തൊണ്ട വേദന എങ്ങെനെ മാറ്റാം? | tonsillitis Symptoms | Tonsillitis malayalam | Dr. Mufsila

Tonsillitis Symptoms, treatment in malayalam | Homeopathy treatment for tonsillitis | talk by Dr. Mufsila KK
00:00 start
00:01 what are tonsils ?
എന്താണ് ടോൺസിൽസ് ?
00:22 what is tonsillitis?
ടോൺസിലൈറ്റിസ് എന്നാൽ എന്ത്?
01:17 causative organism for tonsillitis
രോഗകാരികൾ
01:38 What are the symptoms of tonsillitis?
രോഗലക്ഷണങ്ങൾ
03:05 why sore throat is common in children?
കുട്ടികളിൽ കൂടുതലായി കണ്ടുവരുന്നത് എന്തുകൊണ്ട് ?
03:32 complications
ഗുരുതരാവസ്ഥ
04:35 How to prevention tonsillitis?
പ്രതിരോധ മാർഗങ്ങൾ
05:28 - homeopathic treatment for tonsillitis
ഹോമിയോപ്പതി ചികിത്സ
========================================
Dr. മുഫ്‌സിലയെ ഓൺലൈനായി consult ചെയ്യാം.
മരുന്നുകൾ നിങ്ങളുടെ വീട്ടിലെത്തും.
കൂടുതൽ വിവരങ്ങൾക്ക് chat with doctor
wa.me/917306541109
visit our website : olivehomeopathy.com
------------------------------------------------------
Olive Homeopathy clinic
Kizhisseri, malappuram
Call: 9020070267
Location:
g.page/olivehomeopathy
----------------------------------------------------------------
Like and follow :
/ drmufsila
/ drmufsila

Пікірлер: 37

  • @shamnan3873
    @shamnan38732 жыл бұрын

    Well explained

  • @mukhtharahmmed8424
    @mukhtharahmmed84242 жыл бұрын

    ഈ സമയത്ത് വളരെ ഉപകാരമുള്ള വിഡിയോ, thank you doctor 😘

  • @YT-kc9ji
    @YT-kc9ji2 жыл бұрын

    അടിപൊളി അവതരണം

  • @alinasla9835
    @alinasla98352 жыл бұрын

    Good information

  • @shereefakp1213
    @shereefakp1213 Жыл бұрын

    A very useful farewell at this time

  • @ajoosvlog6905
    @ajoosvlog6905 Жыл бұрын

    Masha Allah 👍🥰

  • @shihabkv7716
    @shihabkv77162 жыл бұрын

    Thanks

  • @twinsismilmin6420
    @twinsismilmin64202 жыл бұрын

    good .👍👍👍

  • @nileenaponnappan
    @nileenaponnappan Жыл бұрын

    Ente molkku undu 3,4 dhivasam hogh fever anu entha cheyyande

  • @ayratipsvlogs9177
    @ayratipsvlogs91772 жыл бұрын

    Hi docter enikk idakk idakk tonsilitis varunnund ithinte koode paniyum meluvedhanayum varunnu enthanu ithin cheyyuka

  • @DrCouple

    @DrCouple

    2 жыл бұрын

    . Homeopathy marunnukal kond maatiedukkam.Please do contact me on WhatsApp on 7306541109 for homeopathy medicine

  • @sinank1970
    @sinank1970 Жыл бұрын

    Hi Dr... Enikk e preshnam und. Orumaasamaaayitt adhikamaaan. Dr paranja ellaaa lekshanagalum und.. Enthaaan cheyyuka

  • @DrCouple

    @DrCouple

    Жыл бұрын

    Please contact the no shown in video

  • @anumundadan
    @anumundadan10 ай бұрын

    my kid is 7.5 yrs...ee yr thanne 4..5 times frequent aayi vannu tonsilities..jan feb march june and now in aug..wat to do doc....nalla fever und....gargle cheyyanund..doc ent okke surgery aan parayunnath...:(

  • @DrCouple

    @DrCouple

    10 ай бұрын

    Homoeopathy ട്രീറ്റ്മെൻറ് എഫക്ടീവാണ്. Contact 7306541109

  • @nazeeniarasheed5943
    @nazeeniarasheed59432 жыл бұрын

    basic aaya karyam muthal ellam explain cheyth thannu

  • @gopikagirish8806
    @gopikagirish88062 жыл бұрын

    Dr എനിക്ക് 1മാസമായി tonslities ഉണ്ട്, dr കാണിച്ചു മരുന്ന് തന്നു കഴിക്കാൻ പറ്റുന്നില്ല, ഗ്യാസ് പ്രോബ്ലം ഉണ്ടാവുന്നു ഗ്യാസ് മരുന്ന് തന്നിട്ടും ഉണ്ടാവുന്നു, അതുകൊണ്ട് ഞാൻ മരുന്ന് നിർത്തി, മരുന്ന് ഇല്ലാതെ ഇതു മാറില്ലേ

  • @raheemrai1543
    @raheemrai15432 жыл бұрын

    Enik chuma kure varshangalayi und kure doctorsine kandu kurayum pinnayum varum adhinale ippol enik tonda vedhana valladhe und ithinu endhangilum parihaaram undo🙏

  • @DrCouple

    @DrCouple

    2 жыл бұрын

    Dr. മുഫ്‌സിലയെ ഓൺലൈനായി consult ചെയ്യാം. മരുന്നുകൾ നിങ്ങളുടെ വീട്ടിലെത്തും. കൂടുതൽ വിവരങ്ങൾക്ക് chat with doctor wa.me/917306541109

  • @user-ev6mx1ky3s
    @user-ev6mx1ky3s2 жыл бұрын

    Dr enikk 3 days yitt strong tonsils Aan doctor kaanichu but no change plz Any solutions 🙏🙏🙏

  • @user-ev6mx1ky3s

    @user-ev6mx1ky3s

    2 жыл бұрын

    I hope suddenly replay☺️

  • @DrCouple

    @DrCouple

    2 жыл бұрын

    ചൂടുവെള്ളത്തിൽ ഉപ്പിട്ട് രണ്ടു നേരം തൊണ്ട കഴുകുന്നത് നല്ലതാണ്. ഹോമിയോ ചികിത്സ താല്പര്യമുണ്ടെങ്കിൽ 7306541109എന്ന നമ്പറിൽ വാട്ട്സ്ആപ് വഴി ബന്ധപ്പെടാം

  • @midhunsarasanktm
    @midhunsarasanktm2 жыл бұрын

    ഡോക്ടർ.എനിക്ക് 24 വയസുണ്ട്.കഴിഞ്ഞ മാസം 19 നു എനിക്ക് പീരീഡിസ് ആയിരുന്നു എന്നാൽ ഈ മാസം 19 കഴിഞ്ഞിട്ടും പിരീഡ്സ് ആയിട്ടില്ല ഇപ്പോൾ 8 ദിവസം കഴിഞ്ഞു..മാത്രമല്ല എന്റെ വയർ വലാതെ വീർത്തു നില്കുന്നു.. ഇടക്ക് വെള്ള നിറത്തിൽ എന്തോ പുറത്തേക്കു വരുന്നുണ്ട് ... പ്രേഗ്നെൻസി ടെസ്റ്റ്‌ ചെയ്തു നോക്കി നെഗറ്റീവ് ആണ്..എനിക്ക് നിലവിൽ 3 വയസുള്ള ഒരു കുട്ടി ഉണ്ട്.... ആദ്യമായാണ് ഇത്രയും ദിവസം ആർത്തവം നീണ്ടുപോകുന്നത് . ഞാൻ ഗർഭിണി ആയിരിക്കുമോ... കറക്റ്റ് ഡേറ്റ്ൽ എനിക്ക് ആർത്തവം ഉണ്ടാവാറില്ല എന്നാലും അധികം ഡേയ്‌സ് മുന്നോട്ടു പോവാറില്ല....

  • @DrCouple

    @DrCouple

    2 жыл бұрын

    രണ്ട് ദിവസം വെയിറ്റ് ചെയ്തു ഒന്നുകൂടി ടെസ്റ്റ് ചെയ്തു നോക്കാം

  • @abhilashvishnumangalam3157
    @abhilashvishnumangalam3157 Жыл бұрын

    മാം എനിക്ക് 32 വയസുണ്ട് ടോൺസിൽസ് കൊറച്ചു വലുതാണ്. ഇടയ്ക്കൂ ഇൻഫെക്ഷൻ വരാറുണ്ട്. ഇതു ചെറുതാക്കാൻ വല്ല മാർഗ്ഗമുണ്ടോ?. ഞാൻ ഒരു സിങ്ങർ ആണ്.

  • @shaimaminnu7341
    @shaimaminnu73412 жыл бұрын

    Dr ഇടക്ക് ഇടക്ക് തൊണ്ടയിൽ കഫം ഉള്ളത് പോലെ തോന്നാറുണ്ട് ഇതിന് കാരണം എന്താണ്

  • @DrCouple

    @DrCouple

    2 жыл бұрын

    കഫക്കെട്ട് or തല നീരിറക്കം ആവാം

  • @azeezmannarkad4678
    @azeezmannarkad46782 жыл бұрын

    നാവിലെ പുണ്ണ് വാരാതിരിക്കാൻ എന്താ ചെയ്യാ

  • @DrCouple

    @DrCouple

    2 жыл бұрын

    കാരണം കണ്ടെത്തി ചികിത്സിക്കണം പൊന്നു ഉണ്ടാക്കിയേക്കാവുന്ന ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടി വരും

  • @Karthoosworld
    @Karthoosworld Жыл бұрын

    Dr 3 തവണ dr റെ കണ്ടു ആന്റിബയോയോട്ടിക്‌ എടുത്തു കുറവില്ല

  • @DrCouple

    @DrCouple

    Жыл бұрын

    ഹോമിയോപ്പതി ചികിത്സ എടുത്തു നോക്കു

  • @Karthoosworld
    @Karthoosworld Жыл бұрын

    നീറുന്നു തൊണ്ട

  • @DrCouple

    @DrCouple

    Жыл бұрын

    ഹോമിയോപ്പതി ചികിത്സക്കയി 7 3 0 6 54 1 10 9 എന്ന് വാട്സ്ആപ്പ് നമ്പർ വഴി ബന്ധപ്പെടാം

  • @Karthoosworld

    @Karthoosworld

    Жыл бұрын

    Azithromycin എടുത്തു തല കറക്കം

Келесі