Best & Easy Remedy for Tonsillitis, തൊണ്ടവേദന പിടിച്ചപിടിയാലെ നിർത്താൻ ഫലപ്രദമായ നാച്ചുറൽ റെമഡി

Ойын-сауық

തൊണ്ടവേദന എളുപ്പത്തിൽ മാറ്റാൻ ഫലപ്രദമായ നാച്ചുറൽ റെമഡിയാണ് പരിചയപ്പെടുത്തുന്നത്.
ചികിത്സ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00971554680253(UAE)
00918881111793(IND)
Dr sajid kadakkal
#NaturalHomeRemedyforTonsillitis
#തൊണ്ടവേദനമാറ്റാൻഎളുപ്പവഴി
#HowtoControlThroatPain
#BestandEffectiveRemedyforTonsillitis
തൊണ്ട വേദന കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകൾക്ക് വളരെ ചുരുങ്ങിയ ദിവസം കൊണ്ട് ആശ്വാസം ലഭിക്കുന്ന നാച്ചുറൽ ഹോം റെമഡിയാണ് വീഡിയോയിൽ വിശദമായി പരിചയപ്പെടുത്തിയിട്ടുള്ളത്. മൂന്നു മുതൽ അഞ്ചു ദിവസം മുകളിൽ സൂചിപ്പിച്ച പോലെ തുടർച്ചയായി മരുന്ന് പ്രയോഗം വളരെ പെട്ടെന്ന് നമുക്ക് ആശ്വാസം ലഭിക്കുന്നതാണ്. മരുന്ന് തയ്യാറാക്കേണ്ട വിധവും, ഉപയോഗിക്കേണ്ട വിധവും വിശദമായിത്തന്നെ പരിചയപ്പെടുത്തിയിട്ടുണ്ട്. മരുന്നിനോടൊപ്പം ഭക്ഷണത്തിൽ പുലർത്തേണ്ട കാര്യങ്ങളും വീഡിയോയിൽ വ്യക്തമാണ്. ഇത്തരത്തിൽ പ്രയാസപ്പെടുന്ന ആളുകൾക്ക് ഈ വീഡിയോ പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് വിഷയങ്ങൾ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
#00971554680253(UAE)
#00918881111793(IND)
#DrSajidKadakkal

Пікірлер: 13

  • @geethaamma9077
    @geethaamma90772 жыл бұрын

    Your informations are highly valuable and simple. 🌹

  • @saliniarun5376
    @saliniarun53762 жыл бұрын

    വരണ്ട ചുമക്ക് ഉള്ള റെമഡി പറയാമോ ഡോക്ടർ

  • @nadirabnas
    @nadirabnas2 жыл бұрын

    Alopecia treatment onnu parayamo

  • @anjupresanth4954
    @anjupresanth49542 жыл бұрын

    സാർ തൊണ്ട കാറലിനു ഒരു മരുന്ന് പറയുമോ പ്ലീസ് സാർ🙏🙏

  • @MammasCafe
    @MammasCafe2 жыл бұрын

    Thank you doctor

  • @kesavanradhamony1625

    @kesavanradhamony1625

    2 жыл бұрын

    Thankyou for.thisinformation

  • @mohammedshabeer2499
    @mohammedshabeer24992 жыл бұрын

    Hair compo kittumo

  • @dhaneshdhanesh4591
    @dhaneshdhanesh45912 жыл бұрын

    Sir hairnulla marunu avide kurey nal ayitta

  • @ayshaummer5537
    @ayshaummer55372 жыл бұрын

    Thanks for the information

  • @salmailyas3014
    @salmailyas3014 Жыл бұрын

    Nte makan 5 years 8 months,, monthly cold nd cough anu ,tonsillitis ndu ,,,pls suggest medicine

  • @lalydevi475
    @lalydevi4752 жыл бұрын

    🙏🙏👍👍👍👌

  • @thresiammaantony4769
    @thresiammaantony47692 жыл бұрын

    🌹🙏🌹🙏🌹🙏🌹🙏👍👌👌

Келесі