Natural Home Remedy for Tonsillitis, തൊണ്ടവേദന എളുപ്പത്തിൽ മാറ്റാൻ പ്രകൃതിദത്ത മരുന്ന്.

Ойын-сауық

തൊണ്ടവേദന മാറുന്നതിനും ഫലപ്രദമായ പ്രകൃതിദത്ത മരുന്നാണ് പരിചയപ്പെടുന്നത്.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
00971554680253
#Dr sajid kadakkal
#HowtoCureSoreThroat
#EffectiveHomeRemedyforTonsillitis
#BestwaytoStopTonsillitis
#NaturalHomeRemedyfor throatinfections
#HowtoTreatSorethroatat Home
#PreventivemeasuresforTonsillitis
#HowtogetridofTonsillitis
#ThroatpainManagementat Home
#തൊണ്ടവേദനമാറ്റാൻഎളുപ്പമാർഗം
#തൊണ്ട വേദനഎളുപ്പത്തിൽമാറ്റാം
തൊണ്ടവേദന മാറുന്നതിന് വളരെ സൗകര്യാർത്ഥം വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന നാച്ചുറൽ റെമഡിയാണ് വീഡിയോ യിൽ വിശദീകരിച്ചിട്ടുള്ളത്. തുടർച്ചയായി മൂന്നു ദിവസം മരുന്ന് പ്രയോഗിക്കേണ്ട രീതിയും, മറ്റു മാർഗ്ഗനിർദ്ദേശങ്ങളും വിശദമായിത്തന്നെ പരിചയപ്പെടുത്തിയിട്ടുണ്ട്. രാവിലെയും, ഉച്ചയ്ക്കും, വൈകുന്നേരവും ചെയ്യേണ്ട കാര്യങ്ങളും. മരുന്ന് തയ്യാറാക്കി രാവിലെയും വൈകുന്നേരവും കഴിക്കേണ്ടത് എങ്ങനെയാണെന്നും വീഡിയോയിൽ വ്യക്തമാണ്. ബാക്റ്റീരിയൽ ഇൻഫെക്ഷൻ മൂലമോ, മറ്റു രോഗങ്ങളുടെ ലക്ഷണങ്ങളായി ട്ടോ പൊതുവേ തൊണ്ട വേദന അനുഭവപ്പെടാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ തുടക്കത്തിൽതന്നെ ഈ മരുന്ന് പ്രയോഗം വളരെയധികം ആശ്വാസം ലഭിക്കുന്നു. ഈ ഉപകാരപ്രദമായ വീഡിയോ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ ഓർമപ്പെടുത്തുന്നു.
കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ചാൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
Facebook page Link
/ drsajidkadakkal
#00971554680253
#DrSajidKadakkal

Пікірлер: 40

  • @drsajidkadakkal3327
    @drsajidkadakkal33273 жыл бұрын

    തൊണ്ടവേദന മാറുന്നതിന് വളരെ സൗകര്യാർത്ഥം വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന നാച്ചുറൽ റെമഡിയാണ് വീഡിയോ യിൽ വിശദീകരിച്ചിട്ടുള്ളത്. തുടർച്ചയായി മൂന്നു ദിവസം മരുന്ന് പ്രയോഗിക്കേണ്ട രീതിയും, മറ്റു മാർഗ്ഗനിർദ്ദേശങ്ങളും വിശദമായിത്തന്നെ പരിചയപ്പെടുത്തിയിട്ടുണ്ട്. രാവിലെയും, ഉച്ചയ്ക്കും, വൈകുന്നേരവും ചെയ്യേണ്ട കാര്യങ്ങളും. മരുന്ന് തയ്യാറാക്കി രാവിലെയും വൈകുന്നേരവും കഴിക്കേണ്ടത് എങ്ങനെയാണെന്നും വീഡിയോയിൽ വ്യക്തമാണ്. ബാക്റ്റീരിയൽ ഇൻഫെക്ഷൻ മൂലമോ, മറ്റു രോഗങ്ങളുടെ ലക്ഷണങ്ങളായി ട്ടോ പൊതുവേ തൊണ്ട വേദന അനുഭവപ്പെടാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ തുടക്കത്തിൽതന്നെ ഈ മരുന്ന് പ്രയോഗം വളരെയധികം ആശ്വാസം ലഭിക്കുന്നു. ഈ ഉപകാരപ്രദമായ വീഡിയോ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ ഓർമപ്പെടുത്തുന്നു. കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ചാൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്. kzread.info/dron/cXBV0Ff47EUlEfeRpKqqjw.html Facebook page Link facebook.com/drsajidkadakkal #00971554680253 #DrSajidKadakkal

  • @nuhakamal1546
    @nuhakamal15463 жыл бұрын

    Thank you doctor. I'm waiting for this vedio...

  • @blaisspappachan2145
    @blaisspappachan2145 Жыл бұрын

    ഡോക്ടർ പറഞ്ഞതൊക്കെ ശരിയാണ് ഞാൻ ഇങ്ങനെ ചെയ്തു നോക്കിയിട്ടുണ്ട് പക്ഷേ കരിഞ്ചീരകത്തിന്റെ ഓയിൽ എനിക്കില്ലായിരുന്നു പക്ഷേ എനിക്ക് വേദന മാറിയിരുന്നു മാത്രമല്ല എനിക്ക് ഓട്ടിസം ഉള്ള കുട്ടികളാണ് അവർക്കും ഞാൻ ഇത് കൊടുത്തപ്പോൾ അവർക്കു മാറി കരിഞ്ചീരകത്തിന്റെ ഓയിൽ ഉണ്ടാക്കാൻ എനിക്ക് അറിഞ്ഞുകൂടായിരുന്നു താങ്ക്യൂ ഡോക്ടർ

  • @manjusivadasmanjusivadas4234
    @manjusivadasmanjusivadas42343 жыл бұрын

    കരിഞ്ചീരകം oil എങ്ങനെ ഉണ്ടാക്കും വീട്ടിൽ rediyakiyennu പറഞ്ഞല്ലോ Sir.

  • @sarada438
    @sarada4383 жыл бұрын

    Thank you Doctor👍🏻

  • @sabreenasuhail9129
    @sabreenasuhail91293 жыл бұрын

    Sir I used to watch all your videos nd many of them I tried nd it is very effective also, I'm a mother of 2 nd half month baby nd he is suffering from cholic pain,I tried many home remedies bt nothing is effective,can u pls suggest a remedy for it,he won't sleep properly during night time also,pls sir it is a very humble nd urgent request

  • @ajmalajju634
    @ajmalajju6343 жыл бұрын

    സർ മെലിഞ്ഞ കൈ തടി വെക്കാൻ എന്ത്‌ ഫുഡാണ് കൈക്കേണ്ടത് plz പറഞ്ഞു തരുമോ വളരെ അത്യാവശ്യമാണ് plz പറഞ്ഞു തരുമോ pls സർ

  • @ramlaramla2349
    @ramlaramla23493 жыл бұрын

    Thankes.. sir

  • @dayanajoseph9308
    @dayanajoseph93083 жыл бұрын

    Thanks

  • @karishmakishore2321
    @karishmakishore2321 Жыл бұрын

    Thank you doctor 👍

  • @sreedevirajeev6528
    @sreedevirajeev6528 Жыл бұрын

    Thank you sir...

  • @muhammedihsanke2108
    @muhammedihsanke21083 жыл бұрын

    Thanks👍

  • @harispharisp8016
    @harispharisp80163 жыл бұрын

    സ്ഥിരമായി ഉണ്ടാവാറുണ്ട്

  • @drsajidkadakkal3327

    @drsajidkadakkal3327

    3 жыл бұрын

    Useful anu

  • @rincy20233
    @rincy202333 жыл бұрын

    What is panikurka leaves If yu translate in english then it will be very usefull for me

  • @smithaks6705

    @smithaks6705

    Жыл бұрын

    Ajwain plant in Hindi

  • @Krijithpk
    @Krijithpk3 жыл бұрын

    Keloid nu medicine undo. . operation kazhinjal vindum varumo sir .pls reply sir.

  • @drsajidkadakkal3327

    @drsajidkadakkal3327

    3 жыл бұрын

    Natural Remedy video already uploaded

  • @rugmininair2829
    @rugmininair2829 Жыл бұрын

    Black seed oil engane undakkum

  • @fifait5574
    @fifait55743 жыл бұрын

    സർ എനിക്ക് 1year ആയി tonsil stone continues ആയിവരുകയും തൊണ്ടക്ക് irrittation undakunnu enthanu cheyyendath

  • @foodtravelunboxingetcetc6285

    @foodtravelunboxingetcetc6285

    Жыл бұрын

    ENT dr poyi kaniku... Medicine und.. Kazhichal maarum

  • @udayakadakkal8892
    @udayakadakkal88928 ай бұрын

    Thanks 👍 sir

  • @jimybaby6863
    @jimybaby68633 жыл бұрын

    Lemon add cheyyamo?

  • @KL78
    @KL783 жыл бұрын

    👍🏻👍🏻

  • @Athiraparu_98
    @Athiraparu_98 Жыл бұрын

    കുട്ടികള്‍ക്ക് Egane cheyyamo?

  • @ameenasalahudeen3673
    @ameenasalahudeen36733 жыл бұрын

    👍👍

  • @shahanaansari4046
    @shahanaansari4046 Жыл бұрын

    4vayasulla kunjinn kodukkamo.plz rply

  • @devikasanil7623
    @devikasanil76233 жыл бұрын

    Hi sir breathing pblm remedy cheyyamo

  • @drsajidkadakkal3327

    @drsajidkadakkal3327

    3 жыл бұрын

    Video uploaded already in my channel

  • @fathimasana4476
    @fathimasana44763 жыл бұрын

    സാർ എന്റെ പതിമൂന്നു വയസ്സായ മോൾക് മുടി നരക്കുന്നു.. ഇതിനു മരുന്ന് പറയുമോ പ്ലീസ് സാർ

  • @drsajidkadakkal3327

    @drsajidkadakkal3327

    3 жыл бұрын

    Vidio uploaded in my channel

  • @lillyjoseph4344
    @lillyjoseph43443 жыл бұрын

    ഈ dislike അടിക്കുന്നത് ഏതേലും ENT ഡോക്ടർമാരാണോ,അതോ ഒന്നും കേൾക്കാതെ പോകുന്ന പോക്കിൽ അടിക്കുന്നതോ.....?

  • @drsajidkadakkal3327

    @drsajidkadakkal3327

    3 жыл бұрын

    വിഡിയൊ കണ്ടിട്ട് dislike അടിക്കുന്നതല്ല. ഇതിന് വേണ്ടി മെനക്കെട്ട് നിൽക്കുന്നവർ ഉണ്ട്. ഇനി അവർക്ക് അങ്ങനെ കുറച്ച് സമാധാനം കിട്ടുന്നെങ്കിൽ കിട്ടികോട്ടെ .

  • @positivetalks4319

    @positivetalks4319

    3 жыл бұрын

    @@drsajidkadakkal3327 😍😍😍😍😍

  • @javada1000
    @javada10003 жыл бұрын

    White patchesk remedy paranj tharamo

  • @drsajidkadakkal3327

    @drsajidkadakkal3327

    3 жыл бұрын

    Vedio uploaded

  • @javada1000

    @javada1000

    3 жыл бұрын

    White patches on neck...

  • @nisham690
    @nisham690 Жыл бұрын

    Dr ടോൺസിൽ റിമോവ് ചെയ്യതാൽ വീണ്ടു കിളിച്ചു വരുമോ dr

  • @LECHUS_CREATION

    @LECHUS_CREATION

    Жыл бұрын

    No 😀

  • @muhammadabdu6584
    @muhammadabdu65843 жыл бұрын

    Mabrook 👌

Келесі