ശരിയത്ത്: സുപ്രീം കോടതി വിധി അറിയാത്ത മട്ടിൽ മലയാളം മാധ്യമങ്ങൾ l CrPC Section 125 SC

ശരിയത്ത് നിയമത്തെ ഖണ്ഡിച്ചു... ഷബാനു കേസിൽ അട്ടിമറി...മലയാളം പത്രങ്ങൾ പറയാത്തത്
SupremeCourt #ProtectionofRightsonDivorce #TelanganaHighCourt #MM001

Пікірлер: 582

  • @shajip.p9474
    @shajip.p947419 күн бұрын

    ജിഹാദികളുടെ നടുവൊടിച്ച അന്തസുള്ള സുപ്രീം കോടതിക്കിരിക്കട്ടെ ഒരു ബിഗ് ഹാൻഡ് 👏👏👏

  • @georgepaul6321

    @georgepaul6321

    19 күн бұрын

    ന്യൂസ് 18 മാത്രമാണ് റിപ്പോർട്ട് ചെയ്തത്

  • @Directlite664

    @Directlite664

    19 күн бұрын

    മറ്റുള്ളവരുടെ നടു ഓടിയുന്നത് കാണാൻ ഒരു രസം അല്ലെ?

  • @sreekumarsreekumar2425

    @sreekumarsreekumar2425

    19 күн бұрын

    Jihadhikalude ennu clesr aayi paranjitundu​@@Directlite664

  • @sibis659

    @sibis659

    19 күн бұрын

    @@Directlite664മറ്റുള്ളവർ അല്ല ഇസ്ലാമിക ഫാസിസ്റ്റുകൾ

  • @bhaaratheeyan

    @bhaaratheeyan

    19 күн бұрын

    ​​@@Directlite664ജനാധിപത്യ ത്തിൽ വിശ്വസിക്കുന്ന ഏകീകൃത ഭരണ നിയമം അനുസരിക്കുന്ന ആരുടെയും നടു ഒടിയുമെന്നു പറഞ്ഞില്ല,നിയമം എതിർക്കുന്ന രാജ്യദ്രോഹം, ഭീകരവാദം നത്തുന്നവരെ സപ്പോർട്ട് ചെയ്യുന്നവരെ പ്പോലെ ഉള്ള അഭിപ്രായം ആണ് താങ്കളുടേത്. അല്ലെങ്കിൽ അവരിൽ ഒരാൾ.

  • @Indian1992
    @Indian199219 күн бұрын

    ഒരു രാജ്യം ഒരു നിയമം ഏകീകൃത സിവിൽ കോഡിന് കൂടുതൽ ഊർജ്ജം പകരുന്ന വിധി സുപ്രീംകോടതിക്ക് അഭിനന്ദനങ്ങൾ ❤

  • @manikantannairb

    @manikantannairb

    19 күн бұрын

    👍👍👍

  • @praraj6990

    @praraj6990

    19 күн бұрын

    Inc ithinu ethirannu.

  • @savithrynair9950

    @savithrynair9950

    19 күн бұрын

    ​@@praraj6990Inc khangress allay?

  • @SasiWashington

    @SasiWashington

    19 күн бұрын

    @@praraj6990😂😂😂

  • @azarmstreet5369

    @azarmstreet5369

    19 күн бұрын

    😅 sangimone

  • @ABM257
    @ABM25719 күн бұрын

    ഇതാണ് ശരിയായ സ്ത്രീ ശാക്തീകരണം , സ്ത്രീ സംരക്ഷണം സുപ്രീം കോടതിക്ക് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു 💖

  • @Indian1992

    @Indian1992

    19 күн бұрын

    ഈ നിയമത്തിനെതിരെ കേരള നിയമസഭ സംയുക്ത പ്രമേയം പാസാക്കും

  • @manikantannairb

    @manikantannairb

    19 күн бұрын

    "ശരിയായ നിയമം"

  • @praraj6990

    @praraj6990

    19 күн бұрын

    Khangress ithinu ethiranu

  • @user-kp9rq8xu7k

    @user-kp9rq8xu7k

    19 күн бұрын

    ​@@Indian1992സതീശനും പിണറായിയിയും നീക്കങ്ങൾ ഉടനെ നടത്തുന്നുണ്ട്

  • @savithrynair9950

    @savithrynair9950

    19 күн бұрын

    ​@@Indian1992niyamasabhayil ellaam Muslims ano?

  • @RajR6996
    @RajR699619 күн бұрын

    വെറുതെ നാലും 5ഉം കെട്ടി മോചിപ്പിക്കുന്ന കാക്കമാർക്ക് ഒരു പണിയിരിക്കട്ടെ നല്ല വിധി

  • @SurprisedRockBand-oi5mc

    @SurprisedRockBand-oi5mc

    19 күн бұрын

    Pettu koottalum nilkum

  • @user-ce7tc2js8h

    @user-ce7tc2js8h

    19 күн бұрын

    🐷 pettu perukunnu 🐷🐷🐷🐷🐷🐷🐷🐷🐷🐷🐷🐷

  • @Babu196-7w

    @Babu196-7w

    19 күн бұрын

    മുറിയന്മാർ ജീവനാംശം കൊടുത്ത് മരിക്കും

  • @suryatmt9290

    @suryatmt9290

    19 күн бұрын

    Sudappikku panikitti😂

  • @joyjijo6728

    @joyjijo6728

    19 күн бұрын

    @@suryatmt9290😂😂😂😂

  • @vishnumohankinnath3270
    @vishnumohankinnath327019 күн бұрын

    ഏകീകൃത സിവിൽ നിയമത്തിന്റെ തുടക്കമാണ്, ജയ്ഹിന്ദ്

  • @azarmstreet5369

    @azarmstreet5369

    19 күн бұрын

    Muslimine istamallle chettan

  • @akinian0001

    @akinian0001

    18 күн бұрын

    Chettanu ishtama.. club housil ulla exmuslims aanu ningale kandukoodathath.. idak time undenkil avide onnu poi nokkane.. വെളിച്ചെണ്ണ ഇല്ലാതെ ആണ് avide work😂😂

  • @mahadevanraman3003
    @mahadevanraman300319 күн бұрын

    ആരിഫ് മുഹമ്മദ് ഖാൻ , രാജിവിൻ്റെ മുഖത്ത് മന്ത്രി പദം വലിച്ചെറിഞ്ഞ് ഇറങ്ങി പോയ ഇരട്ട ചങ്ങൻ 🔥 യഥാർഥ സമുദായ സ്നേഹി

  • @manikantannairb
    @manikantannairb19 күн бұрын

    മതേതര രാജ്യത്ത് എന്തിനാണ് മതത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക നിയമങ്ങളും പരിഗണനകളും ഒരു രാജ്യം ഒരു നിയമം അതാണ് വേണ്ടത്

  • @kvs2014

    @kvs2014

    19 күн бұрын

    'മതസംവരണവും ന്യൂനപക്ഷ പ്രീണനവും ഭരണഘടനാ വിരുദ്ധം' സംവരണ സംരക്ഷണ സദസ്സ് ജൂലൈ 10 വൈകുന്നേരം 5 30ന് കോഴിക്കോട്,അളകാപുരിയിൽ...

  • @ravanraja8079

    @ravanraja8079

    19 күн бұрын

    അപ്പോൾ ഇവിടെ ജാതിയേതര നിയമം ഇല്ലേ? അത് ആവശ്യമില്ലേ?

  • @kvs2014

    @kvs2014

    19 күн бұрын

    @@ravanraja8079 അങ്ങനെയൊന്ന് നിലവിലുള്ളതായി അറിവില്ല! അതെന്താണെന്ന് വിശദീകരിച്ചാൽ ഉപകാരമായിരുന്നു...😉

  • @Directlite664

    @Directlite664

    19 күн бұрын

    ഹിന്ദു നിയമം ഉണ്ട്. അതും ക്യാൻസൽ ചെയ്യണോ. ഹിന്ദു മാര്യേജ് ആക്ട് ഉണ്ട്, inheritence ആക്ട് ഉണ്ട്,...

  • @Reghunathan-qg8bl

    @Reghunathan-qg8bl

    19 күн бұрын

    ​@@Directlite664വേണം, എന്നിട്ട് ഏകീകൃത സിവിൽ നിയമം നടപ്പാക്കണം.

  • @musthafaMMD
    @musthafaMMD19 күн бұрын

    കാട്ടറബിയുടെ ശരിയത്ത് നിയമത്തിന് ഇൻഡ്യയിൽ ഒരു പ്രസക്തിയുമില്ല ..

  • @joyjijo6728

    @joyjijo6728

    19 күн бұрын

    കാട്ടാറിബിയുടെ നിയമം ഇന്ത്യ എന്തിന് പൊക്കിപിടിക്കണം അത് അവരുടെ അറബ് രാജ്യത്താണ് ഇത് നേരെത്തെ ഇന്ത്യയിൽ നിന്ന് എടുത്തു മാറ്റേണ്ടതായിരുന്നു

  • @dineshanpp2150
    @dineshanpp215019 күн бұрын

    ഒരു മത നിയമവും ഇവിടെ നടപ്പാനക്കരുത് രാജ്യത്തിൻറെ നിയമം എല്ലാവർക്കും ബാധകം

  • @arrows929
    @arrows92919 күн бұрын

    കോയേടെ ശരിയത്ത് ആണ് മാമാപ്പത്രങ്ങൾക്കും പ്രീണന രാഷ്ട്രീയക്കാരുടെയും ശരി

  • @4bhirammv781

    @4bhirammv781

    19 күн бұрын

    😂

  • @innocenttrue9314

    @innocenttrue9314

    19 күн бұрын

    😅😅😅

  • @abdulrahiman7435

    @abdulrahiman7435

    19 күн бұрын

    എല്ലാവരെയും കോയ എന്ന് പറഞ്ഞു കളിയാക്കണ്ട. നിനക്കൊക്കെ അന്നം മുട്ടിയാൽ ഓടേണ്ടി വരിക കോയമാരുടെ രാജ്യത്തെക്കായിരിക്കും, നിന്റെ പൂർവികർ ചെയ്തപോലെ.

  • @user-kp9rq8xu7k

    @user-kp9rq8xu7k

    19 күн бұрын

    🤣🤣🤣🤣

  • @csatheesc1234

    @csatheesc1234

    18 күн бұрын

    പത്രങ്ങൾക്ക് എല്ലാം മുതൽ മുടക്കിയിരിക്കുന്നത് ജിഹാദികൾ തീവ്രവാദികൾ മുസ്ലിംസംഘടനകൾ ആണ് അവർ ആണ് പത്രങ്ങളെ അവരുടെ വാർത്തയെ നിയന്ത്രിക്കുന്നത് അത് കൊണ്ട് ഇതു വായിക്കുന്നവർ തിവ്രവാദത്തെയും രാജ്യത്തിന്റെ ഇസ്ലാമികവൽക്കരണത്തെയും എതിർക്കുന്ന അത് തെറ്റാണ് എന്ന് ചിന്തിക്കുന്നവർ കേരളത്തിലെ മലയാള പത്രങ്ങൾ എല്ലാം ഉപേക്ഷിക്കു എന്നിട്ട്സ്വയം മനസ്സമാധാനം നേടൂ വാർത്തകൾ ധാരാളം വഴിയിലൂടെ ലഭിക്കും അത് സ്വീകരിക്കു പത്രംവേണമെങ്കിൽ കേരളത്തിന്‌ പുറത്തുള്ളത് വാങ്ങി വായിക്കു 💞💞💞💞

  • @rajeshmc5138
    @rajeshmc513819 күн бұрын

    മതനിയമം പാക്കിസ്ഥാനിലേ പറ്റു ഇവിടെ എല്ലാവർക്കും ഒറ്റനിയമം❤

  • @BasheerPengattiri

    @BasheerPengattiri

    19 күн бұрын

    അതെ, അങ്ങനെയാണ് വേണ്ടത്.

  • @Taqman.
    @Taqman.19 күн бұрын

    ആരിഫ് മുഹമ്മദ് ഖാൻ, കേരളത്തിൽ ഉള്ളതു അഭിമാനം 🌹🌹🌹🌹

  • @deva.p7174
    @deva.p717419 күн бұрын

    ഇന്ത്യയിൽ എല്ലാജാതി ക്കും മതങ്ങൾക്കും ഒരേ നിയമം വേണം ഒരു രാജ്യം. ഒരു നിയമം എല്ലാവർക്കും. 👍. സു കോടതി വിധിക്ക് ഒരു ബിഗ് സല്യൂട്ട്. ❤❤❤

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു19 күн бұрын

    ഇടതും വലതും മാത്രമല്ല മാധ്യമങ്ങളും അങ്ങനാണ്. പ്രീണനം, അവർക്ക് നൊന്താലോ നമ്മടെ കഞ്ഞികുടി മുട്ടൂലെ!

  • @lissyfrancis6594
    @lissyfrancis659419 күн бұрын

    ഒരൊറ്റ ജനത ഒരൊറ്റ നിയമം. 👌നല്ല വിധി.

  • @manurkgs
    @manurkgs19 күн бұрын

    ശബാനു കേസ് ഭാരതത്തിൻ്റെ ഭാവി മാറ്റി എഴുതി.. അന്ന് മുതൽ ബിജെപിയുടെ കാലം ആരംഭിച്ചു.അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപി രണ്ടു സീറ്റിൽ നിന്നും 82 സീറ്റിൽ ഏത്തി....കോൺഗ്രസിൻ്റെ മുസ്ലിം പ്രീണനം അന്ന് മുതൽ ആരംഭിച്ചു,,തകർച്ചയും...

  • @petersamuel1969
    @petersamuel196919 күн бұрын

    മുൻധാര പത്രങ്ങൾ പ്രീണന നയമാണ് പിൻ തുടരുന്നത്, ഇവരെ കേരള ജനത ബഹിഷ്കരിച്ചാൻ പ്രശ്നം തിരാവുന്നതെ ഉള്ളു, ശരിയായ വിധി പ്രഖ്യാപിച്ച സുപ്രീം കോടതിക്ക് ❤ അഭിനന്ദങ്ങൾ

  • @kingson1332

    @kingson1332

    19 күн бұрын

    ശരിയാണ് ഞാന്‍ വീട്ടില്‍ വരുത്തിയ മനോരമ മാത്‌ൂഭൂമി മാറ്റി ജന്‍മഭൂമി ആക്കി

  • @muraleedharaprasad-of6cz

    @muraleedharaprasad-of6cz

    19 күн бұрын

    ബഹിഷ്കരിക്കേണ്ട കാര്യമൊന്നുമില്ല. യുവ തലമുറ ഈ സാധനം തൊടുന്നുപോലുമില്ല

  • @indofright2210
    @indofright221019 күн бұрын

    ഭാരതം ഒരു മതേതര രാജ്യമാണ്. ഇവിടെ ഒരു ഭരണഘടനയും ഒരു നിയമവും മതി. ജാതിയുടെ പേരിലുള്ള സംവരണം പാടില്ല.

  • @m.sureshm9502

    @m.sureshm9502

    19 күн бұрын

    @indofright2210.. ജാതി വിവേചനമാണ് ജാതിസംവരണത്തിനു കാരണമായത്. അതുകൊണ്ടുതന്നെ വിവേചനം പൂർണമായും ഇല്ലാതായാലേ ജാതിസംവരണവും നിർത്താനാകുകയുള്ളു

  • @vijn195
    @vijn19519 күн бұрын

    ഇപ്പോഴാണ് ശരിയ യ നിയമം ആയത് 🙏

  • @pksasi6065
    @pksasi606519 күн бұрын

    ഏകീകൃത സിവിൽ കോഡിനെ പിന്തുണക്കുന്നു

  • @Activity77
    @Activity7719 күн бұрын

    താങ്ക്യു സാർ അങ്ങ് പറയുമ്പോഴാണ് ഇത് കൃത്യമായി മനസിലായത് കേരള മാധ്യമങ്ങൾ വല്ലാത്ത ജാതി തന്നെ

  • @NetworkGulf
    @NetworkGulf19 күн бұрын

    414 സീറ്റുണ്ടായിരുന്ന കോൺഗ്രസ് തകർന്നത് ഷബാനു കേസ് വിധി അട്ടിമറി നടത്തിയതാണ്.അന്ന് കേവലം 2 സീറ്റ് മാത്രം ഉണ്ടായിരുന്ന ബിജെപി തുടർന്ന് മുന്നേറി.

  • @aneeshkarimbanath4321
    @aneeshkarimbanath432119 күн бұрын

    മുസ്ലിം സ്ത്രീകൾക്ക് അർഹമായ പരിഗണന കിട്ടട്ടെ ....

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam605419 күн бұрын

    അള്ളാഹു എല്ലാകാലത്തേക്കും വേണ്ടി ഉണ്ടാക്കിയ നിയമം സുപ്രിം കോടതി എടുത്ത് ചവറ്റുകൊട്ടയിൽ കളഞ്ഞു😂😂😂😂

  • @muraleedharaprasad-of6cz

    @muraleedharaprasad-of6cz

    19 күн бұрын

    അങ്ങനെ ആണെങ്കിൽ സുപ്രീം കോടതിക്കെതിരെ മത നിന്ദ ആരോപിച്ചു കേരളത്തിൽ വർഷങ്ങൾക്കു മുൻപ് ഹൈക്കോടതിരെ നടത്തിയതു പോലുള്ള പ്രക്ഷോഭം ഉണ്ടാകുമോ?

  • @binasiva8900
    @binasiva890019 күн бұрын

    വേലിയിൽ ഇരുന്ന പാമ്പിനെ എടുത്തു കോണകത്തിൽ വയ്ക്കണ്ട എന്നു മാപ്രകൾ തീരുമാനിച്ചു.

  • @sadasivanp773

    @sadasivanp773

    19 күн бұрын

    Konakathinde nadukke vecholu?

  • @rajamohananm

    @rajamohananm

    19 күн бұрын

    😂

  • @brightsides9400
    @brightsides940019 күн бұрын

    മുസ്ലീം പണ്ഡിതൻമാർ ഇപ്പോഴും കേസിനെ കുറിച്ച് പഠിച്ചോണ്ട് ഇരിക്കുന്നതെ ഉള്ളൂ. കോൺഗ്രസ് അട്ടിമറിക്കാൻ ശ്രമിച്ചത് ഒന്നും നടന്നില്ല.

  • @joyaugustine2690

    @joyaugustine2690

    18 күн бұрын

    കോൺഗ്രസ്സ് ഭാരതത്തിൻ്റെ ഐക്യത്തിന് ഭീഷണിയാണ്.

  • @beena173
    @beena17319 күн бұрын

    Rahul Gandhi പ്രധാനമന്ത്രി ആയിട്ടു വേണം ഞമ്മൾക്കു ശരിയത്‌ നിയമം ഇന്ത്യയിൽ നടപ്പാക്കാൻ ...... മുസ്ലിംസിന്റെ കൺകണ്ട ദൈവം .💪

  • @sadasivanp773

    @sadasivanp773

    19 күн бұрын

    Monna Rawul Vincy

  • @SasiWashington

    @SasiWashington

    19 күн бұрын

    പപ്പു സുൽത്താൽ 🔥🧑‍🎤🔥

  • @reejakamath863

    @reejakamath863

    19 күн бұрын

    Rajiv Gandhi took back India by 1000 years .. poor Shah banus pain and the pain of many deserted poor muslim sisters has struck Rajiv Gandhi for sure .

  • @GeorgeAL-vy3ry

    @GeorgeAL-vy3ry

    16 күн бұрын

    അതെ ടിപ്പു സുൽത്താൻ നു ശേഷം പപ്പു സുൽത്താൻ

  • @shajishaji2899
    @shajishaji289919 күн бұрын

    വളരെ നല്ല വിധി ..... അറിയാനുള്ള അവകാശത്തി തൊപ്പം നിന്ന ഷാജൻ സാറിന് അഭിവാദ്യങ്ങൾ .

  • @sureshbtasb4060

    @sureshbtasb4060

    19 күн бұрын

    Boycott Mathrubhumi & Manorama .

  • @roshinisatheesan562
    @roshinisatheesan56219 күн бұрын

    മലയാളികൾ എത്രമാത്രം മാറി പോയി .ഇന്ന് ഒരു പ്രത്യേക മതത്തിനെ ഭയന്നാണ് എല്ലാവരും അതിൽ ദൃശ്യമാധ്യമങ്ങളും പെടും കഷ്ടം

  • @damayanthiamma9597
    @damayanthiamma959719 күн бұрын

    രാജീവ് കൊള്ളാലോ ..മനുഷ്യ ത്വ മില്ലാത്ത വൻ ..3 .മാസം കഴിഞ്ഞാൽ മുൻ ഭാര്യ ചാകണോ ..നരകജീവിതം നയിക്കണോ...വോട്ടിനു വേണ്ടി സ്ത്രീ ദ്രോഹം ചെയ്തു രാജീവ് ഗണ്ടിയും. ...😢

  • @pancyn5914

    @pancyn5914

    19 күн бұрын

    മമ്മദിനെ ക്കാൾ എത്രയോ ഭേദം 😅😮

  • @aaaultimatesincerity3094

    @aaaultimatesincerity3094

    19 күн бұрын

    ഇത്.. compensation... ചെയ്യാനാണ് അയോധ്യയിലെ ബാബറി മസ്ജിദ് ഹൈന്ദവർക്ക് രാജീവ് ഗാന്ധി തുറന്നു കൊടുത്തത് ...

  • @Beloperone2830

    @Beloperone2830

    19 күн бұрын

    എന്തുകൊണ്ടാണ് സ്ത്രീകൾക്ക് ജോലി ചെയ്ത് ജീവിക്കാൻ കഴിയാത്തത്? സ്ത്രീകൾ മടിച്ചികൾ ആകേണ്ട ആവശ്യമില്ല. വിവാഹമോചിതരായ പുരുഷന്മാർ ജോലി ചെയ്തു ജീവിക്കുന്നു.

  • @jainjoseph9311
    @jainjoseph931119 күн бұрын

    ഞമ്മള്ള് സമതിക്കുല,ഞമ്മന്റെ ശരിയ നിയമാണ് ഞമ്മന്റെ നിയമം😂😂😂

  • @AltharaSini
    @AltharaSini19 күн бұрын

    ഹായ് ഷാജൻ സ്കറിയ❤❤🌹

  • @gopakumarcd8214
    @gopakumarcd821419 күн бұрын

    ഷാജൻ സാർ പറഞ്ഞത് കൊണ്ട് കൂടുതൽ ആൾക്കാർക്ക് അറിയാൻ കഴിഞ്ഞു 👍❤🥰

  • @gangadharsiddhi5831
    @gangadharsiddhi583119 күн бұрын

    പിടികിട്ടാതിരിക്കാണ് ആ വാർത്ത മലയാള മാധ്യമങ്ങൾ അങ്ങനെ കൊടുത്തത്, കൊടുത്തോ എന്നു ചോദിച്ചാൽ കൊടുത്തു അത്രതന്നെ.

  • @user-kp9rq8xu7k

    @user-kp9rq8xu7k

    19 күн бұрын

    മലയാള മാധ്യമങ്ങൾ പറഞ്ഞില്ലെങ്കിലും മലയാളികളിൽ ഇവരും ഇവരെ അനുകൂലിക്കുന്നവർ അല്ലാതെ ബുദ്ധിയുള്ള മലയാളികൾ കുറച്ചു ഉണ്ടല്ലോ സുഹൃത്തേ

  • @sreenivasanvr7023
    @sreenivasanvr702319 күн бұрын

    ... ഇന്നത്തെ ഇന്ത്യൻ എക്സ്പ്രസ്സ്‌ ഇംഗ്ലീഷ് പത്രത്തിൽ വാർത്ത കൃത്യമായി വിസ്‌തരിച്ചു ഫ്രണ്ട് പേജിൽ കൊടുത്തിട്ടുണ്ട്.... കേരളത്തിൽ വിദ്യാഭ്യാസം "കൂടുതൽ" ഉള്ളത് കൊണ്ട് ഈ വാർത്ത കുറേ പേർ എങ്കിലും കാണാതിരിക്കില്ല... കേരളത്തിൽ പെൺകുട്ടികൾ മികച്ച വിദ്യാഭ്യാസം നേടിയെടുത്തത് കൊണ്ട് വാർത്തകൾ ഒളിപ്പിച്ചു വയ്ക്കാൻ മാ. പ്രാ കൾക്ക് ഇനി പഴയത് പോലെ നടക്കില്ല... കൂടാതെ സോഷ്യൽ മീഡിയയുടെ നാവ് അടപ്പിക്കാൻ അത്ര എളുപ്പവുമല്ലല്ലോ... 👍 അതു കൊണ്ട് മാ. പ്രാ. "കൊച്ചമ്മമാരോടും", "അങ്കിളുമാരോടും" പോയിത്തുലയാൻ പറ.. 🤭

  • @dons...7147
    @dons...714719 күн бұрын

    സം ശുദ്ധമായ മാധ്യമ പ്രവർത്തകൻ ❤❤

  • @krishnangovindan1827
    @krishnangovindan182719 күн бұрын

    നന്ദി ഷാജൻ സർ 👍🙏

  • @thomaswalker8790
    @thomaswalker879019 күн бұрын

    You're absolutely spot on. Hats off to Shajan for throwing light on this tricky subject. Great 👍👍👍

  • @Beloperone2830

    @Beloperone2830

    19 күн бұрын

    When indian men also stop marrying like the men in western countries,, women will not get any alimony.

  • @agprabhakaran9929
    @agprabhakaran992919 күн бұрын

    വോട്ട് ഒരു അമൂല്യ വസ്തു വാണ് അതിനു വേണ്ടി എന്തു വൃത്തികേടും രാക്ഷ്ട്രീയകാർ ചെയ്യും. ജനാധിപത്യത്തിന്റ ശാപം എന്നുപറയാൻ ദുഃഖമുണ്ട്.

  • @shiva564-d5o
    @shiva564-d5o19 күн бұрын

    ഇതാണ് ശെരിയായ നിയമം ....നിയമത്തിൻ്റെ മുന്നിൽ എല്ലാവരും തുല്ല്യർ 💪🔥🔥

  • @selvarajanvv6059
    @selvarajanvv605919 күн бұрын

    ആ വാർത്ത മാതൃഭൂമിയിൽ ഉണ്ടായിരുന്നു ഏറവും അടിയിൽ ആർക്കും മനസ്സിലാകരുത് എന്ന രീതിയിൽ ആരെയാണ് ഇവർ ഭയപെടുന്നത്

  • @m.sureshm9502

    @m.sureshm9502

    19 күн бұрын

    ശരിക്കും ഇസ്ലാമോ ഫോബിയ മാധ്യമങ്ങൾക്കാണ്. വരിക്കാരും പരസ്യവും തലയും പോകുമെന്ന പേടിയിൽ വാർത്തയിടാൻ പോലുമുള്ള ഭയം. ഹിന്ദു ആചാരങ്ങൾക്കെതിരെ ആയിരുന്നെങ്കിൽ ഞമ്മളു ആവിഷ്കാര സ്വാതന്ത്ര്യവും പത്രസ്വാതന്ത്ര്യവും ഛർദ്ദിച്ചേനെ..

  • @231455TR231455

    @231455TR231455

    19 күн бұрын

    ഭരിക്കുന്ന പാർടിക്ക് വരെ പേടി ആണ് പിന്നെ ആണോ മാധ്യമങ്ങൾ

  • @sureshbtasb4060

    @sureshbtasb4060

    19 күн бұрын

    Boycott Mathrubhumi .

  • @user-tn5os5xk1t
    @user-tn5os5xk1t19 күн бұрын

    മറുനാടൻ എന്നൊരു ശക്തമായ സോഷ്യൽ മീഡിയ ചാനൽ ഇവിടെ ഉണ്ടെന്ന് മാപ്രകൾക്ക് അറിയില്ല.കാരണം അവർ ആറാം നൂറ്റാണ്ടിലെ വാർത്തകൾ മാത്രമേ പ്രാധാന്യം കൊടുക്കുളളു😂

  • @chandranair8412
    @chandranair841219 күн бұрын

    മാധ്യമ ധർമം നന്നായി പാലിക്കുന്ന മാധ്യമങ്ങൾക്കു ഒരായിരം 🎉🎉🎉

  • @SureshMenon-jn5hj
    @SureshMenon-jn5hj19 күн бұрын

    🙏🙏ഹായ് 🌹❤️ ഷാജൻ സർ ❤️ നിങ്ങൾ സൂപ്പറാ 🙏🙏വിളിച്ചു പറയണം സർ ❤️ കാക്ക മാത്രം ഒരു നിയമം 🙏🙏 ഭാരതം ത്തിൽ എല്ലാവരും ഒന്നിക്കണം 🙏❤️

  • @user-oo3fv3nn8o
    @user-oo3fv3nn8o19 күн бұрын

    സുപ്രീം കോടതി വിധി അ ട്ടിമറിച്ച അപ്പന്റെ നയത്തിന് പപ്പുമോൻ സപ്പോർട്ട് ചെയ്യുമോ...

  • @user-gy2to4wu8g
    @user-gy2to4wu8g19 күн бұрын

    മനോരമയിൽ ആർക്കും മനസിലാകാത്ത തരത്തിൽ വേണ്ട ണം എന്ന പോലെയൊരു വാർത്ത കണ്ടിരുന്നു വിശതമായി ഒന്നും ആ വാർത്തയിൽ കണ്ടില്ല

  • @bhaskarankadaly4552
    @bhaskarankadaly455219 күн бұрын

    കോൺഗ്രസ്സ് എന്നും നിയമത്തെ മറികടക്കാൻ നിയമമുണ്ടാക്കുന്നു. പാവങ്ങളെ നരകത്തിലേക്ക് തള്ളിവിടുന്നു. എന്നിട്ട് അനീതിയെ ന്യായികരിക്കുന്നു.

  • @sadasivanp773

    @sadasivanp773

    19 күн бұрын

    Aneettiyude Pariayam indian INC (Congrass) indi Partti?

  • @rajans6739
    @rajans673919 күн бұрын

    എത്ര കാലം വേണമെങ്കിലും സുഖിക്കാം പക്ഷേ അവരെ സംരക്ഷിക്കാൻ പറ്റൂല. 😂

  • @surendranc3271

    @surendranc3271

    19 күн бұрын

    ക്രുഷിസ്ഥലത്ത് വിളവിറക്കാൻ പാട്ടക്കാരനായാലും മതി.

  • @Beloperone2830

    @Beloperone2830

    19 күн бұрын

    ഭാര്യയും ആസ്വദിക്കുകയല്ലേ?

  • @rosakutty2450
    @rosakutty245019 күн бұрын

    ചമാധാന ഖൊതം പൊളിച്ചടുക്കിയ സുപ്രീം കോടതിക്ക് അഭിവാദ്യമർപ്പിക്കുന്നു🎉🎉🎉❤❤🎉🎉🎉

  • @madhavant9516
    @madhavant951619 күн бұрын

    എല്ലാവർക്കും മനസ്സിലായി. മലയാള മാധ്യമങ്ങൾക്ക് മാത്രം മനസ്സിലായില്ല. SC യുടെ മനോഹരമായ വിധി. Congress കേന്ദ്രത്തിൽ ഇല്ലാത്തത് നന്നായി. അല്ലെങ്കിൽ ഇതിനെയും ആട്ടിമറിക്കാൻ ശ്രമിക്കുമായിരുന്നു.

  • @vsn2024
    @vsn202419 күн бұрын

    കോൺഗ്രസും ആ കൊള്ളക്കുടുംബവും മനുഷ്യകുലത്തിനപമാനം '

  • @sajujoseph6646
    @sajujoseph664619 күн бұрын

    മത പ്രീണനം നടത്തുന്ന ഇടത്, വലതു.. മുന്നണികൾ...... ഇവിടെ രാജ്യനിയമങ്ങൾ നടപ്പിലാകും

  • @sureshbtasb4060

    @sureshbtasb4060

    19 күн бұрын

    K medias also .

  • @thomasmathew3025
    @thomasmathew302519 күн бұрын

    സുപ്രീം കോർട്ട് ഈ വിധിയിൽ ലൂടെ എകികൃത സിവിൽ കോഡ് നടപ്പാക്കി. Congratulations. എല്ലാം ഇന്ത്യക്കാർക്കും ഒരു നിയമം മതി. നമ്മളുടെ പാസ്സ്പോർട്ടിൽ ജാതി പറയില്ലല്ലോ. അതുപോലെ ഇനി മുതൽ ഒരു സർട്ടിഫിക്കറ്റ് ഇലും ജാതി പറയേണ്ട. ഇന്ത്യക്കാർ എന്നു മാത്രം മതി. എല്ലാവരും ഒരുപോലെ. ഇനി ശെരിയത് വേണം എന്നു നിർബന്ധം ഉള്ളവർ അവിടുത്തെ പൗരത്വം എടുത്തു പോകട്ടെ.ക്രിസ്തിയനിക്കും, ഹിന്ദുക്കൾക്കും, മുസ്ലിം നും ഒരു നിയമം ഇന്ത്യയിൽ മതി. അപ്പോൾ പ്രീണനം നടക്കില്ല 😄

  • @babumon4014

    @babumon4014

    15 күн бұрын

    അപ്പോ പച്ചക്കു കത്തിക്കാനും വീട് ഇടിച്ചു പൊളിക്കാനും കാക്കമാർ വേണ്ടേ

  • @kalkki9789
    @kalkki978919 күн бұрын

    ഇതാണ് മ്മടെ ഞാവോധാനവും മതേതരത്വവും.

  • @bijucp8818
    @bijucp881819 күн бұрын

    ഷാജൻ പറഞ്ഞത് ഷെരിയ ഷെരിയ😅😅😅

  • @deva.p7174
    @deva.p717419 күн бұрын

    നമ്മുടെ രാ ഷ്ട്രം മതേതരമാണെങ്കിൽ എല്ലാവർക്കും ഒരു നിയമം മതി. ജാതിയുടെ അടിസ്ഥാനത്തിൽ ഒരു സ്റ്റേറ്റ് വേണ്ട ജാതിയുടെ, മത ത്തിന്റെ അടിസ്ഥാനത്തിൽ ഒരു രാജ്യവും വേണ്ട. നമ്മൾ ഒന്ന് നമ്മുടെ രാജ്യത്തിൽ നിയമവും ഒന്ന്. അതുപോലെ ന്യുന പക്ഷ പദവി അതാതു സ്റ്റേറ്റിൽ ഏതു മതക്കാർ കുറവുണ്ട് അവർക്കു കൊടുക്കുക അതും സാമ്പത്തിക അടിസ്ഥാനത്തിൽ. ബി പി എൽ കാർഡ് ഉള്ളവർക് ജാതിയോ മതമോ നോക്കാതെ സം വരണം കൊടുക്കണം.

  • @user-kp9rq8xu7k
    @user-kp9rq8xu7k19 күн бұрын

    മലയാള മാധ്യമങ്ങളിൽ അവതരകർ ആയ മാപ്രികൾക്കു ഈ നിയമം ബാധിക്കില്ല അതുകൊണ്ടാണ് മാപ്രിച്ചികൾ 8മണിക്ക് ഇതിനെ പറ്റി ഒരക്ഷരം മിണ്ടാതെ ഇരുന്നത് 😂😂😂ഷിഷ. തുമ തീശ്രു😀😀😀😀😀

  • @vkvk300
    @vkvk30019 күн бұрын

    ബഹിഷ്കരണം ഭയന്ന് ആരും അതിനു മുതിരില്ല

  • @sanalkumarpn3723
    @sanalkumarpn372319 күн бұрын

    എത്രയും പെട്ടന്ന് ഏകവ്യക്തിനിയമം വരട്ടെ അതാണ് എല്ലാവരുടേയും അവകാശം സംരക്ഷിക്കാൻ നല്ലത്. വിശ്വാസം ഒക്കെ അങ്ങ് പള്ളിയിലും, മോസ്കിലും. അമ്പലത്തിലും മതി. നിയമം അത് സിവിൽ ആയാലും ക്രിമനൽ ആയാലും രാജ്യത്ത് ഒറ്റനിയമം മതി. ജയ് ഹിന്ദ്. സർഭാരിൻ്റെ തലേക്കെട്ടും മാറ്റിക്കണം പോലീസിനും പട്ടാളത്തിനും ഒക്കെ ഒറ്റ യൂണിഫോമ് മതി.

  • @imraniqbal7447
    @imraniqbal744719 күн бұрын

    നമ്മുടെ മരുമോന് എതിരെ കേസ് കൊടുക്കാമല്ലോ.

  • @sajijoseph2545
    @sajijoseph254519 күн бұрын

    Thanks Shajan sir for such detailed analysis and report. Great homework behind this report.... Hats off to you.🎉🎉🎉🎉

  • @thulasidharanthulasi7321
    @thulasidharanthulasi732119 күн бұрын

    ബഹുമാനപ്പെട്ട കോടതിക്ക് ബിഗ്‌ സലൂട്ട്

  • @ajik2001in
    @ajik2001in19 күн бұрын

    A rare n better judgement

  • @Nice956
    @Nice95619 күн бұрын

    രണ്ടു നഷ്ടപരിഹാരങ്ങളും ലഭിക്കട്ടെ

  • @rupeshav7965
    @rupeshav796519 күн бұрын

    Well Done 👍👍👍👍 congratulations 👏👏👏👏👏👏

  • @rkpathirippally5180
    @rkpathirippally518019 күн бұрын

    Big Salute to the Supreme Court. 🙏

  • @srhelenthomas5030
    @srhelenthomas503019 күн бұрын

    Congratulations for the court and let the muslim girls also live happily Let us thank the Lord for the good rule

  • @amo7348
    @amo734819 күн бұрын

    Well done

  • @babychanka9013
    @babychanka901319 күн бұрын

    ആവശ്യം ആണ് 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼നിയമം നടക്കട്ടെ കൊണ്ഗ്രെസ്സ് കാർ ഈ നാടിന് ആപത്തു ആണ് 😂😂😂😂🤣

  • @unnikrishnannair6518
    @unnikrishnannair651819 күн бұрын

    മാപ്ര കൾ ....മാടമ്പികൾ .... Jai ... Bharatiiii

  • @willydavispalocaren8025
    @willydavispalocaren802519 күн бұрын

    Three cheers to Supreme court for making this verdict.

  • @gkp4520
    @gkp452019 күн бұрын

    Yes courageous verdict. Thank you for explaining and bringing out this information. I don't why the other media is so scared of saying the truth. Thank you for bringing it out to our knowledge 👍🙏💪 Respect women. Women strength is stronger than man. Remember. All are equal and nothing above the law.

  • @nimal6388
    @nimal638819 күн бұрын

    Hats off 🫡

  • @averagestudent4358
    @averagestudent435819 күн бұрын

    മതമേതായാലും അടി പുരുഷന് ഇട്ടു തന്നെ... സമത്വത്തിനുവേണ്ടി പ്രസംഗിക്കുന്ന സ്ത്രീകൾക്കെല്ലാ ആനുകൂല്യവും അതിപ്പോൾ നിയമത്തിൻറെ സംരക്ഷണം ആണെങ്കിലും. തെറ്റ് ചെയ്തു എന്ന് ആരോപണം ഉണ്ടാകുമ്പോൾ തന്നെ അത് തെളിയിക്കുന്നത് വരെ പുരുഷനെ എടുത്ത് പൊങ്കാലയിടാൻ ആണ് മാധ്യമങ്ങൾക്കും ഇഷ്ടം. സ്ത്രീയുടെ ആവട്ടെ വളരെ വിരളമായി മാത്രം ഫോട്ടോ പോലും വരുന്നു.

  • @sreeraj4531

    @sreeraj4531

    19 күн бұрын

    സമത്വം എന്നത് ഭാരതീയ സാഹചര്യത്തിലുള്ളതല്ല. പുരാതന ഭാരതീയ നിയമങ്ങൾ പ്രകാരം സ്ത്രീകൾ സ്വന്തമായി അദ്ധ്വാനിച്ച് ജീവിക്കുന്ന സാഹചര്യം പാടില്ലല്ലോ? മനുസ്മൃതി സ്ത്രീകളുടെ അവകാശമായി പറയുന്നു "ബാല്യത്തിൽ പിതാവും യൗവ്വനത്തിൽ ഭർത്താവും വാർദ്ധക്യത്തിൽ മകനും [പുത്രിയല്ല ] സ്ത്രീയെ സംരക്ഷിക്കണം. ഭർത്താവ് മരിച്ച സ്ത്രീയെ രാജാവ് (സർക്കാർ )സംരംക്ഷിക്കണമെന്ന് . സ്ത്രീസ്വയം അദ്ധ്വാനിച്ച് ജീവിക്കേണ്ടവളല്ല. ഇതിൽ അവസാനവാക്യം സ്വാർത്ഥരായ പുരുഷന്മാർ [പുരുഷ മേധാവിത്വത്തിൻ്റെ അപ്പോസ്തലന്മാർ വ്യാഖ്യാനിച്ച് ചുമതല ഒഴിവാക്കാൻ ശ്രമിച്ചിട്ടുണ്ട്. ] ഇക്കാലത്ത് മേല്പറഞ്ഞ നിയമം നടപ്പിലാക്കാൻപറ്റാത്ത വിധം കഷ്ടപ്പാടുകളുടെ കാലമായതിനാൽ സ്ത്രീകളും എല്ലുമുറിയെ പണിയേണ്ട കാലമായിപ്പോയി. പക്ഷേ അതിൻ്റെ പണി സമൂഹത്തിൽ reaction - ആയി സംഭവിക്കുന്നു... സംസ്കാരം നശിക്കുന്നു. ഇനീപ്പോം സ്ത്രീപുരുഷസമത്വം സ്ത്രീയും പ്രതീക്ഷിക്കണ്ട പുരുഷ സംപ്രതീക്ഷിക്കണ്ട. അതിന് മൃഗങ്ങളെപ്പോലെ FREE ആയി ഉത്തരവാദിത്വങ്ങളില്ലാതെ ജീവിക്കുന്ന കാലം വരട്ടെ.

  • @imraniqbal7447

    @imraniqbal7447

    19 күн бұрын

    @@sreeraj4531 മനുസ്മൃതി ഒക്കെ കമ്മ്യുണിസ്റ്റുകളും ജിഹാദികളും മാത്രമേ വായിക്കുന്നുള്ളൂ.

  • @ANILKUMAR-ew9kt

    @ANILKUMAR-ew9kt

    19 күн бұрын

    Life is a circle

  • @balagopalpg1665
    @balagopalpg166519 күн бұрын

    Very good verdict ❤

  • @padmajankaliyambath1076
    @padmajankaliyambath107619 күн бұрын

    നവോത്ഥാനം selective ആയിട്ടു മതി

  • @vijayanpu4350
    @vijayanpu435019 күн бұрын

    അടിപൊളി .... ഇനി kali മാറും കാക്കാ .. സൂക്ഷിച്ചോളീ .....

  • @nair.network4217
    @nair.network421719 күн бұрын

    Good report ….thank you shajan

  • @Dhrona177
    @Dhrona17719 күн бұрын

    മതേതര രാജ്യമാണെങ്കിൽ മതേതര നിയമവും വേണം അല്ലെങ്കിൽ മതരാജ്യമാകണം അപ്പോൾ മതനിയമം കൊണ്ടുവരാം

  • @mohananak8856
    @mohananak885619 күн бұрын

    ഭാഗ്യം, കേന്ദ്രത്തിൽ ഇപ്പോൾ ഇണ്ടി മുന്നണിയാണ് അധികാരത്തിലെങ്കിൽ ഈ നിയമം അട്ടിമറിച്ചേനെ.

  • @ramankuttyma5903
    @ramankuttyma590319 күн бұрын

    Super decision from our Honorable Supreme Court

  • @progamer-em2be
    @progamer-em2be19 күн бұрын

    രാജീവിൻ്റെ കരണത്തേറ്റ അടി...

  • @SathishKumar-cg2mb
    @SathishKumar-cg2mb19 күн бұрын

    Thank you for bringing the truth.

  • @bijucp8818
    @bijucp881819 күн бұрын

    ചെറിയ പെൺകുട്ടി എന്നു ഷാജൻ പറഞ്ഞത് പ്രായത്തിലൊ [6 വയസ് 😅😅😅] സൈസിലൊ

  • @preethapillai3930

    @preethapillai3930

    19 күн бұрын

    😂😂😂

  • @Raveendran-gx9nz
    @Raveendran-gx9nz19 күн бұрын

    WELL DONE

  • @mrmadhumenon
    @mrmadhumenon19 күн бұрын

    Super Thanks ji

  • @sasikumarnn2477
    @sasikumarnn247719 күн бұрын

    ഒരു മുസ്ലിം സഹോദരന്റെ കമെന്റ് എങ്കിലും ഉണ്ടോ എന്ന് നോക്കി,, കാണുന്നില്ല,,

  • @tkchandrasekaranofficial8671
    @tkchandrasekaranofficial867119 күн бұрын

    Salute to Indian judiciary

  • @snair369
    @snair36919 күн бұрын

    You said it rightly Shajan !

  • @sulthanunni4702
    @sulthanunni470219 күн бұрын

    ❤ തീർച്ചയായും.. ഇന്നലെത്തെ പ്രധാന വാർത്ത അതായിരുന്നു.. അതു നമ്മുടെ ശരീയത്ത് വാദികളുടെ ചങ്കിടിപ്പിക്കുന്നതാണ് '

  • @ananthusajeev-qu3oy
    @ananthusajeev-qu3oy19 күн бұрын

    ഇപ്പോൾ പണി എടുത്താൽ കൂലി ഒരുപോലെ പക്ഷെ സംവരണം ചിലർക്ക് മാത്രം നുന പഷം ഇവിടെ ഇപ്പോൾ ആരാ ഉള്ളത് mla മാർ കൂടുതൽ നോക്കിയാൽ പോലും അത് മനസിലാകും ജോലി നോക്കിയാൽ മനസിലാകും പിന്നെ സം വരണം ഒക്കെ എല്ലാപാവം ജനത്തിനും ഒരുപോലെ കൊടുക്കാൻ ഒരുനിയമം കൊണ്ടു വരണം

  • @ajithvs7331
    @ajithvs733119 күн бұрын

    ജന്മഭൂമി പത്രത്തിൽ കുറച്ച് എഴുതിയിട്ടുണ്ട്

  • @Bhaavari
    @Bhaavari19 күн бұрын

    ചങ്കൂറ്റം =മറുനാടൻ 🔥

  • @prakashmalanaad8029
    @prakashmalanaad802919 күн бұрын

    Shajan💯👍

  • @shyju724
    @shyju72419 күн бұрын

  • @johnsonmathew4154
    @johnsonmathew415419 күн бұрын

    രണ്ടും, മൂന്നും..... ഒക്കെ കെട്ടിയും ഒഴിഞ്ഞും 😅സുഖിച്ചിരുന്ന കാക്കാമാർക്കൊക്കെ പണി കിട്ടുമല്ലൊ 😂😂😂😂

  • @svijayaprasad5840
    @svijayaprasad584019 күн бұрын

    ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണം

  • @sureshkumarh7116
    @sureshkumarh711619 күн бұрын

    സുപ്രീംകോർട്ടിൻ്റെ വിധി പ്രകാരം, വളരെ വ്യക്തമായി പറഞ്ഞാൽ ഏകീകൃത സിവിൽ കോഡ് ഇപ്പോൾ പ്രാബല്യത്തിൽ ഉണ്ട് എന്നുവേണം പറയാൻ.😂

  • @advvtissac6710
    @advvtissac671019 күн бұрын

    Really correct 🙏🙏🙏🙏💄

  • @vijayakumarpillai3669
    @vijayakumarpillai366919 күн бұрын

    Well said.

Келесі