ഗാന്ധി രാഷ്ട്രപിതാവാണന്ന് ആരു പറഞ്ഞു? | ABC MALAYALAM NEWS | ABC TALKS | 11-07-2024

ഗാന്ധി രാഷ്ട്രപിതാവാണെന്ന് ആരു പറഞ്ഞു ?
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #mahatmagandhi #gandhi #fatherofnation
SUBSCRIBE our channel for more trending News & Movie Updates : kzread.info/dron/kUx.html...
Website : abcmalayalamonline.com
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalayalam360
WhatsApp : whatsapp.com/channel/0029VaZO...
Threads : www.threads.net/@abc_malayala...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 246

  • @ksankarankuttykunnampillys624
    @ksankarankuttykunnampillys62419 күн бұрын

    സർ ഗാന്ധി എന്ന് പേർ കേൾക്കുമ്പോൾ എനിക്ക് ഒരു വികാരവും തോന്നാറില്ലാ, പക്ഷെ സുഭാഷ് ചന്ദ്രബോസ് എന്ന് കേൾക്കുമ്പോൾ വികാരം തോന്നാറുണ്ട്, ജൈയ് ഹിന്ദ്🎉🎉🎉

  • @arvShaji

    @arvShaji

    19 күн бұрын

    ഗാന്ധിയെ മഹായ്മവെന്നു ആദ്യം വിളിച്ചത് നേതാജി ആണ്

  • @bennydevasia5079

    @bennydevasia5079

    19 күн бұрын

    നമുക്ക് ചൗക്കീദാർ രാഷ്ട്രപിതാവ് ആക്കിയാലോ എപ്പടി😅

  • @praraj6990

    @praraj6990

    19 күн бұрын

    ​@@bennydevasia5079 pattaya pappuvo. Madaniyo annu kooduthal cheruka.

  • @ajiths3688

    @ajiths3688

    19 күн бұрын

    Eda manda: Subhash Chandra Bose aanu First time Gandhi ye ‘Father of Nation’ ennu 1938 il

  • @sanuprakash717

    @sanuprakash717

    19 күн бұрын

    വികാരം തോന്നണം എങ്കിൽ എംകെ ഗാന്ധി ഷക്കീല ആണോ

  • @thulasidasannarayanan4196
    @thulasidasannarayanan419619 күн бұрын

    ഈ രാജ്യം കണ്ട ഏറ്റവും ആദരണീയനായ സ്വാതന്ത്ര്യ സമര സേനാനി മഹാനായ സുഭാഷ് ചന്ദ്ര ബോസ് ആയിരുന്നു

  • @geetamrutham1924

    @geetamrutham1924

    19 күн бұрын

    Correct

  • @StoriesAroundTheWorld.

    @StoriesAroundTheWorld.

    19 күн бұрын

    💯💯💯

  • @ngpanicker1003

    @ngpanicker1003

    19 күн бұрын

    ഇന്ത്യക്ക് രാഷ്ട്ര പിതാവ് ഇല്ലെന്ന് മനസ്സിലായി, പക്ഷെ രാഷ്ട്ര മാതാവ് ഉണ്ട്, ഇറ്റലി ക്കാരി ബാർ ഡാൻസർ സോണിയ മൈനോ 🤣🤣🤣🤣🤣

  • @ranjithkrishnan.s9132

    @ranjithkrishnan.s9132

    18 күн бұрын

    ​@@ngpanicker1003ആൻ്റോണിയ മൈനൊ വിദേശ വിത്ത്

  • @shijuvelliyara9528
    @shijuvelliyara952819 күн бұрын

    എല്ലാം നെഗ്റുവിൻ്റെയും ഇന്ദിരയുടെയും പേരിലാക്കുന്ന തിരക്കിലായിരുന്നു കോൺഗ്രസ്സും ഗണ്ടി ഫാമിലിയും

  • @user-to2op7fe1i
    @user-to2op7fe1i19 күн бұрын

    ഗാന്ധി എന്ന ബ്രാൻഡ് നെയിംഉപയോഗിക്കുന്നതിനെതിരെഎ ബി സി ക്ക് കേസിന് പൊയ്ക്കൂടെ? രാജ്യത്തെ ജനങ്ങളെ കോൺഗ്രസ് വഞ്ചിച്ചുഈ ബ്രാൻഡ് നെയിം ഉപയോഗിച്ച്

  • @darpannam5481

    @darpannam5481

    19 күн бұрын

    Gandhi ennu kettal changhikalkk virayal anubhavapedunnoo Gandhism Ennu kettittundo changhikalle,???Athu oru mahahathaya Sandheshamannu Swaraj ennath Vargeeyabkaruthadakthikalle Arshabharathasamskaram purathakkum theercha💪👍✅☑️✔️😆😀😀🤣🤣👃🤚🏼🇮🇳🇮🇳

  • @aravindkelangath503

    @aravindkelangath503

    18 күн бұрын

    Sure

  • @vinayank2871
    @vinayank287119 күн бұрын

    Congress സതൃം പറഞ്ഞ ചരിത്രം ഇല്ല 😅😅😅😅

  • @Sahal_635

    @Sahal_635

    19 күн бұрын

    സംഘികളോ.. 🤣 മെഴുകാതെ മിത്രമേ..

  • @nadeemahmed4969

    @nadeemahmed4969

    19 күн бұрын

    Athae BJP Mataram logath satyam parayollu

  • @satheesankrishnan4831
    @satheesankrishnan483119 күн бұрын

    ഇത്തരം വധങ്ങൾക്ക് വളരെ മിടുക്ക് കാണിച്ച ഒരു പാർട്ടിയാണിത്... മഹാത്മാഗാന്ധി /പട്ടേൽ/ സെയിൽ സിംഗ് // അംബേദ്കർ/ ശാസ്ത്രി/ സഞ്ജയ് ഗാന്ധി അങ്ങിനെ യുണ്ട് ലിസ്റ്റ് ദുരൂഹ മരണം ആയിരുന്നു എല്ലാം... നരേന്ദ്രമോദിയെ ഇതുവഴിയും തകർക്കാൻ വേറൊരു ശ്രമം കൂടി നടക്കുന്നുണ്ട് എന്നാണ് കേട്ടത് ശക്തമായ ചട്ടക്കൂട് ആയതുകൊണ്ട് കഴിയുന്നില്ല എന്ന് മാത്രം... എന്നാൽ ഗാന്ധിജിയുടെ ഏറ്റവും വലിയ തെറ്റ് ഒരു വോട്ട് പോലും കിട്ടാത്ത നെഹ്റുവിനെ പ്രധാനമന്ത്രി ആക്കാൻ കടുംപിടുത്തം പിടിച്ചതാണ്... അതിനൊന്നും ഒരു അധികാരവും ഗാന്ധിക്ക് ഉണ്ടായിരുന്നില്ല. ഗാന്ധി എന്ന വ്യക്തിയുടെ അക്ഷീണം പരിശ്രമം ഒന്നുകൊണ്ട് മാത്രം അല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത്... എന്നും ജനങ്ങൾ ഓർക്കണം

  • @BlueLilly-h3i

    @BlueLilly-h3i

    19 күн бұрын

    Godse congress aayo😂😂

  • @devika2545

    @devika2545

    19 күн бұрын

    ​@@BlueLilly-h3i Godse killed 1 person. Kasab killed 174 people. Indira Gandhi killed 1554 Sikhs. Rajiv Gandhi killed 5500 Tamils. Nehru & Jinnah killed 42 Lakh Hindus. Still , only Godse is a terrorist! All remaining persons are Gods.

  • @drramanivarma5484
    @drramanivarma548419 күн бұрын

    ലാൽ ബഹദൂർ ശാസ്ത്രിയുടെയും പോസ്റ്റ്‌ മോർട്ടം നടത്തിയിട്ടുണ്ടോ. ഇല്ലെന്ന് തോന്നുന്നു. ചരിത്രം വളരെ ഭയപ്പെടുത്തുന്നതാവും ചിലപ്പോൾ 🙏

  • @suneerbabusuneer1885

    @suneerbabusuneer1885

    19 күн бұрын

    ശരിക്കും രാഷ്ട്രപിതാവ് എന്ന പേരിനു അർഹൻ മോദിജിയല്ലേ? നെഹ്‌റു തൊട്ടു മൻമോഹൻ സിംഗ് വരെയുള്ള ഭരണാധികാരികൾ ഭരിക്കുമ്പോൾ ഭാരതീയർ വേട്ടയാടിയും കാടുകളിലെ കായ്കനികൾ ഭക്ഷിച്ചുമായിരുന്നു കഴിഞ്ഞിരുന്നത്. ഭാരതത്തെ ഒരു ആധുനിക നാഗരികതയായി വളർത്തിയത് മോദിജിയാണ്. അത് കാരണം അദ്ദേഹമല്ലേ രാഷ്ട്രപിതാവ് എന്ന പേരിനു ശരിക്കും അർഹൻ?

  • @StoriesAroundTheWorld.

    @StoriesAroundTheWorld.

    19 күн бұрын

    I heard like the upper pressures made his wife to withdraw the petition for investigating Lal Bahadur Shastri ji 's case

  • @shabuenassery224
    @shabuenassery22419 күн бұрын

    അഹിംസ എന്ന് പറഞ്ഞു ഹിന്ദുക്കളെ വെറും മൊണ്ണകൾ ആക്കിയ ഒരു ഫ്രോഡ്.

  • @suneerbabusuneer1885

    @suneerbabusuneer1885

    19 күн бұрын

    ശരിക്കും രാഷ്ട്രപിതാവ് എന്ന പേരിനു അർഹൻ മോദിജിയല്ലേ? നെഹ്‌റു തൊട്ടു മൻമോഹൻ സിംഗ് വരെയുള്ള ഭരണാധികാരികൾ ഭരിക്കുമ്പോൾ ഭാരതീയർ വേട്ടയാടിയും കാടുകളിലെ കായ്കനികൾ ഭക്ഷിച്ചുമായിരുന്നു കഴിഞ്ഞിരുന്നത്. ഭാരതത്തെ ഒരു ആധുനിക നാഗരികതയായി വളർത്തിയത് മോദിജിയാണ്. അത് കാരണം അദ്ദേഹമല്ലേ രാഷ്ട്രപിതാവ് എന്ന പേരിനു ശരിക്കും അർഹൻ?

  • @BlueLilly-h3i

    @BlueLilly-h3i

    19 күн бұрын

    Nee okke rashtra snehi alle. Ennitt rashtra പിതാവിനെ കുറ്റം പറയുന്നോ

  • @sanalthachara7203
    @sanalthachara720319 күн бұрын

    നെഹറു കുടുംബം ഉണ്ടാക്കിയ പുസ്തകം വായിച്ചു പഠിച്ച ഭാരത ജനത സത്യം അറിയുമ്പോൾ സ്വീകരിക്കുന്നതിൽ വിമുഖത കാണിക്കും അതു സ്വഭാവികം. കോൺഗ്രസെന്ന കുടുംബപാർട്ടി ഭാരത ജനതയെ ചതിക്കുകയായിരുന്നു. ഭാരത ചരിത്രവും ഭാരത സംസ്കാരവും തെറ്റായി പഠിപ്പിച്ചു. ഹിന്ദു രാജാക്കന്മാരുടെ ചരിത്രം ഹിന്ദു നേതാക്കന്മാരുടെ ചരിത്രം എല്ലാം മൂടി വച്ചു.

  • @geethasubramoniam5906
    @geethasubramoniam590619 күн бұрын

    അതിപ്പോ ഗാന്ധിയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു കൂട്ടരെ ഗാന്ധി എന്ന പേര് ചേർത്തു വിളിക്കുന്നില്ലേ.... അതുപോലെ ആരെങ്കിലുമൊക്കെ വിളിച്ചു തരും നമ്മള് ചുമ്മാ ഏറ്റു വിളിക്കും

  • @user-ti5hs7qw9y
    @user-ti5hs7qw9y19 күн бұрын

    ഫിറോസ് ഖാൻ ആണ് ഗുജറാത്തിൽ ബറൂച്ച് ആണ് അയാളുടെ നാട് ഗണ്ടി എങ്ങനെ വന്നു എന്നറിയില്ല

  • @srithinsri4026
    @srithinsri402619 күн бұрын

    സുഭാഷ് ചന്ദ്ര ബോസ് എന്ന നേതാജി ഇല്ലാർന്നങ്കിൽ കാണാർന്നു ..പുള്ളിയുടെ ക്രെഡിറ്റ് അടിച്ച് മാറ്റിയതച്ചോളി നെഹ്റു വും ഗാന്ധിയും ഹിറ്റ്ലർ ബ്രട്ടൻ തകർത്തത് കൊണ്ടും നേതാജി നമ്മുട ബ്രട്ടീഷ് ഇന്ത്യൻ സൈന്യത്തെ ബ്രിട്ടീഷ് കാർക്ക് എതിരെ തിരിപ്പിച്ചത് കൊണ്ടും സ്വാതന്ത്ര്യം കിട്ടി .. നമ്മുടെ ആളുകള കൊന്നൊടുക്കിയവൻമാരെ ഒക്കെ തലയിൽ എടുത്ത് വെക്കണ്ട അവസ്ഥ😊

  • @Sahal_635

    @Sahal_635

    19 күн бұрын

    ശാഖ വിദ്യാഭ്യാസം ഭയങ്കരം തന്നെ മിത്രമേ... ആഞ്ഞു മെഴുകരുതോ.. 😂🤣💩

  • @Sahal_635

    @Sahal_635

    19 күн бұрын

    ഒന്ന് പോടാ... 😂 സുഭാഷ് ചന്ദ്ര ബോസ് അപ്പോ സംഘി ആയിരിരുന്നോ..😂 ഈ ശാഘ വിവരം കെട്ടവൻ മാരെ കൊണ്ട് തോറ്റു.. 😂

  • @rajeshkelakam3512
    @rajeshkelakam351219 күн бұрын

    ഒരു പാട് യഥാർത്ഥമായിട്ടുള്ളചരിത്രങ്ങൾ,, പുറത്ത വരാനുണ്ട്. അതെ ല്ലാം,,, സത്യസന്ധതയോടെ, പുറത്ത് കൊണ്ടുവരുവാൻ നിങ്ങൾക്ക് സാധിക്കട്ടെ,.. 👍 Pr ഉം,,, പ്രൊപ്പഗൻഡ ന്യൂസും,,,, പാO പുസ്തകങ്ങളിൽ കൈ കടത്തിയും, മിക്ക വാറും സർക്കാർഫണ്ട് ഉപയോഗിച്ച സ്ഥാപനങ്ങളിൽ പേരിട്ടും,,,, റോഡുകൾക്ക് പേരിട്ടും ,ഒക്കെ,,,ആണ്,,, ഇതു വരെ,,, കാര്യങ്ങൾ നടന്നുവന്നത്. ഇത് ഇങ്ങനെ പറഞ്ഞ ത്,, നന്നായി., ഈ ഒരു വാർത്ത വന്നത് നന്നായി,,,, ഇത് ശരിയാണോ എന്ന് പരിശോധിക്കാനും,,,, അറിയാനും , ഒരുഅവസരമായി.,,,, താല്പര്യമുള്ളവർക്ക് 5 g യുഗമല്ലേ,,. 👍

  • @mkasim8563

    @mkasim8563

    19 күн бұрын

    സവർക്കറാണ് ഇന്ത്യയുടെ രാഷ്ട്രപതി എന്ന് കൂടി പറയു / ഇത്രയും നാണം കെട്ട വർഗ്ഗം

  • @praraj6990

    @praraj6990

    19 күн бұрын

    ​@@mkasim8563 jinnah aayalo ?

  • @UshaKumari-ww6ik

    @UshaKumari-ww6ik

    19 күн бұрын

    ​@mkasim856ഇടൂ നെഹ്റു വിന് ഗാന്ധിയെ കൊള്ളിക്കാമെങ്കിൽ വീര സവർക്കർ ,പട്ടേൽ ഇവരാണ് അ പേരിനു യോഗ്യർ.

  • @sudhanair8177
    @sudhanair817719 күн бұрын

    അല്ലെങ്കിലും ഗാന്ധിജി കുടുംബം ഇന്ത്യ മഹാരാജ്യത്തിന് എന്തുകൊണ്ടാണ് ചെയ്തിട്ടുള്ളത്

  • @devanandkatangot2931
    @devanandkatangot293119 күн бұрын

    ബ്രിട്ടീഷ് കാരുടെ ഉയർന്ന പദവികൾ വഹിച്ചു കൊണ്ടിരുന്ന കരംചന്ദ് ഗാന്ധി യുടെയും മോത്തീ ലാൽ നെഹ്രുവിൻ്റെ യും (ഇംഗ്ലണ്ടിൽ പഠിച്ച) മക്കളായ മോഹൻദാസ് ഗാന്ധി ക്കും ജവഹർലാൽ നെഹ്രുവിനും സായുധ സമരത്തോട് താൽപര്യം ഉണ്ടായിരുന്നില്ല, അതെ പോലെ സായുധ സമര പോരാളികളെ അതെ സമയം അവർ തള്ളിപ്പ റഞ്ഞു. സുഭാഷ് ചന്ദ്ര ബോസിനെപ്പോലെ ഒരു പക്ഷെ നമ്മുടെ എല്ലാ സ്വാതന്ത്ര്യ സമര സേനാനികളും സായുധ സമര മാർഗ്ഗങ്ങൾ ഉപയോഗിച്ചിരുണെങ്കിൽ ഒരു പക്ഷേ ഒരമ്പത് കൊല്ലങ്ങൾ ക്ക് മുമ്പേ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയേനെ. അഹിംസാ സമരങ്ങൾ ബ്രിട്ടീഷ് കാർക്ക് സഹിക്കാൻ എളുപ്പമായിരുന്നൂ. സായുധ സമരങ്ങൾ അവരെ ഇവിടെനിന്നും ഓടിക്കുമായിരുന്നു. സായുധ സമരങ്ങൽ പരമാവധി കുറക്കാൻ ഗാന്ധിജിയും നെഹ്രുവും പരമാവധി ശ്രമിച്ചു. പക്ഷേ അതെ ജാഗ്രതയും കഴിവും. സ്വാതന്ത്ര്യാനന്തര വും അതിനു തൊട്ടുമുമ്പും നടന്ന സാമുദായിക കലാപങ്ങൾ തടയാൻ അപര്യാപ്തമായിരുന്നു.

  • @rekhavenu2159
    @rekhavenu215919 күн бұрын

    തികച്ചും അമ്പരപ്പിക്കുന്ന ഒരു വസ്തുത! കഷ്ടം എന്നല്ലാതെ എന്തു പറയാൻ. ഒപ്പം ദുഃഖവും! കൂടെ ദേഷ്യവും ഇതിനിടയാക്കിയവരോട് !

  • @MoonSon-zx8ek
    @MoonSon-zx8ek19 күн бұрын

    The indian struggle, എന്നെ നേതാജി സുഭാഷ് ചന്ദ്രബോസ് ന്റെ ഒരു ബുക്ക്‌ ഉണ്ട്, അതെടുത്തു ഒന്ന് വായിക്കണം, ലോകം വാഴ്ത്തുന്ന അഹിംസ വാദിയുടെ വേറൊരു മുഖം കാണാം

  • @SureshBabu-ed2gx
    @SureshBabu-ed2gx19 күн бұрын

    പലരും പോരാടി നേടി തന്ന സ്തുന്ദ്ര്യം ഇവിടെ പോരാട്ടം നടിക്കും ബോൾ അയാൾ ആഫ്രിക്ക ക്കയിൽ ജോലിക്ക് നിക്കു ആയിരുന്ന

  • @user-bs2xe8yu3n
    @user-bs2xe8yu3n19 күн бұрын

    VERY CORRECT.

  • @nithi80568
    @nithi8056819 күн бұрын

    Indian currency ൽ നേതാജി ഫാഗത് singh ഒക്കെ വേണം e charane മാറ്റിയിട്ട്

  • @ngpanicker1003

    @ngpanicker1003

    19 күн бұрын

    നമ്മുടെ ഭരണ ഘടന ഉണ്ടാക്കിയ അംബേദ്‌കരെ രാഷ്ട്ര പിതാവായി ബിജെപി പ്രഖ്യാപിക്കണം

  • @nithi80568

    @nithi80568

    19 күн бұрын

    @@ngpanicker1003 yes ambethkar, netaji, patel ഇവർക്ക് തന്നെയാണ് അതിന് അർഹത

  • @satheesanv6917
    @satheesanv691719 күн бұрын

    ❤❤,Jai,rss,s,rss,rss,rss

  • @manikantanv6661
    @manikantanv666119 күн бұрын

    സോണിയ എങ്ങനെ ഗാന്ധി ആയി

  • @shajithalora2098
    @shajithalora209819 күн бұрын

    ഗാന്ധി ബ്രിട്ടീഷ് ചാരനാണ്

  • @suneerbabusuneer1885

    @suneerbabusuneer1885

    19 күн бұрын

    ശരിക്കും രാഷ്ട്രപിതാവ് എന്ന പേരിനു അർഹൻ മോദിജിയല്ലേ? നെഹ്‌റു തൊട്ടു മൻമോഹൻ സിംഗ് വരെയുള്ള ഭരണാധികാരികൾ ഭരിക്കുമ്പോൾ ഭാരതീയർ വേട്ടയാടിയും കാടുകളിലെ കായ്കനികൾ ഭക്ഷിച്ചുമായിരുന്നു കഴിഞ്ഞിരുന്നത്. ഭാരതത്തെ ഒരു ആധുനിക നാഗരികതയായി വളർത്തിയത് മോദിജിയാണ്. അത് കാരണം അദ്ദേഹമല്ലേ രാഷ്ട്രപിതാവ് എന്ന പേരിനു ശരിക്കും അർഹൻ?

  • @rgap3944
    @rgap394419 күн бұрын

    ❤❤നേതാജിക്ക് ഒരു സ്മാരകം ഇന്ത്യയിൽ വെയ്ക്കരുത് എന്ന നിയമം ബ്രിട്ടീഷുകാരുമായി ഒപ്പിട്ടതായി പറയുന്നു അതുകൊണ്ട് നേതാജി എന്ന് വിളിക്കാനാകില്ല ❤❤

  • @parameswaranpillairadhakri9135
    @parameswaranpillairadhakri913519 күн бұрын

    ശരിക്കും സുഭാഷ് ചന്ദ്രബോസ് ആണ്

  • @babypp4948
    @babypp494819 күн бұрын

    Congress say

  • @rgap3944
    @rgap394419 күн бұрын

    വരുൺ ഗണ്ടി എന്ന് എഴുതാനാണ് എളുപ്പം

  • @saneeshsanu1380
    @saneeshsanu138019 күн бұрын

    സർ.. ഇതിൽ ഇപ്പൊ കേന്ദ്രസർക്കാരിന് ചെയ്യാൻ പറ്റുന്ന നല്ലൊരു കാര്യം ഉണ്ട്. അത് ചെയ്താൽ ഇതും മറ്റ് പലതും ചർച്ചയാകും. ഗാന്ധിജിയെ രാഷ്ട്രപിതാവായി പ്രഖ്യാപിക്കാൻ ബില്ല് അവതരിപ്പിക്കുക. വേറൊന്നു ചെയ്യേണ്ടതില്ല. പക്ഷേ ഈ കേന്ദ്രസർക്കാർ അത് ചെയ്യും എന്ന് എനിക്ക് ഒരു പ്രതീക്ഷയും ഇല്ല👍

  • @asokkumarmanikkoth5422

    @asokkumarmanikkoth5422

    19 күн бұрын

    പിതാവ് മാത്രം മതിയോ ഒരു മാതാവും കൂടി ആയാലോ

  • @90sthegoldenera84

    @90sthegoldenera84

    19 күн бұрын

    രാഷ്ട്രത്തെ തന്നെ മാതാവായി സങ്കൽപ്പിക്ക്യന്നത് എന്തിനാണ്? ഭാരത് പിതാവ് മതി

  • @90sthegoldenera84

    @90sthegoldenera84

    19 күн бұрын

    ഭാരത് മാതാ എന്ന് എന്തിനു വിളിക്കുന്നു? പിതാവ് ഇല്ലാതെയാണോ ഭാരതം മാതാവ് ആയത്?

  • @raveendranedassery4897

    @raveendranedassery4897

    19 күн бұрын

    ​@@90sthegoldenera84 അപ്പോൾ ഭാരത്‌ മാതാവിന്റെ പതി എന്നാണോ നിങ്ങൾ ആവശ്യപ്പെടുന്നത്..പിതൃത്തെക്കാൾ വലിയ യാഥാർഥ്യം മാതാവ് മാത്രമാണ്...

  • @asharafmv-qd4oz

    @asharafmv-qd4oz

    19 күн бұрын

    ⁠@@asokkumarmanikkoth5422അപ്പോ പിന്നെ ഗോ മാതാവോ , ഹാ എന്തരോ എന്തോ 😅

  • @nishadma4822
    @nishadma482219 күн бұрын

    NETHAJI❤️🔥❤️

  • @krishneena
    @krishneena19 күн бұрын

    3:30 ആർട്ടിക്കിൾ 18(1) അല്ലേ..

  • @subramanians.6989
    @subramanians.698919 күн бұрын

    Dear Sunil, pls publish that letter from pmo . dont keep us still in grey area. Share the link in your bio.

  • @sureshbk9087
    @sureshbk908719 күн бұрын

    It is clear

  • @rajeshkelakam3512
    @rajeshkelakam351219 күн бұрын

    👍👍👍

  • @lakshmimohan9626
    @lakshmimohan962619 күн бұрын

    👏👏👏👍👍👍

  • @bibinraj5305
    @bibinraj530518 күн бұрын

    ഈ രാജ്യം കണ്ട ഏറ്റവും ആദരണീയനായ സ്വാതന്ത്ര്യ സമര സേനാനി മഹാനായ സുഭാഷ് ചന്ദ്ര ബോസ് ആയിരുന്നു..എല്ലാം നെഗ്റുവിൻ്റെയും ഇന്ദിരയുടെയും പേരിലാക്കുന്ന തിരക്കിലായിരുന്നു കോൺഗ്രസ്സും ഗണ്ടി ഫാമിലിയും..

  • @unniag7019
    @unniag701919 күн бұрын

    This video is repulsive and nausiating. This is in very bad taste.Nobody need confer any honour on Bapu.The whole country and people have taken him to their hearts as a soul and light.There is a growing fashion among right social media for Gandhi bashing. Thank God Modiji thinks,speaks and performs as the true disciple of Mahatma !

  • @csnair-co6gh
    @csnair-co6gh19 күн бұрын

    അതിഭയങ്കരമായ നിഗൂഢതകൾ... 🤔

  • @gogyantonty9719
    @gogyantonty971919 күн бұрын

    What is your problem Mr.Vada, you try to fix Modi as the father of nation

  • @shibin766
    @shibin76619 күн бұрын

    ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയാണ്

  • @muneernarikkuni2570
    @muneernarikkuni257019 күн бұрын

    നിൻ്റെ അച്ചനാണ് രഷ്ട്രപിതാവ്😂😂

  • @bhadrankr5387
    @bhadrankr538719 күн бұрын

    മോഹൻ ചന്ദ് കരൺ ചന്ദ് ഗാന്ധി യിൽ തുടങ്ങി ......ഇപ്പോൾ പപ്പു കിണ്ടിയിൽ വന്നു നിൽക്കുകയാണ് കോൺഗ്രസ്സ് എന്ന കുടുംബ പാർട്ടി... പപ്പു കണ്ടിയുടെ ആരാണ് ഗുജറാത്തി ബനിയ വിഭാഗത്തിൽ പെടുന്ന ഗാന്ധിജി എന്ന് കാണ്ടി കുടുംബം വെളിപ്പെടുത്തണം.

  • @gsreekumar719
    @gsreekumar71919 күн бұрын

    അപ്പോൾ ശരിക്കും ഫാദർ ഓഫ് ദിനേഷൻ ആരാണ്.....

  • @rkad3422
    @rkad342219 күн бұрын

    BSNL Important to Ensure Balance in Market: BMS to PM Modi.(Telecom talk) Bharat Sanchar Nigam Limited (BSNL) has been mandated by the government to only use homegrown or swadeshi technology to launch 4G and 5G networks in India. However, this has delayed the process for the next-generation network launch for BSNL. While private telcos are now offering 4G/5G to customers throughout India, BSNL is still stuck with the process of rolling out 4G. The issue is that India didn't have proven technology for 4G and 5G for the telcos to roll out. Thus, it has taken a lot of time for BSNL to start rolling out 4G.

  • @sudharma7232
    @sudharma723218 күн бұрын

    സുനിലിന്റെ വാദം തെറ്റാണ് ഗാന്ധി വധത്തിനു തൊട്ടു മുമ്പ് പോലും ചർച്ച ചെയ്തത് പ്രാർത്ഥന ക്ക് ശേഷം തീരുമാനിക്കാം എന്നായിരുന്നു

  • @manasachakravarthi743
    @manasachakravarthi74319 күн бұрын

    പറഞ്ഞുപറഞ്ഞ് അങ്ങെത്തിയിരിക്കുണൂ,,,, ഇനി ചെവിയിൽ പൂ വെച്ച് തെരുവിൽ ഓടുന്നതു മാത്രം ബാക്കി,,,,,

  • @prajup1736
    @prajup173619 күн бұрын

    നമുക്ക് മോദിജി യെ രാഷ്ട്രപിതാവ് ആക്കിയാലോ

  • @ajithramkrishna4853
    @ajithramkrishna485319 күн бұрын

    എൻറെ മനസ്സിൽ രാഷ്ട്രപിതാവ് എന്ന് പറയുമ്പോൾ സുഭാഷ് ചന്ദ്രബോസിനെ ആണ് എനിക്ക് ഓർമിക്കാൻ കഴിയുന്നത്....

  • @kalkki9789
    @kalkki978919 күн бұрын

    ഓൻ കത്തോലിക്കാ ബ്രാമണൻ ആണ്.

  • @Wrrt-tr7fz
    @Wrrt-tr7fz19 күн бұрын

    നമ്മുടെ രാഷ്ട്ര പിതാവ്. ഗോൾ വർക്കാർ ആണ് ജയ് മോദി... ജയ് rss

  • @suneerbabusuneer1885

    @suneerbabusuneer1885

    19 күн бұрын

    ശരിക്കും രാഷ്ട്രപിതാവ് എന്ന പേരിനു അർഹൻ മോദിജിയല്ലേ? നെഹ്‌റു തൊട്ടു മൻമോഹൻ സിംഗ് വരെയുള്ള ഭരണാധികാരികൾ ഭരിക്കുമ്പോൾ ഭാരതീയർ വേട്ടയാടിയും കാടുകളിലെ കായ്കനികൾ ഭക്ഷിച്ചുമായിരുന്നു കഴിഞ്ഞിരുന്നത്. ഭാരതത്തെ ഒരു ആധുനിക നാഗരികതയായി വളർത്തിയത് മോദിജിയാണ്. അത് കാരണം അദ്ദേഹമല്ലേ രാഷ്ട്രപിതാവ് എന്ന പേരിനു ശരിക്കും അർഹൻ?

  • @BlueLilly-h3i

    @BlueLilly-h3i

    19 күн бұрын

    നിൻ്റെ മാത്രം പിതാവ് . ഇന്ത്യ ക്കരുടെ അല്ല

  • @Anoopkumar-zm6ch

    @Anoopkumar-zm6ch

    19 күн бұрын

    ഭാരതത്തിന്റെ രാഷ്ട്രപിതാവ് അശോകചക്രവർത്തി ചത്രപതി ശിവജി മഹാരാജ ഇങ്ങനെയുള്ള ആരെങ്കിലും ആയിരിക്കണം അതും അല്ലെങ്കിൽ വിവേകാനന്ദൻ

  • @balakrishnan2884
    @balakrishnan288419 күн бұрын

    My 70year. Qusten

  • @jain114
    @jain11419 күн бұрын

    എൻ്റെ രാഷ്ട്ര പിതാവ് സുബാഷ് ചന്ദ്രബോസ് ആണ്

  • @gazeebali9521
    @gazeebali952119 күн бұрын

    പിന്നെ മോഡിയായിരിക്കും .….. വിദേശികൾ പോലും ഗാന്ധിയെ എത്ര ബഹുമാനത്തോടെ കാണുന്നു. രാവിലെ തുടങ്ങും ഈ വെട്ടാ വിളിയന്മാർ...

  • @sudhanair8177
    @sudhanair817719 күн бұрын

    ഗാന്ധി കുടുംബം എന്ന് പറയാൻ പറ്റില്ല മുസ്ലിം കുടുംബം

  • @yk9pj

    @yk9pj

    19 күн бұрын

    മുസ്ലീം. ക്രിസ്ത്യൻ പട്‌സി കുടുംബാണ്

  • @gogyantonty9719
    @gogyantonty971919 күн бұрын

    Mr. Vada Sunil, you may be fatherless, but india has father of nation

  • @Chakkochi168
    @Chakkochi16819 күн бұрын

    ഗാന്ധി രാഷ്ട്രപിതാവ് അല്ല.എല്ലാവരുംകൂടി പറഞ്ഞ് പരത്തി.😂😂😂

  • @suneerbabusuneer1885

    @suneerbabusuneer1885

    19 күн бұрын

    ശരിക്കും രാഷ്ട്രപിതാവ് എന്ന പേരിനു അർഹൻ മോദിജിയല്ലേ? നെഹ്‌റു തൊട്ടു മൻമോഹൻ സിംഗ് വരെയുള്ള ഭരണാധികാരികൾ ഭരിക്കുമ്പോൾ ഭാരതീയർ വേട്ടയാടിയും കാടുകളിലെ കായ്കനികൾ ഭക്ഷിച്ചുമായിരുന്നു കഴിഞ്ഞിരുന്നത്. ഭാരതത്തെ ഒരു ആധുനിക നാഗരികതയായി വളർത്തിയത് മോദിജിയാണ്. അത് കാരണം അദ്ദേഹമല്ലേ രാഷ്ട്രപിതാവ് എന്ന പേരിനു ശരിക്കും അർഹൻ?

  • @bennydevasia5079
    @bennydevasia507919 күн бұрын

    Yes, Mahatma Gandhi is commonly known as the "Father of the Nation" in India. He played a significant role in India's struggle for independence from British rule and is widely revered for his philosophy of nonviolent resistance. Gandhi's leadership and vision helped shape India's freedom movement and inspired a nation to unite against colonial rule. The title "Father of the Nation" was given to him in recognition of his contributions to India's independence and his role as a unifying figure in the country's history.

  • @hari4406

    @hari4406

    19 күн бұрын

    That's what we learn in text books created during nehru era. But learn about activities done by gandhi in south africa and india for the british. It will prove that he was actually helping british.

  • @balajil2536

    @balajil2536

    19 күн бұрын

    Well that's what's disputed here. No one conferred the title to him. Why can't Netaji be called the Father of the Nation - he deserves more than Gandhi. We are paying the price for all the bad deeds of MK Gandhi!

  • @imanoutspoken
    @imanoutspoken19 күн бұрын

    സത്യം, പക്ഷേ പിന്നെ എങ്ങനെ ആ പേര് സംഭവിച്ചു????? അത് ചോദ്യം ചെയ്യപ്പെടേണ്ടിയിരിക്കുന്നു…….

  • @vinodkumar-bm7zf
    @vinodkumar-bm7zf19 күн бұрын

    മഹാ ആത്മാവ് എങ്ങിനെ യാണ് രാതി ഉറങ്ങി യിരുന്നത് എന്ന് ആരെങ്കിലും പറഞ്ഞു തരുമോ ...!!??

  • @harishsreedharan2772

    @harishsreedharan2772

    19 күн бұрын

    ബാലവലി? കിട്ടിയോ?? സൈക്കിൾ? ഇതിലപ്പറം പറ്റില്ല??!!

  • @IKEA16

    @IKEA16

    19 күн бұрын

    മനുവിൻ്റെ കൂടെ

  • @kunhuttymlp6258

    @kunhuttymlp6258

    19 күн бұрын

    ഗാന്ധിജിയെ കൊന്നു എന്നതും കളവ് അദ്ദേഹം മെല്ലെ മരിച്ചതാണ് !

  • @yogacharyasisiran9013
    @yogacharyasisiran901319 күн бұрын

    .ഗാന്ധി രാഷ്ട്രപിതാവ്. ഭാരതത്തിലെ ജനങ്ങൾ കൊടുത്തത്ത അംഗീകാരം.അദ്ദേഹം ചെയ്ത സേവനങ്ങളും നമുക്ക് കിട്ടിയ സ്വാതന്ത്ര്യവും ഭാരതീയരായ നാം മറക്കാവതല്ല. ഇവിടെ നടത്തിയ രാഷ്ട്രപിതാവല്ല എന്ന പ്രസ്ഥാവന എന്തിനു വേണ്ടിയാണെന്ന് നേരത്തെ അറിയാം. നമ്മുടെ ബഹുമാന്യ പ്രധാനമന്ത്രി, ശക്തനായ ഭാരത പ്രധാനമന്ത്രി മോദി ജി അവസാനമായി ഗാന്ധിജിയെ ഒന്നു തരംതാഴ്ത്തിയതിൽ മോദി ജിയോടാ ദരവുള്ള എനിക്ക് ഖേദമുണ്ട്. അതിൽ ഭാരതത്തിലെ ജനങ്ങൾക്കെല്ലാം ഖേദമുണ്ട്.! തെരഞ്ഞെടുപ്പു കഴിഞ്ഞ പ്പോൾമോദി ജിയുടെ ജിയുടെ കന്യാകുമാരി യാത്രയിലും അതു പ്രകടമായി.മോദി ജിയോടാ ദരവുള്ള ഞാൻ ആ ദേഹത്തിൻ്റെ ആ യാത്രയിൽ കൂടെയുണ്ടായിരുന്നു. മോദി ജി അവിടെ സ്വാമി വിവേകാനന്ദനയും തിരുവള്ളുവരുടെയും അടുത്തു പോയി തല കുമ്പിട്ടു വണങ്ങിയും ആദരവുകൾ അർപ്പിച്ചുവെങ്കിലും, കന്യാകുമാരിയിൽ രാഷ്ട്ര മഹാത്മാർ ചെല്ലുമ്പോഴൊക്കെ ആദരിക്കാറുള്ള ഗാന്ധി മണ്ഡപത്തിലെ ഗാന്ധി സ്മരണക്കു മുന്നിൽ പോയി ഒരാദരവു കൊടുക്കാൻ നമ്മുടെ പ്രധാനമന്ത്രിക്ക് തോന്നാതെ പോയി! അത് തൽസമയം രാഷ്ട്രത്തിനു കൂടിയേറ്റ വലിയൊരനാ ദരവു തന്നെയാണ്! അതിൽ ഈ രാജ്യസ്നേഹികളോടൊപ്പം ഞാനും ഖേദിക്കുന്നു. ഈ ദുർസംഭവം പറയാതിരിക്കാനാവില്ല'! പ്രധാനമന്ത്രിക്ക് ഈ സംഭവം ഒട്ടും യോജിച്ചതല്ല ! (പത്രാധിപർ - യോഗാചാര്യൻ )

  • @ManojCalicut
    @ManojCalicut16 күн бұрын

    സ്വാതന്ത്ര്യ സമര നേതാവ് എന്ന് മതി

  • @passiontowardscricketandmy1884
    @passiontowardscricketandmy188418 күн бұрын

    നുണ മാത്രം വിറ്റ് ജീവിക്കുന്നവർ 👌

  • @user-kk7qf5lh1b
    @user-kk7qf5lh1b18 күн бұрын

    ബ്രട്ടീഷ് കാർക്ക് ഇന്ത്യയെ ഒറ്റിക്കൊടുത്ത ഗോൾ വാർക്കറെ ആരാധിക്കുന്ന ഈ ഹമുക്ക് ഗാന്ധിജിയെ രാഷ്ട്രപിതാവായി അംഗീകരിക്കുമോ?

  • @SureshBabu-ed2gx
    @SureshBabu-ed2gx19 күн бұрын

    അയാൾ രാഷ്ട്ര പിതാവ് അല്ല

  • @doublerr8721
    @doublerr872119 күн бұрын

    Onnum cheythea Modiji ayirikum evarku sanghipithyavu

  • @Wahattaweelarestaurant
    @Wahattaweelarestaurant18 күн бұрын

    സവർക്കർ രാഷ്ട്ര പിതാവായാൽ നിങ്ങൾക്ക് സന്തോഷം ആയിരിക്കും 😂

  • @anoopalex7375
    @anoopalex737519 күн бұрын

    കുത്തിതിരിപ്പ് സുനിൽ..

  • @user-ji9tb2xh3c
    @user-ji9tb2xh3c19 күн бұрын

    IAS I Am Slave

  • @Aboobacker-ir4ne
    @Aboobacker-ir4ne19 күн бұрын

    ശരി ഇനി ഗാന്ധിജി ഇന്ത്യക്കാർക്ക് ആരായിരുന്നു ? ഇന്നുകൂടി വ്യക്തമാക്കു

  • @SOW412

    @SOW412

    19 күн бұрын

    Just a freedom fighter who delayed freedom by non violence . Netaji is the real father of the nation

  • @SureshBabu-ed2gx

    @SureshBabu-ed2gx

    19 күн бұрын

    പല പോരളികളിൽ ഒരുവൻ മാത്രം

  • @Aboobacker-ir4ne

    @Aboobacker-ir4ne

    19 күн бұрын

    @@SureshBabu-ed2gx ഇന്ത്യ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ ഗുരുജി ഗോൾവാൾക്കർ പങ്കുവഹിച്ചിട്ടുണ്ടോ ? സവർക്കർ പങ്കുവഹിച്ചിട്ടുണ്ടോ? നാഥുറാം വിനായക് ഗോഡ്സെ പങ്കുവഹിച്ചിട്ടുണ്ടോ ? ഇവരൊക്കെ വഹിച്ച പങ്കുകൾ എന്താണ്?

  • @passiontowardscricketandmy1884
    @passiontowardscricketandmy188418 күн бұрын

    savarkaran രാഴ്ത്രപിതാവ്

  • @Gayathri0406
    @Gayathri040619 күн бұрын

    Rashtrapithav..was first called by Subhash Bose in a radio talk.... but later Ravindranadha Tagore tagged this Adjective to Gandhi.....The then public carried away and for EVER, ,Ever, This was done from the very beginning in the BRITISH ERA when when were not A Free country.... However WE All wish him to call HIM so.(Adv Varijakshn kodoth,Thalassery)

  • @user-bi5zl7xv8z
    @user-bi5zl7xv8z19 күн бұрын

    ഗാന്ധി രാഷ്ട്രപിതാവാണ്, പാകിസ്താന്‍റെ രാഷ്ട്രപിതാവ്

  • @tpsankaran6750
    @tpsankaran675019 күн бұрын

    നിങ്ങൾക്ക് നാത്തൂറാം ഗോഡ്‌സെ ആയിരിക്കാം രാഷ്ട പിതാവ് 🫤🫤🫤

  • @AnilKumar-sv5ec

    @AnilKumar-sv5ec

    19 күн бұрын

    അത് കോൺഗ്രസിന് അവരാണല്ലോ കൊല്ലിച്ചത്

  • @tpsankaran6750

    @tpsankaran6750

    19 күн бұрын

    @@AnilKumar-sv5ec ഗാന്ധിയെ കൊല്ലിച്ചത് ഇന്നത്തെ ബിജെപി rss ന്റെ പൂർവികർ.

  • @saidalavipalliyali2077
    @saidalavipalliyali207718 күн бұрын

    Endhuvadey🤣🤣🤣🤣🤣 nannavilla😂😂😂😂 onnu podey chali😆😆😆

  • @ninetiesadcnbd2235
    @ninetiesadcnbd223519 күн бұрын

    K sru. Pithaavvv😂😂😂

  • @kanathilashamabhat
    @kanathilashamabhat19 күн бұрын

    Even, there is confusion about him calling Mahatma…Please throw some light on that also….Thanks

  • @HM-ud8wo
    @HM-ud8wo19 күн бұрын

    ഇവർ ജേഷ്ഠൻ അനുജൻ മാർ ആണോ 🤔

  • @sunilsoorya6288
    @sunilsoorya628819 күн бұрын

    നീ.... എത്ര താഴ്ത്തിയാലും അവരെ ചുക്കും ചെയ്യാൻ പറ്റില്ല.

  • @venkateshkannan5
    @venkateshkannan519 күн бұрын

    Gandhi is not mahatma.

  • @m.gbabuji1441
    @m.gbabuji144116 күн бұрын

    ഒരുഎക്സിക്യൂട്ടീവ്ഓർഡറിലൂടെകൊടുക്കേണ്ടപദവിയാണുരാഷ്ട്രപിതാവെന്നവിഡ്ഢിത്തംവിളമ്പാൻഅസാമാന്യതോലിക്കട്ടിയുംവിവരദോഷത്തിൽബിരുദവുംവേണം

  • @geetamrutham1924
    @geetamrutham192419 күн бұрын

    എന്നേ സംബന്ധിച് അല്ല.

  • @chethankumar555
    @chethankumar55519 күн бұрын

    Gandhi delayed our independence two decades.. If gandhi really help indians he should announced non cooperation movement against British..

  • @arvShaji
    @arvShaji19 күн бұрын

    അതിനു നേതാജി സുഭാഷ് ചന്ദ്ര ബോസ് ആണ് ഗാന്ധിജിയെ അങ്ങനെ വിളിച്ചത്. എന്നെ സംബന്ധിച്ച് ഗാന്ധി രാഷ്ട്ര പിതാവാണ്. നിങ്ങൾക്ക് അങ്ങനെ അല്ലെങ്കിൽ okay, അതിൽ തെറ്റില്ല.

  • @binucherian532

    @binucherian532

    19 күн бұрын

    മഹാത്മാ എന്നാണ് വിളിച്ചത്

  • @Anoopkumar-zm6ch

    @Anoopkumar-zm6ch

    19 күн бұрын

    എടാ വസ്തുതയാണ് ഇവിടെ പറയുന്നത് നിനക്കു മാത്രമല്ല എനിക്കും രാഷ്ട്രപിതാവാണ് ഗാന്ധിജി അത് ഒഫീഷ്യൽ ആയിട്ടുള്ള ഒരു പദവി ഒന്നുമല്ല രാജ്യം ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല എന്തുകൊണ്ടാണ് കോൺഗ്രസ് സർക്കാർ അങ്ങനെയുള്ള ഒരു അംഗീകാരം കൊടുക്കാഞ്ഞത് അതാണ് ഇവിടെ ചോദ്യം ചെയ്യുന്നത്

  • @arvShaji

    @arvShaji

    19 күн бұрын

    @@Anoopkumar-zm6ch10 വരെ പഠിച്ച എല്ലാവർക്കും അറിയാം official title alla ennu. അതിപ്പോ അമേരിക്കയിൽ 4 founding fathers ഉണ്ട്, എന്ന് കരുതി official ആയിട്ട് ഇവിടേം എഴുഴി വെച്ചിട്ടില്ല. സൗത്ത് ആഫ്രിക്കയിൽ nelson Mandela. Official aayi angane oru title oru രാജ്യവും കൊടുക്കാറില്ല.

  • @Anoopkumar-zm6ch

    @Anoopkumar-zm6ch

    19 күн бұрын

    @@arvShaji ആര് പറഞ്ഞു ദക്ഷിണാഫ്രിക്ക നെൽസൺ മണ്ടേലയും അമേരിക്കയിൽ എബ്രഹാം ലിംങ്ണും രാജ്യത്തിന്റെ ഔദ്യോഗിക രാഷ്ട്രപിതാക്കന്മാർ ആണ്

  • @arvShaji

    @arvShaji

    19 күн бұрын

    @@Anoopkumar-zm6ch Lincon engane ആവും. Washington ആണ് us father of nation പക്ഷെ Title formal അല്ല. നെൽസൺ മണ്ടേലയുടെ formal title alla എന്നാണ് എൻ്റെ അറിവ്.

  • @jacobGeroge-bo1fl
    @jacobGeroge-bo1fl19 күн бұрын

    ഒരു പിതാവ് തന്റെ സ്വന്തം കുടുംബത്തിനുവേണ്ടി അധ്വാനിച്ചു മക്കളെല്ലാം നല്ല നിലയിൽ പോയി അവസാനം ചോദിക്കുന്ന ഒരു ചോദ്യമുണ്ട് മക്കൾ അപ്പൻ ഇത്രയും കാലം കൊണ്ട് എന്തുണ്ടാക്കി ഇതൊക്കെയാണ് എനിക്ക് കേട്ടപ്പോൾ മനസ്സിലായത്

  • @bennydevasia5079

    @bennydevasia5079

    19 күн бұрын

    ചരിത്രത്തിൽ അതിഭീകരമായ മുറിവുകൾ നൽകിക്കൊണ്ടാണ് ഇന്ത്യ പാക്ക് വിഭജനം നടന്നത് എങ്കിലും. അന്നത്തെ നേതാക്കളെ സംബന്ധിച്ച് അത് അനിവാര്യമായ ഒന്നായിരുന്നു. ഒരുപക്ഷേ അന്ന് വിഭജനം നടന്നിരുന്നില്ല എങ്കിൽ ഈ 75 വർഷവും ഒരുപക്ഷേ ആഭ്യന്തര യുദ്ധത്തിൽ പെട്ട ഉഴലുന്ന ഒരു രാജ്യമായി മാറിയേനെ ഇന്ത്യ. സുടാപ്പികളുടെ സ്വഭാവം വച്ച് നോക്കുമ്പോൾ അതിനു സാധ്യത വളരെ കൂടുതലാണ്. ഇന്ന് രാജ്യത്തിനു വേണ്ടി ഒന്നും ചെയ്യാതെ യൂട്യൂബിൽ കയറിക്കൂടി നാക്കിന് എല്ലില്ല തെ സംസാരിക്കുന്ന കുറെ ആൾക്കാരെ സൃഷ്ടിച്ചെടുത്തത് ആ സ്വാതന്ത്ര്യമാണ്. സ്വാതന്ത്ര്യത്തിനു വേണ്ടി അഹോരാത്രം പണിയെടുത്തഗാന്ധിജിയും കൂട്ടരു ഇന്ന് ഇവർക്ക് നികൃഷ്ടനായ ആൾക്കാരാണ്..2014 ന് ശേഷം ചരിത്രം പഠിക്കാൻ ഇറങ്ങിയ ബിജെപിയും കൂട്ടരും അവർക്ക് വേണ്ടപ്പെട്ട ഏതാനും പേര് ചരിത്രത്തിൽ പ്രൊജക്റ്റ് ചെയ്യുന്നതിന് വേണ്ടി കാട്ടിക്കൂട്ടുന്നത് ആണ് ഇന്ന് ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്നത്

  • @muhammedkabeer2458
    @muhammedkabeer245819 күн бұрын

    അപ്പോള് മോദി അല്ലേ??

  • @ajiths3688
    @ajiths368819 күн бұрын

    Subhash Chandra Bose enthoru mandan aayirunnu. Adheham aayirunnello aadhiyam aayi ‘Father of Nation’ ennu Gandhiye vilichathu. Thankalude bhudhi Vimanam alla rocket aanu ..!!

  • @ratheeshk7143
    @ratheeshk714319 күн бұрын

    FAAVI PM PERE MAATAM SAADYATHA

  • @Guruvayurviseshangal6697
    @Guruvayurviseshangal669719 күн бұрын

    Ende ponno edokke evidunnu oppikkunnu😂

  • @Hisham-sj8jd
    @Hisham-sj8jd19 күн бұрын

    Namukk savarkare father of India aakkam..enthe ...

  • @salihkt4298
    @salihkt429819 күн бұрын

    Nethaji was not communal

  • @radhamanikn3993
    @radhamanikn399319 күн бұрын

    BJP എന്ന കൊണ്ട് ഈ ബന്ധം ജനത്തിനെ അറിയിച്ചില്ല

  • @akhila3409
    @akhila340919 күн бұрын

    Ivan biological allannu thonnanu, channel il aayondu thallu kittilla, vitl poy avare samsayikkalleee appanum ammayum chilappol eduthittalakkum Nala pillarkku vendiyelum enthelum nallathu parayadee…venda… oru sathyam parayadeeee

  • @sankaraiyer3110
    @sankaraiyer311018 күн бұрын

    Road nte peru mattamenkil ee gandhi enna perum mattarurho

  • @siddeeqdiffers4571
    @siddeeqdiffers457119 күн бұрын

    Desa troi

  • @samporoy
    @samporoy19 күн бұрын

    തിന്മ മാത്രം പറയുന്നവർ? Why?

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt19 күн бұрын

    Swandam tandayaaarennnariyathavarkkk end raashtrapidaaav gaaaandi😜😜😜👞👞👞👞

  • @mohamedajmal708
    @mohamedajmal70819 күн бұрын

    Charithram thiruthunna thirakkilaan RSS athinte baagam mathram...

  • @bhargaviamma7273
    @bhargaviamma727319 күн бұрын

    വിസുത്തമെന്നെഴുതിയാൽ വിസുത്തമാവില്ലേ? എരണ്ടച്ചങ്ക് എങ്ങനെ ഒണ്ടായി ..? രാഷ്ട മാതാവില്ലേ? പാവം മാതാവ്?😮😮

  • @90sthegoldenera84

    @90sthegoldenera84

    19 күн бұрын

    ഭാരത് മാതാ എന്തിനാണ്? ഭാരത് പിതാവ് മതി ഭാർഗവി അമ്മായി

  • @bhargaviamma7273

    @bhargaviamma7273

    19 күн бұрын

    @@90sthegoldenera84 ഭാരത മാതാവിൻ്റെ പുരുഷനാവാൻ കെല്പുള്ളവനെ കണ്ടു പിടിച്ചാൽ പറയൂ....🤔

  • @AlexAbraham-ru8pu
    @AlexAbraham-ru8pu19 күн бұрын

    പാച്ചുവും കോവാലനും ഗാന്ധിയെ അംഗീകരിക്കേണ്ട.

  • @MoonSon-zx8ek

    @MoonSon-zx8ek

    19 күн бұрын

    സംഗതി സത്യം ആണ്, ഒരു ഔദ്യോഗിക രേഖ ഇല്ല

  • @user-qx1os2su2z
    @user-qx1os2su2z19 күн бұрын

    Ivante channel ban cheyyippikkanam

  • @ambilyng4759

    @ambilyng4759

    19 күн бұрын

    എന്തിന്? ഒളിഞ്ഞിരിക്കുന്ന സത്യങ്ങൾ വിളിച്ചു പറയുന്നതിനോ ?😎

  • @user-hv3me5rs2s
    @user-hv3me5rs2s19 күн бұрын

    Godse rashtrapithav😂

  • @unniag7019

    @unniag7019

    19 күн бұрын

    The dangerous outcome of this type discussion!😂

  • @devika2545

    @devika2545

    19 күн бұрын

    Godse killed 1 person. Kasab killed 174 people. Indira Gandhi killed 1554 Sikhs. Rajiv Gandhi killed 5500 Tamils. Nehru & Jinnah killed 42 Lakh Hindus. Still , only Godse is a terrorist! All remaining persons are Gods.

Келесі