ജീവിതത്തോട് പടപൊരുതിയ ഒരു മിടുമിടുക്കിയേ പരിചയപ്പെടാം | Sanila Bibin | Rise & Shine Stories

Тәжірибелік нұсқаулар және стиль

RISE & SHINE STORIES FROM WOMEN - Video Series വഴി, എനിക്ക് പരിചയമുള്ള , എന്നെ ഒത്തിരി inspire ചെയ്ത കുറച്ചു സ്ത്രീകളുടെ success stories ആണ് ഞാൻ പരിചയപ്പെടുത്തുന്നത്. ജീവിതത്തതിൽ എവിടെ എങ്കിലും എത്തണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഇതൊരു motivation / inspiration ആവുമെന്ന് ഞാൻ പ്രത്യാശിക്കുന്നു.
സനില എന്ന മിടുമിടുക്കിയുടെ കഥയാണ് ഇത്തവണ... കാശില്ല, പഠിപ്പില്ല, കഴിവില്ല, സമയമില്ല, ആരോഗ്യമില്ല, കുഞ്ഞുണ്ട്, എന്നൊക്കെ പറഞ്ഞിരിക്കുന്നവർക്ക് കണ്ടുപഠിക്കാവുന്ന ഒരു റോൾമോഡൽ ആണ് സനില. ഈ ചെറുപ്രായത്തിൽ സനില കടന്നു പോയ ജീവിതാനുഭവങ്ങളും, കുടുംബസാഹചര്യങ്ങളും, അതിലുപരി, തോറ്റുകൊടുക്കില്ല എന്ന വാശിയും തന്നെയാണ് സനിലയേ ഇന്ന് ഈ നിലയിൽ എത്തിച്ചത്. ഈ അനുഭവം നിങ്ങൾ കേട്ടിരിക്കണം/ കണ്ടിരിക്കണം ♥️
Sanila's KZread Channels
1. Kunjuz designing world:
/ @kunjuzdesigningworld4198
2. kunjuz Food&vlogs
/ @kunjuzfoodvlogs6552
Contact Number : 9446434397
▬ Contents of this video ▬▬▬▬▬▬▬▬▬▬
00:00 - Rise N Shine Stories Intro
01:27 - Sanila Intro
01:41 - Family
02:00 - What I'm doing
02:19 - Education
02:29 - Struggles since childhood
03:00 - why the polytechnic course
03:49 - struggles bcoz of English medium
04:15 - Struggles in family
05:04 - back papers in exams
06:22 - Campus selection at Chennai
07:00 - Health issues of father
07:43 - discontinued job due to death of father
08:20 - coming to Trivandrum for fieldwork
09:04 - sticking on due to financial status
09:40 - low salary & stress
10:18 - sticking on for promotion
11:08 - stuck without promotion
11:45 - returning home
12:10 - Going to Kitex, Ernakulam for job
14:10 - Allergies started flaring up
14:33 - No leaves and exhausted
14:47 - Returning to home
15:48 - Analysing
16:28 - moving towards marriage
17:01 - Sales girl job at photostat/fancy shop
18:07 - background of marriage
18:28 - Insult even from beautician
19:30 - starting married life
20:29 - back to back miscarriages
21:06 - owned a house & struggles increased
21:35 - learned to stitch (6 months course)
22:49 - started stitching for others, got small amounts
24:30 - started Nightymaterial & Nighty sale in small scale
25:00 - Started a small shop
25:28 - in one month Lockdown stared
26:47 - started a channel with few views
27:27 - closed the shop
27:47 - Continued KZread
28:00 - One video got viral
28:48 - Turning point into Wholesale Nighty materials
31:02 - No Finance for Business
32:24 - Support from others
34:00 - Restocking was easy thereafter
34:35 - Struggles managing Wholesale business, stitching & youtube all alone
35:21 - Analysing my success
36:06 - Business got registered within one year of start
37:24 - Concluding
38:54 - how to start a nighty material business
▬▬▬▬▬▬▬▬▬▬
Here are my Online Courses
Taking the first step Course: wa.me/p/4797665650307491/9162...
Fees: Rs.1500/-
Beginners Foundation course in Stitching: wa.me/p/2261092687348345/9162...
Fees: Rs. 2000/-
Kurta Stitching Course: wa.me/p/3000981110005276/9162...
Fees: Rs. 1250/-
For my other courses like a Designer frock, halterneck, etc: wa.me/c/916238551360
▬▬▬▬▬▬▬▬▬▬
Hi, I'm Deepa John. I am sharing my life experience on this channel. I think many of you can relate to that. I started my career as an IT professional (12 yrs). Then I tested my luck for 2 years as a Govt. contractor (Civil Works). Now I am running an online kids boutique‌. I firmly believe that my journey is not limited to here.
Throughout my videos; I intend to share with you the journey I came across, the problems I encountered, and the solutions I discovered. Being independent in life - mentally, and emotionally is a big deal. How I look at that aim, my way of thinking is what I'm trying to share through my channel.
I stay with my two daughters ( Anna n Annie ) and husband (Biju Thomas) at Trivandrum, India
The best way to contact me is via
email: deepateresa@gmail.com
IG: deepateresa
Official FB page : deepajohntheyoutuber
Please note, youtube is not my full-time job. I have a family to look after and a small business to deal with; so will reply as time permits.

Пікірлер: 547

  • @deepateresa
    @deepateresa Жыл бұрын

    സ്വന്തം കഴിവ്, എങ്ങനെ, ഒരു വരുമാന മാർഗം ആക്കാം എന്നു ആലോചിക്കുന്നവരാണോ നിങ്ങൾ? എന്നാൽ എങ്ങനെ തുടങ്ങും? എന്ത് വിലയിടും? എവിടെ നിന്ന് സഹായം കിട്ടും എന്നിങ്ങനെ നൂറു കൂട്ടം ചോദ്യങ്ങളാൽ, ആലോചിച്ചു വിഷമിച്ചിരിക്കുകയാണോ? Join, my live class Online interactive group session for the *first 20 people* who joins - 'taking the first step ' course on September 2022 Pls chk the link for date, fees and contact details www.eshanakids.com/onlineworkshopsbydeepajohn

  • @faseelashamsu9971

    @faseelashamsu9971

    Жыл бұрын

    Hai

  • @bindhubindhu7241

    @bindhubindhu7241

    Жыл бұрын

    Athe serikum njanum aagrahikunnu,. Enikum oru varumana margathinayi

  • @SALIMICHEAL-wk4oz

    @SALIMICHEAL-wk4oz

    Жыл бұрын

    Oru kadaundu adu tudanganam annu aagrahamundu sambatekamaanu munnel vaandadu eppol kangekada nadattunnu

  • @remyav.s8270

    @remyav.s8270

    Жыл бұрын

    Yes

  • @rinshisworld3182
    @rinshisworld31822 жыл бұрын

    40 മിനിറ്റ് മുഴുവനും കേട്ടു .ലോകത്ത് ഒരിക്കലും പിഴക്കാത്ത ഒരു പഴമൊഴിയുണ്ട് ,"തീയിൽ മുളച്ചത് വെയിലത്തു വാടില്ല "എന്ന് .നിങ്ങൾ ഒരിക്കലും പരാജയപ്പെടില്ല ,എല്ലാ പ്രാർത്ഥനകളും അഭിനന്ദനങ്ങളും .....

  • @vinithamolmk3625
    @vinithamolmk36252 жыл бұрын

    സനില കൊച്ച് കല്യാണദിവസം ഒരുങ്ങിയ കാര്യം പറഞ്ഞപ്പോൾ എനിക്ക് ഒരുപാടു സങ്കടം തോന്നി. നല്ലതേ വരൂ മോൾക്ക്‌

  • @smithasunil9646
    @smithasunil96462 жыл бұрын

    അഭിനന്ദനങ്ങൾ മോളേ, ഉയർച്ച മാത്രം ഉണ്ടാകട്ടെ. സീറോ ആയാൽ ഹീറോ ആകാം. ആത്മവിശ്വാസം മാത്രം മതി ❤️

  • @thanalhomegarden8536
    @thanalhomegarden85362 жыл бұрын

    ഏകദേശം ഇതുപോലെ ഒക്കെ തന്നെ ആണ് ഞാനും ഇന്ന് എത്തിനില്കുന്നത്... അതുകൊണ്ട് ഈ video കണ്ടപ്പോൾ സനില ക്കും അതേ പോലെ ഈ വീഡിയോ ഇട്ടിട്ടുള്ള ദീപ ക്കും ഒത്തിരി സ്നേഹം ❤️

  • @Savibes552
    @Savibes5522 жыл бұрын

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ പ്രിയപ്പെട്ട സനില ❤❤

  • @sinilalan180
    @sinilalan1803 жыл бұрын

    hard work= സനില . കണ്ടു പഠിക്കണം പെൺകുട്ടികൾ. ചുമ്മാ ഒന്നിനും പറ്റില്ല എന്നു പറഞ്ഞു facebook ഉം What appലും ജീവിക്കുന്നവർ. എന്റെ അനിയത്തി കുട്ടിയെപ്പോലെ ഞാൻ കാണുന്ന കുഞ്ഞൂസ്. കലക്കി തകർത്തു. തിമിർത്തു. ഒരു വർഷത്തോളമായി അടുത്തറിയാവുന്ന മിടുമിടുക്കി. god bless you lmy dear chakkare

  • @deepateresa

    @deepateresa

    3 жыл бұрын

    Athey dear.. Kandupadikkanundu ningaleyokke♥️

  • @babupcb6400

    @babupcb6400

    3 жыл бұрын

    Vedio vazhi ningale okke parichaya pedunnathu thanne valya bhaghyam .praseetha palakkad☺☺

  • @kunjuzdesigningworld4198

    @kunjuzdesigningworld4198

    3 жыл бұрын

    Sinichechiii പറയാൻ വാക്കുകൾ ഇല്ല ഒരുപാട് സന്തോഷം നന്ദി സ്നേഹം ❤❤❤

  • @bestbusinessopportunity_mo9730

    @bestbusinessopportunity_mo9730

    2 жыл бұрын

    Mam, network marketing cheyyan thalpariyam undo?

  • @shirlyjosemon437
    @shirlyjosemon4372 жыл бұрын

    God bless you mol Orupadu orupadu santhosham. Hardwork cheyunna arum lejichupoyittilla. Iniyum daralamayi Deivavum anugrahikum. God bless you and your family 🙏🙏

  • @subithapukayoor9757
    @subithapukayoor97572 жыл бұрын

    ആദ്യമായി കണ്ടതാണ്. ഇനിയും ഉയരാൻ സാധിക്കട്ടെ 🙏🏻. ഇപ്പോളാണ് ഒരു ധൈര്യം വന്നത്. ഒരുപാട് നന്ദി 🙏🏻🙏🏻🥰

  • @nizaafzalafzal4915
    @nizaafzalafzal49152 жыл бұрын

    Adyam thanne sanilakk oru big salute 👍👍sharikum ഒരു മോട്ടിവേഷൻ ക്ലാസ്സ്‌ പോലെയായിരുന്നു. ഇന്നത്തെ pala കുടുംബങ്ങളിലും itharam dugam അനുഭവിക്കുന്ന ഒരുപാട് പെൺകുട്ടികളുണ്ട് avark oru നല്ല ക്ലാസ്സ്‌ തന്നെയായിരിക്കും ഇത്. ഒരുപാട് താങ്ക്സ്ണ്ട്. ഇതു കണ്ടിട്ട് venam ഓരോരുത്തരും മുന്നോട്ടു varan.ദൈവം അനുഗ്രഹിക്കട്ടെ സനിലക് orupad ഉയരങ്ങളിൽ എത്താൻ. Best of luck

  • @muhammedsaheer3952
    @muhammedsaheer39522 жыл бұрын

    എല്ലാ രീതിയിലും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.. ഒരുപാട് ഉയരങ്ങളിലേക് ഇനിയും നിങ്ങൾ എത്തി ചേരട്ടെ... 👏🌹🌹👍

  • @chinchujose
    @chinchujose3 жыл бұрын

    Ee series ile ella videos um extraordinary aanu.. ingane ulla stories evideyum adhikam kelkarilla... Congratulations to Deepa and all those who appeared in these videos. 👏🏼👏🏼👏🏼

  • @deepateresa

    @deepateresa

    3 жыл бұрын

    Happiye ♥️

  • @sallyissac9933
    @sallyissac99333 жыл бұрын

    No words to say dear Sanila ❤️ God bless you ever and ever 🙏

  • @geetaunnikrishnan4817
    @geetaunnikrishnan48172 жыл бұрын

    Dear Sanila. . You have set an example for all ladies. All the best God bless you

  • @shahsworld2940
    @shahsworld29403 жыл бұрын

    ദീപ ചേച്ചി ക്കു ഒത്തിരി നന്ദി. സനിലക് ഇങ്ങനെ അവസരം കൊടുത്തതിനു . അത്രക് ഹാർഡ് വർക്കർ ആണ് സനില

  • @jishjack2461
    @jishjack24612 жыл бұрын

    Such a motivating story Sanila..keep going. Thanks Deepa for sharing this.

  • @LifeTone112114
    @LifeTone1121142 жыл бұрын

    എല്ലാരും ഉപേക്ഷിച്ചു നമ്മൾ ഒറ്റപ്പെടുമ്പോൾ,, ദൈവം നമ്മളെ കൈപിടിച്ചുതുടങ്ങും.. കൂടുതൽ നന്മകൾ ഉണ്ടാവട്ടെ.. Life Tones channel

  • @jinilukose9297

    @jinilukose9297

    7 ай бұрын

    TRUE 👍

  • @kunjuzdesigningworld4198
    @kunjuzdesigningworld41983 жыл бұрын

    എങ്ങനെ നന്ദി പറയണമെന്നറിയില്ല.ഇങ്ങനെ ഒരു ചാൻസ് തന്നതിന് ദീപചേച്ചിക്ക് ഒത്തിരി നന്ദി 🥰🙏ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം ആണിത്. Really Happy❣️❣️

  • @deepateresa

    @deepateresa

    3 жыл бұрын

    ♥️♥️♥️♥️

  • @SMC_Infinity

    @SMC_Infinity

    3 жыл бұрын

    Well done Sanila 👍..... Hardwork always pays off. All the best for your future endeavours ❤️. God bless you 🙏.

  • @SMC_Infinity

    @SMC_Infinity

    3 жыл бұрын

    @@deepateresa Hats off to you Deepa for this initiative and motivating others through your videos. 👏👏👏 God bless you 🙏.

  • @bhagathsing3919

    @bhagathsing3919

    3 жыл бұрын

    Sarikkum nalla motivation, thanks Sanila kunjoos

  • @LeenaJohnson

    @LeenaJohnson

    3 жыл бұрын

    Kettu theernnatharinjilla all the struggles & Ur suuccess, hearty congratzzz dear sanila & Deepa 👏👏👏👍💙❤️ All the very best to U two

  • @judyxavier3806
    @judyxavier38062 жыл бұрын

    കൊള്ളാം മോളെ നിനക്ക് ഇനിയും കൂടുതൽ ഉയർച്ച ഉണ്ടാകട്ടെ 👍 നന്മകൾ നേരുന്നു

  • @shobhajoseph6868
    @shobhajoseph68682 жыл бұрын

    Deepa u have done a great work .Sanila u r an inspiration for the girls ; ladies sitting idle and blaming the situations . Every one can achieve the goal with hard work and determination .keep it up .

  • @ma19491
    @ma194912 жыл бұрын

    Wish you all the best always Sanila..,.ende mol Sanilayude videos onnu kaananam ennu oru aagraham...🤗🤗🤗 Njanum Deepayude oru fan anu

  • @shahsworld2940
    @shahsworld29403 жыл бұрын

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ വീഡിയോ കാണാറുണ്ട് ബഹുമാനം തോന്നുന്നു 😘😘😘😘😘

  • @anumeenuvlog8474
    @anumeenuvlog84742 жыл бұрын

    ഈ വീഡിയോ കണ്ടൂ കഴിഞ്ഞപ്പോൾ എനിക്ക് കരച്ചിൽ വന്നു dear ,,enium വലിയ ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹക്കട്ടെ ❤️❤️❤️🙏

  • @kripababu2525
    @kripababu25252 жыл бұрын

    Great molu. Hardworking get more benefits. Silence is gold. May godbless you 🙏🙏🙏🌹🌹🌹

  • @niyamol1376
    @niyamol1376 Жыл бұрын

    Definitely you are a superr... Women,your story inspired me a lot,may god bless you with all happiness success and prosperity in your life ahead.🥰

  • @thomaskr1307
    @thomaskr13072 жыл бұрын

    So many people will get inspired by your story. You have struggled so much and still struggling.. but with your positive outlook towards life and willingness to work hard, you will succeed in your present endeavor. May you enjoy the fruits of your struggles sooner than later. You speak so well too

  • @robinjose7652

    @robinjose7652

    2 жыл бұрын

    Midukky kitty congrats

  • @purushuvadakkeveedu9661
    @purushuvadakkeveedu96618 ай бұрын

    വളരെ അതികം ഇഷ്ടമായി നിങ്ങളുടെ സ്റ്റോറി. വിജയത്തിനു പിന്നിൽ നിങ്ങൾ ഒരുപാട് കഷ്ടം അനുഭവിച്ചു.പക്ഷെ നിങ്ങൾക്ക് വിജയിക്കാൻ പറ്റിയല്ലോ എല്ലാവിധ പ്രാർത്ഥനയും ആശംസകളും നേരുന്നു 🥰🙏

  • @neethusvlog66
    @neethusvlog662 жыл бұрын

    Kunjuz👏👋👋ethrayum thurannuparayanuulla manasu🙌🙌🙌🙌I inspired you🙏🙏

  • @jewelpaulpaul3241
    @jewelpaulpaul32412 жыл бұрын

    സൂപ്പർ..,...ഒത്തിരി ഇഷ്ട്ടമായി.....വേദനകൾക്ക് നടുവിൽ നിന്ന് തളരാതെ......നിന്ന സനിലക്കും...തളർത്താതെ ഒപ്പം കൂടെ നിന്ന god നും ഒരുപാട് നന്ദി.....എല്ലാവർക്കും ഒരു പ്രചോദനം ആകട്ടെ.... .എനിക്ക്....ഒന്ന് സംസാരിക്കാൻ തോന്നുന്നു.........ഞാനും ഇങ്ങനെ ചെറുതായി ബിസിനസ് ചെയ്യുന്ന ആൾ ആണ്....വീഡിയോ യിൽ കാണുന്ന നമ്പർ ൽ വിളിച്ചാൽ കിട്ടുമോ..plz

  • @rinujossey7231
    @rinujossey72313 жыл бұрын

    ഇനിയും ഒരുപാട് ഉയരാൻ ദൈവം അനുഗ്രിക്കട്ടെ. ഒരു പാട് ഇഷ്ടം,🌹❤️❤️❤️👍

  • @deepateresa

    @deepateresa

    3 жыл бұрын

    🙏♥️♥️

  • @jobijose6804
    @jobijose68042 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ സിസ്റ്റർ ധാരാളം ഉയരങ്ങളിൽ എത്തട്ടെ

  • @binimv8144
    @binimv81442 жыл бұрын

    Kunjuze so proud of you dear, one of the best inspiration video

  • @shermiajinas3302
    @shermiajinas33022 жыл бұрын

    Innanu thankalude video aadyamayi kaanunnath.. Hats of u sister ❤️👏

  • @mollyrajan1959
    @mollyrajan19592 жыл бұрын

    മിടു മിടുക്കി.. ദൈവം അനുഗ്രഹിക്കട്ടെ.. 🙏

  • @sreedevooschannel7337
    @sreedevooschannel73372 жыл бұрын

    നല്ല ഒരു മനസ് ഉള്ള സനിലയ്ക്കു എന്നും നല്ലത് വരട്ടെ

  • @malayalicreativesense
    @malayalicreativesense3 жыл бұрын

    🔥🔥🔥🔥😍😍😍sanila. All the best

  • @HzAMAL
    @HzAMAL2 жыл бұрын

    Kannu nirayaathe kandu theerkkaanaavilla. Love you salila . All the best❣

  • @rinuthomas9214
    @rinuthomas92142 жыл бұрын

    God bless the women who suffer like sanila chechi.., you are really inspiration

  • @dazzledesign2887
    @dazzledesign28873 жыл бұрын

    Very inspirational video. Thankyou Deepa ma'am for sharing this👍

  • @deepateresa

    @deepateresa

    3 жыл бұрын

    Happy♥️

  • @SuryaSurendran37
    @SuryaSurendran373 жыл бұрын

    Ithra cheriya prayathil thanae ithrayum moral valuesum thiricharivugalum hardworkum cheyunna kutty sherikum inspiring thaneyannu. Njanum kunjuz designing worldindae subscriber annu. Othiri useful videosannu uladh. Paranjadhpole njanum nighty business videoyilannu adhyam kandadh.

  • @bestbusinessopportunity_mo9730

    @bestbusinessopportunity_mo9730

    2 жыл бұрын

    Mam, net work marketing cheyyan thalpariyam undo, Zero investment aahnu Partime aayi cheyyam വീട്ടിലേക്കു ആവശ്യമുള്ള ഉത്പന്നങ്ങൾ വാങ്ങി നമ്മൾക്കു ബിസിനസ്‌ ചെയ്യാം..

  • @Almadeena871
    @Almadeena8712 жыл бұрын

    Ithreyum impression tharunna video adhyamayittan njan kanunnad,super

  • @divyas6737
    @divyas67372 жыл бұрын

    👍🏻👍🏻🙏🏻🙏🏻💐💐 Daivam eniyum uyaragalil ethikatte 🙏🏻🙏🏻♥️

  • @threadlovercreations7376
    @threadlovercreations73763 жыл бұрын

    മനസ്സിൽ ഒരുപാട് സന്തോഷം തോന്നി 🙏😘

  • @marycm2243
    @marycm22432 жыл бұрын

    May God bless u all those who are in this group. especially for Deepa one who is cordinator

  • @rejisujithrejisujith2867
    @rejisujithrejisujith28675 ай бұрын

    ഒരു കണ്ണാടിയിൽ ഞാൻ എന്നെ തന്നെ കണ്ടത് പോലെ ❤❤❤❤love u dear😘😘😘😘

  • @ushasajen388
    @ushasajen3882 жыл бұрын

    Thank you Deepa for bringing Sanila, I am inspired. Heart touching story. With God we can climb the heights.

  • @deepateresa

    @deepateresa

    2 жыл бұрын

    🥰🥰🥰🙏

  • @rajilarafy3055

    @rajilarafy3055

    Жыл бұрын

    Annumm nalla thi. Varatte

  • @minishyajoseph4479
    @minishyajoseph44793 жыл бұрын

    Midumiduki, God bless you ,Mole.Penkuttikal ithupoleavanam

  • @josepmpookattuchalilpookat8736
    @josepmpookattuchalilpookat87362 жыл бұрын

    I appreciate to you beloved daughter God may bless you in my prayer I will be with you

  • @suja7567
    @suja75672 жыл бұрын

    Congrats sanila. God bless you

  • @geethasunil2232
    @geethasunil22323 жыл бұрын

    Deepa ingane oru idea valare nannayittundu. Kure perkkenkilum valare sahayakamakum. God bless you.

  • @deepateresa

    @deepateresa

    3 жыл бұрын

    Happy♥️

  • @msanamikakrishna
    @msanamikakrishna2 жыл бұрын

    Sanil. A.bibin congrats..good efforts....god may always bless you 💚💛💛💜💖💖💗👍👌👌👍👍👍👍👏👏👏👏👏

  • @balachandrangangadharan2083
    @balachandrangangadharan20833 жыл бұрын

    ഒരുപാട് നല്ല നല്ല വാക്കുകൾ പറയാനുണ്ട്. പക്ഷേ ഒന്നും ഒട്ടും കുറയാതെ എല്ലാം കൂടി" All the Best "

  • @sinusonu183

    @sinusonu183

    2 жыл бұрын

    muzhuvanayum kettu good mind

  • @minisajanvallanattu3128
    @minisajanvallanattu31282 жыл бұрын

    Very inspiring life story 🌹👍🏻

  • @yogamalayalamasha
    @yogamalayalamasha3 жыл бұрын

    Really motivating👍🏻stay blessed ❤️

  • @prasanthi3101

    @prasanthi3101

    2 жыл бұрын

    Very good story,

  • @mollykuttyjoseph3463
    @mollykuttyjoseph3463 Жыл бұрын

    മോളെ ദൈവം ഉയത്തും തീച്ച ഹാർട്ട് റക്ടിംഗ് ആൻ ഫീലിംഗ് ആയി പോയി മോളുടെ ജീവിത ശൈലി ഉയരങ്ങളിൽ എത്താൻ പ്രാത്ഥിക്കുന്നു ബിഗ് സലൂട്ട്

  • @remcyremo5446
    @remcyremo54463 жыл бұрын

    Kunjuss vedios ഞാനും കാണാറുണ്ട്.. But അതിനു പിന്നിൽ ഇത്രേം വിഷമങ്ങൾ കടന്നുപോയ കുട്ടിയാണ് സനില എന്ന് അറിഞ്ഞില്ല... കേട്ടപ്പോൾ ഒത്തിരി വിഷമം അതോടൊപ്പം സന്തോഷം oke തോന്നി...u r great dear.. Love u😘god bless u dear🙏

  • @melbaaju2385

    @melbaaju2385

    3 жыл бұрын

    Anikku

  • @ushamm5086
    @ushamm50862 жыл бұрын

    Njanum kunjuz tailoring class kandu churidar top, nighty enniva thaikkan padichu. Thank you very much

  • @chinchuomanakuttangb8413
    @chinchuomanakuttangb84132 жыл бұрын

    നന്നായി വരും. God bless u 👍

  • @anjaliarun4341
    @anjaliarun43413 жыл бұрын

    Deepa,great inspiring video👍🙏🙏💝Lengthy ayalum kanum support cheyyum👍👍💜Sanlia,all the best wishes & prayers🙏🙏💜💜

  • @deepateresa

    @deepateresa

    3 жыл бұрын

    Thank u Anjali♥️

  • @kunjuzdesigningworld4198

    @kunjuzdesigningworld4198

    3 жыл бұрын

    Thank you so much ❣️❣️

  • @reenajoseph6162
    @reenajoseph61623 жыл бұрын

    Big salute for you. God bless you dear. 👍

  • @thanalhomegarden8536
    @thanalhomegarden85362 жыл бұрын

    വളരെയധികം അഭിമാനം തോന്നുന്നു... ❤️😍

  • @sfdesingnerspot6595
    @sfdesingnerspot65953 жыл бұрын

    👍💐💐 നന്നായിട്ടുണ്ട് ഞാനും കണ്ടിട്ടുണ്ട്,നല്ല മോട്ടിവേഷൻ ആണ്

  • @althaf723.
    @althaf723.2 жыл бұрын

    Super. enik chechiye valare ishttayi . Good vedio👍👍👍👍

  • @NB-yf1og
    @NB-yf1og3 жыл бұрын

    No words Sanila...It was a breath taking journey...I am sure you will be an inspiration to a lot of women...and Deepa thanks for this series...

  • @deepateresa

    @deepateresa

    3 жыл бұрын

    Yes Neeba 👍

  • @savithakg4903
    @savithakg49032 жыл бұрын

    Sanila.. U r great.. I am proud of u dear

  • @BincyWorld
    @BincyWorld2 жыл бұрын

    ഒരു കടയുടെ കാര്യം പറഞ്ഞത് സത്യം ആണ് . ഞാനും അനില ചേച്ചിയുടെ വഡിയോ കണ്ടിട്ടു പോയി നൈറ്റി തുണി എടുത്തിരുന്നു. ഇപ്പോ ആ കട അവിടുന്നു മാറ്റി വലിയ shop ആക്കി ഒന്നുടെ കച്ചോടം കുടി. god bless u chechi

  • @bestbusinessopportunity_mo9730

    @bestbusinessopportunity_mo9730

    2 жыл бұрын

    Mam, network marketing cheyyan thalpariyam undo

  • @anamikaanu2249
    @anamikaanu2249 Жыл бұрын

    Enne pole sanilayude life story full kanda arelum undo🥰🥰🥰🥰sanilakk iniyum uyarangalil ethan kazhiyatte enn aasamsikkunnu ee video cheytha chechikkum orupadu nandhi

  • @aardhrasstiching2110
    @aardhrasstiching21102 жыл бұрын

    വളരെയധികം മോട്ടിവേഷൻ ആയിരുന്നു. എന്റെ ജീവിതം നോക്കി ഇരിക്കും പോലെ ആണ് തോന്നിയത്. ഞാനും earn ചെയ്യാൻ പ്രയത്നിക്കുന്നുണ്ട് കസ്റ്റമർസ് മാത്രം കിട്ടുന്നില്ല എങ്ങനെ മുന്നോട്ടു പോകണം എന്നറിയില്ല മൂന്നു കുഞ്ഞുങ്ങളുടെ ജീവിതം നന്നാവാൻ അമ്മയായ ഞാൻ പൊരുതുകയാണ് എന്തായാലും ഈ വീഡിയോ എനിക്ക് വളരെ ആശ്വാസം തന്നു thanku... ദീപ mam, thanku sanila

  • @sreenee2185

    @sreenee2185

    18 күн бұрын

    Same situation

  • @ashaanil2816
    @ashaanil28163 жыл бұрын

    സനിലയ്ക്ക് ഇങ്ങനെ ഒരു അവസരം കൊടുത്ത ദീപ ചേച്ചിക്ക് ഒരായിരം നന്ദി. ചേച്ചിക്ക് ഈശ്വരന്മാരുടെ എല്ലാ അനുഗ്രഹവും ഉണ്ടാവും. എനിക്ക് ഇന്ന് എന്തെങ്കിലും നേടാൻ കഴിഞ്ഞിട്ടുണ്ട് എങ്കിൽ അത് സാനിയയുടെ ആത്മാർത്ഥത കൊണ്ട് മാത്രമാണ്. സണ്ണിയുടെ യൂട്യൂബ് ചാനൽ കണ്ടു സ്റ്റിച്ചിംഗ് പഠിച്ച ആളാണ് ഞാൻ. ഇപ്പോൾ ഞാൻ വളരെ നന്നായി സ്റ്റിച്ച് ചെയ്തു കൊടുക്കുന്നുണ്ട്. എനിക്ക് എന്തെങ്കിലും നേടാൻ കഴിഞ്ഞിട്ടുണ്ട് എങ്കിൽ സനയുടെ മോട്ടിവേഷൻ ഉം സനയുടെ ആത്മാർത്ഥതയും മാത്രമാണ്. ദീപ ചേച്ചിക്കും ഒപ്പം സാനിലക്കും ഒരായിരം നന്ദി അറിയിക്കുന്നു 😍😍😍❤❤

  • @deepateresa

    @deepateresa

    3 жыл бұрын

    🙏🙏🙏 thank u ♥️

  • @kunjuzdesigningworld4198

    @kunjuzdesigningworld4198

    3 жыл бұрын

    Thank you so much Ashachechii❣️❣️

  • @indiraravikumar9460
    @indiraravikumar94603 жыл бұрын

    ഇങ്ങനെ വീഡിയോസ് ചെയ്യ്തു ഞങ്ങളിൽ എത്തിക്കാനും പലർക്കും ഉപകാരപ്രധം ആകുകയും ചെയ്യുമെന്നതിൽ ദീപക്ക് ആണ് നന്ദി പറയുന്നത്.

  • @deepateresa

    @deepateresa

    3 жыл бұрын

    😍

  • @thoufeeq8760
    @thoufeeq8760 Жыл бұрын

    ദീപയ്ക്കും സനിലമോൾക്കും താക്സ് ഇനിയും ഉയർച്ചയിൽ എത്തട്ടെ

  • @preenakr9903
    @preenakr99032 жыл бұрын

    കുഞ്ഞുസ് design ന് ഒരായിരം bavugagal നേരുന്നു So touching

  • @deepaprasad1091
    @deepaprasad10913 жыл бұрын

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @ashmithanair847
    @ashmithanair8473 жыл бұрын

    God bless u dear ur video is sooper ❤❤❤

  • @minipaul645
    @minipaul6452 жыл бұрын

    All the best Sanila👍👍👍

  • @shaz6274
    @shaz6274 Жыл бұрын

    ഒരിക്കല്‍ ഞാനും എന്റെ success story പറയും insha Allah 😊

  • @ayshupathusworld7070

    @ayshupathusworld7070

    Жыл бұрын

    Njanum😁 insha allah

  • @salinasooryan489
    @salinasooryan4892 жыл бұрын

    Ellavidha ashamsakalum...eneem uyarangalil ethatte ennu ashamsikkunnu, prarthikkunnu

  • @athiranair7008
    @athiranair70083 жыл бұрын

    All the best chechi...god bless u chechi 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @valsalyam842
    @valsalyam8422 жыл бұрын

    Deepa, nalla program. Enganoru talk valare nallathanu. 🌹❤

  • @deepateresa

    @deepateresa

    2 жыл бұрын

    Happy♥️

  • @sizzyssvlogsbyfanifari5794
    @sizzyssvlogsbyfanifari57943 жыл бұрын

    Thanks deepa chechi...very inspiring

  • @deepateresa

    @deepateresa

    3 жыл бұрын

    ♥️♥️♥️

  • @valsalyam842
    @valsalyam8422 жыл бұрын

    Molutty, Midikky. May God bless you abundantly . 🌹😍

  • @binujyothish1493
    @binujyothish14932 жыл бұрын

    very inspiring video. Thank u

  • @shyjasuresh9034
    @shyjasuresh90343 жыл бұрын

    കുഞ്ഞുസേ.. ഒരുപാട് അഭിനന്ദനങ്ങൾ... കുഞ്ഞുസിന്റെ pleated nighty stitching കണ്ടു ഞാനും സ്റ്റിച്ച് ചെയ്തു.. nighty ബിസ്സിനെസ്സ് ചെയ്യാൻ ആഗ്രഹം ഉണ്ട്. എങ്ങനെ തുടങ്ങണം ennariyilla.

  • @sreeganga9189
    @sreeganga91893 жыл бұрын

    Great inspiration sanila.. Thanks deepa mam..for ur these type of video..

  • @meeravthomas69
    @meeravthomas693 жыл бұрын

    Love you Sanila. രണ്ടു പേരുടെയും ചാനൽസ് കാണാറുണ്ട്. സനിലയോട് എനിക്കൊരു പ്രത്യേക ഇഷ്ടം ഉണ്ട്. ഞാൻ ഒരു ഡിപ്ലോമ ഹോൾഡർ ആണ്. ഇപ്പോൾ പതിയെ നൈറ്റി തയ്ച്ചു കൊടുക്കാൻ തുടങ്ങി... 🤩🤩

  • @deepateresa

    @deepateresa

    3 жыл бұрын

    All the best ♥️

  • @kunjuzdesigningworld4198

    @kunjuzdesigningworld4198

    3 жыл бұрын

    Thank you so much ❣️❣️

  • @sunisflavours5697

    @sunisflavours5697

    2 жыл бұрын

    All the best Sanila mol

  • @sreejasanjeev3544
    @sreejasanjeev35443 жыл бұрын

    Enikku valare adhikkam respectum ishtavum ulla person ,all the best Sanila

  • @deepateresa

    @deepateresa

    3 жыл бұрын

    Athey♥️♥️

  • @kunjuzdesigningworld4198

    @kunjuzdesigningworld4198

    3 жыл бұрын

    Thank you so much ❣️❣️

  • @pambavasanprasad8660
    @pambavasanprasad86602 жыл бұрын

    midukki. all the best!

  • @RIO-jw5nx
    @RIO-jw5nx3 жыл бұрын

    Deepa engne oru topic thudangiyath valare nannayi all the best dear

  • @deepateresa

    @deepateresa

    3 жыл бұрын

    ♥️♥️♥️

  • @bhagyalakshmi7663
    @bhagyalakshmi76633 жыл бұрын

    Lengthy vedeo aanallonnu karuthi pakshe Sanila samsarichuthudangiyappol skip cheyyathe ottayirippinu kandu Truly inspirational one God bless you both

  • @kunjuzdesigningworld4198

    @kunjuzdesigningworld4198

    3 жыл бұрын

    Thank you so much ❣️❣️😊

  • @mohamedabdulmajeed9769
    @mohamedabdulmajeed97692 жыл бұрын

    May God Bless you sister

  • @nalinikannankannan6691
    @nalinikannankannan66913 жыл бұрын

    Really inspiring.....

  • @muhammadkunhi.a8669
    @muhammadkunhi.a86693 жыл бұрын

    ദീപയുടെ ചാനലുകൾ കാണാറുണ്ട്. അഭിപ്രായങ്ങൾ എഴുതാറുണ്ട് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു....

  • @deepateresa

    @deepateresa

    3 жыл бұрын

    Thank u

  • @binduak8894
    @binduak88942 жыл бұрын

    Very good moloo😍God bless you..😍😍

  • @binduajith3577
    @binduajith35773 жыл бұрын

    എനിക്ക് നല്ല ഇഷ്ടമുള്ള കൂട്ടി നൈറ്റികൾ വൃത്തിയായി തയിക്കാൻ പഠിച്ചത് കുഞ്ഞൂസ് എന്ന ചാനലിൽ നിന്നാണ്🙏🙏🙏👍👍👍

  • @preethaka2210
    @preethaka22102 жыл бұрын

    Thank you mole orupad prajodanam kitti

  • @rkentertainment65
    @rkentertainment652 жыл бұрын

    Itharum sthisayam ....god bless you....

  • @sejivasudevan4076
    @sejivasudevan40762 жыл бұрын

    ഹായ് മോളേ കുഞ്ഞൂസെ എത്ര നാളായി കണ്ടിട്ട് ലൗവ് യൂ ടാ😭😭😭❤❤❤❤❤

  • @withyourhandsstitchandcraft
    @withyourhandsstitchandcraft3 жыл бұрын

    God bless you Sanila....😍😍 Thank you Deepa for inspiring us❤️❤️

  • @deepateresa

    @deepateresa

    3 жыл бұрын

    ♥️♥️♥️

  • @kunjuzdesigningworld4198

    @kunjuzdesigningworld4198

    3 жыл бұрын

    Thank you so much ❣️❣️

  • @sheebaprem1461
    @sheebaprem14613 жыл бұрын

    God bless you sanila and Deepa

  • @changeyourlifewithselma826
    @changeyourlifewithselma8263 жыл бұрын

    സനില മിടുക്കിയാണ്. എന്തെങ്കിലും ചെയ്യാൻ തോന്നിയാൽ അതിന് മെനക്കേടാൻ തയ്യാറുള്ള പേഴ്സൺ എനിക്കും അറിയാം. രണ്ടാൾക്കും ഉയരങ്ങളിലെത്തട്ടെ god bless u.

  • @deepateresa

    @deepateresa

    3 жыл бұрын

    🙏🙏🙏 thank u♥️

  • @kunjuzdesigningworld4198

    @kunjuzdesigningworld4198

    3 жыл бұрын

    Thank you so much chechii❣️❣️

  • @bestbusinessopportunity_mo9730

    @bestbusinessopportunity_mo9730

    2 жыл бұрын

    Mam, net work marketing cheyyan thalpariyam undo, Zero investment aahnu Partime aayi cheyyam വീട്ടിലേക്കു ആവശ്യമുള്ള ഉത്പന്നങ്ങൾ വാങ്ങി നമ്മൾക്കു ബിസിനസ്‌ ചെയ്യാം..

Келесі