ടോൺസിലൈറ്റിസ് ഓപ്പറേഷൻ ഇല്ലാതെ എളുപ്പത്തിൽ സുഖപ്പെടുത്താം I TONSILITIS CURED WITHOUT SURGERY

കുട്ടികളിൽ കൂടുതലായി കണ്ടു വരുന്ന ഒരു രോഗമാണ് ടോൺസിലൈറ്റിസ്. കുട്ടികളുടെ പഠനത്തെയും അവരുടെ ആരോഗ്യത്തേയും ഒരുപോലെ ബാധിക്കുന്ന ഈ രോഗം പലപ്പോഴും മാതാപിതാക്കളെ അങ്കലാപ്പിലാക്കുന്നു. പലപ്പോഴും വളരെ നിസ്സാരമെന്നു കരുതുന്ന ഈ രോഗം ശ്രദ്ധിച്ചില്ലങ്കിൽ പല സങ്കിർണ്ണതകളിലേക്കും ഇത് നയിച്ചെയ്കാം.
വായുടെ പിന്നിലായി തൊണ്ടയുടെ ഇരുവശങ്ങളിലും സ്ഥിതിചെയ്യുന്ന മള്‍ബറിയുടെ ആകൃതിയിലുള്ള ദശകളെയാണ് ടോണ്‍സില്‍സ് എന്നു വിളിക്കുന്നത്. ഇവ ശരീരത്തിന്റെ പ്രതിരോധ ശൃംഖലയുടെ ഭാഗമായ ലിംഫോയിഡ് കോശമാണ്.
വായു, ഭക്ഷണം എന്നിവയിലൂടെയെല്ലാം ശ്വാസനാളം, അന്നനാളം, എന്നിവിടങ്ങളിലേക്ക് എത്തിപ്പെടുന്ന അണുക്കളെ തടഞ്ഞുനിര്‍ത്തി ആരോഗ്യം സംരക്ഷിക്കുക എന്നതാണ് ടോണ്സിലുകളുടെ ധർമ്മം. ടോണ്സിലുകൾ ഒരു അരിപ്പ പോലെ പ്രവർത്തിച്ച് രോഗാണുക്കൾ ഉള്ളിലോട്ടു കടന്നു ചെല്ലാതെ തടയുന്നു. അതുപോലെ തന്നെ ടോണ്സിലുകൾ നീർവീക്കം അഥവാ ഇന്ഫക്ഷന്സിന് എതിരെ പൊരുതുന്നതിനായി സ്വന്തമായി ആന്റിബോഡികൾ ഉല്പാദിപ്പിക്കുന്നു. ഇത്തരത്തിൽ പൊരുതി നിൽക്കുന്ന ടോണ്സിലുകൾ ചിലപ്പോൾ രോഗാണുക്കൾക്ക് കിഴ്പെടുകയും ടോണിലൈറ്റിസിന് കാരണമാകുകയും ചെയ്യുന്നു.
ടോൺസിലൈറ്റിസ് സാധാരണയായി വൈറസ്സ്‌ ബാധ മൂലമോ അതുമല്ലങ്കിൽ ബാക്ടീരിയ ബാധ മൂലമോ ആണ് ഉണ്ടായി കാണുന്നത്. എന്നാലും കൂടുതലും വൈറസ്സ് ബാധ മൂലമാണ് ടോൺസിലൈറ്റിസ് ഉണ്ടായി കാണുന്നത്.
#tonsils
#tonsilstones
#tonsil
#tonsilitis
#tonsillectomy
#

Пікірлер: 50

  • @binshavlog
    @binshavlog3 жыл бұрын

    ഈ ചാനലിൽ വരുന്ന എല്ലാ വിഡിയോയും സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ഓരോ വിഷയങ്ങളേയും നല്ല രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. നമുക്ക് അറിയാവുന്നതും എന്നാൽ അതിൽ കൂടുതൽ അറിയേണ്ടതുമായ കാര്യങ്ങൾ പറഞ്ഞിരിക്കുന്നു.

  • @vivekpambungal3498

    @vivekpambungal3498

    3 ай бұрын

    Address പ്ലീസ്

  • @dolstoyashlin4918
    @dolstoyashlin49183 жыл бұрын

    Sir അങ്ങ് മനസിലാകുന്ന രീതിയിൽ explain ചെയ്തതിനു നന്ദി

  • @sureshhomeo
    @sureshhomeo3 жыл бұрын

    പുതിയ അറിവുകൾക്ക് നന്ദി

  • @mindandbody1492
    @mindandbody14923 жыл бұрын

    Very good information and nice presentation.

  • @dr.sreedevigr4885
    @dr.sreedevigr48853 жыл бұрын

    ടോൺസിലൈറ്റിസിന്റെ ശസ്ത്രക്രിയ ഒഴിവാക്കി എങ്ങനെ ഹോമിയോപ്പതി മരുന്നിലൂടെ നിഷ്പ്രയാസം ചികിത്സിക്കാം എന്നതി വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു

  • @mohammedasif7623
    @mohammedasif76233 жыл бұрын

    Very good information. Most people might be knowing these infos for the first time.

  • @inviscible4u
    @inviscible4u3 жыл бұрын

    As expected I still see the classy professiolism Sir always used maintain in all his works

  • @amoraskitchen9244
    @amoraskitchen92443 жыл бұрын

    👏👏Useful information

  • @nskumarns6469
    @nskumarns64693 жыл бұрын

    Good information 👏

  • @meenacv8205
    @meenacv82053 жыл бұрын

    🙏

  • @toolbird4565
    @toolbird45653 жыл бұрын

    Great effort Sir !!! Done professionally !!!

  • @evamedicalseries

    @evamedicalseries

    3 жыл бұрын

    Don’t forget to subscribe

  • @sherinsolomon7055
    @sherinsolomon70553 жыл бұрын

    👍👍

  • @sajeev3637
    @sajeev36373 жыл бұрын

    👌👏👏👍

  • @fathimathasni1985
    @fathimathasni19853 жыл бұрын

    Very useful..🤞

  • @evamedicalseries

    @evamedicalseries

    3 жыл бұрын

    Thank you

  • @nandanaajikumar6081
    @nandanaajikumar60813 ай бұрын

    Dr enik cherupam mutal tonsillitis ullatam ipo 21 age ayiii..but ipozhum ond..enik jan ll pani vanuu tonilsiltis ayii nalapple pazhutu..att kzjj enik ahh pazhup poyekilum pain poillaa..left side ll pain ahh ipo koodii avide tonsel nte tazhe ayii 2 side lum white color ll ond.. tonsel ll njnn nokket infection ayii enik toneela..but tazhe aah white patches ll pain nd att tonsel nte porakil ahn..ENT kandu toungue depressor vech check chytuu enod prjuu tonsel nalapple infected ahn..apo nammak kanannpattate polem infection ndvumo dr?

  • @evamedicalseries

    @evamedicalseries

    3 ай бұрын

    Yes infected aythondanu anganey vannathu

  • @nandanaajikumar6081

    @nandanaajikumar6081

    3 ай бұрын

    @@evamedicalseries thanku u dr ❤️ White patches vannapo njn pedich..atum tonsil ll allla vannat..tonsils nte porakil ayitaa attaa 🥲

  • @AayushMini-ek2gm
    @AayushMini-ek2gm2 ай бұрын

    Sir

  • @evamedicalseries

    @evamedicalseries

    2 ай бұрын

    Ys

  • @anooprg9363
    @anooprg93639 ай бұрын

    Sir. എവിടെ ആണ് clinic. Please replay

  • @evamedicalseries

    @evamedicalseries

    9 ай бұрын

    Thiruvananthapuram

  • @vijimolajesh941
    @vijimolajesh9415 ай бұрын

    Ente monu tonslitis und .veliyil muzha pole purathu kanunnu

  • @evamedicalseries

    @evamedicalseries

    5 ай бұрын

    Now best treatments available

  • @veenamanu174
    @veenamanu1749 ай бұрын

    Evda ethu

  • @asnasunil8173
    @asnasunil8173 Жыл бұрын

    Doctorude ക്ലിനിക് എവിടെയാണ്

  • @evamedicalseries

    @evamedicalseries

    Жыл бұрын

    Thiruvananthapuram

  • @ponnuse4644
    @ponnuse46445 ай бұрын

    മോനു 9 വയസ് ഉണ്ട്‌, ഭയങ്കര ചുമയും പനിയും വന്നു, ആന്റിബയോട്ടിക്‌സ് എടുക്കേണ്ടിവന്നു, പനിയും ചുമയും kuranjengilum ടോൺസിൽ വീർത്തു വന്നു, പിന്നെ വീണ്ടും ആന്റിബയോട്ടിക്‌സ് കൊടുത്തു ഇപ്പോൾ യൂറിൻ പോകുമ്പോൾ ബ്ലഡ്‌ വരികയാണ് ഹോമിയോയിൽ ട്രീറ്റ്മെന്റ് ഉണ്ടോ, വീണ്ടും ഇംഗ്ലീഷ് മെഡിസിൻ പേടിയാണ്, ഈ അവസ്ഥ ഗുരുതരം ആണോ, pls റിപ്ലൈ dr

  • @evamedicalseries

    @evamedicalseries

    5 ай бұрын

    ചികിൽസിച്ച ഡോക്ടറെ തന്നെ കാണുക. അദ്ദേഹത്തിന് ആദ്യം മുതൽ ഉള്ള കാര്യങ്ങൾ വ്യക്തമാണല്ലോ! അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം വേണ്ട കാര്യങ്ങൾ ചെയ്യുക.

  • @mubeenamubeena4091
    @mubeenamubeena40916 ай бұрын

    സാർ എനിക്ക് ഭയങ്കര ചുമയാണ്. ടോൺസിൽ വീർത്തു നിൽക്കുന്നുണ്ട്. ഇതായിരിക്കുമോ ചുമ.

  • @evamedicalseries

    @evamedicalseries

    6 ай бұрын

    ആവില്ല. ഒരു ഡോക്ടറെ കാണു

  • @user-km8do7ii1h
    @user-km8do7ii1h7 ай бұрын

    Sr clinic avidaya parayamo

  • @evamedicalseries

    @evamedicalseries

    7 ай бұрын

    Trivandrum

  • @veenamanu174
    @veenamanu1749 ай бұрын

    Evda homeopathy hospital

  • @evamedicalseries

    @evamedicalseries

    9 ай бұрын

    Thiruvananthapuram

  • @veenamanu174

    @veenamanu174

    9 ай бұрын

    Njn pta anu.. Engane treatmentinu varum

  • @sheikhaskitchen888
    @sheikhaskitchen8885 ай бұрын

    എന്റെ മകൾക്ക് തൊണ്ടവേദന ഉണ്ട്

  • @evamedicalseries

    @evamedicalseries

    5 ай бұрын

    Oru doctrey kanuu

  • @vivekpambungal3498
    @vivekpambungal34983 ай бұрын

    എവിടെയാ consulting address ഇടാമോ ഡോക്ടർ..

  • @evamedicalseries

    @evamedicalseries

    3 ай бұрын

    Thiruvananthapuram

  • @vivekpambungal3498

    @vivekpambungal3498

    3 ай бұрын

    @@evamedicalseries തിരുവനന്തപുരം എവിടെയാ ഫുൾ address ഇട് എങ്കിൽ അല്ലെ വരാൻ പറ്റു... തൃശൂർ നിന്നും വരാൻ ആണ്

  • @evamedicalseries

    @evamedicalseries

    3 ай бұрын

    @@vivekpambungal3498 address evideey post cheyyan kazhiyilla. Consultation avashymindenkil 94007 96939 nambaril contact cheyyu

  • @SajeenaAzeez-tk1vp
    @SajeenaAzeez-tk1vp9 ай бұрын

    Contack numbero addresso ayakku dr pls

  • @evamedicalseries

    @evamedicalseries

    9 ай бұрын

    9447428473

  • @vijimolajesh941
    @vijimolajesh9415 ай бұрын

    Dr de number onnu tharumo

  • @evamedicalseries

    @evamedicalseries

    5 ай бұрын

    9447428473

  • @shanijponnambath
    @shanijponnambath11 ай бұрын

    please reply CONTACT DETAILS AND ADDRESS

  • @evamedicalseries

    @evamedicalseries

    11 ай бұрын

    9447428473 Wattsap me for more details

Келесі