ബാധ ഒഴിപ്പിക്കുന്ന പള്ളി ഏർവാടി ദർഗ |MV VLOGS

Пікірлер: 2 100

  • @ponnooslachoosvlogs3508
    @ponnooslachoosvlogs35083 жыл бұрын

    അല്ലാഹുവിനെ എത്ര സ്തുതിച്ചാലും മതിയാവില്ല..അൽഹംദുലില്ലാഹ്😍😍മോന്റെ സോങ് പൊളി😍

  • @Mvvlogs772

    @Mvvlogs772

    3 жыл бұрын

    Thankyou🥰🥰🥰🥰🥰😂

  • @Nihal38372

    @Nihal38372

    3 жыл бұрын

    masha allah

  • @maisharta4987
    @maisharta49873 жыл бұрын

    ഏർവാടിയിൽ പോയിട്ടുണ്ട് മാഷാ അല്ലാഹ് വല്ലാത്തൊരു അനുഭവമാണ്... പൂവാത്തവർ ഒരുവട്ടേമെങ്കിലും പോണം അത്ഭുതം

  • @Mvvlogs772

    @Mvvlogs772

    3 жыл бұрын

    Yes🥰🥰

  • @farzanasalim8436

    @farzanasalim8436

    2 жыл бұрын

    💯🥰

  • @alphatradingmindset

    @alphatradingmindset

    2 жыл бұрын

    Mai&&%&nu... Lokathil ettavum valiya bidathum aathmeeya chooshanavum nadakkunna sthalam

  • @fathimashaimabi1307

    @fathimashaimabi1307

    Жыл бұрын

    കുട്ടികളെ ഒക്കെ കൂട്ടി പോവമോ? പേടിപ്പെടുത്തുന്ന അവസ്ഥ ആയിരിക്കുമോ??

  • @maisharta4987

    @maisharta4987

    Жыл бұрын

    @@fathimashaimabi1307 കുട്ടികളെ കൂട്ടി പോണം ആർക്കും പൂവാം

  • @rafeeqambalavan2338
    @rafeeqambalavan23383 жыл бұрын

    എല്ലാവരെയും എല്ലാ രോഗങ്ങളിൽ നിന്നും റബ്ബ് കാത്ത് രക്ഷിക്കു മാറാവട്ടെ - ആമീൻ :

  • @Mvvlogs772

    @Mvvlogs772

    3 жыл бұрын

    🥰🥰

  • @Shajahanshaji2716

    @Shajahanshaji2716

    3 жыл бұрын

    ആമീൻ

  • @user-cx4wg6fg6n

    @user-cx4wg6fg6n

    3 жыл бұрын

    അന്ധ വിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കാതെ ഈ കാലത്തു മനുഷ്യന് ഗുണം ഉണ്ടാകുന്ന എന്തെങ്കിലും video ചെയ്യെടോ..

  • @freethinker9268

    @freethinker9268

    3 жыл бұрын

    അങ്ങനെ രക്ഷിക്കാൻ കഴിവ് ഉണ്ടായിരുന്നേൽ പുള്ളി ആദ്യം കൊറോണ ഈ ലോകത്തു നിന്നും ഇല്ലാതാക്കണം ആയിരുന്നു. But അതിലൊരു thrill ഇല്ല 😄

  • @rafeeqambalavan2338

    @rafeeqambalavan2338

    3 жыл бұрын

    @@freethinker9268 റബ്ബ് രക്ഷിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിച്ചതാണ്. രക്ഷിക്കും എന്ന് തീർച്ച പറഞ്ഞില്ല. ആപത്ത് വരുമ്പോൾ എല്ലാ വരും അനുഭവിക്കും അതിൽ നല്ല വരെ ന്നൊ അല്ലാത്തവരെന്നോ വേർത്തിരിവില്ല. രോഗം വരുംമ്പോൾ ഞങ്ങൾ വിശ്വാസികൾ ചികിത്സയുടെ കൂടെ പ്രാർത്ഥിക്കാറുമുണ്ട് - ഞാൻ അത്ര യെ ചെയ്തുള്ളു. താങ്കൾക്ക് എങ്ങനെ വേണമെങ്കിലും ചിന്തിക്കാം

  • @rishaduvrichu6393
    @rishaduvrichu63932 жыл бұрын

    എല്ലാ ബിദ്‌അത്തുകൾ തൊട്ടും പടച്ചവൻ നമ്മെ കാത്തു രക്ഷിക്കുമാറാവട്ടെ

  • @Mvvlogs772

    @Mvvlogs772

    2 жыл бұрын

    Pada

  • @muhammadmusliyaar2495

    @muhammadmusliyaar2495

    2 жыл бұрын

    Ninnil ninnum padachon ellarem kakette😁

  • @sulaimantpallam8762

    @sulaimantpallam8762

    2 жыл бұрын

    @@Mvvlogs772 NJ Hai

  • @Mvvlogs772

    @Mvvlogs772

    2 жыл бұрын

    @@sulaimantpallam8762 💇‍♀️

  • @rishaduvrichu6393

    @rishaduvrichu6393

    2 жыл бұрын

    @@Mvvlogs772 😆

  • @sm_vlog3821
    @sm_vlog38212 жыл бұрын

    ഒരിക്കൽ പോയിരുന്നു ഇപ്പോഴും മറക്കാൻ പറ്റുന്നില്ല മനസ്സിൽ ഉണ്ട് ഈ സ്ഥലത്തെല്ലാം ഞങ്ങൾ കണ്ടത് മറക്കാൻ പറ്റുന്നില്ല സ്ഥലങ്ങൾ, 😭🥺🥺

  • @raufmhd1345
    @raufmhd13452 жыл бұрын

    എല്ലാവരുടെ അസുഖവും അള്ളാ നീ shifayaakane

  • @muhammadmuhd2071
    @muhammadmuhd20712 жыл бұрын

    നല്ല പാട്ട് നല്ല സൗണ്ട് നല്ല മോൻ ആ മോൻ ദിര്ഗായുസ്സും ആഫിയത്തും നൽകട്ടേ

  • @Mvvlogs772

    @Mvvlogs772

    2 жыл бұрын

    🤲🤲♥️👍👍

  • @travlfood6439
    @travlfood64393 жыл бұрын

    Allahu പൊറുത്തു തരട്ടെ. ഇവിടെ ഉള്ള ആൾകാർ ബുദ്ധി നല്കണേ

  • @jasminjasjasworld4994

    @jasminjasjasworld4994

    3 жыл бұрын

    ആമീൻ

  • @Mvvlogs772

    @Mvvlogs772

    3 жыл бұрын

    പോയി ഇസ്ലാം പഠിക്കടോ 🥰🥰🥰🥰

  • @kichukichu2656

    @kichukichu2656

    3 жыл бұрын

    @@Mvvlogs772 😆😆

  • @noufalcm4336

    @noufalcm4336

    3 жыл бұрын

    @@Mvvlogs772 ithano islam.. ee pekuth kandittano oral islamilek varendath.. adyam ningal poyi padikkoo mr

  • @Mvvlogs772

    @Mvvlogs772

    3 жыл бұрын

    @@noufalcm4336 ok sar

  • @roshans867
    @roshans8673 жыл бұрын

    മഹാനായ Avurgasebu(റ) ഉയർന്ന ഖബറുകൾ എല്ലാം ഇടിച്ചു നേരെയാക്കിയതായി ചരിത്രത്തിൽ കാണാം. ഖബർ കച്ചവടകരിൽ നിന്നുo, ശിർക്കിൽ നിന്നും എല്ലാവരെയും അള്ളാഹു കാക്കട്ടെ

  • @Mvvlogs772

    @Mvvlogs772

    3 жыл бұрын

    🥰🥰

  • @irfananaseeh3505

    @irfananaseeh3505

    2 жыл бұрын

    @@Mvvlogs772 പിന്നെ നിങ്ങൾ ഇട്ട vedio അത് കബർ കെട്ടിപ്പൊക്കി പ്രാർഥന നടത്തുന്നതല്ലേ...

  • @Shamedia-jannathu

    @Shamedia-jannathu

    2 жыл бұрын

    Sarkarayil sirku purattunna moyantha ninaku praanthaavaan njan duha cheyyundu tta 😅😅😅

  • @irfananaseeh3505

    @irfananaseeh3505

    2 жыл бұрын

    @@Shamedia-jannathu നീ നിനക്ക് നല്ല ബുദ്ധി ഉണ്ടാകാൻ അല്ലാഹു വിനോട് പ്രാർത്തിക്ക് ഖുർആനും സുന്നത്തും എന്താണെന്ന് അറിയാതെ നല്ലത് പറഞ്ഞു കൊടുക്കണവരെ ധിക്കരിക്കുന്നോ സൂക്ഷിച്ചോ അല്ലാഹു എല്ലാം കാണുന്നവനും കേൾക്കുന്നവനും ആണ്

  • @muhammedmuhammed7852

    @muhammedmuhammed7852

    2 жыл бұрын

    @@irfananaseeh3505 മക്കം ഫതഹ് സമയത്ത് കെട്ടിപ്പൊക്കിയ എല്ലാ ഖബറുകളും ഇടിച്ചുനിരത്താൻ നബി തിരുമേനി അലിയാര് തങ്ങളോട് ആവശ്യപ്പട്ടിരുന്നു. ഔറംഗസേബ് നബിയെയും സഹാബാക്കളെയും പിൻപറ്റി. അള്ളാഹു നമ്മളെയും അദ്ദേഹത്തോടൊപ്പം മുഹമ്മദ് നബിയുടെ ശഫാഅത്തോടെ സ്വർഗത്തിലാക്കട്ടെ

  • @kayamkulamkochunni5228
    @kayamkulamkochunni52282 жыл бұрын

    Masha allah ❤🌹🌹🌹👍

  • @Mvvlogs772

    @Mvvlogs772

    2 жыл бұрын

    🥰🥰👍

  • @user-fw9ln3fq3g
    @user-fw9ln3fq3gАй бұрын

    മനുഷ്യനെ വഴിപിഴപ്പിക്കുന്ന നിന്നെ പോലുള്ള ശൈത്താൻമാരിൽ നിന്നും അള്ളാഹുകാത്ത് രക്ഷിക്കട്ടെ

  • @Grace-pp3dw
    @Grace-pp3dw3 жыл бұрын

    26 Praise the Lord. God bless you 86 Thank you. Hallelujah. Grace 850

  • @Mvvlogs772

    @Mvvlogs772

    3 жыл бұрын

    🥰🥰

  • @fathimayasmin7347

    @fathimayasmin7347

    3 жыл бұрын

    Ivde Ee Comment enthina 🤔

  • @Alien_100

    @Alien_100

    3 жыл бұрын

    ലോകനാഥന് തന്നെ കൂടെ ഉള്ളവരെ ഊട്ടിക്കാൻ ഉള്ള പവർഉള്ളോ.... എന്തുകൊണ്ട് ലോകത്തിന്റെ വിശപ്പടക്കാൻ സാധിക്കുന്നില്ല.. പണ്ട് എപ്പോളോ വന്നിട്ട് പോയി എന്ന് പറയുന്ന ദൈവം ഈ അവസ്ഥയിൽ പോലും മനുഷ്യരെ രക്ഷിക്കാൻ വരാത്തത്. ഓ മനിഷ്യരെ പരീക്ഷിക്കുവായിരിക്കും ഇല്ലേ മനുഷ്യന്റെ പ്രവർത്തിക്കുള്ള ശിക്ഷ അല്ലേ ഉത്തരം മുട്ടുമ്പോൾ എടുത്തിടുന്ന സ്ഥിരം പല്ലവി.... ഒരു ദൈവത്തിന് മനുഷ്യന്റെ മനസിനെ നിയന്ത്രിക്കാനും അവരെ തെറ്റ് ചെയ്യാതെ കൊണ്ടുപോകാനും സാധിക്കില്ലേ.... നിങ്ങളുടെ ദൈവം ആരെ പേടിച്ചാണ് പോയി ഒളിച്ചിരിക്കുന്നത്....വിഷ്വസം വേണം എന്ന് വെച്ചു പണ്ടാരോ പറഞ്ഞ കഥ ഏറ്റു പറഞ്ഞല്ല. മതം വേണ്ട വിശ്വാസം മാത്രം മതി. ഒരിക്കൽ ഞാൻ ഇവിടെ വന്നു ഇവിടെ നിന്നും പോയി നിങ്ങൾ അറിയാതെ ഇങ്ങളെ നിരീക്ഷിക്കുന്ന alien

  • @ashlirasal.k8685

    @ashlirasal.k8685

    3 жыл бұрын

    @@Alien_100 yup

  • @muhammedmuhammed7852

    @muhammedmuhammed7852

    2 жыл бұрын

    മനുഷ്യന് സൃഷ്ടിക്കപ്പട്ട് കുറച്ചു കാലങ്ങൾക്ക് ശേഷം ചില വിഡ്ഢികൾ തുടങ്ങിയതാണ് ദൈവം ഇല്ല എന്ന വാദം. ഈ ആധുനിക കാലത്തും ചില യുക്തി ഹീനർ യുക്തിവാദികൾ എന്നും പറഞ്ഞു ദൈവമില്ല എന്ന വാദവും കൊണ്ട് നടക്കുന്നു. ശാസ്ത്രമാണത്റെ അവരുടെ അവലംബം. ശാസ്ത്രം ഒരു പഠനശാഖ മാത്രമാണെന്നും അത് മനുഷ്യന്റെ ഭൗതിക പുരോഗതിക്ക് വേണ്ടി പ്രവൃത്തിക്കുന്ന ഒന്ന് മാത്രമാണെന്നും കേരളത്തിലെ ദൈവ നിഷേധികൾ എന്നാണാവോ മനസ്സിലാക്കുന്നത് .ശാസ്ത്രജ്ഞന്മാരിൽ ദൈവവിശ്വാസികളും അല്ലാത്തവരുമുണ്ട്. ദൈവം ഇല്ല എന്ന് ശാസ്ത്രലോകം ഐക്യഗണ്ടേനെ പ്ര പ്രഖ്യാപനം നടത്തിയിട്ടുണ്ടോ

  • @cjboss7643
    @cjboss76433 жыл бұрын

    Masha allah😍🤲

  • @Mvvlogs772

    @Mvvlogs772

    3 жыл бұрын

    മാഷാ,allah

  • @sajeenashaukath786
    @sajeenashaukath7862 жыл бұрын

    Mashaallah...🌹🌹🌹

  • @Mvvlogs772

    @Mvvlogs772

    2 жыл бұрын

    🤗🤗

  • @DrEaMgIRl-tf8ye
    @DrEaMgIRl-tf8ye2 жыл бұрын

    മാഷാ അല്ലാഹ് ❤️❤️❤️❤️❤️

  • @Mvvlogs772

    @Mvvlogs772

    2 жыл бұрын

    ♥️😍👍👍🥰

  • @rusmina5223
    @rusmina52233 жыл бұрын

    ماشاءالله😍...

  • @Mvvlogs772

    @Mvvlogs772

    3 жыл бұрын

    ♥️♥️♥️♥️♥️

  • @noorabinthmujeeb8747
    @noorabinthmujeeb87472 жыл бұрын

    الحمد لله الذي عافاني من ما إبتلاك به وفضلني على كثير من من خلق تفضيلا

  • @Mvvlogs772

    @Mvvlogs772

    2 жыл бұрын

    🥰🥰

  • @muhammedsahad1269
    @muhammedsahad12693 жыл бұрын

    Njan poyittund😍❤️

  • @Mvvlogs772

    @Mvvlogs772

    3 жыл бұрын

    😍😍😍👍

  • @basheercv9327
    @basheercv93273 жыл бұрын

    എൻ്റെ വളരെ കാലത്തെ അഗ്രഹമാണ് ഈ ഏർവാടി പള്ളി കാണണമെന്നു് താങ്കൾ വീഡിയോ വഴി കാണിച്ചു തന്നതിൽ വളരെ സന്തോഷം ഇത്തരം അന്ധവിശ്വാസം പൊളിച്ചടക്കണം കുറേ അന്ധവിശ്വാസം

  • @Mvvlogs772

    @Mvvlogs772

    3 жыл бұрын

    🥰🥰

  • @jaasi-uf3hs

    @jaasi-uf3hs

    3 жыл бұрын

    @@Mvvlogs772 എന്റെ ആഗ്രഹo ആയിരുന്നു കാണണം എന്ന് ഇഷാ അല്ല ഒന്ന് നേരിട്ട് പോയി കാണo

  • @moideenk3978

    @moideenk3978

    3 жыл бұрын

    @@jaasi-uf3hs എന്തിനാ..

  • @jaasi-uf3hs

    @jaasi-uf3hs

    3 жыл бұрын

    @@moideenk3978 എന്ത്

  • @user-rj5xg1mt2s
    @user-rj5xg1mt2s3 жыл бұрын

    മാഷാ അള്ളാഹ്

  • @Mvvlogs772

    @Mvvlogs772

    3 жыл бұрын

    🥰🥰🥰🤲🤲🤲🤲

  • @fisherman6592
    @fisherman65923 жыл бұрын

    Masha allaha

  • @Mvvlogs772

    @Mvvlogs772

    3 жыл бұрын

    🤲🤲🤲

  • @harisbasheer8036
    @harisbasheer80363 жыл бұрын

    ഞാനും പോയിട്ടുണ്ട് എനിക്ക് എല്ലാം ശെരിയായി 👍

  • @Mvvlogs772

    @Mvvlogs772

    3 жыл бұрын

    🥰👍👍👍

  • @rahmathnisha9938

    @rahmathnisha9938

    Жыл бұрын

    ജിന്ന് ഒക്കെ ഒഴുപിക്കണത്തിന് എത്ര ദിവസം എടുക്കും അത്അറിയുമോ പ്ലീസ്‌ ഒന്ന്പറഞ്ഞു തരുമോ

  • @AbdulJabbarkt-md7tn

    @AbdulJabbarkt-md7tn

    Жыл бұрын

    ​@@rahmathnisha9938 ningal poyo

  • @rahmathnisha9938

    @rahmathnisha9938

    Жыл бұрын

    @@AbdulJabbarkt-md7tn Njan poyitt illa

  • @AbdulJabbarkt-md7tn

    @AbdulJabbarkt-md7tn

    Жыл бұрын

    Ethre days eduthu maaran onn paranj tHro

  • @muhsinaanas9911
    @muhsinaanas99113 жыл бұрын

    Njanghal ellaa kollavum cheriyaperunnal kainjaal ervadi siyarath povarund corona karanm 2kollaytt povan patiyittilla. Adtha kollamenkilum ee corona maariyitt ervaadi dargayilekk ethaan saadhikkane rabbe🤲

  • @hasnathpphasna306
    @hasnathpphasna3063 жыл бұрын

    Nerittu Kaanan pattiyilla Eganeyekilum kaanatte Masha Allah

  • @Mvvlogs772

    @Mvvlogs772

    3 жыл бұрын

    🤔🤔🤔🤔🤔🤔

  • @hasnathpphasna306

    @hasnathpphasna306

    3 жыл бұрын

    🤗🤗🤗🤗🤗

  • @majziya70
    @majziya702 жыл бұрын

    എനിക്കും എന്റെ കുടുംബത്തിനും എല്ലാവരും ദുആ ചെയ്യണം 😊😊😥🤲🤲🤲

  • @Mvvlogs772

    @Mvvlogs772

    2 жыл бұрын

    🤲🤲🤲

  • @fousiya6349
    @fousiya63492 жыл бұрын

    ഉസ്താദ് ഞങ്ങളുടെ കാർ കാണുന്നില്ല ഒന്നര കൊല്ലമായി കാണുന്നത് എത്രയും പെട്ടെന്ന് കിട്ടാൻ ദുആ ചെയ്യണേ

  • @kpmehaboob8744

    @kpmehaboob8744

    2 жыл бұрын

    പോയിട്ട് വയറിളക്ക്

  • @muhammedfasal8095

    @muhammedfasal8095

    Жыл бұрын

    Hi

  • @Nihal38372
    @Nihal383723 жыл бұрын

    masha allah sslc pareekshayil nalla markoode vijayikkan dhua cheyyane

  • @SuperManjeri

    @SuperManjeri

    3 жыл бұрын

    നന്നായി പഠിച്ചാൽ നല്ല മാർക് നേടി ജയിക്കും

  • @achippy_achippiz7907
    @achippy_achippiz79073 жыл бұрын

    ന്റെ 10 ആം വയസിൽ പോവാൻ തുടങ്ങിയതാ 😊ഇപ്പൊഴും പോവുന്നുണ്ട്

  • @lidiyasajan4891

    @lidiyasajan4891

    3 жыл бұрын

    Bro contact details vallom kitumooo

  • @user-vh4nm1le8e

    @user-vh4nm1le8e

    2 жыл бұрын

    Njanum

  • @basheerbavu2882

    @basheerbavu2882

    2 жыл бұрын

    Enthinu?

  • @irfananaseeh3505

    @irfananaseeh3505

    2 жыл бұрын

    എന്നിട്ട് എന്ത്‌ നേടി... 😏

  • @yoonusmanjeri7995

    @yoonusmanjeri7995

    2 жыл бұрын

    ഞാനും ചെറുപ്പത്തിൽ പോവാൻ തുടങ്ങിയതാ ഇപ്പോഴും പോവാറുണ്ട് ഇനിയും അള്ളാ വിധി കൂട്ടി തരട്ടെ പോവാൻ

  • @pathusgallery7029
    @pathusgallery70292 жыл бұрын

    Mashaa Allah..njan poyittund. eniyum povan aagrahamund inshallah

  • @Mvvlogs772

    @Mvvlogs772

    2 жыл бұрын

    😍👍

  • @rafimohammed5582
    @rafimohammed55823 жыл бұрын

    Enik peeru etta sthalam 😊 mahanmrude barakath namak ellavarkum umdakkate

  • @Mvvlogs772

    @Mvvlogs772

    3 жыл бұрын

    🥰🥰

  • @thomikkalnihila5295

    @thomikkalnihila5295

    3 жыл бұрын

    Olaka kashtam

  • @rafimohammed5582

    @rafimohammed5582

    3 жыл бұрын

    @@thomikkalnihila5295 olakka kashttam aanenki evdenthina parayanu 😂😏

  • @ponnoosponnoos3639
    @ponnoosponnoos36392 жыл бұрын

    പെട്ടിയിൽ എഴുതി ഇടണം എന്നൊന്നും നിർബന്ധം ഇല്ല ശൈത്വാനിയ്യത്ത് ഉള്ള വ്യെക്തിക്ക് ദർഘായുടെ അകത്ത് കയറുമ്പോൾ തന്നെ അസ്വസ്ഥ ത വരും ഇല്ലെങ്കിൽ ഇബ്രാഹിം ബാദുഷ തങ്ങളുടെ ദർഗ്ഗ ദിക്ർ ചൊല്ലിക്കൊണ്ട് വലം വെക്കുന്നവർ തീർച്ചയായും കേസെടുത്ത് വിളിച്ചു വിളിച്ചു പറയും അത് സ്വൊന്തം ഉപ്പ തന്നെയാണ് ചെയ്തത് എങ്കിലും അത് തന്നത്താൻ വിളിച്ചു പറയും 👌👌👌

  • @Mvvlogs772

    @Mvvlogs772

    2 жыл бұрын

    Okay

  • @mohammeddubai768

    @mohammeddubai768

    Жыл бұрын

    ആണോ?

  • @fathimas5230
    @fathimas52303 жыл бұрын

    Mashallah

  • @sports20732
    @sports207322 жыл бұрын

    പോയിട്ടില്ല കാണാൻ ആഗ്രഹം ഉണ്ട് 🤲🤲ഇത്‌ലൂടെ കാണാൻ കാണാൻ കഴിഞതിൽ സന്തോഷം 🤲🤲🤲🤲🤲

  • @Mvvlogs772

    @Mvvlogs772

    2 жыл бұрын

    👍👍🤲🤲

  • @sports20732

    @sports20732

    2 жыл бұрын

    @@Mvvlogs772 ആമീൻ 🤲

  • @adhil825
    @adhil8252 жыл бұрын

    Maashaa.. Allah.. ✨️

  • @Mvvlogs772

    @Mvvlogs772

    2 жыл бұрын

    👍👍🥰

  • @shahulm6384
    @shahulm63843 жыл бұрын

    ماشاء الله

  • @Mvvlogs772

    @Mvvlogs772

    3 жыл бұрын

    ♥️♥️♥️♥️♥️👍👍👍👍👍

  • @jameelajammi4053
    @jameelajammi40532 жыл бұрын

    Masha Allah

  • @Mvvlogs772

    @Mvvlogs772

    2 жыл бұрын

    👍👍👍

  • @thabiththabi3786
    @thabiththabi37863 жыл бұрын

    അസ്സലാമു അലൈകും സയ്യിധി യാ രസുലല്ലാഹ് 🤲💞

  • @Mvvlogs772

    @Mvvlogs772

    3 жыл бұрын

    💞💞💞

  • @mubashir3003
    @mubashir30033 жыл бұрын

    🤩🤩🤩🤩🤩

  • @Mvvlogs772

    @Mvvlogs772

    3 жыл бұрын

    🥰🥰

  • @adhilv.k5611

    @adhilv.k5611

    3 жыл бұрын

    @@Mvvlogs772 okm7yyg ggu

  • @kareemkh7810

    @kareemkh7810

    2 жыл бұрын

    @@adhilv.k5611 m ... ..m........mmmm

  • @amisnaamsi4446
    @amisnaamsi44462 жыл бұрын

    Masha Allahhh💚💚💚💚💚💚💚💚💚💚🥰🥰🥰🥰

  • @Mvvlogs772

    @Mvvlogs772

    2 жыл бұрын

    ☺️☺️☺️🥰

  • @jesijesi8337
    @jesijesi83372 жыл бұрын

    Maashallah

  • @Mvvlogs772

    @Mvvlogs772

    2 жыл бұрын

    😍😍👍

  • @beatopper8878
    @beatopper88783 жыл бұрын

    Maashaallah❤❤❤song nalle ind

  • @Mvvlogs772

    @Mvvlogs772

    3 жыл бұрын

    ♥️♥️♥️♥️♥️👍👍👍

  • @fairoosfairoos4316
    @fairoosfairoos43163 жыл бұрын

    വൻ പാപങ്ങൾ പെട്ടതാണ് നിങ്ങൾ ഇപ്പോൾ കാണിക്കുന്നത്

  • @Mvvlogs772

    @Mvvlogs772

    3 жыл бұрын

    🤔🤔😍

  • @fathimayasmin7347

    @fathimayasmin7347

    3 жыл бұрын

    ?

  • @prettysoul9924

    @prettysoul9924

    3 жыл бұрын

    Nthan udeshichath 🤔

  • @AbuThahir-zi7jb

    @AbuThahir-zi7jb

    3 жыл бұрын

    നീ സ്വതന്ത്രൻ ആണല്ലേ 😄😄😄

  • @salamcp1049

    @salamcp1049

    3 жыл бұрын

    Ith vanpaapamaan allahu aanu jinnukale സൃഷ്ടിച്ചത് അല്ലാഹുവിനാണ് അത് നിയന്ത്രിക്കുന്നത് ഈ പറഞ്ഞവർക്ക് ഇതൊന്നും ozhipikkan കഴിയില്ല അള്ളാഹു ചിലർക്ക് കറാമത് nalkiyitullath അത് പ്രദർശിപ്പിക്കാൻ കഴിയില്ല ഒന് മനസ്സിലാക്കാൻ ശ്രമിക്കു 🙂 അല്ലാഹുവിന്റെ margathilekk വരൂ

  • @basheerpklr5599
    @basheerpklr55992 жыл бұрын

    ഏർവാടിയിൽ ഒരിക്കലെങ്കിലും നാം പോയിരിക്കണം നമുക്ക് അല്ലാഹു തന്ന അനുഗ്രഹത്തിന്റെ വില മനസ്സിലാവും.

  • @Mvvlogs772

    @Mvvlogs772

    2 жыл бұрын

    Yes

  • @kadeejabiks9137

    @kadeejabiks9137

    2 жыл бұрын

    Poyavar paranjittund... Avidathe peedangalum haramukalum...

  • @ponnoosponnoos3639

    @ponnoosponnoos3639

    2 жыл бұрын

    @@kadeejabiks9137 എന്തിനാ പീഡനം അങ്ങോട്ട് സ്ത്രീധനം പറഞ്ഞു കെട്ടിച്ചു വിടുന്നതല്ല സിഹ്ർ ബാധിച്ചവർ പോവുന്നത് അത് മാറാനും മറ്റാനും ആവണം 3തവണയായി മാത്രം 3മാസം (9) ഞാൻ അവിടെ താമസിച്ചിട്ടുണ്ട് നിങ്ങളൊക്കെ പറയുന്ന ഈ പീഡനമോ തെമ്മാടിത്താമോ പിടിച്ചു പറിയോ എനിക്ക് അനുഭവപ്പെട്ടില്ല 👌 ഇതെല്ലാം അനുഭവിക്കേണ്ടി വരുന്നത് നമ്മൾ അത്തരത്തിലൂടെ നീങ്ങുമ്പോഴാണ് എന്ന് മനസിലാക്കുക

  • @AbdulJabbarkt-md7tn

    @AbdulJabbarkt-md7tn

    Жыл бұрын

    @@ponnoosponnoos3639 ningalth maryo, enikk ppo und

  • @AbdulJabbarkt-md7tn

    @AbdulJabbarkt-md7tn

    Жыл бұрын

    @@ponnoosponnoos3639 nthelum oru vazhi paranj tharo, marikkan thonnunnu

  • @vlogs2087
    @vlogs20873 жыл бұрын

    കുറച്ചും കൂടി വിശദീകരണം indel നല്ലത് ആയിരുന്നു... Vdo 👍👍

  • @Mvvlogs772

    @Mvvlogs772

    3 жыл бұрын

    സെറ്റ് ആക്കാം 🥰🥰🥰

  • @safapk4052
    @safapk40522 жыл бұрын

    ഞാൻ പോയിട്ടുണ്ട് ഏർവാടിയിൽ

  • @althafalthaf429
    @althafalthaf4293 жыл бұрын

    Njanum poyitund ervadik

  • @Mvvlogs772

    @Mvvlogs772

    3 жыл бұрын

    👍👍🥰

  • @shadishahirashi4158
    @shadishahirashi41582 жыл бұрын

    ഒരിക്കലും അങ്ങോട്ട് എത്താതിരിക്കട്ടെ.......എന്ന് പ്രാർത്ഥിക്കാം

  • @Shamedia-jannathu

    @Shamedia-jannathu

    2 жыл бұрын

    Nnittu marikoolaannu swoyam visvasichu kaala kaalam ividuthanne angadu thaan ivide jeevicho potta 🤣🤣🤣🤣🤣🤣

  • @kingboyzzz4583
    @kingboyzzz45833 жыл бұрын

    Allahuve yadhaartha shariyum thettum vertjirich kaananulla thaufeeq nalganeee

  • @Mvvlogs772

    @Mvvlogs772

    3 жыл бұрын

    👍👍👍👍👍🥰

  • @shanishihab7433

    @shanishihab7433

    3 жыл бұрын

    Aameen....

  • @Rishvanvktheidentitymaker
    @Rishvanvktheidentitymaker3 жыл бұрын

    നിങ്ങൾ ഉപയോഗിക്കുന്ന ക്യാമറ ഏതാണ്

  • @Mvvlogs772

    @Mvvlogs772

    3 жыл бұрын

    1+nrod 5g

  • @nizarkv3942
    @nizarkv39423 жыл бұрын

    Namuke.allahuvinte.anugraham..........epozhum...und...

  • @Mvvlogs772

    @Mvvlogs772

    3 жыл бұрын

    🥰🥰🥰🥰👍

  • @gulmohar5223

    @gulmohar5223

    3 жыл бұрын

    അത് വളരെ ശരിയാണ് ശിർക്ക് ചെയ്യുന്നവരെ ആണ് പടച്ചവന് ഏറ്റവും ishtam

  • @safanashefeek5085
    @safanashefeek50853 жыл бұрын

    എനിക്ക് ഇങ്ങനെ അസുഖം ഉണ്ടായിരുന്നു ഒരു വർഷം ഏർവാടി പള്ളിയിൽ തന്നെ ആയിരുന്നു ഒരു വർഷം കഴിഞ്ഞപ്പോ അൽഹംദുലില്ലാഹ് എല്ലാം മാറി.....

  • @Mvvlogs772

    @Mvvlogs772

    3 жыл бұрын

    നെഗറ്റീവ് കമന്റ് ഇടുന്നവർ ഇതൊക്കെ ഒന്ന് വായിച്ചു നോക്കുക 🥰🥰🥰🥰🥰🥰👍

  • @aboosabir5453

    @aboosabir5453

    3 жыл бұрын

    എടോ രോഗം തരാനും മാറ്റുവാനും.... ജീവൻ കൊടുക്കുവാനും. ജീവൻ എടുക്കുവാനും കഴിവുള്ള ഒരേ ഒരു വ്യക്തിയേ ഉളളൂ....... അത് ഏർവാടി ഉപ്പൂപ്പയും ഉമ്മൂമ്മയും ഒന്നുമല്ല..... അല്ലെങ്കിൽ ആതെങ്കിലും തങ്ങള്മാർക്കോ അല്ലാ...... പടച്ചവനാണ്.... എന്തൊക്കെ തരം അന്തവിശ്വാസങ്ങളാ.... ഖുർആനിൽ പറഞ്ഞിട്ടുണ്ട്.... അള്ളാഹു അല്ലാതെ മറ്റരാധ്യാനില്ല എന്ന്.... ഇവിടെ ഉള്ളവർക്കൊക്കെ 50-100 padachonmaranu🤣🤣.... ഖുർആൻ വെറുതെ ഓതിയത് കൊണ്ട് കാര്യമില്ല.. അതിൽ എന്താണ് പറയുന്നതെന്ന് മനസ്സിലാക്കി അതനുസരിച്ചു ജീവിക്കാൻ പഠിക്കണം....... ഇത്തരത്തിലുള്ള കൊറേ വീഡിയോ എടുത്തിടാൻ അന്ധമില്ലാത്ത കൊറേ കഴുതകളും 🤧

  • @aboosabir5453

    @aboosabir5453

    3 жыл бұрын

    എന്നിട്ട് ജിന്ന് ഒക്കെ പോയോ ശരീരത്തിൽ നിന്ന് 🤣😂😂

  • @vahid6491

    @vahid6491

    3 жыл бұрын

    പെങ്ങടെ അസുഗം എന്താണ്

  • @travlfood6439

    @travlfood6439

    3 жыл бұрын

    Allhahu ആണ് അസുഗം നല്കുന്നതും matunnatum. നമ്മളെ പരീക്ഷിക്കാൻ വേണ്ടിയാണ്. അത് ഇവിടെ പോയിട്ടൊന്നുമല്ല

  • @azhar1831
    @azhar18313 жыл бұрын

    അടിപൊളി അടിപൊളി 😁😁

  • @Mvvlogs772

    @Mvvlogs772

    3 жыл бұрын

    Thankyou

  • @flying_rover_
    @flying_rover_3 жыл бұрын

    Aa last lunch thinna spot edha bro? Aa river okke ulla sthalam…

  • @Mvvlogs772

    @Mvvlogs772

    3 жыл бұрын

    ഇടുക്കി 🥰🥰🥰🥰

  • @umeshvlog7842
    @umeshvlog78423 жыл бұрын

    🙏😍

  • @abdurahim8343
    @abdurahim83433 жыл бұрын

    കോട്ടയത്തെ ചേച്ചി 26 കൊല്ലമായി അസുഖം മാറാതെ ഇവിടെയുണ്ട്... പൊളി.. തനി ചൂഷണം.. അല്ലാഹുവിനു അർപ്പിക്കേണ്ട പ്രാർത്ഥന, ബാദുഷക്ക് സമർപ്പിക്കുന്നു... ഉണരൂ സഹോദരങ്ങളെ...

  • @ayishabigafoor5390

    @ayishabigafoor5390

    2 жыл бұрын

    Corrrct

  • @goodlife8790

    @goodlife8790

    2 жыл бұрын

    Correct ഇവർക്കൊക്കെ മരിച്ചു പോകണ്ടേ.. ശിർക് ചെയ്യുന്നവർക്കും പടച്ചവൻ ഒരിക്കലും മാപ്പ് കൊടുക്കില്ല.... Allahu വിനു പകരം മറ്റുള്ളവരെ വിളിക്കുന്നവരെ vidhigal എന്നു പറയാം

  • @muhammedmuhammed7852

    @muhammedmuhammed7852

    2 жыл бұрын

    കോട്ടയത്തെ ചേച്ചി മാത്രമല്ല അവിടെ ചികിത്സക്ക് പോകുന്ന എല്ലാവരുടെയും കഥ ഇത് തന്നെയാണ്. പിന്നെ ആത്മീയ കച്ചവടക്കാരും അവരുടെ ശിങ്കിടികളും ഉണ്ടാക്കുന്ന കള്ളക്കഥകളാണ് അവിടെ പോയി അസുഖം മാറി എന്നത്. ഞാൻ പറയുന്നത് കളവാണെങ്കിൽ നിങ്ങൾ ഏർവാടിയിൽ പോയി അന്വേഷിച്ചോളോ. അവിടത്തെ അന്തേവാസികൾ പറഞ്ഞു തരും ഓരോരുത്തരും എത്ര വർഷങ്ങളായി അവിടെ കെട്ടിക്കിടപ്പെന്ന്

  • @fathimanavas37

    @fathimanavas37

    2 жыл бұрын

    @@muhammedmuhammed7852 7mnth ervadi ninna aala njn.mahanmarade karamathu ndhan ariyathe egney parayaruth.

  • @muhammedmuhammed7852

    @muhammedmuhammed7852

    2 жыл бұрын

    @@fathimanavas37 നീ ഏഴ് മാസല്ല്യേ നിന്നുളളൂ. ഞാനേയ് ഏഴുകൊല്ലത്തിൽ കൂടുതൽ നിന്ന ആളാ. അവിടെ 99% നടക്കുന്നത് തട്ടിപ്പും തോന്ന്യാസവുമാണെന്ന് മനസ്സിലാക്കാൻ ബുദ്ധിയുള്ളവന് ഒരൊറ്റ മാസം മതി.

  • @khuroojfeesabeelillaah4925
    @khuroojfeesabeelillaah49253 жыл бұрын

    Sahabakkal niskaram kittiyathode kudi orupaade sandhoshichu karanama entha ini allahuvumayitt neril samsarikkallo ennu karuthi. Appazha nammal areyokkeyo barakhath nokki nadakkunnath. Sahabakkal arudeyum barakathum mugisathum vechu dhua cheyithittillallo

  • @mhdrishan9843
    @mhdrishan98433 жыл бұрын

    masha allah,,,Ithokke poyi kaananm,,, allathe ithil kedannn chumma oroonn parayruth,, njan poyi kandatha

  • @Mvvlogs772

    @Mvvlogs772

    3 жыл бұрын

    🥰🥰🥰🥰👍👍👍👍

  • @khuroojfeesabeelillaah4925

    @khuroojfeesabeelillaah4925

    3 жыл бұрын

    Neemakkath poyo

  • @ashnafebin8213

    @ashnafebin8213

    3 жыл бұрын

    Alhamdhullillah njn poyitund.. Siyyarath n

  • @khuroojfeesabeelillaah4925

    @khuroojfeesabeelillaah4925

    3 жыл бұрын

    @@ashnafebin8213 poyitt entha dhua cheyithath ennu parayamo

  • @khuroojfeesabeelillaah4925

    @khuroojfeesabeelillaah4925

    3 жыл бұрын

    @@ashnafebin8213 poyitt entha dhua cheyitha reethi ennu parayanullath dayiriyam kanikkamo

  • @Fath1mahh
    @Fath1mahh3 жыл бұрын

    Masha allah😍

  • @Mvvlogs772

    @Mvvlogs772

    3 жыл бұрын

    🥰😍😍😍👍

  • @thahirpattambi1396
    @thahirpattambi13962 жыл бұрын

    ആദ്യത്തെ 8-ആം സെക്കന്റിൽ കാണുന്നതാണോ.. കുച്ചുപ്പുടി dance ഭരത നാട്യം 😄🤣😂🤣

  • @Mvvlogs772

    @Mvvlogs772

    2 жыл бұрын

    🤔🤔

  • @fouzias8126
    @fouzias81263 жыл бұрын

    Alhamdulillah

  • @Mvvlogs772

    @Mvvlogs772

    3 жыл бұрын

    👍👍👍👍👍👍👍👍🤗🤗🤗🤗

  • @sahalmvsalu7118
    @sahalmvsalu71182 жыл бұрын

    🥰🥰🥰🥰

  • @bbbbbb232
    @bbbbbb2322 жыл бұрын

    പ്രാർത്ഥന അല്ലാഹുവിനോട് മാത്രം.

  • @Shamedia-jannathu

    @Shamedia-jannathu

    2 жыл бұрын

    Ayinu

  • @ibrahimkhaleel9812

    @ibrahimkhaleel9812

    2 жыл бұрын

    പോടാ വഹാബി

  • @basheerpklr5599

    @basheerpklr5599

    2 жыл бұрын

    അല്ലാഹുവിനോടല്ലാതെ പിന്നെ നിന്നോടാണോ ഞങ്ങളൊക്കെ പ്രാർത്ഥിക്കാറ്

  • @NaseemaSinan

    @NaseemaSinan

    2 жыл бұрын

    അതെന്നെ

  • @manapuramdesham5619
    @manapuramdesham56192 жыл бұрын

    കേരളത്തിൽ ഒരു ദർഗയും ഒരു അമ്പലവും ഇല്ലാത്ത സ്ഥലത്ത് കടലിനോട് ചേർന്ന് ഒരുപാട് സ്ഥലങ്ങളിൽ ശുദ്ധവെള്ളം കിട്ടുന്ന പ്രദേശം ഇപ്പോഴുമുണ്ട്. ഇതിലൊന്നും വലിയ അത്ഭുതമില്ല സഹോദരാ.

  • @Mvvlogs772

    @Mvvlogs772

    2 жыл бұрын

    🤔🤔

  • @harisksharisrichu3178

    @harisksharisrichu3178

    2 жыл бұрын

    , വാല് നോക് കഠിജാ

  • @aslamvp9210
    @aslamvp92103 жыл бұрын

    ഈ മുന്തിരിതോട്ടം എവിടെയാ

  • @shameenavahab2867
    @shameenavahab28672 жыл бұрын

    Mashallah Dua cheyya

  • @Mvvlogs772

    @Mvvlogs772

    2 жыл бұрын

    🥰🥰👍

  • @juraijn9585
    @juraijn95853 жыл бұрын

    Masha Allah..❤️❤️❤️❤️❤️❤️❤️❤️

  • @Mvvlogs772

    @Mvvlogs772

    3 жыл бұрын

    🤗🤗🤗💞💞💞

  • @navasnavab9774
    @navasnavab97742 жыл бұрын

    യാ അല്ലാഹ് ഇവിടെ കാണിച്ചു കൂട്ടുന്ന തെമ്മാടിതരാം എന്തോകയാണ് 😡ദർഗയിൽ പ്രേവേശിക്കണമെങ്കിൽ പൈസ തലയിൽ പിടിച്ചു ഓതുന്നതിനു പൈസ എന്ത് ചെയുന്നതിനും പൈസ പിന്നെ oscar അവാർഡ് അഭിനയം ചിലർ 😆അള്ളാഹു എല്ലാവരെയും കാക്കട്ടെ 🤲🏻

  • @Mvvlogs772

    @Mvvlogs772

    2 жыл бұрын

    Papd

  • @rasheedhaneefa4788

    @rasheedhaneefa4788

    2 жыл бұрын

    പ്ലീസ് വയിറ്റിപിഴപ്പാണ് നാറ്റിക്കരുത്..... 🏃🏃🏃

  • @Mvvlogs772

    @Mvvlogs772

    2 жыл бұрын

    @@rasheedhaneefa4788 poda

  • @muchumushfana9421
    @muchumushfana94213 жыл бұрын

    Ide kanhumbhoo Pavan tonunnu 🤩 Insha allhaa poum🤲

  • @muhammedcp3186

    @muhammedcp3186

    2 жыл бұрын

    Orikkal poyi mahaanmaarude maqbara kaanaan baagyam labichittund aa mahaanmaarude kaaval ennum undaagane allah aameen aameen yaarabbal aalameen

  • @faizalpaiyol4404
    @faizalpaiyol44043 жыл бұрын

    Njanum ervadiyil poyikk

  • @Mvvlogs772

    @Mvvlogs772

    3 жыл бұрын

    😍😍😍😍👍👍👍

  • @mnzrpzr
    @mnzrpzr3 жыл бұрын

    ബാധ പോകുന്നുണ്ടോ.... ബോധം പോകുന്നുണ്ടേ ദാ പോയി പാലാ മരത്തിലേക്ക് പോ...... ഞാൻ പാലാ ക്ക് പൊക്കോളാം ജഗതിച്ചേട്ടൻ

  • @Mvvlogs772

    @Mvvlogs772

    3 жыл бұрын

    🥰🥰

  • @travelday94

    @travelday94

    3 жыл бұрын

    🤣🤣🤣😆😆😆👍

  • @jsdcreations4611

    @jsdcreations4611

    3 жыл бұрын

    Ninte thallayeyum kond po

  • @jsdcreations4611

    @jsdcreations4611

    3 жыл бұрын

    @@user-fy4vf5yb4n ninte thallaye vilikk aval nallonam alakkum

  • @jsdcreations4611

    @jsdcreations4611

    3 жыл бұрын

    @@user-fy4vf5yb4n njn ninte pengale Eduth

  • @ajmalaju7668
    @ajmalaju76683 жыл бұрын

    Good vedio BRO

  • @Mvvlogs772

    @Mvvlogs772

    3 жыл бұрын

    Thankyou🥰🥰bropp

  • @muhammedfaiz3593
    @muhammedfaiz35933 жыл бұрын

    ❤❤❤

  • @rukkiyarukku2299
    @rukkiyarukku22992 жыл бұрын

    *آلْحَمْدُ لِلَّه رَبِّ الْعَالَمِين* അല്ലാഹു സ്വീകരിക്കട്ടെ🤲🤲🤲 ഇത് കാണുന്ന എല്ലാവരും ആ മോന് വേണ്ടി ദുആ ചെയ്യണം അവൻ ഉന്നത വിജയത്തിൽ എത്തട്ടെ മറവി ഈ ല്ലാ ത ഇൽമ് പ്രധാനം ചെയ്യട്ടെ റബ്ബ് അവന്റെ മാതാപിതാക്കൾക്കും ഇത് വീഡിയോ ചെയ്തവർക്കും ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും മഹാന്മാരെ വർക്കത്ത് കൊണ്ട് നമ്മുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും ഈ ഗ്രൂപ്പിലുള്ള എല്ലാവർക്കും റബ്ബ് എത്രയും പെട്ടെന്ന് സാധിച്ച തരട്ടെ റബ്ബ് ഇതൊരു സ്വാലിഹായ💚അമൽ ആക്കട്ടെ 🤲🤲🤲

  • @Mvvlogs772

    @Mvvlogs772

    2 жыл бұрын

    🤲🤲🤲🤲

  • @Mvvlogs772

    @Mvvlogs772

    2 жыл бұрын

    ആമീൻ ആമീൻ

  • @sidhikmarackar7055
    @sidhikmarackar70552 жыл бұрын

    ഈ ഏർപാടിയിൽ കുറച്ചു നാൾക്ക് മുമ്പ് അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങിയതാണ് ചങ്ങലക്കിട്ട കുറെ മനുഷ്യർ വെന്തെരിഞ്ഞു പോയി അന്ന് സർക്കാർ ഇടപെട്ട് ചങ്ങലക്കിടൽ പോലുള്ള സംഗതികൾ അവസാനിപ്പിച്ചു. അന്തവിശ്വാസങ്ങളുടെ നാടായ ഇന്ത്യയിലെമുസ്ലിങ്ങൾക്കിടയിലെ ഇങ്ങനത്തെ ദുരാചാരങ്ങൾ നടക്കുകയുള്ളു സൗദിയിലോ മറ്റു അറബിനാട്ടിലോ ഇങ്ങനത്തെ എടങ്ങേറൊന്നും ഇല്ല ഇതൊക്കെ ഹൈന്തവ വിശ്വാശികളിൽനിന്നും വന്നിട്ടുള്ളതാണ്.. ഹിന്ദുക്കൾ ഇസ്‌ലാം മതം സ്വീകരിച്ചപ്പോൾ അവരിലുണ്ടായിരുന്ന അനാചാരങ്ങൾ അവർ പിന്തുടർന്നുപോന്നു അവർ കറകളഞ്ഞ മുസ്ലിങ്ങളാവാത്തത് കാരണമാണ് ഇന്ത്യയിലെ മുസ്ലിങ്ങൾക്കിടയിൽ ഇതുപോലുള്ള അന്തമായ വിശ്വാസങ്ങൾ പേരുകാൻ കാരണം. ഇക്കാലഘട്ടത്തിൽ ഖുർആൻ നമ്മുടെ വിരൽത്തുമ്പിലുണ്ട് അതു തുറന്നു നോക്കിയാൽ മനസ്സിലാക്കിയാൽ മഹാത്ഭുതങ്ങൾ നമുക്ക് കാണാൻ കഴിയും....

  • @Mvvlogs772

    @Mvvlogs772

    2 жыл бұрын

    🧐🧐🤔😳

  • @sidhikmarackar7055

    @sidhikmarackar7055

    2 жыл бұрын

    കാര്യം മനസ്സിലായതിൽ സന്തോഷമുണ്ട് ❤️

  • @pramopramodpramopramod8635
    @pramopramodpramopramod86353 жыл бұрын

    Naan poyittund thattippum und nallathum und ziyarathu cheyyuka thirichu pokuka baki jhanangall undakkunna parade athu rabb kaanum 👏👏👏

  • @Mvvlogs772

    @Mvvlogs772

    3 жыл бұрын

    🤗🤗

  • @salimskk4
    @salimskk42 жыл бұрын

    KASARAGOD nn buss undo ?

  • @Mvvlogs772

    @Mvvlogs772

    2 жыл бұрын

    ♥️♥️

  • @appus1784
    @appus17843 жыл бұрын

    Njan poyittund

  • @msthfpv9
    @msthfpv93 жыл бұрын

    ഇവനെ പോലുള്ളവർ ആണ് അന്ത വിശ്വാസം വളർത്തുന്നെ

  • @Mvvlogs772

    @Mvvlogs772

    3 жыл бұрын

    🥰🥰

  • @msthfpv9

    @msthfpv9

    3 жыл бұрын

    @@rafeenamuneer2711 സ്ത്രീകൾ ആണ് ഇങ്ങനെ ഉള്ള കാര്യത്തിന്നു മുന്നിൽ ഭർത്താവ് ചോദിച്ചാൽ ഒരു ഗ്രാം സ്വർണം കൊടുക്കാത്ത ഭാര്യ വയള് പറയുന്ന മുല്ലർക്കാ പറഞ്ഞാൽ മൊത്തം ഉരി കൊടുക്കും

  • @nabeel5765

    @nabeel5765

    3 жыл бұрын

    @@msthfpv9 😂

  • @sheriirfan751

    @sheriirfan751

    3 жыл бұрын

    Ith sheriyan bro

  • @aboobakershamsudheen3526
    @aboobakershamsudheen35263 жыл бұрын

    കബർ സിയറാത്ത് ചെയ്യുന്നത് മരണം ഓർമ്മിക്കാൻ അള്ളാഹു നമുക്ക് തന്ന സുഖം ഓർക്കാനും നല്ലതു ആരാധനയും പ്രാർത്ഥനയും അല്ലാഹുവിനു മാത്രം

  • @Mvvlogs772

    @Mvvlogs772

    3 жыл бұрын

    അത് അങ്ങനെ തന്നെയാണ് 🥰🥰

  • @friendstechtips1070

    @friendstechtips1070

    2 жыл бұрын

    ഏർവാടിയെ തൊട്ട് കളിക്കരുത് പുകഴ്ത്തിയില്ലങ്കിൽ വേണ്ട ഇകഴ്ത്തരുത് അവിടെ തൊട്ട് കളിച്ചാൽ അവിടെ കളി പഠിപ്പിക്കും

  • @mohamedfazilmohamedfazil5583

    @mohamedfazilmohamedfazil5583

    2 жыл бұрын

    @@friendstechtips1070 Assalamu Alaikkum, durgah is durgha, no doubts they awliya ok, sorry they don't have any power to give shifa to patients, ok. When prophet will be sick hazrath jibrial Alaihiwasalam, teach on behalf of Allah how to remove sihar Or any devil problems.. So he teach pronounce three times last (3) soorah in holy Quran. Then after prophet get shifa. He will be all ok buy the grace of Allah.

  • @finu9732

    @finu9732

    Жыл бұрын

    @@friendstechtips1070 ഇവർ പറഞ്ഞതിൽ എന്താ തെറ്റ്

  • @anzaryafzal1235
    @anzaryafzal1235 Жыл бұрын

    Veedum vasthuvum വേണ്ടിയാണ് ellavarum dua cheyyane

  • @manumanu6623
    @manumanu6623 Жыл бұрын

    😍😍😍😍❤❤

  • @abdusamad7022
    @abdusamad70223 жыл бұрын

    ഈ വക ശിർക്കൻ വിശ്വാസത്തിൽ നിന്ന് അല്ലാഹു എൻ്റെ കുടുംബത്തെ രക്ഷപ്പെടുത്തി. അൽ ഹംദുലില്ല

  • @m4musictravel189

    @m4musictravel189

    3 жыл бұрын

    Oh seri nna. Onnu podoo

  • @zaimzai4040

    @zaimzai4040

    3 жыл бұрын

    Pooyii nookado avide.. kaaryam ariyadhe nodichal elakkalla..

  • @shamsiyamaharoof1701

    @shamsiyamaharoof1701

    3 жыл бұрын

    Vanichillelum ninnikeruthe. Oro anubavam varumbola niyoke padikkuka😡😡

  • @amjadhasherinekp6061

    @amjadhasherinekp6061

    3 жыл бұрын

    👍👍

  • @nasilaniyas6114

    @nasilaniyas6114

    3 жыл бұрын

    Engane shirkkayiiii

  • @mdsabu3448
    @mdsabu34483 жыл бұрын

    ശുദ്ധമായ അന്ധവിശ്വാസം

  • @Mvvlogs772

    @Mvvlogs772

    3 жыл бұрын

    🥰🥰

  • @user-is8qw4px8t

    @user-is8qw4px8t

    3 жыл бұрын

    അല്ലാതെന്തു പറയാൻ 🤭🤭🤭

  • @subishemeem0247

    @subishemeem0247

    3 жыл бұрын

    Iyy vishvasikkanda onnu poyedo

  • @mmpoyilpoonoor400

    @mmpoyilpoonoor400

    3 жыл бұрын

    അത് ആമത വിശ്വാസികൾ നൊക്കി കോളും..താൻ ഇട പെടണ്ട

  • @mdsabu3448

    @mdsabu3448

    3 жыл бұрын

    @@mmpoyilpoonoor400 അന്ധവിശ്വാസം കണ്ടാൽ ഇടപെടും. നീ ഇനി ഏതു കോണത്തിലെ ആളാണെങ്കിലും.

  • @muhammedfaiz3593
    @muhammedfaiz35933 жыл бұрын

    Duayil ulpeduthuka

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nxАй бұрын

    Usthadh.njangalude.jeevithathilum.shaithaniyath.badh.pisasinte.salyangal.upadhrevangal.unye.varshangalai.chikilsa.cheyaithu.ithuvareum.mariyittilla.marikittan.ervadiyil.vannu.marikittan.dhua.cheyane.ameen.

  • @mutallayiff3297
    @mutallayiff32973 жыл бұрын

    Aju aan full support

  • @Mvvlogs772

    @Mvvlogs772

    3 жыл бұрын

    Thankyou💙

  • @usmankutty6082
    @usmankutty60823 жыл бұрын

    ഒരു ചൂഷണത്തിന്റേയു൦ അന്തവിശ്വാസത്തിന്റേയു൦ അനാജാരത്തിന്റെയുകേന്ദ്ര൦

  • @Mvvlogs772

    @Mvvlogs772

    3 жыл бұрын

    🥰🥰

  • @haneevlog3821

    @haneevlog3821

    3 жыл бұрын

    Ariyillenkil mindathirikkuu. Pls. Arayum tharam thaztharuth.

  • @aboobackerismail472

    @aboobackerismail472

    3 жыл бұрын

    @@haneevlog3821 adheham parannath sheriyaan

  • @shameemaktharcp9295

    @shameemaktharcp9295

    3 жыл бұрын

    @@haneevlog3821 എന്താണ് അതിലിത്ര അറിയാൻ

  • @travlfood6439

    @travlfood6439

    3 жыл бұрын

    Satyam

  • @anuzzz2433
    @anuzzz24333 жыл бұрын

    🙏🙏🙏🙏

  • @Mvvlogs772

    @Mvvlogs772

    3 жыл бұрын

    🙏🙏🙏🙏

  • @salimskk4
    @salimskk42 жыл бұрын

    Bus trip Yavidann

  • @Mvvlogs772

    @Mvvlogs772

    2 жыл бұрын

    🥰🥰👍

  • @ashifm2106
    @ashifm21063 жыл бұрын

    ഞാൻ പോയതാണ് ഇവിടെ പോയതാണ്

  • @Mvvlogs772

    @Mvvlogs772

    3 жыл бұрын

    👍👍👍👍🥰

  • @haseedkhachu8677
    @haseedkhachu86772 жыл бұрын

    ഇല്ലാത്ത കാര്യങ്ങൾ കെട്ടിയുണ്ടാക്കി പറഞ്ഞാൽ നാളെ നരക ശിക്ഷയിൽ അകപ്പെടും. കാര്യങ്ങൾ പഠിച്ചിട്ടു പറയുക

  • @Mvvlogs772

    @Mvvlogs772

    2 жыл бұрын

    😳😳🧐🤔

  • @irfananaseeh3505

    @irfananaseeh3505

    2 жыл бұрын

    Sathyam.... allahuvinallathe vere oru manushyanum aareyum rekshikkan kazhuyilla. ororo andhavishosangal. Iniyum ivarkkonnum neram udhichittillee

  • @shahanashaana4565

    @shahanashaana4565

    2 жыл бұрын

    Padachonil nigal vishwasikkunnundenkil ithilum vishwasikanam allathavar vedio kanenda avashyamundo bro

  • @Mvvlogs772

    @Mvvlogs772

    2 жыл бұрын

    @@shahanashaana4565 🥰🥰🥰👍👍👍

  • @irfananaseeh3505

    @irfananaseeh3505

    2 жыл бұрын

    @@shahanashaana4565 അതെവിടുത്ത ന്യായം...അല്ലാഹുവിൽ പങ്കു ചേർക്കുന്നത് ശിർക് ആണെന്ന് അറിയില്ലേ .. അവന്ക് പങ്കാളികളെ ഉണ്ടാക്കരുത് .. സൂറത് ബകറ malayam meaning വായിച്ചാൽ കൃത്യമായി മനസ്സിലാകും അതിൽ അല്ലാഹു തന്നെ പറയുന്നുണ്ട്.. പിന്നെ vedio കാണുന്നത് എന്തിനാണെന്ന് പറയാം.. തെറ്റായ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത് തടയാൻ വേണ്ടി ആണ്... നബിയും അല്ലാഹുo പറഞ്ഞ കാര്യങ്ങൾ ഖുർആൻ ഇൽ und.. അതിൽ എവിടെയും കബർ കെട്ടി പൊക്കി പ്രാർഥിക്കുന്നത് കാണിച് തരാൻ നിനക്ക് കഴിയോ... കഴിയില്ല ഒരിക്കലും.... ഈ തെറ്റായ കാര്യങ്ങൾ നീ വിശോസിക്കാൻ കാരണം ഖുറാനും സുന്നത്തും അറിയാത്തത് കൊണ്ട് മാത്രം ആണ്...

  • @jamsheernh2288
    @jamsheernh22882 жыл бұрын

    Alhamdu lillah

  • @Mvvlogs772

    @Mvvlogs772

    2 жыл бұрын

    🥰🥰

  • @alivadakkekkara1263
    @alivadakkekkara12632 жыл бұрын

    Alhamdulillah alhamdulillah

  • @Mvvlogs772

    @Mvvlogs772

    2 жыл бұрын

    👍👍

  • @anaskp3893
    @anaskp38932 жыл бұрын

    الحمدلله ثم الحمدلله എനിക്കിവിടങ്ങളിൽ കാണാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്

  • @Mvvlogs772

    @Mvvlogs772

    2 жыл бұрын

    😍😍👍🤲

  • @anwarsadique4266
    @anwarsadique42663 жыл бұрын

    മാഷാഅല്ലാഹ്‌

  • @Mvvlogs772

    @Mvvlogs772

    3 жыл бұрын

    🥰🥰🥰

  • @sahalmvsalu7118
    @sahalmvsalu71182 жыл бұрын

    Poli

  • @saleemp6038
    @saleemp60382 жыл бұрын

    നരകത്തിലേക്കുള്ള നല്ലൊരു യാത്ര എല്ലാ ഖുറാഫികൾ ക്കും ഹാപ്പി ജേർണി

  • @muhammadmusliyaar2495

    @muhammadmusliyaar2495

    2 жыл бұрын

    Ad thannod thanne swayam parayunnadanu nallad🙌

  • @Mvvlogs772

    @Mvvlogs772

    2 жыл бұрын

    😃😃👍

  • @yusafyusaf9565
    @yusafyusaf95652 жыл бұрын

    മാഷാ അല്ലഹ് ❤❤

  • @Mvvlogs772

    @Mvvlogs772

    2 жыл бұрын

    🥰🥰♥️

  • @sumayyamm5893
    @sumayyamm58932 жыл бұрын

    മോൻ നന്നായി പാടുന്നു 👍👍q

  • @Mvvlogs772

    @Mvvlogs772

    2 жыл бұрын

    👍👍🥰

  • @siya_zain9886
    @siya_zain98862 жыл бұрын

    Enik povan bagym undayinde eniyum povam padachoon vidde thertte

  • @Mvvlogs772

    @Mvvlogs772

    2 жыл бұрын

    😍😍👍

Келесі