അർദ്ധരാത്രിയിൽ ഒരു കൂടിക്കാഴ്ച !!? | Mallu Magellan

#mallumagellan #transgender #transgenderstory #transwoman #sufferings #interview

Пікірлер: 1 000

  • @pratheekshactp884
    @pratheekshactp884 Жыл бұрын

    നമ്മുടെ കൂതറ മാധ്യമങ്ങൾ ഒക്കെ ഇത്തരം പ്രോഗ്രാമുകൾ ഒക്കെ ഒന്ന് കാണണം മാധ്യമ ധർമ്മം എന്താണെന്ന് ഇയാളുടെ ഓരോ ചോദ്യങ്ങളും അത് ചോദിക്കുന്ന രീതിയും ഒക്കെ ഒന്ന് കണ്ടു പഠിക്കേണ്ടത് തന്നെ യാണ് .

  • @manimv5320

    @manimv5320

    Жыл бұрын

    00

  • @navyapappan7935

    @navyapappan7935

    Жыл бұрын

    @@manimv5320 a

  • @mslohitha2260

    @mslohitha2260

    Жыл бұрын

    നല്ല ചേച്ചിയും നല്ല മാധ്യമ പ്രവർത്തകനും ഇങ്ങനെ വേണം

  • @SASIDHARANGANGADHARAN-ow6st

    @SASIDHARANGANGADHARAN-ow6st

    9 ай бұрын

    ​ Bg bi xij

  • @jincyslifejourney2078
    @jincyslifejourney2078 Жыл бұрын

    ഇത്ര ഭംഗയായി gender difference ലേശം പോലും ഇല്ലാതെ ആ വ്യക്തിക്ക് എല്ലാ ബഹുമാനവും കൊടുത്ത് സംസാരിച്ച പ്രിയപ്പെട്ട സഹോദരാ ഒരുപാടു് അഭിനന്ദനങ്ങൾ❤️❤️

  • @Human-vf2qv

    @Human-vf2qv

    Жыл бұрын

    സത്യം ഒരുതരത്തിലും അനാവശ്യമായി ചോദ്യങ്ങൾ ചോദിക്കാതെ മികച്ചുനിന്നു

  • @velociraptor8258

    @velociraptor8258

    Жыл бұрын

    😢 enik valarey adhikam pucham thoonnunnu avarum manushyanalley inganey okkey kuthy pokikkoond veraan oorothuvanmarum adhil comment idaan ningalum ivarum nammalumayittulla maattam onnum parannu tharuvo oru manushyanulledhallam avarkumund Avaru kazhikkunnadhu thanney nammalum kazhikkunnadhu inganey trance gender ennokkey vilichu avare pinneyum pinneyum inganey noovippikunnadhayanu enik ee videoyil thoonniyadhu eee videonte thumbnail 🤢 ente ponnu creator bro reach indaakan endhu koopum thumbnail aakam enna theeerumanam naanam undoodo

  • @aamikutti2021

    @aamikutti2021

    Жыл бұрын

    Correct, Good person 👏👏

  • @harichadranhari466

    @harichadranhari466

    Жыл бұрын

    @@Human-vf2qv ഹ്യൂമൻ

  • @shaheenshali8164

    @shaheenshali8164

    Жыл бұрын

    👍☝️

  • @georgevarghese5448
    @georgevarghese5448 Жыл бұрын

    ഇന്റർവ്യൂ ചെയ്ത ആൾ എത്ര മനോഹരം ആയിട്ടു ആണ് അവരോടു ചോദ്യങ്ങൾ ചോദിക്കുന്നത് ബഹുമാനം കൊടുത്തു സംസാരിക്കുന്നു great job

  • @minara867

    @minara867

    Жыл бұрын

    Exactly 👍🏻

  • @vaishakh6247

    @vaishakh6247

    Жыл бұрын

    Keralathil ivar prashnam illa,but Karnataka okke van shalyam aanu ee nayintamakkale kond

  • @adithyanandhakumar6182

    @adithyanandhakumar6182

    Жыл бұрын

    Athe❤

  • @gokuldasr5941

    @gokuldasr5941

    Жыл бұрын

    ബഹുമാനം കൊടുത്തില്ലെങ്കിൽ വിവരമറിയും 🤣🤣🤣

  • @vyshakvenu6283

    @vyshakvenu6283

    Жыл бұрын

    ആണുങ്ങളും പെണുങ്ങളും. അവരെ ഒരു മനുഷ്നായി കാണാൻ. വരും വർഷങ്ങൾ കൊണ്ടു സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.....

  • @ansarkattathadka7667
    @ansarkattathadka7667 Жыл бұрын

    നമുക്ക്‌ ഇടയിലുള്ള ഇവരും മനുഷ്യരാണ് എന്ന അവർ അർഹിക്കുന്ന ബഹുമാനം നൽകി അവരോട്‌ സംസാരിച്ച പ്രീയപ്പെട്ട സഹോദരന് Big Salute 💐

  • @ismailkalathingal8946

    @ismailkalathingal8946

    Жыл бұрын

    സർക്കാർ ഇവരെ പുണരുവദിവസിപ്പിക്കണം

  • @ameen_ame3550
    @ameen_ame3550 Жыл бұрын

    She is a wonderful person❤she deserves respect always❤

  • @derekdolcy5839

    @derekdolcy5839

    Жыл бұрын

    Yes Ameen 😀👍❤️💚🧡

  • @unnimadari7480
    @unnimadari7480 Жыл бұрын

    പാവം ചേച്ചി എത്ര സുഖമായിട്ടാണ് സംസാരം നല്ല ക്ലിയർ ആയിട്ട് സംസാരിച്ചു അവരെ ജീവിതം സുഖം ആക്കി കൊടുക്കട്ടെ അവരുടെ ഡാൻസ് ഗ്രൂപ്പ് എല്ലാം നല്ല ഭംഗിയായിട്ട് തീർക്കട്ടെ

  • @vishnuvichu7125

    @vishnuvichu7125

    Жыл бұрын

    Ethu oru pavam anne bro njn kandettund Kozhikode samsarichettund

  • @haridaskeerthi7070

    @haridaskeerthi7070

    Жыл бұрын

    , ha

  • @nisamudheennisamu7941

    @nisamudheennisamu7941

    Жыл бұрын

    കേട്ടിരിക്കാൻ ഒരാൾ ഉണ്ടെങ്കിൽ സംസാരിക്കാൻ ഇവർക്ക് സമയമുണ്ട് അവർക്കും നമ്മളെപ്പോലെ ഒരു ഒത്തിരി വിഷമമുണ്ട് ഇവരെപ്പോഴും നമ്മൾ ഒരു കോമാളിയെ പോലെയാണ് കാണുന്നത് ആ മനോഭാവം നമ്മൾ മാറ്റിയെടുക്കണം എന്നാണ് എന്റെ ഒരു അഭിപ്രായം

  • @shijuep783

    @shijuep783

    Жыл бұрын

    ​@@vishnuvichu7125👍

  • @user-qs9eu6pv4l
    @user-qs9eu6pv4l Жыл бұрын

    ഞാൻ journalism പഠിക്കുന്ന സമയത്ത് ഒരു ട്രാൻസ്ജൻഡറിനെ ഇന്റർവ്യൂ ചെയ്യാനിടയായി. അന്നുവരെ അവരെക്കുറിച്ചു എനിക്കുണ്ടായിരുന്ന ചിന്താഗതിയും imagination ഒക്കെ വേറെയായിരുന്നു. പക്ഷെ ആ ഇന്റർവ്യൂ കഴിഞ്ഞതോടെ എന്റെ കണ്ണുനിറഞ്ഞുപോയി, അവർ ജീവിതത്തിൽ നേരിടേണ്ടിവരുന്ന അവഗണനയും ഒറ്റപ്പെടുത്താലും ഒരുപക്ഷെ നമ്മളിൽ ആരും നേരിട്ടുണ്ടാവില്ല എന്ന് എനിക്ക് തോന്നി, hug ചെയ്തു ❤ നമ്മളിൽ ഒരാളായിട്ട് അവരെ അംഗീകരിച്ചപ്പോൾ അവരുടെ ആ സന്തോഷം നേരിൽ കണ്ടു 😍❤ Respect them ❤

  • @anuraganu7275
    @anuraganu7275 Жыл бұрын

    അര മണിക്കൂറിൽ കൂടുതൽ നിന്ന് സംസാരിക്കാൻ കാട്ടിയ അവരുടെ മനസ്സ്❤️✨

  • @RaviPuthooraan
    @RaviPuthooraan Жыл бұрын

    7:28 സമ്പാദിക്കാൻ അല്ല, പണം കണ്ടെത്താൻ വേണ്ടി ആണ് ✌️ Her clarity of thought is just amazing 👌 നല്ല ചോദ്യങ്ങൾ, അതിലേറെ thoughtful / thought-provoking ആയ ഉത്തരങ്ങൾ 👍

  • @rajlashdiyan2223
    @rajlashdiyan2223 Жыл бұрын

    ഇങ്ങനെ ഉള്ളവരിൽ എത്രയോ നല്ല മനസുനുടമയാണ് 💯❤️ഇങ്ങനെയുള്ളവരെ എല്ലാരും കളിയാക്കുന്നു തളർത്തുന്നു കുത്തുവാക് പറഞ്ഞു വേദനിപ്പിക്കുന്നു ...കാണുമ്പോ സങ്കടാവും

  • @mansoormansoorali1581
    @mansoormansoorali1581 Жыл бұрын

    കണ്ടതിൽ വെച്ച് നല്ലൊരു അഭിമുഖം വളരെ ഓപ്പണായിട്ടുള്ള ചോദ്യങ്ങളും ക്ലിയർ ആയിട്ടുള്ള മറുപടിയും ഒരുപാട് കാര്യങ്ങൾ മനസിലാക്കാനായി 👍 ജാസ്മിൻ 👍ബ്രോ

  • @FirozKhan-xz7lh
    @FirozKhan-xz7lh Жыл бұрын

    അവരെ കാണുമ്പോൾ.. വല്ലാത്തൊരു വിഷമം തോന്നാറുണ്ട്. അവതാരകന്റെ മാനൃമായ പെരുമാറ്റത്തിന്. വളരെ നന്ദി.

  • @Faisal-cg8xg
    @Faisal-cg8xg Жыл бұрын

    ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി അവർക്കും എത്രയും പെട്ടെന്ന് ഒരു വീടെന്ന സ്വപ്നം ഗവണ്മെന്റ് യാഥാർഥ്യമാക്കി കൊടുക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @Nidhinkumar02
    @Nidhinkumar02 Жыл бұрын

    ഇന്റർവ്യൂ എങ്ങനെ ചെയ്യാം എന്ന് താങ്കൾ കാണിച്ചു... വളരെ കൃത്യമായ മറുപടി തുറന്നു സംസാരം കൃതമായ കാഴ്ചപ്പാടുകൾ താങ്കളുടെ മറുപടികൾ തികച്ചും ഒരു തുറന്നുപറച്ചിൽ ആണു സോദരി

  • @radinaradina5983
    @radinaradina5983 Жыл бұрын

    കാണുമ്പോൾ തന്നെ മനസ്സിന് വല്ലാത്തൊരു വിഷമം തോന്നുന്നു പാവങ്ങൾ എങ്ങനെയെങ്കിലും രക്ഷപ്പെടട്ടെ

  • @heyndays

    @heyndays

    Жыл бұрын

    അതെ ആരും ഉപദ്രവിക്കാതെ ഇരുന്നാമതി

  • @sabeenabasheer6824

    @sabeenabasheer6824

    Жыл бұрын

    അതെ..

  • @farsuscreations2659
    @farsuscreations2659 Жыл бұрын

    മുഴുനീളെ പുഞ്ചിരിച്ചു സംസാരിച്ച ജാസ്മിൻ ചേച്ചിക്ക് 🌹🌹🌹

  • @sasisasiariadn871
    @sasisasiariadn871 Жыл бұрын

    നല്ല മനസിന് ഉടമകളായ ഇവരെ സമൂഹം തിരിച്ചറിയാതെ പോകുന്നു നല്ല അറിവ് നൽക്കിയ അഭിമുഖം

  • @ladybirdkaraokes2
    @ladybirdkaraokes2 Жыл бұрын

    പ്രസവത്തോടെ ചിലർ മരണപ്പെടുന്നു.എന്നു കരുതി ആരും പ്രസവിക്കാതെ ഇരിക്കുന്നില്ല..അതുപോലെ ചിലപ്പോൾ സർജറി പരാജയപ്പെടാം.എന്നാലും ഇവരുടെ ആഗ്രഹങ്ങൾ വലുതല്ലേ..❤

  • @agniveshsb
    @agniveshsb Жыл бұрын

    Congrats 👌👌 അവരും നമ്മുടെ സഹോദരങ്ങൾ ആണ്. അവർക്കും ജീവിക്കാൻ അവകാശം ഉണ്ട് 👍👍👍👍

  • @sandhyapraveenkumar1013
    @sandhyapraveenkumar1013 Жыл бұрын

    നല്ല സംസാരം സ്നേഹം തോന്നുന്ന പെരുമാറ്റം.. ലൈഫിൽ വിജയിക്കട്ടെ 🙏

  • @Helenofsparta
    @Helenofsparta Жыл бұрын

    ❤️❣️And The Way U Both Speak ❤️❣️Huge Respect ❤️❣️

  • @buraq_design_s

    @buraq_design_s

    Жыл бұрын

    Araeth spartayooo🤩😊

  • @pabloyt7787

    @pabloyt7787

    Жыл бұрын

    @@buraq_design_s 😂

  • @funreloded4758

    @funreloded4758

    Жыл бұрын

    @@copyrightstrikee poda

  • @hff2289

    @hff2289

    Жыл бұрын

    Podi myre 🤣

  • @derekdolcy5839

    @derekdolcy5839

    Жыл бұрын

    Hi 😊there Helen yes indeed 😊👍👍👍❤️❤️❤️💚💚🧡🧡🧡🧡🔥🔥🥰🥰🥰

  • @arshkrishna9747
    @arshkrishna9747 Жыл бұрын

    രാവിലെ എല്ലാവരും കളിയാക്കും.... രാത്രി ഇരുട്ടിന്റെ മറവിൽ ഇവരെ തേടി വരും..... കുറെ പകൽ manniyanmarund.... Chilapol bad commentsum അവർ ഇടും

  • @laneeshmp2820
    @laneeshmp2820 Жыл бұрын

    സുഹൃത്തേ വളരെ നല്ല കാര്യം ആണ് ചെയ്തത് 🙏 ആണ്.പെണ്ണ് ട്രാൻസ്ജെന്റ ആയാലും എല്ലാവർക്കും മനസ് ഉണ്ട് അവർക്ക് ഒരു പാട് വിഷമങ്ങൾ ഉണ്ട് ഇ വീഡിയോ യിൽ നിന്ന് കിട്ടുന്ന കുറച്ചു ക്യാഷ് അവർക്ക് കൊടുക്കണം അത് അവരുടെ അവകാശം ആണ്

  • @roshni.4476
    @roshni.4476 Жыл бұрын

    നല്ല ഒരു മനസ്സുള്ള സ്ത്രീ❤️

  • @sreerajbhasuran2036
    @sreerajbhasuran2036 Жыл бұрын

    രണ്ട് പേരും നന്നായി മാന്യമായി പരസ്പര ബഹുമാനത്തോടെ സംസാരിക്കുന്നു, hats off ✨

  • @aonemedia1972
    @aonemedia1972 Жыл бұрын

    മുഴുവൻ കണ്ടിരുന്നു ബ്രോ,,, ഏതൊരാൾക്കും മനസ്സിലാകുന്ന ചോദ്യങ്ങൾ, ഉത്തരങ്ങൾ ചോദിച്ച ആളും ഉത്തരം പറഞ്ഞ ചേച്ചിയും നല്ല മനസ്സിന് ഉടമകൾ, കണ്ടിരിക്കാനും കെട്ടിരിക്കാനും ഇഷ്ട്ടം തോന്നി, എല്ലാവിധ ആശംസകളും നേരുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ ഇങ്ങനെ ഒരു വ്ലോഗ് ചെയ്തതിൽ ബ്രോ big സല്യൂട്ട് കുറച്ചു അറിവുകൾ സമ്മാനിച്ചു.

  • @mallumagellan

    @mallumagellan

    Жыл бұрын

    ഇതുപോലുള്ള വിലയേറിയ അഭിപ്രായങ്ങൾ വലിയ അനുഗ്രഹമാണ്. Thanks a lot brother😍

  • @mohammadeyas8187

    @mohammadeyas8187

    Жыл бұрын

    @@mallumagellan super

  • @mohammadeyas8187

    @mohammadeyas8187

    Жыл бұрын

    @@mallumagellan Ivar trainilan പ്രശ്നം bro

  • @visalababu792

    @visalababu792

    Жыл бұрын

    അനാവശ്യ ചോദ്യങ്ങൾ ഉണ്ടായില്ല 🙏🏼🙏🏼🙏🏼

  • @PraveenKumar-ge1xs
    @PraveenKumar-ge1xs Жыл бұрын

    Big Respect for both.. 🙏🙏🙏

  • @derekdolcy5839

    @derekdolcy5839

    Жыл бұрын

    Yes indeed 😃😊👍👍👍❤️❤️💚💚💚🧡🧡🔥🔥🔥💜💛💛

  • @BSM_TECH_TOOLS_DIY
    @BSM_TECH_TOOLS_DIY Жыл бұрын

    എനിക്ക് ഇന്നും പരിചയമുള്ള എന്നും സംസാരിക്കുന്ന ഒരു TG WOMEN ഉണ്ട്.... ആള് അടിപൊളി ആണ്.... നമ്മൾ അവരോട് കാണിക്കുന്ന സമീപനം പോലെ ഇരിക്കും അവരുടെ തിരിച്ചുള്ള പ്രതികരണം.... എന്റെ കാര്യത്തിൽ എനിക്ക് ആള് നല്ലൊരു സുഹൃത്താണ്..... 👍

  • @mallumagellan
    @mallumagellan Жыл бұрын

    kzread.info/dash/bejne/gZOLmdiNoaepgaQ.html kzread.info/dash/bejne/gZOLmdiNoaepgaQ.html എന്റെ മോന്റെ വീഡിയോ ആണ്. ഒന്ന് സപ്പോർട്ട് ചെയ്യാമോ 🙏😍രണ്ടര വയസ്സുകാരൻ 😊

  • @subramanianks9359
    @subramanianks9359 Жыл бұрын

    അവരുടെ വിഷമം ഞാൻ അറിയുന്നു, ഫുൾ സപ്പോർട്ട് ചെയ്യുന്നു ❤️

  • @sivadevansiva5316
    @sivadevansiva5316 Жыл бұрын

    മനസ്സിനൊത്ത രീധിയിൽ ശരീരം ആക്കിയെടുക്കുക എന്നത് ഒരു വിലപെട്ട വാക്കാണ് ഈ മേഘലയിൽ മാത്രമല്ല - എല്ലാ മേഖലയിലും - അത് അവശ്യമാണ് - നന്ദി my.friend

  • @limshidhyder2416
    @limshidhyder2416 Жыл бұрын

    എന്തൊരു മനോഹരമായ ഇന്റർവ്വ്യൂയാണിസ്റ്റാ✨🙌

  • @sudheernanadikkal4176
    @sudheernanadikkal4176 Жыл бұрын

    ജാസിം എന്ന ജാസിൻ കുട്ടിക്ക് കട്ട support...

  • @heyndays

    @heyndays

    Жыл бұрын

    ❤️❤️❤️

  • @harichadranhari466

    @harichadranhari466

    Жыл бұрын

    സുധീർ

  • @Triplife-forever4111
    @Triplife-forever4111 Жыл бұрын

    She’s so genuine ❤

  • @derekdolcy5839

    @derekdolcy5839

    Жыл бұрын

    Yea true 😎 facts

  • @tomperumpally6750
    @tomperumpally6750 Жыл бұрын

    സമൂഹത്തിൽ എല്ലാവരെയും പോലെ ജീവിക്കാൻ അർഹതയുള്ളവരാണ് ഇവരും.. അർഹിക്കുന്ന ആദരവ് ഇവർക്കും നൽകണം..

  • @sudhagnair3824
    @sudhagnair3824 Жыл бұрын

    ഇവരെ നല്ല രീതിയിൽ പരിചയപെടുത്തിയ താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ... എത്ര പാവങ്ങൾ ആണ് ഇവർ..

  • @akhilraju6858
    @akhilraju6858 Жыл бұрын

    നമ്മൾ മറ്റുള്ളവരിൽ ഇല്ലാത്ത വലിയ ഒരു കാര്യം ഇവർക്കു ഉണ്ട്, self love അഥവാ confidence 🔥🙌 ഇല്ലാത്തത് അല്ല ഉണ്ടോ ഇല്ലയോ എന്ന് ഓർത്തു ഇരിക്കുന്നത്.

  • @Ambalappuzhakkaran
    @Ambalappuzhakkaran Жыл бұрын

    സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. തുടങ്ങാൻ പോകുന്ന ജാസ്മിൻ ന്റെ ഡാൻസ് ട്രൂപ്പ് ന് ആശംസകൾ

  • @new10techmalayalam
    @new10techmalayalam Жыл бұрын

    അവരുടെ ഉള്ളറിഞ്ഞപ്പോൾ സങ്കടം തോന്നി,, ശെരിക്കും പാവങ്ങൾ ആണല്ലേ 🙏🏼🙏🏼

  • @sreekanthak6734
    @sreekanthak6734 Жыл бұрын

    Rating കൂട്ടാനുള്ള ദുരുദ്ദേശ ചോദ്യങ്ങൾ ഇല്ലാതെ ഇന്റർവ്യൂ ചെയ്ത ആൾക്ക് 👏👏👏 പ്രശ്നക്കാരായ ട്രാൻസിനെക്കാൾ കൂടുതൽ നിസ്സഹായരായ ട്രാൻസ് ആണ്.. 👍👍👍 കലാപരമായി നല്ല കഴിവുണ്ടായിട്ടും കോർണർ ചെയ്യപ്പെട്ടു ആരാലും അറിയപ്പെടാതെ ഇങ്ങനെ എത്രയോ പേർ 🙂🙂🙂

  • @samsijo239
    @samsijo239 Жыл бұрын

    The way she talks and explains things is nice 👌

  • @saljithsasi3180
    @saljithsasi3180 Жыл бұрын

    കൃത്യവും വ്യക്തവുമായ ചോദ്യവും ഉത്തരവും... രണ്ടുപേർക്കും ആശംസകൾ 🙏🙏

  • @mallumagellan

    @mallumagellan

    Жыл бұрын

    Thank you so much😍

  • @prakashanpachu7291
    @prakashanpachu7291 Жыл бұрын

    ഇവരെയെല്ലാം ഒരു മനുഷ്യ ജന്മമായി അംഗീകരിക്കാത്ത ഈ സമൂഹത്തിൽ താങ്കൾ ചെയ്ത ഈ ധീരമായ പ്രവൃത്തിയെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ഒളിഞ്ഞും . തെളിഞ്ഞും കല്ലെറിയാൻ ശ്രമിക്കുന്ന മനുഷ്യർക്കിടയിൽ നിന്ന് ഇവരെയെല്ലാം നമ്മളിൽ ഒരാളായി കാണുവാൻ ഒരാൾക്കെങ്കിലും സാധിക്കുമെങ്കിൽ അത് താങ്കൾ ക്കുള്ള ഏറ്റവും വലിയ അംഗീകാരമാണ്

  • @MrShukor83
    @MrShukor83 Жыл бұрын

    പാവം ചേച്ചി എത്ര സുഖമായിട്ടാണ് സംസാരം നല്ല ക്ലിയർ ആയിട്ട് സംസാരിച്ചു അവരെ ജീവിതം സുഖം ആക്കി കൊടുക്കട്ടെ അവരുടെ ഡാൻസ് ഗ്രൂപ്പ് എല്ലാം നല്ല ഭംഗിയായിട്ട് തീർക്കട്ടെ🙏🙏🙏🙏

  • @mallumagellan
    @mallumagellan Жыл бұрын

    kzread.info/dash/bejne/a3ubvLqpeKvUf6Q.html 24ന്യൂസ്‌ അരുൺ കുമാറുമായി നടത്തിയ ഇന്റർവ്യൂ ഒന്ന് support ചെയ്യാമോ.

  • @Aneeshr717

    @Aneeshr717

    Жыл бұрын

    തീർച്ചയായും ബ്രോ ..👌

  • @sasidharanlekha3617

    @sasidharanlekha3617

    Жыл бұрын

    Cheyyalo cheyyulo ..😊

  • @susheelak2450

    @susheelak2450

    Жыл бұрын

    @@sasidharanlekha3617 നന്ദി

  • @aishapalliyalil8598

    @aishapalliyalil8598

    Жыл бұрын

    janum enday friend rathri kozhikkod karagan poyapo e Jasmin brazer pokki kanchinu 😁 enki nalle orma und ant namlod endhanda venon chodich

  • @rajannairg1975
    @rajannairg1975 Жыл бұрын

    നല്ല ഒരു vlog...അവതാരകൻ പ്രത്യേകം പ്രശംസ അർഹിക്കുന്നു..കാര്യമാത്രപ്രസക്തമായ ചോദ്യങ്ങൾ..Transgendersനെ അംഗീകരിക്കുക, ക്രൂശിക്കരുത്.

  • @SulfAbi
    @SulfAbi Жыл бұрын

    Huge respect for her...God bless

  • @derekdolcy5839

    @derekdolcy5839

    Жыл бұрын

    Yes true 😘❤️

  • @xen526

    @xen526

    Жыл бұрын

    Represent them as xe/xer

  • @CapitaLofKeralA
    @CapitaLofKeralA Жыл бұрын

    Perfect question and most perfect answer ♥️🥰

  • @nirmalt.d2003
    @nirmalt.d2003 Жыл бұрын

    ഇപ്പൊ നമുക്ക് ആരുമില്ല എന്ന് പറഞ്ഞപ്പോ.. പെട്ടെന്ന് ഒരു വിഷമം അറിയാതെ മനസ്സിലേക്ക് വന്നു.. ഒന്നാലോചിച്ചു നോക്കിയേ.. "നമുക്ക് ആരുമില്ല ".. ഭീകരമായ അവസ്ഥ!!!

  • @hareeshkumar3660
    @hareeshkumar3660 Жыл бұрын

    പാവങ്ങളെ ദൈവം രക്ഷിക്കട്ടേ....🙏

  • @kunjuyohannan9350

    @kunjuyohannan9350

    Жыл бұрын

    റിമിടോമി ലുക്ക് 🙏

  • @harichadranhari466

    @harichadranhari466

    Жыл бұрын

    @@kunjuyohannan9350 kunju

  • @user-ws3dd1bc6b
    @user-ws3dd1bc6b Жыл бұрын

    വീഡിയോ ഇഷ്ടമായി... അവരെ പറഞ്ഞതിൽ എല്ലാം ശരിയാണ്... രാത്രി ചുമ്മാ നടക്കാൻ ഇറങ്ങിയ ഒരാളെയാണ് തൃശ്ശൂർ തല്ലിയത്... ഡ്രസ്സ് അഴിച്ചു മാറ്റിച്ചു... അങ്ങനെ ക്രൂര സ്വഭാവമുള്ള ട്രാൻസ്ജെൻഡേഴ്സൂം ഉണ്ട്.. ഒത്തിരി നല്ല ആൾക്കാരും ഉണ്ട്

  • @sidharthpradeepan7524
    @sidharthpradeepan7524 Жыл бұрын

    Wonderful questions great work ,🤗🤗

  • @ajitharajan3468
    @ajitharajan3468 Жыл бұрын

    പാവം അവരും മനുഷ്യരാണല്ലോ ചേട്ടാ അവരും ജീവിച്ചോട്ടെ അവരെയും കൈപിടിക്കാം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @heyndays

    @heyndays

    Жыл бұрын

    അതെ ❤️

  • @sabeenabasheer6824

    @sabeenabasheer6824

    Жыл бұрын

    അതെ.. പാവം തോന്നുന്നു..

  • @v4_vlogger
    @v4_vlogger Жыл бұрын

    2 പേരുടേം മനസ്സ് 🙏🏼🙏🏼🙏🏼🙏🏼🥰🥰🥰🥰കുറേ നാളുകൾക്ക് ശേഷം നല്ല 2 മനസ്സിന്റെ ഉടമകളെ കാണാൻ പറ്റി..... 😘😘💯💯💯💯💯

  • @ib3336
    @ib3336 Жыл бұрын

    റിമിയുടെ ഒരു.കുഞ്ഞി മുഖഛായ തോന്നുന്നു..നിങ്ങൾക്കോ..

  • @faisale4595

    @faisale4595

    Жыл бұрын

    Yes njan rimi interview cheyyukayannu karuthi

  • @faizalktp5332

    @faizalktp5332

    Ай бұрын

    Yes😂

  • @INDIAN-ce6oo
    @INDIAN-ce6oo Жыл бұрын

    മാന്യമായ ചോദ്യങ്ങൾ, മനസ്സുതുറന്ന ഉത്തരങ്ങൾ ❤️👍

  • @ammuammus5219
    @ammuammus5219 Жыл бұрын

    Nalla interview, oro avasthakal, eanthayaalum avarum jeevikkanam samaadhaanathode, god bless both of u...

  • @jilujames9678
    @jilujames9678 Жыл бұрын

    റിമി ടോമി പോലെ ഉണ്ട്

  • @pkvinod7520
    @pkvinod7520 Жыл бұрын

    God bless you & prayers for fulfill your ambition madam

  • @ashwiniamith4314
    @ashwiniamith4314 Жыл бұрын

    Etra nannayi ane Interview cheythadhe,respect ode samriche anavishya questions chodikande,avare comfortable akki.Beautiful conversation.A chechikum nalladhe varatte❤️

  • @jaiseypt5303

    @jaiseypt5303

    Жыл бұрын

    Remy ye pole

  • @abuksa9465
    @abuksa9465 Жыл бұрын

    പാവങ്ങളാ ആരും ഉപദ്രവിക്കരുത്🙏❤️

  • @ashly1222
    @ashly1222 Жыл бұрын

    Adipoli interview..you are such a gentleman 👏

  • @yadhu7337
    @yadhu7337 Жыл бұрын

    the best video I ever seened from KZread❤️❤️❤️❤️

  • @Abdukka703
    @Abdukka703 Жыл бұрын

    ഇത്തരമൊരു വിഭാഗമുണ്ടെന്ന് അംഗീകരിക്കപ്പെട്ടതോടെയാണ് ഈ മനോഗതി വർദ്ധിച്ചതെന്ന് തോന്നുന്നു. എല്ലാ നാട്ടിലും ഒന്നോ രണ്ടോ ആളുകൾ ഈ സ്വഭാവക്കാരായി ഉണ്ട്.

  • @gokulc124
    @gokulc124 Жыл бұрын

    Respect you brother for this beautiful content 💗

  • @gireeshial2577
    @gireeshial2577 Жыл бұрын

    അവതാരകനും അനുവാചക യും അഭിനന്ദിനം അർഹിക്കുന്നു. വളരെ മാന്യമായ ഇൻ്റർവ്യൂ .❤

  • @thambyjacob8797
    @thambyjacob8797 Жыл бұрын

    കഷ്ട്ടതകളും പ്രയാസങ്ങളും മാറട്ടെ, വളരെ കാലം മുമ്പ് എന്നേ വളരെ ഇഷ്ടം ഉള്ള ഒരാൾ ഉണ്ടായിരുന്നു, ഇപ്പൊ എവിടെയെന്നു അറിയില്ല!ഇഷ്ട്ടപ്പെട്ടു സ്നേഹിച്ചാൽ ചങ്കു വേണേലും തരും ഇവർ,

  • @Hasheem-xg9jp
    @Hasheem-xg9jp Жыл бұрын

    Class interview with class questions cleaver and matured answers

  • @mallumagellan

    @mallumagellan

    Жыл бұрын

    Thank you so much for your great words😍

  • @josephkurian4159

    @josephkurian4159

    Жыл бұрын

    Addg

  • @leelamani6292
    @leelamani6292 Жыл бұрын

    Super questions and answers. Expect more vedio. Like this

  • @mallumagellan

    @mallumagellan

    Жыл бұрын

    Sure 👍

  • @srksrd374
    @srksrd374 Жыл бұрын

    നല്ല മനസ്സിനുടമ ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @aswathyn1005
    @aswathyn1005 Жыл бұрын

    A good vlog in social media 😌😌😌

  • @KrishnaKumar-dx6nb
    @KrishnaKumar-dx6nb Жыл бұрын

    ഇവർക്ക് free education എല്ലാം കൊടുത്ത് ജോലി നല്കണം സർക്കാർ

  • @shafeelaanasrin2242
    @shafeelaanasrin2242 Жыл бұрын

    She looks like Rimi tomi ❤️

  • @Akhilu2k02.
    @Akhilu2k02. Жыл бұрын

    Good Interview ❤🙌🏼

  • @sreejithks7660
    @sreejithks7660 Жыл бұрын

    Genuine interview 😍

  • @achayansvlog1238
    @achayansvlog1238 Жыл бұрын

    Sincere ayittulla samsaram 😍🌹. Pavam

  • @ranjithr6932
    @ranjithr6932 Жыл бұрын

    Auto pidikkunnathil nallathu oru scooty vaagichode? Or electric scooter paisa labikkam

  • @rejunair3282
    @rejunair3282 Жыл бұрын

    You dont find such excellent interviews very often with great clarity in questions and answers. Great job by the interviewer and the interviewee

  • @mallumagellan

    @mallumagellan

    Жыл бұрын

    Thanks a lot for your valuable feedback🙏😍

  • @ABHI-fs3kb
    @ABHI-fs3kb Жыл бұрын

    Simply human❤️

  • @jithinponnus9034
    @jithinponnus9034 Жыл бұрын

    professional level interview 👌👌

  • @beenaxavier4380
    @beenaxavier4380 Жыл бұрын

    God bless u ,huge respect👍🙏❤️

  • @iqbal2202
    @iqbal2202 Жыл бұрын

    ജാസ്മിൻ വളരെ നല്ലൊരു ട്രാൻസ്ജൻഡർ ആണ് സേഫ്റ്റിയെ പറ്റി നന്നായി മനസിലാക്കി തരും നല്ലൊരു അനുഭവം തന്നെ തരും

  • @SREERAHUL7476
    @SREERAHUL7476 Жыл бұрын

    Interview level👌🏻😘

  • @mallumagellan

    @mallumagellan

    Жыл бұрын

    Thank you so much😍

  • @shaijalbabut1547
    @shaijalbabut1547 Жыл бұрын

    പാവം ഇവരും മനുഷ്യർ തന്നെ അല്ലെ എല്ലാ അവകാശങ്ങളും ഇവർക്കു കിട്ടട്ടെ നല്ല life ഉണ്ടാവട്ടെ goad bless you

  • @fazilmohd635
    @fazilmohd635 Жыл бұрын

    Superb interaction 💐

  • @rahman9043
    @rahman9043 Жыл бұрын

    സഹതാപമല്ല അവർക്ക് വേണ്ടത് സമൂഹം അംഗീകരിക്കുകയാണ് വേണ്ടത്

  • @heyndays

    @heyndays

    Жыл бұрын

    അതെ

  • @muhammedashmil7228
    @muhammedashmil7228 Жыл бұрын

    Alla bioil kodutha content valare mosham ayi poyi, entho oru valiya jeevide koode ara മണിക്കൂർ nikkuna pole the ayi poyi athu mattiyal nallathayirunu they also human so ingnethe bio onnum vendayirunu backy ellam supper ayirunu interview also good keep going man ✨

  • @pankajanthazhakoroth8059
    @pankajanthazhakoroth8059 Жыл бұрын

    ഈ അഭിമുഖം നടത്തിയ സുഹൃത്തിന് ബിഗ് സല്യൂട്ട്👍ഒരുപാട് കാര്യങ്ങളിൽ വ്യക്തത വന്നു❤️👍👍

  • @prabhavathik4915
    @prabhavathik4915 Жыл бұрын

    റിമി ടോമിയുടെ കട്ടിംഗ് എനിക്കു മാത്രമാണ് തോന്നിയത്😂

  • @heaven4526
    @heaven4526 Жыл бұрын

    ഒന്നോർത്ത എല്ലാരും പാവങ്ങൾ ആണ്.. സാഹചര്യങ്ങൾ അതാണ്‌ നല്ലവനും വില്ലനും

  • @heyndays

    @heyndays

    Жыл бұрын

    അതെ bro

  • @aysh6400

    @aysh6400

    Жыл бұрын

    സത്യം

  • @vineeth6526

    @vineeth6526

    Жыл бұрын

    That's it ,just love..everyone

  • @nabeelnabu3694
    @nabeelnabu3694 Жыл бұрын

    നീയാണ് മുത്തെ വ്ലോഗർ 😍👍🏻👍🏻👍🏻

  • @nakulnchandran5053
    @nakulnchandran5053 Жыл бұрын

    Nalla reethiyil interview cheitha bro ku salute.... Ippozhathe channel interview kaanumbol vilichu keeran tonnum

  • @deepakgc454
    @deepakgc454 Жыл бұрын

    Wonderful questions...bro... ❤️❤️❤️

  • @renjithomas6203
    @renjithomas6203 Жыл бұрын

    ഇവരെ കാണുമ്പോൾ കുറ്റം പറയുന്നവരെ ചെപ്പക്കുറ്റി നോക്കി ഒരെണ്ണം കൊടുക്കണം. ചാനൽ subscribed 😍😍😍

  • @varghesepaultomy4693
    @varghesepaultomy4693 Жыл бұрын

    Great job 🥂🌹🥃❤️

  • @gauthamas4395
    @gauthamas4395 Жыл бұрын

    Njn innu vare oru channelum subscribe cheythitilla.but ith kelkumbo ee channel njn subscribe cheyuanu.this is first time in my life.bro nice interview aanu kto.avare hurt cheyathe nalla pole interview cheythu.nice bro hats off ...

  • @dibinnainan
    @dibinnainan Жыл бұрын

    Manas valare nallathaanenn manasilaakkan patty❤🌹 kore bahumaanam 🌺

  • @me_ajuclt
    @me_ajuclt Жыл бұрын

    A genuine human being ❤ Nice video bro👍🏻

  • @mallumagellan

    @mallumagellan

    Жыл бұрын

    Thank you so much😍

  • @jamshadm8139
    @jamshadm8139 Жыл бұрын

    ❣️😍a good interview ❣️

  • @ajusidharthan2738
    @ajusidharthan2738 Жыл бұрын

    May God bless them 🙏🙏

Келесі