BIG BOSS Norah വീട് വെച്ചത് ഇങ്ങനെയോ 😱. Tango ആപ്പിലൂടെ എങ്ങനെ സമ്പാദിച്ചു . തെളിവ് സഹിതം ഇതാ

big boss Norah interview explained
#Norahbigboss #Norahmuskan #Norah

Пікірлер: 219

  • @shahulhameed-bo9sk
    @shahulhameed-bo9sk16 күн бұрын

    ഫാദർ bb യിൽ വന്നത് എല്ലാരുടെയും വീട്ടുകാർ വരുമ്പോ ഒറ്റപ്പെടേണ്ടല്ലോ എന്ന് കരുതിയാവും അവിടെ പോയിട്ടും പുള്ളി ആ വീട്ടിൽ കയറില്ല എന്ന് തന്നെയാ പറഞ്ഞത്.. പുള്ളിക്കാരിയാണ് ഇപ്പൊ ഉരുണ്ടു കളിച്ചു മെഴുകുന്നത്.. ഗോൾഡ് ഒക്കെ എത്ര രൂപക്ക് കൊടുത്തലാണ് വലിയ വീട് വാങ്ങാനുള്ള പണം കിട്ടുക, അത്രയും ഗോൾഡ് ഒക്കെ ഏതു റിലേറ്റീവ് ഒരു സാമ്പത്തിക ഉറപ്പുമില്ലാത്ത ഒരു പെൺകുട്ടിയെ വിശ്വസിച്ചു കൊടുക്കും, വീട്ടുകാർ കൊടുക്കാത്തപ്പോൾ റിലേറ്റീവ്സ് അത്രയും ഗോൾഡ് കൊടുക്കുമോ.. പിന്നെ ksfe ഒക്കെ എന്തോരം കിട്ടും.. ഇത് ആപ്പ് കൾ വഴി നേടിയ വലിയ പൈസക്കൊപ്പം തികയാതെ വന്ന കുറച്ചു പൈസ വല്ലതും ഗോൾഡ് ഉം ksfe ഒക്കെ ആയി എടുത്തു കാണും.. അതാവും ഇപ്പൊ പറയുന്നത്... എന്തായാലും ആള് നല്ല ഒന്നാന്തരം ഫേക്ക് ആണ്

  • @sobhanakunju7499

    @sobhanakunju7499

    15 күн бұрын

    യാതൊരു നിലവാരവും ഇല്ലാത്ത ഒരു വ്യക്തി കുറ്റം പറയാൻ അല്ലാതെ നാക്ക് വളക്കാൻ അറിയില്ല റി എൻട്രി ചെയ്ത ബിഗ് ബോസിൽ കയറിയപ്പോൾ അവളുടെ തനി സ്വഭാവം അറിയാൻ പറ്റി ഇത്രയും നാളും നല്ല ഡ്രസ്സും ഒറ്റയ്ക്ക് നടക്കുക കരയുകയും ചെയ്തുകൊണ്ടിരുന്ന ആളാണ് ഇപ്പോൾ എല്ലാവരോടും സംസാരിക്കാനും അറിയാം മോഡേൺ ഡ്രസ്സ് ഒക്കെ ധരിച്ച് അടിപൊളിയായിട്ടാണ് ഇപ്പോൾ നടക്കുന്നത്🤑🤑🤑🤑 റെസ്മിൻ നൂറ നന്ദന സായി ഈ നാലെണ്ണം ആണ് ബിഗ് ബോസിൽ ഏറ്റവും മോശം🤑🤑🤑🤑

  • @angel0fangelsangel504

    @angel0fangelsangel504

    12 күн бұрын

    KSFE ജോലി ഇല്ലാത്തവർക്ക് കടം കൊടുക്കില്ല😂

  • @_Dark_world_of_darkness_

    @_Dark_world_of_darkness_

    12 күн бұрын

    😅​@@sobhanakunju7499

  • @mayamanilal5409

    @mayamanilal5409

    12 күн бұрын

    Yes ഇതാണ് സത്യം🎉🙏

  • @mvishnunamboothiri7388

    @mvishnunamboothiri7388

    11 күн бұрын

    വല്ലാത്ത യാഥാ സ്ഥിതീക ചിന്ത ഈ കാലത്തിനു ചേരാത്തതാണ് -കല്യാണം കഴിഞ്ഞു ന്ന് വെച്ച് ആ revenew വേണ്ടാ ന്ന് വെക്കാൻ ആർക്കും ഒരു പെണ്ണുങ്ങൾക്കും മനസ്സ് വരില്ല -നിങ്ങൾ youtube -ഒരു മാസ വരുമാനം ന്ന് വിചാരിച്ചു video ഇടുന്നു -അതുപോലെ നോറ ക്കും എന്തെങ്കിലും വരവ് അതിന് അറിയുന്ന വഴിക്ക് നിർത്താൻ മനസ്സ് വന്നില്ല -പിന്നെ ഭർത്താവ് പറയുന്ന condition ഒക്കെ അനുസരിച്ചു അയാളുടെ കീഴിൽ ജീവിച്ചാ കുറച്ചു കൊല്ലം കഴിഞ്ഞു അയാൾക് വേറൊരു പെണ്ണുമായി ബന്ധ മയി നോറ യെ ഒഴിവാക്കി thalaq ചൊല്ലി വേറൊരു പെണ്ണിനെ കെട്ടാം ന്ന് മതം പറയുന്ന പോലെ കെട്ടിയാ നോറ പെരുവഴിയിൽ ആകില്ലേ? ഇന്നത്തെ കാലത്ത് divorse കൂടി വരുന്നു -പഴേകാലത്തെ പ്പോലെ ഒക്കെ സഹിച്ചു ജീവിതം എരിഞ്ഞു തീർക്കില്ല ഇന്നത്തെ പെൺ കുട്ടികൾ -ഭാര്യ എന്തെങ്കിലും earnings സ്വന്തം ആയി ഉണ്ടാക്കുന്നു എങ്കിൽ അത് തടസ്സം പറയുന്ന ഭർത്താക്കന്മാര് നല്ലൊരാല്ല -പക്ഷെ sexual content അല്ലാത്ത വഴി മതി ന്ന് പറയാം -പിന്നെ ഇന്ന് cash ഉണ്ടാക്കുന്നവർ 50%നല്ല വഴിക്കല്ല -രാഷ്ട്രീയ നേതാക്കൾ കോടിപതികൾ ഒക്കെ നല്ല വഴിക് ആണോ പൈസ ഉണ്ടാക്കുന്നത്? Gulf ൽ നിക്കുന്നൊരു പല വളഞ്ഞ വഴിക്കും കള്ളക്കടത് ഒക്കെ നടത്തി പൈസ ഉണ്ടാക്കുന്നില്ലേ? പൈസ ഉണ്ടാക്കുന്ന വഴി ഒന്നും ഇപ്പൊ ആരും നോക്കാതായിട്ടുണ്ട് -പിന്നെ ഓരോരുത്തര് ഓരോ വഴിക്കു ജീവിച്ചു പോവുന്നു ന്നു മാത്രം

  • @ismailcheriyaparambath7740
    @ismailcheriyaparambath774015 күн бұрын

    Father respect u

  • @sak7607
    @sak760716 күн бұрын

    ഒരു പെണ്ണ് ഇങ്ങനെ തെറ്റു ചെയ്താൽ അത് ഇനി ചെയ്യാതിരുന്നാൽ ഒരു കെട്ട്യോനും സ്വീകരിക്കും എന്ന് തോന്നുന്നില്ല.

  • @user-jt6vf5op6n
    @user-jt6vf5op6n10 күн бұрын

    ഇത് പോലുള്ള ഒരുപാട് പെണ്ണുങ്ങളുടെ ആഢംബര ജീവിത മാര്‍ഗം ആണ്‌ tango ആപ്പ്.. ഒരുപാട്‌ പാവങ്ങളെ ലക്ഷാതിപെതി ആകി.. ഒരു പാട് ആണുങ്ങള്‍ പിക്ഷകാർ ആയി..

  • @WooHooLaLa

    @WooHooLaLa

    7 күн бұрын

    ശരിയായ രീതിയിൽ ഉള്ള വീഡിയോക്കൊന്നും ഇതുപോലെ പൈസ കിട്ടില്ല. എങ്കിൽ ഇവിടെ പെൺകുട്ടികൾ നടത്തുന്ന youtube / Instagram okke പണക്കാർ ആവണ്ടെ 😢

  • @gymactore5354
    @gymactore535415 күн бұрын

    Father💯💯💯

  • @Sajeer-oz9uf
    @Sajeer-oz9uf7 күн бұрын

    അന്നേ ദിവസം വരെ തലയിൽ തട്ടമിട്ടില്ലായിരുന്ന മോൾ ഉപ്പ വന്നപ്പോൾ തട്ടമിട്ട ഉണ്ട് 😂😂 ബിഗ്ഗ്‌ബോസ് ഹൌസിൽ ഉള്ളവരും അത് കണ്ടുkondiരിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് തട്ടമിടാതെ കാണാം,ഉപ്പയുടെ മുന്നിൽ തട്ടമിട്ട നിക്കണം ദുആൽ പേഴ്സണാലിറ്റി 😅

  • @lissybabu6616
    @lissybabu661612 күн бұрын

    അവളുടെ പഴയ ഭർത്താവ് പറഞ്ഞത് ശരിയാണ്

  • @Kidz805
    @Kidz8058 күн бұрын

    Norak ബിഗ് ബോസിൽ വന്നതിനു മുമ്പ് movieyil ചാൻസ് കിട്ടിയിരുന്നു ലിപ് ലോക്ക് ചെയ്യണമെന്നുള്ള ഒറ്റ കാരണത്താലാണ് nora അത് വേണ്ടെന്ന് വെച്ചത്.....

  • @Jithindev10
    @Jithindev1010 күн бұрын

    Evalude uppakku oru big salute 🫡,

  • @bibivaava5686
    @bibivaava568615 күн бұрын

    മുല്ലമോളും ഉണ്ടായിരുന്നല്ലോ tango യിൽ 😊

  • @shafasmk134

    @shafasmk134

    15 күн бұрын

    ഇവർ രണ്ടു പേരും tango അപ്പിലെ ആൾക്കാര

  • @sathyadasraman1361

    @sathyadasraman1361

    13 күн бұрын

    പോളണ്ടിനെ പറ്റിയോ മുല്ലയെ പറ്റിയോ മിണ്ടരുത് 😄😄😄

  • @BbpromosCenter2.0

    @BbpromosCenter2.0

    10 күн бұрын

    Nigal kandiruno cheta 😊

  • @sree4607

    @sree4607

    10 күн бұрын

    ജാസ്മിന് പറയുന്നുണ്ട് 56ലക്ഷം കടം ഉണ്ടാരുന്നു അത് മുഴുവനും അടച്ചു തീർത്തു, അതുപോലെ വീട് വെച്ചു അപ്പന് കാറ് വാങ്ങിച്ചു കൊടുത്തു, ഇതൊക്കെ എങ്ങനെ, ജാസ്മിന് 23വയസ്സ് ഇതിനിടയിൽ എങ്ങനെ ഇത്രയും ലക്ഷങ്ങളുണ്ടായി, അത് മാത്രം ജാസ്മിനും പറയുന്നില്ല

  • @BbpromosCenter2.0

    @BbpromosCenter2.0

    10 күн бұрын

    @@sree4607 KZreadyil ninum kitiyen parayundalo pine entha alla aval agne cheythen thangalude kayil theliv undo

  • @raghavankvr9753
    @raghavankvr975315 күн бұрын

    ഇപ്പോഴാണ് a അപ്പിനെ ക്കുറിച്ച് അറിയുന്നത് വെറുതെ അല്ല ഉപ്പ വീട്ടിൽ കയറാത്ത

  • @renjith.p.chackoparackal2493
    @renjith.p.chackoparackal249315 күн бұрын

    അവരെ വിട്ടുകള അവർ എങ്ങനെ എങ്കിലും ജീവിച്ചോട്ടെ 🙏

  • @nowyorkdood6172

    @nowyorkdood6172

    12 күн бұрын

    എന്ന് നമ്മ മരം 😂സേട്ടായി

  • @shahinashai9137

    @shahinashai9137

    9 күн бұрын

    അതെ.... കുറെയെണ്ണം ഉണ്ട് അവരെ കുറ്റം പറയാനായിട്ട്

  • @user-ml3sz8cu7j

    @user-ml3sz8cu7j

    2 күн бұрын

    Avar anganeyellam cheyyunnath ningal kulamkalakki jeevikkunnu kashttam

  • @_Dhanu_dhanu_

    @_Dhanu_dhanu_

    2 күн бұрын

    ​@@nowyorkdood6172 allathe pinne ellavarem kuttam paranj jeevikkano... Ninnekke pole😏

  • @AbdullaAmina
    @AbdullaAmina15 күн бұрын

    ഒരു മോണിംഗ് ടാകില്‍ പറഞ്ഞ കഥയല്ലേ അതിൽ കുറെ കഥകൾ പറയാനുള്ള ടൈം ഒന്നും അവൾക്ക് കിട്ടി കാണില്ല ഇന്റർവ്യൂവിൽ മാത്രമാണ് അത് പറയാനുള്ള ടൈം കിട്ടുന്നത് അതുകൊണ്ടായിരിക്കും നിങ്ങൾക്ക് ഇങ്ങനെ വാക്കു മാറി പറയുന്നു എന്ന് തോന്നുന്നത്

  • @SN-wi5kt
    @SN-wi5kt15 күн бұрын

    നോറക്ക് ഈ മറുപടി ആവശ്യം ആണ്. ഇവൾ മാത്രം നല്ല പിള്ള. ഇത്രയും നെഗറ്റീവ് imageഉള്ള നോറ എന്തിന് ജാസ്മിനെയും ജിന്റോ യെയും കുറിച്ച് കുറ്റം പറഞ്ഞു ഇന്റർവ്യൂ കൊടുക്കുന്നു.

  • @M4WORLD218

    @M4WORLD218

    15 күн бұрын

    Norayude bhakath mistakes indenkil ee lokathile ellavarum mistakes pattiyitullavar anu Jasmine evide kidakunnu

  • @SN-wi5kt

    @SN-wi5kt

    6 күн бұрын

    ​@@M4WORLD218നോറക്ക് മിസ്റ്റേക്ക് പറ്റിയതിന് ലോകത്ത് ഉള്ള എല്ലാവരും കുറ്റക്കാർ ആവുന്നത് എങ്ങനെ? അവൾ തന്നെ സമ്മതിച്ചു tango പോലുള്ള ആപ്പ് ലൂടെ cash ഉണ്ടാക്കി എന്ന്. പിന്നെ എന്തിനാ പുണ്യാളത്തി ചമയുന്നത്.

  • @AizahEzins
    @AizahEzins2 күн бұрын

    Tango app എന്താ. .?

  • @mohanapremarajan6423
    @mohanapremarajan642313 күн бұрын

    App kandavarkkonnum kuzhappamilla ????....avarude ellaam veedu vittukaanumayurikkum

  • @jcubeentertainers
    @jcubeentertainers9 күн бұрын

    Tango app where

  • @ilyasnochiyil9390
    @ilyasnochiyil939011 күн бұрын

    👍👍👍 uppa 💯💯💯

  • @vineethvinu3852
    @vineethvinu38527 күн бұрын

    അവരുടെ ജീവിതം അത് അവർ ജീവിക്കട്ടെ അവരുടെ ഇഷ്ട്ടം പോലെ

  • @entertainmvlog555
    @entertainmvlog55511 күн бұрын

    അവൾ ഒരു പോക്ക് കേസ് 👍🏻

  • @_Dhanu_dhanu_

    @_Dhanu_dhanu_

    2 күн бұрын

    Ninne pole ahno mwonu...

  • @jasnaanvar6475
    @jasnaanvar647511 күн бұрын

    ബ്രോ നിങ്ങൾ മറ്റുള്ളവരുടെ ലൈഫ് പറഞ്ഞു കൊണ്ട് cash ഉണ്ടാക്കുന്നു. മറ്റുള്ളവരുടെ ലൈഫിൽ ഇടപെടാൻ താങ്കൾക്ക് എന്ത് അവകാശം ഉണ്ട്..

  • @cucumber_Story
    @cucumber_Story15 күн бұрын

    Nora. Best Cricketer 🦗

  • @nizarudeenbaqavi3242
    @nizarudeenbaqavi324211 күн бұрын

    സൂപ്പർ അനിയാ..... നിങ്ങളുടെ പേരെന്താ😊

  • @rarereels

    @rarereels

    11 күн бұрын

    Sandeep Edappal

  • @Kjlknz
    @Kjlknz13 күн бұрын

    ഇങ്ങക്ക് secret agent ന്റെ സൗണ്ട് 😌

  • @nimishanimmi3157
    @nimishanimmi315710 күн бұрын

    Ningal nthinane mattullavrde personal karyngalil thala idunnthe nigalum reach ne vendi thanne alle cheyunnthe mattullavrde negatives eduth content indakkthe innovative content search cheyth videos cheyyu bro

  • @asrukp2250

    @asrukp2250

    5 күн бұрын

    Sathyam

  • @binsiashokan7877
    @binsiashokan787715 күн бұрын

    അവർ എങ്ങനെയോ ജീവിക്കട്ടെ നിങ്ങൾക്ക് എന്ത് വേണം

  • @OGUKMALLU

    @OGUKMALLU

    15 күн бұрын

    Engine venelum jeevikam, but not by fooling public.

  • @rafeesrk7317

    @rafeesrk7317

    14 күн бұрын

    ആണോ എങ്കിൽ ഈ പറയുന്നവർ എന്ത് പറയണം എന്നൊക്കെ ഇവർ ഇവർ തീരുമാനിച്ചു ഇവർക്ക് ഇഷ്ടം ഉള്ളത് ഒക്കെ പറഞ്ഞു ഇവരും ജീവിച്ചോട്ടെ ...താങ്കൾ ഇത് ചോയ്ക്കേണ്ട ആവിശ്യം ഉണ്ടോ ?????.....

  • @sivanya8278

    @sivanya8278

    13 күн бұрын

    we are living in a society. so we are responsible for whatever we did

  • @Bhoomi-lx5re

    @Bhoomi-lx5re

    12 күн бұрын

    Ivar ingane aanu jeevikunnath😂 avar enthelum cheythale ivark viewers koodu

  • @ekek123

    @ekek123

    12 күн бұрын

    നിന്റെ ധർമം ഇതക്കെ ആണോ ശരി എന്ന് പറയുന്നത്

  • @Kavi122..
    @Kavi122..11 күн бұрын

    നല്ല ബാപ്പ 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @remakapoor5182
    @remakapoor518215 күн бұрын

    നുണ നുണ😅😅😅

  • @maxpayne-bu3um
    @maxpayne-bu3um15 күн бұрын

    Avar eganelum jeevichotte❤️ ninakku enthinte kedu aahada😬

  • @shahinashai9137
    @shahinashai91379 күн бұрын

    വേറെ ഒരു പണിയും ഇല്ലേ ചേട്ടാ...... അവർ അവരുടേതായ ശെരിയിൽ ജീവിച്ചോട്ടെ.... കഷ്ടം

  • @Agna823
    @Agna82313 күн бұрын

    അവരെന്തേങ്കിലും ചെയ്തോട്ടേ അതിന് തനിക്കെന്താ ഏതായാലും മുല്ലപ്പൂവിൻ്റെ പോലെ കണ്ട ആളുകളെ കെട്ടിപ്പിടിച്ച് നടന്ന് വീട്ടുക്കാർക്ക് ചീഞ്ഞ പേരുണ്ടാക്കില്ലല്ലോ

  • @Niya-ni9zl
    @Niya-ni9zl15 күн бұрын

    Enthinado oralude personal life vech keeri murikkunnath. Avar engane cash undakkiyal thanikk entha. Ajeevanantham peruvazhiyilo vadakakko kazhiyanam ennano. Athokke avarde personal karyangal alle Nora oru njaramb rogi onnum alla. Njangal biggboss il kandathanu. Pinne avar manyamayi ottakk ninnalle kalichath. Avare verthe vidu avarkk iniyum und life. Pinne angane poyittu undenkil athokke thiruthi ippol ath thudarathe nalla reethiyil jeevikkunnu enkil athine appreciate cheyukayalle vendath. Marich veendum kuzhiyilekk thalli idano? Than thanne para. Thanikk aduppamulla oru sthreekk thetu patiyal thiruthi jeevikanulla avakasham avarkkum und. Atho than past paranju avale illathakkumo.

  • @SN-wi5kt

    @SN-wi5kt

    6 күн бұрын

    അതിപ്പോ ഷക്കീല film അഭിനയിച്ചു. അവരോട് ഉള്ള റെസ്‌പെക്ട് പോലും നോറ യോട് ഇല്ല. കാരണം അവൾ bigg boss ലുള്ള മറ്റുള്ളവരെ കുറ്റം പറഞ്ഞ് മെഴുകുന്നു. ആദ്യം പുണ്യാളത്തി ചമയുന്നത് നോറ നിർത്തട്ടെ. അപ്പോൾ ജനങ്ങൾ അവളെ കുറ്റം പറയില്ല

  • @Zulqarnain2024
    @Zulqarnain202413 күн бұрын

    Social media vazhi undakiya money ennu avalalle paranje. Uppa arinju kanum tango appinte prashnangal. May be ath vqzhiyanennu arinju kanum . Allathe ningal athine valachodikkan nokalle bro. Pinne ethrayayalum swantham molalle. Athinte snehathil vannathavum makal karayunnathoke kandathalle. Pinne Islam Haram Halal ithoke krithyamayi und.

  • @AppuM-vv8bh
    @AppuM-vv8bh10 күн бұрын

    Jasminum norayum veedu vechathu tongo video cheithanu

  • @IanbabyandFamily

    @IanbabyandFamily

    5 күн бұрын

    Enn ningalod paranjo😂 ningal kanduvo🙄

  • @naflathjamal984
    @naflathjamal98414 күн бұрын

    Avl paranja interview nokyal manassilavum. Aval paranjath gaana app via anu. Ath ketit parayuuu mister

  • @SN-wi5kt

    @SN-wi5kt

    6 күн бұрын

    2ഉം same ആണ്

  • @vishnuoosvlog2751
    @vishnuoosvlog275113 күн бұрын

    Jasmin tango appil undayirunnallo...kadam teertatum streem chaytittarunnu annu paranjirunnu

  • @_Dhanu_dhanu_

    @_Dhanu_dhanu_

    2 күн бұрын

    Eda mwone ninakk vayye. Jasminte thalel kerunnath nirth. Nee kando tango il avale. Aval you tube il ahn stream cheythathum videos ittathum okke. Avalde 1st KZread revenue thanne 1 lakh aayirunnu. Athinte Ella details um KZread il pala videos il aayitt kedappond. Aval avide kashtapett adhwanichitt ahn ee nelayil ethiyath. Allathe ninnekke pole oru paniyum illathe choreem kuthi irunn baakki ollavare kuttam parayan poyitt kittiyath alla. Aa penkoch ee cheriya praayathile swantham kudumbam ee nelayil aakki eduth. Athinem nee okke koodi paranj paranj vere reethiyil aakkuvo. Cheyyunnathinte okke swantham kudumbathil thirich kittumbo padicholum. Nintekke kudumbathil aanungal mathram allallo. Pennungalum ille....

  • @jaseentha5774
    @jaseentha577415 күн бұрын

    Ninghal kku enthannu problem Mr.

  • @M4WORLD218
    @M4WORLD21815 күн бұрын

    App vazhi nu eduth parazhunnilla

  • @fredericjohnson8440
    @fredericjohnson844011 күн бұрын

    Kashtam madhavante theettam kuzhach chappathi undakkunna best cook lal

  • @sagarullas8922
    @sagarullas89229 күн бұрын

    Tango nora 😂😂😂

  • @m.adilakshmi1860
    @m.adilakshmi186011 күн бұрын

    Nora❤❤

  • @arizona8746
    @arizona874615 күн бұрын

    Nattukarku there vilayillatha avere enthina engane valuthakunne

  • @M4WORLD218
    @M4WORLD21815 күн бұрын

    Mattullavar parayunna oro vakkum valich keeri vimarshikunnath thanneyanu problem

  • @SN-wi5kt

    @SN-wi5kt

    6 күн бұрын

    അതു തന്നെ ആണ് നോറ ഇന്റർവ്യൂ ൽ ചെയ്യുന്നത്. അൻസിബ യുടെ ഇന്റർവ്യൂ കണ്ട് നോക്ക്. ആരെയും കുറ്റം പറയുന്നില്ല. ആദ്യം നോറയുടെ വായടപ്പിക്ക്. എന്നിട്ട് നാട്ടുകാരുടെ വാ അടപ്പിക്കാം

  • @sareenatsy6127
    @sareenatsy612712 күн бұрын

    മറ്റുള്ളവരെ ഇങ്ങനെ ഉള്ള കാര്യങ്ങൾ പറഞ്ഞിട്ട് അല്ലെ നമ്മളും ക്യാഷ് ഉണ്ടാക്കുന്നത്

  • @sarathmadhavan1770
    @sarathmadhavan177015 күн бұрын

    Valla panim eduth jeevichude changayiii kashtam

  • @user-jz7sb2id7d
    @user-jz7sb2id7d9 күн бұрын

    Nee kando tango app il avl nth chythunn??

  • @messithegoat1161

    @messithegoat1161

    9 күн бұрын

    Und ippo remove akitha

  • @vipinvk1844
    @vipinvk184411 күн бұрын

    Olda exclusive fan avan month 9200 RS tangoo lu

  • @user-ob6wn8jf8r
    @user-ob6wn8jf8r10 күн бұрын

    Nora😂

  • @binilzoom179
    @binilzoom17911 күн бұрын

    Tango ആപ്പിൽ സ്ക്രീൻ റെക്കോർഡ് ചെയ്യാൻ പറ്റില്ല അതാണ്

  • @M4WORLD218
    @M4WORLD21815 күн бұрын

    Ini mistakes ath ella manushyarkum pattum

  • @M4WORLD218
    @M4WORLD21815 күн бұрын

    Nora ye kuttam paranjit ninkalk enth punyam kittananu

  • @Salmannnnnhhh

    @Salmannnnnhhh

    15 күн бұрын

    Noraye കുറ്റം പറഞ്ഞതല്ല തെറ്റ് തിരുത്തി കൊടുത്തതാ bro

  • @TR-tb6oc
    @TR-tb6oc15 күн бұрын

    Avalude veedum property m kudi 1crore varum athra valiya veedu anu 23 years n ullil one crore undakki two years kondanu 1 crore undakkiyath ennu kudi orkkanam

  • @Raneez_yousuf

    @Raneez_yousuf

    15 күн бұрын

    Thts none of ur bsns mahn

  • @SN-wi5kt

    @SN-wi5kt

    6 күн бұрын

    ​@@Raneez_yousufചേട്ടാ /ചേച്ചി 😂😂ഒരുപാട് പാവങ്ങൾ ഇവിടെ കഷ്ട്ടപ്പെടുന്നുണ്ട്. ഗൾഫിൽ പോലും പോകാതെ ഇത്രയും പണം ഉണ്ടാക്കിയ ഉറവിടം ഒന്ന് നാട്ടുകാരെ പഠിപ്പിച്ചാൽ അവരും കൂടി രക്ഷപെടട്ടെ. അത് എങ്ങനെ സാധിക്കും അല്ലേ. നല്ല രീതിയിൽ അല്ലല്ലോ പണം ഉണ്ടാക്കിയത്

  • @vijeesh1613
    @vijeesh161311 күн бұрын

    ബിഗ് ബോസിൽ വളരെ നെഗറ്റീവ് ആയി തകർന്നിരുന്ന നോറയെ പെട്ടെന്നാണ് ഒരു വീക്കന്റ് എപ്പിസോഡിൽ ലാലേട്ടൻ ബൂസ്റ്റ് ചെയ്ത് മുകളിൽ കയറ്റി വെച്ചത്. പിന്നെ, പലരും പറഞ്ഞൊരു കാര്യമാണ് നോറയും ജാസ്മിനുമൊക്കെ എട്ടും പത്തും മണിക്കൂറൊക്കെ കൺഫഷൻ റൂമിലായിരിക്കുമെന്ന് 🤔 ഷോ ഡയറക്ടർക്ക് ഇവളുമാരുടെ കളിയും നല്ലത് പോലെ ബോധിച്ചിരുന്നു. അത് കൊണ്ട് തള്ളി തള്ളി 90-100 ദിവസം കൊണ്ടെത്തിച്ചു.

  • @vibeoftheyear8909
    @vibeoftheyear890915 күн бұрын

    Aa jas myrathi katunathine katilm valuthano ith

  • @kcrahman
    @kcrahman15 күн бұрын

    avalayi avalude padayi ningalkokke enthinde keda

  • @AppuM-vv8bh
    @AppuM-vv8bh10 күн бұрын

    Jasmine nora iniyum resminum varum avalkum veedillallo

  • @Seema-hp2fz
    @Seema-hp2fz15 күн бұрын

    എന്തായാലും നോറയുടെ വീട് കൊട്ടാരം പോലത്തെ ഒരു വലിയ വീടാണ് ,, ഇതെല്ലാം അവരുടെ പേഴ്സനൽ കാര്യങ്ങളല്ലെ ? നമ്മുടെ കയ്യിൽ നിന്നൊന്നും പൈസ കടം വാങ്ങി തരാതിരുന്നിട്ടില്ലല്ലോ ? ചുമ്മ എന്തിനാ മറ്റുള്ളവരുടെ പേഴ്സനൽ കാരങ്ങളിൽ നമ്മൾ കയറി ഇടപെടുന്നത് ? അവരായി അവരുടെ ഫേമലി ആയി അവരുടെ പാടായി .

  • @avinashananthanarayan2003
    @avinashananthanarayan2003Күн бұрын

    Tango appile private ammachide Kalikal karanamanu aa veedu

  • @anilps1962
    @anilps196212 күн бұрын

    😂😂😂😂😂😂😂😂😂😂😂😂 Arkariyam....evel kurayannu alllee😂😂😂😂😂😂😂

  • @waafiya7762
    @waafiya77622 сағат бұрын

    Mattullavarde kuttam paranju ni undakunna paisa nallathano?? Nanam illathavan

  • @M4WORLD218
    @M4WORLD21815 күн бұрын

    Norah orupad struggle cheithitulla aalanu ith pole target cheyyanda karyamilla

  • @TheSwitchblade

    @TheSwitchblade

    15 күн бұрын

    Ninte koode ano struggle cheythathu. Onnu poda

  • @SN-wi5kt

    @SN-wi5kt

    6 күн бұрын

    ആദ്യം അവൾ മറ്റുള്ളവരെ കുറ്റം പറച്ചിൽ നിർത്തട്ടെ.

  • @GWF999
    @GWF9997 күн бұрын

    Bbyil avale ottapeduthadirikan vendi vanadavumm aa vaapaa athine ingane parayandaa

  • @messithegoat1161
    @messithegoat11619 күн бұрын

    Tango und ippozhum

  • @sameesherry1246
    @sameesherry124612 күн бұрын

    അർജുൻ ❤️❤️❤️❤️❤️

  • @thomaskb7337
    @thomaskb733712 күн бұрын

    Lipstick ഇട്ട് ആത്മവിശ്വാസം കൂട്ടൂ

  • @ajipaul1239
    @ajipaul123915 күн бұрын

    Tango app good 💯

  • @M4WORLD218
    @M4WORLD21815 күн бұрын

    Oralude nalla vashankal enth kond kanunnilla

  • @ummerummerakd7319
    @ummerummerakd73199 күн бұрын

    അയാൾക്കറിയുമായിരിക്കും ആ വീട് എങ്ങനെ വെച്ചു എന്ന്,, പിന്നെ എങ്ങനെ കയറും തെരുവിൽ ഉറങ്ങിയാലും കയറില്ല

  • @anittasebastain4579
    @anittasebastain457913 күн бұрын

    Entha e tango

  • @riyaste
    @riyaste11 күн бұрын

    Gaana song app അല്ലെ നോറ 😂

  • @JishnubalanJishnubalan
    @JishnubalanJishnubalan9 күн бұрын

    Ayyee Nora angnayoo sheee

  • @messithegoat1161

    @messithegoat1161

    9 күн бұрын

    Anu tango nora

  • @messithegoat1161
    @messithegoat11619 күн бұрын

    Sugar daddies okke anu nora main customers

  • @shafnasherink2002
    @shafnasherink200210 күн бұрын

    Avalude umma paranju aa app avalk introduce chaith koduth avalude husband aanenn😂

  • @adhavkrishnapk3298
    @adhavkrishnapk32987 күн бұрын

    Eppo thanum ee norayude ee 😂 vedio post cheythu cash undakkukayalle

  • @sumodjeorge8960
    @sumodjeorge896015 күн бұрын

    Do makeup as a lady, u also get followers 😂😂

  • @user-eq1ll7ty6c
    @user-eq1ll7ty6c9 күн бұрын

    Aval oru ahangariya samsaram ketalariyille

  • @santhaprabhakaran2870
    @santhaprabhakaran287015 күн бұрын

    Kazhinjal seasonil enthinu omarine kondu vannu bbatal poku kesanengil itharam showyil ini areyum pondivararuthu

  • @amalcleatus3868
    @amalcleatus386813 күн бұрын

    Ninte kazhappu kazhijo ?

  • @aswinringu7121
    @aswinringu71219 күн бұрын

    യുദ്ധഭൂമിൽ ഇതേതാ ഒരു പുതിയ ഭടൻ?

  • @SN-wi5kt

    @SN-wi5kt

    6 күн бұрын

    ചേട്ടന് നൊന്തോ

  • @hi-hi27
    @hi-hi2715 күн бұрын

    Ayin enth thanneyaayalm anak nthonnadey .... Allengil nee veed vech kodkkoo 😂😂😂

  • @rathikumari3848
    @rathikumari38483 күн бұрын

    ഇവളുമാരയൊക്കെ കാണുമ്പോഴെ അറിയാം. എങ്ങനെയുള്ളതെന്ന് ഈ സീസണിൽ BB അവരുടെ താല്പര്യം കൂടി സംരക്ഷിക്കത്തക്ക രീതിയിലുള്ള കണ്ട സ്റ്റൻ്റിനെ തന്നെ തെരഞ്ഞെടുത്തത് നന്നായി.

  • @usmansha1677
    @usmansha16778 күн бұрын

    നമുക്കും....... 50000 വല്ലതും... യെ

  • @user-kd4qo1wh9l
    @user-kd4qo1wh9l8 күн бұрын

    Thathaknattallella

  • @renjithmaniyappan-no6yj
    @renjithmaniyappan-no6yj10 күн бұрын

    Nora alu midukkiyannu . Cash undakkan. Atha uppa veetil kayarathe

  • @user-sy1zp6uz3x
    @user-sy1zp6uz3x13 күн бұрын

    നിങ്ങൾ എന്തിനാ അവരുടെ ലൈഫ് വെച്ച് വീഡിയോ ചെയ്തു ജീവിക്കുന്നെ വേറെ വല്ല പണിയെടുത്തു ജീവിക്കേടോ അവർ ഏതു app ഉപയോഗിച്ച് പണം ഉണ്ടാക്കിയാലും തന്നെ പോലെ മറ്റുള്ളവരുടെ ലൈഫിൽ ഒളിഞ്ഞു നോക്കി പണം ഉണ്ടാക്കാൻ പോയിട്ടില്ല ഇത് കണ്ടിട്ട് അവരോടല്ല തന്നോടാണ് പുച്ഛം തോന്നുന്നേ

  • @user-zj2fb9ry1l

    @user-zj2fb9ry1l

    10 күн бұрын

    'ശരിയാണ് 'നൂറയുടെവ്യക്തിപരമായകാര്യങ്ങളിൽനീയെന്തിന്ഇടപെടുന്നു.അവർ എങ്ങനെസമ്പാദിച്ചുനീ നോക്കേണ്ട ആവശ്യമില്ലആവശ്യമുണ്ടെങ്കിൽഇവിടെ നിയമവുംനിയമ വ്യവസ്ഥിതിയും ഉണ്ട്👺👺

  • @Alif-ur2cl
    @Alif-ur2cl15 күн бұрын

    Jasmine app undaloo😂😂

  • @sathyadasraman1361
    @sathyadasraman136115 күн бұрын

    നോറ 18 വയസ്സ് കഴിഞ്ഞ ആളാണല്ലോ അവർ പണം സമ്പാദിച്ചു അത് എങ്ങിനെ ആയാലും നമുക്ക് എന്താ? സണ്ണി ലിയോൺ മാത്രം ഇവിടെ ജീവിച്ചാൽ മതിയോ?

  • @yoosafyoosaf2343

    @yoosafyoosaf2343

    13 күн бұрын

    Appo noraye angine aakki le, sandhoshayo gopiyettaa

  • @usmansha1677
    @usmansha16778 күн бұрын

    നടക്കോ

  • @kanthalloor322
    @kanthalloor32212 күн бұрын

    Vera pani nok ingana irunnu paraunna korennam ,pani eduth jeevik manusha kashtam thanne

  • @rarereels

    @rarereels

    12 күн бұрын

    Tile work und tto

  • @raimukambar9851
    @raimukambar98517 күн бұрын

    secert agendeavanne nokkukkayano😬

  • @rarereels

    @rarereels

    7 күн бұрын

    അല്ലാ 😲 ഞാൻ സന്ദീപ് എടപ്പാൾ . കാറിൽ കയറി video ചെയ്യുന്നവർ secret Agent ആവുമോ 😂

  • @vinuthiruvattar4887
    @vinuthiruvattar488715 күн бұрын

    Nuna

  • @RaihanathC.k-hc9nr
    @RaihanathC.k-hc9nr10 күн бұрын

    എന്തിന് ഈ കുഞ്ഞു മക്കളെ വാക്കുകൾ ഇട്ടു അവരെ ജീവിതം തൊലിക്കുന്നത്... നിങ്ങൾ ക്ക് ഒക്കെ വേറെ ഒരു കോൺടെന്റും ഇല്ലേ

  • @VahiN-ij4yp
    @VahiN-ij4yp3 күн бұрын

    Noreda uppaya patiparanjadh njan edhirkkunnu

  • @ashyachi
    @ashyachi15 күн бұрын

    Evanta eh videoyil oru kayambu ella...this channel should be reported

  • @jafserabdulla2309
    @jafserabdulla230912 күн бұрын

    Athin entha mone prashnam 😊😊😊 aval aayi aval de app aayi

  • @nandunandan8113
    @nandunandan811315 күн бұрын

    എന്താടോ ഇത് അവൾ സോഷ്യൽ മീഡിയ കൂടി ഉണ്ടാക്കിയ പണം കൊടുത്ത് ഉണ്ടാക്കിയ വീട്ടിൽ കേറില്ല എന്ന പറഞ്ഞേ. അത് മോശം video ആണ് ആര പറഞ്ഞേ. ഉപ്പെടെ dream നടത്തി കൊടുക്കാതെ അയോണ്ടാണ്. Tango app അവള് use ആകിയാൽ എന്താ നിങൾക്ക്? Husband പലതും പറയും പറഞ്ഞു അത് നിയമപരമായി നേരിടും. Ummade റിലേറ്റീവ് gold വാങ്ങിയോ ഇല്ലെയോ നിങൾക്ക് അറിയോ?

  • @ANATOLY281
    @ANATOLY28111 күн бұрын

    Theettam nakkiiii

  • @kl84living5
    @kl84living511 күн бұрын

    നീയും അത് തന്നെ അല്ലെ ചെയുന്നത് മറ്റുള്ളവരുടെ കുറ്റം പറഞ്ഞു കാശ് ഉണ്ടാകുന്നത്.

  • @rarereels

    @rarereels

    11 күн бұрын

    കുറ്റമല്ല tanko app പറയുന്നത് 😂

  • @najinkuttikandy9556
    @najinkuttikandy955615 күн бұрын

    ഇനിക്ക് പണിയെടുത്ത് ജീവിച്ച് കൂടെ ആരാന്റെ സ്വകാരതയിൽ എത്തിനോക്കാതെ പോടേയ്

  • @SN-wi5kt

    @SN-wi5kt

    15 күн бұрын

    നോറ യെ ശെരിക്കും നാട്ടിക്കണം. അവൾ മാത്രം നല്ല പിള്ള. ജാസ്മിനെയും ജിന്റോ യെയും കുറിച്ച് ഓടിനടന്ന് നെഗറ്റീവ് ഇന്റർവ്യൂ കൊടുക്കാൻ ഇവൾക്ക് എന്ത്‌ യോഗ്യത ആണ് ഉള്ളത്. നാക്ക് ന് നീളം കൂടി എന്ന് കരുതി എന്ത്‌ നുണയും ആളുകൾ വിശ്വസിക്കും എന്ന് കരുതിയോ

  • @yoosafyoosaf2343

    @yoosafyoosaf2343

    13 күн бұрын

    Message thettalle

  • @abeybilhan9275

    @abeybilhan9275

    9 күн бұрын

    ആരാന്റെ സ്വകാര്യത അറിയാൻ അല്ലെ താനും ഇവിടെ വന്നത് എന്നിട്ട് താൻ എന്താ double stand എടുക്കുന്നത്

  • @Kurukkan333
    @Kurukkan3339 күн бұрын

    എന്റെ പൊന്നളിയാ ഇങ്ങനെ മറ്റുള്ളവരുടെ ജീവിതത്തിൽ കേറി ഇടപെട്ട് വീഢിയോ ഉണ്ടാക്കുന്നതിലും നല്ലത് നിനക്ക് വല്ല കമ്പി പാരയും എടുത്ത് കക്കാൻ ഇറങ്ങുന്നതല്ലേ?😂🙏

Келесі