Meeting A HIV Patient At Kochi | All Realities Exposed | MalluMagellan

#awareness #mallumagellan #immunity #immunitybooster #treatmentForSexualDisease

Пікірлер: 1 200

  • @vipindev1132
    @vipindev1132 Жыл бұрын

    ഇത്രയും കണ്ണു തുറപ്പിക്കുന്ന ഒരു അഭിമുഖം ഈ അടുത്തൊന്നും കണ്ടിട്ടില്ല. ഇതെല്ലാവരിലേക്കും എത്തിക്കണം. ഇതേ വിഷയത്തിൽ കൂടുതൽ അഭിമുഖങ്ങളും ചർച്ചകളും സംഘടിപ്പിക്കുവാൻ കഴിഞ്ഞാൽ അത് വലിയോരു നേട്ടമാകും.

  • @MrArun1432

    @MrArun1432

    Жыл бұрын

    Ente kaanum thurannu adanjirikuvayirunnu ippozha urakkathinn eneetath

  • @jamesjoseph3377

    @jamesjoseph3377

    Жыл бұрын

    പരി പാടികൾ കൊള്ളാം

  • @faizemohamed1237

    @faizemohamed1237

    7 ай бұрын

    😊😊😊

  • @shaffinouman1312

    @shaffinouman1312

    6 ай бұрын

    Fake aanu bro

  • @fenixmedicallectures4295

    @fenixmedicallectures4295

    6 ай бұрын

    Please edit this video Face is exposed in between. Please 🙏. I didn’t mention time because it will increase risk of being identified. Please do it. Like I identified it. Others may also see. This is very sensitive content.

  • @sandeepgt6427
    @sandeepgt6427 Жыл бұрын

    എത്രയും പെട്ടന്ന് HIV ക്കും ഒരു 100% successful ആയ ഒരു വാക്‌സിൻ കണ്ടു പിടിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @alexanderxd9803

    @alexanderxd9803

    Жыл бұрын

    I respect May be the classified secret that revealed by one of the middle east country....im sure

  • @rahmathk-ze8dj

    @rahmathk-ze8dj

    10 ай бұрын

    ആമീൻ 🥲🤲

  • @shadow4636

    @shadow4636

    8 ай бұрын

    ശരീരത്തിന് പ്രതിരോധ ശേഷി നൽകുന്ന ലിംഫോസൈറ്റുകളെയാണ് HIV വൈറസ് ആദ്യം ബാധിക്കുക. അതുകൊണ്ട് 100% സക്സസ്സഫുൾ വാക്‌സിൻ പോസ്സിബിൾ അല്ല

  • @hajarabiaaju3367

    @hajarabiaaju3367

    7 ай бұрын

    Aameen

  • @junaidabdulsalam2039

    @junaidabdulsalam2039

    7 ай бұрын

    ആമീൻ

  • @E.S.Aneesh.N.I.S
    @E.S.Aneesh.N.I.S Жыл бұрын

    വിവാഹത്തിന് മുന്നേ HIV ടെസ്റ്റ്‌ നിർബന്ധമാക്കണം👍

  • @jkj1459

    @jkj1459

    Жыл бұрын

    Yes must

  • @retheeshcku6424

    @retheeshcku6424

    Жыл бұрын

    yes

  • @jayadevjayadevdnair8748

    @jayadevjayadevdnair8748

    Жыл бұрын

    Nalla thirumanam👏👏👏

  • @shasha8718

    @shasha8718

    Жыл бұрын

    Y

  • @alexdevasia70

    @alexdevasia70

    Жыл бұрын

    Hiv test alla nthu nadathiyalum namallu still negative

  • @shahinlalj.l1035
    @shahinlalj.l1035 Жыл бұрын

    അദ്ദേഹത്തിന്റെ മനസ്സിന്റെ നന്മ ആർക്കും ഒരാപത്തും വരാതെ ഇരിക്കട്ടെ 😢

  • @Suresh-bj1lq

    @Suresh-bj1lq

    Ай бұрын

    Hi

  • @malluvibes1740
    @malluvibes1740 Жыл бұрын

    വിദേശ രാജ്യങ്ങളിൽ ഉള്ളത് പോലെ civil ID ഉണ്ടാക്കണം...5 വര്ഷം കൂടുമ്പോൾ മെഡിക്കൽ എടുത്ത് പുതുക്കി കൊടുക്കുന്ന സിസ്റ്റം വേണം

  • @WR-NC-ASPL

    @WR-NC-ASPL

    Жыл бұрын

    For women also

  • @Abik777

    @Abik777

    Жыл бұрын

    Driving licence kndal ariyam ibdtge avstha

  • @edwinjack2863

    @edwinjack2863

    Жыл бұрын

    ബ്രോ കുവൈറ്റിൽ ആയിരുന്നു എന്ന് തോന്നുന്നു..അല്ലെ? ഇവിടെ ഇന്ത്യയിൽ ഉള്ള തിരിച്ചറിയൽ കാർഡിൽ എനിക്ക് എന്നെ തന്നെ തിരിച്ചറിയാൻ പറ്റുന്നില്ല .....😝😝😝😝😝

  • @jineshsunny6517

    @jineshsunny6517

    Жыл бұрын

    Nammade. Naattil paisa kodutthaa. Test cheyyaathe id kittunna reethiyil aavum

  • @ayubayub1052

    @ayubayub1052

    Жыл бұрын

    എന്നാലും വ്യഭിചാരം പോലത്തെ ഏറ്റവും വൃത്തികെട്ട നീച പ്രവർത്തികൾ നിർത്താനുള്ള ഒരു നടപടിയും

  • @subashk2015
    @subashk20157 ай бұрын

    ഒരുപാട് വിവരങ്ങൾ ജനങ്ങളിലേക്ക് പറഞ്ഞുകൊടുത്തു എല്ലാവരും മനസിലാക്കുക മനുഷ്യനെ കുലത്തെ സംരക്ഷിക്കട്ടെ എത്രയും വേഗത്തിൽ മരുന്നുകൾ വരട്ടെ

  • @sreejithsreedharan1327
    @sreejithsreedharan1327 Жыл бұрын

    താങ്ക്സ് കുഞ്ഞുമോൻചേട്ട ....സത്യത്തിൽ ഈ മേഖലയിൽ നിങ്ങൾക്കൊരു ജോലി സർക്കാര് തരണമായിരുന്നു

  • @Suresh-bj1lq

    @Suresh-bj1lq

    Ай бұрын

    Hi

  • @dream3490
    @dream3490 Жыл бұрын

    താങ്ക്സ് ബ്രോ ആൻഡ് കുഞ്ഞുമോൻ ചേട്ടാ.... നല്ല ഒരു അറിവ് തന്നതിന് 👍🏻

  • @Adv_Mukil
    @Adv_Mukil Жыл бұрын

    Social awareness video kal cheyyunnathil ningal oru puli thanne 🖤👏👏

  • @mallumagellan

    @mallumagellan

    Жыл бұрын

    Thanks a lot for your valuable feedback😍

  • @aranees711
    @aranees711 Жыл бұрын

    അടിപൊളി എപ്പിസോഡ് ആയിരുന്നു. കുറച്ചു അറിവ് ഉണ്ടായി

  • @mallumagellan

    @mallumagellan

    Жыл бұрын

    Thanks a lot brother 😍

  • @usmank9733
    @usmank9733 Жыл бұрын

    this is a positive social media intervention.. good one

  • @amarthyavishnu8599
    @amarthyavishnu8599 Жыл бұрын

    Good information. Verry useful video 👏🏻

  • @Kannurkari663
    @Kannurkari6636 ай бұрын

    സുക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നൊരു മൊഴി എത്ര അർത്ഥവത്തായ വാക്കാണ്

  • @jkj1459
    @jkj1459 Жыл бұрын

    HIV TEST MUST BE MADE COMPULSORY BEFORE MARRIAGE

  • @jineshsunny6517

    @jineshsunny6517

    Жыл бұрын

    ❤️

  • @aswathygopi4307

    @aswathygopi4307

    Жыл бұрын

    Yes

  • @JohnyDsilva-yn6xi

    @JohnyDsilva-yn6xi

    6 ай бұрын

    What if he/she get infected after marriage? Should they get divorced for the sake of the other one's life? Would like to know your opinion.

  • @moviebuff6823

    @moviebuff6823

    6 ай бұрын

    Yes

  • @JohnyDsilva-yn6xi

    @JohnyDsilva-yn6xi

    6 ай бұрын

    @Asmara.1694 well, Even if he/ she gets a divorce for the other one's breach, then also what will that person be gaining ultimately, if the virus alrady had passed over yo them?

  • @RIYASRIYAS-io7sr
    @RIYASRIYAS-io7sr Жыл бұрын

    ALLAHU QAIR CHEYYATTE AMEEN

  • @babuvasudevan9538
    @babuvasudevan9538 Жыл бұрын

    Good one and well explained, two remarks you made is God has helped from spreading the virus and supported not wearing hand gloves, though from day one when HIV virus started all medics stated all medical staffs to wear gloves and new needles for each patients Good information thru this video and thanks

  • @fathimalubnapp
    @fathimalubnapp Жыл бұрын

    Good message. എല്ലാരുടെയും വിചാരം സെക്സ് കൂടാ ആണ് വരുക എന്നന്ന്. മറ്റുള്ളവർക് അത് നല്ലോണം മനസ്സിൽ ആക്കി തന്നു. നല്ല ഒരു വീഡിയോ ഞൻ അത്യം അയാൻ കാണുന്നത് നല്ല വീഡിയോ.. സമൂഹത്തിലേക്ക് വേണ്ട ഒരു വീഡിയോ ആണ്. ഇത് ഒക്കെ ആണ് വയറൽ ആവേണ്ടത്.

  • @user-ux9sp6tb8t
    @user-ux9sp6tb8t Жыл бұрын

    This video should be shown in some main stream media. Just awesome. Good thought by the channel and hats off to kunjumon to come in front and speak about it.

  • @arundhati4284
    @arundhati4284 Жыл бұрын

    Truly informative video. So many misunderstandings gone away in this beautiful day.

  • @patterns7953

    @patterns7953

    Жыл бұрын

    kzread.info/dash/bejne/dWWAktRve8XSd8o.html

  • @Fitnesshack1010
    @Fitnesshack1010 Жыл бұрын

    Hiv effected ayt ulla orale proper medicine eduthal normal person pole jeevikam but proper treatment cheythilel bloodla virusenta count koodum

  • @njeemsaleem8311
    @njeemsaleem831111 ай бұрын

    Grt information and its high time to avoid social stigma..At present Gene editing therapy invented and that make great hope for hiv cure..AGT 103

  • @pranavrayan9405
    @pranavrayan9405 Жыл бұрын

    ഒരു ഡോക്ടർ ആയ എനിക്കും ചില പുതിയ അറിവുകൾ ഈ video മൂലം കിട്ടി. 👍🏻

  • @av8741

    @av8741

    Жыл бұрын

    Chinayila padichai

  • @deepubalachandran1221

    @deepubalachandran1221

    Жыл бұрын

    Athentha chinayil Padicha kozhappam

  • @av8741

    @av8741

    Жыл бұрын

    @@deepubalachandran1221 appo ekne ke comment cheyum

  • @pranavrayan9405

    @pranavrayan9405

    Жыл бұрын

    @@av8741 അല്ല നാട്ടിൽ തന്നെ.

  • @av8741

    @av8741

    Жыл бұрын

    @@pranavrayan9405 enna ok

  • @ashiqueash6950
    @ashiqueash6950 Жыл бұрын

    ദൈവത്തോട് എപ്പോഴും പ്രാർത്ഥിക്കുക. അവൻ നൽകിയ അനുഗ്രഹം എത്രയാണ്. ഇടക്ക് ഹോസ്പിറ്റലിൽ എല്ലാം നാം വിസിറ്റ് ചെയ്യണം രോഗികളെ സന്നർഷിക്കണം. അവർക്ക് ആശ്വാസം ആവണം.

  • @kingofluxury1523

    @kingofluxury1523

    Жыл бұрын

    Nee ഭാര്യയുടെ മുന്നിൽ എന്തിനാ റിസൾട്ട് വരുമ്പോൾ പേടിച്ചത് അത് പറ

  • @ashiqueash6950

    @ashiqueash6950

    Жыл бұрын

    @@kingofluxury1523 HIV എന്ന് കേൾക്കുമ്പോൾ തന്നെ പേടിയല്ലേ ബ്രോ.... അത് സെക്സിൽ നിന്ന് മാത്രം വരുന്ന ഒന്നല്ല. ഒരു ഇൻജെക്ഷൻ പോലും കാരണം ആയേക്കും. BE POSITVE THINK. എപ്പോഴും നേരായി ചിന്തിക്കു...

  • @crahuluk

    @crahuluk

    Жыл бұрын

    Hospital angane tour pokenda oru idamalla... There is always risk of getting and spreading of infection there.

  • @georgisjohn8357

    @georgisjohn8357

    Жыл бұрын

    Prathichitonnm karyamilla thankal sookshichal thankalk kollaam

  • @rahullr2342698

    @rahullr2342698

    Жыл бұрын

    HIV thannathinaano deivathod prarthikandath ?

  • @jamesjoseph3377
    @jamesjoseph3377 Жыл бұрын

    എല്ലാവർക്കും കേട്ട് പഠിക്കാൻ ഒരു പാഠമാണ്🤔🤔 സുഹൃത്തിന്റെ അനുഭവങ്ങൾ

  • @akhil6672
    @akhil6672 Жыл бұрын

    33:07 pinu vanenu sheshm nirthi ennu parayunathavum shari. Nalla informative video 👍

  • @OhioMAN-bb7ru

    @OhioMAN-bb7ru

    Жыл бұрын

    Athe💯

  • @crookhooker5191
    @crookhooker5191 Жыл бұрын

    Very informative video bro hats off for taking this content👍

  • @Foodadii
    @Foodadii Жыл бұрын

    🎉🎉🎉thanks for sharing സ്നെഹ പൂച്ചെണ്ടുകൾ

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 Жыл бұрын

    Arranged കല്യാണങ്ങൾക്ക് വിവാഹത്തിന് മുമ്പ് വരന്റെയും വധുവിന്റെയും മെഡിക്കൽ ടെസ്റ്റ് നിർബന്ധമാക്കണം. STD യും അത് പോലെ genetic അസുഖങ്ങളും ഒഴിവാക്കാൻ അത് സഹായകരമാകും.

  • @vineethdhanush7611

    @vineethdhanush7611

    Жыл бұрын

    Suicide കുടും അല്ലാതെ ഒന്നും ഉണ്ടാകില്ല

  • @sunilignatious5411

    @sunilignatious5411

    Жыл бұрын

    അതെന്താ ഒളിച്ചോടി വിവാഹo ചെയ്താൽ HIV പെടിച്ചോടുമോ

  • @an-ir8ze

    @an-ir8ze

    Жыл бұрын

    എന്താണ് std

  • @arathips8724

    @arathips8724

    Жыл бұрын

    @@an-ir8ze sexually transmitted disease

  • @Joslet123

    @Joslet123

    Жыл бұрын

    @@an-ir8ze sexually transmitted diseases

  • @vasudevanprasad9588
    @vasudevanprasad95886 ай бұрын

    വളരെ പ്രെയോജന പ്രദമായ അഭിമുഖം 🌹

  • @balukde1
    @balukde1 Жыл бұрын

    Thanks for sharing this informative video... This kind of interviews should come in main media instead of taking movie actor interviews

  • @Proviser
    @Proviser Жыл бұрын

    🙏 Thank you sir for this Informative video🙏

  • @aswin8591
    @aswin8591 Жыл бұрын

    Informative one👍

  • @abhiframes
    @abhiframes Жыл бұрын

    Well done, This information gave much awareness to our society

  • @Jonsnow-pz6eo
    @Jonsnow-pz6eo Жыл бұрын

    Bro got to see your video today. You are so educated.❤️

  • @bindujose1592
    @bindujose1592 Жыл бұрын

    എത്രയും വേഗം അതിഥി തെഴുലാളികളെ എല്ലാ വിധ ടെസ്റ്റ് നും വിയേയമാക്കണം ഗവൺമെന്റ് അല്ലെങ്കിൽ എന്തെങ്കിലും അപകടം വരുത്തി ആസ്പത്രിയിൽ എത്തി കഴിയുമ്പോൾ പാപങ്ങൾ കണിയിൽ അകപ്പെടും

  • @sradharaj-yp1my

    @sradharaj-yp1my

    6 ай бұрын

    Sathyam

  • @rkramachandramoorthy6966
    @rkramachandramoorthy6966 Жыл бұрын

    വളരെ വളരെ നന്ദി. അഭിനന്ദനങ്ങൾ

  • @manaf-bin-muhammed
    @manaf-bin-muhammed Жыл бұрын

    Ha ha ha ozhivakkamayirunnu, anyway good informative episode

  • @sarathchandran8183
    @sarathchandran81836 ай бұрын

    Bro is it safe to take blood from the blood bank ? Does the blood bank check the blood of the receiver whether it is infected with virus ?

  • @sradharaj-yp1my

    @sradharaj-yp1my

    6 ай бұрын

    Its not 100% safe bro , ivide ulla blood bank karokke test cheyyumennu engane vishwasikkum

  • @fasilhere5226

    @fasilhere5226

    Ай бұрын

    ​@@sradharaj-yp1my Cheyyum.. Adhin vendi Ippo niyamangal nilavil und

  • @shahi7551
    @shahi7551 Жыл бұрын

    Very. Good interview.... 👍👍👍👍

  • @shajahanshayi8445
    @shajahanshayi8445 Жыл бұрын

    നിരപരാധി ആയ എത്ര ആളുകൾ ഈ അസുഖം എത്ര ഉണ്ട് അല്ലെ ആർക്കും ഇങ്ങനെ അസുഖം വരാതിരിക്കട്ടെ ഒര് മാരക അസുഖംവും വരാതിരിക്കട്ടെ 😌🥲

  • @JosephAbraham-eq6ud
    @JosephAbraham-eq6ud4 ай бұрын

    നല്ല അഭിമുഖം... വ്യക്തതയുള്ള അഭിമുഖം.. ജനോപകാരപ്രദമായ Interview...

  • @amruthathatsmyname5823
    @amruthathatsmyname5823 Жыл бұрын

    ഞാൻ ഒരു ലാബ് ടെക്‌നിഷ്യൻ ആണ്. ബ്ലഡ്‌ ബാങ്കിൽ ആണ് വർക് ചെയ്തത്. ചെറിയൊരു tip പറഞ്ഞുതരാം, hiv ടെസ്റ്റ് ചെയ്യാൻ ആഗ്രഹമുല്ലവർക്ക്. ബ്ലഡ്‌ ഡോനെഷൻ, hiv അടക്കം 5 ബ്ലഡ്‌ ട്രാൻസ്മിറ്റഡ് ഡിസീസ് ടെസ്റ്റ് ചെയ്യും. മെഡിക്കൽ കോളേജിൽ ബ്ലഡ്‌ ഡോനേറ്റ് ചെയ്യുന്നതാവും നല്ലത്. അവർ elisa ടെസ്റ്റ് ആവും ചെയ്യുക. പ്രൈവറ്റ് ഹോസ്പിറ്റലിൽ ആണെങ്കിൽ അധികവും കാർഡ് ടെസ്റ്റും.

  • @kadeejajasna3437

    @kadeejajasna3437

    Жыл бұрын

    Card test.. reliable alle?

  • @noble4082

    @noble4082

    Жыл бұрын

    @@kadeejajasna3437 Elisa ടെസ്റ്റ് ൻ്റേ അത്രേം നല്ലതല്ല..കാർഡ് ക്വാളിറ്റി control ചെയ്യണം..ബ്ലഡ് ബാങ്കിൽ must ആയി Elisa അല്ലെങ്കിൽ അതിൽ കൂടുതൽ സെൻസിറ്റീവ് ആയ ടെസ്റ്റ് ചെയ്യണം .

  • @yasarkzikadan

    @yasarkzikadan

    Жыл бұрын

    35 വയസിനിടെ 15 ലതികം പ്രാവിശ്യം കൊടുത്ത ഞാൻ ...... എനിക്കിത് അറിയില്ലായിരുന്നു 😇

  • @noble4082

    @noble4082

    Жыл бұрын

    @@Ytd359 hematology machine ൻ്റ് കാര്യമാണോ പറയുന്നത്?

  • @shibishibi9268

    @shibishibi9268

    Жыл бұрын

    @@yasarkzikadan vlply alle

  • @hamptonhurtis4074
    @hamptonhurtis40745 ай бұрын

    Really awesome and very very informative video to the public, dear thank you 🙏

  • @user-iv2eu7bd2j
    @user-iv2eu7bd2j5 ай бұрын

    സൂപ്പർ വീഡിയോസ് നല്ലൊരു ആരോഗ്യപരമായ അറിവുകൾ കൊടുത്തത് 👍

  • @itsme-ms7qm
    @itsme-ms7qm5 ай бұрын

    Allah ആർക്കും ഇത്തരം മരകരോഗങ്ങൾ kodkalle😢🤲

  • @vasanthun4181
    @vasanthun41817 ай бұрын

    Informative video. Thanks

  • @milantvm1
    @milantvm1 Жыл бұрын

    pavam.saramilla ketto... nallathu varatteee

  • @anoopkumarv6580
    @anoopkumarv6580 Жыл бұрын

    Good information bro thank you for effort 🙏

  • @baijuthekkedath2277
    @baijuthekkedath22776 ай бұрын

    കുഞ്ഞുമോൻ ചേട്ടനെ കുറിച്ച്, awareness നൊക്കെ വേണ്ടി ഒരു സിനിമ വന്നാൽ നന്നായേനെ

  • @fars8012
    @fars80125 ай бұрын

    Due to lack of information many people assumes HIV to be life threating disease however it’s not the case anymore. It can be treated as a lifestyle disease and move on like diabetes. This is as per one of the doctors specialised in this field. I recommend anyone having doubts to test and take medication early, this will ensure you can life a normal life for a very very long time.

  • @vishnuprasadn7521
    @vishnuprasadn75216 ай бұрын

    God bless you Chetta

  • @MohammedShafi-ui8zk
    @MohammedShafi-ui8zk7 ай бұрын

    very informative thanks

  • @Nietzsche777
    @Nietzsche777 Жыл бұрын

    Good informative video brother👍 പക്ഷെ ഇടക്കുള്ള ആഹാഹാഹാ ഒഴിവാക്കാമായിരുന്നു. പുള്ളി പറയുന്നത് ക്ലിയർ ആയി കേൾക്കുന്നില്ല

  • @sulfikerthajkollam6560

    @sulfikerthajkollam6560

    Жыл бұрын

    എനിക്കും അത് തോന്നി

  • @shafeekguruvayur6215

    @shafeekguruvayur6215

    Жыл бұрын

    ഹാ ഹാ not good

  • @rahulkr2601

    @rahulkr2601

    Жыл бұрын

    Ee comment vayikaruthayirunnu. Ipo ahahaha mathram kelkanollo 😀

  • @ayubayub1052

    @ayubayub1052

    Жыл бұрын

    ആഹാഹാഹാ

  • @BeingHuman341
    @BeingHuman341 Жыл бұрын

    Good job da👍🏿

  • @ranikutty5152
    @ranikutty5152 Жыл бұрын

    mr interviewer ,ഇടയ്ക്കുള്ള ആാാ ആഹാ.ഒന്ന് ഒഴിവാക്കു pls,അരോചകം

  • @love_cook
    @love_cook6 ай бұрын

    Wish you a good life ahead chettaa. ❤❤

  • @minara867
    @minara867 Жыл бұрын

    Always informative 🥰magellan♥️

  • @mallumagellan

    @mallumagellan

    Жыл бұрын

    Glad you think so!

  • @praveenrajm.r224
    @praveenrajm.r224 Жыл бұрын

    Vedio of the year 2022❤️❤️❤️

  • @mallumagellan

    @mallumagellan

    Жыл бұрын

    Thanks a lot brother😍🙏

  • @thesharpfocus6360

    @thesharpfocus6360

    Жыл бұрын

    Vediooo.. Alla.. Video.. കഷ്ട്ടം 😂🤨

  • @ashishmg4214

    @ashishmg4214

    Жыл бұрын

    @@thesharpfocus6360 oru spelling mistake patiyathinano kastam ennokke...!

  • @mj_mj460

    @mj_mj460

    Жыл бұрын

    @@thesharpfocus6360 parayunnathu kettal thonnum spelling mistake varuthareyillannu

  • @sanoojdevk872
    @sanoojdevk872 Жыл бұрын

    Studies parayunnund HIV positive aya ahlkaarde life expectancy HIV negative adhayadh ee rogham illatha ahl jeevikunna vare enn parayunnind pshe adhin proper medication follow cheyyanam enn mathram..ekadesam oru 2010 vere ahlukalde vijaram HIV positive ayal pettenn marikum ennaan pshe 2010nu sesham nadanna advance studiesil ahn sadhaa oru manushyan jeevikunna athrem kalam HIV positive ayavarum jeevikum enn manasilaakiyadh

  • @arjunraj823

    @arjunraj823

    Жыл бұрын

    Early detection undavanam...since HIV virus symptoms kanikathondu thanne nammade immune system ethra takarnitund ennu ariyilla...

  • @girijajayaram5455
    @girijajayaram5455 Жыл бұрын

    വളരെ നല്ല ഒരു അറിവ്

  • @ratheeshmr8089
    @ratheeshmr8089 Жыл бұрын

    Useful information

  • @muneerc721
    @muneerc721 Жыл бұрын

    Valuable information, ഏകദേശം ഒരു മാസം മുമ്പ് എന്റെ കണ്ണിന്‍റെ laser surgery ക്ക് വേണ്ടി blood test ചെയ്യാന്‍ ആവശ്യപെട്ടു. ആ കൂട്ടത്തിൽ HIV യും test ചെയ്യാന്‍ ഉണ്ടായിരുന്നു. Test ചെയ്തു. Negative തന്നെ ആണ്.😍

  • @malluzain

    @malluzain

    Жыл бұрын

    laser surgery kazhinju engine und. Kannada ozhivaakkaan saadicho?!

  • @mallumagellan

    @mallumagellan

    Жыл бұрын

    Santhosham😍

  • @muneerc721

    @muneerc721

    Жыл бұрын

    @@malluzain yes, excellent result, within few minutes after surgery. ഞാന്‍ already കണ്ണട വെക്കാന്‍ തുടങ്ങിയിട്ടൊന്നുമില്ല. എങ്കിലും snellen chart ൽ 4 ലൈനേ വായിക്കാന്‍ കഴിയുന്നൊള്ളുവായിരുന്നു. ഇപ്പോള്‍ 6/6 കിട്ടുന്നുണ്ട്. Thanks god

  • @praseethasubhash168

    @praseethasubhash168

    Жыл бұрын

    @@muneerc721 എന്ത് cost വരും ഈ surgery kku…??

  • @murshedulanasch957

    @murshedulanasch957

    Жыл бұрын

    @@malluzain cost എത്രയാണ്

  • @thufailthufail1962
    @thufailthufail19626 ай бұрын

    Valare nalla information padachon. Kakatte

  • @elezebethsebastian4195
    @elezebethsebastian4195 Жыл бұрын

    Respected veena madam. വിവാഹത്തിന് മുൻപ് മെഡിക്കൽ check ip ദയവു chethu mandatory ആക്കണം.

  • @WR-NC-ASPL

    @WR-NC-ASPL

    Жыл бұрын

    For women also

  • @SurajInd89

    @SurajInd89

    Жыл бұрын

    @@WR-NC-ASPLEspecially for women. Women have more chances of infertility and possibilities of spreading STD.

  • @favaskm73

    @favaskm73

    Жыл бұрын

    Saudi arabiail marriagenu munb check up and counselling und. sangikal avida develp ayitt illanu parayunath😁

  • @salmansha9623

    @salmansha9623

    Жыл бұрын

    yes same like GCC system

  • @shinushinuz8113

    @shinushinuz8113

    5 ай бұрын

    ​@@SurajInd89 infertility kooduthalum anungalk aann chettaaa..penungalk allaaa

  • @jineshsunny6517
    @jineshsunny6517 Жыл бұрын

    Nalla content. Ithokke informative aanu. Aallaathe....

  • @Suresh-bj1lq

    @Suresh-bj1lq

    Ай бұрын

    Hi

  • @jessyjose2222
    @jessyjose22226 ай бұрын

    Correct Kunjumon good information same situation in my cousin she is continuing medicine 15 years

  • @mallumagellan

    @mallumagellan

    6 ай бұрын

    Is she ready to share her experience? Please let me know🙏

  • @hariom-cl4qr
    @hariom-cl4qr6 ай бұрын

    ഫലപ്രദമായ വാക്സിൻ കണ്ടെത്തട്ടെ.... എങ്കിലും ഇപ്പോൾ തന്നെ ഇതൊരു രോഗം അല്ലാതായി മാറിയിട്ടുണ്ട് . പണ്ടൊക്കെ HIV ബാധിച്ചു എന്നറിഞ്ഞാൽ മരണം പ്രതീക്ഷിച്ചാൽ മതി. ഇന്ന് അങ്ങനെ അല്ല. ഒരാൾക്ക് ഇത് ബാധിച്ചാൽ, അയാൾക്കു ഇത് ബാധിച്ചില്ലെങ്കിൽ സ്വാഭാവികമായി എത്രകാലം ജീവിക്കാൻ സാധിക്കുന്നുവോ അത്രയും കാലം ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതെ ജീവിക്കാൻ സാധിക്കും

  • @soorajsudha
    @soorajsudha7 ай бұрын

    Nice content brother.. Keep up the good work.

  • @Fitnesshack1010
    @Fitnesshack1010 Жыл бұрын

    But bloodila viruse ningalda oru wound undel matram alle bodyilek kadaku alland blood test cheyuna kond varumo

  • @riyabimal9042

    @riyabimal9042

    Жыл бұрын

    Blood test ചെയ്തു എന്ന് കരുതി വരില്ല...

  • @justahuman3759

    @justahuman3759

    Жыл бұрын

    Needle prick kittialum mathi

  • @Fitnesshack1010

    @Fitnesshack1010

    Жыл бұрын

    ബട്ട്‌ ഒരു hiv ട്രീറ്റ്‌ ചെയ്യാനാ ആളുടെ ബ്ലടിലാ വൈറസ് കൗണ്ട് കുറവായിരിക്കും പ്രൈക്ക് കിട്ടിയ വരാൻ ചാൻസ് und ഇത്രേം ആളുകൾടെ ബ്ലഡ്‌ ചെക്ക് ചെയ്യാനാ ഒരാൾ ഗ്ലോവ് മുസ്റ്റ്‌ ayt യൂസ് ചെയ്യണ്ടേ

  • @pranavrayan9405

    @pranavrayan9405

    Жыл бұрын

    Needle stick injury ലൂടെയും വരാം. 0.03% chances r there to get infected by this.

  • @decemberdecember4401
    @decemberdecember4401 Жыл бұрын

    ഗൾഫിൽ ജോലി ചെയ്യാൻ HIV നെഗറ്റീവ് ആയിരിക്കണം... ജോബ് visa stamp ചെയ്യാൻ...

  • @sujithv6049
    @sujithv6049 Жыл бұрын

    Very informable video..ty..I succribed and shared video for our society

  • @mallumagellan

    @mallumagellan

    Жыл бұрын

    Thank you so much bro😍

  • @rejeeshkp5467
    @rejeeshkp54676 ай бұрын

    Respect a man

  • @sajidhakp7805
    @sajidhakp78053 ай бұрын

    ചേട്ടൻ്റെ മനസ്സിന് അഭിനന്ദനങ്ങൾ.

  • @justinevargheese7820
    @justinevargheese7820 Жыл бұрын

    30 വർഷമായി HIV positive ആയിട്ട് Lab Technician ആയി 6 വർഷം Experience ഉണ്ട്. Glouse ഉപയോഗിക്കാതെ ജോലി ചെയ്യാറുണ്ടായിരുന്നു, അങ്ങനെയാണസുഖം പിടിപെട്ടത്. 6 വർഷമായി ചെയ്യുന്ന ജോലിക്കിടെ 30 വർഷം മുമ്പ് അസുഖം പിടിപെട്ടു. 🤔🤔🤔

  • @dreamcatcherdreamer9856

    @dreamcatcherdreamer9856

    Жыл бұрын

    ആറു വർഷമായി ജോലി ചെയ്ത് വരികയായിരുന്നു.... അതിനിടയിൽ positive ആയി... ഇപ്പൊ ഈ 2022 ൽ (വീഡിയോ എടുക്കുന്ന വർഷം) HIV infected ആയിട്ട് 30 വർഷം കഴിഞ്ഞു. എന്നാണു പറഞ്ഞത്

  • @mallumagellan

    @mallumagellan

    Жыл бұрын

    Hatssoff bro.... Ente joli eluppamakkithannu... Thank you😍🙏

  • @Ajithkumar-li8cq

    @Ajithkumar-li8cq

    7 ай бұрын

    Mmm

  • @RIJESHP-be4ir

    @RIJESHP-be4ir

    6 ай бұрын

    മെഡിക്കൽ cloge ഇതുപോലെ ആള് ഉണ്ടായിരുന്നെ ലാപ് ടെക്നിൺ ആയിരുന്നു ലാസ്റ്റ് അയാള് വിഷം കഴിച്ചു മരിച്ചു

  • @user-gy3wf1xq5r

    @user-gy3wf1xq5r

    6 ай бұрын

    👍

  • @sweetdaddy6922
    @sweetdaddy69224 ай бұрын

    Bro thanks for this video ❤❤❤ this is eye opening….. oru nimishathe santhoshathinu vendi oru life motham kashtapedanam 😢😢😢

  • @dr.jojijoseph6659
    @dr.jojijoseph6659 Жыл бұрын

    Super episode keep it up

  • @mallumagellan

    @mallumagellan

    Жыл бұрын

    Thank you so much sir😍

  • @soniyajoseph5288
    @soniyajoseph5288 Жыл бұрын

    Njnum oru labtechnician anu. Handsoff u chetta☺️tqs fr ur informative msges☺️

  • @anavandiathologam2020

    @anavandiathologam2020

    Жыл бұрын

    Sathyam❤️🔥👍

  • @hibapt244

    @hibapt244

    Жыл бұрын

    Njanum

  • @alfiyaca3066

    @alfiyaca3066

    6 ай бұрын

    Ippozhum nalla scope undo coursinu

  • @mayasupreme
    @mayasupreme Жыл бұрын

    എന്റെ സുഹൃത്തിന്റെ സഹോദരി ഭർത്താവ് hiv +ve ആയിരുന്നു..സഹോദരി -ve ആയിരുന്നു.. അയാൾ ഈ വിവരം മറച്ചുവെച്ചു കുറേകാലം ജീവിച്ചു.. അവസാനം പലരോഗങ്ങളാൽ മരണപെട്ടു.. പക്ഷെ സഹോദരി -ve ആയിട്ടും മനസിക നില തെറ്റി ആത്മഹത്യ ചെയ്തു.. 😢😢

  • @mallumagellan

    @mallumagellan

    Жыл бұрын

    Eeshworaa😢

  • @mehwishmohammediman4648

    @mehwishmohammediman4648

    Жыл бұрын

    So sad😪

  • @shestechandtalk2312

    @shestechandtalk2312

    Жыл бұрын

    😔

  • @princeprakash9260

    @princeprakash9260

    Жыл бұрын

    എത്ര നാൾ മുന്നേയായിരുന്നു?

  • @Avaayi

    @Avaayi

    Жыл бұрын

    May be relatives um friends kuttapeduthiyittundaavum avarkkum undu ennu paranju...😥😥...ente oru relative ingane suicide cheydhittundu avarude husband positive aayi Kure asughangal vannu marichu wife negative aayirunnu but suicide cheydhu😥😥

  • @GreenDive1ByVijosh
    @GreenDive1ByVijosh Жыл бұрын

    Good content bro 👍

  • @jkj1459
    @jkj1459 Жыл бұрын

    COMPULSARY HIV TEST FOR ALL MUST BE DONE YEARLY SO THAT SOCIAL AWARENESS WILL BE MORE

  • @JohnyDsilva-yn6xi

    @JohnyDsilva-yn6xi

    6 ай бұрын

    Good opinion.

  • @ambiliarumughan2488
    @ambiliarumughan2488 Жыл бұрын

    Govt hospital free aayittu cheyyunnyndu ICTC enna separate lab undu In all Taluk hospitals and District hospitals

  • @aswathygopi4307
    @aswathygopi4307 Жыл бұрын

    എന്റെ sis nte ലാബ് ൽ ഒരുത്തൻ പുറത്തേക്കു പോകാൻ നോക്കിയപ്പോൾ HIV positive. Avan pandu പുറത്തായപ്പോൾ പറ്റിയതായിരിക്കും എന്നു അവൻ പറഞ്ഞു

  • @safalzx1467

    @safalzx1467

    Жыл бұрын

    😢

  • @jamshidhajamshi2175
    @jamshidhajamshi2175 Жыл бұрын

    കാലം വിതച്ചിട്ട വിഷ ബീജമെ രോഗം വിതച്ചിട്ട രോഗാ ന്ത കാലമെ

  • @rahmathk-ze8dj
    @rahmathk-ze8dj10 ай бұрын

    Allah ക്യാൻസറും ടൂമറും h ഐ വി ആർക്കും തരല്ലേ കാണിക്കല്ലേ കേൾപ്പിക്കല്ലേ തരല്ലേ allah ആമീൻ

  • @mallumagellan

    @mallumagellan

    10 ай бұрын

    ആമീൻ

  • @myideas4586

    @myideas4586

    7 ай бұрын

    ​@@mallumagellanAameen

  • @entertainer1459

    @entertainer1459

    6 ай бұрын

    Ameen

  • @hajakollam5232

    @hajakollam5232

    5 ай бұрын

    ആമീൻ

  • @haroonsha6247
    @haroonsha62476 ай бұрын

    Informative ❤

  • @truevision75
    @truevision756 ай бұрын

    ഗവണ്മെന്റ് തലത്തിൽ(LDF) കുത്തഴിഞ്ഞ ലൈംഗികത പ്രോത്സാഹിപ്പിക്കുന്ന വളരെ അപകടകരമായ അവസ്ഥയാനുള്ളത്.

  • @FarookchulliyilFarookchu-up9lj

    @FarookchulliyilFarookchu-up9lj

    5 ай бұрын

    നിൻ്റെ അമ്മയേയും പെങ്ങൾ ഭാര്യ എന്നിവരെ LDFകാർ അതിന് ക്ഷണിച്ചിരുന്നോ?

  • @arjunraj823
    @arjunraj823 Жыл бұрын

    STD test general hospitalil free ayit cheyyum..ellarum edukkanam sexually active aanel

  • @shaheedk3839
    @shaheedk3839 Жыл бұрын

    Orupad arivukal.

  • @MalluStyleMultiMedia
    @MalluStyleMultiMedia6 ай бұрын

    Good interview

  • @PaulThomas-kr5nl
    @PaulThomas-kr5nl4 ай бұрын

    അന്നത്തിനു വേണ്ടി ഇറങ്ങി ജീവിക്കാൻ പോയ നിങ്ങളെ കർത്താവ് കാണാതിരിക്കില്ല ബ്രദർ.പ്രാർത്ഥനയിൽ ഞാൻ ഓർത്തോളാം മുത്തേ ❤ ഇവിടെ ആണും പെണ്ണും ആറുമാദിച്ചു നടക്കുന്നു. അവർക്ക് ഒരു കുഴപ്പവും ഇല്ല. അവർ സമൂഹത്തിൽ വളരെ ഡീസന്റ് ആയി ജീവിക്കുന്നു.ശരിക്കും ഇവർക്കാണ് കിട്ടേണ്ടത്.

  • @shebimpklsp
    @shebimpklsp Жыл бұрын

    വീഡിയോ നല്ല ഇൻഫർമേഷൻ ആൺ എനിക്കു ഒരു ബുദ്ധിമുട്ടു തോന്നിയത് അയാൾ സംസാരിച്ചു കഴിയുമ്പോ നിങ്ങൾ പറയുന്ന അ അ അ എന്നുള്ളത് എപ്പഴും ഉള്ളത് കൊണ്ട് ഒരു ബുദ്ധിമുട്ട് തോന്നുന്നു കാരണം നിങ്ങൾ മൈക്ക് അടുത്ത് വെച്ച് പറയുന്നത് കൊണ്ടാണ് എന്ന് തോന്നുന്നു 😥😥

  • @hukmmalayalam5254
    @hukmmalayalam5254 Жыл бұрын

    enjoy "my body, my choice"

  • @crahuluk
    @crahuluk Жыл бұрын

    Good content 👌🏻

  • @Shaijutech90

    @Shaijutech90

    Жыл бұрын

    Content ( informative )

  • @user-pr9bt2cg7j
    @user-pr9bt2cg7j6 ай бұрын

    സമൂഹത്തിന് ഉപകാരം ഉള്ള വീഡിയോ 👍🏻

  • @raghuk9840
    @raghuk98404 ай бұрын

    May i know more regarding the steps n diet which i should follow.

  • @ihu1061
    @ihu1061 Жыл бұрын

    Very good information vidio 🎉🎉🎉❤❤❤

  • @sadiq5628
    @sadiq5628 Жыл бұрын

    👍

  • @sudheeshkumar9632
    @sudheeshkumar9632 Жыл бұрын

    Fund is needed for everything... കേരള govt lag in fund

  • @renjithkumarr8149
    @renjithkumarr8149 Жыл бұрын

    Enghanay ulla KZread r 👍👌

  • @albinbaby5214
    @albinbaby5214 Жыл бұрын

    First in life time oru KZread vlog full kandu, thanks for the vdo mate

Келесі