നു കാണാം.. ഇയാം പാറ്റകളെ പോലെ സ്വന്തം ജീവിതം നശിപ്പിക്കാതിരിക്കാൻ പെൺകുഞ്ഞുങ്ങൾ ശ്രദ്ധിച്ചേ മതിയാവു.. വീട്ടിൽ ഉള്ളവർ കുഞ്ഞിന്നാളിലെ ഇവരെ ഇതെല്ലാം നിരന്തരം പറഞ്ഞു പഠിപ്പിക്കുക തന്നെ വേണം..... Brain washing.... തന്നെ വേണം.... 🙏🙏🙏. അല്ലെങ്കിൽ. 😭😭😭. കരയാം.

  • @rosammavarghese7357

    @rosammavarghese7357

    9 күн бұрын

    Correct

  • @rosammavarghese7357

    @rosammavarghese7357

    9 күн бұрын

    Correct

  • @radhaa275
    @radhaa2759 күн бұрын

    Everything very quick they want to grab. End up in tragedy. That is the trend of new gen. Nobody to be blamed. We are one step ahead of USA teens in using internet and relationship. Lose to the parents what else.

  • @shihanashehan860
    @shihanashehan8609 күн бұрын

    നല്ലൊരു മോൾ 😢

  • @deepareneeb5589

    @deepareneeb5589

    9 күн бұрын

    Kaiyyil eripp theere mosamayi poyi..😂

  • @Wtchhhhhhhhh

    @Wtchhhhhhhhh

    9 күн бұрын

    Enthayrnnuu athraykk mosham aayttt thanikk thoniye​@@deepareneeb5589

  • @shihanashehan860

    @shihanashehan860

    9 күн бұрын

    @@deepareneeb5589 mmm

  • @shihanashehan860

    @shihanashehan860

    8 күн бұрын

    @@deepareneeb5589 അതെ വീട്ടുകാര് പറയുന്നതൊന്നും ഇവർ ശ്രദ്ധിക്കത്തില്ല

  • @user-lx9ko6wi9n

    @user-lx9ko6wi9n

    7 күн бұрын

    ഉവ്വ😂

  • @zanzigo6702
    @zanzigo67027 күн бұрын

    Ippo ellathinum kore filterum itt Instagram influencer, youtuber ennum paranj nadakkan maathre ariyullu...kore ennam und ith pole..

  • @chandrandec31
    @chandrandec319 күн бұрын

    Muttayil ninnu viriyum mumbu influencer. Influencer aavunnadhinu mumbu endhengilum fieldil pravinyam allengil experience engilum venam.

  • @manjumukundan1222
    @manjumukundan12227 күн бұрын

    Pdikkenda prayathil vere palathinum nadannu ivalkokke ithu thanne varanam

  • @mumthazsidhik2639
    @mumthazsidhik26398 күн бұрын

    Social media star 😂😂😂😂😂😂 patents carelessness

  • @sindhureghu6246
    @sindhureghu62469 күн бұрын

    Avan chadhichu kanum,,,, ee pennugal etra kittiyalum padikila,,,

Келесі