എന്തുകൊണ്ട്? ഇതുകൊണ്ട്! | PONGUMMOODAN

Ойын-сауық

#pongummoodan #kerala #youtubers
എന്തുകൊണ്ട്? ഇതുകൊണ്ട്! | PONGUMMOODAN
Mail: pongummoodan@live.com
Instagram: pongummoodan
Twitter : pongummoodan
FB: / pongummoodan
Whatsapp: 984 684 7 888
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statutes that might otherwise be infringing.

Пікірлер: 681

  • @sunipalaki8686
    @sunipalaki868621 күн бұрын

    ഷാജൻ സാറാണ് അങ്ങയെ പരിജയപ്പെടുത്തി തന്നത് ❤ ഷാജൻ സാറിൻ്റെ വീഡിയോ കണ്ടതിന് ശേഷം, പോങ്ങമ്മൂടനെ കാണാൻ തുടങ്ങിയവർ ലൈക്കടിക്കുക നോക്കട്ടെ എത്ര പേരുണ്ടെന്ന്😀

  • @anoopmathew897

    @anoopmathew897

    21 күн бұрын

    സത്യം

  • @deepadeepa2415

    @deepadeepa2415

    21 күн бұрын

    ഞാനും ഷാജൻസാറിന്റെ വീഡിയോ കണ്ട് ഞാനും പോങ്ങൻ ജീ ഫാൻ ആണ് 💕💕

  • @sabual6193

    @sabual6193

    21 күн бұрын

    പൊങ്ങനോ ⁉️🤔😄എന്ത് പൊങ്ങി ⁉️🤔😄

  • @roopeshraj2366

    @roopeshraj2366

    21 күн бұрын

    Valare mosam, poganjiye parichayapeduthaan shaajan vendi vannu, but enikku shaajanjiyude sahaayam vendi vanilla,we are pongansss

  • @geethakv6063

    @geethakv6063

    21 күн бұрын

    I am also start to see this video after Shajan Sir's introduction

  • @shibukuriakose8957
    @shibukuriakose895721 күн бұрын

    യാതൊരു സംഘടനയുടെയും അടിമകളല്ലാത്തവർ താങ്കളെ കേൾക്കും .....

  • @K.S.sajiKadakethu

    @K.S.sajiKadakethu

    21 күн бұрын

    Yes💯

  • @shijumeledathu

    @shijumeledathu

    18 күн бұрын

    ENNITTU SANGHIKALEY KURICHU PARAYUMPOL CHAADI VEENONAM KETTO

  • @vipinms9081

    @vipinms9081

    17 күн бұрын

    Correct

  • @rajeevjacob532

    @rajeevjacob532

    13 күн бұрын

    അതിന് ഇവനൊരു സംഘ പരിവാർ അടിമ ആണ്😂😂

  • @vipinms9081

    @vipinms9081

    13 күн бұрын

    @@rajeevjacob532 ശെരി രാജാവേ.. Sry രാജീവേ.

  • @thomasnv504
    @thomasnv50421 күн бұрын

    കൊഴിയുന്നവർ കൊഴിയട്ടെ?!ഇതൊരു യുദ്ധമാണ്, നിലപാടുകളിൽ ഉറച്ചുനിൽക്കുക,ഞങ്ങൾ കുറെപ്പേർ കൂടെയുണ്ടാകും ❤

  • @drakussp

    @drakussp

    21 күн бұрын

  • @sumathi758

    @sumathi758

    21 күн бұрын

    Sathyam👍

  • @K.S.sajiKadakethu

    @K.S.sajiKadakethu

    21 күн бұрын

    Yes💯

  • @sureshm1808

    @sureshm1808

    21 күн бұрын

    ❤❤

  • @vipinms9081

    @vipinms9081

    17 күн бұрын

    ഞാൻ എന്തായാലും ഉണ്ടാകും

  • @mohanannair9468
    @mohanannair946821 күн бұрын

    പോങ്ങും മൂടന് നമസ്കാരം ... ഒട്ടും നിരാശ വേണ്ട...... പരാന്ന ജീവിയൊട്ടുമല്ലാത്ത താങ്കളുടെ പരാന്ന ജീവികളൊട്ടേറെയുണ്ടെന്ന തുറന്നു കാട്ടൽ...... രാക്ഷസീയത കൈമുതലായവർക്ക് ..... സഹികെടുന്നുണ്ടെങ്കിൽ അത് വൻ വിജയമായി തന്നെ കാണുക........ താങ്കളുടെ ശൈലി അതേപോലെ തന്നെ തുടരുക....... കൂടെയുണ്ട്.

  • @K.S.sajiKadakethu

    @K.S.sajiKadakethu

    21 күн бұрын

    Yes💯

  • @user-uw2gt9bf7r

    @user-uw2gt9bf7r

    19 күн бұрын

    എനിക്ക് പോങ്ങനെയാണ് ഇഷ്ടം.

  • @viswanathan2743

    @viswanathan2743

    17 күн бұрын

    നല്ല നമസ്കാരം പറയുന്നില്ല . ആരു കുഴപ്പം മാത്രമേ ഉള്ളൂ❤

  • @radhakrishnansouparnika9950
    @radhakrishnansouparnika995021 күн бұрын

    മറുനാടൻ വഴി ഇതിലേക്ക് വന്ന ഞാൻ ഇന്നും തുടരുന്നു പോങ്ങനെ കേൾക്കുന്നു.

  • @babumeleparabil3366
    @babumeleparabil336621 күн бұрын

    പോങ്ങൻ ജിയുടെ വീഡിയോ കണ്ടാൽ വേറെ എവിടേയും പോകാറില്ല. അതു മുഴവനാക്കി Like അടിച്ചാലെ ഒരു സമാധാനമൊള്ളു !

  • @sabual6193

    @sabual6193

    21 күн бұрын

    പൊങ്ങനോ ⁉️🤔😄എന്ത് പൊങ്ങി ⁉️🤔😄

  • @sarathkumar-oh7qz

    @sarathkumar-oh7qz

    21 күн бұрын

    സത്യം

  • @K.S.sajiKadakethu

    @K.S.sajiKadakethu

    21 күн бұрын

    Yes💯

  • @sunilsupreme80

    @sunilsupreme80

    21 күн бұрын

    🎉

  • @babumeleparabil3366

    @babumeleparabil3366

    20 күн бұрын

    ​@@sabual6193നിനക്ക് പൊങ്ങുന്നില്ലങ്കിൽ Doctor കാണുക.

  • @kjthomas3989
    @kjthomas398921 күн бұрын

    നമ്മൾ എത്ര നന്നായി ഇടപെട്ടാലും, എത്ര നന്നായി ജീവിച്ചാലും, എത്ര നല്ല വസ്ത്രം ധരിച്ചാലും ഒരു ചെറിയ ശതമാനം ഇതൊന്നും അംഗീകരിക്കാത്തവരായി ഉണ്ട് . സ്വാഭാവികം എല്ലാവരേയും നമ്മുടെ ഭാഗത്താക്കാനുള്ള ശ്രമം വേണ്ട. ആശംസകൾ സുഹൃത്തേ🎉

  • @VishnuredIndian

    @VishnuredIndian

    21 күн бұрын

    yes bro അതാണ് പണ്ടുള്ളവർ പറഞ്ഞേക്കണേ അസൂയക്കും കുശുമ്പിനും കഷണ്ടിക്കും മരുന്നില്ല 🤣😂

  • @vijayankppaduva5728
    @vijayankppaduva572821 күн бұрын

    ഇതു പോലെ തന്നെ മുന്നോട്ടു പോവുക. നമസ്കാരം

  • @K.S.sajiKadakethu

    @K.S.sajiKadakethu

    21 күн бұрын

    Yes💯

  • @rekhakizhekkiveetil4657
    @rekhakizhekkiveetil465721 күн бұрын

    താങ്കൾ എപ്പോഴും ശരിയാണ്🙏

  • @raveendrannair8824
    @raveendrannair882421 күн бұрын

    പൊങ്ങാ എന്തിനാണ് ഇ രീതിയിൽ ഉള്ള ഒരു ഇതു. ഇതിന്റെ ഒരു ആവിശ്യവും ഇല്ലാ. പൊങ്ങൻ പറയുന്ന എല്ലാം വെളിച്ചത്തു കൊണ്ടു വരും.❤❤❤❤❤

  • @K.S.sajiKadakethu

    @K.S.sajiKadakethu

    21 күн бұрын

    Yes💯

  • @antappantg8547
    @antappantg854721 күн бұрын

    സഫരി ചാനൽ കണുന്ന ആളുകൾ എത്ര പേര് ഉണ്ട് തലക്ക് വെളിവ് ഉള്ളവൻ വിവരം ഉള്ളവർ പറയുന്നത് കേൾക്കും 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @K.S.sajiKadakethu

    @K.S.sajiKadakethu

    21 күн бұрын

    Yes💯

  • @shijumeledathu

    @shijumeledathu

    18 күн бұрын

    ATHINU EE VHANNELIL PARAYUNNAVANU VIVARAMILLALLO

  • @roshinipa2920
    @roshinipa292021 күн бұрын

    താങ്കളുടെ നിലപാട് തുടരുക.👍

  • @vijayanpk5478
    @vijayanpk547821 күн бұрын

    ഷാജൻ, പിന്നെ വക്കീൽ, പിന്നെ പോങ്ങൻ ഇവരിൽ, നിരീക്ഷണത്തികവും, ഭാഷാ സൗകുമാര്യവും, വിമർശനമുനയും കൊണ്ട് ശ്രേഷ്ഠ പദവി താങ്കൾക്കു തന്നെ.❤

  • @lochananvs
    @lochananvs21 күн бұрын

    ഇതോന്നും കാര്യം ഇല്ല പോങ്ങൻ പറഞ്ഞു കോണ്ടെ ഇരിക്കു മറ്റുള്ളത് പിന്നാലെ വന്ന് കോള്ളും നമസ്തെ

  • @varghesegeorge6676
    @varghesegeorge667621 күн бұрын

    എത്ര മനോഹരമായ രീതിയിലാണ് ഓരോ വിഷയവും അങ്ങ് കൈകാര്യം ചെയ്യുന്നത്. അതിൽ ചിന്തയൂണ്ട്,നർമ്മമൂണ്ട്, നല്ല ഭാവനയൂണ്ട്, രസകരമായ ഭാഷയുണ്ട്, വേറിട്ട കാഴ്ചയുണ്ട്. You are super and nobody can do this way of evaluation and criticism with strong, deep courage and bold conviction. Thank you that you are there for us.

  • @gopalakrishnanchelatte669
    @gopalakrishnanchelatte66921 күн бұрын

    അവർ വരും പോകും, ധൈര്യമായി മുന്നോട്ട് പോകുക.

  • @renjithkumar2573
    @renjithkumar257321 күн бұрын

    ❤❤❤ നീങ്ങളെ ഞങ്ങൾക്ക് ഇഷ്ടമാണ് Bro.❤❤❤❤

  • @babuthankappan1177
    @babuthankappan117721 күн бұрын

    ഞാൻ കണ്ടിടത്തോളം താങ്കളാണ് ശരി.💪🙏

  • @user-ym1wz1mr7b
    @user-ym1wz1mr7b21 күн бұрын

    പൊങ്ങുംമൂടൻ എന്റെ ഇഷ്ട താരമാണ്. 🎉🎉🎉😂വളരെ സന്തോഷമുണ്ട് 🤝🌹🙏🏻

  • @asokarajannair6149
    @asokarajannair614921 күн бұрын

    പോങ്ങൻ ഇനിയും മുന്നോട്ട്. ഞങ്ങൾ ഒപ്പം ഉണ്ട്. അഭിനന്ദനങ്ങൾ.

  • @sangeeth857
    @sangeeth85721 күн бұрын

    പോങ്ങൻ്റെ സുവിശേഷം തുടരട്ടെ.🎉🎉🎉

  • @ajithkumarmg35
    @ajithkumarmg3521 күн бұрын

    പൊങ്ങൻ ചേട്ടൻ സാധയ്ര്യം mumbottu👏🏻👏🏻👏🏻

  • @anirudhanviyyath9028
    @anirudhanviyyath902821 күн бұрын

    സർഗ്ഗസക്തിയുള്ളവർക്കു ഇരുത്തല മൂർച്ചയുള്ള പടവാൾ (വാക്കും,നാക്കും) കൊടുത്തുവിടുന്നത് ലോകാരെ ഉദ്ധരിപ്പിക്കാൻ / പൊക്കാൻ വേണ്ടി മാത്രമാണ്. ഇതുപോലുള്ള ഗുരുക്കന്മാരാണ് ഇന്നത്തെ ന്യൂജൻ തലമുറയ്ക്ക് വേണ്ടതും. So don't worry Be happy. 🙏❤️

  • @K.S.sajiKadakethu

    @K.S.sajiKadakethu

    21 күн бұрын

    Yes💯

  • @sasidharannadar
    @sasidharannadar21 күн бұрын

    സത്യം, ധർമ്മം, നീതി -ഇവയുടെ പാതയിൽ നിന്നും വ്യതിചലിച്ചാൽ മാത്രം വരുമാനം വരുമായിരിക്കാം... അത് വേണ്ടടോ... പിന്നെ, തന്റെ ഭാഷ -അതിലൂടെ വിളമ്പുന്ന നർമ്മം,ആ നർമ്മം പലപ്പോഴും മർമ്മത്തിൽ കൊള്ളുന്നവർക്കു പൊള്ളുമെടോ....താൻ തന്റെ ശൈലിയിൽ തന്നെ തുടരുക...

  • @abhilashsr576
    @abhilashsr57621 күн бұрын

    ഞാൻ മറുനാടൻ മലയാളി വഴി വന്ന ഒരു കാഴ്ചക്കാരനാണ്. കോൺഗ്രസ് അനുഭാവി ..... രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ പ്രസംഗം വിമർശന വിധേയമാക്കിയപ്പോൾ വിഷമം തോന്നി .... പക്ഷെ ഞാൻ video സ്ഥിരമായി കാണാറുണ്ട്. നിങ്ങളുടെ ഭാഷാ നൈപുണ്യം ( അശ്ലീലം ഒഴികെയുള്ളത് ) ഇഷ്ടവുമാണ് .

  • @K.S.sajiKadakethu

    @K.S.sajiKadakethu

    21 күн бұрын

    😂😂

  • @Akhi-or8rc

    @Akhi-or8rc

    21 күн бұрын

    Anubhaviyod oru chodyam.. Rahul Gandi engane Rahul Gandhi ayi?? Enthinu vendy anu spelling mattiyathu??

  • @thilakanpv9519

    @thilakanpv9519

    18 күн бұрын

    @@Akhi-or8rc Rahul GANDI yanu.......Gandhi alla..

  • @Akhi-or8rc

    @Akhi-or8rc

    18 күн бұрын

    @@thilakanpv9519 👍

  • @ambilispillai
    @ambilispillai21 күн бұрын

    നമസ്കാരം ജീ 🙏🙏🙏♥️

  • @sreekumarannair.c144
    @sreekumarannair.c14421 күн бұрын

    നല്ലമനസ് നല്ലചിന്ത നല്ല പ്രവർത്തി അതാണ് പോങ്ങ ൻ ജി

  • @hillarytm6766
    @hillarytm676621 күн бұрын

    ദേശ സ്നേഹം ഹരീഷിൻ്റെ ധനം.അതുകൊണ്ട് കാഴ്ചക്കാർ കുറയുന്നത് കൊണ്ട് എന്തിന് ദുഃഖം.ശിരസ്സ് ചെറുത് ആണ് ബാക്കി ഭാഗം എന്തിന് കൊള്ളാം

  • @shibushibu3026
    @shibushibu302621 күн бұрын

    പെരുത്ത ഇഷ്ടത്തോടെ പൊങ്ങൻജിക്ക് നല്ല നമസ്കാരം 👍🙏🙏🙏🙏❤

  • @abeyabraham2557
    @abeyabraham255721 күн бұрын

    പ്രിയ MUTHUPONGAN തെറ്റ് എന്ന് പറയാന്‍ ഈ pongan aal അല്ല..ഭൂരിപക്ഷം അല്ല...ന്യൂനപക്ഷ ആണ് preenippikkendathu....അതാണ് നമ്മുടെ Raayavinte നേട്ടം...MUTHUPONGAN നും അങ്ങിനെ കരുതുക...ഈ ന്യൂനപക്ഷ ആണ് MUTHUPONGAN ഇന്റെ കാതലായ supporters എന്ന് മാത്രം മനസ്സില്‍ ആക്കുക....

  • @manoharanbabu8639
    @manoharanbabu863921 күн бұрын

    ശ്രീമാൻ പോങ്ങൻ ഈ കേട്ട സ്വരമോ ശൈലിയോ അല്ല ഞാൻ പിന്തുടരുന്ന പോങ്ങന്റെത് തമിഴിൽ ഒരു പഴയ പാട്ടുണ്ട് പോനാൽ പോകട്ടും പോടാ എന്ന് യഥാർത്ഥ സ്വാതന്ത്ര ചിത്തരല്ലാത്തവരും സ്വാർത്ത ചിന്താഗതിക്കറും മാത്രമേ എന്റെ മുത്തു പൊങ്ങനെ ഉപേക്ഷിക്കു അവർ പോകട്ടെ നമുക്ക് നമ്മുടെ മനസാക്ഷിയുടെ വഴി സധൈര്യം മുന്നേറുക ആശംസകൾ 👍🏻👍🏻👍🏻

  • @benjaminambatt7423

    @benjaminambatt7423

    20 күн бұрын

    ആ പാട്ട് എനിക്കും ഇഷ്ടം.❤❤

  • @akhilrpalackal9171
    @akhilrpalackal917121 күн бұрын

    ഒരു വിഷയം കെട്ടടങ്ങി കഴിഞ്ഞ് 2ദിവസം കഴിഞ്ഞാണ് അതിൽ വീഡിയോ ഇടുക അതാണ് പ്രധാന പ്രശ്നം

  • @creativityisnowhere

    @creativityisnowhere

    21 күн бұрын

    Well said

  • @K.S.sajiKadakethu

    @K.S.sajiKadakethu

    21 күн бұрын

    😂kuzhappamilla😂😂

  • @Anil-gp4ge
    @Anil-gp4ge21 күн бұрын

    സബ്സ്‌ക്രൈബേഴ്സിൻ്റെ പ്രതീക്ഷകൾ തുലയട്ടെ.പോങ്സ്‌കൃതം ശ്രേഷ്ഠ ഭാഷാ പദവിയിലേക്ക് ഉയരട്ടെ.❤

  • @rajendrantm5921
    @rajendrantm592121 күн бұрын

    മലയാളഭാഷയിൽ താങ്കൾ കൊണ്ടുവന്ന പല പ്രയോഗങ്ങളും അപാരമാണ്. മുന്നോട്ടു പോകുക.

  • @rahmanabdul1308
    @rahmanabdul130821 күн бұрын

    അഭിനന്ദനങ്ങൾ sir ❤❤❤

  • @GvNair-up9ct
    @GvNair-up9ct21 күн бұрын

    Go ahead Mr.Pongan.We are with you

  • @user-bi5zl7xv8z
    @user-bi5zl7xv8z21 күн бұрын

    പോങ്ങന് എന്നും പിന്തുണ മുത്തേ😍

  • @AnuvOoty
    @AnuvOoty21 күн бұрын

    സൂപ്പർ അടിപൊളി തകർത്തു

  • @user-jp2sf8ww9e
    @user-jp2sf8ww9e21 күн бұрын

    അത്യാഗ്രഹി അല്ലാത്ത ന്യായം മാത്റം പറയുന്ന അങ്ങേയ്ക്ക് ഈശ്വരാനുഗ്‌രഹം ഉണ്ടാവും ഷാജൻ എന്ന നല്ല മനുഷ്യനും എന്നും നല്ലതു മാത്റം വരട്ടെ

  • @user-wx2sh6kc5r
    @user-wx2sh6kc5r21 күн бұрын

    നമസ്സ് തേ ജീ തളരെ രു ത് മുന്നോട്ട് പോകുക🙏🙏🙏🌹

  • @user-vc3ms5hn1j
    @user-vc3ms5hn1j21 күн бұрын

    ഷാജൻ സർ ചെയ്ത വീഡിയോ ആണ് , എന്നെ ഈ വാക് ചാതുരിക്ക് മുന്നിൽ എത്തിച്ചത് ... സമയം കിട്ടുമ്പോഴെല്ലാം വരാറുണ്ട് ... അഭിനന്ദനങ്ങൾ ശ്രീ . മുത്തുപ്പോങ്ങൻ 🎉

  • @K.S.sajiKadakethu

    @K.S.sajiKadakethu

    21 күн бұрын

    Yes💯

  • @kuttanmannardamodaran1645
    @kuttanmannardamodaran164521 күн бұрын

    100%സത്യം പൊങ്ങൻസാർ

  • @revibhaskaramenon7952
    @revibhaskaramenon795221 күн бұрын

    Everything will be alright Mr.Pongs.

  • @manjuanilkumar1883
    @manjuanilkumar188321 күн бұрын

    മാഷേ മറുനാടൻ വഴിയാണ് ഞാൻ ഈ ചാനൽ കാണുന്നത് ഇന്ന് വരെ കൊഴിഞ്ഞു പോകണം എന്നു തോന്നിയിട്ടില്ല.. പോകുന്നവർ പോട്ടെ നമ്മുടെ അഭിപ്രായം നമുക് എവിടെയും പറയാം.. കേൾക്കാൻ മനുസ്സുള്ളവർ കേൾക്കട്ടെ കാണാൻ മനസ്സുള്ളവർ കാണട്ടെ

  • @UmaLokanath
    @UmaLokanath21 күн бұрын

    Present Sir 😊

  • @pushparaj.o8117
    @pushparaj.o811721 күн бұрын

    മറുനാടനിലുടെയാണ് ഞാൻ പോങ്ങനെ അറിയുന്നത് പോങ്ങൻ്റെ വിഡിയേ മനോഹരമാണ് ഇടക്ക് കണ്ട് ഓഫായി വരുന്നത് നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @josephpp7770
    @josephpp777021 күн бұрын

    എന്നും പോങ്ങനൊപ്പം

  • @ganesank6683
    @ganesank668321 күн бұрын

    ഈ പരിപാടി സൂപ്പർ ആണ് പോങ്ങൻ തുടരുക❤full support keep going ❤

  • @csatheesc1234
    @csatheesc123416 күн бұрын

    മികവ് ഉള്ള വാചകങ്ങൾക്കൊണ്ട് സാമൂഹിക വിമർശനം നടത്തുന്ന മുത്തുപോങ്ങന് അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻❤️ ബൗദ്ധികനായ TG mohandas സർ ന്റെ പത്രിക എന്ന ചാനലും ഇതേ വെല്ലുവിളി നേരിടുന്നു കാണു അദ്ദേഹം ചില മാറ്റങ്ങൾ വരുത്തുന്നുണ്ട് അത് നോക്കി മനസ്സിലാക്കു 🙏🏻 ഇപ്പോ കടുപ്പം കൂടിയ മലയാള വാക്കുകൾ ലളിതപ്പെടുത്തിയിട്ടുള്ളതിൽ സന്തോഷം പോയവരിൽ കൂടുതൽ വരും എന്നാശ്വസിപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @devadarutalkies1251
    @devadarutalkies125121 күн бұрын

    മനുഷ്യത്വം ഉള്ളവർ താങ്കളോടൊപ്പം ഉണ്ടാകും. ധൈര്യമായി മുൻപോട്ട് പോകുക. എല്ലാവിധ ആശംസകളും 👍

  • @haridasannairmsharidasanna8299
    @haridasannairmsharidasanna829921 күн бұрын

    എന്റെ കമന്റ്‌ ഇന്ന് ഒന്നാമത്തേത്. നമസ്തേ പോങ്ങാ.

  • @Vijayam9
    @Vijayam921 күн бұрын

    സർ അങ്ങയുടെ വിലയേറിയ അഭിപ്രായം, ഉപദേശം, അറിവുകൾ, ഇവയൊക്കെ വരും തലമുറക്ക് കൂടി പ്രയോജനം ചെയ്യുന്നതാണ്, പ്രതീക്ഷയോടെ. നമസ്കാരം 🙏🙏

  • @rejimong9157
    @rejimong915721 күн бұрын

    ✨താങ്കളുടെ സാമൂഹിക പ്രതിബദ്ദതയെ ബഹുമാനിക്കുന്നു ✨

  • @abrahamrajan797
    @abrahamrajan79721 күн бұрын

    10%സങ്കിസം ഒഴിവാക്കാം.. വളരെ നല്ല അവതരണം തന്നെ ആണ് നിങ്ങളുടേത്..... നിങ്ങളുടെ വീഡിയോ 90%കാണാറുണ്ട്... അഭിനന്ദനങ്ങൾ

  • @pramodunnithan4366
    @pramodunnithan436621 күн бұрын

    ആര് വന്നാലും പോയാലും പറയാനുള്ളത് ഇതുപോലെ തന്നെ പറഞ്ഞുകൊണ്ട് മുന്നോട്ട് പോകുക. ഞാൻ എപ്പോഴും കൂടെ കാണും.

  • @sanojps8990
    @sanojps899021 күн бұрын

    ഞാനും ഒരു സംഘിയാണ് യൂട്യൂബ് നോക്കിയാൽ ആദ്യം വരുന്ന വീഡിയോ ABC ന്യൂസിൻ്റെ വീഡിയോ അതിൻ്റെ താഴെ മറുനാടൻ പിന്നെ മറ്റുള്ള വിഡിയോ എല്ലാം കാണാൻ നേരം കിട്ടില്ല താത്പര്യം ഉള്ളത് കാണും എന്ന് മാത്രം നിങ്ങളുടെ സബ്സ്ക്രൈബ്റാണ് ഇപ്പോഴും.വീഡിയോ സെർച്ച് ചെയ്ത് കാണൽ കുറവാണ് ഏത് വീഡിയോ ആണ് മുകളിൽ ഉള്ളത് അത് കാണും താത്പര്യം ഇല്ലെങ്കിൽ മുകളിലേക്ക് സ്ക്രോൾ ചെയ്യും അതിൽ നിങ്ങളുടെ വിഡിയോ ഉണ്ടെങ്കിൽ കാണാറുണ്ട് അല്ലാതെ മനപ്പൂർവ്വം കാണാത്തതോ വെറുത്തിട്ടോ ഒന്നുമല്ല.എപ്പോഴും രാഷ്ട്രീയപരമായ വാർത്തകൾ കാണാൻ ആർക്കും സമയവുമില്ല താത്പര്യവും ഉണ്ടാകില്ല

  • @K.S.sajiKadakethu

    @K.S.sajiKadakethu

    21 күн бұрын

    Absolutely right🎉🎉

  • @binubinu6206
    @binubinu620621 күн бұрын

    താങ്കൾ മൂന്നോട്ടു പോകു 👍👍👍

  • @deveshd5880
    @deveshd588021 күн бұрын

    ശ്രീമാൻ. മുന്നോട്ട്.....മുന്നോട്ട്.... മുന്നോട്ട്..... മുന്നോട്ട്.... ❤️❤️❤️❤️

  • @agvimaladevi5507
    @agvimaladevi550721 күн бұрын

    ഹരീഷ്‌ജി ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ 👌👌🥰

  • @user-sl9oj9pt9r
    @user-sl9oj9pt9r21 күн бұрын

    പോങ്ങൻ ജി താങ്കൾക്ക് മാത്രമേ ഇതുപോലെ ചിന്തിക്കുവാൻ സാധിക്കുക കുള്ളു താങ്കൾ ഒരു മഹാനാണ് തീർച്ചയായു നല്ലതു വരെ ട്ടെ

  • @sreekumarkartha8816
    @sreekumarkartha881621 күн бұрын

    സ്വാമി ശരണം 🙏🏽🕉️🙏🏽 എല്ലാം നേർ വഴി വരും ☺️💪🏽

  • @user-nt5lm3hm8r
    @user-nt5lm3hm8r21 күн бұрын

    രാഷ്ട്രീയത്തിനധീതമായ അവതരണം നല്ലതാവുന്നുണ്ട

  • @rajibnair12345
    @rajibnair1234521 күн бұрын

    ഷാജൻ സാർ പരിചയപ്പെടുത്തുന്നതിന് മുൻപേ താങ്കളെ പിന്തുടരാൻ തുടങ്ങി. ഇപ്പോഴും ഒന്നൊഴിയാതെ ശ്രദ്ധിക്കുന്നു. അശ്ലീലം പോലും ശ്ലീലമായേ തോന്നാറുള്ളു. ഇനിയും പിന്തുടരാൻ തന്നെയാണ് തീരുമാനം. എല്ലാവിധ ആശംസകളും. 🙏😍

  • @gautham8956
    @gautham895621 күн бұрын

    Shajan sir parayunnathinu mumbe nammalu ivade ond

  • @sureshm1808

    @sureshm1808

    21 күн бұрын

    ❤❤❤

  • @mohang7545
    @mohang754521 күн бұрын

    D'not worry Mr Pongan, I am with you and I like your channel go head 👍👌👍

  • @ajaichandran4711
    @ajaichandran471121 күн бұрын

    പൊങ്ങ ഞാൻ മറുനാടൻ ഷാജൻ വഴി വന്ന ആളാണ്.. കേരളത്തിൽ അഭിനവ കുഞ്ചൻ നമ്പിയർക്കു സ്നേഹം.. ❤❤

  • @Akhi-or8rc
    @Akhi-or8rc21 күн бұрын

    പോങ്ങാൻന്റെ വീഡിയോസ് സ്ഥിരമാക്കിയ കാണാറുണ്ട്, എല്ലാവിധ ആശംസകൾ... മറുനാടൻ മലയാളീ, ഷാജൻ ന്റെ ചാനൽ അൺസബ്സ്ക്രൈബ് ചെയ്തു.. ഇപ്പൊ കാണാറില്ല...

  • @sasidharanck9929
    @sasidharanck992921 күн бұрын

    👌🏻പ്രിയ ഹരീഷ്ജി, എന്തിന്, ഭക്ത ഹനുമാനെ പോലെ, നെഞ്ച് പിളർന്നു കാണിക്കണം? ആരെ ബോധ്യ പ്പെടുത്താൻ???

  • @user-kg3jm7eb4p
    @user-kg3jm7eb4p21 күн бұрын

    നല്ലത് നായ്ക്കൾക്കു തിരിയില്ല, സങ്കട പെടാതെ പോങ്ങൻജി. താങ്കളുടെനാവടിയേറ്റ് പുളയുന്നവരും മലയാളഭാഷ ശരിക്കും മനസ്സിലാകാത്തവരും ഒരു പക്ഷേ വിട്ടു പോയേക്കാം. മലയാളഭാഷക്ക് ഇത്രയ്യും ഭംഗിയും മികവുംഉണ്ടെന്ന് മനസ്സിലാക്കി തന്നത് പോങ്ങൻജി യാണ്‌ 🙏👏👏

  • @kanakavenugopal7474
    @kanakavenugopal747421 күн бұрын

    മറ്റുള്ളവർ തളർത്തുമ്പോൾ നമ്മൾ കൂടുതൽ ശക്തരാകുന്നു.

  • @SandraRavindranathanDTCV
    @SandraRavindranathanDTCV21 күн бұрын

    Ponganji you are great , go ahead

  • @alexscaria7025
    @alexscaria702521 күн бұрын

    താങ്കളുടെ ചിന്താ സരണിയിലേക് എത്താൻ മലയാളി ഇനിയും വളരാൻ ഞാൻ പ്രാർത്ഥിക്കാം ❤️

  • @alsatrading8486
    @alsatrading848621 күн бұрын

    Mr. Pongan you are the best...keep going... With out any bias

  • @pgmohanan9843
    @pgmohanan984321 күн бұрын

    അഭിനന്ദനങ്ങൾ ..... !

  • @sakthidharank3033
    @sakthidharank303321 күн бұрын

    Nalla namaskaram priya ponga ❤❤❤❤❤❤❤

  • @valababu
    @valababu21 күн бұрын

    ഞാനും ഉണ്ട് പോങ്ങൻജി

  • @sureshpadmanabhan1764
    @sureshpadmanabhan176421 күн бұрын

    As tells aways, go ahead same way. We are with you

  • @mallu_shortzzz
    @mallu_shortzzz21 күн бұрын

    ഇത്രയും vedios കണ്ടിട്ടും ഒരു sec പോലും എന്നെ താങ്കൾ വെറുപ്പിച്ചിട്ടില്ല 😊🥰

  • @giridharangiridharan3090
    @giridharangiridharan309021 күн бұрын

    ഗടി തങ്ങൾ സൂപ്പർ ആണ് ♥️♥️

  • @user-kp9rq8xu7k
    @user-kp9rq8xu7k21 күн бұрын

    വരുന്നിടത്തു വെച്ച് കാണാം പൊങ്ങ അസാധ്യമായി ഒന്നും ഇല്ല. നല്ലതുവരട്ടെ

  • @K.S.sajiKadakethu

    @K.S.sajiKadakethu

    21 күн бұрын

    Yes💯

  • @thulasimuraleedharan9702
    @thulasimuraleedharan970221 күн бұрын

    താങ്കൾക്ക് നല്ല നമസ്കാരം വീഡിയോ എല്ലാം കാണാറുണ്ട് ❤️❤️❤️

  • @AKM93
    @AKM9321 күн бұрын

    ദേ പോങ്ങഗുരോ.. ഇത്തരം വിശദീകരണ പരിപാടികൾക്ക് പോങ്സ്കൃതം ഉപയോഗിക്കുന്നതിൽ ഞങ്ങൾ പോങ്ങ സംഘത്തിന് എതിർപ്പുണ്ട്... ❤️ ഇതിൻ്റെ ഒരു ആവശ്യവുമില്ല.

  • @porkattil
    @porkattil21 күн бұрын

    എനിക്ക് പോങ്ങന്റെ വീഡിയോ ഇഷ്ടമാണ്. കാണും. പിടിച്ചു നിൽക്കുക. അന്തിമ വിജയം പോങ്ങനുണ്ടാകും

  • @sanand6495
    @sanand649521 күн бұрын

    Move ahead. Do not worry about how others think.. Be righteous.. Stride forward with head held high.. 👏🏻👏🏻👏🏻

  • @binoybinoy3082
    @binoybinoy308221 күн бұрын

    പോകുന്നവർ പോകട്ടെ, മുന്നോട്ട് പോവുക. ❤️👌🏻👌🏻

  • @ramachandrennair7362
    @ramachandrennair736221 күн бұрын

    അങ്ങേയ്ക്കു നമസ്കാരം. ആരെയും ഭയക്കാതെ ആരെയും വിമര്ശിക്കുന്ന പോങ്ങൻ എന്ന ഒരാള് മാത്രമേ ആണത്തം ഉള്ളതായിട്ട് പലപ്പോഴും തോന്നിയിട്ടുണ്ട്. മുന്നോട്ടു ഇങ്ങനെ തന്നെ പോകട്ടെ. 🌹🙏

  • @lalkumar.1923
    @lalkumar.192321 күн бұрын

    ഞാൻ ഷാജൻസാർ പറയുന്നതിന് മുന്നേ ഞാൻ ഇവിടെയുണ്ട്. എല്ലാ വീഡിയോകളും കാണാറുണ്ട്. അങ്ങയുടെ ഭാഷ, ശൈലി, പദപ്രയോഗങ്ങൾ, പ്രധാന പോയൻറ് പറയുമ്പോഴുളള മണിയടി, എല്ലാം ഹൃദ്യം..❤❤❤

  • @rajankormpath7371
    @rajankormpath737121 күн бұрын

    ആര് എങ്ങനെ കരുതിയാലും നിങ്ങൾ പോരു തുക അതാണ് എനിക്ക് ഇഷ്ടം

  • @agnidevan5232
    @agnidevan523221 күн бұрын

    നമ്മൾ ഇവിടെ യൊക്കെ ഉണ്ട് ഹരീഷേ. ജോലിതിരക്കിൽ അപ്പൊ തന്നെ vdo കണ്ടില്ലെങ്കിക്കും പിന്നീട് ഇങ്കിലും കാണാറുണ്ട്. Go head man we like you

  • @moinkutty5954
    @moinkutty595415 күн бұрын

    താങ്കളുടെ രാഷ്ട്രീയ അജണ്ട വെറുപ്പിന്റെ വിഭാഗിയതയുടെ രാഷ്ട്രീയമാണ്,സമൂഹത്തിന് എതിരെ നിൽക്കാൻ നല്ല മനുഷ്യരെ കിട്ടില്ല ചേട്ടാ 🥳🥳

  • @subashkaprel3829
    @subashkaprel382921 күн бұрын

    പോങ്ങ്സ്🙏❤️ ഞാൻ ഒരു RRS കാരനാണ് ഞാൻ പോങ്ങൻ്റെ വീഡിയേ കാണാൻ തുടങ്ങിയിട്ട് 2 വർഷത്തിൽ കൂടുതലായ് എന്നും പോങ്ങൻ്റെ കൂടെ ഉണ്ടാകും❤❤❤

  • @meeras100
    @meeras10021 күн бұрын

    താങ്കളുടെ ആശയങ്ങൾ, അവതരണ ശൈലിയും ഞാൻ ഇഷ്ടപ്പെടുന്നു.

  • @bijupaul4197
    @bijupaul419719 күн бұрын

    ധൈര്യമായി മുന്നേറുക pongan sir👍ഞങ്ങൾ ഒണ്ട് കൂടെ 🎊🎉🎉🎉💪💪

  • @deveshd5880
    @deveshd588021 күн бұрын

    ശ്രീമാൻ... മലയാളവും മലയാളഭാഷയും മലയും മാമാങ്കവും മദിരാക്ഷിയും [ ഹൂറിമാർ അല്ല കേട്ടോ ] മൈരും അറിയാത്ത മലയാളി എന്നു മേനി നടിക്കുന്ന ചില വിഡ്ഢിബുദ്ധികൾ താങ്കളെ കലപില പറയാൻ തുടങ്ങിയിട്ടുണ്ട്... നാവാട്ടം തീ പിടിപ്പിക്കുന്നുണ്ട്.. മനുഷ്യർ താങ്കൾക്കൊപ്പമുണ്ട്.. 👍🏻👍🏻👍🏻👌🏻👌🏻👏🏻👏🏻👏🏻🙏🏻❤️❤️

  • @sherlyjosephnjarackel4813
    @sherlyjosephnjarackel481320 күн бұрын

    Pongan സാറിന്റെ ഭാഷയും, ആശയവും, clarity....എല്ലാം വളരെ ഇഷ്ടപ്പെടുന്നു. ഒന്നും പറയാനില്ല. സ്വയം താഴ്ത്തി നിര്‍ത്തി കാര്യങ്ങള്‍ അവതരിപ്പിച്ചു പോയിന്റില്‍ എത്തിക്കാന്‍ ഉള്ള കഴിവ് ഒത്തിരി ഇഷ്ടപ്പെടുന്ന. ഇഷ്ടപ്പെടാത്തവര്‍ കുറച്ചു കൂടി അറിവ് നേടാന്‍ ഉണ്ട് എന്ന്തോന്നുന്നു. Thank you very much.

  • @rahman90686
    @rahman9068621 күн бұрын

    Go ahead brooooo Full support ❤❤❤❤❤

  • @K.S.sajiKadakethu
    @K.S.sajiKadakethu21 күн бұрын

    Nallanamaskararam Hareeshji🎉🎉it's in our community😂don't worry just carry on🎉🎉

  • @girishkriishnaN
    @girishkriishnaN21 күн бұрын

    Pongan, ഇത് , ഈ ചാനൽ genuine പോങ്ങൻമാരായ ഞങ്ങളുടെ ശബ്ദം ആണ് , ഞങ്ങളുടെ ആവശ്യം ആണ് എന്ന് ദയവായി മനസ്സിലാക്കൂ.. നേരിന്റെ ശബ്ദം.. പല പല narratives ല്‍ പെട്ട് അന്ധാളിച്ചു നില്‍ക്കുന്ന സാധാരണ കാരനെ യാഥാര്‍ത്ഥ ചിത്രം വരച്ചു കാട്ടി വെളിച്ചത്തെക്ക് കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു, അടുത്ത കാലത്തൊന്നും കാണാത്ത, യാതൊരു ചേരിതിരിവും കാണിക്കാതെ തികച്ചും neutral ആയി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നു.. എല്ലാ video's ഉം കാണാറുണ്ട് ❤

  • @SunilKumar-cc7em
    @SunilKumar-cc7em21 күн бұрын

    എന്തോ....❤❤❤❤ എനിക്ക്.... വളരെ ഇഷ്ട്ടമാണ്.....

  • @sonofnanu.6244
    @sonofnanu.624419 күн бұрын

    താങ്കൾപറഞ്ഞ ഒരുലക്ഷംപേരിൽ ഒരാളാണ് ഞാൻ. കൂട്ടുചേർന്ന് ചാനൽതുടങ്ങിയപ്പോഴും, അതിനുശേഷവും, ഇപ്പോഴും...... എപ്പോഴും...... താങ്കൾക്കൊപ്പംതന്നെയാണ്.

Келесі