ജോർജ് സൊറോസ്; ജനാധിപത്യത്തെ വെറുക്കുന്ന അരാജകവാദി | TG MOHANDAS | POLICHEZHUTH

ജോർജ് സൊറോസ്; ജനാധിപത്യത്തെ വെറുക്കുന്ന അരാജകവാദി | TG MOHANDAS | POLICHEZHUTH #328 | JANAM TV
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZread Channel: bit.do/JanamTV
Subscribe Janam TV Online KZread Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
PRESENTER : TG MOHANDAS

Пікірлер: 154

  • @muraleeharakaimal2160
    @muraleeharakaimal2160 Жыл бұрын

    കേരളത്തിലെ BJPക്കാർ ഇത്തരം വിഷയങ്ങൾ പൊതുജനങ്ങളിലെത്തിക്കാൻ എല്ലാ വിധത്തിലും പ്രയത്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

  • @balakrishnanca2116

    @balakrishnanca2116

    Жыл бұрын

    കേരളത്തിലെ പ്രബുദ്ധർക്ക് ഇത്തരം വാർത്തകളിൽ താല്പര്യമില്ല അവരോട് പറഞ്ഞിട്ടും കാര്യമില്ല. പാറപ്പുറത്ത് വെള്ളമൊഴിക്കുന്നതുപോലെ യുള്ളഫല ശൂന്യപ്രയത്നം.

  • @santosh5684

    @santosh5684

    Жыл бұрын

    First they have to dismantle the local leadership. Surendran is no good, fresh/ sincere blood is required, someone like Shri. Annamalai

  • @madhavannair5038

    @madhavannair5038

    Жыл бұрын

    ​@@santosh5684 കേരളത്തിലെ എന്നല്ല ഇന്ത്യയിലെ എല്ലാവരുംസൂരസിന്നെതിരെ പ്രതികരിക്കുക.

  • @santosh5684

    @santosh5684

    Жыл бұрын

    @@madhavannair5038 - people outside Kerala don’t know about the political situation in Kerala/ BJP

  • @sagivekumarmachad6019

    @sagivekumarmachad6019

    Жыл бұрын

    താങ്കൾക്കും ആകാം,,, ഒരു ദേശസ്‌നേഹി ആണെങ്കിൽ 👍

  • @yusifera8528
    @yusifera8528 Жыл бұрын

    ഇതുപോലെ ഒരു വർത്തമാന കാല ജേർണലിസ്റ്റ് view വിൽ real വസ്തുതാ വിശകലന വീഡിയോ അതും സാധാരണക്കാർക്ക് മനസിലാക്കും പോലെ വിശദീകരിക്കാൻ ഒരു മോഹൻ ദാസിനു മാത്രമേ കഴിയു congratulatis Mr. TG,M ❤️

  • @vijayank9320
    @vijayank9320 Жыл бұрын

    Good analysis. Namaste Sir

  • @jaimohankp1837
    @jaimohankp1837 Жыл бұрын

    very good information...thank you...

  • @josebaby5825
    @josebaby5825 Жыл бұрын

    ആ സോറിയാസിനോട് പറയു ഭോപ്പാൽ വിഷവാതക ദുരന്തത്തിന്റെ നഷ്ട്ട പരിഹാരം വാങ്ങി തരാൻ അങ്ങനെ ആണ് ഇൻഡ്യ ജനതയോട് ഉള്ള സ്നേഹം സായിപ്പ് കാണിക്കേണ്ടത്

  • @josealapadan5964
    @josealapadan5964 Жыл бұрын

    Congratulations dear mr. T.G.Mohandas. you well said it , congratulations for narration, you opened this old rich man's intention and dirtiest interference in our nation's internal Democratic affairs 👌👌👌🙏🙏🙏❤❤

  • @imooddesign5710

    @imooddesign5710

    Жыл бұрын

    ലോകം സത്യം അറിഞ്ഞു.... വൈകാതെ ജോർജ് സൊർറോസ് എന്ന പേരും പരിപൂർണ്ണ അർത്ഥത്തിൽ ഈ ലോകത്തിൽ സത്യമാകും... പരിപൂർണ്ണ അർത്ഥത്തിൽ..... "George SORROWSSS" അനേകായിരം ദുഖങ്ങളുടെ സ്വന്തം ജോർജ് 🌹🌹🌹( അയാൾക്ക് )

  • @mohandaskizhakke300
    @mohandaskizhakke300 Жыл бұрын

    TG Sir, another outstanding episode 👏 in your own inimitable style. Media is also called Presstitutes, after the oldest profession in the world, closely followed by our petty politicians..... money talks, money makes news, money hides news, news is money.

  • @muraleedharanmakkada3980
    @muraleedharanmakkada3980 Жыл бұрын

    ഭാരതത്തെ തകർക്കാൻ ഒരു ഇന്ത്യക്കാരനും കൂട്ടുനിൽക്കില്ല ! ജയ് ഹിന്ദ്!💪💪🌹

  • @999vsvs

    @999vsvs

    Жыл бұрын

    ആരു പറഞ്ഞു? ഭാരതത്തെ തകർക്കാൻ സന്തോഷത്തോടെ കൂട്ടുനിൽക്കുന്ന ഇന്ത്യാക്കാരാണ് കമ്യൂണിസ്റ്റുകൾ, ജിഹാദികൾ, പപ്പു അസോഷിയേറ്റ്സ് എന്നിവർ.

  • @santosh5684

    @santosh5684

    Жыл бұрын

    How can you be so sure? Commies are not Indians? PFI/ IUML people are not Indians? We got a lot of traitors in our mist.

  • @prasadkgnair5552

    @prasadkgnair5552

    Жыл бұрын

    സർ ഇന്ത്യ ബംഗ്ലാ ദേശ് അതിർത്തി സ്ഥലമായ പശ്ചിമ ബംഗാളിലെ മാൾഡാ ജില്ല സന്ദർശിച്ചു നേരിൽ കാണു. ദിവസേന കോടിക്കണക്കിനു രൂപയുടെ കന്നു കാലികളെ ബംഗ്ലാ ദേശിലേക്ക് കള്ളക്കടത്തു നടത്തുന്നത് നേരിൽ കാണാം. ഈ കള്ളകടത്തിനു കൂട്ടു നിൽക്കുന്ന BSF ഉദ്യോഗസ്ഥർ കോടിക്കണക്കിനു രൂപയാണ് സ്വരുകൂട്ടുന്നത്. എല്ലാ ഉദ്യോഗസ്ഥരും ഹിന്ദുക്കളാണ്. എത്രയോ പേരെ സിബിഐ അറസ്റ്റു ചെയ്യുന്നു എന്നതും മറക്കുന്നില്ല. ഗോ മാതാവിനെ രക്ഷിക്കാൻ ധാർമിക ബാധ്യതയുള്ള ഭാരതീയർ അതും ഹിന്ദുക്കൾ കൂടാതെ അതിർത്തി സംരക്ഷണ സേനയുടെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ ഇതു ചെയ്യുമ്പോൾ എന്ത് തോന്നുന്നു ?

  • @imooddesign5710

    @imooddesign5710

    Жыл бұрын

    ലോകം സത്യം അറിഞ്ഞു.... വൈകാതെ ജോർജ് സൊർറോസ് എന്ന പേരും പരിപൂർണ്ണ അർത്ഥത്തിൽ ഈ ലോകത്തിൽ സത്യമാകും... പരിപൂർണ്ണ അർത്ഥത്തിൽ..... "George SORROWSSS" അനേകായിരം ദുഖങ്ങളുടെ സ്വന്തം ജോർജ് 🌹🌹🌹( അയാൾക്ക് )

  • @lallamidhila5334

    @lallamidhila5334

    Жыл бұрын

    അങ്ങനെ ആയിരിക്കണമെന്നാണ് എന്റെയും ആഗ്രഹം. എന്നാൽ അത് ശരിയല്ല. ഇവിടെ നമ്മൾക്കിടയിൽതന്നെ ജീവിക്കുന്ന പലരും മറിച്ച് ചിന്തിക്കുന്നുണ്ട്. താലിബാൻ പ്രേമികൾ, ചൈനാപ്രേമികൾ, പാകിസ്താൻ പ്രേമികൾ, ടുക്കടേടുക്കടെഇന്ത്യാടീം.. എല്ലാം ഇവിടെ ഉണ്ട്. അവസരം ഒത്തുവന്നാൽ ഹിന്ദുക്കളെ ഇല്ലാതിക്കാൻ അസത്യങ്ങൾ ആയുധങ്ങൾ ശേഖരിച്ച് കുന്തിരിക്കം വാങ്ങിവച്ചോ എന്നു പറയുന്ന ശത്രുക്കൾ നമുക്ക് ചുറ്റും ഉണ്ട്. യാഥാർഥ്യത്തിനുനേരെകണ്ണടച്ചതുകൊണ്ട് അത് ഇല്ലാതാവില്ലല്ലോ. ശത്രു എന്നകാൻസറിനെ നശിപ്പിച്ചു കളയുകതന്നെവേണം. ഉള്ളിലാണെങ്കിൽ അത് എത്രയും വേഗം ചെയ്യുന്നതാണ് നല്ലതും.

  • @dipinr
    @dipinr Жыл бұрын

    TG 👌👌👌🧡🧡🧡

  • @santhoshkurumpolil586
    @santhoshkurumpolil586 Жыл бұрын

    Good

  • @chandrasekharan9760
    @chandrasekharan9760 Жыл бұрын

    T G Sir ... 👍👍👍 ... 🙏🙏🙏

  • @subisht9839
    @subisht9839 Жыл бұрын

    നമസ്തേ ജീ👍

  • @gopalakrishnan1442
    @gopalakrishnan1442 Жыл бұрын

    ദ്രോഹികളെ ദൈവം ശിക്ഷിക്കട്ടെ എന്നു മാത്രം പ്രാർത്ഥിക്കാം

  • @binubinu.s4278
    @binubinu.s4278 Жыл бұрын

    🙏സർ 🙏

  • @manikandan8912
    @manikandan8912 Жыл бұрын

    T g great speech

  • @chandrasekharannair2699

    @chandrasekharannair2699

    Жыл бұрын

    സർ. ജോർജ് സോരോസ് ഇന്ത്യയിലെ പപ്പു മോനെ കൂട്ടുപിടിച്ചും കാണും..

  • @dk3480
    @dk3480 Жыл бұрын

    സോറോസിന്റെ വരുമാനം രാഷ്ട്രവിരുദ്ധ സ്വദേശ വിദേശ ശക്തികൾ കൊടുക്കുന്നതല്ലേ എന്ന സംശയം ശരിയോ?

  • @manilalkr9488
    @manilalkr9488 Жыл бұрын

    കാത്തിരുന്ന ഒരു വിഷയം. നന്ദി സാർ.

  • @baijut5504
    @baijut5504 Жыл бұрын

    Interesting presentation

  • @witnesslee7365
    @witnesslee7365 Жыл бұрын

    🙏👍👍

  • @rajajjchiramel7565
    @rajajjchiramel7565 Жыл бұрын

    Good evening Sir

  • @rajuraghavan1779
    @rajuraghavan1779 Жыл бұрын

    Dear Mohandasji, very good , Thanks🙏❣️

  • @mayaprasannan6778
    @mayaprasannan6778 Жыл бұрын

    Valare nalla arivanu sir thannathu.

  • @nishanthvt2969
    @nishanthvt2969 Жыл бұрын

    Beautiful shirt TG Sir 😍 And, as always, program is rocking 👌

  • @sivankuttynairr1529
    @sivankuttynairr1529 Жыл бұрын

    BAHUMANYA T G SAR ORU NALLA NAMASKARAM.

  • @yusifera8528
    @yusifera8528 Жыл бұрын

    ഭാരതത്തിന്റെ വർത്തമാന കാലഘട്ടത്തിൽ ഒളിഞ്ഞിരിക്കുന്ന ഇത്തരം അപകടങ്ങൾ / ഭീഷണികൾ വെളിച്ചത്തു കൊണ്ടുവന്ന ഈ വീഡിയോ ഒരു ലാൻഡ് മാർക്ക് തന്നെ

  • @tmmenon1947
    @tmmenon1947 Жыл бұрын

    ഈയിടെ ശശി തരൂർ തന്റെ "പഴയ സുഹൃത്ത്"ജോർജ് സോറോസിനെ കണ്ടതായി പറഞ്ഞിരുന്നു എന്നത് ശ്രദ്ധേയമാണ്!

  • @imooddesign5710

    @imooddesign5710

    Жыл бұрын

    ലോകം സത്യം അറിഞ്ഞു.... വൈകാതെ ജോർജ് സൊർറോസ് എന്ന പേരും പരിപൂർണ്ണ അർത്ഥത്തിൽ ഈ ലോകത്തിൽ സത്യമാകും... പരിപൂർണ്ണ അർത്ഥത്തിൽ..... "George SORROWSSS" അനേകായിരം ദുഖങ്ങളുടെ സ്വന്തം ജോർജ് 🌹🌹🌹( അയാൾക്ക് )

  • @pavithranparamel4387
    @pavithranparamel4387 Жыл бұрын

    PFI-SDPI...angelica church...പിന്നെ khangress..lefts കരങ്ങള്‍ വളരെ clear....

  • @KK-iv5wb
    @KK-iv5wb Жыл бұрын

    നമസ്തേ സാർ 🙏

  • @sreekumarkidangil9189
    @sreekumarkidangil9189 Жыл бұрын

    നമസ്തേ 🙏🏻

  • @maniyanmr4835
    @maniyanmr4835 Жыл бұрын

    🎉👍

  • @syamraj9074
    @syamraj9074 Жыл бұрын

    സാറിൻ്റെ ഷർട്ട് സൂപ്പർ വെറിയറ്റി ആയിട്ടുണ്ട്

  • @KishorKumar-br5rj
    @KishorKumar-br5rj Жыл бұрын

    Jai Hind ❤

  • @ashwindas6814
    @ashwindas6814 Жыл бұрын

    Tg 👍👍👍

  • @harindrannair988
    @harindrannair988 Жыл бұрын

    My God please call back this Asuran back

  • @raveendrannairv7367
    @raveendrannairv7367 Жыл бұрын

    No words to describe ❤

  • @manurkgs
    @manurkgs Жыл бұрын

    ഒരു " അഞ്ഞാതൻറ്റെ" ആക്രമണത്തിൽ തീരുന്ന പ്രശ്നമേ ഉള്ളൂ... 😉😃🤣

  • @imooddesign5710

    @imooddesign5710

    Жыл бұрын

    ലോകം സത്യം അറിഞ്ഞു.... വൈകാതെ ജോർജ് സൊർറോസ് എന്ന പേരും പരിപൂർണ്ണ അർത്ഥത്തിൽ ഈ ലോകത്തിൽ സത്യമാകും... പരിപൂർണ്ണ അർത്ഥത്തിൽ..... "George SORROWSSS" അനേകായിരം ദുഖങ്ങളുടെ സ്വന്തം ജോർജ് 🌹🌹🌹( അയാൾക്ക് )

  • @vgn3590
    @vgn3590 Жыл бұрын

    Sir. Salute you for fighting with anti india gangs that spreads across the globe. Certain politicaians who never with either hindus or own nation but for money and position they do anything. Those people ruled many states and central govt. wherever they ruled hindus populations are decreased but two other religion's population increased substantially.

  • @hardcoresecularists3630
    @hardcoresecularists3630 Жыл бұрын

    Tg അടിച്ചു പൊളിക്കും 💪

  • @santhibabukumar9799
    @santhibabukumar9799 Жыл бұрын

    👌

  • @vijayakumarr2484
    @vijayakumarr2484 Жыл бұрын

    GeorgeSoras=AliyaarVijayan.

  • @shibishibu4068
    @shibishibu4068 Жыл бұрын

    T. G🙏

  • @nijuniju5518
    @nijuniju5518 Жыл бұрын

    👍👍👍👍

  • @subhashkuttenpillai63
    @subhashkuttenpillai63 Жыл бұрын

    U said it

  • @chandrasekharamararvk5074
    @chandrasekharamararvk5074 Жыл бұрын

    🇨🇮🇨🇮🇨🇮 🙏🏻 🇨🇮🇨🇮🇨🇮

  • @sureshkp3146
    @sureshkp3146 Жыл бұрын

    ജനാധിപത്യത്തിൽ വിശ്വാസം നഷ്ടമായവർ അതെവിയുണ്ടോ അവിടേക്ക് പോകാമല്ലോ . ഇവിടെ നിന്ന് എന്തിന് വിഷമിക്കണം . 😃😃😃 പിന്നെ അമേരിക്കയുടെ ഭരണഘടന പറയുന്ന ഈ മഹാൻ അമേരിക്കയിൽ ആയിരുന്നെങ്കിൽ ഇദ്ദേഹം സംസാരിക്കേണ്ടിയിരുന്ന സ്ഥലം വേറെരായിരിക്കും . ഇന്ത്യയിൽ മാത്രമാണ് ഈ വിധം ആർക്കും എന്തും സംസാരിക്കാനും പ്രവൃ ത്തിക്കാനും പറ്റുകയുള്ളു എന്നത് ഓർമ്മയിലിരിക്കട്ടെ 👆👆👆👈👈👈

  • @QuantumCosmos2.0
    @QuantumCosmos2.0 Жыл бұрын

    ബഹുദൈവത്തിലൂടെ ഏക ദൈവത്തിൽ എത്തുന്ന പരമമായ സത്യം പേറുന്ന മുശ്രിക് Pagan Hindu രാഷ്ട്രം ആയ ഭാരതത്തിനു എതിരെ ലോകം മുഴുവൻ ശുദ്ര ശക്തികൾ പ്രവർത്തിക്കുന്നുണ്ട്!!

  • @jishara3491
    @jishara3491 Жыл бұрын

    Good sir... We respect you... For teaching the fact to the mass

  • @sathramkunjali7552
    @sathramkunjali7552 Жыл бұрын

    പല വാർത്തകളും കാണാത്ത ചാനലാണ് ജനം മാഷേ.

  • @remachidambaran
    @remachidambaran Жыл бұрын

    Some people dig their burial ground as they get old and rotten. It's their fate

  • @voiceofchristians6110
    @voiceofchristians6110 Жыл бұрын

    Our great leader Modi ji 🌹🌹🇭🇺🇭🇺

  • @anishmm7104
    @anishmm7104 Жыл бұрын

    Well said, seems logic.

  • @mohankumar-ce3nl
    @mohankumar-ce3nl Жыл бұрын

    SUPERB SUPERB SUPERB

  • @ptchandrasekharannambiar8110
    @ptchandrasekharannambiar8110 Жыл бұрын

    They had succeeded it for a long time. No more.

  • @grandpascare7763
    @grandpascare7763 Жыл бұрын

    ആ സോറിയാസിസ് ഇന്ത്യയെ ശിഥിലമാക്കാൻ മാറ്റിവച്ചിരിക്കുന്ന തുക ഒരു പക്ഷേ ഏറിയ പങ്കും ലഭിക്കുന്നത് പപ്പുവിനും കൂട്ടർക്കുമായിരിക്കാൻ സാധ്യതയുണ്ട്. ഒരു അജ്ഞാതന്റെ ആവശ്യം സോറിയാസിസിന്റെ രാജ്യത്തും ഉണ്ടെന്നു തോന്നുന്നു.

  • @nachikethus
    @nachikethus Жыл бұрын

    ദുരിതപൂര്ണമായ ഒരു വാർധക്യ വും അന്ത്യവും ഈ സൊറോസിന് ഉണ്ടാവട്ടെ.ആരെങ്കിലും ഒരു റേഡിയോ ആക്റ്റീവ് കോമ്പൗണ്ട് കൊടുത്തു നരകിച്ചുള്ള മരണം

  • @vjsarma
    @vjsarma Жыл бұрын

    Recent Indian supreme court judgement on Election commission has curtailed the powers of central government. Is it at the instance of George Soros.

  • @jayapalcheramangalam561
    @jayapalcheramangalam561 Жыл бұрын

    Then why is he not supporting Pakistan! 🙂

  • @bhagawan2811
    @bhagawan2811 Жыл бұрын

    ഇതുപോലെ അപകടകാരിയാണ് മനോരമ

  • @nradhakrishnan4886
    @nradhakrishnan4886 Жыл бұрын

    ഇയ്യാൾക് ബിസിനെസ്സ് താല്പര്യങ്ങൾ മാത്രമേയുള്ളു എന്ന് വിവരമുള്ളവർക്കെല്ലാം അറിയാം ? അതുകൊണ്ടുതന്നെ അയാളുടെ അഭിപ്രായങ്ങളും താല്പര്യങ്ങളും തികച്ചും സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള തന്ത്രങ്ങൾ തന്നെയായിരിക്കും...

  • @imooddesign5710
    @imooddesign5710 Жыл бұрын

    ലോകം സത്യം അറിഞ്ഞു.... വൈകാതെ ജോർജ് സൊർറോസ് എന്ന പേരും പരിപൂർണ്ണ അർത്ഥത്തിൽ ഈ ലോകത്തിൽ സത്യമാകും... പരിപൂർണ്ണ അർത്ഥത്തിൽ..... "George SORROWSSS" അനേകായിരം ദുഖങ്ങളുടെ സ്വന്തം ജോർജ് 🌹🌹🌹( അയാൾക്ക് )

  • @sreedharaneruvat3823
    @sreedharaneruvat38239 ай бұрын

    നമ്മുടെ "അറ്റ്നാഥൻ" ഇതൊന്നും കാണുന്നില്ലെ ??

  • @krishnakumarmannil1526
    @krishnakumarmannil1526 Жыл бұрын

    Swayam bharanadipan akan vendi upyogikkunnsvan anu

  • @sukumarankn947
    @sukumarankn947 Жыл бұрын

    സത്യം അറിയണമെന്നുള്ളവർ ജനം ടി വി യിലെ പൊളിചെഴുത്തിൽ ശ്രീമാൻ TG മോഹൻദാസ് പറയുന്നത് കേൾക്കൂ ...... മനസ്സിലാക്കൂ ...

  • @irishikesannamboothiri2092
    @irishikesannamboothiri2092Ай бұрын

    ജോർജ് സോറോസ് 1930-ൽ ജനിച്ചു ഇപ്പോൾ 94 വയസ്സിൽ കൂടുതള്ള ആളാണ്.ഇയാളുടെ പ്രവർത്തനക്ഷമത കുറഞ്ഞു ബുദ്ധി സ്വീകരിച്ചു കൊങ്ങ് കഴിഞ്ഞ പാർലമെന്റ് സെഷൻ സെല്ലാം ബഹ ളമയവും ചന്തയുമാക്കി. ഓർത്തു നോക്കു ക ഇതൊന്നും വിദ്യാഭ്യാസമുള്ള കേരള ജനതക്ക് ബോദ്ധ്യമാകുന്നില്ല.കഷ്ട്രം എന്നല്ലാതെ ഏന്തു പറയാൻ

  • @bhagawan2811
    @bhagawan2811 Жыл бұрын

    നമസ്തെ TG

  • @ckandak
    @ckandak Жыл бұрын

    You have carefully avoided to mention Hindenburg report. Again Rahul Gandhi has been talking of Hum do Hamare do since long... Not since Soros.. As u rightly said in the beginning there are various kinds of news ( this is one of them!!)

  • @binurajs
    @binurajs Жыл бұрын

    Watch movie v for vendetta for present day BJP

  • @radhakrishnant7626
    @radhakrishnant7626 Жыл бұрын

    Ippol sathyam asathyam thirichu ariyan oru nivarthiyum illa

  • @binurajs

    @binurajs

    Жыл бұрын

    Sure

  • @sirjayraj
    @sirjayraj Жыл бұрын

    A psoriasis ..

  • @jayachandran73
    @jayachandran73 Жыл бұрын

    സർ ഹിറ്റ്ലരുടെ കാലഘട്ടത്തിൽ പ്രവർത്തിച്ച ആൾ മോഡിയുടെ കാലഘത്തിലോ

  • @vijeshvkumar1937

    @vijeshvkumar1937

    Жыл бұрын

    പുള്ളിക്ക് 89 വയസ് ഉണ്ട്. വീഡിയോയിൽ പറയുന്നുണ്ടല്ലോ

  • @reshmikesav5681

    @reshmikesav5681

    Жыл бұрын

    He is 92years old

  • @imooddesign5710
    @imooddesign5710 Жыл бұрын

    ജയ് ഹിന്ദ് 💪💪💪

  • @kuloormanjeswaram3912
    @kuloormanjeswaram391211 ай бұрын

    Avante manasa puthran forginmade I__N__D__I__N Gandhi

  • @ptchandrasekharannambiar8110
    @ptchandrasekharannambiar8110 Жыл бұрын

    Economic terrorism

  • @kuloormanjeswaram3912
    @kuloormanjeswaram391211 ай бұрын

    VVideshi peppatti ye akathittal ellam shariyakum

  • @prathapans393
    @prathapans393 Жыл бұрын

    Thirty dog

  • @qlabs-mf5lq
    @qlabs-mf5lq Жыл бұрын

    8000cr not against nationality, Funding is against TERRORISM, He is calling modi a TERRORIST directly on face, and u media neglect the word terrorism as it is modi and u inject the word anti nationalism, which type of news u playing now I still remember before being PM, when u search for top 10terrorist in the world list,India was in second position modified by modi

  • @muralikumar5601
    @muralikumar5601 Жыл бұрын

    Oru Bada Pappu.......

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 Жыл бұрын

    തീർച്ചയായും, ഭരണഘടന പൊളിച്ചെഴുതണം, പൊല്ലീസാക്റ്റ്, കോടതി വ്യവഹാരങ്ങൾ അങ്ങനെ പലതും. തെരഞ്ഞെടുപ്പ് ഒരേ സമയം വേണം. നമുക്കറിയാം മോദിജി പലപ്പോഴും പ്രചരണങ്ങളിൽ!😎

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 Жыл бұрын

    കിലിയൻ എംബാപ്പെ കറുത്തവൻ എന്ന് പറഞ്ഞ 🤭🤭🤭

  • @imraniqbal7447

    @imraniqbal7447

    Жыл бұрын

    ഉണക്ക മുന്തിരിയുടെ തല എന്ന് പറഞ്ഞ മാനവരില്‍ മഹോന്നതന് ഇല്ലാത്ത കുറ്റം ഉണ്ടോ സാറേ.

  • @viswanathan2743
    @viswanathan2743 Жыл бұрын

    ഒരു വിദേശിക്കെന്താണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ കാര്യം, ഇന്ത്യയെ ദുർബല പ്പെടുത്തിയിട്ട് അയാൾക്ക് എന്ത് കിട്ടും. താങ്കൾ പറഞ്ഞത് ശുദ്ധ ബി ജെ പി ക്കാർക്ക് മാത്രം സുഖം കിട്ടും. ഇത്തിരി ഉപ്പ് കൂടി ചേർത്ത് കഴിക്കണം.

  • @mpmohamedkutty4419
    @mpmohamedkutty4419 Жыл бұрын

    ജൈസങ്കർ പറയുമ്പം കൊഴപ്പം ഇല്ല ഗുജറാത്തിൽ കൂട്ടകൊളനടന്നപ്പോൾ അവിടത്തെ ചെമ്പർ ഓഫ് കോമേഴ്‌സിൽ മോഡിയെ പോരാത്തകമാണ് എന്ന അഭിപ്രായം വന്നപ്പോൾ അതിനെ എതിർത്തത് അധാനി ഒരു ആൾ മാത്രമാണ് അതിന് ശേഷം 2 പേരും ഒരുമിച്ചു വളർന്നു ഇതൊന്നും അഴകിയ രാവണൻ കെട്ടില്ലയോ പിന്നെ രാഹുൽ പറയുമ്പോൾ ഹയ്യോ ഇന്ത്യ വിരുദ്ധത അധാനി പാവങ്ങളുടെ പണം തട്ടിയെടുത്തെങ്കിൽ അതിന് ചൂട്ട് പിടിച്ചെവനെയും ജനംവെള്ളം കുടിപ്പിക്കും wait and see

  • @rks9607

    @rks9607

    Жыл бұрын

    മലർപൊടിക്കാരന്റെ സ്വപ്‌നങ്ങൾ

  • @nachikethus

    @nachikethus

    Жыл бұрын

    ഗുജറാത്ത് ഇൽ നടന്നത് ഗോധ്ര യുടെ ബാക്കി ആണ്. റെയിൽവേ ഭൂമി കയ്യേറി അനധികൃതകച്ചവടം ചെയ്തു വളർന്നവർ റെയിൽവേ പോലീസുമായി ഏറ്റുമുട്ടി ആണ് തുടങ്ങിയത്. ഗുജറാത്തിൽ കൊല്ലപ്പെട്ടത് ലിക്വർ ലോബി ആയി തുടങ്ങി തനി മാഫിയ ആയി വളർന്നവരും. സഹി കെട്ട ജനം അവസരം കിട്ടിയപ്പോ തല്ലി കൊന്നു. ലാഭ വിഹിതം കിട്ടിയിരുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്‌ഥരും അതിന് വർഗീയ നിറം കൊടുത്തു. ഒരു സമുദായത്തിൽ പെട്ടവർ ആ മാഫിയയെ നയിച്ചു എങ്കിൽ പണികിട്ടിയത് അവർക്ക് ആയത് സ്വാഭാവികം. ഇതൊക്കെ അന്വേഷണ ഏജൻസികൾ ഒരുപാട് കോടതികളിൽ സ്ഥാപിച്ചത് ആണ്. പിന്നെ അദാനി...ഓപ്പൺ ബിഡ് ഇൽ ജയിച്ചാണ് ഓരോ ടെണ്ടറും അവർ നേടിയത്..35 %ഇൽ താഴെ ആണ് അവരുടെ ഇന്ത്യൻ ബാങ്കിൽ ഉള്ള കടം.അതിന്റെ ആയിരം ഇരട്ടി ആസ്തിയും ഉണ്ട്. ഇനിയും അദാനി മോഡി ശൂലം ഭ്രൂണം എന്നു പറഞ്ഞോണ്ടിരിക്കുന്നവർ മോങ്ങുകയെ ഉള്ളു. അന്താരാഷ്ട്ര ധനകാര്യ സ്ഥപനങ്ങൾ അദാനിക്ക് നഷ്ടം വന്നാൽ കരയാം.. ഇന്ത്യയിൽ കാര്യമായ കടം ഇല്ലാത്തവൻ ഏത് പാവപ്പെട്ടവരുടെ കാശു കട്ടു എന്നാണ്? തട്ടിപ്പും വെട്ടിപ്പുമായി മത വാദവും NGO മനുഷ്യാവകാശ തട്ടിപ്പ് ഒക്കെ ആയി നടന്നവന്റെ ഒക്കെ ആപ്പീസ് പൂട്ടി. അപ്പൊ മോങ്ങാനും തെറി പറയാനും അല്ലെ പറ്റൂ..നടക്കട്ടെ..

  • @freddythomas8226

    @freddythomas8226

    Жыл бұрын

    ഗോധ്രയിൽ ട്രൈൻ കത്തിച്ചതിന് പണി വാങ്ങിച്ചു. 1921 നും 91 ലെ കാശ്മീർ കൂട്ടക്കൊല ചെയ്തതിനും ഉൾപ്പെടെ ഒരുപാട് കൂലി വാങ്ങാതെ നില്പുണ്ട്. അതുകൂടി അവർ തരും, വാങ്ങിച്ചിട്ട് പോയാൽ മതി

  • @chandrasekharan9760

    @chandrasekharan9760

    Жыл бұрын

    ഒരു 100 വർഷം കാത്തിരിക്കേണ്ടിവരും.😂

  • @SureshKumar-ij5bp

    @SureshKumar-ij5bp

    Жыл бұрын

    എല്ലാ തല തിരിഞ്ഞവൻ മാരെയും അടിച്ചൊതുക്കാൻ പോന്നവനാണ് മോദിജി, അതുകൊണ്ട് സൂക്ഷിച്ചോ NIA വീട്ടിലെത്തും

  • @bhagawan2811
    @bhagawan2811 Жыл бұрын

    ഇത്ര പ്രായമായിട്ടും സൊറോസിന്റെ മനസിൽ നിന്ന് വിഷം ഒഴുകുന്നു

  • @nkspaal3580
    @nkspaal3580 Жыл бұрын

    താടി വച്ചാൽ മോഡിയാകുമെന്നും പ്രധാന മന്ത്രി ആകുമെന്നും പൊട്ടൻ പപ്പുവിനെ ആരോ പറഞ്ഞു പറ്റിച്ചു. പാവം പൊട്ടൻ പപ്പു പ്രധാന മന്ത്രി കുപ്പായം വർഷങ്ങൾക്കു മുൻപേ തൈപ്പിച്ചു വച്ചത് പഴങ്കോടിയായി കീറി തുടങ്ങി. അതുകൊണ്ടാണീ ബഹളവും, ലഹളയും

  • @ryzindia1883
    @ryzindia1883 Жыл бұрын

    ഇതെന്താ ശരിരത്തിൽ Tiles ഒട്ടിച്ചോ?🤩🤩🤩🤩☝️

  • @gowarigowari4771

    @gowarigowari4771

    Жыл бұрын

    നീ ഭാവിയിൽ ഒരു ചാത്രജ്ഞൻ ആകും മോനേ ആകും.

  • @ajayaghoshsivaram5859

    @ajayaghoshsivaram5859

    Жыл бұрын

    അതേ...അതേ..മുക്കാൽ ഭാഗത്ത് tiles ഒട്ടിച്ചു..

  • @ryzindia1883
    @ryzindia1883 Жыл бұрын

    കേരളത്തിൽ വർഗ്ഗീയതയും മത വിദ്യേശം വളരാതെ .... BJP യ്ക്ക് രക്ഷയില്ല ....

  • @jayanpblm

    @jayanpblm

    Жыл бұрын

    തെല്ലും ഇല്ലാത്ത പ്രദേശം.... പ്രത്യേകിച്ച് ‍ഞമ്മന്‍റെ തീട്ടപ്പുറം....

  • @ryzindia1883
    @ryzindia1883 Жыл бұрын

    അദാനി കുത്തു പാള എടുക്കട്ടെ ! മോദി തകർന്ന് തരിപ്പണമാകട്ടെ

  • @prs8031

    @prs8031

    Жыл бұрын

    1921 ലെ ഹിന്ദു കൂട്ടകൊലക്ക് പ്രതികാരം ഉണ്ടാവും അതോടെ കേരളാ ജിഹാദികൾ തീരും അപ്പോൾ കേരളവും അന്തസ്സ് വീണ്ടെടുക്കും👍

  • @jayanpblm

    @jayanpblm

    Жыл бұрын

    ഇപ്പോ തന്നെ വേണോ... രണ്ട് ദിവസം കഴിഞ്ഞായാല്‍ കൊയപ്പമൊണ്ടോ.......

  • @ryzindia1883

    @ryzindia1883

    Жыл бұрын

    @@jayanpblm മതി കൊയ് പം ഇല്ല..... കാര്യം നടക്കണം

  • @Govinda-Mamukoya

    @Govinda-Mamukoya

    Жыл бұрын

    നീ സ്വപ്നം കണ്ടോ

  • @sidharajpk6853
    @sidharajpk6853 Жыл бұрын

    Good

Келесі