തൊണ്ടവേദന ടോൺസിലൈറ്റിസ് മാറാൻ ഇങ്ങനെ ചെയ്താൽ മതി | Tonsillitis Malayalam Health Tips | Arogyam

Тәжірибелік нұсқаулар және стиль

തൊണ്ട വേദന വന്നാൽ ഉപ്പുവെള്ളം മാത്രം പോരാ അതിനോടൊപ്പം ചെയ്യണ്ട വിലപ്പെട്ട നിർദ്ദേശങ്ങൾ അടങ്ങിയ വീഡിയോ.. എത്ര പഴകിയ ടോണ്സിലൈറ്റിസും മാറാൻ ഇങ്ങനെ ചെയ്താൽ മതി
Dr.Samiya Nisar
Dr.Basil's ഹോമിയോ ഹോസ്പിറ്റൽ,
പാണ്ടിക്കാട്, മലപ്പുറം ജില്ല
96337 25710
tonsillitis malayalam, tonsillitis ottamooli, tonsillitis home treatment malayalam, ടോൺസിലൈറ്റിസ്, Tonsilitis, Tonsilitis Malayalam, Tonsilitis Causes, Tonsilitis Home Remedies, Health Tips, Arogyam, Tonsilitis Homeo Treatment, Tonsilitis Without Surgery,
#tonsillitis

Пікірлер: 389

  • @musammilnizar.1735
    @musammilnizar.1735 Жыл бұрын

    Thonda vedhana sahikan patathe irunn ee vedio kaunna le njan 😕

  • @dilfans2966

    @dilfans2966

    Жыл бұрын

    Njanum

  • @haydhinholdings2881

    @haydhinholdings2881

    Жыл бұрын

    Njaanum 🤣🤣🤣😂

  • @safnasafna6772

    @safnasafna6772

    Жыл бұрын

    Njnum😂

  • @afsalnizam6349

    @afsalnizam6349

    Жыл бұрын

    oru side vedhana

  • @afsalfaizi2794

    @afsalfaizi2794

    Жыл бұрын

    @@afsalnizam6349 peru vare same 5 divasam ayi

  • @alexjoseph9688
    @alexjoseph9688 Жыл бұрын

    ഉമിനീരു വിഴുങ്ങുമ്പോൾ വരെ വേദന🥵

  • @Shaan706

    @Shaan706

    11 ай бұрын

    Aa

  • @nivthhh

    @nivthhh

    11 ай бұрын

    Egane maarum?

  • @-sk255

    @-sk255

    11 ай бұрын

    Bro ഇപ്പൊ മാറിയോ?

  • @alexjoseph9688

    @alexjoseph9688

    11 ай бұрын

    @@-sk255 aaa Mari thanne mari

  • @faisalkambil4457

    @faisalkambil4457

    9 ай бұрын

    Mm nalla veedhana

  • @therealsudev
    @therealsudev6 ай бұрын

    താങ്ക് യു ഡോക്ടർ 😍ഡോക്ടർ പറഞ്ഞ പോലെ ഗാർഗ്‌ലെ ചെയ്തു പിന്നെ നാരങ്ങ വെള്ളവും ഉണ്ടാക്കി കുടിച്ചു ഒറ്റ ദിവസം കൊണ്ട് തന്നെ മാറിക്കിട്ടി...... ഉമിനീർ ഇറക്കാൻ പോലും പറ്റാത്ത തൊണ്ട വേദന ആയിരുന്നു.... താങ്ക്സ് എ ലോട്ട് 😍❤️❤️💯

  • @update_status_vedios

    @update_status_vedios

    4 ай бұрын

    ചെറുനാരങ്ങാ വെള്ളം ഉപ്പിട്ട് ആണോ കുടിക്കേണ്ടത്

  • @therealsudev

    @therealsudev

    4 ай бұрын

    @@update_status_vedios ഹാ അതെ

  • @update_status_vedios

    @update_status_vedios

    4 ай бұрын

    @@therealsudev thank u

  • @hasnathvt4281
    @hasnathvt4281 Жыл бұрын

    എനിക്ക് ഇപ്പോൾ ഉണ്ട്. Very helpful,

  • @sabilsabil1597
    @sabilsabil1597 Жыл бұрын

    വളരെ നന്ദി ഡോക്ടർ 👍🏻

  • @sajinjs
    @sajinjs Жыл бұрын

    Thanks for the explanation.❤️ Hope my throat infection goes away soon. Will follow the procedures..

  • @razakmoottas3452
    @razakmoottas34525 ай бұрын

    നല്ല അവതരണം 👍🏻👍🏻👍🏻👍🏻👍🏻

  • @user-bc5tf1vv3d
    @user-bc5tf1vv3d3 ай бұрын

    Thank you somuch. Very helpfull video. ഇന്നലെ രാത്രി ഭയങ്കര ചങ്ക് വേദന ആയിരുന്നു. ഇതിൽ പറഞ്ഞ ഒരു ഹോംറെമഡി ഞാൻ ചെയ്തു. പൂർണമായും മാറി വേദന. സത്യ സന്ധമായിട്ടാണ് പറയുന്നത്. രാവിലെ ഹോസ്പിറ്റലിൽ പോകേണ്ടി വരുമെന്ന് കരുതി പക്ഷെ അതിന്റെ ആവിശ്യം വന്നില്ല. 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sarathwork-pi5bo

    @sarathwork-pi5bo

    3 ай бұрын

    eth remedy aane

  • @semiyanisar8081

    @semiyanisar8081

    Ай бұрын

    Thank you

  • @user-lv1im7so5b

    @user-lv1im7so5b

    4 күн бұрын

    Etha cheyte

  • @user-bc5tf1vv3d

    @user-bc5tf1vv3d

    3 күн бұрын

    @@user-lv1im7so5b നാരങ്ങ നീര് കല്ലുപ്പ് മഞ്ഞൾപൊടി ഇത് മൂന്നും തിളപ്പിച്ച്‌ കുടിച്ചപ്പോ മാറി. ഇങ്ങള് try ചെയ്തു നോക്കു. എന്റത് മാറി

  • @renjinin.r8841
    @renjinin.r88417 ай бұрын

    Thankuu 👍🪄 നല്ല കുറവുണ്ട് എനിക്ക്. ഞാൻ ഉപയോഗിച്ചത് മഞ്ഞൾ, കല്ലുപ്പ്, നാരങ്ങ എന്നീ മിശ്രിതം ഇളം ചൂടുവെള്ളത്തിൽ ഇട്ട് കലക്കി gargling ചെയ്തു. ഒറ്റ തവണ ചെയ്തപ്പോഴേക്കും എനിക്ക് നല്ല മാറ്റമുണ്ട് thank you so much ❤

  • @nihadk3440

    @nihadk3440

    4 ай бұрын

    നിന്റെ ഒരു ഭാഗ്യം... ഞാൻ ആകെ കുടുങ്ങി ithupole ഞാനും ചെയ്തു വേദന കു‌ടി ഒന്നിനും വയ്യാതെ ആയി ഹോസ്പിറ്റലിൽ പോയി വരുവാ ഇപ്പൊ ചിലർത് റെഡിയാവും ചിലർത് റെഡിയാവില്ല എന്നല്ലേ

  • @dhworld320
    @dhworld320 Жыл бұрын

    തൊണ്ടവേദന രാത്രിയാണ് കൂടുതൽ

  • @nivthhh

    @nivthhh

    11 ай бұрын

    Any solution at home?

  • @abdulnasarpalattunasser9630
    @abdulnasarpalattunasser9630 Жыл бұрын

    നല്ല ഉപഗാരം 👍

  • @DevikaGopika402
    @DevikaGopika402 Жыл бұрын

    Thanku dr for the information

  • @user-lf3sq7ur1c
    @user-lf3sq7ur1c4 ай бұрын

    ഇപ്പം ഈ വേദന സഹിക്കാൻ വയ്യതാ ഹോസ്പിറ്റൽ പോയി വന്നു കിടക്കുവാ... അല്ലാഹ് സഹിക്കാൻ പറ്റാത്ത വേദന

  • @Jamal-wu7ym

    @Jamal-wu7ym

    11 күн бұрын

    എനിക്കും ഇടക്ക് വരാറുണ്ട് വയനാട്ടിൽ ഒരു നാട്ടു മരുന്ന് കുടിച്ചതിന് ശേഷം പിന്നെ ഇത് വരെ വന്നിട്ടില്ല

  • @philominajohn9950
    @philominajohn9950 Жыл бұрын

    തൊണ്ടവേതനക്ക് മരുന്ന് നോക്കു മ്പോൾ ഒത്തിരി വിവരിച്ചു സമയം കളയല്ലേ

  • @rexn05
    @rexn05 Жыл бұрын

    Thank you Doctor....

  • @photobaseweddingcompany8561
    @photobaseweddingcompany856110 ай бұрын

    Hi Dr.. Betadine gargle effective ano

  • @muhammadarshadkp4150
    @muhammadarshadkp4150 Жыл бұрын

    جزاك الله خيراnalla ariv

  • @shababptm4955
    @shababptm4955 Жыл бұрын

    Assalamualikum Ente doctere ingane oru topic ittath valare upakaram. Enikkk cold items use cheythal appol thondavedana varum.. Thanuppullath kayichittt kalam kure aaayi.. Athava kudichal allenkil ice thinnal thondavedana vannillenkil chuma undaavum. Ath urapp..... Kaaryangalokke thurannuparanyan group vallathum undo docter... Athraykk maduppaaan life... 😒

  • @rappifam6918
    @rappifam6918 Жыл бұрын

    Thairoid kuraunnadinte oru vdio cheyyo?

  • @mohajith4133
    @mohajith41337 ай бұрын

    ഒരു മാസത്തിൽ തന്നെ രണ്ടു മൂന്ന് വട്ടം tonsils വരുന്ന എന്റെ തൊണ്ട......😣🥺🥺🥺

  • @sharathsreedhar471

    @sharathsreedhar471

    10 күн бұрын

    അത് ബ്രോ ടെ വീക്ക്‌ പോയിന്റ് തൊണ്ട ആയിരിക്കും അതോണ്ടാ അവിടെ തന്നെ പലപ്പോഴും ബാധിക്കുന്നത്

  • @albinmathew3567
    @albinmathew35679 ай бұрын

    Content starts from4:36

  • @michayelvarghese1347

    @michayelvarghese1347

    8 ай бұрын

  • @simpleshabz3323

    @simpleshabz3323

    8 ай бұрын

    Thanks

  • @maheshj284

    @maheshj284

    7 ай бұрын

    Thanku

  • @akhil1456

    @akhil1456

    6 ай бұрын

    Thnks

  • @AnuajuAju-dh2vs

    @AnuajuAju-dh2vs

    4 ай бұрын

    Thanksss

  • @user-dq5ml6os2c
    @user-dq5ml6os2c3 ай бұрын

    DR. Eantea name Shyam. Njan innalea oru peag kazichu. Kurachu kazinju eaniku veadana vannu eantea sound poi. Njan heet water kudichu.pinnea salt ittu veallam kondu marunilla eantha njan cheaiyuka

  • @ranir6708
    @ranir6708 Жыл бұрын

    വളരെ നന്ദി 🙏🙏. എനിക്ക് പൂർണമായി മാറ്റാൻ പറ്റി. ഞസ്ന മുയൽ ചെവിഎന്റെ ഇലയാണ് ഉപയോഗിച്ചത്.. നല്ല ഇൻഫെക്ഷൻ കൊണ്ട് വാ തുറക്കാൻ പോലും പറ്റാതെ tonsolitis ആയിരുന്നു. മരുന്നു കഴിച്ചു ഞാൻ തോറ്റു. അപ്പോളാണ് ഈ വീഡിയോ കാണാൻ സാധിച്ചത്. 😌🙏

  • @Officialpage10087

    @Officialpage10087

    Жыл бұрын

    Pinne athumariyo. Eniku umineer irakkan padanu

  • @seemaparayi7387

    @seemaparayi7387

    10 ай бұрын

    😢😢

  • @seemaparayi7387

    @seemaparayi7387

    10 ай бұрын

    😢😢

  • @ammus1956

    @ammus1956

    6 ай бұрын

    മുയൽ chevide ഇല മാത്രം mathiyo

  • @rosemaryvarghese7151
    @rosemaryvarghese71513 ай бұрын

    Enik thondayil tholi poyirikkunna pole feel cheyyunnu. Food okke kazhikkn Bhayankara budhimutta. Ath pole vayum murinju irikkuva. Randum ore time. Thonda chuvannu irippnd. Thondade oru vashom oru chevim koode koottiya pain. Pani onnum illa. Vaa murinja vedhna vere😢😢😢😢😢 Enthoru avasthaya. Fitsinu marunnu kazhikkunnund athkond enik vere marunnum kazhikn patila.

  • @kadeejaponnani5716
    @kadeejaponnani5716 Жыл бұрын

    Thankyou Dr

  • @ashrafafnanka1541
    @ashrafafnanka1541 Жыл бұрын

    Valare nanni doctor

  • @pro__ff7217
    @pro__ff7217 Жыл бұрын

    Very helpful

  • @nadhasworld1953
    @nadhasworld1953 Жыл бұрын

    Good msg

  • @faisalrichu8489
    @faisalrichu84894 ай бұрын

    നല്ല വേദന ആണ്

  • @shoukathshouku4679
    @shoukathshouku467910 ай бұрын

    Umineerikkumbol vedana illa. But pakalurangiyal apo veekkam varum. Athendha??

  • @btslvr6380
    @btslvr6380 Жыл бұрын

    Dr njn 7 month pregnant aanu. Korachu divasam aayi Jaladosham aarunnu. Innu muthal nalla thonda vedhana. Torch adichu nookiyappo pazhuthu iruppund thonda. Ith okke pregnant aayi irikkumbo cheyavo

  • @amalbabu4895
    @amalbabu4895 Жыл бұрын

    Thanks dr thondayile oru sidil anau enikk chevi vedhanayum try chrythu nokkam

  • @amalbabu4895

    @amalbabu4895

    2 ай бұрын

    ബ്രോ എനിക്കും അങ്ങനെ ആണ് ഒരു സൈഡിൽ നല്ല ട്രീട്മെന്റ് ഏതാ

  • @sheebajosy8909
    @sheebajosy8909 Жыл бұрын

    Thonda vedana ullappol kazhikenda food enthokeya Doctor,

  • @ciraykkalsreehari
    @ciraykkalsreehari Жыл бұрын

    Thank you Doctor ❤❤❤

  • @megharajan1086
    @megharajan1086 Жыл бұрын

    Thonda vedana karanam umineer polum irakkan vayya😌😌

  • @AkshaiAkshi

    @AkshaiAkshi

    Жыл бұрын

    Mariyo?

  • @megharajan1086

    @megharajan1086

    Жыл бұрын

    @@AkshaiAkshi aa. Ipo maari😊

  • @Travelersidukki

    @Travelersidukki

    Жыл бұрын

    Enikkum. Sound idak idak pokum. 😔😔

  • @shaheemaafsal5930

    @shaheemaafsal5930

    Жыл бұрын

    എങ്ങനെ മാറി..എന്ത് ചെയ്ത്

  • @im_cyaad

    @im_cyaad

    Жыл бұрын

    Maattano 😏

  • @soumya897
    @soumya89710 ай бұрын

    Betadine mouth wash daily night use cheyyunnath nallatha

  • @rjvndd
    @rjvndd Жыл бұрын

    Thanks 🙏

  • @MuhammadKhan-mi9oi
    @MuhammadKhan-mi9oi Жыл бұрын

    അൽഹംദുലില്ലാഹ് നല്ലൊരു അറിവാ

  • @jimmyd6704

    @jimmyd6704

    Жыл бұрын

    Alfam ividillah

  • @jaisonpeter2210

    @jaisonpeter2210

    Жыл бұрын

    @@jimmyd6704 🤣🤣🤣👍

  • @Ak_724

    @Ak_724

    Жыл бұрын

    ​@@jimmyd6704 🤣🙏

  • @mydreams6762
    @mydreams6762 Жыл бұрын

    Thank you

  • @sreehariunnikrishnan4181
    @sreehariunnikrishnan4181 Жыл бұрын

    വിഷുവിനു തന്നെ എട്ടിന്റെ പണി ആയി ഭയങ്കര ഇറിറ്റേറ്റിങ് ആണ്‌ 😐

  • @rasianwarworld
    @rasianwarworld Жыл бұрын

    എനിക്ക് idhe അസുഗം ആണ് വളരെ ഉപകാരം

  • @hafzavellakkatt2857
    @hafzavellakkatt2857 Жыл бұрын

    tonsilitisum chomayum thammil bandamundo?

  • @fathimmaap5560
    @fathimmaap5560 Жыл бұрын

    Super

  • @user-ve1vd7pc1p
    @user-ve1vd7pc1p14 күн бұрын

    Thankyou doctor

  • @dineshm5511
    @dineshm5511 Жыл бұрын

    Thanks

  • @sonageorge1248
    @sonageorge12484 ай бұрын

    Mam enik രണ്ട് sidilum swelling aan ath maran enna cheya

  • @thomasantony4938
    @thomasantony4938 Жыл бұрын

    Nice

  • @ayshaashique1092
    @ayshaashique109210 ай бұрын

    Thanks doctor i have this 😢

  • @shababptm4955
    @shababptm4955 Жыл бұрын

    Ithil kodutha nambr hspital nmbr aano.... Ithil doublts clear cheyyan pattumo docter... Njan kannur aaan athaaa nmbr chdchath....

  • @rishanarasheed6279
    @rishanarasheed6279 Жыл бұрын

    Tonsilatoes undakumbol chankinte aduth ponthi varumo

  • @sameermuhammed7896
    @sameermuhammed7896 Жыл бұрын

    നാവിന്റെ endil ഒരു മുഴപോലെ തോന്നിക്കുന്നുണ്ട് അത് എന്താകുമെന്ന് പറയാമോ??

  • @rafeeqpk-g31
    @rafeeqpk-g31 Жыл бұрын

    എനിക്ക് ഇന്ന് സഹിക്കാൻ വയ്യാത്ത വേദന

  • @HarshaVinayak-ke7ko
    @HarshaVinayak-ke7ko9 ай бұрын

    Doctor enki kurach divasamay tonslitis und english marunnu kanichirunu pakshe enki gulika irakan vare patunilla ipo homeo kanikunund 1 azhcha marunnu thanitund nalla infection und homeo kond maatam varan ethra time edkum

  • @NoorMuhammad-wc7sq

    @NoorMuhammad-wc7sq

    2 ай бұрын

    Ethra day eduthu kurayaan

  • @fizafathima2424
    @fizafathima2424 Жыл бұрын

    മന്നു വയസ് കുട്ടികൾക്ക് എന്താണ് ചെയ്യൻ പറ്റുന്ന മരുന്ന് പറയു ഖ

  • @safeerp6539
    @safeerp6539 Жыл бұрын

    👍👍👍

  • @pro__ff7217
    @pro__ff7217 Жыл бұрын

    Bhayankara bhudhimutt aanu sthiram Idhu thanne

  • @jishnuchikku3960
    @jishnuchikku3960 Жыл бұрын

    Dr Eanikk cough I'll blood varunnund. Ndha reason onnu parayamo.

  • @Tit4tat-mix

    @Tit4tat-mix

    11 ай бұрын

    Cough(sputam) labil test cheyyu...silly aayi thallaruthe.

  • @sereenanisam7895
    @sereenanisam7895 Жыл бұрын

    Good one 👍👍

  • @MuhammedAli-cq6gx
    @MuhammedAli-cq6gx Жыл бұрын

    Thankyu DR❤👍

  • @shifana3373
    @shifana3373 Жыл бұрын

    നല്ല തൊണ്ട വേദന 🥺

  • @user-hv5zg7vl9x
    @user-hv5zg7vl9x10 күн бұрын

    Ent monkke undayinnu. Eth poley vayangara karajilayinnu. 4 vayasse ayittolluuuu kuttikalkke pattiya th enthengilum

  • @shahlashamsudheenshahla2805
    @shahlashamsudheenshahla2805 Жыл бұрын

    You are my classmates

  • @whitesoul7491
    @whitesoul7491 Жыл бұрын

    Uff nasham eppozhum Ith thanna enik 🤦‍♀️🤦‍♀️🤦‍♀️ vayya 🤦‍♀️🤦‍♀️

  • @user-xl4xj9ru5f
    @user-xl4xj9ru5f18 күн бұрын

    Doctor enthenkilum thanupp kazhikkumbol thundayil aswasthathayund enth cheyyum😢

  • @muneerv5717
    @muneerv57177 ай бұрын

    എനിക്ക് ഇപ്പൊ 28വയസ്സ് ആയി 10വയസ്സ് ഉള്ളപ്പോൾ തുടങ്ങി യാടെന്ന് ഈദ് മാറാൻ എന്താ ചായ 😢😢

  • @sahirabhanu7552
    @sahirabhanu7552 Жыл бұрын

    Enikh korch thanupp kazhicha aal pettann verum....

  • @suchithrasyam
    @suchithrasyam Жыл бұрын

    Tosilities ന്റെ ആണെങ്കിൽ വായിക്കുള്ളിൽ ചെറിയ ചെറിയ കുരുക്കൾ ഉണ്ടാകുമോ

  • @ZebiFabi-zs6wc

    @ZebiFabi-zs6wc

    8 ай бұрын

    Ys

  • @inshairshana5559
    @inshairshana55598 ай бұрын

    ഒരു വക കഴിക്കാൻ പറ്റുന്നില്ല 😭😭 തൊണ്ട വേദന ഉണ്ട്.

  • @molimoli771
    @molimoli7713 ай бұрын

    👍🏻👍🏻

  • @renmxi9003
    @renmxi90034 ай бұрын

    Enikku tonsilitis prasnam undayirunnu......homeo medicine 1 course kazhichu.....10 years munpanu....annu dr paranjirunnu...7 years kuzhappam varilla ennu.....7 years kazhinjappol veendum vannu......ini ippo oru homeo dr ne kaananam....Ellarum homeopathye kurichu sasthreeyamalla enna parayunnathu......ennal enikku asukham mariyirunnu......aake confusion aanu🤔

  • @RM__wOrLd
    @RM__wOrLd Жыл бұрын

    ഞാൻ എന്ത് കഴിച്ചാലും 5 mnt കയിഞ്ഞ് പിന്നെ തൊണ്ടയിൽ ഒരു ചവർപ്പ് വൃത്തികെട്ട ഒരു choya 😇അത് എന്താ അങ്ങനെ

  • @realmenarzo-jc1gd
    @realmenarzo-jc1gd11 ай бұрын

    എനിക്ക് ഇടക്ക് ഇടക്ക് തൊണ്ട വേദനയും സൗണ്ട് പോക്കും ഉണ്ടാക്കും അതിന് എന്താ ചെയ്യേണ്ടത്

  • @dhanilap7513
    @dhanilap75134 ай бұрын

    Thanku ഡോക്ടർ 3.5 വർഷത്തിന് ശേഷം ആണ് ഇപ്പൊ വന്നത്. ഇപ്പോൾ 1.5 വർഷമായി ഇപ്പോൾ ഇത് veendum വന്നു 😭😢😡

  • @athirasudeesh3738
    @athirasudeesh37382 ай бұрын

    3 month preganant ayi irikkanu njn thonda vedhna vannu sahikkan vayndayi umineerupolum irakkan pattatha avstha appozhannu ee video kandathu manjalum uppum naranga neerum itt vellam kudichi ipo nalla aswasam und thankyou dr

  • @semiyanisar8081

    @semiyanisar8081

    Ай бұрын

    Thank you 👍

  • @aslammuhammad1536
    @aslammuhammad15362 ай бұрын

    Seeing the video while suffering it🥹

  • @semiyanisar8081

    @semiyanisar8081

    Ай бұрын

    Phalapradhamaya chikilsayund.. videoyil kaanunna numberil contact cheyyoo Dr samiya

  • @semiyanisar8081

    @semiyanisar8081

    Ай бұрын

    Phalapradhamaya chikilsa und.. video yil kaanunna numberil contact cheyyoo..

  • @vedha2011
    @vedha201110 ай бұрын

    Doctor Ihave very ear pain and feaver

  • @raichelbabu7396
    @raichelbabu7396 Жыл бұрын

    എന്റെ husband ne പനി വരുമ്പോള്‍ എപ്പോഴും tonsilites വരും. പിന്നെ antibiotics കഴിക്കാതെ മാറില്ല. എന്ത് ചെയ്യും

  • @swathyvipin62

    @swathyvipin62

    5 ай бұрын

    Angane varumbo cheruchoodulla vellam uppit thondel aaki thuppikalaya maarikolum

  • @prajithamadhu5796
    @prajithamadhu5796 Жыл бұрын

    Ith kettit tension aayallo.

  • @jayraj.n1065
    @jayraj.n1065 Жыл бұрын

    Homeopathy effective ano??

  • @nnisaaa1948
    @nnisaaa1948 Жыл бұрын

    9 vayassulla makan ippo vedana

  • @mayasanthosh3020
    @mayasanthosh30206 ай бұрын

    Ente hus n Thonda vedhna aayit 5 days aayi 😢 food onnm kazhikkan pattanilla

  • @simipraveen7150
    @simipraveen7150 Жыл бұрын

    Njanum

  • @nandhajabiju3358
    @nandhajabiju33584 ай бұрын

    Thonda vedhana eduth mindan polum vayyathe kidann kanunna le njn 😖

  • @jubybaby7421
    @jubybaby74214 ай бұрын

    Chumach thonda pottiyenn thonnunu.. Vedhanayaaa

  • @sreelakshmiashok6116
    @sreelakshmiashok6116 Жыл бұрын

    Thonda vedanayude koode chevi vedana varunnath nth kondaanu doctor?

  • @faseelafasi3191

    @faseelafasi3191

    Жыл бұрын

    Same

  • @faseelafasi3191

    @faseelafasi3191

    Жыл бұрын

    Ningalk kure aayo

  • @faseelafasi3191

    @faseelafasi3191

    Жыл бұрын

    Pls rply

  • @kannan9420
    @kannan9420 Жыл бұрын

    Rathri urangitilla vedana karanam😢

  • @chsebil
    @chsebil Жыл бұрын

    Enikk janmanal ullathaanu ithuvare maareetilla njan 12 year old

  • @abdullatheefnellikkatt5948
    @abdullatheefnellikkatt594811 ай бұрын

    Sawnd pogumo

  • @hafsathmusthafa5572
    @hafsathmusthafa5572 Жыл бұрын

    Thondayil entho vannirukkunapole thonnum ekki undavum Ithu entha dr.

  • @happyps6287

    @happyps6287

    Жыл бұрын

    Thondayil tonsil stones undonnu nokku. Ennitu athú kalanjal mathi. Appo thonda vedhana kurayum. Kooduthal details ariyan KZread il tonsil stone ennu adichu koduthal mathi. Oru white colour ulla sadhanamanu

  • @ammukashisvlogs8265
    @ammukashisvlogs8265 Жыл бұрын

    Doctor njn ipo 6month pregnant anu enik thondayil neerkett vnnit one week aayi ithuvare mariyilla enthu cheyyum?

  • @sabana.sabana.4532

    @sabana.sabana.4532

    Жыл бұрын

    Enikkum thindayil neerketta right sidil eppozhum vedanaya

  • @mufimufeeda9074

    @mufimufeeda9074

    Жыл бұрын

    Same.... Mariyo

  • @user-se7lv1cw7k
    @user-se7lv1cw7k6 ай бұрын

    Anik eppo sahikyan patunilla doctor adakipidichanu eppo ee video kanu najan

  • @Bhu_vana

    @Bhu_vana

    2 ай бұрын

    Naan almost five years ayii ith suffer cheyyunnund🙂😶

  • @nithinsanthakumar1970
    @nithinsanthakumar19706 ай бұрын

    തണുപ്പ് കഴിയുമ്പോൾ ചുമ കുറെ നേരം ഉണ്ടാകുന്നതു, ഡോൺസ്ലൈറ്റ്റീസ് ആണോ

  • @hibaznudar
    @hibaznudar2 ай бұрын

    4:38 treatments

  • @cuteesworld6014
    @cuteesworld6014Ай бұрын

    Enk വേദന ഇല്ല പക്ഷേ ഉമിനീർ ഇറക്കി കൊണ്ടേ ഇരിക്കണം thonnum..... പിന്നെ അവിടെ ഒരു തടസ്സം പോലെ ഒക്കെ ഇത് എന്താ tonses ആണോ 😟... Pls rply

  • @santhibprabhu5091
    @santhibprabhu5091 Жыл бұрын

    Thanks doctor

  • @ashikhamarjanamabdulla
    @ashikhamarjanamabdulla Жыл бұрын

    Pharyngitis nu entha pariharam??

  • @nithyamp836

    @nithyamp836

    Жыл бұрын

    Hlo

  • @-sk255

    @-sk255

    11 ай бұрын

    അതിന്റെ symptoms എന്താ?

  • @ashikhamarjanamabdulla

    @ashikhamarjanamabdulla

    11 ай бұрын

    @@-sk255 same as tonslittis

  • @mohamednadeem8018
    @mohamednadeem80188 ай бұрын

    Remedies from 4.45

  • @fasilasheheer5376
    @fasilasheheer53765 ай бұрын

    Nte hus nu vendi thiragatha ith

  • @Varietyvloger
    @Varietyvloger3 ай бұрын

    Lemon juice ചിലർക്ക് അലർജി problem ഉണ്ടാകില്ലേ??

  • @raiyanraiyan9992
    @raiyanraiyan9992 Жыл бұрын

    Dr. Number വേണം. മക്കൾക്കും എനിക്കും തൊണ്ട വേധാന പനി വിട്ടുവിട്ടു വരുന്നു ചുമയാണ് പ്രശ്നം മാറുന്നില്ല

  • @ubaidmuhammed898

    @ubaidmuhammed898

    Жыл бұрын

    Enikkum

Келесі