ആദിത്യ പലതവണ പീഡിപ്പിക്കപ്പെട്ടു തെളിവുകൾ ലഭിച്ചു Adithya S Nair Influencer Boyfriend Binoy Issue

ആദിത്യ പലതവണ പീഡിപ്പിക്കപ്പെട്ടു തെളിവുകൾ ലഭിച്ചു Adithya S Nair Influencer Boyfriend Binoy Issue
ആദിത്യ പലതവണ പീഡിപ്പിക്കപ്പെട്ടു തെളിവുകൾ ലഭിച്ചു Adithya S Nair Influencer Boyfriend Binoy
ആദിത്യ പലതവണ പീഡിപ്പിക്കപ്പെട്ടു തെളിവുകൾ ലഭിച്ചു Adithya S Nair Influencer Boyfriend
ആദിത്യ പലതവണ പീഡിപ്പിക്കപ്പെട്ടു തെളിവുകൾ ലഭിച്ചു Adithya S Nair Influencer
Adithya S Nair Influencer Boyfriend Binoy Issue
Adithya S Nair Influencer Boyfriend Binoy
Adithya S Nair Influencer Boyfriend
Adithya S Nair Influencer
Adithya S Nair
Adithya S Nair Issue

Пікірлер: 452

  • @jubileesagi4080
    @jubileesagi40805 күн бұрын

    വീട്ടുകാർ അറിഞ്ഞുകൊണ്ട് കാമുകന്റെ വീട്ടിൽ പോയി .അപ്പോൾ വീട്ടുകാരും തെറ്റുകാർ തന്നെ

  • @thetruth-in7xp

    @thetruth-in7xp

    2 күн бұрын

    അവൻ ആണ് തേച്ചത്. നിർത്താൻ പറഞ്ഞത് അവൻ ആണ്. Use ആക്കിയിട്ട് ഒഴിവാക്കി

  • @sunithasunitha-ku4fr
    @sunithasunitha-ku4fr5 күн бұрын

    ആദിത്യ പല തവണ പീഡിപ്പിക്കപ്പെട്ടു എന്നല്ല അവനുമായി പലതവണ ശാരീരികബന്ധത്തിൽ ഏർപ്പെട്ടു എന്നു പറയു

  • @aswathisubodh28

    @aswathisubodh28

    5 күн бұрын

    Crct

  • @jayalakshmigk386

    @jayalakshmigk386

    5 күн бұрын

    Yes correct Useless girl

  • @vijeshveena7925

    @vijeshveena7925

    5 күн бұрын

    18 vayas akunnathinu munp aanu consent undelum rape aanu as per law

  • @blakurls

    @blakurls

    5 күн бұрын

    ​@@vijeshveena7925logically think cheythaal rapeum consentum different thanne aanu.

  • @pranavpk4960

    @pranavpk4960

    5 күн бұрын

    സ്നേഹം നടിച്ചു ഒരു പെണ്ണിനെ ബെഡ് share cheyan കൊണ്ടുപോകുന്നെ munne aval kettan kudi നട്ടെല്ല് കാണിക്കണം അല്ലാതെ അവനവന്റെ കഴപ്പ് തീർക്കാൻ ഇതുപോലെ ഓരോ പെൺകുട്ടികളുടെ life ഇല്ലാതാകുന്നെ kure എണ്ണം ഇണ്ട് സമൂഹത്തിൽ അവരൊക്കെ സപ്പോർട്ട് cheythu മെഴുകാൻ ഇതുപോലെ കുറെ എണ്ണം.. കുടുംബത്തിൽ ഉള്ള കുട്ടിക്ക് ആണെങ്കിൽ നീയൊക്കെ ഇതുപോലെ സപ്പോർട്ട് cheyo...

  • @nandana9000
    @nandana90005 күн бұрын

    ഇതിൽ ഒരു മുഖ്യ പങ്ക് പെൺകൊച്ചിൻ്റെ parentsinum ഉണ്ട്..ഞാനും ഈ same ഏജ് ഉള്ള ആൾ ആണ്..ഇത് വരെ ഇങ്ങിനെ ഒരു അഴിഞ്ഞട്ടത്തിന് നടന്നിട്ട് ഇല്ല..ൻ്റെ parents എന്നെ നന്നായി ആണ് വളർത്തിയെടുക്കുന്നത്..avar ഭയങ്കര സ്ട്രിക്ട് ഒന്നുമല്ല എന്ന സ്ട്രിക്റ്റ് ആവേണ്ടത് ആയിട്ടുണ്ട്..😊 ഇത് കേൾക്കുമ്പോൾ കുറെ പേർ പൊങ്കാലയിടാൻ വരുമെന്നറിയാം..എന്നാലും പറയാൻ ഉള്ളത് പറഞ്ഞു എന്ന് ഒള്ളു..😊

  • @pelefans6549

    @pelefans6549

    5 күн бұрын

    Ninaku love undo

  • @jibinmjohn8444

    @jibinmjohn8444

    5 күн бұрын

    അപ്പനും അമ്മയ്ക്കും ഒരു പരിധിവരെയേ നിയന്ത്രിക്കാൻ പറ്റൂ ബാക്ക് സ്വയം സൂക്ഷിക്കേണ്ടത് കുട്ടികളാണ്.

  • @arabidon7421

    @arabidon7421

    5 күн бұрын

    Well said

  • @rudhrasworld3105

    @rudhrasworld3105

    5 күн бұрын

    👍🏼

  • @isanap479

    @isanap479

    5 күн бұрын

    ഒരിയ്ക്കലും പൊങ്കാല idan വരേണ്ട കാര്യമില്ല.100ശതമാനം ശരി ആണ്

  • @innale.marichavan
    @innale.marichavan5 күн бұрын

    അവനെ വീട്ടിൽ എപ്പോ വേണേലും കയറി ഇറങ്ങാൻ സമ്മതിച്ച വീട്ടുകാരെ ആദ്യം തല്ലണം 🙌🏻

  • @MahnK

    @MahnK

    Күн бұрын

    Pinne veetil ketti idano. Parents nte baagath oru thettum illa. It's upto each person

  • @innale.marichavan

    @innale.marichavan

    Күн бұрын

    @@MahnK അവളെക്കാൾ 5 വയസുള്ള പയ്യന്റെ കൂടെ എല്ലായിടത്തും കറങ്ങാൻ വിട്ടതും എപ്പോ വേണേലും വീട്ടിൽ കയറി വരാൻ സമ്മതിച്ചതിലും ഒരു തെറ്റും ഇല്ലല്ലേ...good... Keep this mind😌

  • @MahnK

    @MahnK

    Күн бұрын

    @@innale.marichavan tbh enik aryiyathond chothikunne aan. Avante koode aan povunnath enn veetkark ariyamo? Enna ningal parnjenod yojikunnu

  • @innale.marichavan

    @innale.marichavan

    Күн бұрын

    @@MahnK അവളെ അച്ഛൻ പറഞ്ഞതൊന്നും കേട്ടില്ലേ.. ആദ്യം അങ്ങേര് പറഞ്ഞത് മുഴുവൻ കേട്ടിട്ട് വാ 🙌

  • @innale.marichavan

    @innale.marichavan

    Күн бұрын

    @@MahnK അവളെ അച്ഛൻ പറഞ്ഞതൊക്കെ ആദ്യം പോയി കേൾക്ക് 🙌

  • @kalasunder6818
    @kalasunder68185 күн бұрын

    Sorry to say so, whatever happened was with mutual consent, she is also equally responsible..

  • @SaniyaDileep

    @SaniyaDileep

    5 күн бұрын

    But according to law she was a minor so he is under pocso

  • @user-kd2kd2cd2p

    @user-kd2kd2cd2p

    5 күн бұрын

    ​@@SaniyaDileepyeah but still logically cannot make her innocent

  • @SaniyaDileep

    @SaniyaDileep

    4 күн бұрын

    @@user-kd2kd2cd2p that's true but there's nothing to do even if she had done according to her consent still the boy would be punished 🥲

  • @Nivahh

    @Nivahh

    4 күн бұрын

    ​@@user-kd2kd2cd2p💯

  • @goutham_01_26

    @goutham_01_26

    3 күн бұрын

    💯💯​@@user-kd2kd2cd2p

  • @user-uo9tq3nv3c
    @user-uo9tq3nv3c5 күн бұрын

    അവൾ അറിഞ്ഞു കൊണ്ടല്ലേ ഇതൊക്കെ ചെയ്തത്

  • @_Meand_you

    @_Meand_you

    5 күн бұрын

    Arinj kond aanelum penninu 18ageinu thazhe aanel ath pocso thanneya

  • @m24nemo49

    @m24nemo49

    5 күн бұрын

    Edei arinjilalim ilelim.... AVL minor aaanu .. so kamukan thanne kudungum.. pocso varum

  • @meenumanu4836

    @meenumanu4836

    5 күн бұрын

    അറിഞ്ഞിട്ടാകും ബട്ട് ഇതൊക്കെ കഴിഞ്ഞ് അവൻ മൈണ്ഡ് ചെയ്തു കാണില്ല അവളെ അതാകും അപ്പോൾ അവൾ എന്റു ചെയ്യാനാണ്

  • @Kavithakrishna-bi9qj

    @Kavithakrishna-bi9qj

    5 күн бұрын

    Aval chavendaval thanneyaayirunnu😊

  • @Snehaa-tb3wr

    @Snehaa-tb3wr

    5 күн бұрын

    Avalku appol 18 polum ayittimdavilaa athinu😢

  • @sumi-sumayya5123
    @sumi-sumayya51235 күн бұрын

    ഒരുത്തൻ ഒരു പെങ്കൊച്ചിനെ പറഞ്ഞു പറ്റിച്ചു കൊണ്ട് നടന്നു പല തവണ ഉപയോഗിച്ചു ചണ്ടിയായി മടുത്തപ്പോ അവന്റെ പ്രേമം ആവിയായി ചതിക്കപ്പെട്ടു എന്നു ബോധ്യം ആയപ്പോ ആ കുട്ടിക്ക് തോന്നിയ അമർഷം ആണ് അതിന്റെ ഇൺസ്റ്റയിൽ ഒക്കെ ഉള്ളത് അതുപോലും മനസ്സിൽ ആക്കാതെ സ്ലാങ് ഉം വാർത്തമാനവും നോക്കി കുറ്റപ്പെടുത്തുന്ന ആളുകളുടെ മനസ്.. കിടന്നു കൊടുത്തു കിടന്നു കൊടുത്തു എന്നു പറയുന്നുണ്ടല്ലോ ഇവർക്കൊന്നും അറിയാത്തതാണോ ഒരു ആണിനെ ആരോഗ്യം കൊണ്ട് തോല്പിക്കാൻ പെണ്ണിനാവില്ല എന്നു. വിശ്വസിച്ചു കൂടെ പോയ ശേഷം ഒറ്റയ്ക്കു കിട്ടിയ തക്കത്തിനു അവൻ നിർബന്ധപൂർവ്വം sex ചെയ്തു പിന്നീട് ഭീഷണികളിലൂടെ അവനത് പതിവാക്കി. പ്രെഗ്നന്റ് ആയി കുടുങ്ങും എന്നായപ്പോ മുങ്ങാൻ നോക്കി. അവനെ പൂർണമായും വിശ്വസിച്ചു പോയി ആ പാവം കൊച്ചു അങ്ങനെ പറയാൻ കാരണം ഉണ്ട് ഒരു പെണ്ണിന് ആദ്യത്തെ ശാരീരിക ബന്ധം ഭയം തന്നെയാണ് അതിന്റെ സുഖം അവൾക് അറിവുണ്ടാവില്ല ഭയം മാത്രമേ ഉണ്ടാവു എതൊരു പെണ്ണിനും അങ്ങനെ തന്നെ ആണ് പിന്നെ എത്ര വയസുണ്ട് അതിനു17😢 അതുകൊണ്ട് സുഖിക്കാൻ പോയി എന്നു പറയണ്ട അതിനുള്ള പ്രായം അതിനില്ല ആളുകളുടെ കുറ്റപ്പെടുത്തൽ താങ്ങാൻ vayyathe അവൾ മരിച്ചിട്ടും ആളുകൾ നിർത്തിയോ എന്തൊരു നികൃഷ്ട ജന്മങ്ങളാണ് കൊറോണയും വെള്ളപ്പൊക്കമൊന്നും വന്നാൽ പോരാ അവൻ ഒരു പോക്സോ കേസ് പ്രതി അവന്റെ പേര് പറഞ്ഞ വായ കഴുകണം എന്നിട്ടും അവനെ ന്യായീകരിക്കാൻ കുറെയെണ്ണം അവന്റെ അമ്മയ്ക്ക് അഭിമാനിക്കാം ഇത്രയും നല്ല സംസ്കാരത്തിൽ മോനെ വളർത്തിയതിനു. മക്കളെ നല്ല ചൊല്ല് കൊടുത്ത് വളർത്താത്ത തിന്റെ കേട് പോലീസ് സ്റ്റേഷനും കോടതിയും കേറി ഇറങ്ങി നിരങ്ങുമ്പോ തീർന്നോളും എതോരുമ്മയും ആൺമക്കളെ പെൺകുട്ടികളുടെ ചാരിത്ര്യം മാനിക്കാൻ പറഞ്ഞു കൊടുത്ത് വളർത്തണം വെട്ടി വിഴുങ്ങാൻ വിളമ്പി കൊടുത്താൽ മാത്രം പോരാ ഇവനൊക്കെ പുറത്തു കിടന്ന ഇനിയും പെൺകുട്ടികളുടെ ജീവിതം തകർക്കും അകത്തു കിടന്നു നരകിക്കണം..

  • @priyawarrier3160

    @priyawarrier3160

    5 күн бұрын

    കൂടെ നടക്കാനും കിടക്കാനും അവൾക്കും നല്ല സുഖം ആയിരുന്നല്ലോ

  • @user-ud8ko6gz1q

    @user-ud8ko6gz1q

    5 күн бұрын

    Allayo feminichi pala thavanayaaayi bandapettu ennanu report...Ariyaathe oru thavana alla avarde Instagram check cheythaal ariyaam aa kutti ithine okke ethra normalise cheythanu video cheythath ennu...🙏 With consent avar orupaad thavana ingane nadannittund....Randalum thettu kaaranu ella casilum penn ine athijeevitha aakki thaleel kayatti vekkunna ee niyamam aanu marendath.. Athinu koottu pidikkaan feminichikalum law , media,paavada ammavans...

  • @Kind...143

    @Kind...143

    5 күн бұрын

    ആ കുട്ടിയുടെ റീൽ ഞാൻ കണ്ടു, അതിൽ ബോൾഡായ ഒരു പെൺകൊച്ചാണ്.എത്ര സ്നേഹിക്കുന്നവരായാലും ദേഹത്ത് തൊട്ട് കളിപ്പിക്കരുത്

  • @Nihal-ph8th

    @Nihal-ph8th

    5 күн бұрын

    അവനെ നിയമത്തിനു വിട്ടു കൊടുക്കാതെ കുടുംബക്കാരും നാട്ടുകാരും ഒറ്റകെട്ടായിനിന്ന് അവനെ കൈകാര്യം ചെയ്യണം

  • @AdEmS67638

    @AdEmS67638

    4 күн бұрын

    Oh വന്നല്ലോ മൂടുതാങ്ങി. അവടെ വാ തുറന്നാ മൈര്, പൂറ്, അവരാതം, ഇതൊക്കെ മാത്രേ വരാറുള്ളൂ.. മിക്ക വീഡിയോസിലും 🥴 17കാരി കൊച്ചു കുട്ടിക്ക് ഇതൊക്കെ അറിയാമല്ലോ

  • @shamshamu6654
    @shamshamu66545 күн бұрын

    ഇതിന്റെ പൂർണ്ണ ഉത്തരവാദിത്വം ആ പെണ്‍കുട്ടിയുടെ മാതാപിതാക്കൾക്കാണ് ..കേവലം 17 വയസ് മാത്രമുള്ള ഒരു പെൺകുട്ടി അത് എവിടെയൊക്കെ എന്തിനൊക്കെ പോകുന്നു ..അവളുടെ friends നല്ലവരാണോ ഇതൊക്കെ അന്വേഷിക്കണമായിരുന്നു..എത്ര തന്നെ സ്നേഹമുള്ള boy friend ആയാലും ഒരു bad touch feel ചെയ്താൽ അവനെ എതിർക്കാനും,അവൻ പീഡിപ്പിച്ചതാണെങ്കിൽ ആദ്യത്തെ തവണ തന്നെ പ്രതികരിക്കയും ചെയ്യാമായിരുന്നു...ഈ കുട്ടികളെ കുറ്റം പറയുന്നതല്ല 16 വയസുള്ള ഒരു പെണ്‍കുട്ടിയുടെ അമ്മയാണ് ഞാനും...ഞങ്ങളുടെ ലോകം തന്നെ മോളാണ്..ഇങ്ങനത്തെ വാർത്തകൾ കേൾക്കുമ്പൊ നെഞ്ച് വിങ്ങുവാണ്...ഇനിയുള്ള മാതാപിതാക്കളെങ്കിലും ശ്രദ്ധിക്കുക..അവർക്ക് സിനിമ , പാർക്ക് , ബീച്ച്, ഔട്ടിംഗ് ഇതിനൊക്കെ ഒരിക്കലും friends ന്റെ കൂടെയൊക്കെ പോകാൻ അനുവദിക്കരുത്..ഫാമിലിയായ് പോകാമല്ലോ ...കുട്ടികൾ ചെയ്യുന്നത് തെറ്റാണെങ്കിൽ അപ്പോൾ തന്നെ തിരുത്താൻ ശ്രമിക്കുക , നല്ലതും ,ചീത്തയും വേർതിരിച്ച് അറിയാൻ ഉള്ള ഉപദേശം കൊടുക്കുക...പെൺകുട്ടിയെ ബലമായ് പിടിച്ച് കൊണ്ട് പോയി പീഡിപ്പിച്ചാൽ അത് ഒരിക്കലും പെൺകുട്ടിയുടെ തെറ്റ് കൊണ്ട് സംഭവിച്ചതല്ല..മറിച്ച് പരസ്പരം അറിയുന്നവർ ഇങ്ങനെ പലതവണ ചെയ്തിട്ടും പ്രതികരിക്കാതെ വീണ്ടും അതേ തെറ്റിലേക്ക് പോയ് 2 തവണ pregnant ആകുന്നത് ആ പെൺകുട്ടിയുടെ തന്നെ തെറ്റല്ലേ...

  • @swapnatoney

    @swapnatoney

    5 күн бұрын

    ആയോ അങ്ങനെ പറയല്ലേ ഞാൻ instagramil ഇത് പറഞ്ഞപ്പോ അവളുടെ അനിയൻ വന്ന് ന്യായീകരിച്ചു മെഴുകി എന്നെ തെറി പറഞ്ഞേച്ചു പോയി 🥴🥴

  • @shamshamu6654

    @shamshamu6654

    5 күн бұрын

    @@swapnatoney അതെ..നമുക്ക് പ്രതികരിക്കാൻ കഴിയില്ല..

  • @IADD932

    @IADD932

    5 күн бұрын

    Yes good touch,bad touch kuttikale padippikkanam allathe friends ennu paranju ketti mariyaan vidaruthu.aanayalum pennayalum.aa penkuttiyude samsarareethi valare moshamayittu anikku thonni.etra freedom kuttikalkku anuvadichu kodukkaru.

  • @navyatintu6084

    @navyatintu6084

    5 күн бұрын

    ഇതൊക്കെ ആരോട് പറയാനാ എല്ലാം കണക്കാ. ആ പെണ്ണിന്റെ സംസാരം കേട്ടാൽ മുഖത്തുന്നു കൈ എടുക്കാൻ തോന്നില്ല ഇങ്ങനെ ഓക്കേ വളർത്തി വെച്ച parents നെ പറഞ്ഞ മതിയാലോ ഇനിയും ഇങ്ങനെ കൂറെ എണ്ണങ്ങൾ ഉണ്ട് അതിനെ ഒക്കെ വളർത്തുന്നതും ഈ ഇൻസ്റ്റാഗ്രാമും KZread um തന്നെ ആണ് ഇങ്ങനെ ഉള്ളവരെ സപ്പോർട്ട് ചെയുന്നവരെ പറഞ്ഞ മതിയലോ🫠

  • @Lakshmi-dn1yi

    @Lakshmi-dn1yi

    5 күн бұрын

    ബെസ്റ്റ് സ്വന്തം വീട്ടിൽ തന്തയും തള്ളയും നോക്കി നിൽക്കെ ആണ് ചത്തവൾ അവനെ വിളിച്ചു കയറ്റി വാതിലടച്ചു പരിപാടി എടുത്തിരുന്നത് 😂😂

  • @somyacv6571
    @somyacv65715 күн бұрын

    മരിക്കാതെ അവനെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയാണ് വേണ്ടിയിരുന്നത്.

  • @sruthimohan7247
    @sruthimohan72475 күн бұрын

    വീട്ടിൽ നിന്നൊരു സ്നേഹം support കിട്ടിയിട്ടില്ല. അല്ലേൽ മറ്റൊരാളുടെ സ്നേഹം തേടി പോകില്ല

  • @priyawarrier3160

    @priyawarrier3160

    5 күн бұрын

    ആഹാ കൊള്ളാല്ലോ മോളും ഇതു പോലെ പോകുന്നുണ്ടോ

  • @kannananand3655

    @kannananand3655

    5 күн бұрын

    ​@@priyawarrier3160 അങ്ങനെ ഉള്ളവരും ഉണ്ട് അതുകൊണ്ട് അവർ പറഞ്ഞതായിരിക്കാം

  • @chakka-yp5mj
    @chakka-yp5mj5 күн бұрын

    ആ കുട്ടിക്ക് 18 വയസ് ആയിട്ടില്ല. സ്വന്തമായി തീരുമാനം എടുക്കാൻ പോലും ആവാത്ത ഒരു പ്രായം. അവനു 22 വയസ്സ്, POCSO കേസ് ആണ് അവനെതിരെ എടുത്തേക്കുന്നെ അല്ലണ്ട് BREAKUP കേസ് അല്ല. 🤦🏻‍♀️🤦🏻‍♀️

  • @Gene_143

    @Gene_143

    3 күн бұрын

    21 alle news kaniche😬😬..

  • @siniek5319

    @siniek5319

    2 күн бұрын

    18 aavan oru masam koodiye ullu theerumanm edukkan ullu prayam aay

  • @SuryaLechuzz

    @SuryaLechuzz

    22 сағат бұрын

    ​@@Gene_143 ath matram alla ee kutty Instagram il oke paranjekunna 19 age annena

  • @Annvoice777

    @Annvoice777

    17 сағат бұрын

    സത്യം.. Pokso എന്നുള്ളു.. ഇവിടെ പലരും Breakup case പോലെ ആണ് കമന്റ്സ്.. ഇടുന്നത് അവളുടെ പ്രായത്തിൽ ഉള്ള പിള്ളേർ ആകും.. 😊എന്തായാലും പ്രായപൂർത്തി ആകാത്ത കുട്ടി ആയോണ്ട് ഇത് പോക്സോ case ആയി എന്നുള്ളു.. ഇനി അവൾക്കു പ്രായ പൂർത്തി ആയി എങ്കിൽ അങ്ങനെ ഒരു മരണം 2 മാസം മുന്നേ ഒരു ചെക്കൻ മരിച്ചു.. അവിടെ മരിച്ച പയ്യനെ ആരും സപ്പോർട്ട് ചെയ്തില്ല.. അവൻ പാവം ഇതുപോലെ ശാരീരിക ബന്ധം 4,5 വർഷത്തെ പ്രേമം കുടെ ആയപ്പോൾ തൂങ്ങി മരിച്ചു.. അവർ അവൾക്കു നേരെ case കൊടുത്തു. അവളെ ആരും arrest ചെയ്തില്ല... കല്യാണം കഴിച്ചില്ലല്ലോ.... പിന്നെ പീഡനം എന്നുപറയാൻ മാത്രം ആളും ഇനി ഇല്ല.. മരിച്ചു കഴിഞ്ഞു.. തെളിവ് ഇതുപോലെ ഉണ്ട് എന്ത് case അവൾ രക്ഷപെട്ടു ഇപ്പോ ബേറെ കെട്ടി കാണും എന്തോ....... ഇത് കുട്ടി 17 ആണ് നിയമ പ്രകാരം sexuallity എന്നത് 18 ശേഷം ആണ് സ്ത്രീക്കും പുരുഷനും.. അല്ലാത്തത് എല്ലാം illegal പോക്സോ ആണ്..

  • @vishnuvfc1529
    @vishnuvfc15295 күн бұрын

    നന്നായിപോയി... ആദ്യം പീഡിപ്പിച്ചപ്പോ എന്താ ഇത് പ്രതികരിക്കാത്തത്.ആ കുട്ടീടെ ഓരോ റീൽസും കണ്ടാ മതി എത്രത്തോളം പക്വത ഉണ്ടെന്ന്. സോഷ്യൽ മീഡിയ എന്നത് ഒരു web anu അതിൽ അറിയാതെപോലും ആരും അകപ്പെടരുത്... പെട്ടാലും എല്ലാം നമുക്ക് തുറന്നു പറയാവുന്ന ആരോടെങ്കിലും പറയുക എന്നാൽ ചിലപ്പോ കുറച്ചൊക്കെ പ്രേശ്നത്തിന് പരിഹാരമാകും...pinne ഇങ്ങനെയുള്ള തന്തയില്ലാത്ത കഴിവേറികളായ പ്രതികളെ നല്ല ശിക്ഷ നൽകണം 👍

  • @Nimmu1455

    @Nimmu1455

    5 күн бұрын

    minor aaya aa kuttiye bheeshanipeduthi ...appol aval pedich poyi kanum...pocso case il arrest il aya oruthane support cheyyunna ningalde manas 🙏

  • @Serein_zephyr

    @Serein_zephyr

    5 күн бұрын

    ​@@Nimmu1455 ഇതൊക്ക ആരോട് പറയാനാ. എല്ലാവർക്കും മരിച്ചുകഴിഞ്ഞും അതിനെ ദ്രോഹിക്കാൻ ആണ് താല്പര്യം😑

  • @ranipsadasivan7445

    @ranipsadasivan7445

    5 күн бұрын

    അവളും അമ്മയും കൂടെ കൂടിക്കൊണ്ട് ശരീരം

  • @YOUTUBECOUSPOLICY

    @YOUTUBECOUSPOLICY

    5 күн бұрын

    Adult ayilla 18 ayilla paranit karyamilla enik 16 vaysanu ithilum maturity enik indu 😂

  • @priyawarrier3160

    @priyawarrier3160

    5 күн бұрын

    ​@@Serein_zephyrപിന്നെ കുഞ്ഞ് വാവ അല്ലെ അവൾ ഒന്നും അറിഞ്ഞൂടാ

  • @AbiyaFrancis_3580
    @AbiyaFrancis_35805 күн бұрын

    ഇനി ഇതൊക്കെ പറഞ്ഞിട്ടും തെളിവ് കാണിച്ചിട്ടും എന്താ കാര്യം ? പോകാൻ ഉള്ളവർ പോയി. പിന്നെ മരിക്കണം എന്നൊക്കെ തീരുമാനം എടുത്ത് ഇരിക്കുന്നവർക്ക് മനസിൽ ഇതൊന്നും വരില്ല. എന്ത് കാരണമോ ആയിക്കോട്ടെ ഒട്ടും പറ്റില്ല എന്ന് തോന്നിയിട്ട് ആയിരിക്കും ആ കുട്ടി അങ്ങനെ ചെയ്തത്. അതിന് ഇനി ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യവും ഇല്ല. കൊച്ച് തിരിച്ച് വരാനും പോകുന്നില്ല. രണ്ട് പേരുടെ ഭാഗവും നോക്കണം. മറ്റേ ആൾക്കും കാണും ഇങ്ങനെ എന്തേലും പറയാൻ ആയിട്ട്. നമുക്ക് സത്യാവസ്ഥ ഒന്നും അറിയില്ല. അതുകൊണ്ട് ആരുടേം തലയിൽ കുറ്റം വക്കാനും കഴിയില്ല. ആ കുട്ടിയുടെ കുടുംബം ഇതൊക്കെ ഓവർ കം ചെയ്ത് പോകട്ടെ. സുഹൃത്തിൻ്റെയും ഭാഗത്ത് തെറ്റുകൾ കാണും ഒരുപക്ഷേ. ഇനി എന്താ കൊറച്ച് പേര് അയാളെ കൂടെ കുറ്റം പറയും. അപ്പോ അയാൾക്കും ഇങ്ങനെ ചെയ്യാൻ തോന്നും... വെറുതെ ഇനി പറഞ്ഞിട്ട് കാര്യം ഒന്നും ഇല്ല ചേട്ടാ... സത്യം ആർക്കും അറിയില്ല. കഴിഞ്ഞ കാര്യങ്ങൾ ഉപേക്ഷിക്കൂ. പുതിയതിനെ പറ്റി സംസാരിക്ക് 😊 ( എൻ്റെ അഭിപ്രായം മാത്രം ആണേ പറഞ്ഞത് )

  • @bivinkravi7669
    @bivinkravi76695 күн бұрын

    ഒരു പയ്യൻ കാശും കാര്യങ്ങളും ഒരു പെണ്ണിന് കൊടുത്തിട്ട് ആ പെണ്ണ് ഇട്ടേച് പോയി അവൻ ആത്മഹത്യ ചെയ്തു.... ആ കേസ് എല്ലാരും മറന്നു..... മരിച്ചത് ഒരു ആൺകുട്ടി ആയത് കൊണ്ടാവും.... ആര് മരിച്ചാലും അതൊരു നഷ്ടം തന്നെ ആണ്.... നീതി ഒരുപോലെ ആവണം....

  • @adithyanandhakumar6182

    @adithyanandhakumar6182

    5 күн бұрын

    That's true dear ithu nyayam aanu aarayalum oru pole shikishikanam

  • @mediacafess

    @mediacafess

    3 күн бұрын

    Randum randu case aanu.....ithu prayapoorthi aayitilla......orupakshe penkutti prayapoorthi aayitundegil case nilkilla...binoy purathuvarum

  • @Annvoice777

    @Annvoice777

    17 сағат бұрын

    അത് 18 അല്ലെ legally sexuality.. ഇന്ത്യയിൽ.. So ഇതിൽ കൊച്ചു minor ആണ്.. So breakup എന്നുപറഞ്ഞുകേസ്‌ അല്ലല്ലോ.. പോക്സോ അല്ലെ പ്രായപൂർത്തി ആകാത്ത കുട്ടി ആയിട്ട് ശാരീരിക ബന്ധം.. അതിപ്പോ ഇഷ്ടത്തോടെ ആകാം റേപ്പ് ആകാം പറ്റിച്ചു ആകാം അതെല്ലാം പോക്സോ.... 18+ എല്ലാം Adult ആയ പിന്നെ അത് അവർ married അല്ലാത്തതോളം കാലം case എങ്ങനെ എടുക്കാൻ പറ്റും.. ആൾ മരിച്ചില്ലേ.. അല്ലെങ്കിൽ അവൻ പോയി case ആദ്യം കൊടുക്കണം പറഞ്ഞു തേച്ചു പോയി എന്നെ sexually അവൾ use ചെയ്‌തു എന്നൊക്കെ.. ഇതിപ്പോ ആളു പോയി പ്രേമ നൈരസ്യം എന്ന് വരും.. അത്..

  • @snehashruthy
    @snehashruthy3 күн бұрын

    25 വയസ്സ് ഒക്കെ ആകുമ്പോൾ ആണ് ജീവിതം പഠിച്ച് തുടങ്ങുന്നത്. അതിന് മുന്നേ relationship തുടങ്ങാതിരിക്കുക. ആളുകളെ മനസ്സിലാക്കാൻ നിങ്ങൾ പഠിക്കുന്നത് 24, 25 വയസ്സിലാണ്. മുതിർന്നവർ കുട്ടികൾക്ക് ഇത് പറഞ്ഞ് മനസ്സിലാക്കി കൊടുക്കുക

  • @bushramc56
    @bushramc565 күн бұрын

    അവളും അവനും സമ്മതതോടെ ചെയ്തത് പീടനം എങ്ങനെ ആവും അവനെ മാത്രം കുറ്റം പറയണ്ട അവളെ മാതാപിതാക്കൾ ആണ് കുറ്റക്കാർ

  • @haritha5908

    @haritha5908

    4 күн бұрын

    Pocso niyamam anusarichan 'peedanam' enna vaakk use cheyyunnath.... 18 vayas thikayatha minor aya kuttiyude consent undayalum sex ll erpedunnathine peedanam aayan kanakkakkunnath.... Ath aa kutti angott poyalum avan an adhava major aya (18 vayas thikanja) vyekthi an athil ninnum vittu nilkkendath..... Niyamam angane an.... 18 vayas avatha kuttiyude sammadha prakaaram kalyanam kazhippichalum case edukkunnath pole.... Njn case nte context paranjunne ullu....

  • @yolo5845
    @yolo58455 күн бұрын

    ഇപ്പൊ പ്രേമം എന്നത് സെക്സ് മാത്രം ആണ് ഉദ്ദേശം. അത് പെൺകുട്ടികളിൽ കൂടുതൽ ആണ്. ആൺപിള്ളേർ കുറവല്ല

  • @universalkingdom5072

    @universalkingdom5072

    5 күн бұрын

    Ankuttikal ane koduthal, porn site addict ane ellarum

  • @adithyanandhakumar6182

    @adithyanandhakumar6182

    5 күн бұрын

    Aanpiller kooduthalum athinu vendi aanu premikunne shesham character change aakum aadhyamoke ponne karale premam aanennoke kaanikum pinne ithu kazhinjal maarum pinne enthu vrithikedum vilichu parayam pacha theri vilikam avoid cheyam ennittu kona parayum ni enta alle vittitu pokollannu ariyam athum aanu ennoke

  • @GopikaGopika-sz8ew
    @GopikaGopika-sz8ew5 күн бұрын

    Avalude parantsine nannayi chodyam cheyyanam

  • @chinnusyam2605
    @chinnusyam26055 күн бұрын

    വീട്ടുകാരെ പറഞ്ഞാൽ മതി over 2:09 freedom ആർക്കും വീട്ടിൽ കൊടുക്കരുത്

  • @adithyanandhakumar6182

    @adithyanandhakumar6182

    5 күн бұрын

    Ni freedom illathe aano valarnne

  • @archanaharidas3762
    @archanaharidas37625 күн бұрын

    Freedom oke nallaya.. Nn vech pillare azhich viduvalla vnde.. Aa koch marchtil athinte parents n thanna uttaravadittam

  • @Annvoice777
    @Annvoice77716 сағат бұрын

    ആത്മഹത്യാ ചെയ്യാൻ ആയിരുന്നു എങ്കിൽ ഞനും അവസാനിപ്പിച്ചേനേം പണ്ടേ....അവളുടെ പ്രായത്തിൽ ഞാൻ BP patient ആയതു .. പല അസുഖങ്ങൾ... പിന്നെ 22 വയസ്സ് മുതൽ Medicine ആയി ഇപ്പോൾ 28 വയസ്സ്..ഞൻ കല്യാണം കഴിച്ചിട്ടില്ല.. എന്തിനാ വെറുതെ ഒരാളെ കുടെ ഇതിൽ....എത്രയോ അസുഖങ്ങൾ.. ഒന്നും പറയാൻ മേല പറഞ്ഞ അവസാനിക്കില്ല.. കുറെ അതികം മരുന്നുകൾ.. ജീവിതം ഹോസ്പിറ്റലിൽ വീട്ടിലും ആയി കുറെ.. പഠിച്ച 4 വർഷ nursing കഴിഞ്ഞു ജോലിക് ഡൽഹി പോയി നേരെ അവിടെന്നു direct നാട്ടിൽ ഫ്ലൈറ്റ് കൊണ്ട് വന്നു ഹോസ്പിറ്റലിൽ കയറ്റി വീണ്ടും.. പിന്നെ ഒറ്റ ഇരിപ്പ.. ഇടക് കാലും കുത്താത്ത ഗതി ആയി.. എല്ലാം family ആണ് ചെയ്തേ.. പല therapy, ആയുർവേദം, physio, chiropractic അങ്ങനെ പലതും.... ജീവിതത്തിൽ 3 വട്ടം MRI, പല Xray പല organs issues.. Kidney, heart, brain, എന്തിനു uterus വരെ scene.. ഉറക്കം ഇല്ലാതെ മരുന്നും ആയിട്ട് പഠിച്ച ഭാവി പോയ ഒരു കോളേജ് topper ആയിരുന്നു ഞനും.. മെഡൽ എടുത്തു തൂക്കി വെച്ചിട്ടുണ്ട്.. ഇടക് എടുത്തു നോക്കും.. Life ഇൽ ഒരു ഗതി ഇല്ലാതെ അസുഖം ആയിപോയി.. അതൊക്കെ ഓർത്തു ഭാവി പോയ ഓർത്തു ഒരു ഗ്ലാസ്‌ വെള്ളം എടുക്കാൻ restrictions കഴിയാത്ത ഞൻ എന്റെ പല പൈൻ എന്റെ മുന്നോട്ട് life വന്ന life നേടിയ നേട്ടം കണ്ട ഭാവി ലോകം ആഗ്രഹം എല്ലാം പോയി.. നാടകം കളിക്കാനും കോമഡി നടത്താനും, 100 mtrs short race ഓടാൻ state ഇൽ പോയതും, ഒരുപാട് വേദികളിൽ നിന്ന് പാടാനും അവസരം കിട്ടി വന്ന ഞൻ പെട്ടന്ന് ജീവിതത്തിൽ തകർന്നു പോയ്‌.. പിന്നെ അടുത്ത ഒരു level ആയിരുന്നു 18 വയസ്സ് ശേഷം.. എന്തൊക്കെയോ അസുഖങ്ങൾ എന്നിട്ടും കഷ്ടപ്പെട്ട് പഠിച്ചു.. അപ്പൻ അതുപോലെ പഠിപ്പിച്ചേ.. അതോണ്ട് ഒന്നേ ഉള്ളു ഒരു വീട് വെക്കണം എന്ന്.. എവിടേലും ഒന്ന് പോകണം എന്നും.. രണ്ടും നടത്താൻ പറ്റിയില്ല.. എനിക്ക് മുന്നിൽ ഇന്നും അവസരം ഉണ്ട്.. എന്നാൽ എന്റെ ആരോഗ്യം 6 വർഷം ആയി graduation ശേഷം ജോല്ക് care കൊടുക്കാൻ പോകണ്ട ഞൻ പിന്നെ പോകുന്നത് രോഗി ആയിട്ട് ആരുന്നു.. ഇന്നും ഒരുപാട് ആളുകൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്.. ആരോടേലും ചെയ്ത തെറ്റാണോ എന്ന് ഇടക് ആലോചിക്കും.. ഒരു പിടി ഇല്ല.. എല്ലാം ഓർത് 4 ഭിത്തി നോക്കി കിടന്ന ഒരു കിടപ്പു ഉണ്ട്. 😊 Depression അങ്ങേയറ്റം ആയി.. മരുന്നുകൾ antidepressants അതും അങ്ങനെ.. Etc.. സത്യത്തിൽ ഓരോ രാത്രി പോകുന്ന ഞൻ അറിയുന്നില്ല.. കാരണം നല്ല പൈൻ ആണ്.. വേദന ഇല്ലാത്ത ഒരു night എനിക്ക് ഇന്നുവരെ ഉണ്ടായിട്ടില്ല.. ഞനൊക്കെ മരിക്കാൻ ആയിരുന്നു എങ്കിൽ എത്ര വട്ടം.. 😔😔ആരോഗ്യം ഉള്ള ശരീരം ഉണ്ടായിട്.. മനസ്സും ഉണ്ടായിട്ടു.. ഇവിടെ മരുന്ന് കൊണ്ട് നിക്കുന്നു.. മരിക്കാൻ ആണേൽ ആത്മഹത്യാ ചിന്ത എനിക്കും വന്നിട്ടുണ്ട്.. But സത്യം പറഞ്ഞ ഞൻ ഒരു Bible Reading കൊണ്ട് ആണ് ഇപ്പോളും ജീവിച്ചു ഇരിക്കുന്നത്.. ഞനൊരു ക്രിസ്ത്യൻ ആണ്... ഞൻ ഇന്ന് ജീവിച്ചു ഇരിക്കുന്നത് തന്നെ ദൈവ കൃപയാൽ ആണ് .... ഇങ്ങനെ ഉള്ള വാർത്ത കാണുമ്പോൾ നല്ല സന്തോഷം ഉള്ള ആരോഗ്യമുള്ള ജീവിതം ഓരോരുത്തർ നശിപ്പിക്കുന്ന കാണുമ്പോൾ.... അവരെയൊക്കെ ഒരുപാട് ദൈവം സ്നേഹിക്കുന്നുണ്ട് bro. ഇങ്ങനെ ഉള്ള ആരേലും ഉണ്ടെങ്കിൽ നിങ്ങൾ നിങ്ങളുടെ life enjoy ചെയ്യാൻ പറ്റുന്നില്ലേ.. അത്യാവശ്യം ഉറങ്ങാൻ വേദന ഇല്ലാത്ത ഒരു ജീവിതം അല്ലെ നിങ്ങക്ക്.. അത് പോരേ ജീവിക്കാൻ.... ആരോഗ്യം ആണ് വേണ്ടത് basic ഒരാൾക്ക്.. അത് ഉള്ളവർ പെട്ടന്ന് ചെറിയ കാര്യങ്ങൾക്കു പിന്നിലേക്ക് പോകുമ്പോൾ എന്തേലും ഒരു ശക്തി അതെന്തോ ⚡ഫാമിലി ആണോ എവിടെ നിന്നോ.. എന്റെ അനുഭവം അതാണ്... 🚶‍♀️

  • @Abhishekunni563
    @Abhishekunni5635 күн бұрын

    ആദ്യ തവണ പീഡിപ്പിക്കപ്പെട്ടപ്പോൾ അവളുടെ ബോധം പോയിരുന്നോ പിന്നീട് പല തവണ പീഡിപ്പിക്കപ്പെടാൻ😂😂😤😤

  • @haritha5908

    @haritha5908

    4 күн бұрын

    Pocso niyamam anusarichan 'peedanam' enna vaakk use cheyyunnath.... 18 vayas thikayatha minor aya kuttiyude consent undayalum sex ll erpedunnathine peedanam aayan kanakkakkunnath.... Ath aa kutti angott poyalum avan an adhava major aya (18 vayas thikanja) vyekthi an athil ninnum vittu nilkkendath..... Niyamam angane an.... 18 vayas avatha kuttiyude sammadha prakaaram kalyanam kazhippichalum case edukkunnath pole.... Njn case nte context paranjunne ullu....no hate....

  • @Abhishekunni563

    @Abhishekunni563

    4 күн бұрын

    @@haritha5908 🙂😌

  • @sunish5852
    @sunish58524 күн бұрын

    പേകൂത്തും അഴിഞ്ഞാട്ടവും റീൽ ആയി ഇട്ടവർക് പേര് Influencer's 😂😂😂😂

  • @shahadshazz2807

    @shahadshazz2807

    4 күн бұрын

    Uff ✨ MASS comment 🎉

  • @vinayavmalus6173
    @vinayavmalus61735 күн бұрын

    Aa kuttide athmavinu samadhanam kodukku kondukku plsssssaßs

  • @arunkumar.m6089
    @arunkumar.m60895 күн бұрын

    വിവേകം ഇല്ല ഇന്നത്തെ പിള്ളേർക്ക് പെൺപിള്ളേർക്ക് തീരെ ഇല്ല

  • @ponnu990
    @ponnu9904 күн бұрын

    💔

  • @nikkivilla
    @nikkivilla5 күн бұрын

    ആ പെണ്ണ് പറഞ്ഞിട്ടില്ല താൻ പീഡിപ്പിക്കപ്പെട്ടു എന്ന്.... Minor ആയോണ്ട് ആണ് എല്ലാരും ഇങ്ങനെ പറയുന്നത്.. വെറുതെ മരിച്ച ആ കുട്ട്യേ വെറുതെ വിട് 🙂

  • @user-cy4th3iv3m
    @user-cy4th3iv3m4 күн бұрын

    Endu vannalum last cherukanmarude thalayil anallo penkuttikal kurachu achadakam avam adyeme bold ayi nilkanam ennal oruthanum varilla

  • @user-mt6ws7px7h
    @user-mt6ws7px7h5 күн бұрын

    ഒരു തവണ പീഡനം നടന്നാൽ...പരാതി പെടേണ്ടതല്ലേ.. ഇത് അവളുടെ സമ്മതിച്ചു നടന്നതആണ്‌.... ആദ്യം അവളെ പറയണം

  • @user-oc2uv6up5i

    @user-oc2uv6up5i

    5 күн бұрын

    Edo samathichalum illekilum 17vayasa mathram Ullu Appo pennkoch. Samathichalum illekilum Case ath case thanneya

  • @user-xb5cl6ib4t

    @user-xb5cl6ib4t

    5 күн бұрын

    ​@@user-oc2uv6up5i what if boy also under age?

  • @nikkivilla

    @nikkivilla

    5 күн бұрын

    ആ പെണ്ണ് പറഞ്ഞിട്ടില്ല താൻ പീഡിപ്പിക്കപ്പെട്ടു എന്ന്.... Minor ആയോണ്ട് ആണ് എല്ലാരും ഇങ്ങനെ പറയുന്നത്.. വെറുതെ മരിച്ച ആ കുട്ട്യേ വെറുതെ വിട് 🙂

  • @haritha5908

    @haritha5908

    4 күн бұрын

    Pocso niyamam anusarichan 'peedanam' enna vaakk use cheyyunnath.... 18 vayas thikayatha minor aya kuttiyude consent undayalum sex ll erpedunnathine peedanam aayan kanakkakkunnath.... Ath aa kutti angott poyalum avan an adhava major aya (18 vayas thikanja) vyekthi an athil ninnum vittu nilkkendath..... Niyamam angane an.... 18 vayas avatha kuttiyude sammadha prakaaram kalyanam kazhippichalum case edukkunnath pole.... Njn case nte context paranjunne ullu....marich poya kuttiye veruthe vidu....

  • @user-oc2uv6up5i

    @user-oc2uv6up5i

    4 күн бұрын

    @@nikkivilla Pakshe Medical reportil und ennan paranjath Koch paranjile Pakshe Marichathiniy shesham body check cheyth report Vannapo Athilulatha

  • @muhammadriyaz920
    @muhammadriyaz9205 күн бұрын

    Natural selection💯

  • @rajeenasalim8644
    @rajeenasalim86445 күн бұрын

    എല്ലാ പെണ്ണുങ്ങളുടെയും സൂത്രം ആണ് പീഡിപ്പിച്ചു എന്ന് പറയുന്നത് കൂടെ പോയി കിടന്നു കൊടുത്തിട്ട് പീഡിപ്പിച്ചു ഇതിനു കേസെടുക്കരുത്

  • @vishnukannan3872

    @vishnukannan3872

    5 күн бұрын

    എന്ത് കേസെടുക്കാത്തെ 18 വയസ്സ് ആവണമെന്ന് കൊണക്കാൻ അതവൻ അറിയില്ലേ പ്രായപൂർത്തി ആയില്ല അവൻ ഒരു ബോധം വേണം അവൻ അവിടെ സമ്മതമാണെങ്കിൽ നല്ല രീതിക്ക് സുഖിച്ചില്ലേ അകത്ത് കിടക്കട്ടെ തയോളി അത് അബോഷൻ ചെയ്യിപ്പിക്കുകയും ചെയ്തു മൂഞ്ചിച്ചിട്ട് പോയാൽ അത് ഏറ്റെടുക്കണം

  • @adithyanandhakumar6182

    @adithyanandhakumar6182

    5 күн бұрын

    Kidannu koduthu Shesham niyoke avaksha pedunna divya premam marichaalo ninakoke a pool athinu vendi mathramalle premiche ennu thonnum

  • @TR-tb6oc
    @TR-tb6oc5 күн бұрын

    Palathavana peedippikka pettu manasilayilla orale engineya palathavana peedipikkuka oru thavana ok bt pinneyum pinneyum engine peedippikkapedum aval palathavana kidannu koduthu ennu para

  • @user-de1br1cy2o
    @user-de1br1cy2o5 күн бұрын

    പരസ്പരം ഒന്നിച്ചു ചെയ്ത തെറ്റ് അവൾക്കു താൽപര്യമില്ലെങ്കിൽ ഒറ്റ വട്ടമേ ചെയ്യൂ പിന്നേം പിന്നേം ചെയ്യണമെങ്കിൽ അവൾ സഹകരിച്ചിട്ടല്ലേ

  • @goutham_01_26
    @goutham_01_263 күн бұрын

    Vtkare onn nannayi chodym chyth nok aa voiceil ndokeyo parayunundalo. Vtl prblm ennoke. Ellam oruthante thalel idunnath nallath alla.

  • @user-ki2wk7qj5h
    @user-ki2wk7qj5h5 күн бұрын

    പാവം കുട്ടി ഒന്നും അറിഞ്ഞില്ല 🥺

  • @Rahu485
    @Rahu4855 күн бұрын

    പലതവണ പിടിപ്പിച്ചു അവൾ എന്താ ഉള്ള കുഞ്ഞു അഴിയിരുന്നോ 🙏🏼

  • @m24nemo49

    @m24nemo49

    5 күн бұрын

    Edi malare 2 perum ishtathode chythe aanu .. 18 vayas avathond ath peedanam enne parayullu.. Athond aanu 18 vayas thikayumbo kettikunath ... Ilel ketya chekkanum pocso case edukum

  • @randomthinker199

    @randomthinker199

    5 күн бұрын

    Belivilatha malaralikal..colony ano😂

  • @SaneeshaChacko-qp8jn
    @SaneeshaChacko-qp8jn5 күн бұрын

    പരസ്പര സമ്മതത്തോടെ ചെയ്തത് എങ്ങനെ പീഡനം ആയത്.. നേരത്തെ ഒക്കെ ഒരു ഭാര്യ യും ഭർത്താവും ആസ്വദിക്കേണ്ട പവിത്ര മായ ഒന്നാണ് സെക്സ്.. അതിനു മുൻപ് ചെയ്യുന്നത് വ്യെവിചാരം ത്തിന്റെ കൂട്ടത്തിൽ പെടും എന്നാണ് മനസ്സിലാക്കുന്നത്

  • @haritha5908

    @haritha5908

    4 күн бұрын

    Pocso niyamam anusarichan 'peedanam' enna vaakk use cheyyunnath.... 18 vayas thikayatha minor aya kuttiyude consent undayalum sex ll erpedunnathine peedanam aayan kanakkakkunnath.... Ath aa kutti angott poyalum avan an adhava major aya (18 vayas thikanja) vyekthi an athil ninnum vittu nilkkendath..... Niyamam angane an.... 18 vayas avatha kuttiyude sammadha prakaaram kalyanam kazhippichalum case edukkunnath pole.... Njn case nte context paranjunne ullu....no hate....

  • @ashwininikhil
    @ashwininikhil5 күн бұрын

    Thett chekkante bhagath thanne aan but swondham body il thodan mattullavare anuvadhikkaruth enn ennan innathe kaalathe girls padikkua?njn okk padich kond irikkunnna time il 5 th muthal teachers girls nu class edukkum oru Stanger odum company aavaruth, anavashyam aayii body il touch cheyyan vittil ullla aanungale thanne anuvadhikkaruth ennokk! Iniyum ee penpiller ennan padikkua friendship nte peril boys kettippidich um ,madiyil keeti iruthim okk alle bestie enna vibhagam illath🤗 kashttam thanne 😵‍💫 Teenage aan opposite sex node attraction ettavum kooduthal thoonnunna time , thettukal ettavum kooduthal cheyyunnna prayam, parents teenagers node kooduthal time samsarikkan kandethanam !

  • @mahadevmadhu4061
    @mahadevmadhu40613 күн бұрын

    Family support undarne igna Orr sthithi undavilarnu ath urappan , family ium ithl included ann

  • @hneybee8564
    @hneybee85645 күн бұрын

    Ellarum parayunnu penn samadhichit allenn ath seri aavam pakshe ith ellam nadathitt avale ittech poyal ath peedanam thanneya bro. Allathe ketti kond vtil povanallallo avan cheythekane ath onn sradhichit paray ellarum 🙌

  • @user-ih7bz6nd5b
    @user-ih7bz6nd5b4 күн бұрын

    സോഷ്യൽ മീഡിയയിൽ ഇത്രയും ആക്റ്റീവ് ആയ ഒരു പെണ്ണ് അവൾക് അവൻ ഇത്രയും ചെയ്തിട്ട് ഒന്നും മനസ്സിലായില്ല. അവൻ വിളിക്കുന്നിടത്തു എല്ലാം പോയി എന്നിട്ട് ഇപ്പൊ ആ ചെക്കൻ മാത്രം തെറ്റ് ചെയ്തു കൊള്ളാം. പെൺകുട്ടികൾ അറിഞ്ഞു കൊണ്ട് ആണ് ഇതിൽ ഒക്കെ ചെന്ന് ചാടുന്നത്.

  • @kannannambathodi2141
    @kannannambathodi21418 сағат бұрын

    ഈ news കാണുമ്പോഴാണ് ഇവർ ആരാ ennu പോലും അറിയുന്നത് 😲

  • @NithinMathew-bo3iy
    @NithinMathew-bo3iy4 күн бұрын

    Ennath ahnellum avanu parayan ullathu kellkkanm enitt alle bakki... Cheyan pattu

  • @user-bu4dw5pc6n
    @user-bu4dw5pc6n5 күн бұрын

    Aval ariyatheyonnumallallo onnum cheythathu nallakutti ayirunnenkil inganeyokke nadakkumayirunno

  • @adithyanandhakumar6182

    @adithyanandhakumar6182

    5 күн бұрын

    Enthaa nalla kuttiyennu parayan pattum aval viswasichu snehichu athoke undayi niyoke adhyam nallathanonnu nokku

  • @FaheemaRajeem
    @FaheemaRajeem4 күн бұрын

    Guys ivide peedippichapo areele nokke choikunund. Onnenkil premikumpo physical relationship oyivakuka allenkil premikkunavar kalyanam kayikkuka.. !! “Ini itonum allenkil putiya niyamam vallatum varanam.”!!!

  • @praveena409
    @praveena4095 күн бұрын

    കുറേ റീൽസ് കാര്.. ഇവൾടെ ഒക്കെ പേരെന്റ്സ് നെ ആദ്യം അടിച്ചു kollanam... 18 വയടുള്ള പെണ്ണിനെ വല്ലവന്റെയും വീട്ടിൽ എന്തിനാ പറഞ്ഞു വിട്ടത്...ഇപ്പോൾ എന്തൊക്കെ കേൾക്കണം.. ബ്രേക്ക്‌ up.. വോയിസ്‌ not... ഉള്ള നേരം കൊണ്ട് വല്ലതും പഠിച്ചു ഒരു ജോലി vangan ഉള്ള പിള്ളേർ....

  • @janakammab9990
    @janakammab99905 күн бұрын

    പീഡനം അല്ലല്ലോ അവൾ കൂടെ ചെന്നത് അല്ലേ 16വയസ് മുതൽ. ഓ ആലോചിക്കാൻ പോലും വയ്യ ഇതൊക്കെ മാതാപിതാക്കൾ സൂക്ഷിക്കാത്തത് കൊണ്ട് തന്നെ

  • @shahadshazz2807

    @shahadshazz2807

    4 күн бұрын

    18 വയസിന് താഴെ ഉള്ള പെൺകുട്ടി അവളുടെ ഇഷ്ടപ്രകാരം പോയാലും അല്ലേലും അത് പീഡനം തന്നെയാണ് POCSO നിയമം പറയുന്നത്... Aval thalpparuathode poyathakam.. But 18 n thazhekk chenn കളിച്ചാൽ ദോഷം ആണിന് ആയിരിക്കും.

  • @ushapremkumar9701
    @ushapremkumar97013 күн бұрын

    Chadiyilude oru pravisham pidipichu ennu parayam alley pala thavana agumbol engane annu pidipichu ennu parayan okkuga Purna sammadathodey ennu parayunnadagum Sheri athra cheriya kutty onnum allalo edu oke manasilavadirikyan.

  • @Anukumar-ze9fr
    @Anukumar-ze9fr5 күн бұрын

    Padikenda samayam padikanum reels um ettondu nadannu jeevitham poyi.

  • @najeebb130
    @najeebb1305 күн бұрын

    Ee payyan parayunnath kallam aanenn avan parayunnath kettale ariyam

  • @majithashajar3159
    @majithashajar31595 күн бұрын

    ഇതിൽ രണ്ടുപേരും ഒരേ തെറ്റുകാർ തന്നെയാണ്,, 17വയസ്സ് കുറഞ്ഞ പ്രായം അല്ല, ഒരു വർഷം കഴിഞ്ഞു 18ആയാൽ പ്രത്യേകിച്ച് പെണ്ണിന് ഒരുമാറ്റവും വരില്ല,, ശരിയും തെറ്റും മനസ്സിലാക്കാൻ കഴിയുന്ന പ്രായം തന്നെയാണ്,, ഇതുപോലുള്ള പെൺകുട്ടികൾ കൂടെപ്പോയി ആസ്വദിക്കും എന്നിട്ട്അവസാനം പീഡനം എന്ന് പറഞ്ഞു അവന്മാരെ കുടുക്കും,, ആൺകുട്ടികൾ കൾക്ക് പക്വത വരാൻ, 25വയസെങ്കിലും വേണം,, അപ്പൊ പ്രായത്തിന്റെ ആനുകൂല്യം ഇവിടെയും കൊടുക്കണ്ടേ,,,, മെയിൻ തെറ്റ് ചെയ്തത് ആ വീട്ടുകാർ ആണ്,, ഒരിക്കലും ആൺസുഹടുത്തുക്കളെ ഒറ്റയ്ക് കൂട്ടുകൂടാൻ വിടരുത്,, ആണും പെണ്ണും ഒരേ മൈൻഡല്ല,, രണ്ടുപേർ ഒറ്റക്കായാൽ പല മാറ്റങ്ങളും സംഭവിക്കും,, അതുകൊണ്ട്, പാരന്റ്സ് മാത്രം ആണ് ഇവിടെ തെറ്റുകാർ

  • @Saniyeeehhh._
    @Saniyeeehhh._4 күн бұрын

    Breakup aavunnathinu munbe avalde sammatha prakaram aaanalloo cheythath...oru relationship aayaal athokke sadharanayaan...ithokke kazhnj breakup aayaal...ath avde kazhnju....pinneed Aa kutti marichaaal...kuttam full payyande mel aayrikkum....appo ath peedanm aayi maari...orupaad thavana peedippikkapettu....Aaa kuttik ntha prathikarikkaan ariyillee..avalk interest ullath kond aval veendum veendum ninn koduthuu...🤚

  • @appu3588
    @appu35885 күн бұрын

    പിതാവിനെയും അനിയനെയും ചോദ്യം ചെയ്യണം

  • @snehaponnu3507
    @snehaponnu3507Күн бұрын

    18 വയസിനു മുന്നേ സ്നേഹിക്കുന്ന വ്യക്തിയുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടാൽ ആ പെണ്ണിന്റെ സമ്മതത്തോടെ ആണെങ്കിലും അല്ലെങ്കിലും അത് poxo വകുപ്പിൽ പെടും... പിന്നെ പീഡിപ്പിക്കപ്പെട്ടു എന്ന് പറയാതെ.. ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് പറയുക... എന്തൊക്കെ ആയാലും ആഹ്ഹ് പെൺകുട്ടിയുടെ ആത്മാവിനു ശാന്തി കിട്ടട്ടെ..

  • @AmmusThoughts-pe5xl
    @AmmusThoughts-pe5xl5 күн бұрын

    അവനെ വിശ്വസിച്ചു പോയി കാണും അവൾ അതാകും അവൾക് പറ്റിയ തെറ്റ്

  • @Aswanth-so6gu
    @Aswanth-so6gu5 күн бұрын

    ഇതിനു മുന്നേ ഒരു ചെക്കൻ ഒരു പെണ്ണ് കാരണം മരണപ്പെട്ടു അതിനൊന്നും അവളെ ആരും അറെസ്റ്റ്‌ ചെയ്തില്ലല്ലോ. Shame

  • @Valmeeki2024
    @Valmeeki20245 күн бұрын

    അതിനെ ഉപദേശിച്ചു നേരെയാക്കാൻ പറ്റുന്ന character അല്ല

  • @preenaprn9122
    @preenaprn91223 күн бұрын

    Athee aaa. Kuttiyude ishttathine cheytha katayagalk ayal peedippichu enn parayunnath thettanu. Ayaal chathichu. Ath Sheri anu.

  • @abhilashbose883
    @abhilashbose8833 күн бұрын

    Aa penninte consent thirchyayum kanum..ath agenea pidanam akum bro..

  • @nidhinzs5651
    @nidhinzs56514 күн бұрын

    Amma parajathayi.. Influenceoli..voiceilu Parayundu ithoke ellayidatham nadakinnath anennu .. Athond sahicholu... Veetukare..

  • @Thasni990
    @Thasni9903 күн бұрын

    Palathavana peedanam ellalooo😮😮😮

  • @lintulintuzvlogs4717
    @lintulintuzvlogs47173 күн бұрын

    Aval ntha uranguvarunno pideppichappol

  • @leaflets8684
    @leaflets86842 күн бұрын

    Mutual ayittu cheyithall pedam avoo😂😂

  • @GauthamTS-jl6dl
    @GauthamTS-jl6dl5 күн бұрын

    Marich kaijittengilum eeee sathyavastha manasilaaakkathe ulla vdo idalum konaparachilum ellam ozhivakki poo broo viral aaakan nthooke vere options und pooo ath cheyy maricha kochine ineeem postmartem cheyyallee... Ivde police und law und avru nokkatte ellam, ningal eee sadhaaacharam ozhivakku.... NB :- bro nthinaaanu udheshiche nnu nik manasilaayilla but penninte voice Vanna pole cherukkantem voice undaarunn athude kettitt ningal immathiri vdo koode pokkipidichond vaaaa With lots of love ❤

  • @adithyanandhakumar6182

    @adithyanandhakumar6182

    5 күн бұрын

    Sathyam oru myrum ariyathe kure myrukal erangikolum avanoke reach venam athinu vendi enthum cheyum myranmar athu kandu koode thullan vera kure myranmar evanoke swayam nannayittano entho mattulavare ondakunnathu parama naarikal evattakal sathyavastha polum ariyilla kurakku oru kuravumilla aaranta ammaku praanthu pidichal kaanan chelundallo athanu karyam

  • @muhammedsalim8595
    @muhammedsalim85955 күн бұрын

    നിയമങ്ങളിൽ മാത്രം equality ഇല്ലല്ലോ 😣

  • @m24nemo49

    @m24nemo49

    5 күн бұрын

    Means pocso aano??? Kunju kuttukale... Ee month ethra per peedipichu enn onnn..... Just Google chey.. apo manasilaavum.... .. so ee niyamam maatila... Athond 18 vayas thikayatha penkutykal.. ingot Vann preripichaal m... Povathe irikuka.... Ilel Pani paalum

  • @randomthinker199

    @randomthinker199

    5 күн бұрын

    Avane apol pooviti poojikano😂

  • @gopikaarun7446

    @gopikaarun7446

    5 күн бұрын

    Pocso gender neutral law anu i.e - the child victim of sexual offence could be a boy or a girl. Athukondu 18 years il thazhe anel athu rape ayite consider cheyu.

  • @user-kd2kd2cd2p

    @user-kd2kd2cd2p

    5 күн бұрын

    ​@@gopikaarun7446ee aduth 9 aam clasukar ingane oru issue undayille athil aa cheriya chekkane alle peedanam enn parann case aayath pennin oru issue um indayillalo both are minor and same age🙄

  • @philipsvipin1696

    @philipsvipin1696

    4 күн бұрын

    @@randomthinker199 അവളെയും പൂവിട്ടു പൂജിക്കേണ്ട കാര്യമൊന്നും ഇല്ല

  • @anusreeanooz3711
    @anusreeanooz37115 күн бұрын

    ഇത്രയും ബോൾഡ് ആണെന്ന് പറയുന്ന ഈ പെൺകുട്ടി ആദ്യം പീഡിപ്പിക്കപ്പെട്ടപ്പോൾ കേസ് കൊടുത്തില്ലെങ്കിൽ പിനീട് നടന്നതൊന്നും പീഡനം അല്ല. അവൾ കൂടി സമ്മതത്തോടെ നടന്നതാ. അതിനെ പീഡനം എന്ന് പറയേണ്ട..

  • @sraji5785
    @sraji57855 күн бұрын

    5 വയസ് കുട്ടി ഒന്നും അറിയില്ല

  • @renukas730
    @renukas7305 күн бұрын

    Aniyan Chetan kallam parayunnatha ennu manasilakunnu

  • @skmo7424
    @skmo74244 күн бұрын

    Kidannukoduthit anthinanu peedanam annu parayane...alle athinonnum pokallarunnu

  • @ib3336
    @ib33365 күн бұрын

    കുട്ടിക്ക് നീതി കിട്ടട്ടെ. ചില ബ്ലോഗർ മാർ പെൺകുട്ടിയെ ശരിക്കും തളർത്തി തകർത്ത് ആത്മഹത്യ ചെയ്യാൻ നിർബന്ധിത ആക്കി.. പാവം..കുട്ടി. മാനം കാമുകന് അടിയറ വച്ചു പോയാൽ പിന്നെ കാമുകൻ്റെ അടിമ ആയി പോകും... എത്ര ബോൾഡ് ആണെന്നും കാണിച്ചാലും പെണ്ണ് പിടിച്ച് നിൽക്കാൻ ഒത്തിരി ശ്രമിച്ചു.... പാവം കുട്ടി ഒത്തിരി സഹിച്ചു...ക്ഷമിച്ചു...ജീവിക്കാൻ ശ്രമിച്ചു

  • @Lekshmi809
    @Lekshmi8095 күн бұрын

    പാവം ചെറുക്കൻ. അവളുടെ അറിഞ്ഞോണ്ടല്ലേ കഷ്ട്ടം ആ കൊച്ചു പോയിക്കഴിഞ്ഞ ഇതൊക്കെ പറയുന്നേ ആ കൊച്ചിന് വേണമെങ്കിൽ ഒഴിഞ്ഞു മാറമായിരുന്നു. ഇതിന്റെ നേര് ആ കൊച്ചിന്നറിയാം 🙏

  • @adithyanandhakumar6182

    @adithyanandhakumar6182

    5 күн бұрын

    Enthayalum onnu adangu avenue jeevikatte ini aarkum incorrect ariyillalo avaleyum avaneyum kuttapeduthan Hayworth cyber bully cheythitta aval mariche ini avane koode kollum

  • @shahadshazz2807

    @shahadshazz2807

    4 күн бұрын

    പാവം ചെറുക്കനോ 😂.. എന്നാ കുറച്ച് മാലയിട്ട് സ്വീകരിക്കാം.. നിങ്ങൾക്കൊന്നും വിവരം ഇല്ലേ...? 18 വയസിന് താഴെ ഉള്ള പെൺകുട്ടിയുമായി ലൈംഗികബന്ധം പുലർത്തുന്നത് ശിക്ഷാർഹമാണ്... അത് ആ പെൺകുട്ടിയുടെ സമ്മത പ്രകാരം ആണെങ്കിലും... അവൻ ഒഴിഞ്ഞു മാറണം അല്ലാതെ ചെന്ന് കയറ്റി കൊടുക്കരുത്..😐. ഇനി 18 ന് മുകളിൽ ആണെങ്കിൽ കൂടിയും ഇത്തരം ലൈംഗികബന്ധം വിവാഹത്തിന് ശേഷം മാത്രം പുലർത്തുക അല്ലേൽ ചണ്ടി പോലെ വലിച്ചെറിയും... എന്നിട്ട് അവൻ പാവം.? രണ്ട് പേരും കൊള്ളാം..

  • @sulaikhaahammed
    @sulaikhaahammed2 күн бұрын

    Eppolle kuduthellum pennum cash kittanne vendi enthum cheyyunnund kuduthelle padikunnathe.......

  • @Jaisal_Jr_
    @Jaisal_Jr_5 күн бұрын

    ഈ കാലത്ത് ആരെ വിശ്വസിച്ച് പെണ്ണ് കേട്ടും 😢👀

  • @Nimmu1455

    @Nimmu1455

    4 күн бұрын

    ayinu aanungale viswosikkamo

  • @Jaisal_Jr_

    @Jaisal_Jr_

    4 күн бұрын

    @@Nimmu1455 enne vishvasikkam iam a loyal boy waiting for a loyal girl (I know she doesn't exists)👀🖐️

  • @philipsvipin1696

    @philipsvipin1696

    4 күн бұрын

    @@Nimmu1455 ആണുങ്ങളെ വിശ്വാസം ഇല്ലാത്തോണ്ട് alle... നിങ്ങൾ കല്യാണമേ കഴിക്കുന്നില്ല എന്നും പറഞ്ഞ് നടക്കുന്നത്.... പിന്നെ അത് എടുത്ത് ചോദിക്കേണ്ട കാര്യം എന്താ....

  • @anujithanujith9689
    @anujithanujith96893 күн бұрын

    Eallam kazhinj avasanam ath peedanam...

  • @Mr.Spy29
    @Mr.Spy294 күн бұрын

    കാലകത്തി വക്കുന്നവർക്ക് ഇതൊരു പാഠം ആകട്ടെ... 🤧

  • @agb2437
    @agb24375 күн бұрын

    18 വയസ്സുവരെ parents nnu responsibility undu...purugamanm parenju ejadhi kattvaradhiyude colony vanathinte koode parenju vittathil avrkk responsibility undu

  • @greeshmagirish4240
    @greeshmagirish42405 күн бұрын

    Avante voice um eth pole purath vittitund. Ath koodi kett nokanam. Pinne aa kuttyum responsible aanu avar thammil ulla physical relationship il. Aa penkuttyude veetukaar parayunnath kelkumbo thanne athil orupad panthiked und. Karanam maricha ann aa kuttyude achante varthanam kettitt angerku sangadam onnum ulla pole allarunnu thoniyath. Enth sumsarichalum last binoy enna otta peril aanu otta peril aanu ethi ninnath. Aa kuttye urappayitum vtl enthenkilum oke paranju mentally Torture cheythitundakum. Pakshe avar nalla pole perumaari avarude bhagath thett onnula enna reathikk aarunnu sumsaram motham athil ninnu kurach oke manasilakaan patum.pinne ee chettan paranja pole boldness ath ellarkum undakanam ennilla. Videos inu thazhe vannu bad comments ittenkilum athinu reply kodukumenkilum aa vaakukal nallath alenkil eni ethra oke aayalum athonnum manasil ninn pokilla.athum oru reason aarikum. Allathe kandal bold aanu athnd bad comments mind cheythit undakilla enn parayaruth. Bad comments athrayk mosham aarunnu. aa comments onnum ipo aa kuttyude account il illa. Parayumbo ella vashavum parayanam. Avan thett cheythitund but ellam aa payyante thett aanenn paranj avante mandayk kondidunnathil oru logic um illa

  • @_indiansaremy1234
    @_indiansaremy12344 күн бұрын

    18 vayasin thazheyulla penkuttiyumayi sexual aayi bandhapettaal adh pocso thanne aan, adh penkutti sammadhichaalum illelum ,avan pocso caseil kodathi keratte 🙌 I'm with that girl

  • @zentizuinozuke
    @zentizuinozuke5 күн бұрын

    Ivn ahna thnda 😮ntha nthkyya nadknee ekoch keralathill

  • @Lakshmi-dn1yi
    @Lakshmi-dn1yi5 күн бұрын

    പീഡനം എന്ന് പറയേണ്ടാ കാമം മൂത്തു അവന്റെ കൂടെ സ്വന്തം വീട്ടിലും നാട് ഒട്ടുക്കും പോയി കിടന്നു സൂക്കേട് തീർത്തു എന്ന് പറ

  • @universalkingdom5072

    @universalkingdom5072

    5 күн бұрын

    Annit avan enthine avalea uttech poyi

  • @Heartsoul123

    @Heartsoul123

    5 күн бұрын

    Nee kidann kodukkunna pole alle

  • @gamerdude8092

    @gamerdude8092

    5 күн бұрын

    Correct ann poomoll

  • @adithyanandhakumar6182

    @adithyanandhakumar6182

    5 күн бұрын

    Maryadhaku Samsariku ninaku aanu ithu vannathu enkilo kaamam ellarkum undu love cheyumbol ni poy kidakkum maryadha orupadu chamayathe randuperum concentode aakum cheythathu athu maryadhaku parayanam

  • @melwinlal8803
    @melwinlal88033 күн бұрын

    Avante back kudey ulla game therunu .... Police karu avante vennda pottichu kanum🙃

  • @Sreekkuhh
    @Sreekkuhh5 күн бұрын

    Onu poyeda mowne ithu avlde sound ahhnenu onum thonunila

  • @aysha_ayshu9530
    @aysha_ayshu95303 күн бұрын

    Allam randalum Orumich ahn cheythadh annit ipoo oral maathram kuttakaar ayyi 👍🏻

  • @athulappu3903
    @athulappu39032 күн бұрын

    ഒരു തവണ ആണെങ്കിൽ അറിയാതെ പറ്റി എന്ന് പറയാം ഇതിപ്പോ അവൾ അറിഞ്ഞുകൊണ്ട് പലതവണ നിന്ന് കൊടുത്തു..

  • @chippyaleena9716
    @chippyaleena97165 күн бұрын

    Athinonnum ninnukodukumbol oru kuzhappavum thonnirellarannu...epo ellam poyappo aan preshnam aayath ..avlum koode chernnu thanne alle ellam Cheythe..enitt marichapo avnte maathram preshanm

  • @hemanthsurendran2656

    @hemanthsurendran2656

    5 күн бұрын

    Marikanulla kaaranam undakeethavan thanne aanu.. aa kuttyde jeevan poyille.. avanum entheloke anubavikatte..

  • @chippyaleena9716

    @chippyaleena9716

    5 күн бұрын

    @@hemanthsurendran2656 orenne ok kaanichu koodumbol ethonnum oruthiyum ariyulllao

  • @chippyaleena9716

    @chippyaleena9716

    5 күн бұрын

    @@hemanthsurendran2656 jeevitham poyathil renduperkum orupole kuttam und...avle mayakk kedathi allalo orenne cheythe avlum sammathichittale

  • @Heartsoul123

    @Heartsoul123

    5 күн бұрын

    ​@@chippyaleena9716നാണം ഉണ്ടോ തള്ളേ മരിച്ചു പരലോകത്തു എത്തിയ മോളെ ഇങ്ങനെ പറയാൻ എല്ലാ....... മക്കൾക്കും ഇവന്റെ arrest പാഠം ആവണം പെണ്ണ് തെറ്റ്കാരി ആണ് ആ തെറ്റിന് ശിക്ഷ അവൾക്ക് കിട്ടി പിന്നെ പ്രായ പൂർത്തി ആവാത്ത കൊച്ചുങ്ങളെ ഇങ്ങനെ ചെയുന്ന എല്ലാ അവന്മാരും ഇനി ഒന്ന് പേടിക്കും അതിനുള്ള ശിക്ഷ ഇവന് വേണം

  • @Heartsoul123

    @Heartsoul123

    5 күн бұрын

    ഈ cmnt ഇടുന്ന പെണ്ണുമ്പിള്ള ഇവന്റെ ആരോ ആണെന്ന് തോന്നുന്നു അവൾ ചെയ്ത തെറ്റിന്റെ ശിക്ഷ അവൾ സ്വീകരിച്ചു ഇനി എങ്കിലും അവളെ വിട് cyber bullying പിന്നെയും 🙏🙏🙏 പിന്നെ ഇനി അവനെ വെറുതെ വിടണോ??? പ്രായപൂർത്തി ആവാത്ത പെണ്ണിനെ തൊടാൻ ഇനി ഒരുത്തനും തോന്നരുത്

  • @user-sh6he2kr9y
    @user-sh6he2kr9y3 күн бұрын

    Enganya aankutty maathram thettukaaranaavunnath

  • @preenaprn9122
    @preenaprn91223 күн бұрын

    Athe. Penkuttiyudey ishttayhode cheytha karyagalk.enthine ayaal peesippichu enn parayunnath..

  • @snehashruthy
    @snehashruthy3 күн бұрын

    ഇപ്പൊ ഉള്ള കുട്ടികളെ അവരുടെ സ്വാതന്ത്രത്തിന് വിടുന്നത് കൊണ്ടാണ് ഇങ്ങനെ ഒക്കെ ഉണ്ടാകുന്നത്. 15 വയസ്സിന് മുൻപേ കുട്ടികൾ ഇത്തരം പ്രശ്നത്തിൽ പെടുന്നത് വീട്ടുകാരുടെ ശ്രദ്ധക്കുറവ് കൊണ്ടാണ്. പഠിക്കുന്ന പ്രായത്തിൽ പഠിക്കണം എന്നുള്ള ചിന്ത കുട്ടികൾക്ക് വേണ്ടേ. പരമാവധി കൗമാര പ്രായം കഴിഞ്ഞ് കുട്ടികൾക്ക് ഫോണിൻ്റെ നിയന്ത്രണം കൊടുക്കുക .

  • @astron-jd6ml
    @astron-jd6ml4 күн бұрын

    Ival chathathu kondalle ithellam nadu motham pattayathu.. Oru pakshe onnum ചെയ്തില്ലായിരിന്നുന്നെങ്കിൽ ithrem naattakesu ആവില്ലാരുന്നു 🙄😕

  • @seethalraj6072
    @seethalraj60725 күн бұрын

    Post mortem report ennoke avalde achan ethra silly ayitta parayunne

  • @sreeraj6629
    @sreeraj66294 күн бұрын

    ഇത് വീട്ടുകാർ കൊന്നിട്ട് അവന്റെ തലയിൽ ഇടാൻ നോക്കുന്നതാണോ എന്ന് അന്വേഷിക്കണം

  • @soorajsanju-mp8cc
    @soorajsanju-mp8ccКүн бұрын

    പീഡനത്തിന് തന്നെ ഒരു അപമാനമാണ് ഈ ക്യാപ്ഷൻ 😂😂 പല തവണ കിടന്നു കൊടുത്തു.. അതാണ് ശെരിയായ ക്യാപ്ഷൻ 👍🏻

  • @divyadevutty3428
    @divyadevutty34285 сағат бұрын

    അവർ തമ്മിൽ സ്നേഹത്തിൽ ആയി, അവർ തമ്മിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു,,അത് ഇപ്പോ പീഡനം ആയെങ്കിൽ അതിനു കാരണം ഉണ്ട്,അവൻ അവളെ ഉപേക്ഷിച്ചു എങ്കിൽ ആ ശാരീരികബന്ധത്തിൽ ഏർപ്പെട്ട് എന്നത് പീഡനം ആയി മാറും,,,, ജീവിതകാലം മുഴുവൻ കൂടെ നില്കാൻ തയാർ ആണെകിൽ ഇമ്മാതിരി പരിപാടി കാണിച്ചാൽ പോരെ,,,എന്തിനു പ്രേമം കാണിച്ചു ശരീരം വാങ്ങിക്കുന്നു... ആ പെണ്ണിന്റെ ജീവൻ പോയ്‌, ഇനി എന്ത് കാര്യം,. പെൺപിള്ളേരെ ആകെ ഉള്ള ഒരു ജീവിതം ആണ് പ്രേമം എന്നത് കാമം അല്ല അത് മനസിലാക്ക്,,,, നഷ്ടം നിനക്ക് ഒക്കെ തന്നെ ആണ്

  • @inshafathima1894
    @inshafathima189410 сағат бұрын

    എന്തായാലും വളരെ നല്ല തീരുമാനം എടുക്കാൻ അവൾക്ക് കഴിഞ്ഞു.. ബുദ്ധിമതി... 🥰🥰 😂😂😂😂

  • @tintumonek.p8479
    @tintumonek.p84795 күн бұрын

    minor ayatu sex relationship indarunu enatu...etra simple ayata relationship avasaanipichee athaanu preshnam....etreem sex relationship nadanathu ale..soo ipo kitiyaa ee pani avn anubavikanm sugikaan vendi matrm relationship aaya poraaa

  • @adhil461
    @adhil461Күн бұрын

    പീഡിപ്പിച്ചത് അല്ല, പല തവണ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു 👐🏻

  • @akhileshakcent4575
    @akhileshakcent45755 күн бұрын

    ee kuttiku ippo kitinu cyber akramanam scene illalo

  • @user-gy2uf4qt1e
    @user-gy2uf4qt1e3 күн бұрын

    Kayiga paran ay akrmichoo

  • @user-xt5eo7pn2d
    @user-xt5eo7pn2d5 күн бұрын

    Poyavr poyi eni ithine kurichu paranjitt enth kariyam

  • @Heartsoul123

    @Heartsoul123

    5 күн бұрын

    അവനവന്റെ വീട്ടിൽ ഉള്ളവർക്കു പറ്റുന്നത് വരെ എല്ലാവരും ഇങ്ങനെ പറയും

  • @navajitha7722
    @navajitha77224 күн бұрын

    Caption 👍🏻

Келесі