തരം പോലെ മാറുന്ന "ഈമാൻ" | POLICHEZHUTHU | TG MOHANDAS | EP

തരം പോലെ മാറുന്ന "ഈമാൻ" | POLICHEZHUTHU | TG MOHANDAS | EP#311 | JANAM TV
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZread Channel: bit.do/JanamTV
Subscribe Janam TV Online KZread Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
ANCHOR : SHYAMBABU KOROTH

Пікірлер: 202

  • @jayakrishnan8034
    @jayakrishnan8034 Жыл бұрын

    ഇതിൽ പറഞ്ഞത് എത്രയോ വ്യക്തമാണ്. ശക്തവുമാണ്. TG, താങ്കളെ നമിക്കുന്നു

  • @shinymadhusudanan
    @shinymadhusudanan Жыл бұрын

    അങ്ങയുടെ അറിവിന്റെ മുല്ല്യങ്ങളായ വാക്കുകളെ നാല് കയ്യും കൂപ്പി നമിക്കുന്നു..,, 🙏🙏 TG ക്കു പകരം TG മാത്രം 💪💪 thanku Sir..,, 🙏👌👌

  • @sumo890

    @sumo890

    Жыл бұрын

    നാലു കയ്യും? അതോ രണ്ട് കയ്യും ആണോ സാർ.

  • @shinymadhusudanan

    @shinymadhusudanan

    Жыл бұрын

    നാല് കയ്യും കൂപ്പി എന്നത് അതിശയോക്തിയും ഇരട്ടി ബഹുമാനവും മനസ്സിൽ തോന്നുമ്പോ സാധാരണ പ്രയോഗിക്കുന്നതാണ്..,, 🙄

  • @jabbar9687

    @jabbar9687

    Жыл бұрын

    അബ്ദുള്ള കുട്ടിയേ പ്പോലെ മറഞ്ഞിരിക്കുന്ന ,BJP ൽ നുഴഞ്ഞു കയറിയ ജിഹാദികളെ സൂക്ഷിക്കണം . പോപ്പുലർ ഫ്രണ്ട് നേതാക്കളെ പുറത്തിറക്കലാണ് ഇവരുടെ ദൗത്യം . ഇവർ പുറത്തു വന്നാൽ ഇന്ത്യൻ യുവാക്കളെ നശിപ്പിക്കാൻ മയക്കു മരുന്നു വ്യാപാരം ,BJP നേതാക്കളെ വധിക്കൽ ,മോദി വധം ,നാടു നീളെ സ്ഫോടനം ഇവ ഇവർ നടത്തും . ഇവരുടെ രഹസ്യ ക്ലാസിലെ പഠിപ്പീര് ഇതൊക്കെയാണ് . ഇവർ ഒരിക്കലും പുറത്തു വരരുത് .ഫസൽ ഗഫൂർ എന്ന കൊടിയ രാജവെമ്പാല പുറത്ത് ഉണ്ട് .ഇവരുടെ മക്കൾ ഹിന്ദുവിന്റെ തലക്ക് മേലുള്ള വാളാണ് .മതം വിട്ട മുസ്ലീങ്ങളുടെ വധവും ഇവരുടെ ലക്ഷ്യമാണ് .

  • @QuantumCosmos2.0
    @QuantumCosmos2.0 Жыл бұрын

    മുസ്ലിങ്ങൾക്ക് മാത്രം ശരിയാ ക്രിമിനൽ നിയമം ഏർപ്പെടുത്തുക!✌🏻 ഞങ്ങൾ ഹിന്ദുക്കൾക്കും ക്രിസ്തുക്കൾക്കും ഇന്ത്യൻ പീനൽ കോഡ് മതി! 🤗

  • @ananthan8951

    @ananthan8951

    Жыл бұрын

    അങ്ങനെ അല്ല. ആചാരവും അനുഷ്ഠാനവും വിശ്വാസം അനുസരിച്ച് മാനവികവും ധാർമ്മികവുമായ മൂല്യങ്ങൾ ലംഘിക്കാതെ അനുവദനീയമാണ്. മറ്റെല്ലാം പൊതു സമൂഹത്തിന്റേയും രാഷ്ട്രത്തിന്റേയും താൽപര്യത്തിനേയും നിയമ വാഴ്ചയേയും ആസ്പദമാക്കിക്കൊണ്ട്.

  • @QuantumCosmos2.0

    @QuantumCosmos2.0

    Жыл бұрын

    @@ananthan8951 മുസ്ലിങ്ങൾക്ക് അങ്ങനെ വേണ്ടെന്നേ... അവർക്ക് ഇസ്ലാമും ഈമാനും മതി.. ഹിന്ദു എന്നാൽ അവർക്ക് ഭരിക്കാൻ ഉള്ള ഒരു പന്നിക്കൂട്ടം ആയ മുഷ്രീക്കുകൾ ആണത്രേ..

  • @jabbar9687

    @jabbar9687

    Жыл бұрын

    അബ്ദുള്ള കുട്ടിയേ പ്പോലെ മറഞ്ഞിരിക്കുന്ന ,BJP ൽ നുഴഞ്ഞു കയറിയ ജിഹാദികളെ സൂക്ഷിക്കണം . പോപ്പുലർ ഫ്രണ്ട് നേതാക്കളെ പുറത്തിറക്കലാണ് ഇവരുടെ ദൗത്യം . ഇവർ പുറത്തു വന്നാൽ ഇന്ത്യൻ യുവാക്കളെ നശിപ്പിക്കാൻ മയക്കു മരുന്നു വ്യാപാരം ,BJP നേതാക്കളെ വധിക്കൽ ,മോദി വധം ,നാടു നീളെ സ്ഫോടനം ഇവ ഇവർ നടത്തും . ഇവരുടെ രഹസ്യ ക്ലാസിലെ പഠിപ്പീര് ഇതൊക്കെയാണ് . ഇവർ ഒരിക്കലും പുറത്തു വരരുത് .ഫസൽ ഗഫൂർ എന്ന കൊടിയ രാജവെമ്പാല പുറത്ത് ഉണ്ട് .ഇവരുടെ മക്കൾ ഹിന്ദുവിന്റെ തലക്ക് മേലുള്ള വാളാണ് .മതം വിട്ട മുസ്ലീങ്ങളുടെ വധവും ഇവരുടെ ലക്ഷ്യമാണ് .

  • @unnikrishnanpv8909

    @unnikrishnanpv8909

    Жыл бұрын

    @@ananthan8951 ടടടടടഖചച്ചച്ചച്ചചചടചട

  • @hardcoresecularists3630
    @hardcoresecularists3630 Жыл бұрын

    Tg പുലിയാണ് പുലി 💪

  • @santosh5684
    @santosh5684 Жыл бұрын

    Shri TG explains matters with clarity. Pranamam sir 🙏

  • @prathapachandran6269
    @prathapachandran6269 Жыл бұрын

    സൂപ്പർ,,, ഇതാണ് പൊളിച്ചെഴുത്തു,,

  • @mtrnair6660
    @mtrnair6660 Жыл бұрын

    കൊല്ലം ബാറിൽ ഒരു ഈമാൻ, എറണാകുളത്തു വേറൊരു ഈമാൻ!!!!

  • @sachithneelanjanam8169
    @sachithneelanjanam8169 Жыл бұрын

    100 % ശരിയും സത്യവും ആണ് പറഞ്ഞത്. ഈ പറഞ്ഞതിനെ എതിർക്കാൻ ബുദ്ധിയും ബോധവും ഉള്ള ഒരാൾക്കും കഴിയില്ല.

  • @lallamidhila5334
    @lallamidhila5334 Жыл бұрын

    🔥TG Sir 🙏

  • @satheeshankm2837
    @satheeshankm2837 Жыл бұрын

    Very good opinion

  • @premierprocess7652
    @premierprocess7652 Жыл бұрын

    ഹിന്ദു ജനതയോടുള്ള ഈ വിവേചനം ഹിന്ദു മനസ്സിലാക്കാത്തതാണ് കഷ്ടം

  • @sathianc.a1511

    @sathianc.a1511

    Жыл бұрын

    ഹിന്ദുവിന് എെകൃമില്ല, അതുണ്ടാവുമെന്നു തോന്നുന്നില്ല, ഹിന്ദു പരസ്പര൦ ദ്രോഹം കൊണ്ടുനടക്കുന്നതിലാണ് ശ്രദ്ധ, ജാതി മുഖൃഘടക൦, ജാതിവിവേചന൦ ഹിന്ദുവിനെ ഒരുമിപ്പിക്കാ൯ സാധൃതയില്ല. തൊഴുത്തികുത്തു൦ കൂടുതൽ. ജാതി ചിന്ത, ജാതിയില്ല എന്നുപറയുന്നവരുടെ മനസിൽ അന്തർലീനമായ കിടക്കുന്നു.

  • @v.sgirish5445
    @v.sgirish5445 Жыл бұрын

    നമസ്തേ സർ ഞാൻ വിടാതെ കാണുന്ന വാർത്തകൾ

  • @mayansbudha4317
    @mayansbudha4317 Жыл бұрын

    👍👍👍 അങ്ങിനെയെങ്കിൽ ഞമ്മന്റെ ആളുകൾക്ക് കൈയ്യ് ഉണ്ടാകുകയില്ല

  • @ravrics

    @ravrics

    Жыл бұрын

    അപ്പോ ടൺ കണക്കിന്നു സ്വർണം കൊണ്ട് പോവുന്ന കുണ്ടി ഉണ്ടാവുമോ 😥

  • @prajithasivadas7958
    @prajithasivadas7958 Жыл бұрын

    സാറിന് നമസ്കാരം🙏🏼🙏🏼🙏🏼🧡

  • @boxing094
    @boxing094 Жыл бұрын

    This is why I respect people like Mohandas.. 🔥🔥ചുമ്മാ തീ

  • @sijuviji6451
    @sijuviji6451 Жыл бұрын

    വളരെ ശരിയാണ്

  • @vijayank9320
    @vijayank9320 Жыл бұрын

    Great sir. 👍

  • @Jyodeepak
    @Jyodeepak Жыл бұрын

    Shri Mohandas Sir May God Bless You with Long Healthy Life 🙏

  • @sreeraj761
    @sreeraj761 Жыл бұрын

    Super, tg പൊളിച്ചു

  • @kbmnair2182
    @kbmnair2182 Жыл бұрын

    ശെരിക്കും പൊളിച്ച് അടുക്ക് തന്നെ 🙏👍👏

  • @gdp8489
    @gdp8489 Жыл бұрын

    Great sir

  • @ashokkumar-wk2tf
    @ashokkumar-wk2tf Жыл бұрын

    Mohandas sir,abinandikkunnu,u r the grate

  • @ravic724
    @ravic724 Жыл бұрын

    The perfect way of discussing a serious subject. Nobody else in Kerala can do it, with clear, concise and concentrated facts in the most gentlemanly way. I will simply say 🙏

  • @ravindrankasargod7737
    @ravindrankasargod7737 Жыл бұрын

    Great assessment

  • @parameswarannpp
    @parameswarannpp Жыл бұрын

    ന്യുനത ഉണ്ട് മുക്കാലെ ഉള്ളു 🤣

  • @sarvothaman3389
    @sarvothaman3389 Жыл бұрын

    Super

  • @nishanthrajendran4298
    @nishanthrajendran4298 Жыл бұрын

    super..........

  • @lalajicr3777
    @lalajicr3777 Жыл бұрын

    അടിപൊളിയാണ് സർ

  • @thomasjosekutty2131
    @thomasjosekutty2131 Жыл бұрын

    Very good sir..

  • @adv.ramachandran6568
    @adv.ramachandran6568 Жыл бұрын

    ന്യൂനതയുണ്ട് സാറെ - സാധനത്തിന് - തലയില്ലാത്ത ന്യൂനത

  • @ashokkumar-wk2tf

    @ashokkumar-wk2tf

    Жыл бұрын

    Ha ha ha....super

  • @kvs2014

    @kvs2014

    Жыл бұрын

    😂🤣😅

  • @ratheeshkumar9557

    @ratheeshkumar9557

    Жыл бұрын

    നിങ്ങൾ പൊപ്പൊളിയാണ് സാറേ . ഏത് കോടതിയിലെ മൊതലാണോ ?😁😁😁😁😁

  • @kyashraf281
    @kyashraf281 Жыл бұрын

    വളരെയധികം സന്തോഷമുണ്ട് നല്ല അവതരണം നൻന്നി

  • @inasuandrew2190
    @inasuandrew2190 Жыл бұрын

    Uniform civil code is necessary for India !

  • @suryasurya-lo7ps
    @suryasurya-lo7ps Жыл бұрын

    🙏നന്ദി.

  • @mathenkuriakose7446
    @mathenkuriakose7446 Жыл бұрын

    You said it right

  • @kochattan2000
    @kochattan2000 Жыл бұрын

    🙏

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Жыл бұрын

    TG ❤🔥

  • @umeshkannoth9459
    @umeshkannoth9459 Жыл бұрын

    💯 sariyanu sir, thankyou for infromation

  • @sksdk5238
    @sksdk5238 Жыл бұрын

    ഇതിനെക്കുറിച്ച് ഒരു മാന്യമായ സംവാദം നടത്താൻ തയ്യാറായാൽ അറിയിക്കുക ജനം ടിവിയിൽ വേണം എങ്കിൽ ലൈവും കൊടുക്കാം

  • @venkateshshenoy1181
    @venkateshshenoy1181 Жыл бұрын

    🙏👌👍

  • @minithomas6851
    @minithomas6851 Жыл бұрын

    👍👍👍👍👍👍👍👍👍

  • @ajaypb407
    @ajaypb407 Жыл бұрын

    Well said

  • @kksanthoshsanthosh3671
    @kksanthoshsanthosh3671 Жыл бұрын

    അടുത്ത തിരഞ്ഞെടുപ്പിലും അവർതന്നെ ഭരിക്കും.... മകൻ ചത്താലും വേണ്ടില്ല മരുമകളുടെ കണ്ണീർ കണ്ടാമതി എന്നുപറയുന്നതുപോലെയാണ് കേരളത്തിന്റെ അവസ്ഥ..... 🤣🤣🤣🤣🤣.....

  • @sahadevanthiyyar7734
    @sahadevanthiyyar7734 Жыл бұрын

    T G Sir, If Iam not mistaken I think its Shree Sudhanshu Trivedi..not chaturvedi. The subject you picked up is very right & timely. You explained it very clearly & well. Great Sir 👍

  • @freez300
    @freez300 Жыл бұрын

    Wondering

  • @jeevanvk5526
    @jeevanvk5526 Жыл бұрын

    വഖഫ് ബോർഡ് പിരിച്ച് വിടുകയാണ് ഉടൻ ചെയ്യേണ്ടത്

  • @jeejamithran1917
    @jeejamithran1917 Жыл бұрын

    Mohen dasji പറയുന്നത് ശരിയാണ്.

  • @prakashsiva2404
    @prakashsiva2404 Жыл бұрын

    This same tactics is going to use by Pinarayi Govt against our Governor with one lakh Anikal on 15th November without thinking what will be the after effects. They are digging their own grave yard.

  • @The007jithin
    @The007jithin Жыл бұрын

    👌🏼👌🏼

  • @dinesanplavinchottil8593
    @dinesanplavinchottil8593 Жыл бұрын

    U r very corect

  • @clarakumaran3222
    @clarakumaran3222 Жыл бұрын

    💯💯💯💯👍

  • @sarasammag9063
    @sarasammag9063 Жыл бұрын

    👍👍👍👍👌👌👌

  • @pcjanardhan2456
    @pcjanardhan2456 Жыл бұрын

    TG sir namaskaram,

  • @AjithKumar-eq6gk
    @AjithKumar-eq6gk Жыл бұрын

    ഷാബാനു കേസ് പറയുമ്പോൾ ഓർക്കണ്ട ഒരുപേരുണ്ട് ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണർ ,,അന്ന് പ്രധാനമന്ത്രി ആയിരുന്ന പിന്നീട് പൊട്ടിത്തെറിയിൽ ചത്ത രാജീവ്ഗണ്ടി നിയമം ഷാബാനുവിന് എതിരെ പൊളിച്ചെഴുതിയതിനാണ് ആരിഫ് അന്ന് പാർട്ടി വിട്ടത് അതുകൂടി ഒന്ന് പറയാമായിരുന്നു ...അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം vt ഭട്ടത്തിരിപ്പാട് എഴുതിയകാലത്തു ഒരുപാടു വിമർശനങ്ങൾ സ്വജാതിയിൽ നിന്നുമുണ്ടായതുപോലെ ആരിഫ് മുഹമ്മദ്ക്കാൻ ഇപ്പോഴും അതിന്റെ പേരിൽ വിമർശനങ്ങൾ കേൾക്കുന്നു

  • @bgbgbharat6185
    @bgbgbharat6185 Жыл бұрын

    വിവരാവകാശ നിയമ പ്രകാരം ഒരു അപേക്ഷ കൊടുത്തെങ്കിൽ അറിയാമായിരുന്നു പോപ്പുലർ ഫ്രണ്ട്കാർ അഞ്ചരക്കോടി രൂപ സർക്കാരിന് കെട്ടിവച്ചിട്ടാണോ ഇവരെ പുറത്തുവിട്ടതെന്ന്. അറസ്റ്റിലായവർ നെഞ്ചും വിരിച്ച് നടക്കുന്നു.

  • @josephcjose1366
    @josephcjose1366 Жыл бұрын

    ടി ജി യെ ശ്രദ്ധാപൂർവ്വം കേൾക്കുന്ന ഞാൻ.

  • @bijuthomas921
    @bijuthomas921 Жыл бұрын

    ❤️👍🙏💯💯💯💯

  • @citizenkane9222
    @citizenkane9222 Жыл бұрын

    മിനിഞ്ഞാന്ന് 'ഈമാൻ' വഴിയരികിൽ ആസനവും ചൊറിഞ്ഞോണ്ട് ബീഡിയും വലിച്ച് കുത്തിയിരിക്കുന്നത് കണ്ടായിരുന്നു 😈

  • @kvs2014

    @kvs2014

    Жыл бұрын

    ... വെറും ഈമാനല്ല ദീനിയായ ഈമാൻ..😂🤣😅

  • @josephjohnkoreth4546
    @josephjohnkoreth4546 Жыл бұрын

    There are many law's which as to be changed or replaced as per the changes of time.

  • @josephjohnkoreth4546
    @josephjohnkoreth4546 Жыл бұрын

    Will you discuss about how many drugs processing factories inside gujrat.

  • @josephjohnkoreth4546
    @josephjohnkoreth4546 Жыл бұрын

    Will you discuss about the charcter of ranjan Gogoi.

  • @sabujoseph6785
    @sabujoseph6785 Жыл бұрын

    സാർ ഇതൊന്നും സാധാരണ ജനങ്ങൾക്ക് അറിയില്ലായിയുന്നു ഇപ്പോഴാണ് ഇതൊക്കെ പുറത്തു വരുന്നതു താങ്കളെ പോലുള്ളവരെ ഞാൻ നേരത്തെ വിമർശിച്ചിരുന്ന വർഗിയ വാദി എന്നു പക്ഷെ ഇപ്പോ ഈ മോദി ഭരണം ഇല്ലായിരുന്നെങ്കിൽ നമ്മുടെ ഇന്ത്യ ഇന്നു ഈ വർഗീയവാദികൾ നാലു കഷ്ണം ആക്കിയേനെ..... ഈ ഇന്ത്യ രക്ഷപെടണമെങ്കിൽ എല്ലാവരും മോദി സർക്കാരിന്റെ പിന്നിൽ അണി നിരക്കണം ഭാരത് മാതാ കി ജയ്.... 🙏🏽🙏🏽🙏🏽🙏🏽👍🙏🏽

  • @malikallayi
    @malikallayi Жыл бұрын

    ക്രമിനൽ നിയമങ്ങൾ ഗൾഫ് രാജ്യങ്ങളിൽ നടപ്പാക്കുന്നുണ്ട്...

  • @tatamotorsworkshop1746
    @tatamotorsworkshop1746 Жыл бұрын

    Good morning 🌅

  • @RAJESHKUMAR-nf3kr
    @RAJESHKUMAR-nf3kr Жыл бұрын

    TG forget it. We cannot change anyone. We have to change. Rewrite constitution, bring uniform civil code, close down all religious school, reservations based on income, two child policy, cancel voting rights and passport of all anti nationals and their family members.,compulsory 3 years defense service,increase marriage ages og men to 25 and women 23. Bring the laws for our nation. No need to think to change others. Bring these laws others will change themselves

  • @sandhyavijay6141
    @sandhyavijay6141 Жыл бұрын

    ഇതിന്റെ ഒരു ഡിബേറ്റ് ജനം ടീവീ ഇൽ വെക്കണം

  • @kbnair5997
    @kbnair5997 Жыл бұрын

    He is Sudhashu Trivedi not Chaturvedi. Pl. Correct it

  • @aj4315
    @aj4315 Жыл бұрын

    TG സര്‍ന്റെ നിരീക്ഷണം ശരിയാണ്, ഇനിയും വര്‍ഷങ്ങള്‍ ഇന്ത്യ ഭരിക്കുമെന്നുറപ്പുള്ള bjp ഇന്ത്യയെ ഒരൂ ഹിന്ദുരാഷ്ട്രമാക്കുമെന്ന ചില അഭ്യൂഹങ്ങള്‍ തിരുത്തപ്പെടുകയും മതേതരസ്വഭാവം ഊര്‍ജ്ജിതമാക്കുമെന്ന് public ന് ഒരു confidence കൊടുക്കണം.

  • @sadasivanp773

    @sadasivanp773

    Жыл бұрын

    Hindhu rajyam akkiyl yendha kuzhapam

  • @sadasivanp773

    @sadasivanp773

    Жыл бұрын

    Shariyaya Peru vekkan Pediyanoda thendi Pere vekkada?

  • @aj4315

    @aj4315

    Жыл бұрын

    സദാശിവന്‍ സര്‍, അസഹിഷ്ണുത പാടില്ല, നമ്മുടെ ഇന്ത്യ , നമ്മുടെ സ്വന്തം ഇന്ത്യ എല്ലാവരെയും ഒരുപോലെ ഉള്‍ക്കൊള്ളുമ്പോള്‍ എത്ര മനോഹരമായിരിക്കും, ഹിന്ദുരാജ്യം സ്വപ്നം കാണുമ്പൊ, തങ്ങളുടെ ജനസംഖ്യ അനുപാതം കുറഞ്ഞു വരുന്ന കാര്യം കൂടി മനസ്സിലാക്കുക . ഇസ്ളാമിക രാജ്യം സ്വപ്നം കാണുന്നവരും നമ്മുടെ നാട്ടില്‍ ഉണ്ട് അവര്‍ക്ക് അനുകൂലമായി ജനസംഖ്യാ വര്‍ദ്ധനവും ഉണ്ട്, എന്നാല്‍ ഞങ്ങളെ പോലെയുള്ള ക്രെെസ്തവര്‍ ഗണ്യമായി കുറയുകയും ഉള്ളവര്‍ നാടുവിടുകയും ചെയ്യുന്ന അവസ്ഥയാണുളളത്. അഴിമതിയും group കളികളുമുള്ള Congress നെ അപേക്ഷിച്ച് BJP എത്രയൊ ഭേദം. Muslims നും christians നും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും ഭരണഘടനയുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നു മാത്രം.

  • @josephjohnkoreth4546
    @josephjohnkoreth4546 Жыл бұрын

    Will you discuss about kilometres occupied by Chinese for last two and half years.

  • @tatamotorsworkshop1746
    @tatamotorsworkshop1746 Жыл бұрын

    Diet and time open apisode request

  • @padmamabhannambiar1091
    @padmamabhannambiar1091 Жыл бұрын

    Well explained.

  • @honeyjoseph8792
    @honeyjoseph8792 Жыл бұрын

    The ട്രൂത്ത്

  • @mathewpv681
    @mathewpv681 Жыл бұрын

    Sir, Sh Rajiv Gandhi made a mistake then, But current govt has been in power since 2014. No attempts were made to correct the error.

  • @sanathannair8527

    @sanathannair8527

    Жыл бұрын

    Modi Govt. Scrapped the Muthalaq law.

  • @ravindrannair8723
    @ravindrannair8723 Жыл бұрын

    He is sudhanshu Trivedi not chadurvedi. Tg slip of tongue!. Trivedi means one who has mastered three Vedas. Chaturvedi is master of all the four Vedas.

  • @malikallayi
    @malikallayi Жыл бұрын

    വ്യക്തിനിയമങ്ങൾ വ്യക്തിസ്വതന്ത്ര്യത്തിൻ്റെ ഭാഗമാണ്... മൂത്രിച്ചാൽ കഴുകുന്നതും മരിച്ചാൽ കുഴിച്ചിടുന്നതും പോലെ..

  • @sasidharans6361
    @sasidharans6361 Жыл бұрын

    മതേതരം എന്നത് മുസ്ലീം പ്രീണനം മാത്രം .

  • @josephjohnkoreth4546
    @josephjohnkoreth4546 Жыл бұрын

    Will you discuss the railways concessions abolished two and half years ago.

  • @josephjohnkoreth4546
    @josephjohnkoreth4546 Жыл бұрын

    There are many changes in religious law's which need to be made inside all religions as per the time period.

  • @harishkiran3663

    @harishkiran3663

    Жыл бұрын

    There shouldn't be any religious laws.

  • @josephjohnkoreth4546

    @josephjohnkoreth4546

    Жыл бұрын

    @@harishkiran3663 religions can go as per there religions religious law's inside there communities but when it comes to law's regarding marriage or divorce or women's right in property or property distribution etc ct should be uniform for all communities

  • @josephjohnkoreth4546

    @josephjohnkoreth4546

    Жыл бұрын

    @@harishkiran3663 or religions should be banned.

  • @harishkiran3663

    @harishkiran3663

    Жыл бұрын

    @@josephjohnkoreth4546 You can jump in hoops or whatever when it comes to marriage rituals but a marriage should only be legal when there is a uniform way like signing and obtaining registration from the registrar and no documents from religious institutions should be permissible. Religious rituals must be made optional but the "law" which has to be universal and should be the monopoly of the State.

  • @harishkiran3663

    @harishkiran3663

    Жыл бұрын

    @@josephjohnkoreth4546 Religion must what you do without disturbing even your fellow of the same religion. Otherwise it has no place in a civilized society. And religion mostly today is related with the dumbness of belief which is personal and it should stay that way.

  • @chandrannair810
    @chandrannair810 Жыл бұрын

    Yes India was a Muslim country till 2014.

  • @krishnakumarmannil1526
    @krishnakumarmannil1526 Жыл бұрын

    Many of them are receiving funds for supporting the jihai

  • @preethasreenivasan9681
    @preethasreenivasan9681 Жыл бұрын

    Every law is for Hindus Every lawlessness for Muslims. This is the law of India. T.G.sir Please give some Advice To modiji and Amit shah ji Thankyou

  • @kalaganesh9587
    @kalaganesh9587 Жыл бұрын

    Thirunelbveliyile pole nammude kochu karalathilum und sir . Muslim bhooripaksham ulla sthalangalil mattu mathastarkk stalam vilkkano thaamasikkaano saadyamalla. Ottappeduthi kalayum ivanmaar. Drohikkaanum eluppam.

  • @josephjohnkoreth4546
    @josephjohnkoreth4546 Жыл бұрын

    Will you discuss about platform tickets price greatest development of century of rs 50

  • @hareeshchandramohan3408
    @hareeshchandramohan3408 Жыл бұрын

    ദയവായി full video കൾ share ചെയ്യണം, eg : ഇതിൽ ഹിന്ദി discussion കാണിക്കുന്നില്ല, കുറച്ചു നാളായി ആണ് ഇങ്ങനെ pls share 🙏🏻

  • @sadasivanp773

    @sadasivanp773

    Жыл бұрын

    Ithu Keralamalle Suhrthe Hindi Sabku malum nahi dosthe isliye Malayalamme bolraha hai Samjah

  • @beeguyfree
    @beeguyfree Жыл бұрын

    സിവിൽ നിയമം ഇസ്ലാമികമായിരിക്കണം എന്നാൽ ക്രിമിനൽ നിയമത്തിൽ ഇസ്ലാം വേണ്ട എന്ന് പറയാൻ ഇസ്ലാമിക ഗ്രൻഥങ്ങളിൽ എവിടെയെങ്കിലും പറയുന്നുണ്ടോ?

  • @josephjohnkoreth4546
    @josephjohnkoreth4546 Жыл бұрын

    Will you discuss about convicted rapists and murderers release case of bilkis Bano and Ram Rahim.

  • @tomykabraham1007
    @tomykabraham1007 Жыл бұрын

    ഈമാന് ഇല്ലതവനെ അമാന് എന്നു വിളികും ചിലപ്പൊള് യെമാനും ആകാം

  • @jayapradeepm4308
    @jayapradeepm4308 Жыл бұрын

    Same fate with NEP. There is no discussion on NEP in Kerala. Academia in conspiracy with non-brainstomers such as cpm is leading the state to an academic situation without any integrity and credibility on a global scale

  • @govindnram8556
    @govindnram8556 Жыл бұрын

    തീർച്ചയായും വിശ്വാസത്തിന് പ്രാധാന്യം കൊടുക്കണം. വല്യുപ്പ പറഞ്ഞത് തെറ്റിക്കാനാവുമോ? അപ്പോൾ പല മാന്യന്മാരും പല അവയവങ്ങളും ഇല്ലാതെ നടക്കുന്നതു കാണാം😂😂😂😂😂

  • @padmakumartk
    @padmakumartk Жыл бұрын

    സുധാംശു “ത്രിവേദി” ആണ്.

  • @jeevanvk5526
    @jeevanvk5526 Жыл бұрын

    എല്ലാ മലയാളം ചാ നല്കളും ഒന്ന് ഒഴി യാതെ എഴുപതുകളിലെ മനോരമ വാരികയുടെ നിലവാര തിലേക്ക് കൂപു കുത്തിയിരിക്കുന്നു. ഏറ്റവും ഒടുവിൽ ഷാരോൺ വധത്തിൻ്റെ റന്നിംഗ് കമൻ്ററി കണ്ടാൽ മനസ്സിലാകും

  • @jeevanvk5526
    @jeevanvk5526 Жыл бұрын

    ചില കാര്യങ്ങളിൽ വലിയ ചർച്കൾ ഒന്നും പാടില്ല. തീരുമാനം നടപ്പിൽ വരുത്തുക

  • @santhoshkumar-zi9qy
    @santhoshkumar-zi9qy Жыл бұрын

    All the evils like this faced by India and its consequences India was suffering all along, if traced back, will reach at the doorstep of Jawaharlal Nehru.

  • @josephjohnkoreth4546
    @josephjohnkoreth4546 Жыл бұрын

    Will you discuss about the drugs coming inside India through mudra port of adani and co

  • @JamesAlappat
    @JamesAlappat Жыл бұрын

    മോദി ഭരണത്തിൽ വന്നപ്പോൾ ഏകീകൃത സിവിൽ കോഡ് നടപ്പാക്കും എന്ന് കരുതി. അദ്ദേഹം എന്തോ പിന്നോട്ട് പോയി.

  • @sanathannair8527

    @sanathannair8527

    Жыл бұрын

    ആരു പറഞ്ഞു പിന്നോട്ട് പോയെന്ന്. അത് ഉടൻ നടപ്പാക്കും.

  • @krishnadasc4647
    @krishnadasc4647 Жыл бұрын

    Muslims are more secure in India only... No other country in the world gives more justice to them.. Based on santhana dharmam,india loves all religions, all people, all living beings... india is always a dharma bhoomi..no doubt..Long live India... Our mother land... 💝💝💝💝🙏🙏🙏💝💝💝🙏🙏💝

  • @tomykabraham1007
    @tomykabraham1007 Жыл бұрын

    appol അമാന് ഇതിന്റെ എതിരാണൊ

  • @nandakumarmenon3494
    @nandakumarmenon3494 Жыл бұрын

    ഈ മാനുകളെ പിടിച്ചുകെട്ടിയില്ലെങ്കിൽ കട്ട പൊക യാകും .

  • @josephjohnkoreth4546
    @josephjohnkoreth4546 Жыл бұрын

    Will you discuss about gas prices and petroleum products prices inside India.

  • @ravindrannair8723

    @ravindrannair8723

    Жыл бұрын

    Joseph, your parents are not producing petrol and gas for you to get it free!

  • @josephjohnkoreth4546

    @josephjohnkoreth4546

    Жыл бұрын

    @@ravindrannair8723 same thing your fekus jumlas were given at that time also it was not produced by the govts to give it free and it was not expected by fekus to loot india m

  • @josephjohnkoreth4546

    @josephjohnkoreth4546

    Жыл бұрын

    @@ravindrannair8723 was your parents giving it free prior to 2014.

  • @josephjohnkoreth4546

    @josephjohnkoreth4546

    Жыл бұрын

    @@ravindrannair8723 did your parents give any thing free inside India expect looting Indians with fekus jumlas.

  • @josephjohnkoreth4546

    @josephjohnkoreth4546

    Жыл бұрын

    @@ravindrannair8723 so your parents buisness is to produce to petrol and gas.

  • @Anilkumar-fb1kw
    @Anilkumar-fb1kw Жыл бұрын

    ന്യൂന പക്ഷമായി നിൽക്കണമെങ്കിൽ ഒരു തരത്തിലും കൂട്ടം കൂടാൻ പാടില്ല

  • @niraj2020
    @niraj2020 Жыл бұрын

    Modi and Shah Doval make more opposition leaders relevant in politics and strong leaders. From Rahul Gandhi, Kejriwal and many weak politicians made as strong leaders. Reason no action against corruption, criminal act. How each and every issue mishandling by central government without logical conclusion. What happen to liquor scam, gold smuggling, money laundering, murder of kerala, wb, Delhi cm and their associates, Maharashtra Thackerays, Pawars and Praful Patel no action. We the voters feel frustrated and confused what is happening . only drama, after drama. Compromising corruption, criminal act not punished under BJP. Fake news peddlers, urban naxalite terriorists, court fixers, unwilling judges from dynastic background never ever feared about central govt, Modi, Shah, Doval. Only balooned image and hit headline and silence after silence. Credibility is a major issue BJP facing under Modi.

Келесі