ജീവിതം മാറ്റി മറിച്ച തീരുമാനം

• യൂട്യൂബിൽ നിന്ന് ലക്ഷങ...
S-TEC Fashion Designing CVP Parlement Square,, Cross Junction... Thiruvalla, Kerala 689101
Plz contact more details call
+ 91 94972 62486
WhatsApp 7511118765

Пікірлер: 190

  • @leethasusanabraham7811
    @leethasusanabraham7811 Жыл бұрын

    മിസ്സിന്റെ student ആണ് ഞാനും,വീട്ടിലെ സാഹചര്യം കൊണ്ട് 6month course 11-മത്തെ മാസവും തീരാത്ത രീതിയിൽ ആയിട്ടും ഇപ്പോഴും സാരമില്ല time എടുത്താലും കൃത്യമായി പഠിച്ചു മുന്നോട്ടു പോയാൽ മതി എന്ന് പറഞ്ഞെന്നെ motivate ചെയ്താണ് miss ആത്മാർത്ഥമായി പ്രോത്സാഹിപ്പിക്കുന്നത്. ഒരു തൊഴിൽ പഠിപ്പിക്കുന്നു എന്നതിലല്ല മിസ്സിന്റെ students ന് ഈ class ജീവിതത്തിൽ ഉപകാരപ്പെടണം എന്ന ആത്മാർത്ഥതയോടെ ആണ് miss പഠിപ്പിക്കുന്നത്. God bless you miss 😍

  • @littymathai1967

    @littymathai1967

    Жыл бұрын

    Same is my case ....6 month course now it's on 10 month...still learning...thank you so much ma'am

  • @247luckygirl

    @247luckygirl

    Жыл бұрын

    True.. എന്റെ ക്ലാസും നീണ്ടു നീണ്ടു പോകുന്നു. ഇടക്കൊരു ബ്രേക്ക്‌ എടുത്തതാ... തിരിച്ചു കേറണം എന്നുണ്ടെങ്കിലും സമയം തികയുന്നില്ല. അധികം വൈകാതെ തിരിച്ചുകേറണം.

  • @kavithajayachandran7648

    @kavithajayachandran7648

    Жыл бұрын

    ഞാനും ഉണ്ട്, ക്ലാസ്സ്‌ കംപ്ലീറ്റ് ആക്കാൻ 😪

  • @bhagyalakshmi6132

    @bhagyalakshmi6132

    Жыл бұрын

    സത്യം ഞാനും 6 മാസം കഴിഞ്ഞു ചേർന്നിട്ടു ബ്ലൗസ് വരെ എത്തി നിക്കുന്നു work complete ചെയ്യാൻ സാഹചര്യങ്ങൾ അനുവദിക്കുന്നില്ല എങ്കിലും ഞാൻ കംപ്ലീറ്റ് ചെയ്യും, ഇത്രേം നല്ല ഒരു മിസ്സിനെ കിട്ടിയല്ലോ.

  • @yadavsiva4826

    @yadavsiva4826

    Жыл бұрын

    Fees ethra 6month course nu

  • @lalithambikat3441
    @lalithambikat3441 Жыл бұрын

    ശ്രുതി ഞാൻ സ്ഥിരമായിട്ട് മോളുടെ വീഡിയോ കാണുന്ന ആളാണ് Subscrib ചെയ്തിട്ടാണ് കണ്ടത്. എനിക്ക് വളരെ കുറച്ച് മാത്രം തയ്യക്കാൻ അറിയാമായിരുന്നു ഇപ്പം മോളുടെ വീഡിയോ കണ്ട് ഏകദേശം നന്നായി തയ്ക്കും . God bless u മോളെ

  • @bindhua9894
    @bindhua9894 Жыл бұрын

    വന്നവഴികൾ മറക്കാത്ത വരെ ദൈവം അനുഗ്രഹിക്കും. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 🙏

  • @rajisomansoman9658
    @rajisomansoman9658 Жыл бұрын

    മോളെ ❤❤❤വളരെ മനസ്സിലാക്കി മോൾ പറഞ്ഞു തരുന്നുണ്ട് ഞാനും മോളുടെ വീഡിയോ കണ്ട് സ്റ്റിച്ച് ചെയ്തു വരുന്നു ക്ലാസ്സ്‌ അറ്റൻഡ് ചെയ്യണം എന്നുണ്ട് വളരെ നന്നിയുണ്ട് GOD Bless You 🙏🙏🙏🙏🙏🙏🙏Love You 🙏🙏🙏🙏🙏

  • @BTS.2013OT7
    @BTS.2013OT7 Жыл бұрын

    തീർച്ചയായും എന്നും നല്ലത് വരും കാരണം ഒന്നും പ്രതീക്ഷിച്ച അല്ല ഒരു സഹായം ചോടിച്ചുവന്ന ഒരാളെ സഹായിച്ചത് അതുകൊണ്ട് അങ്ങനെ മനസ്സുള്ള ഒരാളെയും ദൈവം കൈവിടില്ല

  • @funcafe608
    @funcafe608 Жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ.You're giving us very useful videos 🙏🏻

  • @ameenazahala5405
    @ameenazahala5405 Жыл бұрын

    Orupaad orupaad ishttaayi😘😘, njanum cheruthaayitt adikkum, ini ellaa vedioum noki cheyyaam

  • @nightingalestichingworld540
    @nightingalestichingworld540 Жыл бұрын

    ഞാനും വീട്ടിൽ ഇരുന്നു stich ചെയ്യുന്നുണ്ട്.. Sareeblouse, coller neck detail ayi പഠിക്കണമെന്നുണ്ട് പക്ഷെ ഇപ്പോൾ നല്ല സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതിനാൽ കഴിയുന്നില്ല.. എല്ലാ വിഡിയോസും കാണാറുണ്ട് ദൈവം അനുഗ്രഹിക്കട്ടെ 👍

  • @shaheenashahir6587
    @shaheenashahir6587 Жыл бұрын

    Hats off u dear ….❤️u are amazing teacher..too inspirational lady..love u and ur classes..

  • @Joidukky
    @Joidukky Жыл бұрын

    Nalla class ariyatha pala cecretum paranjappol nalla polea stich chayyan pattanundu thks

  • @manjulatp4995
    @manjulatp4995 Жыл бұрын

    Super motivation speech 🙏 thank you 🌹

  • @deepthianoop4410
    @deepthianoop4410 Жыл бұрын

    You deserve the achievement chechi 🥰.. congratulations... you are so honest and lovely..God bless you abundantly...

  • @Krishna-xh6eo
    @Krishna-xh6eo Жыл бұрын

    Nalla manasullavarude koode daivam undakum 🥰 God bless you 🙏🏻🙏🏻

  • @preethipai8241
    @preethipai8241 Жыл бұрын

    Proud to say I was your student.🤗 Thank you & wishing you more success...

  • @sophydominic8823
    @sophydominic8823 Жыл бұрын

    Nalla manassinte udama. God bless you

  • @anniegeorgep1569
    @anniegeorgep1569 Жыл бұрын

    May God bless you and lead you in every step, I value your sincerity and dedication in imparting your knowledge with minute details. Stay blessed. 🙏♥️👍

  • @bettymathew2722
    @bettymathew2722 Жыл бұрын

    പരോപകാരമേ.... പുണ്യം... God bless you. 👏👏♥

  • @neethumathew7890
    @neethumathew7890 Жыл бұрын

    Njan Vedio Noki nighty stich cheythu .Nanna yi manasilakunnund.thanks

  • @ashajose5965
    @ashajose5965 Жыл бұрын

    Many Congratulations to you and the student who pushed yourselves to achieve what you'll have. God works in mysterious ways.

  • @shecare5689
    @shecare5689 Жыл бұрын

    You are great dear God bless you

  • @alanajaxcreationz
    @alanajaxcreationz Жыл бұрын

    Njan munbu stitching padichittundu blouse stitch cheyyumaayirunnu but smurthyude video kandathinu shesham nannay stitch chethu thudagi

  • @ancyjoseph4445
    @ancyjoseph4445 Жыл бұрын

    എന്ത് നല്ല മനസ് താങ്ക്സ്

  • @Rajvikasworld
    @Rajvikasworld Жыл бұрын

    എനിക്കു ചേച്ചിയെ ഒരുപാട് ഇഷ്ടമാണ് പറയുന്ന ഒരോ വാക്കും വളരെ ശരിയാണ് എന്റെ ഒരു വലിയ പാഷൻ ആണ് ഈ ഫീൽഡ് ഒരിക്കൽ ഞാൻ ചേച്ചിയെ കോൺടാക്റ്റു൦ ചെയ്തിട്ടുണ്ട് അപ്പോൾ തന്നേ എനിക്കു മറുപടിയും തന്നു😍😍ജീവിത സാഹചര്യം കാരണം ഒരു പിടി വള്ളി പോലെ ഞാനും ഒരു ചാനൽ ഈ മാസം തുടങ്ങി.. വെറുതെ ഒരാളുടെ കൈയിൽ നിന്നു സഹായം വാങ്ങുന്നതിലു൦ നല്ലതാണെന്ന് തോന്നിയതു കൊണ്ടാണ് അറിയാവുന്ന കാര്യങ്ങൾ ഷെയർ ചെയ്തു ഇങ്ങനെ ഒരു ചാനൽ തുടങ്ങിയത് പക്ഷേ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് അല്ലാത്ത ആളായതു കൊണ്ട് സപ്പോർട്ട് വളരെ കുറവാണ് എങ്കിലും ഞാൻ പരിശ്രമിക്കുന്നു

  • @SmruthiAnish

    @SmruthiAnish

    Жыл бұрын

    👍

  • @kalaharidas1455
    @kalaharidas1455 Жыл бұрын

    👍👍🙏 ഉപകാരപ്പെടുന്നുണ്ട് 🙏🙏🙏

  • @nkmcreationzz5999
    @nkmcreationzz5999 Жыл бұрын

    god bless u chechii😍

  • @abhisheela9404
    @abhisheela9404 Жыл бұрын

    Ningalude valiyamanassinu daivam anugrahikkatte

  • @Anna-ch8be
    @Anna-ch8be10 ай бұрын

    U r very sincere. Can understand by ur word's

  • @goldadcruz8598
    @goldadcruz8598 Жыл бұрын

    വളരെ ഉപകാരപ്രദം

  • @MALAYALIHOMEMAKER
    @MALAYALIHOMEMAKER Жыл бұрын

    വളരെ നല്ല വീഡിയോ 👍👍

  • @sandhyasanthosh7019
    @sandhyasanthosh7019 Жыл бұрын

    കേട്ടപ്പോൾ സങ്കടം വന്നു. You are great❤️❤️❤️🥰🥰🥰. ഞാനും തയ്ക്കുന്നുണ്ട്. But ഒരു business ഒക്കെ ആയിതുടങ്ങാൻ ഉള്ള അറിവോ, കോൺഫിഡൻസോ ഇല്ല

  • @Hopehope111

    @Hopehope111

    Жыл бұрын

    Mm

  • @sandhyaas3506
    @sandhyaas3506 Жыл бұрын

    Aari work ചെയ്ത saree ബ്ലൗസിൻ്റെ cutting and stitching video ഇടുമോ

  • @Antony123-s
    @Antony123-s Жыл бұрын

    God bless you

  • @sameerasami4724
    @sameerasami4724 Жыл бұрын

    Njaanum ഇതുപോലെ ആലോചിക്കുന്ന ആളാ. എനിക്കും oru ജോലി വേണം 😢. ഇന്ഷാ allha

  • @MeharinNoonuS

    @MeharinNoonuS

    Жыл бұрын

    Enikkum oru joli venam.kurachakke thayyal ariyaam baakki koodi padikkanam ayirunnu

  • @kavithajayachandran7648
    @kavithajayachandran7648 Жыл бұрын

    ഇടുക്കിയിൽ കൂടി ബ്രാഞ്ച് വേണം മാം ❤️

  • @stephykjohn9034
    @stephykjohn9034 Жыл бұрын

    Mam super class ann...

  • @divyapv9573
    @divyapv9573 Жыл бұрын

    Super class 👍👍👍.three piece nighty cutting and stitching kanikamo

  • @vijaya5552
    @vijaya5552 Жыл бұрын

    Enikkum blouse stitch cheyyan kazhinju

  • @fabyreji6975
    @fabyreji6975 Жыл бұрын

    Njanum udane class il join cheyyan agrahikkunnu...

  • @rubybiju1581
    @rubybiju1581 Жыл бұрын

    ഹായ് സ്മൃതി, എന്നെ മറന്നു കാണും. സ്‌മൃതിയുടെ ആദ്യകാലത്തെ ഉള്ള സബ്സ്ക്രൈബ്ർ ആണ് ഞാൻ. ഞാനും ലോക്ക് ഡൌൺ സമയത്തു യു ട്യൂബിൽ നോക്കി ചുരിദാർ പഠിച്ചു. പക്ഷെ കൃത്യമായി കണക്കും അറിയില്ല. ഞാൻ അവരെ വിളിച്ചു ഡൌട്ട് ക്ലിയർ ചെയ്യാൻ നോക്കി. കിട്ടിയില്ല. പക്ഷെ സ്മൃതിയുടെ വീഡിയോ കണ്ട് ഞാൻ ബ്ലൗസ് നന്നായി ചെയ്തു. ഡൌട്ട് ചോദിച്ചു വിളിച്ചപ്പോൾ തന്നെ തിരിച്ചു വിളിച്ചു റിപ്ലൈ തന്നു. പിന്നീട് വിളിക്കുമായിരുന്നു. പിന്നീട് പുള്ളിക്കാരി ബിസി ആയതു കൊണ്ട് വിളിക്കുന്നില്ല. വളർച്ചയിൽ ഒരുപാട് സന്തോഷം 👍👍👍

  • @SmruthiAnish

    @SmruthiAnish

    Жыл бұрын

    🥰

  • @aminathajudeen8222
    @aminathajudeen8222 Жыл бұрын

    Online coursel uniform coat, blazer stitching okkey undoo

  • @rajeevvrajeevv7774
    @rajeevvrajeevv7774 Жыл бұрын

    God bless u mam

  • @MRzKINGff
    @MRzKINGff Жыл бұрын

    ഞാനും stichu ചെയ്യുന്നു. ഇപ്പോൾ സ്വന്തമായി ഷോപ്പ് തുടങ്ങിയിട്ട് 4വർഷമായി

  • @sayanaroshan1776
    @sayanaroshan1776 Жыл бұрын

    Great job 😍

  • @parvathykrishna2057
    @parvathykrishna2057 Жыл бұрын

    God bless you 💫

  • @sameerapt7840
    @sameerapt7840 Жыл бұрын

    Nhnum maminte student anu. Nalla class anu. Ella doubtum clear cheyth tharum. Mumb kurti mathram cheythirunnathanu. Ippol ella dressum thaikan confidence und. Ente oru valiya agrahamayrunnu. Brothersinu pantum shirtumokke thaikuka ennath. Athum sadhichu. Thank you mam

  • @haseenamohammedasharaf3151

    @haseenamohammedasharaf3151

    Жыл бұрын

    Online class aano

  • @majidhanaufeeq6215

    @majidhanaufeeq6215

    Жыл бұрын

    Fees ethraya

  • @hasnamubarak3157

    @hasnamubarak3157

    Жыл бұрын

    Pls rply

  • @sameerapt7840

    @sameerapt7840

    Жыл бұрын

    Online class und, offlinum und. Nhn online class anu cheyyunnath. Fee oro coursinu anusarichanu. Details ariyan avarude wtsup nmberil contact cheythal madhi

  • @musthafam1107

    @musthafam1107

    Жыл бұрын

    @@sameerapt7840 edhu coursanh chydhadh

  • @stinucs2856
    @stinucs2856 Жыл бұрын

    chechi churidar body ill ninnum alavu edthu cutt cheunna video idamo. njan new member anu.

  • @fadalhathu7754
    @fadalhathu7754 Жыл бұрын

    Gd support thankyousomuch

  • @geethabnair9020
    @geethabnair9020 Жыл бұрын

    Hari om 🙏 Valare santhosham thonunnu ithu kaettittu nammal athmarthamayi mattullavarku nallathu cheyyunnundenkil nammalkum nallathe varuthollu avarude koodu Bhagavan epozhum undakum Sruthiyude nalla pravarthiyil anu 2perjum orupole uyarcha und ayathu ingane thanne munnottu povuka marruthu janum ithu nokunnu d

  • @rintarinurajesh255
    @rintarinurajesh255 Жыл бұрын

    Checi i want to know about blouse stiching

  • @dayavismayavlogs948
    @dayavismayavlogs948 Жыл бұрын

    എങ്ങനെ ഒരു 10 രൂപ വരുമാനം ഉണ്ടാക്കാം എന്ന് ചിന്തിച്ച് നടക്കുകയാണ് ഞാനും.... ചെറുതായിട്ട് തയക്കും... മക്കൾക്ക് തയ്ച്ചു കൊടുക്കും ഉടുപ്പ്: യൂണീഫോം തയ്ക്കും... പക്ഷെ പുറമെ തയ്ച്ച് കൊടുക്കാറില്ല...

  • @raseenamanzoorm9219
    @raseenamanzoorm92195 ай бұрын

    Super

  • @stichingplusbyjs9038
    @stichingplusbyjs9038 Жыл бұрын

    Tailoring padichittund. But thykkan kittunnilla.. Kadayilonnum poynikkan kayyilla... Veetilirunnu cheyyan pattiya endengilum undo

  • @aminathajudeen8222
    @aminathajudeen8222 Жыл бұрын

    Mam, ചുരിദാറിന്റെ size chart idaavo

  • @ahanapradheep4797
    @ahanapradheep4797 Жыл бұрын

    Good....nice....

  • @aizasworld4527
    @aizasworld4527 Жыл бұрын

    Can you tell me the details about the fees

  • @shahidabip5015
    @shahidabip5015 Жыл бұрын

    Hi. Chechi. 1 samshayam. Stich chaidha kayenja saree blouse anaai front neck length kudeeyadh konda nno. Loose varunnadh? Idhinu pareeharam valladum undo? Ella videoum. Very useful. God bless you

  • @SmruthiAnish

    @SmruthiAnish

    Жыл бұрын

    Shoulder calculation anu video chithitunde👍

  • @ash-world7638

    @ash-world7638

    Жыл бұрын

    F

  • @rajimolp.s9219
    @rajimolp.s9219 Жыл бұрын

    Like you so much.iam also doing the same profession. I will come to see you.

  • @SmruthiAnish

    @SmruthiAnish

    Жыл бұрын

    🫂

  • @rethypushpan763
    @rethypushpan763 Жыл бұрын

    Hi സ്മൃതി

  • @annmariyamj3301
    @annmariyamj3301 Жыл бұрын

    Anikkum padikkam faction dessing but padikkan interested ane orupade paisa chilavakille ente kail athinnulla vaka ella, annem onne padippikumo, onne racksha peduthumo

  • @pushpalathacp3794
    @pushpalathacp379412 күн бұрын

  • @majeedmajeede.e3985
    @majeedmajeede.e3985 Жыл бұрын

    Cigarettes pant 👖 engine thaychu 👌 👍fashion design and aariwork course fees ? Please reply

  • @revathysreekumar7927
    @revathysreekumar7927 Жыл бұрын

    🙏👍🏻 മാഡം ഇട്ടേക്കുന്ന dress നന്നായിട്ടുണ്ട് കൈകുഴി ഒരു ചുളിവില്ല ഇങ്ങനെ പെർഫെക്ട് ആയി കട്ട്‌ ചെയ്യുന്ന വീഡിയോ ഒന്ന് കാണിക്കാമോ pls reply 🙏

  • @priyajames6373
    @priyajames6373 Жыл бұрын

    🥰🥰❤️

  • @gipsyuddhavan7174
    @gipsyuddhavan7174 Жыл бұрын

    😍

  • @siljappsilja377
    @siljappsilja377 Жыл бұрын

    Wayanatil oru institute start cheyyuvanel orupadu helpful ayirunnu.

  • @SmruthiAnish

    @SmruthiAnish

    Жыл бұрын

    🥰

  • @raseenasherin1153
    @raseenasherin1153 Жыл бұрын

    🥰🥰🥰💕💕

  • @priyapaul3951
    @priyapaul3951 Жыл бұрын

    Supper

  • @riyafathima.m8266
    @riyafathima.m8266 Жыл бұрын

    ഗോഡ് ബ്ലെസ് യു

  • @reshmasumesh1627
    @reshmasumesh1627 Жыл бұрын

    👍👍👌👌👌

  • @wonderwomenvloggs
    @wonderwomenvloggs Жыл бұрын

    ❤❤❤❤

  • @shihabudheennizami4321
    @shihabudheennizami4321 Жыл бұрын

    ഞാൻ വയനാട് ആണ്. Enikkum stitching പഠിക്കാൻ enthu cheyyanam. Please reply yharumooo

  • @kunjuzfoodvlogs6552
    @kunjuzfoodvlogs6552 Жыл бұрын

    ചേച്ചി 🥰🥰🥰

  • @SmruthiAnish

    @SmruthiAnish

    Жыл бұрын

    😍😍😍

  • @ansarbasheer5206
    @ansarbasheer5206 Жыл бұрын

    Hi njanum teacherinte studentane❤️❤️

  • @lailashamsu2108
    @lailashamsu2108 Жыл бұрын

    🥰🥰🥰🥰👍

  • @mathewvjohn4635
    @mathewvjohn4635 Жыл бұрын

    Smruthi mam kottayam anna start cheunnae. Am waiting .

  • @SmruthiAnish

    @SmruthiAnish

    Жыл бұрын

    👍

  • @lulurajan9696
    @lulurajan9696 Жыл бұрын

    🙏🙏🙏❤️

  • @sreejasreekanth
    @sreejasreekanth Жыл бұрын

    🥰🥰🥰👌👌👌

  • @ichanu272
    @ichanu2722 ай бұрын

    Chechi enikkum പഠിക്കണം

  • @deepthivs7834
    @deepthivs7834 Жыл бұрын

    🥰🥰🥰🥰

  • @vamikasstyles7554
    @vamikasstyles7554 Жыл бұрын

    🙏🙏🙏

  • @Anu-gc4jx
    @Anu-gc4jx Жыл бұрын

    🥰🙏👍

  • @joannaelisabeth4385
    @joannaelisabeth4385 Жыл бұрын

    👍👍👍❤️❤️❤️👌👌

  • @PEPPY689
    @PEPPY689 Жыл бұрын

    Variety sleeve design kanikko?

  • @user-tn1jm5wz4d
    @user-tn1jm5wz4d Жыл бұрын

    ❤🌹

  • @ash-world7638
    @ash-world7638 Жыл бұрын

    Fees etrayanu . Enikku padikkan agrahamindu

  • @BincyWorld
    @BincyWorld Жыл бұрын

    ❤❤🥰🥰🥰🥰

  • @raihana9946
    @raihana9946 Жыл бұрын

    Great... ❤❤

  • @daliyarobin9627
    @daliyarobin9627 Жыл бұрын

    Miss 30 മുതൽ 45 വരെ ഉള്ള mesharments idamo njan 1st anu kanunnathu ellam nalla classanu feesum koodi parayamo

  • @rajisarasakumar6459
    @rajisarasakumar6459 Жыл бұрын

    Hii mam ....enikku oru suggestion tharamo....njn 5 years aayi vettil irunnu aari work cheyumayirunnu ..cheriya rethiyil stitching und ....ippo njn oru shop ittu .... customized cheyyamennanu ..engilum kurachu materials ittittund ...puthiya model Kurtis stitch cheithu idanamennud but athu eathu size idanam ..semi stitched idano ..ennokke confusion....vettil orupad restrictions und enkilum enikkum success aavan pattumenna confidenceode aanu shop ittath....cheriya rethiyil....pls help me

  • @rajisarasakumar6459

    @rajisarasakumar6459

    Жыл бұрын

    Njn KZread kandannu ellam padichath...allathe padikkan vettil support illa

  • @SmruthiAnish

    @SmruthiAnish

    Жыл бұрын

    Video chiyaam

  • @rajisarasakumar6459

    @rajisarasakumar6459

    Жыл бұрын

    Thankq mam

  • @aarchachandran8752
    @aarchachandran8752 Жыл бұрын

    Njanum missinte student aayirnu....classil join cheyyan agrahamulla aarum madich nilkanda...orikalum nashtavilla..athrem nalla class aanu..

  • @resmiv.r1657

    @resmiv.r1657

    Жыл бұрын

    Online class ano

  • @aarchachandran8752

    @aarchachandran8752

    Жыл бұрын

    @@resmiv.r1657 njan online class aayirnu

  • @sunithagireesh3872
    @sunithagireesh3872 Жыл бұрын

    👍🏻👍🏻❤

  • @meeravthomas69
    @meeravthomas69 Жыл бұрын

    Really inspiring 👍❤

  • @cpunnikrishnan3980
    @cpunnikrishnan3980 Жыл бұрын

    ❤️❤️❤️❤️❤️

  • @rajinigopinath7255
    @rajinigopinath7255 Жыл бұрын

    🙏🏻🙏🏻🙏🏻🙏🏻

  • @kalluzvlog6845
    @kalluzvlog6845 Жыл бұрын

    🥰🥰🥰🤗🤗

  • @jishamanoharan5909
    @jishamanoharan5909 Жыл бұрын

    miss tvm shop undo

  • @tanayaar7955
    @tanayaar7955 Жыл бұрын

    എത്ര നാളായി ചേച്ചി ടെ അടുത്ത് online class പഠിക്കാൻ എന്നു ആഗ്രഹിക്കുന്നു പക്ഷെ എന്റെ സാമ്പത്തിക സ്ഥിതി അത്ര മോശം ആയത് കൊണ്ടാണ് ഒന്നും ചെയ്യാൻ കഴിയാതെ വിഷമിച്ചു നില്കുന്നു.

  • @anjurash1055

    @anjurash1055

    Жыл бұрын

    സത്യം

  • @miniantony8556

    @miniantony8556

    Жыл бұрын

    ഞാനും

  • @rubybiju1581

    @rubybiju1581

    Жыл бұрын

    അതെ ഞാനും. വിളിച്ചു ചോദിക്കും ചെയ്യാൻ കഴിയുന്നില്ല

  • @SH____I

    @SH____I

    Жыл бұрын

    Njanum

  • @siyadbanvanaboobakar7446

    @siyadbanvanaboobakar7446

    Жыл бұрын

    ഞാനും 🤗

  • @sidheeksidheek3913
    @sidheeksidheek3913 Жыл бұрын

    Eanik agrahamund pakshe sambathikamaanu preshnam 😢

  • @dhanyaanil3747
    @dhanyaanil3747 Жыл бұрын

    Great, subscribe cheythittund

  • @dhiyafathimakk6588
    @dhiyafathimakk6588 Жыл бұрын

    Stiching പഠിക്കാൻ എങ്ങനെ കോൺടാക്ട് ചെയ്യാം

Келесі