ഈ തിരഞ്ഞെടുപ്പ് ഫലം നൽകുന്ന പ്രതീക്ഷ !! : Maitreyan | Bijumohan Channel

#bijumohan
/ bijumohan
Social Media Handles
/ gbijumohan
/ bijumohan.g

Пікірлер: 527

  • @Jaseel8157
    @Jaseel815719 күн бұрын

    Maitreyan ൻ്റെ ഇതുപോലെ ഉള്ള ദീർഘവീക്ഷണം ഹിന്ദിയിലും വരണം എന്നാലെ നാട് നന്നാവൂ...

  • @swamybro

    @swamybro

    17 күн бұрын

    Insha Allah.

  • @GoldendesertGDT

    @GoldendesertGDT

    15 күн бұрын

    Ok setta

  • @laljivasu8500

    @laljivasu8500

    10 күн бұрын

    ALL WASTE ARE LISENING HIS VALGAR PREACH ......

  • @ashnawddubai1562
    @ashnawddubai156217 күн бұрын

    പുരോഗമനപരമായ, ജനനന്മയ്ക്ക് ഉപകാരപ്രദമായ ഒട്ടനവധി വിഷയങ്ങൾ ശ്രീ. മൈത്രേയൻ ഇതിന് മുൻപ് പറഞ്ഞപ്പോഴൊക്കെ അദ്ദേഹത്തെ കല്ലെറിയാനും തെറി വിളിക്കാനുമായിരുന്നു മലയാളിക്ക് താല്പര്യം... എന്തായാലും അദ്ദേഹത്തിന്റെ വാക്കുകൾ ശ്രവിക്കാനും അനുകൂല അഭിപ്രായങ്ങൾ പറയാനും തയ്യാറാക്കുന്ന മലയാളികളെ കാണുമ്പോൾ അനല്പമായ സന്തോഷം അനുഭവപ്പെടുന്നു.. ജനങ്ങളാണ് തീരുമാനം എടുക്കേണ്ടത്... ഇവിടെ നമ്മുടെ മുൻപിൽ മോദി വന്ന് നിന്നാലും പിണറായി വന്ന് നിന്നാലും കുമ്പിടുകയല്ല വേണ്ടത്, തല ഉയർത്തി നിൽക്കാനാണ് ജനങ്ങൾ തയ്യാറാകേണ്ടത്..

  • @jafarali8250
    @jafarali825019 күн бұрын

    മെയ്ത്രേയന്റെ കാഴ്ചപ്പാടുകളുടെ കാലി കപ്രസക്തി വളരെ വലുതാണ്.

  • @malankarasabu3996

    @malankarasabu3996

    19 күн бұрын

    But mammadinte kazhchapadukalude prasakti kazhinju

  • @radhakrishnantkradhakrishn4886

    @radhakrishnantkradhakrishn4886

    19 күн бұрын

    അഖണ്ഡത എന്നത് വൈകാരിക തലത്തിൽ രൂപപെട്ട ഒന്നല്ല ബലതന്ത്രം വിപണി ആണെന്ന് ഉറപ്പായിരിക്ക വ്യാജ ധാരണകൾ നിർമിച്ചു കോൺഗ്രസ്സും ബിജെപി യും തങ്ങളുടെ ക്ഷയത്തെ ബലമാക്കി എടുക്കപെടുന്ന ചെറിയ കാലത്തേക്ക് ഫെഡറലിസം ശക്തി പെടാൻ അവസരം കിട്ടിയേക്കും എങ്കിലും അതത്ര ചെറുതല്ല bsl

  • @niyaspp

    @niyaspp

    18 күн бұрын

    ദുബായ് സർക്കാർ പിരിച്ചു വിട്ടു 😂 സൗദി സർക്കാർ അടുത്ത ആഴ്ച പിരിച്ചു വിടും... 😂 ​@@malankarasabu3996

  • @suja2836

    @suja2836

    18 күн бұрын

    സ്വന്തം ജീവിതത്തിൽ ഒരു വീഷണവും ഇല്ല

  • @ramlabeevi3185

    @ramlabeevi3185

    18 күн бұрын

    💙 വെരി ഗുഡ് പ്രസന്റേഷൻ 💙

  • @saidalavi2304
    @saidalavi230419 күн бұрын

    ഇനി നാഗ്പൂർ ഭരണഘടന വിലപ്പോകില്ല അമിട്ടിന്റെ വടക്കാക്കി തനിക്കാക്കുന്ന പരിപാടിയും നടക്കില്ലാ ദൈവത്തിന്റെ ഓ രോ കളികൾ😊😊

  • @JayaprasadV-ns3pj

    @JayaprasadV-ns3pj

    8 күн бұрын

    ബിജെപി വൻ ശക്തിയായി തിരിച്ചുവരും

  • @radhakrishnantp3876
    @radhakrishnantp387619 күн бұрын

    മൈത്രേയൻ പറഞ്ഞ ആശയങ്ങളും മറ്റു ആധുനിക ആശയങ്ങളും നയങ്ങൾ ആയി പ്രഖ്യാപിക്കുന്ന ഒരു രാഷ്ട്രീയ ശക്തി ഉയർന്നു വരണം. ബ്യൂറോക്രസിയെ കണക്കിലെടുക്കാത്ത നയം ആയിരിക്കണം.

  • @malankarasabu3996

    @malankarasabu3996

    19 күн бұрын

    Maitreyante bhaktan. Kashtam thanne

  • @salimkh2237

    @salimkh2237

    18 күн бұрын

    ​@@malankarasabu399656 " മതഭ്രാന്തൻ്റെ ഭക്തനായാലോ?

  • @pushpothamangp3413

    @pushpothamangp3413

    17 күн бұрын

    rahu illedaa radhshnaa😊

  • @kishorekumarn6229

    @kishorekumarn6229

    17 күн бұрын

    മൈത്രേയനെ നമുക്ക് നിന്റെ വീടിന്റെ പ്രധാനമന്ത്രിയാക്കാം.. അത് പോരേടാ തൽക്കാലം ?

  • @abdullatheef3530
    @abdullatheef353019 күн бұрын

    നിങ്ങളെ പോലുള്ള നല്ല മനുഷ്യരാണ് നമ്മുടെ രാജ്യത്തിൻ്റെ അഭിമാനം സർ സത്യം വിളിച്ചു പറയുന്ന സാറിനു ബിഗ് സല്യൂട്ട് ❤❤

  • @GoldendesertGDT

    @GoldendesertGDT

    15 күн бұрын

    😂😂😂😂😂😂

  • @mytube20oneone
    @mytube20oneone19 күн бұрын

    മോഡിയെപ്പോലുള്ളവർ ഇല്ലാത്ത രാജ്യമാണ് ലക്ഷ്യമാക്കേണ്ടത്..

  • @malankarasabu3996

    @malankarasabu3996

    19 күн бұрын

    Bin ladane pole ullavar anu muslingalku avashyam

  • @geniusmasterbrain4216

    @geniusmasterbrain4216

    18 күн бұрын

    ​@@malankarasabu3996ക്രൂര നരാധമാന്മാരെ ജനങ്ങൾ പാഠം പഠിപ്പിക്കും... തുടങ്ങി കഴിഞ്ഞു.. ഇന്ത്യ മനുഷ്യരുടേതാണ്.. മനുഷ്യരൂപമുള്ള മൃഗങ്ങളുടേതല്ല.. ജയ് ഹിന്ദ്

  • @jomathews982

    @jomathews982

    18 күн бұрын

    ശരിയത് കൊണ്ടുവരാം കാക്ക.. മോദി തന്നെ ഭരിക്കും

  • @salimkh2237

    @salimkh2237

    18 күн бұрын

    ​@@malankarasabu3996ബിൻ ലാദനെ ഭരണാധികാരിയായി ആരും തിരഞ്ഞെടുത്തിട്ടില്ല - അയാൾ മതം നോക്കി അധികാരം ഉപയോഗിച്ച് ആയിരങ്ങളെ ചുട്ടു കൊന്നതായി BBC പോലും പറഞ്ഞിട്ടില്ല.

  • @rvr447

    @rvr447

    18 күн бұрын

    നമുക്ക് വേണ്ടത് ഉത്തര കൊറിയയുടെ പ്രസിഡണ്ട്‌ പോലെയുള്ളവരെയാണ്. ഭാരതത്തിനു മോദിയെ പോലെയുള്ളവരെയല്ല വേണ്ടത്. മൈത്രേയൻ സ്വാമിയെയും പരിഗണിക്കാവുന്നതാണ്. വലിയ പുദ്ധിജീവിയാണല്ലോ

  • @apnoorpang6384
    @apnoorpang638418 күн бұрын

    മൈത്രേയൻ ഒരു പാട് പറഞ്ഞിട്ടുണ്ട്. പക്ഷെ ഇപ്പോൾ ഈ പറയുന്നത് ശരിയും യാഥാർത്യവും ആണ്.

  • @rashirashid3915
    @rashirashid391518 күн бұрын

    എന്റെ പാർട്ടിക് അധികാരം കിട്ടിയില്ലെങ്കിലും ഇത്രേം സന്തോഷം തോന്നിയ ഓപ്പോസിറ് പാർട്ടി വിജയം 🤣🤣🤣❤️❤️❤️

  • @user-qp5fx1ds8k
    @user-qp5fx1ds8k19 күн бұрын

    സർ... പറഞ്ഞത് 100 % ശരിയാണ്

  • @user-wl6pc5hm9i
    @user-wl6pc5hm9i18 күн бұрын

    സാർ പറഞ്ഞത് 100% ശരിയാണ്

  • @achusmon4680
    @achusmon468018 күн бұрын

    സന്തോഷം നൽകുന്ന ഇന്നുകൾ വന്നു തുടങ്ങി...തുടങ്ങീ....😊

  • @Sc-ht4qg
    @Sc-ht4qg17 күн бұрын

    Sir. എന്തുനല്ല വീക്ഷണം ജനങ്ങളെ ഭരിക്കാനായിട്ടല്ല സേവിക്കാനായിട്ട് വേണം ഭരണക്രമം ഉണ്ടാകേണ്ടത് എല്ലാം നല്ല വീക്ഷണം 👍👍 ജനാധിപത്യം സിന്ദാബാദ് 👍👍👍👍

  • @rajnikanth6314
    @rajnikanth631418 күн бұрын

    പ്രപഞ്ച ചിന്തകൾക്ക് അതിരുകളില്ല ,❤, രാഷ്ട്രീയ വികാരം അതിരുകളെ സൃഷ്ടിക്കുന്നു......

  • @shajik698
    @shajik69819 күн бұрын

    അടി പൊളി മൈത്രേ യൻ Sir

  • @rasheedsyed800
    @rasheedsyed80019 күн бұрын

    അഴിമതിയും കമ്മീഷനടിക്കലും നടത്തുന്ന പ്രതിനിധികളെ തിരിച്ചു വിളിക്കാൻ പൗരർക്ക് അവകാശമില്ലാത്തിടത്തോളം കാലം ജനാധിപത്യം അപൂർണം😊

  • @najeelas

    @najeelas

    18 күн бұрын

    പൗരന്മാർ ഉണ്ട വരും , അവർ യൂ ററ്യൂബിലും fakebook ലും വേണേൽ വരും 😂 ശവങ്ങള്

  • @ashnawddubai1562

    @ashnawddubai1562

    17 күн бұрын

    അഴിമതിയും കമ്മീഷനടിയും മാത്രമല്ല... അക്രമം പ്രവർത്തിക്കുന്നവരെയും പുറത്താക്കാനുള്ള അവകാശം ജനങ്ങൾക്ക് നൽകണം

  • @faizalak190
    @faizalak19019 күн бұрын

    നാടു കുലുക്കി നടന്ന കൊമ്പൻ ഇപ്പോൾ കുങ്കിയാനകൾക്ക് ഇടയിലാണ്.

  • @najeelas

    @najeelas

    18 күн бұрын

    ആനയല്ല,വരാഗം

  • @crap12345ful
    @crap12345ful19 күн бұрын

    Mythreyan, Dhruv Rathee, Desh Bakth, Raveesh Kumar all should form a team and save India

  • @jazeerpm

    @jazeerpm

    18 күн бұрын

    Paurush Sharma, Sakshi Joshi,Afraid also

  • @English18219

    @English18219

    13 күн бұрын

    Apol media one venda... 😂

  • @kabeeraa7037
    @kabeeraa703719 күн бұрын

    Grateful speech

  • @user-mz8ml3fd3f
    @user-mz8ml3fd3f19 күн бұрын

    ദീർക്ക വീക്ഷണം ഉള്ള മനുഷ്യൻ

  • @malankarasabu3996

    @malankarasabu3996

    19 күн бұрын

    Adhunika manushyan. Athanu maitreyan. Ayalde makal aanu biriyaniyil cash kittan vendi thuni illathe abhinayicha pennu

  • @JayaprasadV-ns3pj

    @JayaprasadV-ns3pj

    8 күн бұрын

    നടക്കാത്ത ദീർഘവീക്ഷണം

  • @chandranka8558
    @chandranka855816 күн бұрын

    വളരെ വിശാലമായ ഒരു മനസും, കാഴ്ചപാടും ഉള്ള കാപട്യം ഇല്ലാത്ത പച്ചയായ മനുഷ്യൻ. താങ്കളുടെ ഒപ്പം ജീവിക്കാൻ അവസരം ത 4:42 ന്ന ദൈവത്തിനു നന്ദി manassum

  • @pradeenkrishnag2368
    @pradeenkrishnag236818 күн бұрын

    സംസ്ഥാനങ്ങളിൽ ഫെഡറൽ സംവിധാനം സ്വീകരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ധ്രുവ് രതിയെപ്പോലുള്ളവരുമായി നമ്മൾ ബന്ധപ്പെടേണ്ടതുണ്ട്. ഒരു വലിയ പ്രേക്ഷകരുമായി ആശയവിനിമയം നടത്താൻ അദ്ദേഹത്തിന് കഴിയും. ദയവായി കഴിയുന്ന ആരെങ്കിലും ഈ മുൻകൈ എടുക്കണം.

  • @balanp4172
    @balanp417218 күн бұрын

    ഏത് വിധേനെയെങ്കിലും INDIA സഖ്യം മന്ത്രിസഭ രൂപീകരിച്ച് മോദി സർക്കാറിന്റെ 10 വർഷത്തെ ഭരണകാലം അന്വേഷിച്ച് എല്ലാം പുറത്ത് കൊണ്ട് വരേണ്ടതായിരുന്നു.മോദിയുടെയടുത്ത് സോഷ്യലിസവും ജനാധിപത്യവും കൊണ്ട് പോയിട്ട് കാര്യമില്ലായെന്ന് ഓർക്കണം. അദ്ദേഹം തന്റെ പ്രധാനമന്ത്രി സ്ഥാനം നഷ്ടപ്പെടരുതെന്ന് കരുതിയാണ് ഇപ്പോൾ വിട്ടുവീഴ്ച ചെയ്യുന്നത്. അത് IN.D. IA സഖ്യം തിരിച്ചറിയേണ്ടിയിരുന്നു

  • @kishorekumarn6229

    @kishorekumarn6229

    17 күн бұрын

    അതിന് മോദിക്ക് വോട്ട് ചെയ്യുന്നത് ജനങ്ങളല്ലേ കോയാ... മാസം തോറും 8500 രൂപാ പാവങ്ങൾക്ക് നൽകാമെന്ന് പറഞ്ഞല്ലേ കോയാ ind അയ്യേ മുന്നണിക്ക് ഇത്രയും സീറ്റ് കിട്ടിയത്. പാകിസ്ഥാൻ, ചൈനാ പ്രേമികളെ ഇന്ത്യയുടെ ഭരണമേൽപ്പിക്കാൻ തക്ക വിഡ്ഢികളല്ല ഭൂരിപക്ഷം ഭാരതീയരും. അവർ നിന്നെക്കാളൊക്കെ ഈ രാജ്യത്തെ സ്നേഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കുന്നിടത്ത് നിനക്കുള്ള ഉത്തരവുമുണ്ടാവും.

  • @Bash_coope
    @Bash_coope19 күн бұрын

    Much awaited response, thanks M

  • @prspillai7737
    @prspillai773718 күн бұрын

    നല്ല ഒരു election നടത്താൻ ഇതുവരെ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. ജനാധിപത്യം എന്ന് പറയുന്നത് സുഖിപ്പിക്കാൻ വേണ്ടിപ്പറയുന്ന ഒരു ഒരു വാക്കായി മാറിയിരിക്കുന്നു. ഇന്ത്യയുടെ pillars ആണ് ജനാധിപത്യം എന്ന് ഇന്ത്യൻ പ്രധാനമന്ത്രി UN ൽ ഉറക്കെ പറയുമ്പോൾ ഇന്ത്യയിലെ കർഷകർ ഡൽഹിയിലും പ്രാന്തപ്രദേശത്തും മാസങ്ങളായി സമരം ചെയ്യുകയായിരുന്നു.

  • @radhac8092
    @radhac809218 күн бұрын

    വളരെ നല്ല അഭിപ്രായം. ഇതെന്നെങ്കിലും നമ്മുടെ രാജ്യത്ത് നടക്കുമോ?

  • @najeelas

    @najeelas

    18 күн бұрын

    നടക്കും , നമ്മൾ ജനങ്ങൾക്ക് ഐക്യം വേണം മറിച്ചാണേൽ ഓടും നമ്മൾ

  • @farookmohamed626

    @farookmohamed626

    17 күн бұрын

    Not atall

  • @JayaprasadV-ns3pj

    @JayaprasadV-ns3pj

    8 күн бұрын

    ആ മാറ്റത്തിനു മതം കല്ലുകടിയല്ലേ

  • @sennansinemas2687
    @sennansinemas268718 күн бұрын

    അമേരിക്കക്കാരായ ഇന്ത്യ ക്കാർ 🌹ഉണ്ടാക്കി എടുത്ത മോങ്ങി ജീ 🤣🤣🤣super കണ്ടെത്തൽ ❤️🌹👏👏👏👏സത്യം ❤️🌹🌹🌹

  • @universalphilosophy8081

    @universalphilosophy8081

    18 күн бұрын

    അമേരിക്കയെ മുട്ടടിപ്പിച്ച് മുട്ട്മടക്കിച്ചവൻ 😂😂😂

  • @bijusubramanian9163

    @bijusubramanian9163

    18 күн бұрын

    @@universalphilosophy8081 thallinu mathram kuravilla, chinaye mookil kettiyavan

  • @sinoj609

    @sinoj609

    17 күн бұрын

    ​@@universalphilosophy8081വാരാണസിക്കാർ മുട്ടുടിപ്പിച്ചു അവസാനം 😂😂😂

  • @JayaprasadV-ns3pj

    @JayaprasadV-ns3pj

    8 күн бұрын

    വളവളാണ് സംസാരിക്കാൻ എളുപ്പമാണ് നടപ്പാക്കാൻ പ്രയാസമാണ്

  • @shylamani3577
    @shylamani357718 күн бұрын

    ഹിന്ദിയിലും ഇംഗ്ലീഷിലും കൂടി സബ്ടൈറ്റിലുകൾ കൊടുക്കുന്നത് നന്നായിരിക്കും.

  • @pushpothamangp3413

    @pushpothamangp3413

    17 күн бұрын

    ninakk malyaalam ariyilledaa

  • @ajmalabdulsalam1297
    @ajmalabdulsalam129718 күн бұрын

    വളരെ നല്ലത് 👍🏻

  • @Ahammedkabeer952
    @Ahammedkabeer95219 күн бұрын

    Evishayam... കോടതിയിൽ ആണ്...ഇതിക്കേണ്ടത്.. നല്ലൊരു ആശയം ആണ്. ഓരോ പഞ്ചായത്തിൻ്റെ. വരുമാനവും...പഞ്ഞയത്തുവാർഡുകളിൽ. തന്നെ. ഓഡിറ്റ് ചെയ്തു...ഉപയോഗിക്കേണ്ട..ആവശ്യമുണ്ട്

  • @soultalks7250
    @soultalks725018 күн бұрын

    Wow, well said sir, someone should send this video to Dhruv Rathee or his team, translate it into Hindi or English so that he makes a video in his style and conveys this important message of federalism and true democracy to vast majority of people 🙏

  • @navasnavas7992
    @navasnavas799216 күн бұрын

    പൊതു ജനത്തിന് ഉപകാര പ്രധമായ കാര്യങ്ങളാണ് സാർ സംസാരിച്ചത് സാറിന് എല്ലാവിധമായ ആശംസകളും നേരുന്നു 👌🏽👌🏽

  • @thomask.joseph6950
    @thomask.joseph695019 күн бұрын

    Maitreyan പറഞ്ഞതിൽ ഒരു വിയോജിപ്പുണ്ട്. അമേരിക്കൻ പ്രസിഡന്റിന് വിപുലമായ അധികാരങ്ങളുണ്ട് പക്ഷെ ചക്രവർത്തി അല്ല. പ്രസിഡന്റ്‌ നിയമത്തിനു അതിതനല്ല. ഒരു നിയമ ലംഘനം കണ്ടാൽ ഒരു സാധാരണ ട്രാഫിക് പോലീസിന് പോലും ടിക്കറ്റ് കൊടുക്കാൻ പറ്റും

  • @basheer386
    @basheer38611 күн бұрын

    ഈ ആൾ ശരിക്കും സത്യമല്ലേ പറയുന്നത് 👍👍👍

  • @stalwarts17
    @stalwarts1717 күн бұрын

    Great thoughts!

  • @ponnusplantparadise4758
    @ponnusplantparadise475818 күн бұрын

    Exactly exactly exactly said.

  • @Usernet1
    @Usernet118 күн бұрын

    Great insights

  • @KurianMV-xq7qo
    @KurianMV-xq7qo17 күн бұрын

    Vasthuthaparamaya apriya sathyangal very good

  • @paulm.k.8740
    @paulm.k.874018 күн бұрын

    You are quite right!

  • @shylamani3577
    @shylamani357718 күн бұрын

    Very good and relevant speech

  • @tajmeel
    @tajmeel18 күн бұрын

    Great speech ❤

  • @bashirmp
    @bashirmp19 күн бұрын

    ഇതേ അഭിപ്രായമാണ് മിക്കവർക്കുമുള്ളത്. പക്ഷേ നടക്കൂലാ 😄😄😄

  • @AswinAs-xe8bp

    @AswinAs-xe8bp

    18 күн бұрын

    അത് നടകൂല എന്നു അയാൾക്ക് നല്ലപോലെ അറിയാം😅

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn18 күн бұрын

    U r 100 % right

  • @MusthafaDesigner
    @MusthafaDesigner18 күн бұрын

    Great words.. ❤

  • @Myownplants
    @Myownplants19 күн бұрын

    Nice analysis

  • @salu-oc6gi
    @salu-oc6gi17 күн бұрын

    Big salute ❤

  • @josept2464
    @josept246418 күн бұрын

    You are correct.

  • @aboobackerveshakaran111
    @aboobackerveshakaran11117 күн бұрын

    Sir പറയുന്ന കാര്യം 100% ശരിയാണ് 👌🌹👍❤️👌🌹👍❤️🌹🌹🌹🌹🌹🌹🌹🌹🌹

  • @santhoshlalpallath1665
    @santhoshlalpallath166517 күн бұрын

    Good talk 👍

  • @shebinthomas8691
    @shebinthomas86916 күн бұрын

    Wise words and well said❤

  • @nasark9076
    @nasark90769 күн бұрын

    Super speech sir

  • @drdileepkumarpp9810
    @drdileepkumarpp981018 күн бұрын

    100% സത്യം

  • @faizalak190
    @faizalak19019 күн бұрын

    Mythreyan's politics, really I like.

  • @ranjiniunnikrishnan9754
    @ranjiniunnikrishnan975417 күн бұрын

    Great 🙏

  • @harismohammed3925
    @harismohammed39254 күн бұрын

    .......ജനാധിപത്യത്തിന്റെ മിക ച്ച നയ സമീപനങ്ങൾ എങ്ങ നെ വേണം ;?! എങ്ങനെ ആ വരുത് ;?! എന്നതിനെ കുറിച്ചു ള്ള കൃത്യമായ പ്രതിപാദ്യങ്ങ ൾ...!!!!!!..

  • @rashidhassanhassan
    @rashidhassanhassan11 күн бұрын

    Good speech

  • @azeezchockli6964
    @azeezchockli696419 күн бұрын

    👍👍👍

  • @anishk.c2617
    @anishk.c261719 күн бұрын

    👍👍

  • @binuvarghese6079
    @binuvarghese607918 күн бұрын

    Well said this is the truth

  • @sennansinemas2687
    @sennansinemas268718 күн бұрын

    ❤️❤️🌹🌹👏👏👏നല്ല ആശയം ❤️🌹🌹🌹

  • @abbas6720
    @abbas672018 күн бұрын

    Yes your right Need our democracy totally restore Soon as possible for that please Join OI OP. THANKS

  • @Omrasheedkvk
    @Omrasheedkvk12 күн бұрын

    മൈത്രേയൻ ഈപ്പറഞ്ഞത് പോയന്റാണ് 👏🏻👏🏻

  • @kaderlatheefdxbkader2777
    @kaderlatheefdxbkader2777Күн бұрын

    നാം സ്വാതന്ത്ര്യം സംസാരിക്കുന്നു ഇന്ന് മൊത്തം ഇന്ത്യൻ റെയിൽവേ ഗേറ്റിൽ മണിക്കൂറുകൾ നഷ്ടപെടുത്തുന്ന കോടികണക്കിന് പൗരൻമാർ നിസാംഗരായി സമയം നഷ്ടപെടുത്തുന്നു എല്ലാ ക്രോസ്സിങ്കിലും മേൽപ്പാലമോ അടിപാലം പോലെ പകര സംവിധാനം ഉണ്ടാക്കി ജനങ്ങളുടെ യാത്ര സ്വാതന്ത്ര്യം പരിപോഷിപ്പിക്കാൻ ഇത് വരെ ആയിട്ടില്ല......

  • @muhammedtm3454
    @muhammedtm345412 күн бұрын

    Sooper

  • @premjipanikkar490
    @premjipanikkar49012 күн бұрын

    കാര്യം എല്ലാം അടിപൊളി 👏👏👏, എത്ര നല്ല നടക്കാത്ത സ്വപ്നം,,, മോദി ആലോചിക്കുന്നത് എങ്ങിനെ വീണ്ടും അമ്പലം എവിടെ പണിയാം എന്നാണ് ആലോചിക്കുന്നത്, 😂😂😂😂

  • @user-wl6pc5hm9i
    @user-wl6pc5hm9i18 күн бұрын

    യുവർ റൈറ്റ് സർ

  • @sukumaranparakkattil8722
    @sukumaranparakkattil872218 күн бұрын

    മൈട്രെ യന്റെ അഭിപ്രായങ്ങൾ ചിന്തനീയമാണ്.അമേരിക്കൻ പ്രസിഡന്റ്‌ മിലിട്ടറി കാര്യങ്ങളിൽ പരമാധികാരിയെങ്കിലും.ഡെമോക്രയേറ്റിക് equality യുടെ കാര്യത്തിൽ, സിവിൽ ഭരണത്തിൽ പൗരന്മാർ ശക്തരാണ്.

  • @MkibrahimMk-eg1io
    @MkibrahimMk-eg1ioКүн бұрын

    മെയ്ത്രായൻ ഒരു നല്ല കാഴ്ചപ്പാടുള്ള വെക്തി

  • @noushu5f
    @noushu5f18 күн бұрын

    True sir

  • @TheRahmankv
    @TheRahmankv18 күн бұрын

    Great

  • @rahnacm5632
    @rahnacm563219 күн бұрын

    English sub titles undenkil purathullavark atachukodukkamayirunnu Ethra manoharam.. Druv nu uru idea kodukkarunnu

  • @josenub08
    @josenub0816 күн бұрын

    Awesome speech 🎤 keep posting sir🎉

  • @sureshkr3953
    @sureshkr395318 күн бұрын

    Super...super..super...

  • @sreejith_sree3515
    @sreejith_sree351516 күн бұрын

    👍

  • @Mirage0070x
    @Mirage0070x19 күн бұрын

    Bro കാത്തിരുന്നു കാണു

  • @pushkaranprasanth4687

    @pushkaranprasanth4687

    19 күн бұрын

    You haven't get the point yet. All these politicians are fed up with Modi and team. Now the ball is in their court. See what they wil do

  • @krishnankutty8564
    @krishnankutty856418 күн бұрын

    വളരെ കറക്റ്റ് ആയ ഇത്കാര്യമാണ് മൈത്രി പറഞ്ഞത്

  • @user-nm3pf2dz5m
    @user-nm3pf2dz5m17 күн бұрын

    ❤അഭിവാദ്യങ്ങൾ. സർ

  • @m.abdulrahim3593
    @m.abdulrahim359318 күн бұрын

    We should be prepared to change our mind sets ourselves.

  • @haseena8424
    @haseena842419 күн бұрын

    My bro❤❤❤❤❤❤❤❤

  • @user-nl4ih8fq1e
    @user-nl4ih8fq1e12 күн бұрын

    👍🙏

  • @George-lu9mj
    @George-lu9mj17 күн бұрын

    Ok.good

  • @marykuttydas1734
    @marykuttydas173416 күн бұрын

    Correct

  • @abu_nadapuram
    @abu_nadapuram18 күн бұрын

    16:48 : very important points! Congrats dear Maitreyan. Pls give Hindi subtitles to reach out to the Hindi belt

  • @ReneeshTr-yq4jo
    @ReneeshTr-yq4jo14 күн бұрын

    ❤❤❤

  • @bibinkumar7688
    @bibinkumar768819 күн бұрын

    Thannimathan

  • @sammathew8780
    @sammathew878017 күн бұрын

    Right

  • @DavinsBins
    @DavinsBins18 күн бұрын

    Super evaluation,,,❤❤❤❤ ❤❤❤❤❤❤❤❤❤❤❤ Good ,last word of democracy,, your review ❤ ❤❤❤❤❤❤❤❤❤❤

  • @AhammedkoyaAhammed
    @AhammedkoyaAhammed18 күн бұрын

    Good ❤❤❤

  • @RahmanRpRp
    @RahmanRpRp16 күн бұрын

    Ithoru kalakkan video ❤❤

  • @salamkinara8841
    @salamkinara884118 күн бұрын

    Maitreyan puli ❤️

  • @SandhyaAjith-ry2os
    @SandhyaAjith-ry2os17 күн бұрын

    💯

  • @myvision8223
    @myvision822318 күн бұрын

    👍👍👍👍

  • @resoundmedia-on5he
    @resoundmedia-on5he19 күн бұрын

    ജനാധിപത്യത്തിന്റെ സിസ്റ്റം ശരിയല്ല..അടിസ്ഥാനപരമായ മാറ്റം ആവശ്യമാണ്.

  • @salimkh2237
    @salimkh223718 күн бұрын

    ഹിന്ദി ഹൃദയഭൂമിയിൽ നിന്ന് മതഭ്രാന്ത് ഇത്രപെട്ടെന്ന് മാഞ്ഞ് സംഘ്പരിവാർ മെലിയുമെന്ന് ഒട്ടും പ്രതിക്ഷിച്ചില്ല.

  • @English18219
    @English1821913 күн бұрын

    പ്രിയപ്പെട്ട സുഹൃത്തുക്കളെ ഇദ്ദേഹം പറയുന്ന പോലെയുള്ള ജനാധിപത്യം ഒന്നും ഇതുവരെ ഉണ്ടായിട്ടും ഇല്ല ഇനി ഉണ്ടാക്കാൻ പോകുന്നുമില്ല 🤷🏻‍♂️ പിന്നെ ഇദ്ദേഹത്തിന്റെ വീഡിയോ കാണുന്ന നിഷ്പക്ഷ ആയിട്ടുള്ള ജനങ്ങളോട് എനിക്ക് പറയാനുള്ളത് ഇദ്ദേഹം എന്നും ഒരു സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനാണ് 🚩

  • @iammathews6
    @iammathews618 күн бұрын

  • @jayaprakash3361
    @jayaprakash336118 күн бұрын

    Super❤❤🎉🎉

  • @agijohn7938
    @agijohn793818 күн бұрын

    പടിഞ്ഞാറൻ വികസിത രാജ്യങ്ങളിൽ താഴെ തട്ടിലുള്ള കോടതികളിൽ അതാത് പ്രദേശത്തെ ജനത നല്ല സത്യസന്ധമായ വക്കീലന്മാരെ രഹസ്യ ബാലറ്റ് തിരഞ്ഞെടുപ്പിലൂടെ ആണ് അവിടെ ജഡ്ജിമാർ ആയി തിരഞ്ഞെടുക്കപ്പെടുന്നത്.

  • @anisharavind
    @anisharavind18 күн бұрын

    ❤❤

  • @mubarakmohamed1471
    @mubarakmohamed147118 күн бұрын

    Super❤❤

Келесі