ഓട്ടോ ഓടിച്ച് അച്ഛന്‍ വളര്‍ത്തിയ രാജകുമാരി! പഠിക്കാതെ റീല്‍സും ഷൂട്ടും ഒടുവില്‍ ജീവിതത്തിലും തോറ്റു

Ойын-сауық

#adithya #instagram #mediaflix
പ്ലസ്ടുക്കാരിയായ സോഷ്യല്‍മീഡിയ താരത്തിന്റെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിലാണ് ഇപ്പോള്‍ കേരളക്കര. സോഷ്യല്‍ മീഡിയയെന്ന മായികവലയത്തില്‍ കുടുങ്ങി ജീവിതവും യാഥാര്ഥ്യവും തിരിച്ചറിയാതെ പോകുന്ന യുവതലമുറയുടെ നേരെ കൂടിയാണ് വെറും 18 വയസ് മാത്രമുള്ള തിരുവനന്തപുരം സ്വദേശി ആദിത്യയുടെ മരണം വിരല്‍ചൂണ്ടുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന ആദിത്യ എന്ന പതിനെട്ടുകാരിയാണ് കഴിഞ്ഞ ദിവസം വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. വീഡിയോയും ഫോട്ടോഷൂട്ടും റീല്‍സുമൊക്കെയായി സജീവമായിരുന്നു ആദിത്യ. ഓട്ടോ ഡ്രൈവറായ അച്ഛനും വീട്ടമ്മയായ അമ്മയും ഇളയ സഹോദരനും ഉള്‍പ്പെടുന്ന സാധാരണ കുടുംബമാണ് പെണ്‍കുട്ടിയുടേത്.
Adithya | thiruvananthapuram | thrikkannapuram | social media star |

Пікірлер: 93

  • @sherlyjoseph9870
    @sherlyjoseph98708 күн бұрын

    ഞാൻ വിചാരിച്ചു ഈ കുട്ടി ഒരുവിധം വലിയ കുടുംബത്തിലെ കുട്ടിയാണെന്ന്. ഓട്ടോ ഓടിച്ച് കുടുംബം പുല൪ത്തുന്ന അച്ഛൻ😢😢അതു കാണാ൯ മകൾക്ക് കണ്ണില്ലാതായിപ്പോയി.

  • @aprilsummer6321

    @aprilsummer6321

    7 күн бұрын

    Auto ഓടിച്ചാൽ നല്ല പൈസ കിട്ടും 👍

  • @Oganesson7

    @Oganesson7

    7 күн бұрын

    ​@@aprilsummer6321pinne orupaad kittum onu poda 😡

  • @smithasmitha1712

    @smithasmitha1712

    7 күн бұрын

    Tharayil alla

  • @user-ic3fj6us2g

    @user-ic3fj6us2g

    5 күн бұрын

    ആ അച്ഛന്റെ വാക്കുകൾ കേൾക്കാതെ insta ആടിയത് അല്ലെ. ചത്തു പോയതിൽ ഒരു കേദവും ഇല്ല 👌

  • @ayshaashraf9699

    @ayshaashraf9699

    3 күн бұрын

    Njanum angneya vicharichirunnee

  • @user-cm1nd1tc7s
    @user-cm1nd1tc7s6 күн бұрын

    ഇതുപോലെ യുള്ള കുട്ടികളോട് ആരും ഒരു പാവവും പറയേണ്ട കാര്യമില്ല എടുത്തു ചട്ടത്തിന് ഇറങ്ങിയാൽ ഇങ്ങനെ ഇരിക്കും

  • @girishpulikkode4960
    @girishpulikkode49607 күн бұрын

    ആർക്കെന്തു പോയി പെറ്റ അമ്മക്ക് മാത്രം 😔😔😔

  • @sobhageorge7045

    @sobhageorge7045

    7 күн бұрын

    💯🙂

  • @Sinjyo367
    @Sinjyo3678 күн бұрын

    ആ മാതാപിതാക്കൾ കുറച്ചുകൂടി ശ്രദ്ധിക്കണമായിരുന്നു. പറയുന്നതെന്തും വാങ്ങികൊടുത്തു...റീൽസിൻ്റെറ പിറകെ പോയീ...പിന്നെ പ്രണയം.......പക്വതയില്ലാത്ത ഈ പ്രായത്തിൽ ഇത്രയും വിട്ടുവീഴ്ച മാതാപിതാക്കൾ ചെയ്യരുതായിരുന്നു. പഠനത്തിൽ ശ്രദ്ധിക്കാൻ ഗൗരവമായി തന്നെ പറയണമായിരുന്നു. ഇനി പറഞ്ഞിട്ടെന്തു കാര്യം , ആ പാവം മാതാപിതാക്കൾ ......അവർ പറയുന്നതൊന്നു ഈ പെൺകുട്ടി കേട്ടിരുന്നെങ്കിൽ..... ഒരു മൊബൈൽ ഫോണും വാങ്ങികൊടുത്തു കുട്ടികളെ അവരീടെ ഇഷ്ടത്തിനു വിടുന്ന എല്ലാ മാതാപിതാക്കൾക്കും ഇതൊരു പാഠമാകട്ടെ..... , എനിക്കുമുണ്ട് കുട്ടികൾ പഠനത്തിൽ ശ്രദ്ധിച്ചില്ലേൽ ,ആദ്യം സ്നേഹമായി വഴക്കു പറയും , അതും കേട്ടില്ലേ ,കുറച്ചുകൂടി ഗൗരവമായി പറയും, അതിലും കേട്ടില്ലേൽ കഞ്ഞിയും മുളകും ആഹാരം. അത്രതന്നെ , പഠിക്കേണ്ട സമയത്ത് പഠിക്കാതെ ടി വി യും കണ്ട് ,മൊബൈലും കണ്ട് ,കളിച്ചിരിക്കുന്നവർക്ക് വിഭവസമൃദ്ധമായി ഭക്ഷണം ഉണ്ടാക്കാൻ എനിക്കാവില്ലാന്നു തന്നെ പറയും . അല്ലൽ അറിഞ്ഞു വളരുമ്പോൾ ഒക്കെ ശരിയാകും. ചൊല്ലും ചോറും എന്നാണ് പഴംമൊഴി. ആഹാരവും സ്നേഹവും ഒക്കെ കൊടുക്കുന്നതിനൊപ്പം നല്ല ചൊല്ലും കൊടുക്കുക. ഒരു രണ്ടു ദിവസം കഞ്ഞിയും മുളകും കഴിച്ചപ്പോഴേ നമ്മുടെ മക്കൾ ഡബിൾ ഓക്കെ ആയി. അവർ അറിയട്ടെ വിശപ്പിൻ്റെറ വില. എത്രയോ കുഞ്ഞുങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്നു.... അവർക്ക് അതിനുള്ള സാഹചര്യമില്ല ,ഭക്ഷണം ഇല്ല..... ,നമ്മുടെ കുട്ടികളേയും ഇതൊക്കെ പറഞ്ഞു മന്സിലാക്കണം . പഠിച്ചു ജോലി വാങ്ങിയിട്ട് പഠിക്കാൻ നിവർത്തിയില്ലാത്ത കുട്ടികളെ നമ്മാൽ കഴിയുന്നപോലെ സഹായിക്കാനും പറയണം

  • @sherinjosejose7259

    @sherinjosejose7259

    7 күн бұрын

    Correct 💯💯💯💯💯💯💯

  • @AchuPJ

    @AchuPJ

    7 күн бұрын

    ഞാനും അങ്ങനെ തന്നെ ആണ് കഷ്ടപാട് അറിഞ്ഞു ജീവിക്കണം ഞാൻപറഞ്ഞാൽ അനുസരിച്ചില്ലെങ്കിൽ ഞാൻ അടിക്കും ഭക്ഷണം കൊടു ക്കില്ല കുറച്ചു വിഷമങ്ങൾ അറിയിച്ചു തന്നെ ആണ് വളർത്തുന്നത് ഇല്ലേ പെട്ടെന്ന് ഒരു ബുദ്ധി മുട്ട് വരുപ്പോൾ അത് അവർക്ക് താങ്ങാൻ പറ്റില്ല കുറച്ചെക്കെ ബുദ്ധി മുട്ട് അനുഭവിച്ചാണ് വളർത്തി യത്

  • @user-pt8zh9ki6f

    @user-pt8zh9ki6f

    6 күн бұрын

    ആഡംബര ജീവിതത്തിനായി കുട്ടികൾ എന്തിനും മടിയ്ക്കില്ലിപ്പോൾ അതാണ് ഈ യുഗം😞😞

  • @kichu-lz9pc

    @kichu-lz9pc

    6 күн бұрын

    എന്റെ വീട്ടിലും ഇങ്ങനെ തന്നെ... അനുസരണക്കേടിന്റെ ശിക്ഷ കഞ്ഞിയും പാവയ്ക്കത്തോരനും 3 നേരം... ടീവീ, സൈക്കിൾ,snacks എല്ലാം cut....മൂന്നാമത്തെ ദിവസം പിള്ളേരു മിടുക്കരാണ്...

  • @Aneesha_385

    @Aneesha_385

    4 күн бұрын

    👍👍

  • @niranjananichu5367
    @niranjananichu53678 күн бұрын

    ഇത്രേം കഷ്ടപെട്ടാണ് ജീവിക്കുന്നതെന്നു ഈ കൊച്ചിന്റെ വീഡിയോസ് കണ്ടാൽ പറയില്ലലോ. ഇതാരാണെന്നു നോക്കിയപ്പോൾ കണ്ടാൽ വീഡിയോസ് എല്ലാം luxury life jeevitham ullapole. Makkale ശ്രദ്ധിക്കാതെ സോഷ്യൽ മീഡിയ കുറ്റം പറയുന്ന കുറെ പേര്.. 🤦‍♀️പറയുന്നതെന്തും വാങ്ങി കൊടുക്കുമ്പോൾ അവർ അതിനു യോഗ്യറാമോ എന്ന് കൂടി ശ്രെദ്ധിക്കനം

  • @bijijose92

    @bijijose92

    7 күн бұрын

    ഇപ്പോൾ കുട്ടികൾ പറയുന്നത് മേടിച്ചു കൊടുത്തില്ലെങ്കിൽ ചാകും എന്ന് ഭീഷണി മുഴക്കി ആണ് എല്ലാം നേടുന്നത്. മാതാ പിതാക്കളെ അടക്കയാണ് മടില് വെക്കാൻ സാധിക്കുകയുള്ളു അടക്കാമരം പറ്റില്ല. അത് കൊണ്ട് ചെറു പ്രായത്തിൽ തന്നെ മക്കളെ ഒതുക്കി വളർത്തുക,

  • @aprilsummer6321

    @aprilsummer6321

    7 күн бұрын

    ഓട്ടോ ഓടിച്ചാൽ നല്ല പൈസ കിട്ടുമല്ലോ 😮

  • @shainik3296

    @shainik3296

    6 күн бұрын

    ഇത്തരത്തിൽ വളർത്താൻ കിട്ടുമോ?

  • @satheeshchithra944
    @satheeshchithra9448 күн бұрын

    Influencer ്ന് സ്വയം ഒന്ന് influence ചെയ്യാമായിരുന്നു.......

  • @aswathyaswathyc.p8835
    @aswathyaswathyc.p88357 күн бұрын

    കൂട്ടി ആവശ്യപ്പെട്ടത് വാങ്ങി കൊടുത്തല്ല മാതാപിതാക്കൾ സ്നേഹം കാണിക്കേണ്ടത്

  • @AchuPJ

    @AchuPJ

    7 күн бұрын

    അത്യാവശ്യം ആയ സാധനങ്ങൾ അവർ ആവിശ്യപെടുപ്പോൾ വാങ്ങി കൊടുക്കുന്നതിൽ തെറ്റില്ല പക്ഷെ അച്ഛൻ അമ്മ ചില നിർബന്ധങ്ങൾ മുന്നിൽ വെക്കണം അതിനുശേഷം വാങ്ങി കൊടുക്കണം

  • @Shibikp-sf7hh
    @Shibikp-sf7hh8 күн бұрын

    ഹും അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാട് അറിയാത്ത മക്കൾ

  • @alm4104

    @alm4104

    7 күн бұрын

    ഇത് തിരിച്ച് പറ ദാസാ,,

  • @vidhyabipin
    @vidhyabipin4 күн бұрын

    ഒന്നും പറയാനില്ല ബെസ്റ്റ് പെൺ കുട്ടി

  • @sabithanambiar3854
    @sabithanambiar38545 күн бұрын

    Control ഇല്ലാതെയാണ് വളർന്നതെന്നു തോന്നുന്നു

  • @georgypaul2947
    @georgypaul29478 күн бұрын

    ഇതൊക്കെ ചത്തത് നന്നായി 👍👍👍👏👏👏

  • @bijijose92
    @bijijose928 күн бұрын

    വേലി കേറി പശുവിനു കോലു കേറി മരണം. ഇന്നലെ ഈ കുട്ടിയുടെ ഒരു റീൽസ് ഞാൻ കണ്ടു, എത്ര മോശമായ ഭാഷ (തെറി) ആണ് അതിൽ പറയുന്നത്. 12 പഠിക്കുന്ന കുട്ടിയല്ലേ, ഇങ്ങനെ ഒക്കെ..😮

  • @MaheshChandran-ds8qm

    @MaheshChandran-ds8qm

    6 күн бұрын

    Correct...😢

  • @SIJOPG

    @SIJOPG

    5 күн бұрын

    പെൺകുട്ടികളെ മാതാപിതാക്കൾ ശ്രെഡിക്കുന്നില്ല .. അവര് ആരൊക്കെ ആയിട്ടാണ് കൂട്ട് കൂടുന്നത്.... അവൾക്ക് പ്രേമം ഉണ്ടൊ..ഇങ്ങനെ ഉള്ള കാര്യങ്ങൾ മാതാപിതാക്കൾ ശ്രധിക്കില്ല..

  • @reenashaji12457
    @reenashaji124578 күн бұрын

    Kastam

  • @SIJOPG
    @SIJOPG7 күн бұрын

    ഇന്നത്തെ കാലത്ത് കുട്ടികളെ മാതാപിതാക്കൾക്ക് തല്ലാൻ പാടില്ല..തല്ലിയാൽ അച്ഛനും അമ്മയ്ക്കും എതിരെ കേസ്.. പഠിച്ചു കൊണ്ട് വന്നില്ല.home work ചെയ്തില്ല.. അതിനു് അധ്യാപകൻ ശിക്ഷിച്ചാൽ അതിനെതിരെ കേസ്....കുട്ടികളെ ഇപ്പൊ ഒരു വഴക്ക് പറയാൻ പോലും പറ്റാത്ത കാലം ആണ്.. ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് home work ചെയ്യാത്തതിനും പഠിക്കാത്തതിനും ഇഷ്ടം പോലെ തല്ല് കിട്ടിയിട്ടുണ്ട്....ഇന്നത്തെ കുട്ടികൾക്ക് മാതാപിതാക്കളുടെ കഷ്ടപ്പാട് അറിയില്ലാ.. കുട്ടികൾ സ്കൂളിൽ പോകുന്നത് പ്രേമിക്കാൻ ആണൊ അതോ പഠിക്കാൻ ആണൊ.. ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് ഇല്ല എന്ന് വെച്ച് ആരെങ്കിലും നമ്മളെ തല്ലിക്കൊല്ലുമോ..പഠിക്കേണ്ട സമയത്ത് പഠിക്കുക... അല്ലാതെ പ്രേമിക്കാൻ പോയാൽ ഇങ്ങനെ ഒക്കെ സംഭവിക്കും... ആ പെൺക്കുട്ടി sucide ചെയ്തതിൽ മൊബൈൽ ആണ് ഉത്തരവാദി..

  • @AchuPJ

    @AchuPJ

    7 күн бұрын

    ഞാൻ അടിക്കും അവരുടെ നല്ല ഭാവിക്കു വേണ്ടി നല്ല വഴി നടക്കാൻ അല്ലാതെ മക്കളെ ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല ആവോളം സ്നേഹം കൊടുക്കുന്നുണ്ട് വാങ്ങി കൊടുക്കാൻ പറ്റുന്നത് വാങ്ങിയും കൊടുക്കുന്നുണ്ട്

  • @SIJOPG

    @SIJOPG

    7 күн бұрын

    @@AchuPJ .ശാസിക്കേണ്ട സമയത്ത് ശാസിച്ചില്ലെങ്കിൽ അവസാനം മാതാപിതാക്കൾ കരയേണ്ടി വരും.... ഇന്ന് സമൂഹത്തിൽ അതാണു നടക്കുന്നത്..

  • @niflac.v2087

    @niflac.v2087

    6 күн бұрын

    Allah Allah Allah Allah

  • @alltimes5084
    @alltimes50849 күн бұрын

    മറ്റു കുട്ടികൾ നശിക്കാതെ നോക്കിയാൽ മതി ഈ ഒരെണ്ണം മാത്രമല്ലെ പോയത് ⚰️ അത് പോകെട്ടെ 👍👍

  • @smithasmitha1712

    @smithasmitha1712

    9 күн бұрын

    💯💯💯💯 correct 🎉

  • @revathygnair3113

    @revathygnair3113

    8 күн бұрын

    Arku poyi. Ningalku poyo. Swanthamayi pokumbolum ethu thanna parayanm

  • @Cocopuppy-rp9jt

    @Cocopuppy-rp9jt

    7 күн бұрын

    Satbhyavestha ariyathe vaayil verunnathu vilichu parayanu marichavere polum veruthe vidaatha jenmangel ne ethu parenjethinu deyvem enna oru sakthi undenkil ennallenkil naale ninekum thirichadi kitathe nilkilla oartho

  • @sobhageorge7045

    @sobhageorge7045

    7 күн бұрын

    Kashttam🥲 niyokke nth manishanan...

  • @vyshnavkp33

    @vyshnavkp33

    4 күн бұрын

    ​@@revathygnair3113kashtam

  • @Mgmg-zw2dw
    @Mgmg-zw2dw6 күн бұрын

    നന്നായി ..

  • @ahammadpa4229
    @ahammadpa42299 күн бұрын

    നാശത്തിലേക്ക് പോകുന്നവർ നാശത്തിലേക്ക് പോകും 1:21

  • @reghukumar3084
    @reghukumar30848 күн бұрын

    Super MAKALAE God bless u

  • @user-yo2vi1ys2x
    @user-yo2vi1ys2xКүн бұрын

    പാവപ്പെട്ട വീട്ടിൽ നിന്ന് വരുന്ന കുട്ടി കൾക്ക് ഞങ്ങൾക്ക് ഒരു കുറവും ഇല്ല എന്ന് കാണിക്കാൻ വേണ്ടി ആർഭാടം കൂടുതൽ കാണാം വീട്ടിൽ ഉള്ള വരും അങ്ങനെ ആയിരിക്കും ഇത്തിരി തൊലി വെളുപ്പ് ഉണ്ട് എങ്കിൽ പിന്നെ പറയുകയും വേണ്ട

  • @vijayankp9995
    @vijayankp99956 күн бұрын

    Totally 2 piece Family

  • @shihanashehan860
    @shihanashehan8609 күн бұрын

    പോണവരൊക്കെ പോട്ടെ 😔😔

  • @santhoshsanthoshsan7839

    @santhoshsanthoshsan7839

    7 күн бұрын

    😮🥺

  • @Bindhuqueen
    @Bindhuqueen9 күн бұрын

    😔😢🙏

  • @aswanthtk6299
    @aswanthtk62998 күн бұрын

    Sarik enthanu infuencer

  • @mayansbudha4317
    @mayansbudha43179 күн бұрын

    😢😢😢

  • @ksshilphashilu9982
    @ksshilphashilu99828 күн бұрын

    Modern chindagati nallat tanne but dressing ok onn odiki idan paranju kodukanam

  • @reenashaji12457
    @reenashaji124578 күн бұрын

    Cottonhill

  • @user-hm9jt3nd6r
    @user-hm9jt3nd6r8 күн бұрын

    Saadhranakark pudhiya Udupp idande😮

  • @kidsworld-dk4nh
    @kidsworld-dk4nh8 күн бұрын

    Chavatte parents parayunnathu kelkathe poya ingane irikkum

  • @viswanathanb9719
    @viswanathanb97199 күн бұрын

    Good news

  • @rosammavarghese7357
    @rosammavarghese73579 күн бұрын

    തുണി ഇല്ലാതെ ഫോട്ടോ എടുത്തു ഇട്ടാൽ ഇങ്ങനെ ഒക്കെ ഇരിക്കും

  • @meenakshy8485

    @meenakshy8485

    9 күн бұрын

    നിങ്ങൾ കണ്ടാരുന്നോ അവളുടെ തുണി ഇല്ലാത്ത ഫോട്ടോസ്. അവിടെ ഇവിടെ കേട്ടിട്ട് ഓരോന്ന് കിടന്നു പറയാതെ....

  • @sananasra8041

    @sananasra8041

    9 күн бұрын

    Enthonnado maricchavare patti enthokkedo parayunne… ninteyokke veettilullavare paranjaa mathiyallo

  • @__-fu5vz

    @__-fu5vz

    9 күн бұрын

    നിനക്ക് നാണം ഇല്ലേ. ഓരോരുത്തർ എന്ത് ധരിക്കണോന്ന് നിയണോ തീരുമാനിക്കുന്നത്. നീ നിന്റെ വീട്ടിൽ ഉള്ളവരെ പോയി തുണി ഉടുപ്പിക്ക്.ഒരു വൃത്തികെട്ടവനെ വിശ്വസിച്ചതാ അവൾ ചെയ്ത തെറ്റ്.😢

  • @anjusurrendrann

    @anjusurrendrann

    9 күн бұрын

    നിങ്ങൾ കണ്ടോ..? 😤

  • @bhahuvava

    @bhahuvava

    8 күн бұрын

    Kanatha karyam parayarudheee...marriche kazinjitum...kuttam parayunilee....kashtam....adhyam nigalee nannavuu

  • @bitz680
    @bitz6809 күн бұрын

    ന്യൂ ജനറേഷൻ മക്കളുടെ മൊബൈൽ ഇടക്കൊന്നു പരിശോധന നടത്താൻ മാതാപിതാക്കൾ തയ്യാറാവണം.. സോഷ്യൽ മീഡിയകൾ എല്ലാം.. എല്ലാത്തിനും ഒരു നിയന്ത്രണങ്ങൾ വരുത്താൻ ശ്രമിച്ചാൽ ഇതുപോലുള്ള അപകടങ്ങൾ കുറക്കാൻ സാധിക്കും

  • @nithinpn9723

    @nithinpn9723

    8 күн бұрын

    Parisodichal enth kittan aanu. Ellam hide cheyyan ulla samvidhanam ellam phonil undu. Mobile nalla pole use cheyyan ariyatha mathapithakal enth cheyyum 🤷‍♂️. Onne cheyyavoo phone vaangi kodukaruth athra thannei!

  • @swe_etyh__a
    @swe_etyh__a8 күн бұрын

    Kezhapp

  • @SumiSumidhipin
    @SumiSumidhipin6 күн бұрын

    🤣🤣🤣

  • @user-yn3eu3kq5n
    @user-yn3eu3kq5n9 күн бұрын

    Makkale iniyelum thallivalarthu ella parentsum

  • @revathygnair3113

    @revathygnair3113

    8 күн бұрын

    Enittu...

  • @sajansamuelsajansamuel8337
    @sajansamuelsajansamuel83376 күн бұрын

    മം ഫോട്ടോ ഷൂട്ട്‌ എന്തിനാണോ ദൈവമേ ലോകത്തിന്റെ പോക്ക്

  • @prameeladhanesh1630
    @prameeladhanesh16306 күн бұрын

    മക്കളെ അറിഞ്ഞു കൊണ്ടു ഇങ്ങനെ എല്ലാം വിടുമ്പോൾ ഇങ്ങനെ കരയും

  • @reenathomas7076
    @reenathomas70766 күн бұрын

    Ethellam potte

  • @VishnuVijay-pl5rw
    @VishnuVijay-pl5rw8 күн бұрын

    Padikkenda vayasil reels😢😢😢😢😢😢😢😢😢😢

  • @sushamaacharya7237
    @sushamaacharya72378 күн бұрын

    Ithoke illathirikkunnatha nallath

  • @user-wi1ic7rx4m
    @user-wi1ic7rx4m7 күн бұрын

    Achan ammamare matrame jan kuttam parayu

  • @padminimohan1772
    @padminimohan17727 күн бұрын

    Njaan achaneyum ammayeyum parayum. Swantam varavinanusarich makkale jeevikyan padippikyu. Auto drivaraya achan magalude chilavinu vendi etra yatrakkaarude kaiyil ninnu kooduthal vangiyirikyum. Avar ullu pragiyittavum tharrunnadh nnu ella auto driver maarum chintikyunnadh nalladhaanu. Anikyu nerrittanubhavam und. 30 rs nu odiyaal 50 nnu parayum.

  • @ayshaashraf9699

    @ayshaashraf9699

    3 күн бұрын

    Ingne onnum parayalle... Nammale pole tanne avarkkum aavasyangal undaaille.. Pinne lakshangalum kodikalum pidichu paricyum aazhimathiyum nadathunnavar samoohathil manyaraayi kazhiyunnille... Avarkokke ini ndu shiksha kittumennu kandariyaam

  • @shainik3296
    @shainik32966 күн бұрын

    അങ്ങനെ കുടുംബത്തെ ഓർക്കാതെ ജീവിക്കുന്ന മക്കൾ എന്തിന്? കണ്ടപ്പോൾ ഏതോ സമ്പന്ന വീട്ടിലെ കുട്ടിയാണെന്ന് തോ. ന്നി .അങ്ങനെയായിരുന്നു പോക്ക്. .ചെറുപ്പത്തിൽ തന്നെ കുറച്ചൊക്കെ നിയന്ത്രിച്ച് വീട്ടിലെ അവസ്ഥ മനസ്സിലാക്കാതെ വളർത്തിയതിൻ്റെ കുഴപ്പം . ഇനി കരഞ്ഞിട്ടെന്ത് കാര്യം?

  • @CommmonMan-vd8hf
    @CommmonMan-vd8hf5 күн бұрын

    മാതാപിതാക്കളുടെ കുറ്റം....

  • @shakuntala.k1028
    @shakuntala.k10285 күн бұрын

    Vithachathu koythu.aarum vishamikkenda.achanum ammayum makkale nere valarthiyillengil ithokke undakum.oradi chevikuttikku koduthal ilakkam ninnirunnu

  • @Binoyxxx9
    @Binoyxxx94 күн бұрын

    മകൾ വളർന്നു വലുതായി

  • @binoylukose6250
    @binoylukose62507 күн бұрын

    Ummbi poyi kooiiiii

  • @kidsworld-dk4nh
    @kidsworld-dk4nh8 күн бұрын

    Chavatte parents parayunnathu kelkathe poya ingane irikkum

Келесі