നമ്മുടെ നാടിന്ന് ഉയര്‍ത്തിപ്പിടിക്കേണ്ട വലിയൊരു ആശയമാണ് വിഷരഹിതമായ കൃഷി എന്നത്.ഈ ആശയത്തിന് പിന്തുണയും പ്രോല്‍സാഹനവും നല്‍കാനും ഒപ്പം കൃഷിയുടെ നന്മയും വിശുദ്ധിയും ഏറ്റവും പുതിയ അറിവുകളും ജനങ്ങളിലേക്ക് എത്തിക്കാനുമാണ് Krishi Mitra TV എന്ന ഈ ചാനല്‍ ശ്രമിക്കുന്നത് .എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ........
പരസ്യങ്ങള്‍ക്കായി വിളിക്കേണ്ട നമ്പര്‍
KRISHI MITHRA TV
Ph.7510930471 (WHATSAPP ONLY)
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : KRISHI MITHRA TV
Ph.7510930471 (WHATSAPP ONLY)
Пікірлер
Ee kada evideyanu
Neyyatinkara tvm❣️😌
Aluva chowara delivery kittumo
650 കാലിക്കറ്റ്
കരുനാഗപ്പള്ളിൽ ചെന്നാൽ ബൈക്ക് ബാറ്ററി എത്ര രൂപക്ക് കിട്ടും
2:17 സംസ്കൃത അദ്ധ്യാപിക ഭാഗ്യം ചെയ്ത അമ്മ
എന്താ വിഷു ക്രീസ്മസ് ന് ഓണം ഇത്രയും നിങ്ങൾ പറഞ്ഞു എന്തേ പെരുന്നാളിന് ഓഫർ ഇലേ അതെന്തേ പെരുന്നാൾ എന്നു പറയാത്തെ. ഹിന്ദു മുസ്ലിം ക്രീസ്തീൻ എന്നു അല്ലെ പറയുന്നേ. അപ്പോൾ എല്ലാം ഒരുപോലെ കാണണ്ടേ. 👍🏻40 3:40 V
എവിടെ എങ്ങനെ ഈ സ്ഥലം എവിടെ കോൺടാക്ട് ചെയ്യേണ്ടത് engane
👍👍w
Place where
Priyoru mango tree kaichathu antha rate ?
നമ്മുടെ നാടൻ ആത്ത തൈ കിട്ടുമോ? സീതപഴം അല്ല നാടൻ ആത്ത, അയച്ചു തരുമോ, ചെലവ് എന്താവും?
👌👍
എവിടെയാ സ്ഥലം
Thailand red വേണം
വിയറ്റ്നാം റെഡ് എനിക്കു വേണം.
What is the replacement cost. What is maintenance cost of Battery?
അടിപൊളി 👍🏻👍🏻
Basic ആയി ഒരു കാര്യം. ഈ factory എവിടെയാ ലൊക്കേഷൻ എന്നു മാത്രം പറഞ്ഞില്ല 😮 30 മിനിറ്റ് തള്ളി മറച്ചിട്ടും. വല്ലാത്താരു പഹയൻ തന്നെ
നിങ്ങളുടെ നമ്പർ പറയാമോ
Nalla peru. Oliv. Enikk peruth ishttayi
On grid system Explain ചെയ്തതിൽ ചെറിയൊരു സംശയം സോളാറിൽ നിന്നും Ac DB യിൽ വന്നതിനു ശേഷം വീട്ടിലേക്കുള്ള കറണ്ട് ഉപയോഗിച്ചതിനു ശേഷമാണ് KSEB യിലേക്ക് ബാക്കി കൊടുക്കന്നത് എങ്കിൽ എന്തു കൊണ്ടാണ് KSEB Power supply പോകമ്പോൾ Solar power cut ആകുന്നത് . ?
വീട്ടിൽ ചെയ്യാൻ പറ്റുന്ന മെഷീൻ ആണോ ചെയ്യാൻ പറ്റുമോ
Vilikan, nabar, undo
വില പറഞ്ഞാണ് നല്ലത്. ഗുണം പറയാം ഓവർ
എനിക്ക്ഒരുബോഡിൽവോണം
അതിൽ ഹോർമോൺ ഉണ്ടാകില്ല എന്ന് ഉറപ്പാണോ
കലാഭവൻ മണിയുടെമുഖചായ പോലുണ്ട്
Arhathaullavarkkukittattay
സൂപ്പർ ഇത്രയും വെ ലകുറച്ചു എവിടെയും കണ്ടിടില്ല
1:48
കോയമ്പത്തൂരിൽ എവിടയാണ് ഈ shop ullathu
Super.
Enikum vennam 😂😂❤❤❤❤
Supper
ഇവരുടെ ഉടായിപ്പ് അറിയാത്തതു കൊണ്ടാണ് 1000 ലിറ്റർ 5 ലയർ വാട്ടർ ടാങ്ക് 550 0 നു കിട്ടും അതായത് ലിറ്റർ 5 രൂപ 50 പൈസ ഈ കെമിക്കൽ ടാങ്കിനു ലിറ്റർ കണക്കാക്കിയാൽ വില മനസിലാകും
Valare nalla karuyam super sundar machine
സാറേ എനിക്ക് തയ്യൽ മെഷീൻ വേണം. ഞാൻ ക്യാൻസർ രോഗിയാണ് നാലര വയസ്സുള്ള ഒരു കുട്ടിയുണ്ട് എനിക്കും തൈക്കണോന്ന് ആഗ്രഹമുണ്ട് എനിക്കൊരു തയ്യൽ മെഷീൻ തരണേ പ്ലീസ് ഉണ്ട് സാറേ
All plants over priced plant കാണിച്ചു തരാൻ പോലും ആളില്ല ബിസിനസ് promition വീഡിയോ ആണ്
നമ്പാതെ over priced plant
Super thanku njan ee avasaram use cheyum Gd bless u
👍
വാങ്ങണം എന്നുണ്ട് ഞങൾ പാലക്കാട് ആണ്
Inganokke kodukunna ചേച്ചിക് നല്ലത് വരട്ടെ
Offer kazhinjo
Service panni tharuvegala.
❤❤❤🎉🎉🎉
ഇത് മൂന്നു മാസം മുന്നേ ഇറങ്ങിയ വീഡിയോ അല്ലേ .ഷെയർ ചെയ്യുന്നവർക്കുള്ള ബെഡ് സമ്മാനം കൊടുത്തു കഴിഞ്ഞോ .ചില ആളുകൾ ഒരു വർഷം കഴിഞ്ഞിട്ടായിരിക്കും ഈ വീഡിയോ കാണുന്നുണ്ടാവുക ആ സമയത്ത് ഷെയർ ചെയ്താലും ബെഡ് സമ്മാനം കിട്ടുമോ