My tailoring room വീട്ടിലെ എന്റെ ടെയ്ലറിങ് റൂം Youtube studuio setup
Course description
S-TEC Fashion Designing Institute
CVP Parlement Square,,
Cross Junction...
Thiruvalla,
Kerala 689101.
whatsapp -91 7511118765
Online and Offline course
Fashion Designing course and professional Tailoring courses 👗🪡🧵👘
♦️Diploma Courses
🔹Diploma in fashion designing one year
🔸Diploma in fashion designing two year
🔹Diploma in cutting and tailoring one year
🔶 6 month Fashion Designing course
♦️Professional Tailoring course
🔹1 month Tailoring course
🔸2 month Tailoring course
🔹3 month Tailoring course
🔸4 month Tailoring course
🔹 6 month Tailoring course
🧶🧵Embroidery courses
Plz contact more details call Thiruvalla
Call or WhatsApp + 91 94972 62486
WhatsApp only - +91 7511118765
Пікірлер: 178
😍💕❤❤ Studio Room kollam 😍🥰 ഒരുപാട് പേർക്ക് ജീവിത മാർഗം ആക്കുവാൻ നിന്നെ കൊണ്ട് സാധിക്കട്ടെ ❤
@deepthianoop4410
5 ай бұрын
Ya she is the superb teacher ❤❤❤..she did it...she is doing...
@Verified_monster5107
5 ай бұрын
Stitching class fees ethrayanu
Hi നല്ല രീതിയിൽ explain ചെയ്തു തരുന്നുണ്ട് . ഞാൻ ഒരു പ്രൊഫഷണൽ tailor അല്ല പഠിച്ചിട്ടില്ല , പക്ഷെ ഞാൻ ഒരുപാട് ചുരിദാർ എനിക്കും മോൾക്കും stitch ചെയ്തിട്ടുണ്ട് 😊അളവെടുത്തു thaikkan അറിയില്ല ,പഠിക്കാൻ ആഗ്രഹം ഉണ്ട് ഭയങ്കര ഇഷ്ട്ടമാണ് stitching 😊
ഇത്രയും നന്നായി ബിസിനസ് ചെയ്യേണ്ട വിധം പറഞ്ഞു തരുന്ന മറ്റൊരു ടൈലോരെയും ഇതുവരെ ആരും കണ്ടു കാണില്ല അത്രയും സൂപ്പർ ആയി പറഞ്ഞു thannu🙏
@SheenaPaulson-bc1bc
5 ай бұрын
ഫീസും കൂടെ ഒന്ന് parayamo
@SmruthiAnish
5 ай бұрын
Plz contact WhatsApp 7511118765
ഹായ് സ്മൃതി, എന്നും നന്മ മാത്രമേ വരൂ, കാരണം ഇതുപോലെ ആരും പറഞ്ഞു കൊടുക്കും, പല വീഡിയോകളും ഞാൻ കണ്ടിട്ടുണ്ട്, പഠിച്ചിട്ടും ഉണ്ടു, പലരും, എന്തു പറഞ്ഞാലും ഒരു ഹുംങ്കു കാണിക്കും പക്ഷേ സുമൃതി അത് കാട്ടാറില്ല, എന്നും നല്ലതേ വരൂ 🙏♥️🥰😘🥰♥️,
@SmruthiAnish
5 ай бұрын
🙏🏻🥰
Mam nte class umm viedo umm very inspring annu...❤
Thank you Mam, for sharing very inspiring
Well explained 👍🏻...... Thank u so much chechi..... Luv u..... ❤️.....first time aan video kanunnath...... Orupad useful aayittulla video aanu😍
Hai, I was a student of you. Nice tailoring room. Now I am stitching Churidars for me. Thank you ma'am.May God bless you
Thank u maam ❤
ചെറുതായി ഞാൻ വീട്ടിൽ സ്റ്റിച്ചിങ് ചെയ്യുന്നു നിങ്ങളെസ്റ്റിച്ചു റൂം ചെയ്തത് good
Amazing teacher.
Stitching room 👌🏻👌🏻
Smruthi missss super
Thank youu❤️
very nice mam🥰thank u for your sharing experiences. still i am your student
Ente valiya Oru aagraham aan ingane oru room ❤enn nadakkum ariyilla
നല്ല അവതരണം
Super miss❤❤❤❤
Superb mam..... Thank for this video ...😊😊
@SmruthiAnish
5 ай бұрын
🥰
Supr dear,, very use full vedio 👍🏻
Thank you mam❤❤
Super explain class ❤
Great . I also have a very small studio setup in my balcony. Wish you happy new year.
Hi.... Video super aane🥰👍🏻.... iron box ethu company aane use cheyyunathe onne parayumo
Super......Thank you..❤❤❤❤
Super 👍
Ente ettavum valya swopnam. Ith kettapo udane thudagiyalo ennum agrahamund.
Smruthi thanks a lot❤❤🎉
Nice online classes
Super ma'am
@SmruthiAnish
5 ай бұрын
🥰
Hi mam.. maminte vidios okke super aanu🥰enik stitching padikkan thalparyamund, enikkoru mission vanganam, Eth aanu best. Mam pls reply
Thanks Dear❤
ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു താങ്ക്സ്
Supper thank you
@SmruthiAnish
5 ай бұрын
🥰
Super miss..
@SmruthiAnish
5 ай бұрын
😍
Super tr
Super video Enikkum venam puthiya veettil inganoru room enik useful aayi
Super mam
നല്ല മനസ്ഥിതി god bless you
@SmruthiAnish
18 күн бұрын
🥰
Thank you mam 👍
@SmruthiAnish
5 ай бұрын
🥰
💞kollam super
❤
Super miss
@SmruthiAnish
5 ай бұрын
😍
Super ❤
@SmruthiAnish
5 ай бұрын
😍
Super
Hi miss മിസ്സിന്റെ student ആണേ അടിപൊളി ക്ലാസ്സ് ആണ് ഒന്നും പറയാനില്ല. സ്റ്റിച്ചിങ് ഫാഷൻ ഡിസൈൻ ഒക്കെ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതിലും നല്ല ഓപ്ഷൻ വേറെ ഇല്ല thank you smrithi mam we love you❤️
@SmruthiAnish
5 ай бұрын
🙏🏻🥰
@preminib9359
5 ай бұрын
ഞാനും studend ആണ് Super class ആണ് ഒന്നും പറയാനില്ല👍🏻👍🏻👍🏻
@bindubenny9668
5 ай бұрын
Adipoli
@nisheenanasi9951
5 ай бұрын
Njanum studntayrunnu..Thayyal padikkan ithlum valiya option illa..
@mohammedjinan9273
5 ай бұрын
Fee ethraya
Thanks ❤👍
Super ❤❤❤❤❤
@SmruthiAnish
5 ай бұрын
🥰
Super class👍
@SmruthiAnish
5 ай бұрын
🥰
👍🏻👍🏻👍🏻❤ super
My dream🎉🎉🎉🎉
Useful videos
Mam എനിക്കും പഠിക്കുന്നതിന് ആഗ്രഹം ഉണ്ട് 50 വയസായി ടീച്ചർ ആയിരുന്നു മക്കളെ നോക്കാൻ job വേണ്ടന്ന് വച്ചു എന്റ സാരീ ബ്ലൗസ് ചുരിദാർ എല്ലാം സിച്ച് ചെയ്യും പെർഫെക് ആവില്ല പഠിക്കാത്ത കാരണം ഇപ്പോൾ ടൈം ഉണ്ട് പഠിക്കാൻ ഹാൻഡ് എംബ്രോയ്‌ഡ്‌റി മെഷീൻ എംബ്രോയ്‌ഡ്‌റി കുറച്ചു പഠിച്ചിട്ടുണ്ട്
Eshttapettu
Super 👌
🥰🥰🥰
Usha yil Thaykumbol kalu vekendathenganennu parayamo..nalla muttu vedana...
👍👍😍
@SmruthiAnish
5 ай бұрын
😍
Chaari irikkunna chair aano nallath njan stool aanu use cheyyunnath
😍👍
@SmruthiAnish
5 ай бұрын
😍
❤❤
@SmruthiAnish
5 ай бұрын
🥰
👍❤️😘
@SmruthiAnish
5 ай бұрын
😍
👌👌👌
@SmruthiAnish
5 ай бұрын
🥰
👍🏻
Useful vidio
👍👍👍
@SmruthiAnish
5 ай бұрын
😍
🥰🥰
Super... Thank you... Very inspiring...
@SmruthiAnish
5 ай бұрын
🥰
Hi mam,enik stitching padikkan aagraham und, online classnte details onn pareyamoo
1❤
👍
നല്ല വീഡിയോ. ലേഹങ്ക.തയ്ക്കാൻ പറ്റിയ തുണി ഏതാണ് എന്ന് ഒന്ന് പറഞ്ഞുതരുമോ
Iron box n rate ethreya
❤❤❤
Hi nice .i want to learn stitching.
Western gown course . ഉണ്ടോ
Cutting tablenu ethra chilave vannu
Thankyou മിസ്സേ.. 👍🏻👍🏻👍🏻❤
@SmruthiAnish
5 ай бұрын
🥰
സ്റ്റിച്ചിംഗ് പഠിപ്പിക്കാൻ തയ്യാർ എടുക്കുന്ന ഞാൻ 😊😊😊
Super miss .. Thank you 😊
@SmruthiAnish
5 ай бұрын
🥰
ഓൺലൈൻ ആയിട്ട് tyloring padikkan thalparyam ഉണ്ടോ..
Smruthy, flooring nte peru onnu parayamo?
hand machine നല്ലതാണോ? അത് ചീത്തയാണ് stich വീഴില്ല എന്നു കണ്ടു. worthആണോ?
Stitching room is very nice 👍 One small idea under the cutting table stand place a plywood , it is useful for storage things
@SmruthiAnish
5 ай бұрын
🥰
@radhaparamanandam6658
5 ай бұрын
@@SmruthiAnish lots of love from Tamilnadu 🥰🥰
Ethre squarefeet und room
Frst kanicha sewing machine model nmbr etha parayo
Njaann kattalill ittittan cut cheyyar
Shirt mathram padippikko
ആൽ ഫൌണ്ടേഷൻ കീഴിൽ subsidiyil പകുതി വിലക്ക് മെഷീൻ കിട്ടും
@AMAN-UL-AMAN
5 ай бұрын
Evide
@SmruthiAnish
5 ай бұрын
👍
@Art_byshai
5 ай бұрын
Athevidnnaa
nadevide
Plywood
Hi mam.. online classinu cheran entha cheyyande?
@SmruthiAnish
2 ай бұрын
S-TEC Fashion Designing Institute CVP Parlement Square,, Cross Junction... Thiruvalla, Kerala 689101. whatsapp -91 7511118765
engane cls join cheyyam online
Fee engananu
Online fee for blouse?
ഇത് ഉഷയുടെ ഏതു വേർഷൻ പവർ മെഷീൻ ആണ് ? എനിക്ക് ഒരു പവർ മെഷീൻ എടുക്കണം , ഉഷ ആണോ ജാക് ആണോ better
@SmruthiAnish
2 ай бұрын
2 um nallathanu
Cutting table size plz
Hai എന്റെ overlock മെഷീൻ സ്റ്റിച് വീഴുന്നില്ല വാങ്ങിട്ടു അധികം ഉപയോഗിച്ചിട്ടില്ല നൂല് ഇടുന്നത് കറക്റ്റാണ് ഒന്ന് പറഞ്ഞുതരോ
@waitingmydreams4818
5 ай бұрын
അടുത്തുള്ള മെഷീൻ സർവീസ് സെന്ററിൽ കൊണ്ട് പോയാൽ അവർ കാറക്ട് ചെയ്ത് തരും ☺️
Happy to know another woman making career in stitching...👏👏 ഞാനും സ്കൂളിൽ പഠിക്കുമ്പോ സ്റ്റാർട്ട് ചെയ്തതാണ്... But ഫാഷൻ ഡിസൈനിങ് പഠിക്കാൻ പറ്റിയില്ല... Ippo Dubai il Freelance Sewing Machine Operations, stitching ഒക്കെ പഠിപ്പിക്കുന്ന Instructor aanu... Govt Staff nu workshops um, Schools il After School classes um, client home classes um, ente veettil classes um okke cheyyunnu... ഇങ്ങനൊരു ജോബ് ആരും കേട്ടിട്ടുണ്ടാവില്ല... എങ്ങനെയോ ഇതിൽ എത്തിപെട്ടു...
Fee എങ്ങനെയാ ഒന്നു വിവരിക്കൂ