തമിഴക രാഷ്ട്രീയം മാറിമറിയുന്നു. ആ മാറ്റം ഇങ്ങിനെ ! | History of tamilnadu politics

തമിഴകത്ത് വീണ്ടും 'ഇരുവർ'
തലപതി x ഉദയനിധി വരുമ്പോൾ
അണ്ണാമലൈ ക്ലീൻ ബൗൾഡ് ആകുമോ ?
#tamilnadu #tamilnadugovernment #aiadmk #dmk #udayanidhistalin #mkstalin #vijay #jayalalitha #politics #bjp #annamalai #me007

Пікірлер: 33

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam60545 күн бұрын

    കമലാഹാസന്റെ മറ്റൊരു പതിപ്പായി വിജയ് മാറും. 😂😂😂😂

  • @deenjoseph2500

    @deenjoseph2500

    4 күн бұрын

    tangalde swapnam matram

  • @anonymou8964
    @anonymou89645 күн бұрын

    Don't trust vijay

  • @Sreeramajayam-vo8ib
    @Sreeramajayam-vo8ib4 күн бұрын

    വിജയ് വിജയിക്കാൻ സാദ്ധ്യതയുണ്ട്. നല്ല മത്സരം നടക്കട്ടെ. ജനാധിപത്യം നിലനിൽക്കട്ടെ ...

  • @raagilraj.5576
    @raagilraj.55764 күн бұрын

    Like kamal asan,, vijay bowled akum Annamalai🧡

  • @malabarvoice1661
    @malabarvoice16614 күн бұрын

    ബിജെപി ക്ക് നേട്ടം ഉണ്ടാവും വിജയ് പാർട്ടി മത്സരിച്ചാൽ കാരണം ഡിഎംകെ ക്കു കിട്ടുന്ന വോട്ട് ബിന്നിച്ചു പോകും

  • @athi482
    @athi4825 күн бұрын

    Clean bowled akunathu vijay ane like kamalahasan

  • @jdeep0709
    @jdeep07095 күн бұрын

    He may good in acting,but in politics he might be a wolf disguised as sheep...

  • @harishvettukuzhi4101
    @harishvettukuzhi41013 күн бұрын

    Kazhambillatha varthayannu, kurachu vasthuthakal ondel nallathu

  • @arunkumar-yx4iv
    @arunkumar-yx4iv3 күн бұрын

    Annamalai will be the king

  • @sajisajikumar1563
    @sajisajikumar15635 күн бұрын

    Anmaliy is the king makkar

  • @ucap6420
    @ucap64205 күн бұрын

    Vijay Christian ലോബിയുടെ ആളാണ് അതുകൊണ്ട് ക്ലച്ച് പിടിക്കാൻ സാധ്യത കുറവാണ് 👍

  • @Vpr2255

    @Vpr2255

    4 күн бұрын

    😂 Christian ആണെല്ലോ ഹിന്ദു നെ ഏറ്റവും കൊല്ലുന്നത് 😏

  • @udayakumar5154
    @udayakumar51544 күн бұрын

    അണ്ണാമലൈ ഔട്ടാകില്ല . മറ്റ് രണ്ടെണ്ണം ഔട്ട് ആകും .

  • @indianda_
    @indianda_4 күн бұрын

    Utter absurdity.

  • @dragon-vk9od
    @dragon-vk9od5 күн бұрын

    Aidmk അല്ല aiadmk ആണ്

  • @user-xk6xz6ty4z

    @user-xk6xz6ty4z

    5 күн бұрын

    😊

  • @arunkumar-yx4iv
    @arunkumar-yx4iv3 күн бұрын

    Vijay a pentacost bishop

  • @somanck1124
    @somanck11244 күн бұрын

    You look like Amit shah 😂

  • @BillaBilla-wq4wt
    @BillaBilla-wq4wt4 күн бұрын

    Endhe maiiii parayunnad

  • @BillaBilla-wq4wt
    @BillaBilla-wq4wt4 күн бұрын

    Edaaa pota innum ennum rajani thanne no 1

  • @KalkiR-od3su
    @KalkiR-od3su3 күн бұрын

    ജോസഫ് വിജയിയും, പെന്തകോസ്ത്കാരനായ ഉദയനിധിയും തമ്മിലുള്ള നസ്രാണി പോരാട്ടം 😂😂

  • @halasday6717
    @halasday67174 күн бұрын

    Kaathu ninno neeyum ninde khaajanum

  • @user-xk6xz6ty4z
    @user-xk6xz6ty4z5 күн бұрын

    Nallavannam karyangal okke padichittu.....kaalin mel kaalittu irunnu prasangikku maashe.........Oru congress kaaran ayirunna MGR....annadurai de follower ayitta dmk il varunnathu......athinu shesham annadurai marikkunna samayathu........party il leaders nte list il karunanidhi 23rd place il ayirunnu.....Mgr de support il anu kalanjar CM ayathum party president ayathum.......

  • @Sahyadri1234
    @Sahyadri12342 күн бұрын

    1) അങ്ങനെ ഒരു talk ഇപ്പോൾ തമിഴ്നാട്ടിൽ ഇല്ല. നിങ്ങൾ മല്ലുസിന്റെ കിനാശ്ശേരി സ്വപ്നം മാത്രമാണ് ഈ ഇരുവർ. 2) ഈ തെരെഞ്ഞെടുപ്പിൽ ബിജെപി യോടൊപ്പം അല്ലായിരുന്നു AIADMK. അതെങ്കിലും മനസ്സിലാക്കൂ രാഷ്ട്രീയ നിരീക്ഷകാ . ബിജെപി സ്വന്തമായി മുന്നണി രൂപീകരിച്ചുകൊണ്ടാണ് മത്സരിച്ചത്. 3) കരുണാനിധി അല്ല എം ജി ആറെ രാഷ്ട്രീയത്തിൽ കൊണ്ട് വന്നത്. ഡിഎംകെ ക്കാർ പറയുന്ന ഒരുപാട് നരേറ്റിവ്സിൽ ഇതുവും ഒന്ന്. ഇവരെയൊക്കെ രാഷ്ട്രീയത്തിലേക്ക് കൊണ്ട് വന്ന ഡിഎംകെയുടെ സ്ഥാപകൻ അണ്ണാദുരൈ സിനിമാക്കാരനുമായിരുന്നു. 4) രാഷ്ട്രീയ പാർട്ടികളും പല ജാതി മത പ്രസ്ഥാനങ്ങളും ഒക്കെയായി 13 ലധികം org ചേർന്നാണ് ഡിഎംകെ മുന്നണി മത്സരിച്ചത്. ഡിഎംകെ alliance അല്ലാതെ ബാക്കി വന്നവയാണ് എടപ്പാടിയോടൊപ്പവും ബിജെപിയോടൊപ്പവും ചേർന്നത്. അവ അഞ്ചോ ആറോ വരുമായിരിക്കും. ഇണ്ടീ alliance ഉണ്ടാക്കിയത് പോലെത്തന്നെ. ഡിഎംകെയുടെ വോട്ട് ശതമാനം അതുകൊണ്ട് തന്നെ പ്രവചിക്കാനൊന്നും പറ്റില്ല. ഇത്രേം വലിയ Alliance ഇല്ലായിരുന്നെങ്കിൽ ഡിഎംകെ കുറച്ചു സീറ്റുകളിൽ ഒതുങ്ങിയേനെ. ജയലളിത ഒറ്റയ്ക്ക് ഒരു പാർട്ടി കൂട്ടുക്കെട്ടുമില്ലാതെ തന്നെ തമിഴ്നാട് തൂത്തുവാരി പാർലിമെന്റിൽ ഇരുത്തിയ ചരിത്രമുണ്ട്. കഷ്ടം നിരീക്ഷകാ

  • @user-xk6xz6ty4z
    @user-xk6xz6ty4z5 күн бұрын

    Oru party de name polum ariyunnillya.....ningal okke evidutha journalist ah heyyyyy.....kashttam......

  • @prempv3368
    @prempv33684 күн бұрын

    ഇവർ രണ്ട് പേരും ക്രിസ്ത്യൻ ആണ് 😢😢😢😢😢😢😢😢

  • @user-de5jt8id1t

    @user-de5jt8id1t

    4 күн бұрын

    Aroke?

  • @selvamselvam7021
    @selvamselvam70214 күн бұрын

    Annamalai ഒരു വിവരം മില്ലാത്ത അഹങ്കാരി യാണ്.. അനിൽ ആന്റണി യുടെ മറ്റൊരു പതിപ്പ്.. പാർട്ടി കാർക് പോലും ഇയാളെ ഇഷ്ടം മല.. ഒരു കുഴപ്പവും മില്ലാത്ത തമിഴ് നാട്ടിൽ കുത്തിതിരിപ്പ് കാണിക്കാൻ മാത്രമേ ഇയാളെ കൊട് പറ്റു..😂😂😂😂

Келесі