എനിക്ക് സ്വന്തമായി ഒരു വീട് വച്ചു കാണാൻ ഇത്രയും ആളുകൾ കൂടെ ഉണ്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം 🥰🙏

Пікірлер: 2 800

  • @EchayanumEchayatheem
    @EchayanumEchayatheemКүн бұрын

    സുധി മോൾ ചേച്ചി ഒരിക്കലും വിഷമിക്കരുത് ചേച്ചിയുടെ ആഗ്രഹങ്ങൾ എല്ലാം നടക്കാൻ വേണ്ടിയിട്ടാണ് ഞാനും ഇച്ചായും ചേച്ചിയുടെ കൂടെ കട്ടക്ക് നിൽക്കുന്നത് അറിയാല്ലോ❤

  • @lalyhomar1091

    @lalyhomar1091

    Күн бұрын

    സുധി ചേച്ചിടെ ഗൂഗിൾ പേ നമ്പർ ഡിസ്‌ക്രീപ്ഷൻ ഇടുമോ 🙏🏻

  • @shonisajeesh2145

    @shonisajeesh2145

    Күн бұрын

    @@EchayanumEchayatheem athe👍 ഒരു മടിയും വിചാരിക്കേണ്ട പിന്നെ നെഗറ്റീവ് പറയുന്നവരെ ശ്രദ്ധിക്കേണ്ട അവർക്ക് കിട്ടുന്ന മനസുഖം നമ്മളായിട്ട് ഇല്ലാത്തക്കേണ്ട

  • @EchayanumEchayatheem

    @EchayanumEchayatheem

    Күн бұрын

    @@shonisajeesh2145 parayunavar avide kidannu parayugaye ullu njagalku cheyan patanathu njagal cheythu kodukum ❤️ athinu oru madiyum naiaglku ella athu sudhi chechikum family kum ariyam ❤️

  • @chameleon6120

    @chameleon6120

    Күн бұрын

    Sudhi chechiiii KZread account number aarkum viswasichu kodukkruthu..ningale vechu avar cash undaakkum

  • @santharamakrishnan5249

    @santharamakrishnan5249

    Күн бұрын

    . നല്ലത് വരട്ടെ

  • @JesiJesi-ps1sv
    @JesiJesi-ps1svКүн бұрын

    നിഷ്കളങ്കയായ മനസ്സിൽ ഒന്നും മറച്ചുവെയ്ക്കാതെ മുഴുവൻ തുറന്നു പറയുന്ന സുധിമോൾക്ക് ഒരായിരം നന്മകൾ നേരുന്നു 🎉🎉❤❤

  • @user-ok1ml2lq8y

    @user-ok1ml2lq8y

    Күн бұрын

    Daivathea. Marakaruthu

  • @reenyjohn5833

    @reenyjohn5833

    Күн бұрын

    എത്ര നിഷ്കളങ്കതയാണ് സുധിമോൾക്ക്... ഉള്ള് നീരുമ്പോഴും മുഖത്ത് ചിരിയാണ്... തേണ്ടി ത്തിന്നു വളർന്നു എന്ന് ഇനി പറയല്ലേ സുധിമോളെ...കേൾക്കുമ്പോൾ കണ്ണീരടക്കാൻ പറ്റുന്നില്ല...ആരോടും ,ഒന്നിനോടും ഒരു പരാതിയും ഇല്ലാത്ത സുധിമോൾ എല്ലാവർക്കും പ്രജോധനം ആണ്.. ❤എന്നും ഉയരങ്ങളിൽ എത്തട്ടെ....❤

  • @anime...6318

    @anime...6318

    Күн бұрын

    ❤❤❤❤❤❤

  • @anime...6318

    @anime...6318

    Күн бұрын

    സുധി മേളേ വിഷമിക്കേണ്ട എല്ലാം ശരിയാവും❤❤❤❤

  • @binduprakash6801
    @binduprakash68012 күн бұрын

    എല്ലാവരുടേയും പ്രാർഥനയും സപ്പോർട്ടും എന്നുമുണ്ടാകും ........... വിഷമങ്ങൾ മറയ്ക്കുന്നതാണ് സുധിയുടെ ചിരി............❤❤❤

  • @Shivamithra-dk5pq
    @Shivamithra-dk5pqКүн бұрын

    മോളേ.. നിന്നെ കാണുമ്പോൾ.. ഒരു പാട് proud തോന്നുന്നു.. കാരണം എത്ര സങ്കടമുണ്ടെകിലും അത് എല്ലാം ഉള്ളിലൊതുക്കി എല്ലാം ചിരിച്ചു കൊണ്ടു നേരിടുന്ന സുധിയെ കാണുമ്പോൾ. ഞാൻ എന്നോട് പറയും സുധിമോളെ കണ്ടു പഠിക്ക് എന്ന്. 🥰 മോളേ ഫോണിൽ ഒന്ന് വിളിക്കണമെന്നുണ്ട് പക്ഷെ നമ്പർ ഇല്ല.ഞാൻ ചേർത്തലയിൽ ആണ് താമസിക്കുന്നത്. മോൾ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏❤️❤️

  • @Sudhimolmc

    @Sudhimolmc

    Күн бұрын

    🥰🥰🥰🙏

  • @latheeshpjose7289
    @latheeshpjose7289Күн бұрын

    സുധിമോൾ സൂപ്പർ ആണ്. മനസ്സിൽ ഒരുപാട് നന്മ ഉള്ള ആളെ ദൈവം കയ്യ് വിടില്ല. ഈ സങ്കടങ്ങൾ എല്ലാം മാറി സന്തോഷത്തിന്റെ ദിവസങ്ങൾ ആയിരിക്കും ഇനിയും.

  • @Sudhimolmc

    @Sudhimolmc

    Күн бұрын

    🥰🥰🥰

  • @ramlaaliii369
    @ramlaaliii369Күн бұрын

    ശ്രുതി മോൾ എന്തായാലും രക്ഷപ്പെടും ഞങ്ങളെല്ലാം കൂടെയുണ്ട് 👍

  • @kerala_food_vlogs
    @kerala_food_vlogs2 күн бұрын

    ഉണ്ടാവും ഉടനെ തന്നെ പ്രധാന ഉണ്ടാവും എനിക്ക് ഒരുപാട് ഇഷ്ടം എന്റെ ഒരു സഹോദരി ആണ് കേട്ടോ ❤️❤️❤️🙏🙏💞💞💞

  • @bichuvava3140
    @bichuvava3140Күн бұрын

    വിഷമിക്കണ്ട..... ഉയരങ്ങളിലേക്കുല വാതിൽ തുറന്നു എന്ന് മാത്രം കരുതിയാൽ മതി..... ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ട്.....❤❤❤️

  • @Sudhimolmc

    @Sudhimolmc

    Күн бұрын

    🥰🥰🥰🥰

  • @user-bg2pr3xj6w

    @user-bg2pr3xj6w

    Күн бұрын

    ❤❤❤❤❤ 10:32 10:32

  • @Jasfathii
    @JasfathiiКүн бұрын

    സുധി ഇനി ഒരിക്കലും ഈ സങ്കടം നിറഞ്ഞ കാര്യങ്ങൾ പറഞ്ഞു സങ്കടപെടേണ്ട എല്ലാം ശരിയാവും😍. മക്കളുടെയും സുധി യുടെയും ഭർത്താവിന്റെയും ആഗ്രഹം പെട്ടന്ന് തന്നെ സാധിക്കട്ടെ ❤️.

  • @Sudhimolmc

    @Sudhimolmc

    Күн бұрын

    🥰🥰🥰

  • @jancysparadise
    @jancysparadiseКүн бұрын

    സുധി കണ്ണ് നിറഞ്ഞത് ആണ് ഇന്ന് ഈ വീഡിയോ കണ്ടു തീർത്തത്.. എല്ലാ വീഡിയോയും വിടാതെ, skip ചെയ്യാതെ കണ്ടിട്ടുണ്ട്.. കേവലം 30 ൽ താഴെ ഇട്ട വീഡിയോകൾക്ക് ഇത്രയും സപ്പോർട്ട് കിട്ടിയെങ്കിൽ ഇനിയും ഇനിയും അത് കൂടി കൂടി മില്ലിയൻ ആയി മോളുടെയും മക്കളുടെയും സങ്കടങ്ങൾ എല്ലാം മാറി സന്തോഷത്തോടെ നല്ലൊരു വീട്ടിൽ കഴിയാൻ ഇനി അധികം ഒന്നും കാത്തിരിക്കേണ്ടിവരില്ല.. സുധിയെ ഈ ലോകം നെഞ്ചിലേറ്റി കഴിഞ്ഞു 👍👍👍🌹🌹

  • @Sudhimolmc

    @Sudhimolmc

    Күн бұрын

    🥰🥰🥰🥰

  • @sheela62

    @sheela62

    Күн бұрын

    ❤️

  • @user-lo4xs4oj1r

    @user-lo4xs4oj1r

    Күн бұрын

    You have a positive mind,God bless you

  • @georgekutty5608

    @georgekutty5608

    Күн бұрын

    God bles you 👍👍👍👍🙏🙏❤️

  • @anika.kprabhoshlal8135
    @anika.kprabhoshlal81352 күн бұрын

    സുധി.... എന്നും ജീവിതം ഒരുപോലെ ആയിരിക്കില്ല മാറ്റങ്ങൾ ഉണ്ടാവും അതിന്റെ ഒരു തുടക്കമായി കാണുക ഈ ചാനൽ ❤❤❤

  • @varghesemeckamalil3049

    @varghesemeckamalil3049

    Күн бұрын

    God bless you

  • @jinilukose9297

    @jinilukose9297

    Күн бұрын

    ❤❤

  • @EchayanumEchayatheem

    @EchayanumEchayatheem

    Күн бұрын

    Yes

  • @girijaraveendran7135

    @girijaraveendran7135

    Күн бұрын

    God bless you ❤❤

  • @binoysandhya4919
    @binoysandhya4919Күн бұрын

    തള്ളിക്കളയുന്നവരെ ചേർത്തുപിടിക്കുന്ന ഒരാളുണ്ട് സുധിമോളേ ലോക രക്ഷകനായ ഈശോ❤ ഈശോയുടെ അമ്മയായ പരിശുദ്ധ കന്യാമറിയം സുധി മോളുടേയും അമ്മയാണ് ആ അമ്മയോട് വിഷമങ്ങളൊക്കെ പറഞ്ഞോ എന്നും കൂടെ ഉണ്ടാവും നല്ല വീട് കുട്ടികളുടെ പഠനം എല്ലാം നല്ല രീതിയിൽ നടക്കും ദൈവം അഗ്രഹിക്കട്ടെ

  • @JayaJoy-zt7ie
    @JayaJoy-zt7ieКүн бұрын

    യോ എന്തൊരു നിഷ്കളങ്ക സത്യസന്തത ❤️❤️ഒരുപാട് ഉയരങ്ങളിൽ എത്തും 🙏🙏🙏എല്ലാം മാറും ഇംഗ്ലീഷ് അറിയില്ല എന്ന വിഷമം ഒന്നും വേണ്ട നല്ല കിടിലൻ മലയാളം പറഞ്ഞു എല്ലാവരുടെയും ഹൃദയം കീഴ ടക്കിയില്ലേ 😊❤️❤️❤️❤️❤️❤️

  • @Sudhimolmc

    @Sudhimolmc

    Күн бұрын

    🥰🥰🥰🥰

  • @fathimainshaallakk5537

    @fathimainshaallakk5537

    Күн бұрын

    3:42

  • @KLSvlog
    @KLSvlog2 күн бұрын

    നിങ്ങളെ ഇഷ്ട്ടപെടുന്ന എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ടും എന്നും കൂടെയുണ്ടാകും 👍👍👍

  • @bashertharamel7562

    @bashertharamel7562

    Күн бұрын

  • @Straiker210
    @Straiker210Күн бұрын

    എനിക്ക് സുധിയോട് ഒരു കാര്യം പറയാനുണ്ട്. നിങ്ങൾ യൂട്യൂബ് ന്റെ അകൗണ്ട് ഒന്നും മറ്റൊരാളെ ഏൽപ്പിക്കരുത്, പലരും വരും വീഡിയോ ചെയ്തു അപ്‌ലോഡ് ചെയ്യാൻ സഹായിക്കാമെന്നു പറഞ്ഞു, എന്നിട്ട് അവർ അതിൽ വരുന്ന പൈസ യുടെ വിഹിതം ചോദിക്കും, എന്നിട്ട് വ്യൂഴ്‌സ് കൂടുമ്പോ വരുമാനം കൂടും. അപ്പൊ പൈസ അവർ കൊണ്ടുപോകും. ഒരു അമ്മച്ചിയുടെ ഫുഡ്‌ ചാനെൽ ഒണ്ടായിരുന്നു അവർക്കു സംഭവിച്ചത് അന്വേഷിച്ചാൽ മതി. നിങ്ങൾക്ക് അങ്ങനെ സംഭവിക്കരുത്. വീഡിയോസ് എല്ലാം നിങ്ങൾ തന്നെ ഹാൻഡിൽ ചെയ്യണം

  • @solykurian4732

    @solykurian4732

    Күн бұрын

    Correct👍

  • @ajithasuresh9788

    @ajithasuresh9788

    Күн бұрын

    Yes

  • @susanjerry7470

    @susanjerry7470

    Күн бұрын

    Yes......

  • @ponnuz250

    @ponnuz250

    Күн бұрын

    Ath crctaa,namde annamachedathi

  • @shafinano8806

    @shafinano8806

    Күн бұрын

    Yes

  • @sinidavid3047
    @sinidavid3047Күн бұрын

    ഒന്നും മറച്ചുവയ്ക്കാതെ തുറന്നു പറയുന്ന ഒരു നല്ല മനസ്സ് എൻ്റെ അനിയത്തിക്കുട്ടിക്ക് ഉണ്ടല്ലോ ദൈവം കൂടെ ഉണ്ട്❤❤❤

  • @Sudhimolmc

    @Sudhimolmc

    Күн бұрын

    ❤️

  • @selinmini4393
    @selinmini4393Күн бұрын

    കരഞ്ഞും സുധിടെ ചിരി കണ്ടു ചിരിച്ചും ആണ് ഈ വീഡിയോ കണ്ടത്, ഞാനും ഇഷ്ട്ടപെട്ട ഒരാളുടെ കൈ പിടിച്ചു, ഞങ്ങളും വർഷങ്ങൾ ആയി വാടകക്ക് ആണ് കോടികൾ ആസ്തി ഉള്ള ബന്ധുക്കൾ ഉണ്ട് എങ്കിലും,, എന്റെ കുഞ്ഞുങ്ങൾ ഇങ്ങനെ വാടകക്ക് കിടക്കരുത് എന്നാ എന്റെ പ്രാർത്ഥനയും പഠിച്ചു ജോലി ഒക്കെ ആയി എന്റെ കുഞ്ഞുങ്ങൾ നല്ല നിലയിൽ ജീവിക്കുന്നത് കാണണം അത് പോലെ സുധിയും സന്തോഷം ആയി ജീവിക്കും പുതിയ വീട് ഒക്കെ ആയി ❤

  • @Sudhimolmc

    @Sudhimolmc

    Күн бұрын

    🥰🥰

  • @prasannathomas8532

    @prasannathomas8532

    23 сағат бұрын

    ഹായ് സുധി മോളെ, അങ്ങനെ മഴവിൽ മനോരമയിൽ നിന്ന് യു ടുബ് ചാനലിൽ എത്തിയല്ലേ? സന്തോഷം . എല്ലാം ദൈവത്തിന്റെ ഇഷ്ടം പോലെ നടത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @sajitharamesh200
    @sajitharamesh200Күн бұрын

    സുധിമോൾക്കും കുടുംബത്തിനും സുരക്ഷിതമായി കയറികിടക്കാൻ ഒരു നല്ല വീടുണ്ടാവാൻ പ്രാർത്ഥിക്കുന്നു.❤❤❤❤

  • @anushapm8678
    @anushapm8678Күн бұрын

    എല്ലാ ആഗ്രഹങ്ങളും നടക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാം ❤️കണ്ണ് നിറഞ്ഞുപോയി 😥😥ഒരുപാട് സന്തോഷം ജീവിതത്തിൽ ഉണ്ടാകും ❤️❤️❤️👍

  • @maryandrews1392
    @maryandrews1392Күн бұрын

    എല്ലാ വിധ പിന്തുണയും പ്രാർത്ഥനയും അതിലേറെ സ്നേഹവും നേരുന്നു 🙏🏻🙏🏻, എല്ലാ ആഗ്രഹങ്ങളും ദൈവം കൂടെനിന്ന് നടത്തി തരട്ടെ 👍🏻🙏🏻👍🏻

  • @Sudhimolmc

    @Sudhimolmc

    Күн бұрын

    🥰🥰

  • @checkyourcorner1785
    @checkyourcorner1785Күн бұрын

    തൻ്റെ സംസാരം കേട്ട് മനസ്സു നോവുന്നു കുട്ടീ... ഇതുപോലെ നിഷ്കളങ്കമായി തന്നെ മുന്നേറുക. തമ്പുരാൻ തൻ്റെ കൂടെയുണ്ട്.. എല്ലാം വഴിയെ ശരിയാകും. ഇല്ലായ്മകളിലും താൻ ഭാഗ്യവതിയാണ്. ധൈര്യമുള്ള ഒരു മനസ്സ് തമ്പുരാൻ തന്നിട്ടുണ്ടല്ലോ. ഒത്തിരി പരിഭവങ്ങളില്ലാതെ എല്ലാം handle ചെയ്യുന്ന രീതി എല്ലാർക്കും ഒരു പാഠമാണ്.❤

  • @Sudhimolmc

    @Sudhimolmc

    Күн бұрын

    🥰🥰🥰🥰

  • @sonofnanu.6244
    @sonofnanu.6244Күн бұрын

    ഇല്ലായ്മയിലും സന്തോഷത്തോടെ ജീവിക്കാൻകഴിയുന്ന സുധമോളേക്കാൾ വലിയധനമല്ല സ്ത്രീധനമെന്ന് ആദ്യംതന്നെ മനസ്സിലാക്കിയ ഭർത്താവിനെയാണ് സുധിമോൾക്ക് ലഭിച്ചത് . 👍

  • @user-nn1vh9bp4i

    @user-nn1vh9bp4i

    Күн бұрын

    Sathyam 🥰💕🌹

  • @hasnatmthottumoolayil1337

    @hasnatmthottumoolayil1337

    Күн бұрын

    Sathyam

  • @EmiyaPonnamma

    @EmiyaPonnamma

    Күн бұрын

    👍🏻👍🏻👍🏻

  • @chithralekha778

    @chithralekha778

    Күн бұрын

    Sudhimol super anu

  • @sheeladas7568

    @sheeladas7568

    4 сағат бұрын

    God bless you

  • @user-re5yf8qy7p
    @user-re5yf8qy7pКүн бұрын

    അവഗണിച്ചവരുടെ മുന്നിൽ, തളർത്തിയവരുടെ മുന്നിൽ വിജയിക്കണം സുധി മോളെ. ഇതുവരെ തുഴഞ്ഞു എത്തിയില്ലേ ഇനിയും തുഴഞ്ഞു ഈ ജീവിതനൗക അക്കരെ എത്തിക്കണം. എഴുന്നേൽക്കാൻ ശ്രമിക്കുന്നവരെ ഉയർത്താൻ ഭഗവാന്റ കരങ്ങൾ ഉണ്ടാകും. മുന്നോട്ടു തന്നെ പോകുക. നല്ലതേ വരൂ ❤️

  • @Sudhimolmc

    @Sudhimolmc

    Күн бұрын

    🥰🥰🥰🥰

  • @user-hx7co2pk1c
    @user-hx7co2pk1cКүн бұрын

    സുധിചേച്ചി. ഞങ്ങൾ എല്ലാവരുടെ പ്രാർത്ഥന കൂടെ ഉണ്ട് 🙏🙏🙏🙏🙏

  • @premakrishnadas9725
    @premakrishnadas9725Күн бұрын

    ദൈവത്തിന്റെ അനുഗ്രഹത്താൽ എല്ലാം നടക്കും 😍

  • @priyavilson5348
    @priyavilson53482 күн бұрын

    ഒരിക്കൽ ഈ അവസ്ഥയക്ക് മാറ്റം വരുഡോ....ദൈവം കൈവിടില്ല👍🏼👍🏼👍🏼👍🏼🥰🥰🥰🥰🥰❤❤❤❤😍😍😍😍

  • @gayathri2617
    @gayathri2617Күн бұрын

    സുധിമോളെ ഒരുപാട് ഇഷ്ടം ❤❤❤ എല്ലാം ശരിയാവും സുധിമോളെ ❤

  • @Lijithavlog2.0
    @Lijithavlog2.0Күн бұрын

    ചേച്ചി ഞാൻ കരഞ്ഞു പോയിട്ടോ ഇത്രയും ബോൾഡായ ഒരു ചേച്ചി നിങ്ങൾ മാത്രം ഉള്ളൂ 👍👍👍 യൂട്യൂബിൽ വരുമാനം വേഗം കിട്ടട്ടെ മക്കൾ ആഗ്രഹിക്കുന്ന വാങ്ങി കൊടുക്കണം എപ്പോളും ഹാപ്പി ആയി ഇരിക്കുക ദൈവം കൂടെയുണ്ട്🙏🙏

  • @Sudhimolmc

    @Sudhimolmc

    Күн бұрын

    🥰🥰🥰

  • @Ashadreamworld
    @AshadreamworldКүн бұрын

    സുധി യുടെ മനസ് 🙏🙏🙏❤❤രക്ഷ പെടും തീർച്ച 🙏🙏ഞാനും ഇതുപോലെ വിഷമിക്കുന്ന ഒരു ആളാ എന്നെങ്കിലും ഞാനും രക്ഷ പെടും ☺️☺️

  • @user-fs1qw2te3j
    @user-fs1qw2te3jКүн бұрын

    സുധി യുടെ സംസാരം എത്ര രസ കരമായി ആസ്വദിക്കാൻ പറ്റുന്നു മോളെ . നീ ഇപ്പോഴും സ്വർഗത്തിൽ തന്നെയാണ്. നിനക്ക് നല്ല വീടും , സന്തോഷവും എല്ലാം ദൈവം നൽകും❤

  • @Suryakanthi747
    @Suryakanthi7472 күн бұрын

    എല്ലാം നന്നായി വരും 😍 നല്ല മൂന്നു മക്കളെ കിട്ടിയ സുധി ഭാഗ്യവതിയാണ്

  • @Ajinar-dy4fe
    @Ajinar-dy4feКүн бұрын

    എല്ലാവർക്കും എല്ലാരും ഉണ്ട്, സത്യം =ദൈവം

  • @nithinkochuzz5917
    @nithinkochuzz5917Күн бұрын

    സുധിചേച്ചിയുടെ വീഡിയോ ഞാൻ ഈ കഴിഞ്ഞ ദിവസം ആണ് കണ്ടു തുടങ്ങിയത്. ചേച്ചിയെയും കുടുംബത്തെയും എന്റെ അമ്മ മാതാവ് കാത്തുകൊള്ളും. എല്ലാ അനുഗ്രഹവും മാതാവ് തന്നു സഹായിയ്ക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Sudhimolmc

    @Sudhimolmc

    Күн бұрын

    🥰🥰🥰🙏

  • @RajiShaiju-se2jj
    @RajiShaiju-se2jjКүн бұрын

    കണ്ണീരോടെ ചിരിക്കാൻ പഠിച്ചവരെ കണ്ടാൽ സങ്കടം പേടിച്ചോടും അവിടെ മുതൽ സന്തോഷം നമ്മെ തേടി വരും

  • @Sudhimolmc

    @Sudhimolmc

    Күн бұрын

    🥰🥰🥰

  • @RajiShaiju-se2jj

    @RajiShaiju-se2jj

    Күн бұрын

    @@Sudhimolmc സത്യമുള്ള മനസ്സിൽ സങ്കടത്തിനു അധികനാൾ പിടിച്ചു നില്കാൻ ആവില്ല സ്തോഷത്തിന് മാത്രമേ പറ്റു കുന്നോളം സങ്കടം തന്നാൽ മലയോളം സന്തോഷം ദൈവം തരുമോ പ്രാർത്ഥന എപ്പോഴും മുണ്ടാകും രക്ഷപെട്ടു

  • @nasiya_siya
    @nasiya_siyaКүн бұрын

    ഇങ്ങനെ ഒരു കാലഘട്ടത്തിൽ ചേച്ചിയെ പോലൊരു മനസുള്ള പെണ്ണിനെ കിട്ടിയത് തന്നെ ആ ചേട്ടന്റെയും മക്കളുടെയും ഭാഗ്യം ❤ അത്രേം ഇഷ്ടമുള്ളോരേ മാത്രേ ദൈവം ഇത്രേം പരീക്ഷിക്കുള്ളു ചേച്ചി 😊 ചേച്ചിക്കും കുടുംബത്തിനും ഒരു നല്ല കാലം, അത് അധികം വിദൂരമല്ല ❤അതിനു ഞങ്ങൾ എല്ലാവരും കൂടെ ഉണ്ടാകും. Love you ചേച്ചി 🥰♥️

  • @Sudhimolmc

    @Sudhimolmc

    Күн бұрын

    🥰🙏🥰🙏

  • @IsmailChariyappu-gz6kw
    @IsmailChariyappu-gz6kwКүн бұрын

    ഞാൻ സുദി മോളെ വമ്പർ ചിരിയിൽ😄 നിന്ന് ആണ് ആത്യമായി കാണുന്നെ 👍🏻👍🏻ഇപ്പൊ യാ നിങ്ങൾ ചാനൽ കണ്ടേ 👍🏻

  • @DaisyThomas-zo5eu
    @DaisyThomas-zo5euКүн бұрын

    എന്റെ മോളെ നിങ്ങളുടെ കുടുംബം രെക്ഷ പെട്ടു കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട് ❤🎉🎉🎉🎉

  • @aiswaryaratheesh666
    @aiswaryaratheesh666Күн бұрын

    വിഷമിക്കാതെ ചേച്ചി..... ഞങ്ങളുടെ support ഉണ്ടാവും 🥰🥰🥰

  • @Rafishamsi
    @RafishamsiКүн бұрын

    സുധി മോൾ ചേച്ചി ചിരിച്ച് പറയുന്ന ഓരോ കാര്യവും കണ്ണ് നിറഞ്ഞാണ് ഞാൻ കണ്ടത്.. 😔😔ഞാനും ഒരുപാട് കഷ്ടപെട്ട് വളർന്നതാണ്. എന്തായാലും ചേച്ചിന്റെ കേൾക്കുമ്പോ ഞാനൊക്കെ സ്വർഗത്തിൽ വളർന്ന പോലെ ണ്ട്. സ്വന്തമായി ചെറുത് ആണെങ്കിലും ഒരു വീടെങ്കിലും ഉണ്ടായിരുന്നു. എല്ലാ supportum ഉണ്ടാവും. എന്നേം support ആക്കണേ ❤❤

  • @Sudhimolmc

    @Sudhimolmc

    Күн бұрын

    🥰🥰🥰🥰

  • @AnilKumar-wk2cm

    @AnilKumar-wk2cm

    Күн бұрын

    Correct njanum

  • @sareenaabdulla2576

    @sareenaabdulla2576

    20 сағат бұрын

  • @sindhuprakash3712
    @sindhuprakash3712Күн бұрын

    എന്റെ സുധി നീ വിഷമിക്കേണ്ട നിനക്ക് എല്ലാവരും ഉണ്ട്‌.. നിന്റെ വാക്കുകൾ ഞങ്ങൾ എല്ലാവരെയും വേദനിപ്പിക്കുന്നു.ഞങ്ങളുടെ സപ്പോർട്ട് എപ്പോഴും ഉണ്ട്‌. ദൈവം എല്ലാം അറിയുന്നു കാണുന്നു. സുധിയുടെ വീഡിയോ ആരെങ്കിലും ഒക്കെ കണ്ടു ഹെല്പ് ചെയ്യും urappu

  • @Sudhimolmc

    @Sudhimolmc

    Күн бұрын

    🥰🥰🥰🙏

  • @user-uf3zp8su8q

    @user-uf3zp8su8q

    Күн бұрын

    Sudhimol I like very much God bless youand family

  • @rejanihareesh2452
    @rejanihareesh2452Күн бұрын

    ചേച്ചിയുടെ ജീവിതം മാറിമറിയും ഉറപ്പാണ്.. ❤❤ഒരു വഴി തുറന്നു ദൈവം 🙏ഒരു ചിരി ഇരു ചിരി ബമ്പർ ചിരി എന്ന പ്രോഗ്രാമിലൂടെ🤝😍. ഞങ്ങളുടെ എല്ലാ സപ്പോർട്ടും എന്നുമുണ്ടാകും 👍👍

  • @Sudhimolmc

    @Sudhimolmc

    Күн бұрын

    🥰🥰🥰🥰🥰

  • @rejanihareesh2452

    @rejanihareesh2452

    Күн бұрын

    @@Sudhimolmc ❤❤

  • @kkgireesh4326
    @kkgireesh43262 күн бұрын

    ആരോടും സാബത്തികമായി ഒന്നും ചോദിക്കരുത് എല്ലാവരും മനസ് അറിഞ്ഞ് ചെയ്തോളംഎല്ലാം ക്ഷമയോടെ നേരിട്ടന്നുണ്ടല്ലോ സന്തോഷമുള്ള ഒരു മനസാണ് വീട് അതു പോലുള്ള സൗകര്യങ്ങൾ കുട്ടികളുടെ വിദ്യാഭ്യാസം അവരൊക്കെ നല്ലനിലയിൽ വരും ക്ഷമയോടെ കാത്തിരിക്കു

  • @dhaneeshuk7178

    @dhaneeshuk7178

    Күн бұрын

    സുധി ചേച്ചി എന്നും ഹാപ്പി ആയി ഇരിക്കുക... ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ.. ❤❤

  • @juliescookingmagickeralave1404
    @juliescookingmagickeralave1404Күн бұрын

    കഴിവുള്ളവരെ ലോകംഅഗീകരിക്കും സുധിമോളുടെ ഈ സംസാരമാണ് മോളുടെ വിജയം God bless

  • @Sudhimolmc

    @Sudhimolmc

    Күн бұрын

    🥰🥰

  • @sukumaransukumaran7593
    @sukumaransukumaran7593Күн бұрын

    അക്കൗണ്ട് നമ്പർ കൊടുത്താൽ പറ്റുന്നവർ 100 രൂപ വെച്ച് എടുത്താൽ ഒരു വീട് വെക്കാൻ സഹായം ആകും ഒന്നിച്ചു നിൽക്കാമോ കൂട്ടരേ

  • @palakkadanpachakambysofi6017

    @palakkadanpachakambysofi6017

    Күн бұрын

    yes

  • @naseerasudheer4679

    @naseerasudheer4679

    Күн бұрын

    Yes

  • @bintabenjamin1629

    @bintabenjamin1629

    Күн бұрын

    Yesss

  • @renjinimathew2763

    @renjinimathew2763

    Күн бұрын

    Yes😊​@@bintabenjamin1629

  • @athiratinto7089

    @athiratinto7089

    Күн бұрын

    Yes

  • @talksofkumarythankappan9439
    @talksofkumarythankappan9439Күн бұрын

    വിളക്ക് വെച്ച് കുറച്ചു നേരം പ്രാർത്ഥനാ നിരതയായി ഇരിക്കും . ചെറിയ രീതിയിൽ മെഡിറ്റേഷൻ .Bell sound യൂട്യൂബിൽ ഇട്ടാണ് ഇരിക്കുക . അതിനു വേണ്ടി യൂട്യൂബ് എടുത്തപ്പോൾ ആദ്യം കണ്ടത് സുധിമോളുടെ വീഡിയോ ❤. Bell sound ന് പകരം ഇത് on ചെയ്ത് അതിൽ ശ്രദ്ധിച്ചു കൊണ്ട് തീരും വരെ കണ്ണടച്ച് ധ്യാനനിരതയായിരുന്നു . മോള് ചിരിച്ചു കൊണ്ടാണ് പറയുന്നതെങ്കിലും എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി 😭. പ്രാർത്ഥനമാത്രം 🙏🙏🙏🙏🙏

  • @Sudhimolmc

    @Sudhimolmc

    Күн бұрын

    🥰🥰🥰🥰🙏

  • @AnilKumar-wk2cm

    @AnilKumar-wk2cm

    Күн бұрын

    Correct

  • @lijijose2894
    @lijijose2894Күн бұрын

    സുധി ആശംസകൾ പ്രാർത്ഥനകൾ നല്ലതു മാത്രം ഉണ്ടാവട്ടെ

  • @ourparadise
    @ourparadiseКүн бұрын

    എല്ലാം നേടും....ചിരി മായാതെ സൂക്ഷിക്കുക... അത് തന്നെ ഒരു വിജയം ആണ് 😍😍😍😍

  • @radhamonyv9079
    @radhamonyv9079Күн бұрын

    സുധിമോളെ ഈ. ജീവിതത്തിൽ നിന്ന് രക്ഷപെടും 👍സൂപ്പർആകും

  • @BeenaTA
    @BeenaTAКүн бұрын

    സുധിമോളെ ഞങ്ങൾ pradhikkunnundu. നന്നായി വരും... എല്ലാ അനുഗ്രങ്ങലും. ഉണ്ടാകട്ടെ

  • @noushad-talikulam8542
    @noushad-talikulam8542Күн бұрын

    പാവം തോന്നുന്നു.. സുധി തീർച്ചയായും ഉയരങ്ങളിൽ എത്തും.... സപ്പോർട്ട് മോളെ 🌹🌹🌹

  • @user-se3zf1ie2t
    @user-se3zf1ie2tКүн бұрын

    എടൊ ഇയ്യാളുടെ സംസാരം അടിപൊളി ആണ്. മോട്ടിവേഷൻ ഇതിൽ കൂടുതൽ വേറെ ഇല്ല

  • @VajeehHasif-no2qu
    @VajeehHasif-no2quКүн бұрын

    ചേച്ചിക് പറയുപ്പോൾ thanne സങ്കടം ഉണ്ട്. 👍👍

  • @shybaravi8433
    @shybaravi8433Күн бұрын

    രക്ഷപ്പെടും സുദിമോളെ ദ്യര്യമായി മുമ്പോട്ടു പോകു നീ ഒരു മുത്തല്ലേ ❤❤

  • @devanandharatheesh703
    @devanandharatheesh703Күн бұрын

    സുധി ആന്റിക്ക് എല്ലാം ദൈവം തരും ഉടനെ നല്ലൊരു വീട് വയ്ക്കാൻ സാധിക്കും ഒത്തിരി സ്നേഹം 🥰🤗🤗എല്ലാവിധ പ്രാർത്ഥനയും 🥰🤗🤗

  • @ShaimaP-ku3iv
    @ShaimaP-ku3ivКүн бұрын

    ഹൃദയത്തിൽ നിന്ന് വരുന്ന വാക്കുകൾ❤❤..... ഒട്ടും കളങ്കമില്ലാത്തൊരാൾ... ഒരു പാട് സ്നേഹം....നന്നായി വരും....

  • @Sudhimolmc

    @Sudhimolmc

    Күн бұрын

    🥰🥰

  • @sajinibabu1820
    @sajinibabu1820Күн бұрын

    സുധി മോളെ എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഒരുപാട് സങ്കടം മനസ്സിൽ ഉണ്ടെങ്കിലും അതിന്റ മുൻപിലും തളരാതെ ഇങ്ങനെ ചിരിച്ചുകൊണ്ട് നില്ക്കാൻ എല്ലാവർക്കും കഴിയില്ല God bless you 🙏🙏👍👍ദൈവം കൈ വിടില്ല 🙏

  • @user-Thulasi
    @user-ThulasiКүн бұрын

    മോളേ നീ ഒരു ചിരിയിൽ ആദ്യമായി വന്ന അന്ന് തന്നെ ഒരു പാട് ഇഷ്ട്ടമായിഎല്ലാ സപ്പോർട്ടും ഉണ്ട് 🙏🏻🥰🥰🥰❤️❤️❤️❤️

  • @sandhyasivan2537
    @sandhyasivan2537Күн бұрын

    എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാവും സഹോദരി

  • @sumangala-koodal..
    @sumangala-koodal..Күн бұрын

    മോനെ നീ വിഷമിക്കണ്ട മലയാളികൾ ഒട്ടും മോശക്കാരല്ല ഒരുപാടൊന്നും കൊടുത്ത് സഹായിക്കാൻ ഇല്ലെങ്കിലും ഉള്ളതുകൊണ്ട് ഓണം പോലെ നോക്ക് എത്രയും പെട്ടെന്ന് 5 സെന്റ് സ്ഥലവും ഒരു വീടും റെഡിയാകും മലയാളികൾ നിന്നെ നെഞ്ചിലേറ്റി കഴിഞ്ഞു നിന്റെ വിഷമം കാണാതെ ഇരിക്കില്ല ദൈവത്തോട് പ്രാർത്ഥിക്കുക ആഗ്രഹം സാധിച്ചു തരണേ എന്ന് 🙏🙏🙏

  • @Sudhimolmc

    @Sudhimolmc

    Күн бұрын

    @@sumangala-koodal.. 🥰🥰🥰

  • @maryroy5999
    @maryroy5999Күн бұрын

    നിഷ്കളങ്കമായ മനസ്സിൻ്റെ ഉടമയാണ് സുധി

  • @user-sf8ej6jw4p
    @user-sf8ej6jw4pКүн бұрын

    സുധി മോളെ കിട്ടിയത് ഭർത്താവിന്റെ ഭാഗ്യം നിങ്ങളുരണ്ടുപേരും തന്നെയാണ് cherendath❤❤❤❤❤❤

  • @sobhanasobhana1379
    @sobhanasobhana13793 сағат бұрын

    സുധിക്ക് എത്രയും പെട്ടെന്ന് ഒരു വീട് ഭഗവാന്റെ അനുഗ്രഹത്താൽ എല്ലാവരും കൂടെ ചേർന്ന് നിർമ്മിച്ച് തരാൻ സാധിക്കട്ടെ

  • @shinysaju3947
    @shinysaju39474 сағат бұрын

    വേണ്ടപെട്ടവർ തള്ളികളുയുമ്പോൾ ആണ് ദൈവം നമ്മിൽ പ്രവർത്തിച്ച് അവരേക്കാളും വലുതാക്കുന്നത് തീർച്ചയായും സുധി മോൾ രക്ഷപെടുക തന്നെ ചെയ്യും.❤

  • @sajmalayalees1602
    @sajmalayalees1602Күн бұрын

    നിങ്ങൾ ഒരുപാട് ഉയരാൻ ദൈവത്തിനോട് പ്രാർത്ഥിക്കാം ❤❤❤❤❤❤❤

  • @sruthivipin8009
    @sruthivipin80092 күн бұрын

    Sudhimol ഇഷ്ട്ടം ❤❤❤❤❤

  • @sreelathasajeev8482
    @sreelathasajeev8482Күн бұрын

    മോളേ ഒന്നും വിഷമിക്കണ്ട മോനേ....മോളുംംകുടുംബവും രാജകുടുംബവും രാജകൊട്ടാരത്തിൽ കഴിയും....തീർച്ച

  • @user-rq7rf6ro6l
    @user-rq7rf6ro6lКүн бұрын

    സുധി മോളുടെ ഈ വീഡിയോ വളരെ സങ്കടത്തോടെയാണ് കണ്ടത്❤❤സുധി മോളെ ഒരു പാട്ടിഷ്ടം

  • @Sudhimolmc

    @Sudhimolmc

    Күн бұрын

    🥰🥰

  • @pushppakp2326
    @pushppakp2326Күн бұрын

    വിഡിയോ കാണുമ്പോൾ കണ്ണ് നിറയുന്നു, ചെറുപ്പത്തിൽ ഞാനും വിശപ്പിന്റെ വേദന ഒരുപാട് അനുഭവിച്ചിട്ടുണ്ട്,, എന്നാലും ചേച്ചിയുടെ അത്രേം അനുഭവിക്കേണ്ടി വന്നിട്ടില്ല എന്നാൽ ഇപ്പൊ വലിയ കുഴപ്പമില്ല ത്ത ഒരു ലൈഫ് ദൈവനുഗഹാത്താൽ കിട്ടി,, അത് പോലെ ചേച്ചിക്കും മക്കൾക്കും നല്ല ഒരു ലൈഫ് കിട്ടുo തീർച്ചയായും 🙏🙏🙏🙏❤️❤️😘😘

  • @Sudhimolmc

    @Sudhimolmc

    Күн бұрын

    🥰🥰🥰🥰

  • @user-ri1te7vt1u
    @user-ri1te7vt1uКүн бұрын

    ചേച്ചിയെ യും കുടുംബത്തെയും ദൈവം കൈവിടില്ല ഉറപ്പായും ചേച്ചിയുടെ എല്ലാ കഷ്ടപ്പാടും മാറി നല്ലൊരു നിലയിൽ എത്തും ♥️♥️♥️ എന്നും എന്റെ പ്രാർത്ഥനയിൽ ഉണ്ടാകും 🥰🥰🥰

  • @suvaibaSubi
    @suvaibaSubiКүн бұрын

    നിങ്ങളെ ഭയങ്കര ഇഷ്ടമാണ്. ഒരു അപേക്ഷ യുണ്ട് പണം കൂടുതൽ വന്നു തുടങ്ങിയാൽ. മാന്യമായ ഈ വേഷത്തിൽ നിന്നും മറ്റു പലരെയും പോലെ ഉടുത്തുണിക്ക് മറുതുണിയില്ലാത്ത ഇറക്കം കുറഞ്ഞ പാവങ്ങളുടെ വേഷം ധരിക്കരുത് (ധരിക്കുന്നതും ഇല്ലാത്തതുമെല്ലാം നിങ്ങളുടെ ഇഷ്ടം ആണ് )എന്നാലും നമുക്ക് ഇഷ്ടം ഉള്ളവരോട് മനസ്സ് തുറക്കാലോ അതുകൊണ്ട് പറഞ്ഞതാ ❤

  • @Sudhimolmc

    @Sudhimolmc

    Күн бұрын

    ഒരു കുഴപ്പം ഇല്ല എന്റെ ഭാഗത്തു തെറ്റുണ്ടങ്കിൽ പറയണം അന്നലല്ലേ എനിക്ക് തിരുത്താൻ പറ്റു 🥰🥰🥰🙏

  • @bincyshaji5084

    @bincyshaji5084

    Күн бұрын

    ആരും ഇല്ല എന്ന തോന്നൽ ഇനി വേണ്ട ഒത്തിരി ആളുകൾ സുധിക്ക് ഒപ്പം ഉണ്ട് ❤

  • @beenavarghese784
    @beenavarghese784Күн бұрын

    സുധി ക്കൊച്ചേ നിന്നെ കേൾക്കുമ്പോഴേ കരച്ചിൽ വരും, നിന്നെ ഒന്നു കാണാനും ഒന്നുകെട്ടിപ്പിടിക്കാനും പലപ്പോഴും തോന്നാറുണ്ട്, ഞാൻ നാട്ടിൽഉള്ളപ്പോൾ കാണാൻ ശ്രമിക്കും, ഒത്തിരി സ്നേഹമാണ് നിന്നോട് എനിക്ക്, ഞാൻ ബീന. 😘🥰♥️

  • @Sudhimolmc

    @Sudhimolmc

    Күн бұрын

    🥰🥰🥰

  • @ShaluShalu-if1zh
    @ShaluShalu-if1zhКүн бұрын

    എന്തോ നിങ്ങളോടുള്ള സ്നേഹംകൊണ്ടാവണം കണ്ണ് നിറയാതെ ഒരു വീഡിയോ പോലും കണ്ടു തിർത്തിട്ടില്ല ❤❤😘😘

  • @Sudhimolmc

    @Sudhimolmc

    Күн бұрын

    🥰🥰🥰

  • @sindusindu6250
    @sindusindu6250Күн бұрын

    തനിക്ക് വേണ്ടി സ്വന്തം ജീവിതം ഹോമിച്ച ഭർത്താവിന് നന്മയും വിജയവും ജീവിതത്തിൽ ഉണ്ടായിക്കാണാൻ ആഗ്രഹിക്കുന്ന ഭാര്യ.... ഒരുപാടിഷ്ടമായി ഈ ഭാര്യയെ❤

  • @Sudhimolmc

    @Sudhimolmc

    Күн бұрын

    🥰🥰🥰🥰

  • @bulusu11

    @bulusu11

    Күн бұрын

    ❤❤❤❤❤ love uu chechi😘😍😍😍😍

  • @kuriankk7535

    @kuriankk7535

    Күн бұрын

    ❤❤❤❤

  • @rabinsheyha4478

    @rabinsheyha4478

    Күн бұрын

    ❤❤❤

  • @sheejau3481

    @sheejau3481

    Күн бұрын

    ❤❤❤

  • @Kunchoosfamily
    @KunchoosfamilyКүн бұрын

    സുധി എല്ലാം ശരിയാവുംട്ടോ എനിക്ക് നല്ല ഇഷ്ടമാണ് സുധിയെ🥰🥰

  • @sugathakumari3366
    @sugathakumari3366Күн бұрын

    സുധിയെ വളരെ ഇഷ്ടം സുധിയുടെ നന്മക്കായ് പ്രാർത്ഥിക്കുന്നു

  • @sandhyamolmr583
    @sandhyamolmr583Күн бұрын

    ഈ വീഡിയോ കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി ... സുധി മോളെ നിന്റെ ആഗ്രഹം എല്ലാം നടക്കും .സ്വന്തം ആയി ഒരു കിടപ്പാടം ഇല്ലത്തവർക്ക് വിഷമം ശരിക്കും മനസ്സിൽ ആകും ദൈവം അനുഗ്രഹിക്കട്ടെ

  • @Sudhimolmc

    @Sudhimolmc

    Күн бұрын

    🥰🥰🥰🥰

  • @sheenasuresh8020
    @sheenasuresh8020Күн бұрын

    സുധി മോളെ.... നീ രക്ഷപെടും.. നിന്റെ എല്ലാ കാര്യങ്ങളും വെട്ടിതുറന്നു പറയുന്നു... നല്ലൊരു മനസ്സിന്റെ ഉടമയാന്ന്...

  • @SarigaSu
    @SarigaSuКүн бұрын

    പ്രാർത്ഥന ഉണ്ടാകും.. സുധി ചേച്ചി രക്ഷപെടും 🙏🏻🥰🥰

  • @soumyashibu3367
    @soumyashibu3367Күн бұрын

    കണ്ണ് നിറഞ്ഞുപോയി 😞. സുധിമോൾ ഒത്തിരി ഇഷ്ടം ❤️. God bless you..

  • @Sudhimolmc

    @Sudhimolmc

    Күн бұрын

  • @SN-wi5kt
    @SN-wi5ktКүн бұрын

    ഇത്രയും സ്‌ട്രോങ് ആയ സുധിമോളെ കിട്ടിയത് ഭർത്താവിന്റെ ഭാഗ്യം അല്ലേ.

  • @talksofkumarythankappan9439

    @talksofkumarythankappan9439

    Күн бұрын

    അതെ

  • @Jessysabu-sd2il
    @Jessysabu-sd2ilКүн бұрын

    മോളെ നി രക്ഷപെടും നിന്നെ ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ....നല്ലോരു വീടൊക്കെവെച്ചു മക്കളുമായിട്ട് സന്തോഷത്തോടെ കഴിയുവാൻ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ മോളെ...🥰

  • @Sudhimolmc

    @Sudhimolmc

    Күн бұрын

    @@Jessysabu-sd2il 🥰🥰🙏🙏

  • @shanthixavier3670
    @shanthixavier36707 сағат бұрын

    എന്നും നന്മകൾ ഉണ്ടാകട്ടെ എന്റെ അമ്മ മാതാവ് അനുഗ്രഹിക്കട്ടെ.. 🥰🥰ഒരുപാട് ഇഷ്ടം 🥰

  • @prasannakumari4058
    @prasannakumari4058Күн бұрын

    എല്ലാം നടക്കും മോളെ ഭഗവാൻ നിന്റെകൂടെ ഉണ്ട് ❤

  • @safiyasafiyakm8661
    @safiyasafiyakm8661Күн бұрын

    സുധി മോളെ നിഷ്കളങ്കമായ മനസ്സാണ് എല്ലാം ശരിയാകും❤ എനിക്ക് ഒത്തിരി ഇഷ്ട വർത്തമാനം❤❤കഥകേട്ട് കരഞ് പോയി എല്ലാം ശരിയാകും എല്ലാവരും കൂടെ ഉണ്ട് വിഷമിക്കണ്ട❤❤

  • @sajeenasajeev3028
    @sajeenasajeev3028Күн бұрын

    സുധിടെ വീഡിയോ കാണുമ്പോൾ വരുന്ന പരസ്യം പോലും ഞാൻ skit ചെയ്യാറില്ല കാരണം സുധിക്ക് ഒരു സഹായം വിഷമിക്കണ്ടെടോ താൻ പുലി ആണ് വെറും പുലി അല്ല പായും പുലി 😊

  • @naseemanesi8809
    @naseemanesi8809Күн бұрын

    Ellam shery avum inshallah😍ethrayum pettann veed nalla veed undakum padachone athin ulla vayi oruki therum happy ayit irikktto❤

  • @bindu7914
    @bindu79142 күн бұрын

    ഞങ്ങൾ എല്ലവരും ഉണ്ട്..❤❤ ഒറ്റയ്ക്ക് അല്ലാ മോള് ❤❤

  • @47-uy6wn
    @47-uy6wnКүн бұрын

    രതീഷ് ആണ് സുധി ശെരിക്കും ഹീറോ. സുധിടെ കഷ്ടപ്പാട്കൾക്കു ദൈവം തന്ന നിധിയാണ്. ഒരുപാട് ഉയരത്തിൽ സുധിയെ ദൈവം എത്തിക്കും. 🙏🏻🙏🏻❣️

  • @Sudhimolmc

    @Sudhimolmc

    Күн бұрын

    🥰🥰🥰

  • @nizashajahan5154
    @nizashajahan5154Күн бұрын

    മക്കളെ നല്ലതുപോലെ വളർത്തു

  • @sarithamohan7454
    @sarithamohan7454Күн бұрын

    ഇനി സുധിയുടെ കാലം ആണ് എല്ലാം മാറും. സുധിയുടെ വാക്കുകൾ കണ്ണു നിറയിക്കുന്നു 🥲. ഗോഡ് ബ്ലെസ്സ് you❤❤❤❤

  • @jyothimolr7934
    @jyothimolr7934Күн бұрын

    സുധി ആരുമില്ലെന്ന് ഇനിയും പറഞ്ഞാൽ ഞാൻ അവിടെ വന്ന് അടിതരും ഞാനെൻ്റെ ഒരു കൂടപ്പിറപ്പായിട്ടാണ് കാണുന്നത് കേട്ടോ❤❤❤❤

  • @Sudhimolmc

    @Sudhimolmc

    Күн бұрын

    🥰🥰🥰🥰

  • @tivinjayaraj3846
    @tivinjayaraj3846Күн бұрын

    സുധി ജീവിതം എപ്പോഴും ഒരു പോലെ അല്ല മാറ്റം വരും അതു പെട്ടെന്നു നടക്കട്ടെ ദൈവത്തോടു പ്രാർത്ഥിക്കും

  • @subaidashamsudin6728
    @subaidashamsudin6728Күн бұрын

    നിഷ്കളങ്കതയോടെയുള്ള സംസാരം തന്നെ എല്ലാർക്കും ഇഷ്ടം god bless you

  • @Sudhimolmc

    @Sudhimolmc

    Күн бұрын

    🙏🥰

  • @vinyantony7363
    @vinyantony7363Күн бұрын

    എത്ര നിഷ്കളങ്കമായ സംസാരം ❤️❤️ദൈവം അനുഗ്രഹിക്കും. .ഉയരങ്ങളിൽ എത്തും

  • @marjannishad4811
    @marjannishad4811Күн бұрын

    ഒരായിരം കടൽ മനസ്സിൽ കിടന്ന് അലയടിക്കുമ്പോഴും ചിരിച്ചു കൊണ്ട് സംസാരിക്കുന്ന നിങ്ങളെ പോലെ ഒരു മോട്ടിവേഷൻ 🙏🙏🙏🙏🙏നമിക്കുന്നു

  • @Sudhimolmc

    @Sudhimolmc

    Күн бұрын

    🥰🥰🥰🥰

  • @user-or5sl3iv9s
    @user-or5sl3iv9sКүн бұрын

    സുധിമോൾക്ക് എത്രയും പെട്ടെന്ന് ഒരു വീട് ഉണ്ടാകട്ടെ 🙏🙏🙏🙏👍

  • @darlyjiju4030
    @darlyjiju40304 сағат бұрын

    തീർച്ചയായും സുധി മോൾക്ക് നല്ല കാലം ഉണ്ടാവും, അത് എത്രയും പെട്ടെന്ന് വരട്ടെ എന്ന് ആഗ്രഹിക്കുന്നു. അപ്പോഴും ഈ നിഷ്ക്കളങ്കമായ ഒരു പെരുമാറ്റം ഉണ്ടാവണം🎉

  • @GrishaJoseph-xq3tc
    @GrishaJoseph-xq3tcКүн бұрын

    ചേച്ചി സൂപ്പറാ പ്രോഗമൊക്കെ കാണാറുണ്ട് എപ്പോളും ഹാപ്പിയായി ഇരിക്കുക ❤❤❤

  • @DhanyaBrijith
    @DhanyaBrijithКүн бұрын

    ചേച്ചി ഞാൻ ദിവസവും പ്രാർത്ഥിക്കാൻ നേരം ചേച്ചിയക്ക് വേണ്ടി പ്രാത്ഥിക്കാറുണ്ട്.... ഒരു ദിവസം പോലും മുടക്കം വരാതെ ചേച്ചിയുടെ മുഖം ഞാൻ പ്രാർത്ഥിക്കുമ്പോൾ ദൈവം എന്റെ മനസ്സിൽ കാണിച്ചു തരാറുണ്ട്... അതിൽ എനിക്ക് ഒരു കാര്യം ഉറപ്പാണ്.ദൈവത്തിന് ചേച്ചിയെ കുറിച്ച് ഒരു പദ്ധതി ഉണ്ട്. താമസിക്കാതെ വളരെ വലുതായി ദൈവം ചേച്ചിയെ മാനിക്കും. ആട്ടിപായിച്ചവരുടെയും, കളിയാക്കിയവരുടെയും, നിന്ദി ച്ചവരുടെയും, തള്ളിക്കളഞ്ഞവരുടേയുമൊക്കെ മുൻപിൽ ദൈവം നിച്ഛയമായും ചേച്ചിയെ ഉയർത്തി ഉയർത്തി മാനിക്കും.തെണ്ടി നടന്ന എന്റെ സുധി ചേച്ചി അനേകം പേർക്ക് വാരിക്കോരി കൊടുക്കാനുള്ളത് കൈകളിൽ തന്ന് ദൈവം അനുഗ്രഹിക്കും 🙌🙌കാരണം ചേച്ചി വന്ന വഴി മറക്കാതെ ... ഇത്രയും സാഹചര്യങ്ങളെ കരുത്തോടെ തരണം ചെയ്തും അതോടൊപ്പം താൻ അനുഭവിച്ച വിഷമങ്ങൾ വളരെ തമാശ രീതിയിൽ അവതരിപ്പിച്ചു മറ്റുള്ളവരെ ചിരിപ്പിക്കാനാണ് ശ്രമിക്കുന്നത്... മറ്റുള്ളവരെ ചിരിപ്പിക്കുക എന്നത് വളരെ വലിയ കാര്യം തന്നെയാണ്... അത് നന്നായി ചേച്ചി ചെയ്യുന്നുമുണ്ട് ... God bless you... മുത്തേ ❤️‍🔥❤️‍🔥❤️‍🔥❤️‍🔥😘😘😘😘😘🫂🫂🫂🫂🫂❤️❤️❤️❤️❤️❤️💋💋💋💋എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ചേച്ചിയെ... സുധി ചേച്ചി ഞങ്ങളുടെ power Lady ആണ് 👑🔥🔥🔥

  • @Sudhimolmc

    @Sudhimolmc

    Күн бұрын

    🥰🥰🥰🥰🥰

  • @AnilKumar-wk2cm

    @AnilKumar-wk2cm

    Күн бұрын

    Ningalude comment enik vallathe ishttapettu ilu❤❤❤❤❤

  • @DhanyaBrijith

    @DhanyaBrijith

    22 сағат бұрын

    @@AnilKumar-wk2cm ❤️❤️

  • @bindukaliparambil3755
    @bindukaliparambil37552 күн бұрын

    സുധി മോളെ ശരിയാകും പ്രാർത്ഥിക്കാം

Келесі