This Is How Mental Patients Are Treated In Erwadi Darga

#ervadi #dargah #MentallyChallenged #patients

Пікірлер: 3 200

  • @koshyvarghese9358
    @koshyvarghese9358 Жыл бұрын

    വീഡിയോ മുഴുവനും കണ്ടു താങ്കൾ ഇൻട്രോ ഇടുമ്പോൾ തന്നെ ഏർവാടിയെ കുറ്റം പറയുക എന്ന ഉദ്ദേശത്തോടു കൂടെ തന്നെ ആണ് തുടങ്ങിയത് ഞാൻ ഒരു ക്രിസ്ത്യൻ മത വിശ്വാസിയാണ് പക്ഷെ ഞാൻ ഒരു 4 വർഷമായി ഏർവാടിയിൽ പോകാറുണ്ട് അവിടെ നിങ്ങൾ പറഞ്ഞ വൃത്തി യുടെ കാര്യം . അവിടം കടലുമായി അടുത്ത് കിടക്കുന്ന പ്രേദേശം ആണ് അതുകൊണ്ട് തന്നെ മഴ പെയ്യ്താൽ വെള്ളം ഭൂമിയിൽ താഴില്ല പിന്നെ തമിഴ് നാട്ടിൽ പൊതുവെ വെള്ളക്കെട്ടും ഉള്ളതാണ് പിന്നെ വൃത്തി അത് അവിടെ എത്തുന്നവർ കാണിക്കുന്ന തെണ്ടിത്തരം ആണ് തമിഴ് നാട് ഇപ്പോൾ കുറച്ചു മെച്ചപ്പെട്ടു വരുന്നുണ്ട് അവിടെ കാണുന്ന ചങ്ങലക്ക് ഇട്ടിരിക്കുന്ന ആളുകൾ മറ്റുള്ളവരെ ഉപദ്രവിക്കാൻ സാധ്യത ഉള്ളത് കൊണ്ടാണ് അങ്ങനെ ഇനി ഇവരെ ഒക്കെ കൊണ്ട് പോയി മെന്റൽ ഹോസ്പിറ്റലിൽ ആക്കിയാലും ഒരു കാര്യവും ഇല്ല അവിടുത്തെ കാര്യങ്ങൾ അനുഭവിച്ചു തന്നെ അറിയണം അവിടെ നിങ്ങൾ പൈസ കൊടുക്കാൻ ആരാണ് നിർബന്ധിക്കുന്നത് അവിടെ ഉള്ള രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ആഹാരം വാങ്ങിക്കൊടുത്തൽ മതി അത് തന്നെ ആണ് അവിടുത്തെ നേർച്ചയും ഇനി എന്ത് അസുഖങ്ങൾ എന്ന് ചോദിച്ചാൽ സിഹ്ർ ഏറ്റിട്ടുള്ളവരാണ് അവിടെ കൂടുതൽ ആയും വരുന്നത് അങ്ങനെ അവിടെ വന്ന് അസുഖങ്ങൾ മാറിയിട്ടുള്ള ഒരുപാടു പേര് ഉണ്ട് ഈ നൂറ്റാണ്ടിലും ഇങ്ങനെ വിശ്വസിക്കുന്നർ ഉണ്ടോ എന്ന് ചോദിക്കാം അനുഭവം ആണ് പിന്നെ അവിടെ ഉള്ള ശുഹദാക്കൾ ദൈവം ആണെന്ന് ആരും പറയുന്നില്ല പരമകാരുണ്യവാനായ അല്ലാഹുവിനെ അനുഗ്രഹം കൊണ്ട് അവർക്ക് അള്ളാഹു നൽകിയ കഴിവുകളും കൊണ്ട് ഒരുപാട് പേർക്ക് സൗഖ്യo ഉണ്ടാകുന്നുണ്ട് ഇപ്പറയുന്ന ചാച്ചര കേരളത്തിൽ മലയാളികൾ തന്നെയാണ് ഏറ്റവും കൂടുതൽ മറ്റുള്ളവർക്ക് ഉപദ്രവം ഉണ്ടാക്കുന്നത് അത് കൊണ്ട് തന്നെയാണ് അവിടെ മലയാളികൾ കൂടുതൽ എത്താൻ കാരണവും ഇനി താങ്കൾക്ക് അറിയാത്ത ഒരു കാര്യം കൂടെ പറഞ്ഞു തരാം അവിടെ നടക്കുന്ന കാര്യങ്ങളിൽ മനുഷ്യൻ മാരുടെ ഒരു കൈകടത്തലും ഇല്ല അവിടെ കേസ് എടുക്കുന്നതും തീർപ്പ് കല്പിക്കുന്നതും ശുഹദാക്കൾ നേരിട്ടാണ് പിന്നെ ഒരു രാത്രി അവിടെ നിന്നാൽ മഹരിബ് ബാങ്കിന് ശേഷം കേസ് എടുക്കുന്ന സമയം വെക്തമായി കാര്യങ്ങൾ ശ്രെദ്ധിച്ചാൽ പല കാര്യങ്ങൾക്കും ഉത്തരം കിട്ടും നിങ്ങൾ കണ്ടത് മാത്രമല്ല ഏർവാടി 6666ഏക്കർ സ്ഥലത്താണ് ഏർവാടി സ്ഥിതി ചെയ്യുന്നത് ഏർവാടി ദർഹ, കാട്ടുപ്പള്ളി, അർക്കസ്സുംമുച്ച, വാൽനോക്കo, കീളക്കര അങ്ങനെ താങ്കൾ കാണാത്ത സ്ഥലങ്ങൾ അവിടെ തന്നെ ഒരുപാട് ഉണ്ട് അവിടെ വാൽനോക്കo പോയാൽ കടലിന്റെ 100-150മീറ്റർ അടുത്ത് ഒരു കിണർ ഉണ്ട് ബാക്കി ഉള്ള എല്ലാ ഇടത്തും ഉപ്പ് വെള്ളം ആണ് ആ കിണറ്റിലെ വെള്ളത്തിനു ഉപ്പ് ഇല്ലതാനും അങ്ങനെ കണ്ടതും കാണാത്തതുമായ ഒരുപാട് അത്ഭുദങ്ങളുടെ കലവറയാണ് ഏർവാടി ❤️❤️❤️❤️🤍🤍🤍🤍🤍

  • @sanalthampi1610

    @sanalthampi1610

    Жыл бұрын

    Al Christian

  • @koshyvarghese9358

    @koshyvarghese9358

    Жыл бұрын

    @@straightWay33 മുജാഹിദ് ആണല്ലേ 😁😁

  • @koshyvarghese9358

    @koshyvarghese9358

    Жыл бұрын

    @@sanalthampi1610 സങ്കി എത്തിയല്ലോ 🤐🤐

  • @shabanahabeeb2666

    @shabanahabeeb2666

    Жыл бұрын

    Great.. Nighal ezhudiya eee oroo vakkukalum 💯% sahriyanne. Njan അവിടെ poyi anubavicha allanne eee shtalaghal muzhuvanum....... Njan eee video k adoyil ezhudan vijaricha oroo akriyavum edil unde💞

  • @shabanahabeeb2666

    @shabanahabeeb2666

    Жыл бұрын

    💪👍

  • @user-vx7on3eq3h
    @user-vx7on3eq3h8 күн бұрын

    ഈ പാവവും പോയിട്ട് ഉണ്ട് എനിക്കും പറയാൻ ഉണ്ട് ആ പുണ്യ ഭൂമിയിൽ എനിക്കും ഒരുപാട് അനുഭവം ഉണ്ട് ആരും വിശോസിക്കില്ല ഈ വീഡിയോ 🤲🤲🤲

  • @najeemnajeem8893
    @najeemnajeem889310 ай бұрын

    അള്ളാഹു എല്ലാവരുടേയും അനുഗ്രഹിക്കട്ടെ.. ആമീൻ

  • @shamsunathshaji412
    @shamsunathshaji412 Жыл бұрын

    നിങ്ങൾ എന്ത് കണ്ടിട്ടാണ്. നാമും പോയതാണ് അവിടെ ഉള്ളവർക്ക് വലിയ ഒരു ആശ്വാസമാണ് ഏർവാടി.ഇതുപോലെയുള്ള വ്യാജ വാർത്ത തുടരാതെ ഇരിക്കട്ടെ.ആമീൻ🤲

  • @mallumagellan

    @mallumagellan

    Жыл бұрын

    വ്യാജ വാർത്തയോ... നേരിട്ട് കണ്ട് അറിഞ്ഞു മനസ്സിലാസ്ക്കിയുള്ളതാണ് ഈ വീഡിയോ... അതുകൊണ്ട് തന്നെ ആരെയും ഭയക്കുന്നില്ല

  • @MehanazZaini-te6ku

    @MehanazZaini-te6ku

    5 ай бұрын

    ​@@mallumagellanചുരുങ്ങിയത് ഒരു ആഴ്ചയെങ്കിലും താമസിച്ചു മനസ്സിലാക്കി വീഡിയോ വിട്

  • @hashilnisam502

    @hashilnisam502

    5 ай бұрын

    ​​@@mallumagellan💯, ath nokkanda bro, ath angane kore team's und... Maybe avar ask cheyyunnathinu reply kittunnundakum ath pakka Black magic through aann... Islam il ithilum valiya tettu vere illa...

  • @mallumagellan

    @mallumagellan

    5 ай бұрын

    @@hashilnisam502 sathyam. But valiyoru majoritikk ith orikkalum manassilavilla... Entha cheyya alle

  • @THWAIBA
    @THWAIBA Жыл бұрын

    ഇവിടെ നിന്ന് ഒരുപാട് ആളുകളുടെ അസുഖം മാറിയിട്ടുണ്ട്

  • @4942465792

    @4942465792

    Жыл бұрын

    അവിടെ മാത്രമല്ല ഇവിടെയും മാറീട്ടുണ്ട് അന്ധവിശ്വാസം നാടിനും മതത്തിനും ആപത്ത്

  • @nehrasvlogs3458
    @nehrasvlogs3458 Жыл бұрын

    അവിടെ ഒരു രോഗികളെയും ആരും ക്ഷണിച്ചുകൊണ്ട് പോകുന്നില്ല. തനിക്ക് കഴിയ്മെങ്കിൽ ആ ചങ്ങലയിൽ കിടക്കുന്ന ആരുമില്ലാത്ത പാവങ്ങളെ കൊണ്ടുവന്നു ഭക്ഷണം ചിലവുകൾ ഒക്കെ കൊടുത്തു ചികിൽസിക്കരുതോ? ആരേലും തടസ്സം പറയുമോന്നു നോക്കാം.. ആള് കൂടുന്നിടത്തു മാലിന്യം കൂടും. ആ 28 പേരെ കൂടാതെ ഒരു പേമാരിയും പ്രളയവുമൊന്നും ആരുടേയും ജീവൻ എടുത്തില്ലേ പിന്നിതുവരെ. കഷ്ടം..... മനുഷ്യയുസ്സ് അന്ത്യം ഒക്കെ റബ്ബിന്റെ കരങ്ങളിൽ ആണ്.താൻ പറഞ്ഞ ഒരു പിരിവും ഇതുവരെ കണ്ടിട്ടില്ല. സാധുക്കൾക്ക് ഭക്ഷണമോ തുട്ട് ക്യാഷ് കളോ കൊടുക്കുന്നത് സന്മനസ്സുള്ളവരുടെ വെറും ഔദാര്യം മാത്രം😬. അല്ലാഹു ആദരിച്ചവരാണ് അമ്പിയാക്കളും ഔലിയാക്കളും. ആദ്യം പോയി ദീൻ പഠിക്കൂ.. എന്നിട്ട് ഒലികാമറ വെച്ചു താൻ ക്യാഷ് ഉണ്ടക്ക്. 😡😏

  • @jaskis

    @jaskis

    Жыл бұрын

    Sathyam ..chindhikunnavark dhrishdandhangal und ..kure aalukal und karyam ariyathey kutam parayan ..athrayum valiya oru nattil .manasika rogikale kettiyidathey azhich Vittal avar engottelum oadi povum ..athinan kettiyidunnath

  • @nehrasvlogs3458

    @nehrasvlogs3458

    Жыл бұрын

    ഓടിപ്പോയാലും അവർക്കൊന്നും ഒന്നും സംഭവിക്കില്ല. സമൂഹത്തിൽ നഷ്ടങ്ങൾ ഉണ്ടാക്കിയേക്കാം. തിരക്കി പുറകെ നടക്കാൻ കുടുംബക്കാർ ഇല്ലാത്തോണ്ടും കഴിയതോണ്ടും സ്വന്തം ആൾക്കാർ തന്നെയാ ചങ്ങലയിൽ ഇടുന്നത്. അല്ലാതെ അവിടരും ഇതൊന്നും ചെയ്യുന്നില്ല.

  • @pookoyathangal8641

    @pookoyathangal8641

    Жыл бұрын

    അവനാണല്ലോ കള്ളൻ അല്ലെങ്കിൽ എന്തിനാ ഒളി ക്യാമറ

  • @user-ci5gh2dn9e

    @user-ci5gh2dn9e

    11 күн бұрын

    അടിപൊളി

  • @ashikrahman7383
    @ashikrahman7383 Жыл бұрын

    A great heroism back to that

  • @AshrafAshraf-dm9iy
    @AshrafAshraf-dm9iy8 ай бұрын

    Inshaaalllaah njn naale ervaadiyilek poovugayaan..!!😌

  • @najafathima9413
    @najafathima94139 ай бұрын

    Allahu avide barakath cheyyatte

  • @nizarnizar8841
    @nizarnizar8841 Жыл бұрын

    Ervadiyil ഏകതേഷം 7 വർഷത്തോളം സാധുവായ ഞാൻ താമസിച്ചിട്ടുണ്ട് ....നിങ്ങള് എന്ത് പറഞ്ഞിട്ടും കാര്യമില്ല..അവിടുത്തെ a to z അറിയുന്ന വ്യക്തിയാണ് ഞാൻ ...ഞാനും എന്റെ family yum ente koottukarumokke ഇപ്പോഴും ഇടക്കിടെ ഇവിടെ പോകാറുണ്ട്.....അത്രക്കും പേരുത്തിഷ്ട്ടമാണ് ervadi എന്ന മലർവാടി..എന്നെ പോലെ aayirakkanakkinalukakku ആളുകൾക്ക് athaniyan u അവിടുത്തെ മഹത്തുക്കൾ ...നല്ല niyyathod കൂടി അവിടെ പോയവർകൊക്കെ ഫലം ഉണ്ടായിട്ടുണ്ട്...എനിക്ക് ഒരു പാട് ഒരു പാട് അനുഭവങ്ങൾ ഉണ്ട്.അതൊന്നും ഇവിടെ share ചെയ്യ. പറ്റുന്നതല്ല.....നിങ്ങളെ രെ vilayirutha കേട്ടിട്ട് എനിക്ക് ചിരി വരുന്നു..എനിക്കറിയാം എത്രയോ..ആയിരക്കണക്കിന് ആളുകളുടെ വിഷയങ്ങൾ അവിടെ കയ്കാര്യം ചെയ്ത് kondirikkunnndunnu..

  • @drawingworld4697

    @drawingworld4697

    Жыл бұрын

    Ethrayo sher ya an..🤲

  • @makkarmm165

    @makkarmm165

    Жыл бұрын

    നിനക്കോ, നിന്റെ ബന്ധുക്കൾക്കോ അവിടെ കച്ചവടം ഉണ്ട്... ഇല്ലേ.... അങ്ങനെ ഉള്ളവർ ആണ് അത് നിലനിർത്തുന്നത്.... പണം......അത്ര തന്നെ... സർക്കാർ ഇടപെട്ടാൽ തീരും...

  • @g4-gamesg4-games32

    @g4-gamesg4-games32

    Жыл бұрын

    @@makkarmm165 endh myr

  • @mufisvlog2294

    @mufisvlog2294

    Жыл бұрын

    @@makkarmm165 ഒരാൾ ഇടുന്ന കമന്റ് നോക്കി അയാളെ കുറ്റം പറയുന്നതിനേക്കാൾ നല്ലത് അവിടെ പോയി കണ്ട് പ്രതികരിക്കുന്നത് അല്ലേ.... ഞാനും അവിടെ പോയി താമസിച്ചിട്ടുണ്ട്... എനിക്ക് രോഗം കൊണ്ട് ഒന്നും അല്ല വെറുതെ പോയതാ... പക്ഷേ ഈ വ്ലോഗർ പറഞ്ഞത് മുഴുവനും ശെരിയല്ല... നമ്മൾ എവിടെ പോയാലും എന്ത് വാങ്ങണം. എവിടെ നിന്ന് വാങ്ങണം എന്ന് തീരുമാനിക്കുന്നത് നമ്മൾ ആണ്. കടക്കാർ അല്ല.

  • @user-nq2js8ng4t

    @user-nq2js8ng4t

    Жыл бұрын

    21 kollam munne njan engg padichirnu ervadi aduthulla kilakarai il. Aa samayath njan ervadi il aanu thamasichirunath aa samayam blood vomiting il elasu pin blade okke kanaamarnu. Kure cancer patients, maara rogham vere maaritund

  • @arshadachu8198
    @arshadachu8198 Жыл бұрын

    മഴ പെയ്താൽ കേരളവും ഇങ്ങനെ തന്നെ

  • @jabirkpjabirkp5831
    @jabirkpjabirkp5831 Жыл бұрын

    ആര് എന്തൊക്കെ പറഞ്ഞാലും അവിടെ കിടക്കുന്ന ശുഹദാക്കളുടെ കറാമത്ത് ഒരിക്കലും കുറയില്ല

  • @latheefkallai7795

    @latheefkallai7795

    Жыл бұрын

    തട്ടിപ്പ് കേന്ത്രം പിശാചിന്റെ കേന്ത്രം ഇസ്ലാമുമായി എന്ത് ബന്ധം

  • @jawidmusthafa7133

    @jawidmusthafa7133

    Жыл бұрын

    Allah thanna budhi kondu SHIRK support cheyyaaan uluppille?

  • @AliAli-lq5ov

    @AliAli-lq5ov

    Жыл бұрын

    ഇന്നും നേരം വെളുക്കാതെ കുറാഫിത്തരം ഒരു കലയാക്കി കൊണ്ട് നടക്കുന്നവർ

  • @Musi5502

    @Musi5502

    Жыл бұрын

    Koppu

  • @Musi5502

    @Musi5502

    Жыл бұрын

    Njan oru Muslim aanu.but thaan ee paranjath pole ulla vishwasam yenikkulla.panathinu vendi oro kopp 🤐🤐

  • @akopm8735
    @akopm8735 Жыл бұрын

    രോഗികളെ ചങ്ങലയിൽ ഇട്ടിരിക്കുന്നത് അവരുടെ കുടുംബങ്ങൾ തന്നെയാണ് അല്ലാതെ വേറെ ആരും അല്ല കുടുംബങ്ങൾ അവിടെ ഉണ്ടല്ലോ അവർക്ക് പ്രയാസം ഉണ്ടങ്കിൽ ഈ കുടുബത്തിന്ന് ആ രോഗികളെ കൂട്ടി കൊണ്ട് പോയി ചികിത്സിക്കാമല്ലോ നിങ്ങൾക്ക് കഴിയുമെങ്കിൽ ഓരോ രോഗികളെയും കൂട്ടി കൊണ്ട് പോയി ചികിത്സ കൊടുക്കു ആരും നിങ്ങളെ അതിൽ നിന്നും തടയുകയില്ല

  • @ibraiibrai6996

    @ibraiibrai6996

    Жыл бұрын

    Correct

  • @NoorjaNoorjahan-ie8jw
    @NoorjaNoorjahan-ie8jw9 ай бұрын

    ഞങ്ങളും ഒരുപാട് വർഷം ഏർവാടിയിൽ നിന്ന് ഒരു ടീമാണ് അല്ലാഹു എല്ലാവരെയും തൊട്ട് കാക്കട്ടെ

  • @shareefvandoor9644

    @shareefvandoor9644

    9 ай бұрын

    എന്തിനായിരുന്നു

  • @gurukkalmedia6646
    @gurukkalmedia6646 Жыл бұрын

    താങ്കൾ അവിടെ പോയി ഭക്ഷണം കൊടുത്തു നല്ല കാര്യം പക്ഷെ ഒരു കൊച്ചു കുട്ടി അതിൽ നിന്ന് ഒരു വാടയോ മറ്റൊ എടുത്തത് വേടിച്ചു അതിൽ തന്നെ ഇടുമ്പോൾ ആ കുഞ്ഞി കണ്ണു കളിലെ ദയനീയത ഒന്നു കാണണമായിരുന്നു ഇത് താങ്കൾ ഏർവാടിയെ കരിവാരി തേക്കാൻ കൊട്ടേഷൻ എടുത്തതാണ്

  • @nasirnasir6581

    @nasirnasir6581

    Жыл бұрын

    😭😭😭🤲🤲🤲

  • @muhiyadheenp3805

    @muhiyadheenp3805

    Жыл бұрын

    താൻ നടാടെ പോകുന്നത് കൊണ്ടാണ് ബ്രോ ഏറ്റവും വലിയ മാലിന്യം നിന്റെ മനസ്സിലുള്ളത് അത്രയും കാണില്ല അവിടെ സത്യം മനസ്സിലാക്കാൻ നിന്റെ കുടുംബത്തിൽ നിന്ന് ആർകെങ്കിലും മാനസികാരോഗം വന്നത് കാരണം നേരവിടെവരണം അപ്പഴേ നിനക്ക് മനസ്സിലാകൂ

  • @muhiyadheenp3805

    @muhiyadheenp3805

    Жыл бұрын

    സത്യം എന്താണെന്നറിയാത്ത നിന്നെപോലോത്ത മണ്ടൂസുകൾ മാത്രമേ ഇങ്ങിനെയൊക്കെ സംസാരിക്കു

  • @Arthunkalvision1

    @Arthunkalvision1

    Жыл бұрын

    എന്തിനാ സുഹൃത്തേ താങ്കൾ അവിടെ പോയി കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കുന്നത് എത്ര മലിനമായ സ്ഥലങ്ങൾ നമ്മുടെ നാട്ടിലുണ്ട് അതൊന്നും നിങ്ങൾ ആരും കാണുന്നില്ലേ മഴ പെയ്തു കഴിഞ്ഞാൽ ഏതൊരു സ്ഥലവും ചെളിവെള്ളം കെട്ടിക്കിടക്കുന്നത് കാണാം ആർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഒരിക്കലും നമ്മൾ ആവശ്യമില്ലാത്ത കാര്യങ്ങൾ ചിത്രീകരിക്കുകയോ പരസ്യമാക്കുകയോ ചെയ്യരുത് വിശ്വാസമുള്ളവർ പോവുകയോ രോഗം സുഖപ്പെടുത്തുകയും ചെയ്യട്ടെ താങ്കൾക്ക് എത്രയോ നല്ല കാര്യങ്ങൾ ചിത്രീകരിക്കാം എന്നിട്ടും കുറവുകളും കുറ്റങ്ങളും മാത്രമാണ് താങ്കൾ കണ്ടുപിടിക്കുന്നത്

  • @abdusalamfaizy4970

    @abdusalamfaizy4970

    Жыл бұрын

    @@Arthunkalvision1 ഒരു കുഞ്ഞു ആ പാത്രത്തിൽ നിന്ന് എടുത്ത വട തിരികേ വാങ്ങി ആ കുത്തു മനസിലെ വിശപ്പിന്റെ വേധന അറിയാത്ത നിന്റെ കപടമായ കരുണ ആർക്ക് വേണം

  • @user-ue3ex2gv3v
    @user-ue3ex2gv3v Жыл бұрын

    I'm From Ervadi Dargha🤗

  • @shainazshaina4768

    @shainazshaina4768

    Жыл бұрын

    Sathyavastha idaan 👉kzread.info/dash/bejne/rJVqzpqKirPAqsY.html

  • @subinpp742
    @subinpp742 Жыл бұрын

    Ithu pole manushyane chushanam cheyunna sthalathe kurich purath konduvanathin tks

  • @asifanekal5877
    @asifanekal5877 Жыл бұрын

    Super

  • @mustafammanakkal8526
    @mustafammanakkal8526 Жыл бұрын

    ശക്തമായ മഴ പൈതൽ വെള്ളം കെട്ടിക്കിടക്കും സത്യമാണ്

  • @shamsuanakarashamsu9661
    @shamsuanakarashamsu9661 Жыл бұрын

    സത്യത്തിൽ തന്നെയും അവിടെ ചങ്ങലക്കിടേണ്ടതാണ്😬😏😡

  • @horseridersmasuma6314

    @horseridersmasuma6314

    Жыл бұрын

    Suppar

  • @Haju754
    @Haju7544 ай бұрын

    Mashallah 👍👍👍

  • @safwanmt23
    @safwanmt233 күн бұрын

    Thankalk ithine patti yathoru vivaravumillenh video kandapo manasilayi...ariyunhathine patti maathram video cheyuka

  • @amisinu1089
    @amisinu1089 Жыл бұрын

    വെറുതെ ഓരോന്ന് പറഞ്ഞ് ഓരോ കാര്യങ്ങൾ പറയരുത് ഞങ്ങളുടെ ഒരാള് അവിടെ കൊണ്ട് പോയി രോഗം മാറിയൂട്ടണ്ട് അതാണ് അവിടെത്തെ ചികിൽസ പൈസ ഞങ്ങളോടും വാങ്ങിയിട്ടില്ല എത്രയോ പേരുടെ രോഗം മാറിയ അനുഭവം ഉണ്ട്

  • @Fathimakp-bx1mh

    @Fathimakp-bx1mh

    Жыл бұрын

    ഏർവാടി പോയാൽ എന്ത് പ്രശ്നവും മാറുമോ

  • @arshadarfadarshidha6332

    @arshadarfadarshidha6332

    Жыл бұрын

    Ith nunayan 100% ende mathavin sihr badhichitt 28 kollamayi.ennal avide poyi athellam Mari .rahathayi.ningalkkum ithupole varumbolan manassilavukayullu

  • @Fathimakp-bx1mh

    @Fathimakp-bx1mh

    Жыл бұрын

    @@arshadarfadarshidha6332 ഞാൻ കുറച്ചു പ്രശ്നത്തിലാണ് എനിക്ക് ആരോടും സംസാരിക്കാൻ കഴിയുന്നില്ല വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയുന്നില്ല അമിതമായ ഭയം ഒന്നിനും ഒരു താല്പര്യമില്ല സ്വയം ബുദ്ധികൊണ്ട് ചിന്തിക്കാൻ പോലും കഴിയുന്നില്ല മറ്റുള്ളവർ പറയുന്നത് പെട്ടെന്ന് മറക്കുന്നു ജോലിക്ക് പോകാൻ പോലും കഴിയുന്നില്ല

  • @jineeshkunchon5363

    @jineeshkunchon5363

    10 ай бұрын

    ​@@Fathimakp-bx1mhആദിയം നിങ്ങൾ പോയി നോക്കു പരിഹാരം ഉറപ്പ്

  • @kurumbans877

    @kurumbans877

    10 ай бұрын

    ​@@Fathimakp-bx1mhഅവിടെ പോകാൻ താല്പര്യം ഉണ്ടെങ്കിൽ പോകുക വിശ്വാസം രക്ഷിക്കട്ടെ പിന്നെ ഒരു സൈക്കോളജിസ്റ്റിനെ നേരിട്ട് കാണൂ... നല്ലത് പോലെ മാറും... ശരീരതിന് അസുഖം വരില്ലേ അത് പോലെ ചിലപ്പോൾ മനസിന് വരും .... തുടക്കം മുതൽ കാണിക്ക് മാറും പേടിക്കണ്ട നാണക്കേട് വേണ്ട .... എന്നിട്ട് പള്ളിയിൽ പോകു ആശ്വാസം കിട്ടും.... സൈക്കോളജി മാനസിക രോഗം ഉള്ളതിനെ മാത്രം അല്ല ട്രീറ്റ്മെന്റ് ചെയ്യുന്ന നമ്മുടെ ഉള്ളിൽ ഉള്ള ടെൻഷൻ സ്‌ട്രെസ് എല്ലാം ഒരു ദിവസതെ ഡോക്ടർ ന്റെ അഭിപ്രായം മതി മാറാൻ 🥰ok

  • @user-lu6pi9pd7m
    @user-lu6pi9pd7m10 ай бұрын

    ഈ ഏർവാടി പള്ളിയിൽ ഞാൻ പോയിട്ടുണ്ട് എന്റെ യൂഡ്രസിൽമുഴഉണ്ടായിരുന്ന ഞാൻ അവിടേക്കു പോകാൻ നേർച്ച ചെയ്ത് ഞാൻ പോയി എന്റെ രോഗം മാറി അവിടത്തെ സുഹത്താക്കളുടെബർക്കത് കൊണ്ടും അല്ലാഹുവിന്റെ കരുണയമംകൊണ്ടും എന്റെ അസുഖം മാറി എന്റെ അനുഭവം

  • @alikunnath6013

    @alikunnath6013

    10 ай бұрын

    പാവപ്പെട്ട ജനങ്ങളെ പടുകുഴിയിൽ ചാടിക്കാൻ മാസപ്പടി നന്നായി കിട്ടുന്നുണ്ടാകും നല്ല ആത്മാർഥത പ്രചാരണമാണല്ലോ ഇജ്ജ് നടത്തണത്

  • @thambithambu6918

    @thambithambu6918

    10 ай бұрын

    നിൻ്റെ യൂട്രസ് എവിടെയായിരുന്നു കാലിലോ കൈയ്യിലോ

  • @beepathuittha8534

    @beepathuittha8534

    10 ай бұрын

    ​@@thambithambu6918ninde ammede kothil

  • @muhammedmaaliktvm7671

    @muhammedmaaliktvm7671

    9 ай бұрын

    Alhamdulillah ഒരുപാട്‌ പേര്‌ ഓരോ karaamath പറയുന്നു ഞങ്ങൾക്ക് അവിടുത്തെ darga കാണാന്‍ ഉള്ള thoufeeq നല്‍ക ട്ട്

  • @rajuleenavp1602

    @rajuleenavp1602

    6 ай бұрын

    Avde poyal 10 miskeenukal chor kudukkunnath ithinte baagayi ariyam, so ninte rogam maariyath aa miskeenukalkk food kodthathukondan allathe, karaaamathum thengim onnum alla, ath athinte edelkoode ulla oru thattipp,

  • @shamsudheenaa9752
    @shamsudheenaa9752 Жыл бұрын

    ഞങ്ങൾക്ക് ആകെ 12 ദിവസം നിന്നതിൽ 1500 രൂപ ചെലവ് വന്നേയുള്ളൂ എന്റെ കൂട്ടുകാരന്റെ ക്യാൻസറ മാറി ക്യാൻസർ മാത്രമല്ല പല അസുഖങ്ങളും അവിടുന്ന് മാറുന്നുണ്ട് അതാണ് ഏർവാടി ദർഗ ഇപ്പോൾ എന്റെ കൂട്ടുകാരൻ വിഷ്ണു സുഖമായി ഇരിക്കുന്നു ജോലിക്ക് പോകുന്നു

  • @sameerhussain9304

    @sameerhussain9304

    Жыл бұрын

    കഷ്ടം

  • @vishnugopaln.v2254

    @vishnugopaln.v2254

    Жыл бұрын

    Ho ennapinne RCC il oru mini unit sthapikkrutho 😂

  • @Path450

    @Path450

    Жыл бұрын

    അസുഖം സുഖപ്പെടുത്തുന്നത് അള്ളാഹു മാത്രം. അവന്റെ സൃഷ്റ്റികൾക് സാധ്യമല്ല

  • @mudhasirkt8092

    @mudhasirkt8092

    Жыл бұрын

    മുജാഹിദ് ആണോ 😅😅

  • @raooffalili8813

    @raooffalili8813

    Жыл бұрын

    @@sameerhussain9304 അസുഖം മാറിയതാണോ കഷ്ടം 🤔

  • @SMOKE-gh9ee
    @SMOKE-gh9ee10 ай бұрын

    Youre right.😢😢😢

  • @naseerat889
    @naseerat889 Жыл бұрын

    ദർഖയെ കുറ്റം പറയരുത്

  • @charlieboy1155
    @charlieboy1155 Жыл бұрын

    തമിഴ് നാട് ഒരു പ്രത്യേക നാടാണ് കാണേണ്ട ഒരുപാട് സ്ഥലങ്ങൾ അവിടെയുണ്ട് ❤️

  • @allmadeenatravels6334

    @allmadeenatravels6334

    Жыл бұрын

    Anacharangal kiondu islamine vittu cash undakkunnavaranu

  • @ummarvallikkadan5292

    @ummarvallikkadan5292

    Жыл бұрын

    Your cracatt

  • @AmyThahirVlogs

    @AmyThahirVlogs

    Жыл бұрын

    Anthavishwasangalude kalavara

  • @hanifhanif5359

    @hanifhanif5359

    11 ай бұрын

    Malayalam

  • @sahinahadiya1871

    @sahinahadiya1871

    10 ай бұрын

    Find more Nanda bar Pandey production and restrictive Chirag Mata road

  • @minhasminhas6395
    @minhasminhas6395 Жыл бұрын

    എന്റെ ഒരുപാട് സുഹൃത്തുക്കൾ അവിടെ പോയി അവരുടെ മാനസികമായിട്ടുള്ള ബുദ്ധിമുട്ട് മാറി

  • @muhammedvp655

    @muhammedvp655

    5 ай бұрын

    Darga ennu paranjaal thanne thattipp

  • @musthafamusthu6109
    @musthafamusthu6109 Жыл бұрын

    മമ്പുറത്തേക്ക് ഒന്നും വന്നേക്കല്ലേ ബോസ്സേ 😥😥

  • @muhammedalimuhammedali2283

    @muhammedalimuhammedali2283

    Жыл бұрын

    ഭയമുണ്ടല്ലേ

  • @hussainpp3160

    @hussainpp3160

    Жыл бұрын

    സൗദിലിലേക്, ഇവൻ പോവാഞ്ഞത്, വലിയഭാഗ്യമാ, കാരണം മിനായിൽ തീപ്പിടിച്ചതാണ് കുറെ ആളുകൾ തീപിടിത്ത ത്തിൽ മരിച്ചതും അത് എ ല്ലാവരും അറിഞ്ഞതുമാണ്

  • @Travel.point_24-gk5zu
    @Travel.point_24-gk5zu Жыл бұрын

    വർഷത്തിൽ 2ഓ 3ഓ തവണ അവിടെ പോവുന്ന ഞാൻ ഇത് വരെ നിങ്ങൾ പറഞ്ഞപോലെ വൃത്തി കേട് ആയി കിടക്കുന്നത് കണ്ടില്ല മഴ പൈത്താൽ വെള്ളം ഭൂമിയിൽ ഇറങ്ങുന്നത് തമിഴ് നാട്ടിൽ വളരെ വൈകിയാണ് മൂത്രത്തിന്റെ small എന്നത് കളവ് ആണ്

  • @akopm8735
    @akopm8735 Жыл бұрын

    മഴ പെയ്തത് കൊണ്ട് വെള്ളം നിൽക്കുന്നു നോക്കാൻ ആളില്ലാതെ ചികിത്സിക്കാൻ കഴിയാത്തവർ ആണ് യാതൊരു നിവിർത്തിയും ഇല്ലാത്തവരാണ് പല ചികിത്സയും ചെയ്തിട്ട് ഫലമല്ലത്തവരാണ് ഈ ചെങ്ങലയിൽ ഇട്ടിരിക്കുന്നത് അവിടെ ദിവസങ്ങൾ നിന്നാൽ എല്ലാം മനസ്സിലാക്കാം

  • @muhammadraheee7947

    @muhammadraheee7947

    Жыл бұрын

    Athe ith manasilaakathavaraaan inganokke samsaarikkn

  • @sheelamani7996
    @sheelamani7996 Жыл бұрын

    Great Job

  • @NoorjaNoorjahan-ie8jw

    @NoorjaNoorjahan-ie8jw

    9 ай бұрын

  • @NoorjaNoorjahan-ie8jw

    @NoorjaNoorjahan-ie8jw

    9 ай бұрын

    കത്തുന്ന ആ വർഷം ഞാൻ അവിടെ ഉണ്ടായിരുന്നു മാഷാ അള്ളാ അത് മഖാമിലെ കാഴ്ചയായിരുന്നു

  • @jamsheelasami568
    @jamsheelasami5685 ай бұрын

    Sathyam ariyathe avide marappett kidakkunnavarude power endhenn ariyathe aa mannil kalukuthiya ningalk allahu poruth tharatte🤲

  • @boo897
    @boo897 Жыл бұрын

    Njan evide poyin bro

  • @viswanathanm4960
    @viswanathanm4960 Жыл бұрын

    പ്രിയ സുഹൃത്തേ നിങ്ങളുടെ വീഡിയോ കണ്ടു. വളരെ ദുഃഖം തോന്നുന്നു. നിങ്ങളെയും അവരെയും ദൈവം കാത്തു രക്ഷിക്കട്ടെ. വിശ്വൻ തൃശൂർ.....

  • @jasminnizar6670

    @jasminnizar6670

    11 ай бұрын

    ഇവിടെ കൊണ്ട് വന്ന് ഇട്ടിട്ട് പോകുന്ന ബന്ധുക്കൾ എന്ത് ഓർത്തിട്ട് ആണ് ഈ രോഗികളോട് ഈ ക്രൂരത ചെയ്യിക്കുന്നത് സത്യം ആണ് രോഗികൾ ചങ്ങലയിൽ പുറത്ത് ആണ് അവർക്ക് മഴ നനയേണ്ടി വരും

  • @jasminnizar6670

    @jasminnizar6670

    11 ай бұрын

    തമിഴന്മാരുടെ വൃത്തി ഇത് ആണ്

  • @munzisvlog8033
    @munzisvlog8033 Жыл бұрын

    Bro…അവിടെ ഉള്ളത് ആരും നിർബന്ധിച്ച കൊണ്ടുവന്നവരോ വിളിച്ചു കൊണ്ട് വന്നവരോ അല്ല.പലവിധ രോഗങ്ങളാലും ബുദ്ധിമുട്ടുന്ന ചികിത്സ കിട്ടാതെ വിഷമിക്കുന്ന നാട്ടുകാർക്കും വീട്ടുകാർക്കും വേണ്ടാത്ത പാവങ്ങളെ കൊണ്ട് വന്നു നടതള്ളിയതാണ്.പിന്നെ ആ പ്രദേശത്തു ഏർവാടി ദർഗ ഉൾപ്പടെ കാട്ടുപള്ളി മഖാം അടക്കം ഒട്ടേറെ ദർഗകൾ തമിഴ്നാട് ഗവൺമെന്റ് കരാറടിസ്ഥാനത്തിൽ വ്യക്തികൾക്കോ സംഘങ്ങൾക്കോ കൈമാറുന്നു.അവർ ആണവിടം പരിപാലിക്കാനും കൊണ്ട് നടക്കാനും ഉത്തരവാദിത്തമുള്ളവർ.bt അവരൊക്കെ പണം മാത്രം ഉദ്ദേശിച്ചു അവിടം ഒരു കച്ചവട കേന്ദ്രമാക്കി.പണമുദ്ദേശിക്കുന്നവർക്ക് ഒരിക്കലും അവിടെ വരുന്നവരുടെ വേദനകളോ മറ്റോ കാണേണ്ടതില്ലല്ലോ.അവരെ ഒന്നും നോക്കാതെ അവിടെ കിടക്കുന്ന മഹാൻമാരോട് മാത്രം ചോദിച്ചു നോക്ക് ബ്രോ...അവർ ഒരിക്കലും കൈവിടില്ല.ആത്മീയ ചികിത്സ ആണ് അവർ നടത്തുന്നത് .ഒരു രൂപ പോലും വാങ്ങാതെ .അവർ ആകെ ആവശ്യപ്പെടുന്നത് അവിടെ ചങ്ങലക്ക് ഇട്ട രോഗികൾക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ ആണ് .നിങ്ങൾ പറഞ്ഞ പോലെ പണം ചോദിക്കുന്നതും മറ്റും അതിന്റെ മറവിൽ കച്ചവടം നടത്തുന്ന മനുഷ്യർ ആണ് .പിന്നെ അവിടെ ചികിത്സ കിട്ടുന്നില്ലെന്ന് പറയരുത്.എത്രയോ അനുഭവസ്ഥർ ഉണ്ട്.ഞാൻ അടക്കം.മരണത്തിന്റെ വക്കത്‌ നിന്ന് കയറിവന്നതാണ്.അവിടെ കിടക്കുന്ന മഹാൻമാരുടെ കൃപ കൊണ്ട്.

  • @yoosafyoosaf4553

    @yoosafyoosaf4553

    Жыл бұрын

    👍👍

  • @Ma_xin

    @Ma_xin

    Жыл бұрын

    🌹🌹🌹

  • @abubackerabubacker332

    @abubackerabubacker332

    Жыл бұрын

    മഹാന്മാരോട് ചോദിച്ചിട്ട് ഒരു കാര്യവുമില്ല അവർക്കു നിങ്ങള്ക്ക് ഒന്നും തരാൻ കയില്ല അല്ലാഹുവിനോടാണ് ചോദിക്കേണ്ടത് അള്ളാഹു ആണ് നിങ്ങളെ സൃഷ്ടിച്ചത്

  • @abubackerabubacker332

    @abubackerabubacker332

    Жыл бұрын

    മഹാന്മാരല്ല കൃ പ കാണിക്കുക അല്ലാഹുവാണ്

  • @darulmahabba9739

    @darulmahabba9739

    Жыл бұрын

    L

  • @usmanvattoli4470
    @usmanvattoli4470 Жыл бұрын

    സുഹൃത്തേ, എല്ലാവരുംഒഴിവാക്കിയ എവിടെന്നുംമോക്ഷംകിട്ടാത്തവരാണ് ഈ രോഗികൾ.

  • @sajjadkb2022

    @sajjadkb2022

    Жыл бұрын

    Poda kunne

  • @amalamalshaji7184

    @amalamalshaji7184

    Жыл бұрын

    Sajjad kb ninak enth ariyada myre aa palliye kurich ni onnum ariyathe konakkall ketto

  • @muhammedpanikkara1595

    @muhammedpanikkara1595

    Жыл бұрын

    Nanamillallo parayan pashu ano ningal kondu vdunnavr marathil ketiyidan

  • @ikruek

    @ikruek

    Жыл бұрын

    @@sajjadkb2022 ബോസ് എല്ലാവരും ഇപ്പൊ ബ്ലാക്ക് മാജിക്കിന് പിന്നാലെ ആണ് നരബലിയും വെള്ളി മുങ്ങയും

  • @abdhulnazar9515

    @abdhulnazar9515

    Жыл бұрын

    ഇതിലും നല്ലത് ദയാവധ മല്ലേ കുറാഫി സഹോദര

  • @najumudheenncr346
    @najumudheenncr346 Жыл бұрын

    അമ്പലത്തിൽ വെളിച്ചപ്പാട് എന്തിനാണ് ഉറച്ച തുള്ളുന്നത് ആളെ പറ്റിക്കാൻ അല്ലേ

  • @muhammadesafeer8876

    @muhammadesafeer8876

    Жыл бұрын

    Aayirikaam.. എന്നാലും.

  • @mallumagellan

    @mallumagellan

    Жыл бұрын

    Suhrthe njan musliman. മറ്റു മതസ്ഥർ അവരുടെ ആചാരം ചെയ്തോട്ടെ. ഇസ്ലാമിൽ എന്തിനാണ് മായം ചേർക്കുന്നത്?

  • @najumudheenncr346

    @najumudheenncr346

    Жыл бұрын

    @@mallumagellan ലകും ദ്ധീനുകും വലിയ ദീൻ നിൻ്റെ വിശ്വാസം നീ മുറുകെ പിടിക്കുക

  • @siyadsiyad6103
    @siyadsiyad6103 Жыл бұрын

    👍👍👍👍👍

  • @varunrajok9905
    @varunrajok9905 Жыл бұрын

    🤲🤲

  • @manuovm715
    @manuovm715 Жыл бұрын

    ഞാൻ കണ്ടത് തെന്നെ സത്യ o എന്ന് വിജാരിക്കരുത് ഒരു വിഷയത്തിലൂടെ കടന്ന് പോകുമ്പോ അറിയാം വിഷമം വീട്ടിൽ ഒരു മനോരോഗി ഉണ്ടായാലെ മനോരോഗിയുടെ കുടുബത്തിൻ്റെ വിഷമം മനസിലാ വൂ

  • @viralvideogafoorkadosth

    @viralvideogafoorkadosth

    Жыл бұрын

    Enene-leeegekerudy-soubaveam-unde

  • @mallumagellan

    @mallumagellan

    Жыл бұрын

    Veshamam theerkkan varshangalolam aa rogiye malavum moothravum azuki kidakkunna open sthalath kettiyitt narakippikkalano.... Podo irangeett... Vishvasiyayikko... Andhavishvasi ennum budhishoonyan thanneyan.... Prathikarikkum iniyum.... Ketto...

  • @arifashahul3271

    @arifashahul3271

    Жыл бұрын

    അവിടെ വെറും തട്ടിപ്പാണ് നടക്കുന്നത് ഇസ്ലാം ആയി ഒരു ബന്ധം ഇല്ല, മുസ്ലിം ങ്ങൾക് തീർത്താടന കേന്ദ്രം ഇന്ത്യയിൽ ഇല്ല, ഉള്ളത്, മക്കയാണ്, അവതരണം താങ്കൾക്കു നന്ദി

  • @fatimamuneerfatima2920
    @fatimamuneerfatima2920 Жыл бұрын

    Kattilil onnum bendhippikkathe thanne ethrayo per thee pollal ettu marikkunne

  • @user-yt6uu2dk2n
    @user-yt6uu2dk2n2 ай бұрын

    Ervadi dargah very good insah Allah

  • @kunhikannanpera9465
    @kunhikannanpera9465 Жыл бұрын

    🙏🙏🙏

  • @AdhnanAshraf-rg7qx
    @AdhnanAshraf-rg7qx3 ай бұрын

    Allahu ellarkum botham kodukate

  • @user-ks6zm9bj8g
    @user-ks6zm9bj8g Жыл бұрын

    ഞാൻ 6 മാസം ഇവിടെ താമസിച്ചതാണ്

  • @ibinunilambur8318
    @ibinunilambur83184 ай бұрын

    Eniyoum ethupolulla Nalla video edanan

  • @justentertainment7675
    @justentertainment7675 Жыл бұрын

    സ്വപ്നചികിത്സ സത്യം. അനുഭവം

  • @ajazpasha9940

    @ajazpasha9940

    Жыл бұрын

    AviduthekaramathAriyanamVerutheoruvidio

  • @shyjabeevibadarudeen4391

    @shyjabeevibadarudeen4391

    Жыл бұрын

    Sathyam enik anubhavam

  • @fathimathfidha3236

    @fathimathfidha3236

    Жыл бұрын

    മെന്റൽ ഉള്ളവർക്കു എന്താ സ്വപ്നം അവർക്ക് ഉറക്കം ഊണും ഒന്നും അറില്ല വെറുത കള്ള തട്ടിപ്

  • @rasnamoik5596

    @rasnamoik5596

    Жыл бұрын

    Ulladhaan makkale oru udaayippum illa

  • @haseenarafeek3357
    @haseenarafeek3357 Жыл бұрын

    Njn 5 vettam nkilum ervadyil poyittund.. Avide orupad anacharangalum thattiippukalum nadakunnathayi sradhayil pettitund.. But onn njn parayam. Avide adangiyirukunnath orupad mahanmar aan.avare orth aan avide pokunnath.. Orupad nerchakalk falam kittiyittund... 🤲🤲

  • @majisworld803
    @majisworld803 Жыл бұрын

    👍

  • @balakrishnanp2464
    @balakrishnanp24644 ай бұрын

    Supper

  • @factindia1901
    @factindia1901 Жыл бұрын

    From mangalore.... Konnudakkiya placek aarum povula ningal paranju, ennittum manushya visarjanam ivide orupaad undu parayunnu, Sooooper comedy aliyaa... Kalavu paranjikondu panam sampadikkanda mone, joly noku

  • @mallumagellan

    @mallumagellan

    Жыл бұрын

    Avare orkkan arum povunnilla. Avare arum orkkunnilla ennanedo manda paranjath. Visarjikkan povunnavar ath cheyyumpo aa andharicha pavangale smarikkano cheyyunnath? Kashtam thanne🙏

  • @iTsMe__RaMsHi
    @iTsMe__RaMsHi Жыл бұрын

    Subuhanallha🤦🤦 gd job brother

  • @madeenamunavvara6088
    @madeenamunavvara6088 Жыл бұрын

    Adh ervadiyil ullavar angane cheydhu enn paranhal aavo..? Pakshe sugamillathavare veetukar avide kondu poyi ozhivakiyal avar endh cheyyum..? Avide orupaad prashnamavumbol avar changalayil ittadhavum alle..?

  • @arvalliyad6576
    @arvalliyad657610 ай бұрын

    നല്ല പഞ്ചായത്ത്😊

  • @vavavava5624
    @vavavava5624 Жыл бұрын

    Ee വീഡീയോ ഇട്ട ആൾ മുസ്‌ലിം ആണെന്ന് മനസിലായി... ഇക്കയോട് പറയാൻ ഉള്ളത് മറ്റൊന്നുമല്ല.. വീഡീയോ മുഴുവൻ ഞാൻ കണ്ടു..... ഇക്ക പറഞ്ഞതിൽ എല്ലാം തെറ്റ് ആണ് എന്ന് പറയുന്നില്ല... ഏർവാടി ദർഗയിൽ കുടുതലും മാനസിക രോഗം വന്നു അത് പല ഹോസ്പിറ്റലിൽ കൊണ്ട് പോയി മാറാത്ത ആളുകളെ ആണ്... അതായത് dr കാണിച്ചു കുഴഞ്ഞു ഒരു മാറ്റവും ഇല്ലാത്ത ആളുകൾ... അവിടെ ഇക്ക ആ രോഗികളുടെ കൂട്ടിരുപ്പ് കാരോട് ഒന്ന് തിരക്കിയാൽ മതി... പിന്നെ അവിടെ വന്നിട്ടുള്ള രോഗികൾക് ഇബ്രാഹിം ബാദുഷ കേസ് ഏറ്റെടുത്താൽ അത് മാറ്റി കൊടുക്കുക തന്നെ ചെയ്യും.. ആ രോഗം ഷിഫയായ ആൾടെ കുടുംബത്തിന് അതിന്റെ ബറക്കത്തും ഉണ്ടാകും..... പിന്നൊരു കാര്യം നമ്മുടെ സ്വപ്നത്തിൽ വന്നു നമ്മൾ അവിടെ വീണ്ടും ചെല്ലേണ്ട ഡേറ്റ് തരും. ആ പറയുന്ന ഡേറ്റ് ആകുമ്പോ വീണ്ടും പോകണം..... Pinne ഇക്ക ഇടക് പറഞ്ഞല്ലോ അവിടെ ആരൊക്കെയോ നമ്മുടെ ithinte മറവിൽ പൈസ മേടിക്കുന്നു എന്നൊക്കെ.... അത് ചുമ്മാതെ ആണ്.... പൈസ മേടിക്കുന്നെങ്കിൽ അത് അവിടുള്ള തമിഴ് പെണ്ണുങ്ങളും പിള്ളാരും മാത്രം ആണ്.. നമ്മടെ കയ്യിന്ന് ആരും പൈസ മേടിക്കില്ല.. അവിടുത്തെ ഏറ്റവും വലിയ നേർച്ച തന്നെ അവിടുള്ള ആളുകൾക്കു ഒരു നേരത്തെ എങ്കിലും ഭക്ഷണം വേടിച്ചു കൊടുക്കുക എന്നതാണ്..... അവിടെ പള്ളിയിൽ ചെല്ലുമ്പോൾ തന്നെ നമ്മുടെ മനസിന് എന്തോ പറഞ്ഞറിയിക്കാൻ പറ്റില്ല.... വല്ലാത്തൊരു സന്തോഷം..... അതിൽ ഉപരി ഈ കെട്ടി ഇട്ടേക്കുന്ന ആളുകളെ കാണുമ്പോ വിഷമവും.... ഇക്ക കണ്ടില്ലേ അവിടെ ചെന്നപ്പോ പള്ളിയിൽ ആദ്യം നമ്മൾ 3 തവണ വലം വെക്കണ്ടത് ഈ വലം വെച്ചപ്പോൾ കൊച്ചു മക്കൾ വരെ അവർ ആരും പറഞ്ഞല്ല അവരുടെ ശരീരം വേദനിപ്പിക്കുന്നത്... ശരീരത്തിൽ ഉള്ള ഷെയ്‌താനെ പിടിച്ചു കെട്ടുന്നത്...... Pinne പള്ളിക് പുറത്തുള്ള പ്രദേശം അത് തമിഴ്നാട് അല്ലെ അവിടുത്തെ ജനങ്ങൾ തന്നെ ആണ് വൃത്തികേട് ആക്കുന്നത്.... കേരളത്തിൽ നിന്നും പോകുന്ന ആളുകൾ അല്ല 🫢🫢... ഇനി കാട്ടുപള്ളി തീ പിടിച്ചു കുറേ നിരപരാഥികൾ മരിച്ചു.. അത് അവര്ക് ഒന്ന് ഇറങ്ങി ഓടാൻ കഴിഞ്ഞു വെങ്കിൽ അവർ രെക്ഷ പെട്ടേനെ.. അതും പടച്ചോന്റെ വിധി..... Angine 😞. ഇനി കാട്ടുപള്ളി അവിടെയും മരത്തിൽ ആളുകളെ കെട്ടി ഇട്ടേക്കുന്നു.... അവർ ദേഹോപദ്രവം ചെയ്യും അത് കൊണ്ട... അങ്ങിനെ.... അവിടെ ഹക്കീം ഡോക്ടർ നമ്മുടെ രോഗങ്ങൾ 1 ദിവസം അല്ലെങ്കിൽ 3 ദിവസം കൊണ്ട് സ്വപ്നത്തിൽ കൂടി സർജറി ചെയ്ത് മാറ്റും... ഇത് ആളുകൾ പറഞ്ഞുള്ള കേൾവി അല്ല.. കേട്ടുകഥ അല്ല..100% അടുത്തറിഞ്ഞ വിശ്വാസം.. ആണ്.... ഇനിയും കൂടുതൽ പറയണം എന്നുണ്ട് പക്ഷെ type ചെയ്യാൻ വയ്യ........ അത് കൊണ്ട് ആണ്...

  • @user-iw9en5ng8q

    @user-iw9en5ng8q

    11 ай бұрын

    നിങ്ങൾ എന്തെല്ലാം പൊട്ടത്തരങ്ങൾ പറയുന്നു രോഗം വന്നാൽ ചികിത്സിക്കാൻ പറയുന്നുണ്ട് നമ്മുടെ ഇസ്ലാമിൽ അല്ലാതെ ഇവിടെ പോയി കിടന്നിട്ട് ആരുടെ രോഗം മാറുന്നില്ലഅളളാ നോട് പറയുക എവിടെപ്പോയി കിടക്കുകയല്ല ചെയ്യേണ്ടത് എന്റെ കുടുംബത്തിൽപ്പെട്ട ഒരാൾ ഇവിടെ കുറെ വർഷമായി കിടക്കുന്നു ഇതുവരെ അവരുടെ രോഗം മാറിയിട്ടില്ല ഇപ്പോൾ അവർ തിരിച്ചു വീട്ടിലോട്ടു വന്നു അവിടെ മരണപ്പെട്ടവരെ നമ്മൾ പറയുന്നില്ല അവരെ നമ്മൾക്ക് കുറ്റം പറയാൻ പാടില്ല പക്ഷേ അവരുടെ പേരിൽ ഇവിടെ രോഗം മാറും എന്നു പറയുന്നത് വെറുതെയാണ് രോഗം വന്നാൽ ചികിത്സിക്കാൻ ഇസ്ലാമിൽ പറയുന്നുണ്ട് ഡോക്ടറെ കാണുക

  • @showkathaliek9660
    @showkathaliek9660 Жыл бұрын

    തമിഴ്നാട്ടിലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വേലൂര് പരിസരങ്ങളിലും മറ്റും വളരെ വൃത്തിഹീനമാ യാണ് ജനങ്ങളുടെ

  • @showkathaliek9660

    @showkathaliek9660

    Жыл бұрын

    ജീവിതം അത് നോക്കുമ്പോൾ ഏർവാടി വളരെ സുന്ദരമാണ് ഡൽഹിയിലെ ഗല്ലികൾ താങ്കൾ

  • @showkathaliek9660

    @showkathaliek9660

    Жыл бұрын

    കണ്ടിട്ടുണ്ടാവില്ല നമ്മുടെ കേരളം വെച്ച് മറ്റ്നാടുകൾ അളക്കരുത് വികസ്വര രാജ്യങ്ങളല്ല ഞാൻ ഉദ്ദേശിച്ചത്

  • @sunaidvmsunaidvm9044
    @sunaidvmsunaidvm9044 Жыл бұрын

    Yaaa ervadi ebrahim upppaaaaaaaa Ya madad yaaa ervadi shuhadakkkaleeeeee.

  • @messifans44
    @messifans44 Жыл бұрын

    Njaan poyitundu aervaadiku insha allah ajmeerku povanam aennundu

  • @safiyasaid3059
    @safiyasaid3059 Жыл бұрын

    എൻ്റ ഒരു ബന്ധുവിന് മാനസികമായി അസുഖം കാരണം പല ഡോക്ടർമാരെയും കാണിച്ചു ഫലമില്ല ഒടുവിൽ ഇവിടെ വന്നതിനു ശേഷം അസുഖം മാറി ഇപ്പൊൾ സസുഖം വാഴുന്നു

  • @vijithar9292

    @vijithar9292

    Жыл бұрын

    😂😂😂😂😂😂😂😤😤😤😤😤

  • @abdullatheefthondambath3597

    @abdullatheefthondambath3597

    Жыл бұрын

    @@vijithar9292 അനുഭവങ്ങൾ ഏറ്റവും വലിയ ഗുരു

  • @mufeedhamufi922
    @mufeedhamufi922 Жыл бұрын

    Idhehathin padachon poruthu kodukkatte...🙂🤲

  • @Jafarijaz
    @Jafarijaz8 күн бұрын

    ഏർവാടി സത്യമാണ്, അനുഭവങ്ങൾ ഒരുപാട്. ഏർവാടി ദർഗയെ പരിഹസിക്കുന്നവർക്ക് എന്തോ മാനസിക വൈകല്യം ബാധിച്ചിട്ടുള്ളവരാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പരിസിക്കുന്ന മുസ്ലിങ്ങൾ പിഴച്ചു പെറ്റുണ്ടായവരാണ്

  • @shajahan3189
    @shajahan31894 ай бұрын

    മാഷാ അള്ളാ സ്

  • @nishithah19
    @nishithah19 Жыл бұрын

    പാവങ്ങൾ 😔😔😔

  • @jawidmusthafa7133
    @jawidmusthafa7133 Жыл бұрын

    Why is the Government not taking any action against these non sense in human activities??

  • @SMOKE-gh9ee

    @SMOKE-gh9ee

    10 ай бұрын

    Yeah I really thought about this 😢

  • @SMOKE-gh9ee

    @SMOKE-gh9ee

    10 ай бұрын

    I think the government doesn't know about this nonsense

  • @__nsiiil
    @__nsiiil Жыл бұрын

    💛💚💚💚

  • @tomboyuyir4209
    @tomboyuyir4209 Жыл бұрын

    You said true

  • @sumayyasulaiman1563
    @sumayyasulaiman156310 ай бұрын

    ഈ അവസ്ഥ ആർക്കും വരുത്തരുതേ🙏

  • @mdmilob275
    @mdmilob2759 ай бұрын

    നീ വേറെ ലെവൽ

  • @ajmalmohammed5911
    @ajmalmohammed5911 Жыл бұрын

    Ithoke aara paranj bro full nunna aanu bro

  • @kadeejarishad8629

    @kadeejarishad8629

    4 ай бұрын

    Evdience kandilee😂

  • @hamsahamsa9105
    @hamsahamsa9105 Жыл бұрын

    ജനവിടെ. മാസം. മാസം. പോകുന്നു. അവിടെ. മഴ ആയകൊണ്ട്. ആണ്.

  • @hussaint447
    @hussaint447 Жыл бұрын

    Aanakodam

  • @user-pb9cz5od9f
    @user-pb9cz5od9f4 ай бұрын

    Njan poytund

  • @user-gc3hg5zn4w
    @user-gc3hg5zn4w Жыл бұрын

    Even in Kerala the type of care at the psychiatric patient's care center are same, with no difference at all, but no one knows what is happening inside, the best example is Bethleham -koovappady, my brother was there because we thought the lady who is managing have big popularity there so the care will be ultimate, but we were wrong, there the patients are getting beaten by gundas and those who are not stable they are trying to paralyze them with spinal injections and after they cannot walk, so food will not be provided, if they eat and drink they may urinate and defecate while lying, ofcourse they cannot walk because of that injection, with that my brother was almost to die, almost one week he was not given food when we went to see him, immediately we took him to home, now he is walking, doing everything by his own, initial days we thought he is already bedridden and going to die, if anyone can fix one olicamera there you will know the fact, the lady's name is Mary Esthappanu....

  • @geethakumari2014

    @geethakumari2014

    10 ай бұрын

    🤭

  • @rinshadrinu3741
    @rinshadrinu37414 ай бұрын

    ആരും ഈ സ്ഥലത്തിൻ്റെ ചരിത്രം അറിയാതെ ഈ Bro പറയുന്നത് കേൾക്കരുത്.

  • @MuhammedPvk-mi1td
    @MuhammedPvk-mi1td10 ай бұрын

    Lallana illallah ka Sahila Illallah la mmaasood illalla n Allah vinu matrum

  • @afsalbasheer4966
    @afsalbasheer4966 Жыл бұрын

    Ninakkakke enthada

  • @zedkid6545
    @zedkid6545 Жыл бұрын

    നൂറു ശതമാനം സത്യം ആണ് ഈ വിഡിയോ, എന്റ കണ്ണാലെ കണ്ട കാഴ്ചയാണ്, അവിടെപ്പോയി കണ്ടാൽ ഓരോ മനുഷേർക്കും അള്ളാഹു നൽകിയ അനുഗ്രഹം, അൽഹംദുലില്ലാ

  • @user-sr8qm1yv3i

    @user-sr8qm1yv3i

    Жыл бұрын

    💯

  • @vinodchodan3182
    @vinodchodan318210 ай бұрын

    👍👍👍 നിഗൂഢതകളാണ് പല ആത്മീയ കേന്ദ്രങ്ങളിലും .അത് ചോദ്യം ചെയ്യപ്പെട്ടാൽ കലാപങ്ങളിലേക്ക് എത്തിക്കുന്ന തരത്തിലുള്ള സംഘങ്ങൾ ഇതിന്റെ പിന്നിൽ ഉണ്ടാകും.അല്ലാത്തവരെ എത്തിക്കും,അടിമപ്പെട്ടു പോകുന്ന ഒരു വിഭാഗം ജനങ്ങളും ഉണ്ടാകും. അന്ധവിശ്വാസത്തിനെതിരെ പടവാളെടുക്കുന്നവനും,ശാസ്ത്രം കലക്കി കുടിച്ചവനുമൊക്കെ ഇതിന് അനുകൂലിച്ച് പൊരുതുന്ന കാഴ്ചകളും കാണാം.അവറ്റകളുടെയൊക്കെ കൂട്ടായ്മയാണിത്

  • @Muhammadhaneefa-gk8lu
    @Muhammadhaneefa-gk8lu Жыл бұрын

    ഏർവാടിൽ ഒരുപാട് അസുഖ മാറിടുണ്ട് ഇനിയും മാറും ഒരുപാട് കരമത് ഉള്ള സ്ഥാലം മാൻ

  • @muhammedchoorikkad6093

    @muhammedchoorikkad6093

    Жыл бұрын

    നിങ്ങൾ പറയുന്നത് മുഴുവൻ ശരിയല്ല നിങ്ങൾ തുടക്കം മുതൽ മൂത്രത്തിന്റെമണം എന്നു പറഞ്ഞുകൊണ്ടിരിക്കുന്നു മുൻവിദിയോടെ എടുത്ത ഒരുവീഡിയോ ആണ്

  • @shafipallithazath7487

    @shafipallithazath7487

    Жыл бұрын

    നിന്നോട് ആരാണ് അവിടെ പോകൻ പറഞ്ഞത്

  • @Afsal_shani

    @Afsal_shani

    9 ай бұрын

    Avde Kuttikal illathavark entha chikilsa

  • @Afsal_shani

    @Afsal_shani

    9 ай бұрын

    @@muhammedchoorikkad6093 kuttikal illathavarkk avde poyitt kuttikkal undayikno😔😔

  • @rsfamilyworld9685
    @rsfamilyworld9685 Жыл бұрын

    Nan poyirunnu veyil kalath..appol avide kudikkunna vellathin budhimuttan,divasathil oru pravishyam 1manikkur vellam kittunnadan appol pidichavark matram vellam kittunnadan.pinne muthram oyikkano kastikkano sougaryam illa,niskarikkanamengil vangkodutha 30nimisham vere dor open cheyyum pinne close cheyyum ,appo avide ulla rogigalum mattum odichenn bathroom use cheyyum....avide kodikkanakkin verumanam ulla stalaman pinne yendan avidathe gm cheyyunnad yenna avidathe ashridammarude chodyam.....

  • @Nafeesakareem-jw8uo
    @Nafeesakareem-jw8uoАй бұрын

    👍👍👍👍

  • @bn1193
    @bn1193 Жыл бұрын

    Eth kanikan kanicha ningalude dhairyathine samthikkunnu... All the best wishes

  • @Marya826
    @Marya826 Жыл бұрын

    Tamilnadu. Most World 🌍 Vrithiketta place

  • @Truevlogz
    @Truevlogz Жыл бұрын

    അവതരണം👍

  • @diyaannaanna8824
    @diyaannaanna8824 Жыл бұрын

    Good job

  • @naseemanasi-vw9rd

    @naseemanasi-vw9rd

    Жыл бұрын

    Nalla bagam katathen

  • @jamalbabybaby-jg1ut
    @jamalbabybaby-jg1ut Жыл бұрын

    kaivisham eettath ente husband n aan.....husband Ippo koode illaa appo ath pariharikkan njan eervadi il poyaal mathiyavumo?

  • @mallumagellan

    @mallumagellan

    Жыл бұрын

    Daivathinod prarthikkoo🙏

  • @freebird1587
    @freebird1587 Жыл бұрын

    Njan 6 vettam poyitt ee paisa vedikkunna kariyam njn arinillallo🙄ariyathatho ... Arelum oral paranath ketta nuna vishwasich mattulavareyum thettidharipikkalle.... Avade shakthi ulla aal ann ullath Ibrahim badhusha🤲🏻🙂avishyam illathath Parayanda

  • @lottasthamarath6548
    @lottasthamarath6548 Жыл бұрын

    ഞാനും അവിടെ പോയിട്ടുണ്ട് ഇതിൽ പറയുമ്പോലെ.. എന്റടുത്തുനിന്നും ആരും പൈസ വാഗീറ്റില്ല.. വേണമെങ്കിൽ ഭണ്ഡാരംത്തിൽ ഇടാം

  • @muhammadshahanan4997

    @muhammadshahanan4997

    Жыл бұрын

    നമ്മളുടെ വിശ്വാസം കൊണ്ടാണ് നേർച്ചപ്പെട്ടിയിൽ ക്യാഷ് ഇടുന്നത്. അത് ആരാ കൊണ്ടു povunne. ഏത് ആരാധനാലയത്തിൽ ആയാലും അതുമായി ബന്ധപ്പെട്ടവരല്ലേ എടുക്കുന്നെ. ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്നത് മതപരമായി ജോലി ചെയ്യുന്നവരാണ്. നമ്മൾ കൊടുക്കുന്ന ക്യാഷ് അവർ പോക്കറ്റിൽ ആക്കുന്നത് ഞാൻ കണ്ടിട്ടും und

  • @shinekalpetta3362

    @shinekalpetta3362

    Жыл бұрын

    ഇവിടെയൊന്നും പോകേണ്ട യാതൊരു കാര്യവുമില്ല ഇവിടെ നടക്കുന്നത് പണം കൈക്കലാക്കാൻ കുറേ എണ്ണം ഉണ്ടാകും ഞാൻ ഒരിക്കലും പോകില്ല വൃത്തികെട്ട ഒരു സ്ഥലമായതുകൊണ്ട് തന്നെ

  • @shanavakhans7638

    @shanavakhans7638

    Жыл бұрын

    R55rd5f55e

  • @shafikoyilat9293

    @shafikoyilat9293

    Жыл бұрын

    @@shinekalpetta3362 not

  • @voisofmadeena348
    @voisofmadeena348 Жыл бұрын

    Aadhyam ijj avideonne chighilsa nooke

  • @RajunpRajunp-rp5cn
    @RajunpRajunp-rp5cn10 ай бұрын

    👍👍👍👌👌

  • @Jain-mk2fv
    @Jain-mk2fv9 ай бұрын

    Great job bhai all the best 🙏👍👌💯🇪🇬

  • @indian9178
    @indian9178 Жыл бұрын

    മഴയില്ലാത്ത സമയത്ത് നമ്മുടെ സിറ്റികളെല്ലാം പരമാവധി വൃത്തിയായിരിക്കും. മഴ പെയ്താൽ വളരെ വൃത്തികേടും അഴുക്ക് വെള്ളം റോഡിൽ കെട്ടിക്കിടക്കുന്നു. അതേ പോലെ തന്നെ.

  • @shahishahi5297

    @shahishahi5297

    Жыл бұрын

    അതെ തീർച്ചയായും

  • @rajlashdiyan2223

    @rajlashdiyan2223

    Жыл бұрын

    മഴ ഇല്ലാത്തപഴും അവിടെ ഇതേ അവസ്ഥയായിരുന്നു,അവിടന്ന് വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ തോന്നില്ല അനുഭവം ind

  • @mollyjoy9088

    @mollyjoy9088

    Жыл бұрын

    ദർഘ പണിതതും, ഇതുപോലുള് ഹീനമായ പ്രവർത്തികളും ചെയ്യുന്നതും മനുഷ്യരാണ് കുറ്റം ഉണ്ടെങ്കിൽ അതു തുറന്നു തന്നെ പറയണം.ഇതിനു ജാതിയും മതവും സമുദായവും പറഞ്ഞു വീമ്പിളക്കി നടന്നിട്ട് ഒരു കാര്യവും ഇല്ല.

  • @jebiin

    @jebiin

    Жыл бұрын

    @@mollyjoy9088 Right ..im also a muslim but its all not right , Njanum und nighalde kude

  • @saidhalavikk9677

    @saidhalavikk9677

    Жыл бұрын

    എന്ത് വൃത്തികെട്ട ന്യായീകരണം

  • @jibinzzworld9782
    @jibinzzworld9782 Жыл бұрын

    പാ വേറെ പാപ്പച്ചൻ വേറെ വൃത്തിയും വിശുദ്ധിയും നല്ല പ്രവർത്തിയും നല്ല ചിന്തകളും നാക്കും കൊണ്ട് മാത്രം എല്ലാ പ്രഹസനമാകുന്നു ദൈവത്തെ വിറ്റ് കാശാക്കുന്നു മനുഷ്യൻ മൃഗങ്ങളായി മാറിക്കൊണ്ടിരിക്കുന്നു വിവരവും വിദ്യാഭ്യാസവും കൂടുതലുള്ള ഈ കാലഘട്ടത്തിൽ

  • @safaponnu1518

    @safaponnu1518

    Жыл бұрын

    Avide chilavilla

  • @batmanxxxxx
    @batmanxxxxx Жыл бұрын

    njn avde koree poyittulla anubhavam vech parayam..palliyim karamathum ellam ..satyam thanne aan ..pakshe avde ulla manushyar aan palliye oru bussiness aayi kanunnath ..thattippukar niranja shtalam ...nokki nadannillenkil jeevan vare pokum ..

  • @user-jv3yp8qw9l
    @user-jv3yp8qw9l9 ай бұрын

    9/9/2023 അടിപൊളി ❤

  • @rajeesharajijazz6524
    @rajeesharajijazz6524 Жыл бұрын

    അവിടത്തെ അവസ്ഥ അവിടെ ഉള്ളവർക്കു aariyaam

  • @shafikoyilat9293

    @shafikoyilat9293

    Жыл бұрын

    💯😔

  • @aleemaali9454

    @aleemaali9454

    Жыл бұрын

    ഇത് പോലുള്ള മണൽ പ്രദേശങ്ങളിൽ മഴവെ യ്താൽ വെള്ളം കെട്ടീക്കിടക്കുന്നത് സ്വാഭാവികമാണ്. മനസ്സിന്റെ നില വീട്ട് നിയന്ത്രണാധീധമായി ക്കഴിഞ്ഞാൽ ഏതെങ്കിലും മാനസിക രോഗാശുപത്രിയിൽ കൊണ്ടാക്കും അല്ലങ്കിൽ സ്വന്തം വീടുകളിൽ തളച്ചിടാനേ കഴിയൂ രോഗ o മാറിയാൽ തന്നെ വീട്ടുകാർ തിരിച്ച് കൊണ്ട് പോകാത്തവർ ഉണ്ട്. മാതാ പിത്യ ക്കളെ തന്നെ പ്രായമായി ക്കഴിയുമ്പോൾ വൃദ്ധ സദനങ്ങളിലേക്ക് തള്ളിവിടുന്നു. എന്തെങ്കിലും ഗുണം പ്രദീക്ഷിച്ചായിരിക്കും രോഗികളെ ഇത്തരം ആത്മ യ കേന്ദ്രങ്ങളിൽ കൊണ്ടെന്നാക്കുന്നത്.

  • @madhuchirukandath7953
    @madhuchirukandath7953 Жыл бұрын

    വളരെ സത്യസന്ധമായ വിവരണം, കണ്ടിട്ട് സഹതാപം തോന്നുന്നു.

  • @kunjaminamt7222

    @kunjaminamt7222

    Жыл бұрын

    sathyam. ariyaathe chelackale

  • @selimuthumol3814

    @selimuthumol3814

    Жыл бұрын

    Poyinokkiyittu Para

  • @mohammabkuttyottayil5533
    @mohammabkuttyottayil5533Ай бұрын

    അവിടെ പോകുന്ന അധികവും ആളുകളും മാനസിക രോഗികലാണ്.

Келесі