ഗ്യാസ്ട്രബിൾ, വയറിലെ പുണ്ണ്, നെഞ്ചരിച്ചിൽ, അസിഡിറ്റി എന്നിവ മാറാൻ ഇത് ചെയ്താൽ മതി

Тәжірибелік нұсқаулар және стиль

Acidity, നെഞ്ചരിച്ചിൽ, പുളിച്ച് തികട്ടൽ, വയറിലെ പുണ്ണ്, പുണ്ണ്, ഗ്യാസ്ട്രബിൾ, അസിഡിറ്റി എന്നീ പ്രയാസങ്ങൾ കൊണ്ട് ഒരുപാട് പേർ കഷ്ടപ്പെടുന്നുണ്ട്. ഈ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ 90% ആളുകളുടെയും ഈ പ്രശ്നങ്ങൾ മാറിക്കിട്ടും. ഗ്യാസ്ട്രബിൾ സംബന്ധമായ നിങ്ങളുടെ പ്രശ്നം പരിഹാരത്തിനും ഓൺലൈൻ പരിശോധനയ്ക്കും ഡോക്ടറെ വിളിക്കാവുന്നതാണ്
Dr Basil Yousuf
Chief Physician
Dr.Basil's Homeo Hospital
Pandikkad, Mpm Dist
9847057590
www.DRBASILHOMEO.com

Пікірлер: 73

  • @Arogyam
    @Arogyam7 күн бұрын

    അസിഡിറ്റി, നെഞ്ചരിച്ചിൽ, പുളിച്ച് തികട്ടൽ, ഗ്യാസ്ട്രബിൾ രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ താഴെ കമന്റ് ചെയ്യുക.. ഡോക്ടർ മറുപടി നൽകുന്നു.. Dr Basil Yousuf - 9847057590

  • @shainisatheesan1706

    @shainisatheesan1706

    7 күн бұрын

    Nalla msg aanu doctor thannath enik chest pain aanu .idakkude ഏമ്പക്കം വരും 6 മാസം aayt rebeprazole sodium 20+ domperidone 30 mg kazhikkunnund .ennalum idakkide chest nde താഴെ left side um same side പുറത്തും വേദന വരുന്നു അതു മാറാൻ എന്താ ചെയ്യ ബ്ലിഡ് ടെസ്റ് okk cheithu nrml aanu heart nde side il cheriya neerket und ennanu paranjath അതിന് മെഡിസിൻ ഒന്നും ഇല്ല

  • @Arogyam
    @Arogyam7 күн бұрын

    Acidity, നെഞ്ചരിച്ചിൽ, പുളിച്ച് തികട്ടൽ, വയറിലെ പുണ്ണ്, പുണ്ണ്, ഗ്യാസ്ട്രബിൾ, അസിഡിറ്റി എന്നീ പ്രയാസങ്ങൾ കൊണ്ട് ഒരുപാട് പേർ കഷ്ടപ്പെടുന്നുണ്ട്. ഈ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ 90% ആളുകളുടെയും ഈ പ്രശ്നങ്ങൾ മാറിക്കിട്ടും. ഗ്യാസ്ട്രബിൾ സംബന്ധമായ നിങ്ങളുടെ പ്രശ്നം പരിഹാരത്തിനും ഓൺലൈൻ പരിശോധനയ്ക്കും ഡോക്ടറെ വിളിക്കാവുന്നതാണ് Dr Basil Yousuf 9847057590

  • @sajinisivan3654
    @sajinisivan36546 күн бұрын

    Dr., അങ്ങയുടെ വീഡിയോ കണ്ടാൽ എന്തസുഖവും മാറും അങ്ങയുടെ സംസാരത്തിനു തന്നെ മറ്റുള്ളവരെ ഉയിർത്തെഴുന്നേൽപ്പിക്കാനുള്ള ശക്തിയുണ്ട്. ഒരു Dr. ഇങ്ങിനെ ആയിരിക്കണം. അങ്ങയേയും കുടുംബത്തെയും ദൈവം കാക്കട്ടെ!

  • @shahidshanu-ms9cq
    @shahidshanu-ms9cq7 күн бұрын

    വളരെ ഉപകാരപ്പെട്ട video

  • @MainaKatthu
    @MainaKatthu7 күн бұрын

    നന്ദി സർ 🙏🏼

  • @user-sl1ws8ng8e
    @user-sl1ws8ng8e7 күн бұрын

    thank you doctor

  • @shenykunju5769
    @shenykunju57697 күн бұрын

    Tku❤dr

  • @Positiveminds1234
    @Positiveminds12346 күн бұрын

    Hi doctor, ente frind nte amma overthink cheyth ippol mind nu ullil orale build chyth avarod samsarich kond irikkanu. Paniyil onnum shreddikkunnilla.. Food kazhikkunnilla... Onnum productive aay cheyyunnilla mind il ulla aalude koode puthiya jeevitham jeevikkukayanu😢 engne maatum.. Counselling nu kondu poi no change. Avark aa oru avashta ponam ennu agraham illa. Paranju kodutha exercise onnum cheyyynnilla. Enth cheyyum.

  • @anaghmavilakkandi7925
    @anaghmavilakkandi79257 сағат бұрын

    Dr . h pylori complete poi kitunilllla...... engane ith complete ayit cure akkanpattum?

  • @prasannakumary3229
    @prasannakumary322922 сағат бұрын

    Eniku 3kollamayi vayil punnu varunnu idaku marum pinneyum varum. Constipation undu. Enthu cheyanam please reply please.

  • @sajivrgis
    @sajivrgis7 күн бұрын

    Thank you Doctor ❤

  • @Arogyam

    @Arogyam

    7 күн бұрын

    My pleasure!

  • @soorajkr21
    @soorajkr217 күн бұрын

  • @unnikrishanan56
    @unnikrishanan567 күн бұрын

    Thank you ❤️👍

  • @Arogyam

    @Arogyam

    7 күн бұрын

    You're welcome 😊

  • @vigneshkaztrojr1366
    @vigneshkaztrojr13666 күн бұрын

    Good Information👍Thank U doctor

  • @Arogyam

    @Arogyam

    6 күн бұрын

    Keep watching

  • @sarammageorge9266
    @sarammageorge92667 күн бұрын

    Thank you sir

  • @Arogyam

    @Arogyam

    7 күн бұрын

    Welcome

  • @noufaltklm5721
    @noufaltklm57217 күн бұрын

    Ulcerative colitis മാറ്റി എടുക്കാൻ പറ്റുവോ 😢

  • @aldreenajoseph3678
    @aldreenajoseph36787 күн бұрын

    Nanni,sir

  • @drbasil-dk6sb

    @drbasil-dk6sb

    5 күн бұрын

  • @SafooraSafoorashareef
    @SafooraSafoorashareef7 күн бұрын

    Enikkund gastrable marunn kazhikkund pinne pithasanjiyil kallund enn paranju

  • @deepamolmb6374
    @deepamolmb63747 күн бұрын

    Thankyou Dr 😊😊😊

  • @Arogyam

    @Arogyam

    7 күн бұрын

    Keep watching

  • @ms_tech65
    @ms_tech657 күн бұрын

    Dr. Good information ❤

  • @drbasil-dk6sb

    @drbasil-dk6sb

    5 күн бұрын

  • @SafooraSafoorashareef
    @SafooraSafoorashareef7 күн бұрын

    Thankyou dr

  • @drbasil-dk6sb

    @drbasil-dk6sb

    5 күн бұрын

  • @sobhajayaram4779
    @sobhajayaram47796 күн бұрын

    Dr. H പൈലോറിയെ പറ്റിയും അതിനെ remove ചെയ്യാൻ പറ്റുന്ന കാര്യങ്ങളെ പറ്റി പറഞ്ഞു തരാമോ please

  • @drbasil-dk6sb

    @drbasil-dk6sb

    5 күн бұрын

    👍

  • @Moneymaker.99
    @Moneymaker.997 күн бұрын

    Crohn's desease video cheyyu....

  • @drbasil-dk6sb

    @drbasil-dk6sb

    5 күн бұрын

    👍

  • @sanoopsudhakar6681
    @sanoopsudhakar66817 күн бұрын

    ഗ്യാസ്, മനം പുരട്ടല്‍, കഴിച്ചാലും വയറ്‌ നിറയാത്ത അവസ്ഥ, കുറച്ചു കഴിഞ്ഞു വീണ്ടും വിശക്കുന്ന സാഹചര്യം, സാധാരണ വിശപ്പ് തോന്നാതെ പെട്ടെന്ന് ഗ്യാസ് കയറുക,ആ ഗ്യാസു എന്തു ചെയ്താലും പോകാതെ നില്‍ക്കുക, ശരീരത്തില്‍ മെല്ലിച്ച വരുക, നെഞ്ച് എരിച്ചില്‍, വയറിലെ അസ്വസ്ഥത. ഇതൊക്കെ അഭിമുഖീകരിക്കുന്ന ആള്‌ ആണ് ഞാൻ.

  • @tintukmathew9184

    @tintukmathew9184

    7 күн бұрын

    സെയിം അവസ്ഥ 😢😢😢

  • @drbasil-dk6sb

    @drbasil-dk6sb

    5 күн бұрын

    വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കു..

  • @sanoopsudhakar6681

    @sanoopsudhakar6681

    5 күн бұрын

    @@drbasil-dk6sb ശെരി സർ, അയക്കാം.

  • @jafarparakkal9258
    @jafarparakkal92586 күн бұрын

    എന്ത് വ്യായാമമാണ് ചെയ്യാൻ നല്ലത്

  • @drbasil-dk6sb

    @drbasil-dk6sb

    5 күн бұрын

    Body viyarkunna reethiyil enthu exercise m nallathanu

  • @pushpasoman5329
    @pushpasoman53296 күн бұрын

    👍👍

  • @drbasil-dk6sb

    @drbasil-dk6sb

    5 күн бұрын

  • @lipinjd4181
    @lipinjd41816 күн бұрын

    👍

  • @drbasil-dk6sb

    @drbasil-dk6sb

    5 күн бұрын

  • @jishonjishon353
    @jishonjishon3537 күн бұрын

    ❤❤

  • @drbasil-dk6sb

    @drbasil-dk6sb

    5 күн бұрын

  • @JincyMathew-tr1ee
    @JincyMathew-tr1ee7 күн бұрын

    എനിക്കും എന്റെ പ്രോബ്ലം തന്നെയാ രണ്ടു ടൈം എന്തോ സ്കോപ്പി ചെയ്തു ജർഡ് ആൻഡ് ഗ്യാസ്ട്രൈറ്റിസ് എന്നാണ് 5 യർസ് ആയി തുടങ്ങിയിട്ട് ഇംഗ്ലീഷ് മെഡിസിൻ ഒന്നും പറ്റുന്നില്ല ബുധിമുട്ടു കൂടുതൽ ആണ് ഞാൻ പുറത്താണ് വർക്ക്‌ ചെയുന്നത ഒരു വർഷം മുൻപ് ഈ സർ ഞാൻ ഓൺലൈൻ കോൺസൾട്ട് ചെയ്തു സർ എനിക്ക് മെഡിസിൻ തന്നു അത് കഴിച്ചു കഴിഞ്ഞപ്പോൾ കുറവുണ്ടായിരുന്നു പിന്നെ ഇപ്പോ വീണ്ടും ഫുഡ്‌ കണ്ട്രോൾ തെറ്റി പിന്നെയും അസിഡിറ്റി ആസിഡ് റീഫ്ലൂസ് വന്നു സർ തന്ന മെഡിഡിസിൻ കുറച്ചു ഉണ്ടായിരുന്നു ബട്ട്‌ അത് കഴിച്ചിട്ടും കുറവില്ല ഒന്നും കഴിക്കാൻ പറ്റുന്നില്ല anxiey കൂടുതൽ ആണ് അതെന്താണ് സർ നേരത്തെ സർ തന്ന മെഡിസിൻ യൂസ് ചെയ്തപ്പോൾ കറഞ്ഞു ഇപ്പോൾ കുറയാത്തത് പ്ലീസ്

  • @drbasil-dk6sb

    @drbasil-dk6sb

    5 күн бұрын

    വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കു..

  • @JincyMathew-tr1ee
    @JincyMathew-tr1ee7 күн бұрын

    സർ എനിക്ക് അസിഡിറ്റി ബുധിമുട്ടു കൂടുതൽ ആണ് ഒന്നും കഴിക്കാൻ പറ്റുനില സിർതന്ന മെഡിസിൻ എടുത്തു കുറഞ്ഞിരുന്നു ബട്ട്‌ ഇപ്പോൾ വീണ്ടും വന്നിട്ടു സർ തന്ന മെഡിസിൻ എടുത്തിട്ടും കുറയുന്നില്ല അതെന്താ സർ എനിക്ക് ടെൻഷൻ കൂടിട്ടു വായ ഞാൻ പുറത്താണ് വർക്ക്‌ ചെയുന്നത് ഒന്നും കഴിക്കാൻ പറ്റുനില എന്തോസോപ്പി ടു ടൈംസ് ടണ് ജർഡ് അൻട്രൽ ഗ്യാസ്ട്രൈറ്റിസ് എന്നാണ് ഇനി എന്ത് cheyum

  • @ArshidaYaseen-mi9bl

    @ArshidaYaseen-mi9bl

    6 күн бұрын

    എനിക്കും ഈ പ്രശ്നം ആയിരുന്നു ഒരുപാട് മരുന്നു കഴിച്ചു. കഴിക്കുമ്പോൾ സുഖപ്പെടും പിന്നേം ഉണ്ടാവും. ഇപ്പൊൾ ഞാൻ ഒരു ആയുർവേദ പ്രോഡക്റ്റ് use ചെയ്യുന്നു.പിന്നെ ഈ problem ഉണ്ടായിട്ടില്ല.കൂടുതൽ അറിയാൻ വിളിക്കാം: ഒമ്പത് എട്ട് നല് ആറ് അഞ്ച് രണ്ട് ഒന്ന് പൂജ്യം രണ്ട് രണ്ട്

  • @drbasil-dk6sb

    @drbasil-dk6sb

    5 күн бұрын

    വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കു..

  • @kannadikutty2838
    @kannadikutty28387 күн бұрын

    👍👍👍👍👍👍👍👍

  • @drbasil-dk6sb

    @drbasil-dk6sb

    5 күн бұрын

  • @nusaibam3122
    @nusaibam31224 күн бұрын

    Hp bacteria povan enth cheyanam

  • @nusaibam3122

    @nusaibam3122

    4 күн бұрын

    Please riply

  • @jafarparakkal9258
    @jafarparakkal92586 күн бұрын

    ഞാൻ ഇപ്പോൾ. ഇടക്ക് നാടൻ മഞ്ഞപ്പൊടി: ഉപ്പ് ചുടുവെള്ളത്തിൽ കലക്കി! വെറും വയറ്റിൽ കുടിക്കും ഇടക്ക് കരിഞ്ചീരകം തിളപ്പിച്ച് കുടിക്കും നല്ല ജീരകവും ഇടക്കൊക്കെ ഫ്രൂഡ്സ് വാങ്ങിക്കും😢😢😢 എന്നും ഫ്രൂഡ്സ് തിന്നാൽ: വീട്ടിൽ പട്ടിണിയാവും😢😢 ഇവിടെ ലുലുവിൽ ഒടുക്കത്ത വിലയാണ്

  • @minisasikumar6079
    @minisasikumar60797 күн бұрын

    ഞാൻ ഹോട്ടൽ ഫുഡ് , കോള , ജങ്ക് ഫുഡ് , ബീഫ് & ചിക്കൻ ഒന്നും തന്നെ കഴിക്കാറില്ല ഇപ്പോൾ . അത്യാവശ്യഘട്ടത്തിൽ ഹോട്ടൽ ഫുഡ് കഴിക്കും . 9,1.30&8.30pm ഇങ്ങനെ ആണ് ടൈം ആഹാരം കഴിക്കുന്നതിന്റെ . പക്ഷേ ചില ദിവസങ്ങളിൽ നെഞ്ചെരിച്ചിൽ ഭയങ്കരമാണ് .1hr daily രാവിലെ നടക്കും . പക്ഷേ വ്യത്യാസം കാണുന്നില്ല .ഇനിയും എന്തു ചെയ്യണം

  • @drbasil-dk6sb

    @drbasil-dk6sb

    5 күн бұрын

    വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കു..

  • @binupcherian1548
    @binupcherian15486 күн бұрын

    വായിൽ പുണ്ണ് വരുന്നത് എന്തു കൊണ്ടാണ്?. ഗ്യാസ് ഇഷ്യൂ ഉണ്ട്.... Pl reply

  • @drbasil-dk6sb

    @drbasil-dk6sb

    5 күн бұрын

    വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കു..

  • @jafarparakkal9258
    @jafarparakkal92586 күн бұрын

    ഇവിടെ ചക്കക്ക് വിലകൂടുതലാണ്😂😂😂

  • @Puucha_Meow

    @Puucha_Meow

    2 күн бұрын

    😊😅😅😢

  • @muhammedsafeer2348
    @muhammedsafeer23487 күн бұрын

  • @rajeswarisunil5656
    @rajeswarisunil56567 күн бұрын

    Thank you sir

  • @drbasil-dk6sb

    @drbasil-dk6sb

    5 күн бұрын

  • @shenykunju5769
    @shenykunju57697 күн бұрын

  • @Shameercm532
    @Shameercm5326 күн бұрын

  • @drbasil-dk6sb

    @drbasil-dk6sb

    5 күн бұрын

  • @shylankumar5762
    @shylankumar57627 күн бұрын

    ❤️

  • @drbasil-dk6sb

    @drbasil-dk6sb

    5 күн бұрын

Келесі