മോദി ഒറ്റയ്ക്കല്ല സോറോസിനെ ഒതുക്കാൻ! | ABC MALAYALAM NEWS | ABC CHAT | 11-07-2024

സോറോസിന്റെ പണികുറ്റം തീരും
അപ്പൂപ്പനെ ഒതുക്കാൻ മോദിക്കൊപ്പം ഇവരും
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #modiji #modi #narendramodi #america #election #trump
SUBSCRIBE our channel for more trending News & Movie Updates : kzread.info/dron/kUx.html...
Website : abcmalayalamonline.com
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalayalam360
WhatsApp : whatsapp.com/channel/0029VaZO...
Threads : www.threads.net/@abc_malayala...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 119

  • @sreedeviaravindan9645
    @sreedeviaravindan964525 күн бұрын

    എത്രയും പെട്ടെന്ന് അജ്ഞാതൻ്റെ കൈ കൊണ്ട് സോറോസിനെ ഒതുക്കാൻ നോക്കണം

  • @ksankarankuttykunnampillys624
    @ksankarankuttykunnampillys62425 күн бұрын

    നമുക്ക് വേണ്ടത് ട്രോങ്ങ് മോടി ജിയെ ആണ് അല്ലാതെ അഴകൊഴമ്പൻ മോടി ജി അല്ല

  • @prasanthplanthattam3124

    @prasanthplanthattam3124

    25 күн бұрын

    Yes

  • @saneeshsanu1380

    @saneeshsanu1380

    25 күн бұрын

    👍

  • @bharatham5285

    @bharatham5285

    25 күн бұрын

    👍

  • @roy2060

    @roy2060

    23 күн бұрын

    ഒരു അന്താരാഷ്ട്ര അസുരൻ ഡൈനോസർ

  • @sajeevkumar9162
    @sajeevkumar916225 күн бұрын

    ഈ കാര്യങ്ങളൊക്കെ വിവരമുള്ള ഇന്ത്യക്കാർ മനസ്സിലാക്കി വോട്ട് ചെയ്താൽ കൊള്ളാം.

  • @user-ym1wz1mr7b
    @user-ym1wz1mr7b25 күн бұрын

    വളരെ സൂക്ഷ്മമായ നിരീക്ഷണം. ധനുഷ് കൊള്ളാം 🤝🌹🎉🎉😄

  • @user-ye4dn5tk3k
    @user-ye4dn5tk3k25 күн бұрын

    ജോർജ് സോറസ് അല്ല ഇയാൾ സൊറിയാസിസ് ആണ് ഇയാൾ. തീർച്ചയായും ഇന്ത്യ തനതായ യൂട്യൂബും സിസ്റ്റവും വേണം.

  • @anilchirukandath5273
    @anilchirukandath527325 күн бұрын

    ഒബാമ ഭാരതത്തിന്റെ ശത്രുവാണ്

  • @GauthamMorningstar
    @GauthamMorningstar25 күн бұрын

    കുറച്ച് അജ്ഞാതരെ ഇറക്കണം😎

  • @vivekanandahari8142
    @vivekanandahari814225 күн бұрын

    സോറോസിന്റെ പിന്നിൽ അമേരിക്ക യാണ് കളിക്കുന്നത്. സോറോസ് അമേരിക്ക യുടെ മുഖം മൂടി മാത്രം ആണ്. ഇത് റഷ്യ വ്യക്തമായി പറഞ്ഞിരുന്നു.

  • @sanathannair8527

    @sanathannair8527

    22 күн бұрын

    തെറ്റ്. അമേരിക്കയെ നിയന്ത്രിക്കുന്നതു തന്നെ സോറോസിനെ പോലുള്ള ശക്തികളാണ്. ബൈഡൻ പോയി ട്രമ്പ് വന്നാൽ അമേരിക്ക കൂടുതൽ ശക്തമാകും എന്നു പ്രതീക്ഷിക്കാം.

  • @vinodr4330

    @vinodr4330

    20 күн бұрын

    ആയിരുന്നു... ഇപ്പോൾ പെരുമ്പാമ്പ്‌ കുഞ്ഞിനെ വളർത്തിയ അവസ്ഥയാണ്

  • @udayakumarb4081
    @udayakumarb408126 күн бұрын

    Jai modiji

  • @sshiva101
    @sshiva10126 күн бұрын

    *റഷ്യ-ഓസ്ട്രിയ സന്ദർശനം* പ്രധാനമന്ത്രിയെ സ്വന്തം വീട്ടിൽ കൊണ്ടുപോയി അത്താഴം നൽകി പുടിൻ. മോദി: - സുഹൃത്തേ, നിങ്ങളുടെ ചില രാഷ്ട്രീയ എതിരാളികൾ ഭാരതത്തിൽ സന്ദർശനത്തിന് വന്നിരുന്നല്ലോ. പല സമയങ്ങളിലായി അവരെല്ലാം തന്നെ ഒഡിഷയിൽ വച്ച് വ്യത്യസ്ത സംഭവങ്ങളിൽ മരിച്ചു. പുടിൻ: വളരെ സങ്കടകരമായ സംഭവങ്ങൾ. മോദി: ഞങ്ങളുടെ അജ്ഞാതർ പലരാജ്യങ്ങളിലുമുണ്ടെങ്കിലും...... പുടിൻ: ആ, മനസ്സിലായി. ഓസ്ട്രിയയിലേക്ക് അജിത്ത് ഡോവലിനോട് വരാൻ പറ ************************* *ഓസ്ട്രിയ* ചൊവ്വാഴ്ച തന്നെ ഡോവൽ എത്തുന്നു. രാവിലെ പ്രഭാത സവാരിക്കിറങ്ങുന്നു. ഉദ്യാനത്തിലെ ഒരു ബെഞ്ചിലിരിക്കുന്നു. ഓടിക്കൊണ്ടിരുന്ന ഒരു സായിപ്പ് ആ ബെഞ്ചിൽ കാല് വച്ച് അഴിഞ്ഞ് പോയ ഷൂസ് കെട്ടിക്കൊണ്ട് എന്തൊ പതിഞ്ഞ ശബ്ദത്തിൽ പറയുന്നു. ഡോവൽ എഴുനേറ്റ് പോകുന്നു. സായിപ്പ് ആ ബെഞ്ചിലിരുന്ന് കയ്യും കാലുമൊക്കെ കുടയുന്നു. ഡോവൽ ഇരുന്നിടത്ത് നിന്ന് ഒരു കടലാസ് കഷണം എടുത്ത് പോക്കറ്റിലിട്ട് ഓട്ടം തുടരുന്നു *************************** *വിദേശത്ത് വച്ച് പടമാകാൻ പോകുന്ന ആദ്യത്തെ ദേശദ്രോഹി ആരായിരിക്കും* ജോർജ് സോറോസ് മുതൽ ഇവിടുത്തെ ചില അലവലാതി രാഷ്ട്രീയക്കാരുടെ പേര് വരെ കേൾക്കുന്നുണ്ട്. എന്തായാലും കാത്തിരുന്ന് കാണാം

  • @shravanamgreenshomestay

    @shravanamgreenshomestay

    25 күн бұрын

    Wow.....👏👏👏

  • @anilchirukandath5273

    @anilchirukandath5273

    25 күн бұрын

    ഒബാമയും ഭാരതത്തിന്റെ ശത്രുവാണ്

  • @bababluelotus

    @bababluelotus

    25 күн бұрын

    അതെന്താ അങ്ങനെ പറഞ്ഞെ ​@@anilchirukandath5273

  • @bababluelotus

    @bababluelotus

    25 күн бұрын

    ആരൊക്കെയാണ് ഒറീസയിൽ വച്ച് മരിച്ചത് ?pls reply

  • @bababluelotus

    @bababluelotus

    25 күн бұрын

    ആരൊക്കെയാണ് ഒറീസയിൽ വച്ച് മരിച്ചത്

  • @balachandrannairs7964
    @balachandrannairs796425 күн бұрын

    റഷൃയുമായു൦ പ്രശന൦ ഉണ്ടാക്കി പക്ഷേ വിലപോയില്ല

  • @bababluelotus

    @bababluelotus

    25 күн бұрын

    ആര് എന്ത് പ്രശ്നമുണ്ടാക്കി

  • @jayakumarmk2230
    @jayakumarmk223025 күн бұрын

    93വയസായ ആളെ എന്തൊതുക്കാനാണ്. അയാളിപ്പോള്‍ അന്ത്യശ്വാസം വലിച്ചു തുടങ്ങിയിട്ടുണ്ടാവും.

  • @esnarayanan2499

    @esnarayanan2499

    25 күн бұрын

    അയാളുടെ കൂടെ വേറെ യും ടീം ഉണ്ടാകുമല്ലോ????

  • @prabhakaranmelethil6717
    @prabhakaranmelethil671725 күн бұрын

    0:54 ആ കിളവനെ പടമാക്കാൻ എന്തുകൊണ്ട് നാം ശ്രമിക്കുന്നില്ല..? അങ്ങനെ ആ ശല്യം എത്രയും വേഗം അവസാനിപ്പിക്കണം.

  • @balachandranm.b3888
    @balachandranm.b38886 күн бұрын

    രണ്ട് പേർക്കും 🙏നമസ്തെ🙏

  • @sudheerkumar1425
    @sudheerkumar142521 күн бұрын

    Great discussion

  • @vishwanathannair5769
    @vishwanathannair576925 күн бұрын

    It is nice to know that even middle level ( I mean not among the seniormost) journalists like you are discussing such subjects, unknown to common man in Kerala. I have observed that this awakening has started recently during the general election onwards. Earlier,such subjects were discussed only in the National media,( Hindi & English) whose reach was very insignificant as far as Kerala & TN is concerned. Soros is at the third tier of this 'Deep State' at the execution level. There are two tiers above him at Policy formulation &planning & resource allocation. Soros manages human resources deplyment & distributionof funds. Kudos to awakening Kerala & it's torch bearers. ❤.

  • @bhaskaranp5044
    @bhaskaranp504425 күн бұрын

    A.BC M സുഹൃത്തേ താങ്കൾ നമ്മുടെ അജ്ഞാതനെ ഒന്ന് കണ്ടെത്തു സോറസ്സിനെ ഒന്ന് പരീയപ്പെടു ത്തീ കൊടുക്കു അയാൾക്ക് കൈയ്യിൽ തോക്കുണ്ട്

  • @KammiMurinna
    @KammiMurinna25 күн бұрын

    അക്ഞ്ഞാതാ ബ്രോ ആ ജോർജ് സ്വരം ഇനി ഇന്ത്യക്കെതിരെ കന്നം തിരിവ് കാണിക്കാൻ ബാക്കി വക്കണ്ട തീർത്തേക്ക്.

  • @shravanamgreenshomestay
    @shravanamgreenshomestay25 күн бұрын

    Looking forward.....💪💪💪🇮🇳🇮🇳🇮🇳

  • @jayathirajagopal7126
    @jayathirajagopal712625 күн бұрын

    ധനുഷ്.. പ്രശാന്ത്.... 👌🏻👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻

  • @saileshkumar4162
    @saileshkumar416225 күн бұрын

    Super

  • @rajankrishnan-nu7ik
    @rajankrishnan-nu7ik25 күн бұрын

    ട്രബും മോദിയും കൂടി സ്നേഹത്തിന്റെ കട തുറക്കുമ്പൊ രാഹുലിന് ഒരു ഷെയർ കൊടുക്കാൻ പറയണം

  • @rajancr4794

    @rajancr4794

    25 күн бұрын

    അവന് ജോർജ്സോരോസ് ഉണ്ട്

  • @user-co9ok5dc7s
    @user-co9ok5dc7s25 күн бұрын

    Best Of Best Modiji Thankal seasthamayi Bharikkana kananam Ethirkkunnavare oru vazhikkakkuka God Bless 🙏🙏🙏🙏🙏🙏🙏🙏🙏🙏U

  • @manjushapraveen2285
    @manjushapraveen228525 күн бұрын

    Sorros appaapan is not far from his own grave! Just like the Dhruv Patti is not far away from being charged 😬 Good days to come 🙏🙏🙏

  • @ARJUN44.0
    @ARJUN44.025 күн бұрын

    looking forward to the combo of TRUMP & VIVEK RAMASWAMY

  • @unnikuttanvinu7027
    @unnikuttanvinu702725 күн бұрын

    👍

  • @sarathprakash4992
    @sarathprakash499225 күн бұрын

    🙏

  • @a.s.prakasan2580
    @a.s.prakasan258022 күн бұрын

    Agjnaathan ❤🎉

  • @govindankuttykg652
    @govindankuttykg65225 күн бұрын

    സോറസ് ലോക സ്വസ്ഥത ക്കേറ്റ ഒരു ഹങ്കേറിയൻ സോറിയാസിസ് വൈറസാണ്

  • @chackovadakkan5712
    @chackovadakkan571219 күн бұрын

    Athrayum vegam anjathan varatte we are waiting for him

  • @sivaramankumaran7289
    @sivaramankumaran728925 күн бұрын

    ചിരിക്കാതെ റിപ്പീറ്റേഷൻ ഇല്ലാതെ പെട്ടെന്ന് പറയൂ

  • @unnikrishnanc4835
    @unnikrishnanc483525 күн бұрын

    അജ്ഞാതൻ സൊറോസിന് പണി കൊടുക്കുമോ

  • @rohith099
    @rohith09925 күн бұрын

    Reach restore cheyan... KZread.. updates uninstall... ചെയ്താൽ മതി...😊

  • @akshaymurali156
    @akshaymurali15625 күн бұрын

    6:48 😂😂

  • @kalkki670
    @kalkki67025 күн бұрын

    എന്തായാലും പെട്ടെന്ന് തന്നെ അജ്ഞാതനാൽ സോറസ്സണ്ണൻ പരലോകം പുൽകട്ടെ

  • @baijuthankappan9748
    @baijuthankappan974825 күн бұрын

    ചൈന, റഷ്യയുടെ അതിരു മാന്തി ഒരു ചെറിയതോതിൽ യുദ്ധം പോലും ഉണ്ടായിട്ടുണ്ട് 😔 Fact പറയുമ്പോൾ കുറച്ചുകൂടി ശ്രദ്ധിക്കണം 🙏

  • @sreenandans3539
    @sreenandans353925 күн бұрын

    അജ്ഞാതന് അറിയില്ലേ

  • @narayananvn3406

    @narayananvn3406

    25 күн бұрын

    Avane Chattanooga neethyyullavarude koottukettuvenam athayathu bjp kootytukakshi,rajyasnehi,terrorist against allukal,rajyangal nissamsayam othukoodanam.

  • @sreekumariav5396
    @sreekumariav539622 күн бұрын

    മോദിജി is great ❤❤❤❤❤

  • @gopinadhankj9906
    @gopinadhankj990626 күн бұрын

    Very good

  • @prasanthplanthattam3124

    @prasanthplanthattam3124

    25 күн бұрын

    Thank You

  • @Arunkumart
    @Arunkumart25 күн бұрын

    Russia ആയിട്ടും ചൈനക്ക് അതിർത്തി പ്രശ്നങ്ങൾ ഉണ്ട്..... എല്ലാവരും ആയിടും ചൈനക്ക് അതിർത്തി പ്രശ്നം ഉണ്ട്

  • @shainvyom
    @shainvyom25 күн бұрын

    നാക്കു പോന്നാകട്ടെ

  • @sreekumargopalapillai7616
    @sreekumargopalapillai761625 күн бұрын

    അജ്ഞാതൻ തന്നെ വേണ്ടി വരും

  • @jayan3281
    @jayan328125 күн бұрын

    ഒന്നാം മോദി സർക്കാർ അടിസ്ഥാന വർഗത്തിന് ചെയ്തകാര്യങ്ങളായിരുന്നു നിങ്ങളുടെ വാർത്തകൾ ,അത് സാധാരണ ജനങ്ങളിൽ റീച്ചായി, നിങ്ങൾക്കും റീച്ച് കിട്ടി, രണ്ടാമത്തെ പ്രാവശ്യം രാഷ്ട്രീയത്തിൻ്റെ അതിപ്രസരണം കൂടിയപ്പോൾ ചെയ്ത കാര്യങ്ങൾക്ക് പ്രാമുഖ്യം നഷ്ടപ്പെട്ടു ,അവിടെ രാഹുൽ പറഞ്ഞ വിവരക്കേടിന് സാധാരണ ജനങ്ങൾ confused ആയി , നിങ്ങളുടെ റീച്ച് കുറഞ്ഞു രാഹുലിൻ്റെ റീച്ച് കൂടി, confusion, അത് വോട്ടായി മാറിയപ്പോൾ രാഹുല്‍ പറയുന്നതിന് സ്വീകാര്യത സാധാരണ ജനങ്ങളുടെ ഇടയിൽ കൂടി .അത്കൊണ്ട് ജനോപകാര കാര്യങ്ങൾക്ക് പ്രാമുഖ്യം നൽകി രാഷ്ട്രീയം പറയൂ റീച്ച് കൂടും.

  • @sanalchandran2122
    @sanalchandran212225 күн бұрын

    Change speed to 1.5×

  • @ajayanpg206
    @ajayanpg20621 күн бұрын

    ചൈന റക്ഷ്യയുടെ അതിർത്തി മാന്താൻ സ്രമിച്ചിട്ടുണ്ട്

  • @JOSYKU-cv7qr
    @JOSYKU-cv7qr21 күн бұрын

    അപ്പൂപ്പനെ ഒക്കെ ഒതുക്കണമെങ്കിൽ ഇവിടെയുള്ള വേറെ ഒരുപാട് പേരെ ഒതുക്കണം. ആദ്യം ഒതുക്കേണ്ടത് രണ്ടു പേരെ യാണ്. ഒന്ന് മാക് മോഹന്റെ മകളെയും ....രണ്ടു തരൂരിനെയും. .രണ്ടും ചെയ്യുന്നത് അടി തോണ്ടുന്ന പ്രവർത്തികളാണ്. പിന്നെ ഇവിടുത്തെ തിരഞ്ഞെടുത്ത കൈവെള്ളയിൽ ഒതുങ്ങുന്ന കുറച്ചു NGO കളെയും കേജരിവാളിന്റെ പിന്നിലെ ക്ഷുദ്ര ശക്തികളെയും.

  • @sathyanathanmenon7778
    @sathyanathanmenon777825 күн бұрын

    Be professional and introduce who is who and their title to the audience before starting the discussion. Thanks.

  • @Thomas-g2f
    @Thomas-g2f25 күн бұрын

    Russia വിചാരിച്ചാൽ തീരാവുന്നതേ ഉള്ളൂ soros ഉം german pork ഉം

  • @rahulraj.r5485
    @rahulraj.r548525 күн бұрын

    Agnadhasya aayasya nigrasya modi ka ashirwad

  • @user-gy2to4wu8g
    @user-gy2to4wu8g25 күн бұрын

    ഇവിടുത്തെ മന്മോഹൻ സിങ്ങാണ് ബൈ ഡൻ അവിടുത്തെ മോദിയാണ് ട്രബ്🤩

  • @vipinsreedhar9388
    @vipinsreedhar938825 күн бұрын

    Petronas tower??

  • @shyamalanair9804
    @shyamalanair980425 күн бұрын

    Modi gi strong hojawo soros ko nikaltho

  • @lakshminarayananrajagopala6043
    @lakshminarayananrajagopala604325 күн бұрын

    First rahul നെ പടം ആകാൻ പറ

  • @subranta1358
    @subranta135822 күн бұрын

    ഭഗവാൻ അജ്ഞാതന്റെ.......

  • @user-xq2cg2vh9f
    @user-xq2cg2vh9f25 күн бұрын

    SONY 600ലെ... ഫണ്ട്‌ മുഴുവനും SOROS ന്റെ പ്രൊജക്റ്റ് ൽ DEPOSIT ആണ് 🤣🤣SOROS നെ അജ്നാതൻ പടം ആക്കിയാൽ.600കോഞ്ഞാട്ട ആകും 🤪🤪🤪🤪

  • @kalaalex1
    @kalaalex125 күн бұрын

    China should remember 1969 war with Russia

  • @kgvijayanart4359
    @kgvijayanart435925 күн бұрын

    Trampu jayikk o??

  • @radhakrishnapillaic1229
    @radhakrishnapillaic122925 күн бұрын

    അജ്ഞാതൻ വരുമോ

  • @jeslin2345
    @jeslin234525 күн бұрын

    Russia chinaye attack cheyyilla… avarude food motham chinayil ninnanu varunnathu…

  • @krishnaunni3413
    @krishnaunni341325 күн бұрын

    73 കാരനാണെന്നു പറയുന്നുണ്ടല്ലോ.

  • @bejoytnair
    @bejoytnair25 күн бұрын

    ചൈന റഷ്യയുടെ അതിർത്തി മാന്ത്രിയിട്ടില്ല എന്നാര് പറഞ്ഞു. You study the china Russia relations and dispute on Vladivastoc

  • @shijuvelliyara9528
    @shijuvelliyara952825 күн бұрын

    ഉക്രയ്നിൽ കിടന്ന് വെള്ളം കുടിക്കുന്ന റഷ്യയുടെ കാര്യമാണോ. ചൈന റഷ്യയുടെയും മാന്തുന്നുണ്ട് ജല അതിർത്തി മാന്തുന്ന ചൈനയ്ക്ക് എന്തു കരയതിർത്തി😂😂😂

  • @ദുർഗാവാഹിനി
    @ദുർഗാവാഹിനി25 күн бұрын

    പെട്രോണാസ് ടവർ അല്ലെടാ വായിനോക്കി വേൾഡ് ട്രേഡ് സെന്റർ

  • @jojialex4968
    @jojialex496825 күн бұрын

    Soriasis ee channelinte iswaryam...... 😂😂😂😂

  • @rijuhdas1

    @rijuhdas1

    25 күн бұрын

    Rahulinteyum Aiswaryam anu

  • @user-se1dr6ss3e
    @user-se1dr6ss3e22 күн бұрын

    Soros angu pedichu 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @rajanpt-uw3ci
    @rajanpt-uw3ci25 күн бұрын

    Jorjsorasineatnasanekondtatykalayanam.❤

  • @kanchanaanilkumar4054
    @kanchanaanilkumar405425 күн бұрын

    Soros and his stooge Rahul is no match for Modiji.

  • @valsanpalakkal6488
    @valsanpalakkal648817 күн бұрын

    Modi,Benjamin,Trump oru achutande akum

  • @user-ii8gc6ne3x
    @user-ii8gc6ne3x25 күн бұрын

    ഇവർ റഷ്യയുടെ അതിർത്തി മാന്തി, റഷ്യയുമായി ഏറ്റുമുട്ടിയിരുന്നു, അന്ന് റഷ്യയുടെ കുറച്ച് ഭൂമി ഇവർ കയ്യടക്കിയിരുന്നു , പിന്നീട് ചർച്ച നടത്തി രണ്ട് കൂട്ടരും ഒത്ത് തീർപ്പാക്കി ,നേട്ടം ചൈനക്ക് തന്നെആയിരുന്നും , അത് പോലെ ഇന്ത്യയുടെയു, പക്ഷേ അത് അന്തകാലം , ഇന്ത കാലത്ത് അത് നടക്കാത് 😅😅😅

  • @raadhamenont8760
    @raadhamenont876025 күн бұрын

    Mattavanum undu othukkan Pitroda punyalan

  • @roypynadath5820
    @roypynadath582025 күн бұрын

    ഇത്തരം വിവരമില്ലായ്മകൾ വിളിച്ചു പറയരുത്.

  • @narayananvn3406
    @narayananvn340625 күн бұрын

    Evan engine joothanayipirannu.?

  • @madhupk9118
    @madhupk911825 күн бұрын

    Anjatan evane teerkumayirikum pooorassine

  • @thomasnk7838
    @thomasnk783825 күн бұрын

    കമ്മലിട്ടവൻ പോയാൽ കടുക്കനിട്ടവൻ വരും!

  • @Ravisidharthan
    @Ravisidharthan25 күн бұрын

    6:25 പെട്രോണാസ് അല്ല WTC, world trade center

  • @manchmaria7007
    @manchmaria700717 күн бұрын

    സോറിയാസിസിനു ഇനി ചൊറിച്ചിൽ കൂടും 😂😂😂

  • @NaranUlampara-gh5ri
    @NaranUlampara-gh5ri25 күн бұрын

    Your dreams never going to happened, any leaders in America, their country is first.

  • @bhaskaranp5044
    @bhaskaranp504425 күн бұрын

    A.BC M സുഹൃത്തേ താങ്കൾ നമ്മുടെ അജ്ഞാതനെ ഒന്ന് കണ്ടെത്തു സോറസ്സിനെ ഒന്ന് പരീയപ്പെടു ത്തീ കൊടുക്കു അയാൾക്ക് കൈയ്യിൽ തോക്കുണ്ട്

Келесі