തയ്യൽ മെഷീനുകൾ | വാരിക്കൂട്ടി വിൽപ്പന |1000 രൂപ മുതൽ | jack | juckey | singer | usha എല്ലാം വാങ്ങാം

ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
Stiching Machine വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
sundar machine world
PH...91 90255 13410
Please share your valuable feedback's through the comment box
☲☵☲☵☲☵☲☵☲☵☲☵
Stay Connected With Krishi Mithra
❯❯ KZread: bit.ly/KrishiMithra
❯❯ Facebook Page: / krishimithratv
✓✓Instagram Page:
/ krishimithr. .
☲☵☲☵☲☵☲☵☲☵☲☵
Collaboration and promotion send us your requirements.
❯❯ Email: gogreenkeralatoday@gmail.com
❯❯ WhatsApp: wa.me/917510930471
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : aruntravancorevlogs@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
#stiching #stiching_machine #krishimithra_tv
#മണ്ണുത്തി#mango#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Пікірлер: 2 100

  • @KrishimithraTVindia
    @KrishimithraTVindia4 ай бұрын

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Stiching Machine വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ sundar machine world PH...91 90255 13410 തയ്യൽ മെഷീൻ സൗജന്യമായി ലഭിക്കാനായി ചാനൽ Follow ചെയ്തതിനു ശേഷം വീഡിയോ maximum share ചെയ്ത് നല്ലൊരു Comment കൂടി രേഖപ്പെടുത്തൂ. തിരഞ്ഞെടുക്കുന്ന ഭാഗ്യശാലി ഒരുപക്ഷെ നിങ്ങളാവാം

  • @shabnashareefo242

    @shabnashareefo242

    4 ай бұрын

    Koyambathooril.. Maram murikkunna mession kittunna sthalam parayamo

  • @KhamarulHuda

    @KhamarulHuda

    3 ай бұрын

    Embroidery machin auto vila paranjilla

  • @janakivelayudhan4002

    @janakivelayudhan4002

    3 ай бұрын

    എനിക്ക് ഒരു തയ്യൽ മെഷീൻ വേണംനേരത്തെ ഉണ്ടായിരുന്നത് റിപ്പയർ ആയി. പുതിയ ഒരെണ്ണം വേണം online വഴി അയച്ചു തരുമോ ഇത് എനിക്ക് ഇഷ്ടപെട്ടു വ്യക്തമായി പറഞ്ഞു തരുമോ

  • @MiniSaju-kl3ee

    @MiniSaju-kl3ee

    3 ай бұрын

    🎉🎉🎉 God bless you

  • @sheejapp9540

    @sheejapp9540

    3 ай бұрын

    2:00 Thayyal mesheen

  • @akkuaami6412
    @akkuaami64124 ай бұрын

    എന്നെ പോലെ സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന, stiching അറിയാമായിരുന്നിട്ടും, മെഷീൻ വാങ്ങാൻ cash ഇല്ലാത്തവർക്ക് ഈ വീഡിയോ ഉപകാരമാകട്ടെ 🥰

  • @sirajmuthalikunnath1113

    @sirajmuthalikunnath1113

    3 ай бұрын

    ആരെങ്കിലും ഇവർക്ക് ഈ റമളാന്നിന്റെ പുണ്യം മുൻ നിറുത്തി ഒരു മെഷീൻ വാങ്ങികൊടുക്കുമോ... സ്റ്റിച്ചിങ് അറിയാം ennalle പറയുന്നത്... അവർക്ക് അത് ഒരു ഉപജീവന മാർഗ്ഗമാവുട്ടേ .. അല്ലങ്കിൽ നിങ്ങളുടെ അകൗണ്ട് ഇതിൽ ഇടുമോ

  • @akkuaami6412

    @akkuaami6412

    3 ай бұрын

    @@sirajmuthalikunnath1113 🥰

  • @Amaanzvlog0

    @Amaanzvlog0

    3 ай бұрын

    എനിക്കും സ്റ്റിച്ചിങ് അറിയാം എനിക്കും mishiyan illa😔

  • @user-el9lu5ls6s

    @user-el9lu5ls6s

    3 ай бұрын

    Ennikum😔

  • @_Faruzz_

    @_Faruzz_

    3 ай бұрын

    എനിക്കും വേണം

  • @JamshiminiMini
    @JamshiminiMini3 ай бұрын

    സ്റ്റിച്ചിങ് അറിയാവുന്ന എന്നെപ്പോലുള്ള വിധവകൾക്കു ഒരു മിഷ്യൻ വാങ്ങാൻ ഒരുനിർവഹവും ഇല്ല. അങ്ങയുടെ നല്ല മനസും ദൈവത്തിന്റെ അനുഗ്രഹവും ഉണ്ടങ്കിൽ പാവങ്ങളായ ആർകെങ്കിലും കിട്ടാൻ ആൽമാർത്ഥമായ് പ്രാർത്ഥിക്കുന്നു. അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-uq3dn6eu6y

    @user-uq3dn6eu6y

    3 ай бұрын

    നിങ്ങൾ എവിടെ ആണ്‌ സ്ഥലം ഞാൻ നോക്കട്ടെ ചിലപ്പോൾ ആരെങ്കിലും ഓഫർ പറയും

  • @saheereeeksaheer6977

    @saheereeeksaheer6977

    2 ай бұрын

    സ്റ്റിച്ചിങ് അറിയാം പക്ഷേ മിഷ്യൻ ഇല്ല.കല്യാണത്തിന് മുൻപ് ഫാഷൻ ഡിസൈൻ പഠിച്ചതാണ്. സാമ്പത്തിക ബുദ്ധി മുട്ട് കൊണ്ടന് വാങ്ങൻ കഴിയാത്തത്

  • @shanzvlog8822
    @shanzvlog88222 ай бұрын

    എന്റെ പേര് ഉഷ ഞാൻ കണ്ണൂർ ജില്ലയിലാണ് താമസിക്കുന്നത് എനിക്ക് രണ്ട് പെൺകുട്ടികളാണ് ഉള്ളത് ഭർത്താവ് ബ്രെയിൻ ട്യൂമർ ആയിട്ട് മരണപ്പെട്ടു സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് കഴിയുന്നത് മെഷീൻ വാങ്ങാൻ നിവൃത്തിയില്ല ഞാൻ തയ്യൽ പഠിച്ചിട്ടുണ്ട് എന്നെപ്പോലെ കഷ്ടപ്പെടുന്ന എത്രയോ ആൾക്കാർ ഉണ്ട് അർഹതപ്പെട്ടവർക്ക് ലഭിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഇതുപോലെ നല്ല മനസ്സ് കാണിച്ച നിങ്ങൾക്കും എല്ലാ ഐശ്വര്യവും നന്മയും ഉണ്ടാവട്ടെ

  • @bindhusatheesh4527

    @bindhusatheesh4527

    Ай бұрын

    Fake alla ketto

  • @user-qn8zd5pp7h

    @user-qn8zd5pp7h

    5 күн бұрын

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @AkHd-ws2ky
    @AkHd-ws2ky3 ай бұрын

    ഞാൻ നിങ്ങളുടെ വീഡിയോസ് കാണാറുണ്ട് ഈ വീഡിയോസ് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി കാരണം എനിക്കറിയാം ഒരു തയ്യൽ മെഷീനിൻ്റെവില മെഷീൻ ഇല്ലാത്തതുകൊണ്ട് തയ്ക്കാൻ അറിയുന്നവർ അടിക്കുന്ന ടെൻഷൻ എല്ലാത്തിനും ഒരു സമയമില്ലേ ഇൻഷാ അള്ളാ എന്നെപ്പോലെയുള്ളവർ ഒരുപാടുണ്ട് ഈ മെഷീൻ അർഹതപ്പെട്ടവർക്ക് തന്നെ കിട്ടട്ടെ

  • @KrishimithraTVindia
    @KrishimithraTVindia4 ай бұрын

    തയ്യൽ മെഷീൻ സൗജന്യമായി ലഭിക്കാനായി ചാനൽ Follow ചെയ്തതിനു ശേഷം വീഡിയോ maximum share ചെയ്ത് നല്ലൊരു Comment കൂടി രേഖപ്പെടുത്തൂ. തിരഞ്ഞെടുക്കുന്ന ഭാഗ്യശാലി ഒരുപക്ഷെ നിങ്ങളാവാം

  • @Jismi-pw1tw

    @Jismi-pw1tw

    3 ай бұрын

    എനിക്ക് തരാമോ... സ്റ്റിച്ചിങ് അറിയാം പക്ഷെ മെഷീൻ ഇല്ല. എന്റെ ഏറ്റവും വലിയ ഒരു സ്വപ്നം ആണ്. ഒരു സ്റ്റിച്ചിങ് മെഷീൻ. വേറെ ജോലിക്ക് പോവാൻ പറ്റാത്ത അവസ്ഥ ആണ്..

  • @cellpark5304

    @cellpark5304

    3 ай бұрын

    Orupaadu naalaayi swandamaayittoru mechine swapnam kandu nadakkunnu. Adhinidayilaann enganeyoru vedio yaadrishchikamaayi kaanunnadh. Vangiyittillenkilum machine vangiyoru feeling😊.

  • @shameemaNazaryyyy

    @shameemaNazaryyyy

    3 ай бұрын

    Enik tharamo Kure nalathe agrahaman

  • @rasheedamuhammed3331

    @rasheedamuhammed3331

    3 ай бұрын

    മാഷാ അല്ലാഹ് ...നല്ല കാര്യം ...കിട്ടുന്നത് ആർക്കായാലും ഉപകാരപ്പെടുന്നവർക്ക് കിട്ടട്ടെ 👍......പിന്നെ ഒരു opinion ആർക്ക് കിട്ടിയാലും ഈ ഞാനടക്കം ഒന്ന് ചുറ്റ്പാട് അന്വേഷിച്ച ശേഷം കൊടുത്താൽ അർഹത ഉള്ളവർക്ക് കിട്ടും .. അവർക്ക് അതു കൊണ്ട് ജീവിതത്തിൽ ഒരു ചെറിയ വരുമാനം ആക്കാൻ പറ്റുമെങ്കിൽ എന്നും അതിന്റെ പ്രതിഫലം നിങ്ങൾക്കു കിട്ടും .അപ്പോഴേ അതിനൊരു അർത്ഥമാവൂ ..followers ഉം comment ഉം മാത്രം നോക്കി കൊടുത്താൽ നിങ്ങൾക് റീച്ച് sub കൂടുമായിരിക്കും ...അല്ലാതെ ഒരാളുടെ കണ്ണീരൊപ്പാൻ പറ്റില്ല...so. .ആവശ്യക്കർക്ക് തന്നെ കിട്ടട്ടെ ...അവർക്കൊരു ആശ്വാസമാകാൻ കഴിയട്ടെ...❤

  • @littleideaentertainments2190

    @littleideaentertainments2190

    3 ай бұрын

    നമസ്കാരം എനിക്ക് തയ്യൽ മെഷീൻ ഉണ്ടായിരുന്നു വെള്ളപ്പൊക്കം 2018വന്നതിൽ സ്റ്റാൻഡ് പൊളിയുകയും ചെളികേറിമെഷീനു നാശമായി അതുകഴിഞ്ഞു സ്റ്റാൻഡില്ലാതെ സിംഗർ വാങ്ങി പക്ഷേ വേറെ വെച്ചു അടിക്കുമ്പോൾ ഉയരം ശരിയാകുന്നില്ല ഒരു സ്റ്റാൻഡ് കിട്ടിയാൽ നന്നായിരുന്നു അവിടെ കിട്ടുമോ എത്ര രൂപ പറയു. 🙏🙏

  • @user-vw2vv6vw3o
    @user-vw2vv6vw3o3 ай бұрын

    തയ്യൽ പഠിച്ചിട്ടുള്ള വരെയും തയ്യൽ പഠിക്കാൻ ആഗ്രഹിക്കുന്നവരെ യും ഒരുപോലെ മോഹിപ്പിക്കുന്ന വീഡിയോ ഈ സമ്മാന തയ്യൽ മെഷീൻ എനിക്കുള്ളതാണ് ഹൃദയം നിറഞ്ഞ വിജയാശംസകൾ

  • @Ushakk-be1pj
    @Ushakk-be1pj3 ай бұрын

    ഞാൻ ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത് നിങ്ങൾ പറഞ്ഞതുപോലെ എല്ലാ ജനങ്ങളിലും എത്തിക്കാൻ കഴിഞ്ഞ നിങ്ങൾക്ക് എന്റെ എല്ലാവിധ നന്ദിയും നേരുന്നു ഇത് സാധാരണക്കാർ ജനങ്ങൾക്ക് പ്രയോജനപ്പെടുമെങ്കിൽ പെടട്ടെ ❤

  • @Shinuworld8997
    @Shinuworld89972 ай бұрын

    ഞാൻ ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത്.വളരെ ഉപകാരപ്ര ദമായ ഒരു വീഡിയോ ആണ്.നിങ്ങളുടെ ഈ നല്ല മനസ്സിന് ഒരായിരം നന്ദി. ഞാനും ഒരു തയ്യൽക്കാരിയാണ്.👍🏻

  • @Mega35958
    @Mega359583 ай бұрын

    നമുക്ക് ഇത്രയും ഉപകാരപ്രേതമായതും, ആരും പറഞ്ഞു തരാത്തതുമായ കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന നിങ്ങൾക്ക്. Big thanks. തയ്യൽ മിഷ്യ നെ കുറിച്ച് കുറെ മനസിലാക്കാൻ കഴിഞ്ഞു.

  • @ramlasakkeer8564
    @ramlasakkeer85643 ай бұрын

    സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോൾ ഒരുപാട് ഉപകരപ്പെട്ടു എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ❤❤❤

  • @user-wl6qo3nm2o
    @user-wl6qo3nm2o2 ай бұрын

    ഞാൻ നിങ്ങളുടെ ചാനൽ കാണാറുണ്ട് നിങ്ങൾക്ക് ദൈവത്തിൻറെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ സ്ത്രീകളായ ഞങ്ങൾ ഒരു പത്തുരൂപ എങ്ങനെ ഉണ്ടാക്കാം എന്നുള്ള ഓട്ടത്തിനിടയിൽ തയ്യൽ അറിയാഞ്ഞിട്ടു മെഷീൻ ഇല്ലാത്തതിൻ്റെ പേരിൽ ദുഃഖിക്കുന്ന പലരും ഉണ്ട് നിങ്ങളുടെ ഈ വീഡിയോ എല്ലാവര്ക്കും ഒരു പ്രചോദനം ആകട്ടെ

  • @BushraPk-wd9fy
    @BushraPk-wd9fy3 ай бұрын

    Vlogher എന്നതിലുപരി മറ്റുള്ളവരെ കേട്ടു സന്ദോഷിപ്പിക്കാനുറച്ച നല്ല മനസിന്റെ ഉടമ 🙏 അർഹതപ്പെട്ടവർക്ക് താങ്കളുടെ സമ്മാനം കിട്ടട്ടെ 👍👌

  • @minipraveen4127
    @minipraveen41273 ай бұрын

    നല്ല കാര്യം തയ്യൽ അറിഞ്ഞിട്ടും എന്നെ പ്പോലെ മെഷീൻ വാങ്ങാൻ പറ്റാതെ വിഷമിക്കുന്ന ആർകെങ്കിലും ഉപകാരം ആകട്ടെ god bless you dears

  • @draupathyantherjanam7807
    @draupathyantherjanam7807Ай бұрын

    പല തരത്തിലുള്ള മെഷീനുകൾ ...ഗുണമേന്മയുള്ള .മെഷീനുകൾ..വിലയും കുറവ്...ഓഫർ കൊടുക്കാൻ തോന്നിയ മനസ്സിന് നന്ദി

  • @abduljavadkp9075
    @abduljavadkp90753 ай бұрын

    എന്റെ ഉമ്മ പഴയ ഒരു തയ്യൽകാരിയാണ്. ഉപ്പ ഇല്ലാത്ത എന്നെ പഠിപ്പിച്ചു ജോലി വാങ്ങി തന്നത് ഉമ്മയാണ്. ഉമ്മയുടെ അടുത്തുള്ളത് പഴയ ഒരു മെഷീൻ ആണ്. ആ ഉമ്മാക് ഒരു നല്ല മെഷീൻ വാങ്ങിക്കൊടുക്കാൻ എനിക്ക് ആഗ്രഹമുണ്ട്. ജോലി ഉണ്ടെങ്കിലും സാമ്പത്തിക ശേഷി വളരെ കുറവായതിനാൽ എനിക്ക് മെഷീൻ വേണമെന്ന് ആഗ്രഹമുണ്ട്. അതുപോലെ തന്നെ എന്നേക്കാൾ ഇത് കിട്ടാൻ അർഹത ഉള്ളവർ ഉണ്ട്. അത് ഈ കമന്റുകൾ വായിച്ചപ്പോൾ എനിക്ക് മനസ്സിലായി. എല്ലാവരുടെയും ആഗ്രഹപ്രകാരം അർഹത ഉള്ളവരുടെ കൈകളിൽ തന്നെ താങ്കളുടെ ഈ സമ്മാനം എത്തി ചേരട്ടെ. ഇതുപോലുള്ള നല്ല ഒരുപാട് വീഡിയോകൾ ചെയ്യാൻ ഇനിയും താങ്കൾക് സാധിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിച്ചു കൊണ്ട് നിർത്തട്ടെ....

  • @marygreety8696

    @marygreety8696

    3 ай бұрын

    You have great heart God bless you

  • @sindhusuryaprakash120

    @sindhusuryaprakash120

    3 ай бұрын

    ഹോമം സർവീസ് ഉണ്ടോ

  • @sreejakumarick6360

    @sreejakumarick6360

    3 ай бұрын

    പാവപ്പെട്ട എനിക്കും ഒരു തയ്യൽമെഷീൻ കിട്ടിയാൽ നന്നായിരുന്നു പക്ഷെ ഭാഗ്യം ഉണ്ടെങ്കിലല്ലെ കിട്ടും

  • @cmuraleedharanpillai9494

    @cmuraleedharanpillai9494

    2 ай бұрын

    ഞാൻ അലഞ്ഞു തിരിഞ്ഞ് ഗൾഫ് നിന്ന് വന്ന താണ്Bankകാർലോൺനന്നില്ലൊഒരുമിഷൻവാങ്ങണംപക്ഷരൂപല്ലസഹയിക്കാപറ്റുമോ

  • @husnaahh

    @husnaahh

    24 күн бұрын

    Very good

  • @entertainmentvideos2851
    @entertainmentvideos28513 ай бұрын

    എനിക്കും ഒരുപാട് നാളത്തെ ആഗ്രഹമാണ് ഒരു നല്ല മെഷീൻ എന്നുള്ളത് ഒരുപാട് കടങ്ങൾ ഉണ്ട് വാടകക്കാൻ താമസിക്കുന്നത് തൈക്കാനറിയാം സ്വന്തമായി തയ്ച്ചു ഒരു വരുമാനം കിട്ടിയിട്ട് കടങ്ങൾ ഒകെ വീട്ടണമെന്നാണ് ആഗ്രഹം ഇന്ഷാ അല്ലാഹ് എന്നെ പോലെ ബുദ്ദിമുട്ടനുഭവിക്കുന്നവരുടെ കൈകളിൽ എത്തട്ടെ 🥰🥰🥰🥰🥰

  • @ameens2389

    @ameens2389

    3 ай бұрын

    മലപ്പുറം ജില്ലയിൽ കുറെ സ്ഥലത്ത് എല്ലാ തരം മെഷീനും പകുതി വിലക്ക് കിട്ടും

  • @user-yj1qy5fd2m

    @user-yj1qy5fd2m

    3 ай бұрын

    @@ameens2389 trisur ariyo

  • @mubashiramubashira3756

    @mubashiramubashira3756

    3 ай бұрын

    🤲🏻

  • @Sreehari45036

    @Sreehari45036

    3 ай бұрын

    കോട്ടയം ഡിസ്ട്രിക്ട്ടിൽ ബ്രാഞ്ചെസ് ഉണ്ടോ?

  • @VAISAKHSS-uf4so

    @VAISAKHSS-uf4so

    3 ай бұрын

    ​@@ameens2389hj😂v ft ft Iiit hu ni

  • @BeebiNafeesathBeegum
    @BeebiNafeesathBeegum2 ай бұрын

    ഈ വീഡിയോ കടതിൽ വളരെ സദോഷം ഉണ്ട്.ഇത് പോലെ ഉള്ള മെഷീൻ vagikan കുറെ കാലം ആഗ്രഹിക്കുന്നു ഇത് good മെഷീൻ ആയിരിക്കും എന്ന് ഉറപ്പാണ്. ഞാൻ തയൽ പഠിച്ചിട്ടുണ്ട് അത്കൊണ്ട് എനിക്ക് അറിയാം ഇത്പോലെ ഉള്ള മെഷീൻ തക്കാൻ സൂപ്പർ ആയിരിക്കും. മെഷീൻ vagikan kaeyatha ഒരു ഭാഗ്യശാലിക് eth kettaty Ameen

  • @sunithavijayan6688
    @sunithavijayan66882 ай бұрын

    ഇത് പോലെ ഒരു മെഷിൻ കിട്ടിയിരുന്നുവെങ്കിൽ.. ആഗ്രഹിച്ചു പോകുന്നു ❤️🙏🏻

  • @padmasatheeshkumar9186
    @padmasatheeshkumar91863 ай бұрын

    ഞാനെന്നാണ് ഈ വീഡിയോ കാണുന്നത് എല്ലാം നല്ല തയ്യൽ മെഷീനുകൾ ആണ് ഇത്രയും വിലക്കുറവിൽ ഒരിടവും കിട്ടില്ല നിങ്ങൾ കാണിച്ചുതന്ന വീഡിയോയ്ക്ക് നന്ദി നന്ദി

  • @T5G_gaming_

    @T5G_gaming_

    2 ай бұрын

    Suppar

  • @T5G_gaming_

    @T5G_gaming_

    2 ай бұрын

    Umaiba ..suppar

  • @T5G_gaming_

    @T5G_gaming_

    2 ай бұрын

    ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @HappyCello-tn3ol
    @HappyCello-tn3ol3 ай бұрын

    നല്ല മെഷീൻ ഞാനും ഒരു തയ്യത്കാരി ആണ് എന്നെ പോലെ ഒരുപാട് പേര് തയ്ച്ചു ജീവിതം munnot കൊണ്ട് പോകുന്നവൻ കാണും ഞാൻ തയ്യൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ വാങ്ങിയ പഴയ മെഷനിൽ ആണ് ഇപ്പോഴ് തക്കുന്നത് വർഷം 20കൊല്ലം കഴിഞ്ഞു കാണും അത് പോലെ ഏത്രയോ പേര് ഉണ്ട് കണ്ടപ്പോൾ സന്തോഷം ആയി എല്ലാർക്കും ഉപകാരപ്പെട്ട ഒരു വീഡിയോ

  • @chitra6419

    @chitra6419

    3 ай бұрын

    30years iused same singer machine

  • @shajidabeevi571
    @shajidabeevi5713 ай бұрын

    ഞാൻ ആദ്യമായിട്ടാണ് ഇ ചാനൽ കാണുന്നത്, വളരെ ഉപകാരപ്പെടും

  • @user-dm5qs4kn3n
    @user-dm5qs4kn3n3 ай бұрын

    Njan കാലങ്ങൾ ആയി ആഗ്രഹിക്കുന്നു . But innu vare സാധിച്ചില്ല. ഇതുപോലെ ഉണ്ടെങ്കിൽ എന്ത് ഉപകാരം. Thanks broiii

  • @minisabu5059
    @minisabu50593 ай бұрын

    ഇങ്ങനെയുള്ള ചാനലുകളെ പ്രോത്സാഹിപ്പിക്കണം നല്ല തയ്യൽ മെഷീനുകൾ എത്ര വിലകുറച്ചു വിൽക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @leenan2767
    @leenan27673 ай бұрын

    ഞാനും ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത് വളരെ വളരെ ഉപകാരപ്രദമായ വീഡിയൊ എൻ്റെ മിഷ്യൻ കേടായിട്ടിരിക്കുന്നു ഒരു നല്ല മിഷ്യന് വേണ്ടി കുറെനാളായി ആഗ്രഹിക്കുന്നു

  • @Zahrasalam399
    @Zahrasalam3992 ай бұрын

    നല്ലൊരു മെഷീൻ ആണ് ഞൻആദ്യമായിട്ടാണ്ചനാൽകാണുന്നത് എനിക്ക് ടൈലർപഠികാൻ. ആഗ്രഹം ഉൻട് മാകാൻ പൈസയില്ല. എനിക്ക് ആമെഷീൻ കിട്ടിയ ൽ നന്നായി രുന്നു എനിക്ക് ഭാഗ്യം ഉൻടാവട്ടെ നല്ലൊരു ചാനൽ. ഒരുപാട് ആൾക്കാർ ക്ക് ഉബകാര മാവട്ടെ കേരള ക്കാരുടെ സപ്നമാണ് തയ്യൽ മെഷിൻഋkishna T V kk😊😊😊😊 Raite kuravulla meshin.

  • @prfid7401
    @prfid74012 ай бұрын

    നല്ല അവതരണം.. ഉപകാരപരമായ ചാനൽ.. ഉചിതമായ ആൾക്ക് തയ്യൽ മെഷീൻ ലഭിക്കട്ടെ.. God bless you..

  • @devikadb4323
    @devikadb43233 ай бұрын

    ഒരുപാട് മെഷീനുകളെ കുറിച്ച് കാണാനും മനസ്സിലാക്കാനും കഴിഞ്ഞു. . എനിക്ക് ഒരു മെ ഷീൻ വാങ്ങിക്കണം. എല്ലാവർക്കും ഈ ചാനൽ പ്രയോജനപ്പെടട്ടെ . god bless you .

  • @CrepW

    @CrepW

    3 ай бұрын

    Adipolimisheen Anikkishtapettu

  • @HannathHadiya
    @HannathHadiya3 ай бұрын

    ഏതൊരു പാവപ്പെട്ടവന്റെയും മനസ്സിലെ ആദ്യ ചുവട് വെപ്പ് തയ്യൽ മെഷീൻ.കിട്ടണമെന്ന ആഗ്രഹത്തോടെ അതിലേറെ പ്രതീക്ഷയോടെ ❤❤

  • @rohiniammal2761
    @rohiniammal27612 ай бұрын

    നിങ്ങളുടെ ഈ നല്ല മനസ്സിനെ ഒരായിരം നന്ദി ഞാനും ഒരു തയ്യൽ ക്കാരി ആണ് സൂപ്പർ ❤️❤️❤️❤️

  • @sindhuthumpi6212
    @sindhuthumpi6212Ай бұрын

    ഈ channel ആദ്യമായിട്ടാണ് ഞാൻ കാണുന്നത്. ഈ video കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. കാരണം, കുറേ നാളുകളായി ഒരു machine വാങ്ങണമെന്ന് ആഗ്രഹിക്കുന്നു. പക്ഷേ സാമ്പത്തികം അതിന് അനുവദിക്കുന്നില്ല. ഇങ്ങനെ ഒരു machine എനിക്കും കിട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

  • @Nisha-dh4qf
    @Nisha-dh4qf3 ай бұрын

    ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത്. വളരെ ഫലപ്രദമായ ഒരു വീഡിയോ ആയിട്ട് തോന്നി.അവതരണംവളരെ നല്ലതാണ്.

  • @naheelahassan4356
    @naheelahassan43563 ай бұрын

    നല്ല അവതരണം മെഷീനിൽ എന്തെല്ലാം സ്റ്റിച്ച് ചെയ്യാം എന്നു കൂടി ഉൾപെടുത്താമായിരുന്നു. കൊറിയർ അത് ഉപകാരപ്പെടും കാരണം ഞങ്ങളെ പോലെ ഉള്ളവർക്ക് അത്രേം ദൂരം പോയി ഉൽപന്നങ്ങൾ വാങ്ങിക്കാൻ പറ്റില്ലല്ലോ. വീഡിയോസൊക്കെ കാണാറുണ്ട് ഇഷ്ടമാണ് ഇത് പോലെ എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു😊😊😊

  • @Afeefa123.
    @Afeefa123.2 ай бұрын

    ഈ ചാനൽ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നി എനിക്ക് ഒരു മെഷീൻ വേണം എന്നുണ്ട്. ഞാൻ ഒരു രോഗിയാണ് മെഷിൻ കിട്ടിയാൽ കൊള്ളാം എന്നുണ്ട് അർഹതപ്പെട്ട ആർക്ക് തന്നെ കിട്ടട്ടെ. നിങ്ങളുടെ സ്ഥാപനം നല്ലനിലയിൽ നടക്കട്ടെ

  • @rajisha62
    @rajisha623 ай бұрын

    നല്ല മെഷീൻ എനിക്ക് ഒത്തിരി ഇഷ്ടമായി മിഷൻസ് ഒക്കെ. എന്നെപ്പോലെ കയ്യിൽ കാശില്ലാത്തവർക്ക് ഉപകാരപ്രദമാകട്ടെ എന്ന് നേരുന്നു

  • @kaladevihardhas4213
    @kaladevihardhas42133 ай бұрын

    Tailoring ഏറെ ഇഷ്ടപെടുന്ന എനിക്ക് ഒരുമെഷിൻ വേണം.. ഇത്രയും വലിയ ഒരുഷോപ് കാണാൻകഴിഞ്ഞു ഡിസ്പ്ലേ പല rate ൽ super 🙏🏽🙏🏽🙏🏽👍🏽👍🏽വൗ... കണ്ടിട്ടു കൊതിവരുന്നു 🌹🌹🙏🏽🙏🏽🙏🏽

  • @KrishimithraTVindia
    @KrishimithraTVindia4 ай бұрын

    Used stiching machine 1000 രൂപ മുതൽ ഈ shopil available ആണ്‌. കൂടാതെ new machine വൻ വിലക്കുറവിലും ലഭ്യമാണ്

  • @NaflaHameed-fp1ye

    @NaflaHameed-fp1ye

    3 ай бұрын

    1000rupa mechine home delivery available kittumo

  • @vidyanv9733

    @vidyanv9733

    3 ай бұрын

    Athe.. Kittumo

  • @sidu32
    @sidu323 ай бұрын

    തയ്യൽ മെഷീൻ വാങ്ങാൻ ഒരുപാട് ആഗ്രഹമുണ്ട് പക്ഷേ സാമ്പത്തികമായി കഴിയില്ല🌹ഇതിന്റെ ആളുകൾ വളരെ നല്ല ആളുകൾ 👍🏻👍🏻

  • @sumisiddique9997
    @sumisiddique99972 ай бұрын

    Orupadu ishtamanu stitching. Oru nalla machine illa vangan Paisa illa. Ithupole orennam vangan agrahamundu. Ennenkilum vangan pattum.😊

  • @user-bt3pm7nj7o
    @user-bt3pm7nj7o3 ай бұрын

    ഞാൻ ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത്. എല്ലാ തരം മിഷനുകളും ഈ സ്ഥാപനത്തിൽ നിന്നും ലഭിക്കുംമെന്ന് അറിവ് ലഭിച്ചു.

  • @athiran892
    @athiran8924 ай бұрын

    Good vedio chetta .. Njan chettanta krishi related vedios okke kandit veetil ipo krishi okke start cheythu.. Njn oru second hand sewing machine vangan ulla cash ingna kooti kooti varuvanu. Stiching cheruthayi ariyam poyi padichit ind.

  • @vikramantk3852
    @vikramantk38527 күн бұрын

    അർഹതപ്പെട്ടവർക്ക് തന്നെ തയ്യൽ മെഷീൻ സമ്മാനമായി കിട്ടട്ടെ പാവപ്പെട്ടവർക്ക് അഭിനന്ദനങ്ങൾ 🙏🙏🙏🙏❣️

  • @ajithakumari5408
    @ajithakumari54082 күн бұрын

    അർഹതപ്പെട്ടവർക്ക് ലഭിക്കട്ടെ വളരെ ഉപകാരപ്രദമായ വീഡിയോ

  • @thresya6224
    @thresya62244 ай бұрын

    എനിക്കും ഒരു തയ്യൽ മെഷീൻ കിട്ടുമൊ. നിങ്ങൾ ഇത്രയും മെഷീനുകൾ കാണിച്ചപ്പോൾ കൊതിതോന്നി.

  • @user-ni1mr4dp1h

    @user-ni1mr4dp1h

    3 ай бұрын

    I need usha machine😊

  • @evamehavish
    @evamehavish3 ай бұрын

    ഒരുപാട് നാളായി കണ്ടുവരുന്ന പാവപ്പെട്ടവരുടെ തയ്യൽ മിഷീൻ എന്ന സ്വപ്പ്ന സാക്ഷാൽ ക്കാരത്തിന് ഒരു തുടക്ക മാകട്ടെ. Good luck 🙏

  • @nirmalanirmala-bl4zt
    @nirmalanirmala-bl4zt3 ай бұрын

    Njan 18 years ayee disigner aanu ende shopil ulla ella minchine sunder shoppil innanu eduthirikkunnatha 15 machine. Ellam super aanu . Dharalama edukam njan coimbatore aanu

  • @adxmp4_433
    @adxmp4_4333 ай бұрын

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നതു എനിക്ക് വളരെ ഇഷ്ടമായി

  • @khairunnisacv1296
    @khairunnisacv12963 ай бұрын

    എല്ലാ മെഷീനുകളും സൂപ്പർ... കാണുമ്പോൾ വന്നു വാങ്ങാൻ തോന്നുന്നു... പക്ഷെ ഒരു പാട് ദൂരമായിപ്പോയി 😔ഞാൻ തയ്യിക്കുന്ന ആളാണ് എന്റെ മെഷീൻ കേട് വന്നിരിക്കുന്നു..

  • @sreesdesigns-sx2pc

    @sreesdesigns-sx2pc

    2 ай бұрын

    Sariyanu

  • @fahim-zx8rz
    @fahim-zx8rz3 ай бұрын

    ഏതൊരാളുടെയും ആഗ്രഹമാണ് ഒരു തയ്യൽ മെഷീൻ സ്റ്റിച്ചിങ് അറിയാത്തവർക്ക് കിട്ടിയാൽ പഠിക്കാം എന്നായിരിക്കും എന്നെ പോലെ ഇതുവരെ ആഗ്രഹം സാധിച്ചിട്ടില്ല .. എല്ലാവർക്കും ഉപകരിക്കുന്ന വിഡിയോ.. ... വിജയിക്കട്ടെ ❤

  • @user-pj8gm5mw6f
    @user-pj8gm5mw6f3 ай бұрын

    ഒരുപാട് കാലം ആയി സ്വന്ധമായി ഒരു മിഷ്യൻ വാങ്ങാൻ ആഗ്രഹിക്കുന്നു നടക്കുന്നില്ല .. ദൈവം കരുതിയവർക്ക് അത് ലഭിക്കട്ടെ ആർക്ക് കിട്ടിയാലും സന്തോഷം.

  • @aryaarya7045
    @aryaarya70453 ай бұрын

    Ente achan oru thayyalkkarananu. Achan ippoo work cheyunnath kalagalolam pazhakkam ulla machine annu. Ee machine enikk kittiyal achane oru gift ayi kodukkamayirunnu. 😊

  • @Sahitha_usman
    @Sahitha_usman3 ай бұрын

    വളരെ ഉപകാരപ്രദം 😍കിട്ടിയാൽ നന്നായിരുന്നു... 😃

  • @SarayaRamesh-nb5pi
    @SarayaRamesh-nb5pi3 ай бұрын

    എന്റെ അമ്മ ഒരു തയ്യൽക്കാരി ആണ് എന്നതിൽ എനിക്ക് അഭിമാനം ഉണ്ട്... അച്ഛൻ ഉപേക്ഷിച്ചു പോയിട്ടും ഞങ്ങൾ 2 പെൺ മക്കളെ പഠിപ്പിച്ചു, വിവാഹം നടത്തി... ആരുടെയും സഹായം ഇല്ലാതെ.... അമ്മ 18ആം വയസ്സിൽ കൂടെ കൂ ട്ടിയതാണ് തയ്യൽ മെഷീൻനെ..... ഞങ്ങൾക്ക് തയ്ച്ച് തരുന്ന ഡ്രസ്സ് കാണുമ്പോൾ എല്ലാവരും ചോദിക്കും റെഡിമെയ്ഡ് ആണോ എന്ന്... അത്രയ്ക്ക് മനോഹരമായ തയ്ക്കുമായിരുന്നു... അതുകൊണ്ടുതന്നെ ഞാനും തയ്യൽ പഠിച്ചു.....

  • @Anand_prem

    @Anand_prem

    3 ай бұрын

    Don't forget your mother's love....

  • @jijimathew3310

    @jijimathew3310

    3 ай бұрын

    ഈ കമന്റ് വായിച്ചപ്പോ ഒരു കുളിരു. 🥰🥰🥰എന്നാലും ആ അമ്മ ❤❤❤great mother 🥰🥰🥰🥰🥰

  • @fathimazuhra7611

    @fathimazuhra7611

    3 ай бұрын

    ബുക് ചെയ്താൽ അയച്ചു തരുമോ? ഡെലിവറി ചാർജ് എത്ര വരു൦ ?

  • @amruthasajeesh40
    @amruthasajeesh402 ай бұрын

    ഇത് ഏറ്റവും നല്ല കാര്യമാണ് അർഹതയുള്ള കരങ്ങളിൽ അത് എത്താനും അവർക്ക് മുന്നോട്ടു പോകാൻ ഒരു വഴിയും കൂടിയാണ് ❤️🙏

  • @raihanacp732
    @raihanacp7323 ай бұрын

    ഇത്രയും മിഷീൻസ് ഉള്ള shop ഞാൻ ആദ്യായിട്ട് കാണുകയാ... 👍🏻👍🏻👍🏻👍🏻 നല്ല വില ക്കുറവും മിഷീൻ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരുപാട് ഉപകാരപ്പെടും ഈ video 🥰

  • @TensyJudson
    @TensyJudson3 ай бұрын

    ഒത്തിരിനാളായി ഞാൻ ആഗ്രഹിക്കുന്നു ഒരു തയ്യൽ മെഷീൻ. നിങ്ങളുടെ ഈ സംരംഭം വിജയകരമായി പൂർത്തിയാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ, അർഹതപ്പെട്ട ആളുകൾക്ക് ഈ ഗിഫ്റ്റ് കിട്ടട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു

  • @haniydiya

    @haniydiya

    3 ай бұрын

    ഈ നല്ല മനസ്സിന് ദൈവം അർഹമായ ഗുണം നൽകട്ടേ : ഈ ഓഫർ പാവപെട്ടവർക്ക് ഒരു ജീവിതമാർഗ്ഗമാവട്ടേ.

  • @muzaina...

    @muzaina...

    3 ай бұрын

  • @mymusicworld2232
    @mymusicworld22323 ай бұрын

    സ്ത്രീകൾക് വീട്ടിലിരുന്നു ചെയ്യാൻ പറ്റുന്ന നല്ലൊരു ജോലി തന്നെയാണ് സ്റ്റിച്ചിങ്..കുറച്ചു ideas കൂടെ ഉണ്ടെങ്കിൽ നല്ലൊരു വരുമാനം തന്നെ നേടാം.അർഹത പെട്ടവർക്ക് തന്നെ കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു 🥰👍🏻

  • @thilakamkl42

    @thilakamkl42

    3 ай бұрын

    Pls sir nniigalude number onnu tharaamo ?

  • @arshadmuhammad7549
    @arshadmuhammad75493 ай бұрын

    ഒരുപാട് കാലത്തെ ആഗ്രഹമാണ് നല്ലൊരു തയ്യൽ മേഷൻ എന്നുള്ളത്. ഇതിൽ എനിക്ക് കിട്ടിയാൽ ഞാൻ happy 😍

  • @dhaneeshdhanidhani4227
    @dhaneeshdhanidhani42272 ай бұрын

    എൻ്റെ വളരെക്കാലത്തെ ആഗ്രഹമായിരുന്നു ഒരു തയ്യൽ മെഷീൻ എന്ന സ്വപ് നം സ്വപ്നം കാണാത ഒരു രാത്രികൾ ഇല്ല പെട്ടന്നാണ് ഈ മെഷീനെ പറ്റി അറിയുന്നത്. ആരുക്കണ്ടാലും ഒന്നു കൊതിച്ചു പോകും . എൻ്റെ ഈ ആഗ്രഹം നടക്കുമെന്ന പ്രതീക്ഷയോടെ ഞാൻ അവസാനിപ്പിക്കുന്നു.

  • @krishnadas1122
    @krishnadas11223 ай бұрын

    വളരെ നാളുകളായി ഒരു തയ്യിൽ മിഷൻ വാങ്ങാൻ ആഗ്രഹിക്കുന്നു ഇനി ഇവിടെ നിന്നും വാങ്ങിച്ചോളാം

  • @user-xb2xr8em6h
    @user-xb2xr8em6h3 ай бұрын

    എനിക് മെഷീൻ keteyal പടച്ചോൻ നിങ്ങളെ അനുഗ്രഹിക്കട്ടെ എന്റെ പ്രാർത്ഥന യിൽ നിങ്ങളെ ഉൾപ്പെടുത്തും 🤲🏻 വീഡിയോ സൂപ്പർ ആണ്

  • @NoorjahanKunjumon

    @NoorjahanKunjumon

    3 ай бұрын

    നിങ്ങളുടെ സ്ഥലം എവിടെ ഒരു മെഷീൻ വാങ്ങി തരാം

  • @ilmunneesa.uilmunneesa5637
    @ilmunneesa.uilmunneesa56373 ай бұрын

    Ellam👌👌👏👏enikum vanganum ennund kure divasangalayi nalloru mishin vanganam ennu vijarichirikunnu ithu kandapol sandhosham thonni orupadu perku ubayokapedum👍

  • @muhammadshafi8443
    @muhammadshafi84433 ай бұрын

    കുറെ ആയി ഒരു തയ്യൽ മേസിൻ ആഗ്രഹം ഇദ് വേരെ.വെടിക്കാൻ സാധിച്ചില്ല നല്ല ഉപകാരം ഉള്ള ഒരു വിഡിയോ 🙏

  • @jincyprabi3742
    @jincyprabi37423 ай бұрын

    ആദ്യ മായി ആണ് ഈ ചാനൽ കാണാൻ ഇടയായത്. വളരെ നല്ല അറിവ് ആണ്. മെഷീൻ പറ്റിയുള്ള വിവരവും അറിയാൻ സാധിച്ചു. Keep going dearssss

  • @KadgeejaHassan-dq6no

    @KadgeejaHassan-dq6no

    3 ай бұрын

    ഒരു ജാക്ക് മിഷൻ ജാക്ക് മിഷൻ വേണമെന്നുണ്ട ചെറിയ റൈറ്റ് കിട്ടുമെങ്കിൽ ഉപകരമായിരുന്നു ഡോർമാറ്റ് അടിച്ചു സൈൽ ചെയ്യാനാ

  • @rahmathkhader3351
    @rahmathkhader33513 ай бұрын

    ഞാൻ കണ്ടിട്ടില്ലാത്ത ഒരുപാട് മിഷേനുകൾ എനിക്ക് കാണാൻ കഴിഞ്ഞു. വാങ്ങി ഉപയോഗിക്കാൻ കഴില്ലങ്കിലും എല്ലാം പരിചയപ്പെടാൻ കഴിഞ്ഞല്ലോ വളരെ സന്തോഷം ഇതുപോലെ ഉള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @NarayaniP-jo9jt

    @NarayaniP-jo9jt

    3 ай бұрын

    Njan. Chanalaadyamayi kanunnathe. Ellavarkkum. Upakapedunna. Oru video. Cheithathine. Oropaade. Thanks

  • @safiyaap852

    @safiyaap852

    3 ай бұрын

    പാവങ്ങൾ ക്ക് ഉപകാരപ്പെടട്ടെ

  • @naseemanisar4155
    @naseemanisar41552 ай бұрын

    Enikum venganum ennund kure kalamayi nalloru mishin vangan am ennu vijarichirikunnu ithu kandapol sandhosham thonni orupadu perku ubayokapedum 👍

  • @RinshidJamsheer-mj9nc
    @RinshidJamsheer-mj9nc2 ай бұрын

    നല്ല ഒരു ചാനൽ ആണ് മെഷീൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ള ചാനൽ ആണ് ഇത്

  • @Amaanzvlog0
    @Amaanzvlog03 ай бұрын

    വളരെ ഉപകാരപ്രധമായ വീഡിയോ 🥰ഞാൻ2വർഷമായി ഒരു മിഷീൻ വാങ്ങണം എന്ന് വിചാരിച്ചിട്ട് ഇതുവരെ വാങ്ങിയില്ല പെയ്സ തികയുന്നില്ല ഞങ്ങളെപ്പോലുള്ള പാവപ്പെട്ടവർക്ക് തന്നെ ഇത് കിട്ടട്ടെ

  • @SajiSajir-mm5pg

    @SajiSajir-mm5pg

    3 ай бұрын

    നിനക്കൊക്കെ. നെറ്റ് ഫോൺ വാങ്ങാനും, നെറ്റ് ചാർജ് ചെയ്യാൻ പണം ഉണ്ട്.. പക്ഷെ ആറായിരം രൂപ മുടക്കി ഒരു തയ്യൽ മിഷ്യൻ വാങ്ങാൻ പണം ഇല്ല.. സൂപ്പെർ കമന്റ്‌ 😂😂😂

  • @Amaanzvlog0

    @Amaanzvlog0

    3 ай бұрын

    🤭

  • @Amaanzvlog0

    @Amaanzvlog0

    3 ай бұрын

    എല്ലാ മിഷീനും ആ പെയ്സക്ക് കിട്ടുമോ

  • @Amaanzvlog0

    @Amaanzvlog0

    3 ай бұрын

    എല്ലാ മെഷീനും ആ പെയ്സക്ക് കിട്ടുമോ

  • @SajiSajir-mm5pg

    @SajiSajir-mm5pg

    3 ай бұрын

    @@Amaanzvlog0 വ്ലോഗ് ചെയ്യാൻ കുറഞ്ഞത് പതിനായിരം രൂപയിൽ കുറയത്ത ഫോൺ വേണമല്ലോ.. 🙄.. അപ്പോൾ???

  • @beenaviswanathan898
    @beenaviswanathan8984 ай бұрын

    I have been following this channel for a long period. Its very helpful for the common people regarding agriculture, small business and a lot more. This video also is very helpful for everyone who wanted to earn with thrir own business. Even I would like to purchase and start a small stitching unit. I saved this videi and will sgare to my friends and relatives. I would like to get this give away for my brother's daughtwr in law who lives in a pathetic condition after a broken marriage. She is very talented and knows stitching but not in a position to buy one. I wull pray God to help her. Thanks abd all the best wisges for your shop.

  • @hamsakdr9752
    @hamsakdr97523 ай бұрын

    ഞാനൊരു പാട് നാളായി വാങ്ങാനാഗ്രഹിക്കുന്നു ഒന്നും നടക്കുന്നില്ല ഈ ചാനൽ കണ്ടപ്പോൾ വളരെ സന്തോഷമായി ഒരു മെഷീൻ കെട്ടിയാൽ നന്നായിരുന്നു എല്ലാ അനുഗ്രഹവും ദൈവം നൽകട്ടെ

  • @murshimujeeb4445
    @murshimujeeb44453 ай бұрын

    കൊള്ളാം നല്ല അവതരണം. അവിടെ പോയി വാങ്ങിക്കാൻ എനിക്ക് pattilla stitching ente വലിയ ആഗ്രഹമാണ്. ഇതൊന്നും വാങ്ങാനുള്ള കഴിവ് ഇപ്പോ ഇല്ല😢

  • @sreelathaparameswaran8694
    @sreelathaparameswaran86944 ай бұрын

    Sunder. മെഷീൻ വളരെ നന്നായിട്ടുണ്ട് കിട്ടിയാൽ മതി

  • @Ushasivan-fy6mr
    @Ushasivan-fy6mr3 ай бұрын

    ഇങ്ങനെ ഒരു വീഡിയോ ചെയ്‌തതുൽകൊണ്ട് ഇതുവരെ കണ്ടിട്ടില്ലാത്ത മെഷീനുകൾ വാങ്ങാൻ കഴിഞ്ഞു, എല്ലാം വാങ്ങണമെന്നുണ്ട്,ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏

  • @SandammaRaju-tu8gy
    @SandammaRaju-tu8gyАй бұрын

    ഈ സമ്മാനം എനിക്കു കിട്ടിയിരുന്നെങ്കിൽ ഞാറെന്നും ഈ സ്ഥാപനത്തിന് കട പ്പെട്ടിരിക്കും സുന്ദർ❤❤ 👍👍🙏🙏

  • @remyakrishnan.k6205
    @remyakrishnan.k62052 ай бұрын

    ഒത്തിരി പേർക്ക് ഉപകാരം ഉള്ള വീഡിയോ നല്ല അവതരണം

  • @shemishameer1925
    @shemishameer19253 ай бұрын

    സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഞങ്ങളെ പോലെ പാവപെട്ടവർക്ക്‌ ലഭിക്കട്ടെ. റമദാൻ മാസത്തിൽ നല്ലൊരു കാര്യം ആണ് ചെയ്യുന്നത്.

  • @sarithasudheer3394
    @sarithasudheer33944 ай бұрын

    വീഡിയോസ് എല്ലാം കാണാറുണ്ട് എല്ലാവർക്കും ഒരുപാട് ഉപകാരപ്പെടുന്നുണ്ട് മെഷീൻ വാങ്ങാൻ സാധിച്ചില്ല ഇതു വരെ

  • @ranicg4572
    @ranicg45723 ай бұрын

    എന്റെ ജീവിതം അതിമനോഹരൻ ആക്കാൻ ഇ മെഷിനു കഴിയും അതുകൊണ്ട് വാതിൽ മുട്ടി നോക്കാം തുറക്കപെടട്ടെ..

  • @_majeed._6749
    @_majeed._67492 ай бұрын

    ഒരുപാട് കാലമായി സ്റ്റിച്ചിങ് പഠിച്ചിട്ട് മെഷീൻ വാങ്ങാൻ ഒരു നിർവഹവും ഇല്ലാത്തോണ്ട് ഇപ്പൊ ഒന്നും ചെയ്യാതെ വീട്ടിൽ ഓർക്കുന്നു നിങ്ങളുടെ വലിയ മനസ് കൊണ്ട് ആ മെഷീൻ തരുകയാണെങ്കിൽ ദൈവം നിങ്ങൾക് നല്ലത് cheyyum

  • @ShahnaRiji
    @ShahnaRiji3 ай бұрын

    സുന്ദർ മെഷീൻ കിട്ടിയാൽ life ന്ത്‌ മാത്രം സുന്ദരമായേനെ 💗

  • @anishaanu1666
    @anishaanu16663 ай бұрын

    എനിക്കും മെഷീൻ വേണമെന്ന് ഉണ്ട് പക്ഷേ എന്നെക്കാൾ ആവശ്യമുള്ളവർ ഒരുപാടുണ്ട്. കമൻറ് വായിച്ചപ്പോൾ മനസ്സിലായി. അവർക്ക് കിട്ടട്ടെ

  • @user-xl6yf7jh6l

    @user-xl6yf7jh6l

    3 ай бұрын

    നിങ്ങളുടെ വരുമാനമാർഗമാണോ തയ്യൽ....

  • @txoj6908
    @txoj69082 ай бұрын

    സാധാരണക്കാർക്കു ഉപകാരപ്പെടുന്ന വീഡിയോ. താങ്ക്സ്

  • @bindhucg6448
    @bindhucg64483 ай бұрын

    ഇങ്ങനെ ഒരു വീഡിയോ ഇട്ടത്. വളരെ നല്ല താണ്

  • @shammushammas672
    @shammushammas6724 ай бұрын

    Thayyal ariyaamaayieunnittum saambathikamaayulla budhimutt kaaranam valare vilakslpikkunna oru mohamaayittum oru nalla swapnam aayittumkuudi thayyal machine enna swapnam maat niruthi eppozhelum vaangaan kazhiyumennu aashwasich kazhiyunna njan adakkamulla sthraakalk upakaarapedatte ee videoyum ee channelum

  • @AbdullafalahCA
    @AbdullafalahCA4 ай бұрын

    Iniyum ithupolulla nalla nalla videos iduka😊👍

  • @user-yw1pk7fo3t
    @user-yw1pk7fo3t2 ай бұрын

    വളരെ നല്ല . ഉപകാരമായവിഡിയോ ബിഗ്സല്യൂട്ട് 👍🏻👍🏻👍🏻

  • @user-km8ej8jr2p
    @user-km8ej8jr2p3 ай бұрын

    ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒരുപാട് ഇഷ്ടമായി. ഞാനും തയ്ക്കുന്ന ഒരാളാണ് എന്റെ കയ്യിൽ 25വർഷം മുമ്പുള്ള മിഷ്യൻ ആണ്.merttinte താണ് ജാക്കിന്റ മിഷൻ മേടിക്കണം എന്ന് ആഗ്രഹം ഉണ്ട്.. വേടിക്കാൻ സാമ്പത്തികശേഷിയില്ല.. കയ്യിലുള്ള മെഷീനിൽ എല്ലാം മെറ്റീരിയലും അടിക്കാൻ പറ്റുന്നില്ല

  • @MercyMoto-zg9on
    @MercyMoto-zg9on4 ай бұрын

    പാവപ്പെട്ടവർക്ക് ഉപകാരപ്രദമായ കാര്യമാണ്

  • @alishabasheer7434
    @alishabasheer74344 ай бұрын

    My younger brother is a loves to stitch.. He used to stitch my dresses. His old sewing machine is damaged. I would like to give a machine as a gift for him.❤

  • @1-_968
    @1-_9683 ай бұрын

    Wow , വളരെ ഉപകാരപ്രദമായ വീഡിയോ 👍🏻

  • @user-mo3gn9wm3g
    @user-mo3gn9wm3gАй бұрын

    സാർ കേരളത്തിൽ ഓരോ ജില്ലയിലും ഒരു പാവപ്പെട്ട സ്ത്രീ ക്ക് ഒരു മെഷീൻ വിതം വിതരണം ചെയ്താൽ നന്നായി രുന്നു ദൈവം അനുഗ്രഹിക്കട്ടെ ❤❤️❤️

  • @madhav4228
    @madhav42284 ай бұрын

    വളരെ ഉപകാരപ്രെദമായ വീഡിയോ

  • @lekhasn6249
    @lekhasn62494 ай бұрын

    സൂപ്പർ, മെഷീൻ

  • @Zaasworld123
    @Zaasworld1233 ай бұрын

    ഞാൻ ആദ്യമായിട്ട് കാണുകയാണ്.. Sub&share okke ചെയ്തിട്ടുണ്ട്.. മെഷീൻ വാങ്ങാൻ ആഗ്രഹിച്ച നിൽക്കുന്ന ആളാണ് ഞാനും.. ഇതിൽ ഒരുപാട് കമന്റ്‌ കണ്ടു.. അതിൽ അർഹത പെട്ടവർക്ക് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു... അടവിന് കിട്ടോ മെഷീൻ.. മാസം ചെറിയൊരു എമൗണ്ട് കറക്റ്റ് ആയിട്ട് അടക്കാം...

  • @user-sq8py9nv4p
    @user-sq8py9nv4p3 ай бұрын

    Enikkum orupadunalathe aagrahamanu nalloru machine ningalude nalla manasukalkku nanma varatte❤❤❤❤

  • @azarazaru
    @azarazaru4 ай бұрын

    Nalla company yedhaaaa,Usha sunder mereit

  • @nisashihab4031
    @nisashihab40314 ай бұрын

    Very good 👍 Good decision

  • @dil....5665
    @dil....56653 ай бұрын

    Good വീഡിയോ അർഹതപ്പെട്ടവർക്ക് കിട്ടട്ടെ.

  • @minivt127
    @minivt1273 ай бұрын

    18 വയസുള്ളപ്പോൾ തയ്യൽ പഠിച്ചതാ 19 ൽ കെട്ടു കഴിഞ്ഞു വീട്ടുകാരും തയ്യൽ മാഷിൻ മേടിച്ചു തന്നില്ല ഇപ്പോൾ 50 ആയി ഇന്നുവരെ കെട്ട്യോനും വാങ്ങി തന്നില്ല ഇത്ര നാളും ഞാൻ കൈ തുന്നൽ ചെയ്തു എന്റെ ഡ്രസ്സ്‌ തൈക്കുന്നു എന്റെ ഒരു വാശി അവരോടൊക്കെ എങ്കിലും ഈ പ്രായത്തിലും ഒരാഗ്രഹം ഒരു മെഷീൻ കിട്ടിയിരുന്നെങ്കിൽ എന്ന് എല്ലാ ഭാവുകങ്ങളും

  • @rajk3164

    @rajk3164

    3 ай бұрын

    Your children don’t buy for you?

  • @AnaghaLal

    @AnaghaLal

    3 ай бұрын

    Jnan 20varshamayi thaykkunnund chechee kalyanam kazhinjapol enikkum Machine illayirunnu..njan aduthulla veedukalil poyi thaykkumayirunnu . install mentil oru machine vangi ..thudangiyathanu. Ipo 2 Power machine.. lock mechine embroidery machine ellam aayi. Makkalil oral MBBS padikkunnu oral+2..veeduvechu..thayyal kkari ennu parayunnathil..abhimanam ❤❤❤❤

  • @shaimaahshaimaah
    @shaimaahshaimaah4 ай бұрын

    Thank you

Келесі