തളർന്നു കിടക്കുന്ന ഭർത്താവിനെ ഒഴിവാക്കാൻ ഭാര്യ തയാറാകുമോ

യൂസഫ്‌ വളയത്തിന്റെ രചനയിൽ തളർന്നു കിടക്കുന്ന ഭർത്താവിനെ ഒഴിവാക്കാൻ ഭാര്യ തയാറാകുമോ

Пікірлер: 138

  • @athiraponnappan2156
    @athiraponnappan21564 жыл бұрын

    എനിക്ക് പറ്റണില്ല ഏട്ടാ നിങ്ങളുടെ ഈ കഥകൾ കേൾക്കാൻ കരഞ്ഞു കരഞ്ഞു ഒരു പരുവം ആയി അതിലപ്പുറം സന്തോഷവും.

  • @harisksd6333
    @harisksd63335 жыл бұрын

    അരുവിട്ടാലും ഉമ്മ....കൈവിടൂല ... നമ്മുടെ ഉമ്മാക് റബ്ബ്.

  • @diyadilu4866
    @diyadilu48665 жыл бұрын

    ഇക്കാന്റെ എല്ലാ സ്റ്റോറി കേട്ടാലും കരച്ചിൽ നിർബന്ധം ആണ്

  • @neshvak7090
    @neshvak70905 жыл бұрын

    അത് പോലൊരു ഭാര്യയാവാൻ റബ് തുണക്കട്ടെ

  • @rihastv9781
    @rihastv97815 жыл бұрын

    💐💐💐💐ഇഷ്ടം💐💐💐💐

  • @user-dw1td4ek1x
    @user-dw1td4ek1x5 жыл бұрын

    ഞങ്ങളെ കരയിപ്പിക്കാൻ വല്യ ആഗ്രഹമാണ് ലെ 😢😢😧😠

  • @mylifemyfamliy3836
    @mylifemyfamliy38365 жыл бұрын

    ✌️കരയിപ്പിച്ചു കളഞ്ഞല്ലോ ശാഹുൽ ഭായ് 😔

  • @raheena.areekat7360
    @raheena.areekat73605 жыл бұрын

    Yaaa റബ്ബേ ആർക്കും ഈ വിധി വരരുത് ,കഥയിൽ കൂടി പോലും കേൾക്കാൻ ഇഷ്ട്ടമല്ല ,

  • @siyasava7783
    @siyasava77835 жыл бұрын

    എന്നെ തലാഖ് ചെയ്തത് ഞാൻ തളർന്നു കിടക്കുന്നു പറഞ്ഞു. ആള് വേറെ പെണ്ണ് കെട്ടി ഇപ്പൊ ഞാനും മക്കളും ഇരിക്കുന്ന വീട്ടിൽ കൊണ്ടിരിതിയിക്കുന്നു. രണ്ടു വർഷം ആവാറായി.ഒരുപാട് സഹിച്ചും ക്ഷമിച്ചും ജീവിക്കുന്നു... ജീവിതം വെറുത്തു തുടങ്ങി പക്ഷെ മക്കളെ ഓർത്തു അവർക്ക് വേണ്ടി ജീവിക്കുന്നു.

  • @raghavanv3380
    @raghavanv33805 жыл бұрын

    കരഞ്ഞു പോയി എന്റെ ഷാഹുൽക്ക 😢😢😢😢

  • @user-pq3wz6mh9i
    @user-pq3wz6mh9i5 жыл бұрын

    ചങ്കുപൊട്ടി കരഞ്ഞുപോയിക്കാ നുണയല്ല സത്യം

  • @majeenaa3551
    @majeenaa35514 жыл бұрын

    കഥ കേട്ട് കഴിഞ്ഞിട്ടും കരച്ചിൽ നിർത്താൻ പറ്റുന്നുണ്ടായിരുന്നില്ല

  • @MurshidaShareef
    @MurshidaShareef5 жыл бұрын

    Padachonee iganathe edager aarkkum varuthalleee.😢 Inte Ikkaa ne kaatholanee Rabbee

  • @citystudio1906
    @citystudio19065 жыл бұрын

    സ്റ്റോറി റീഡിങ് എന്നാൽ ഇതാണ് .എനിക്ക് ഇപ്പോളാണ് ഇ ചാനൽ കാണാൻ അഴിജാതു .അതുകൊണ്ടു ഞാനും സബ്സ്ക്രൈബ് .ബെൽ .അടിച്ചു .ഒരുപാടു ഇഷ്ടമായി ഇ അവതരണം

  • @vishnugr8112
    @vishnugr81124 жыл бұрын

    ഇങ്ങനെയും പ്രണയമോ അതും ഈ കാലത്ത് നല്ലതാണ് കാപാലികരുടെ ഈ കാലത്ത് ഇങ്ങനെ ഉള്ള ഭാര്യഭർതൃ ബന്ധം നല്ലതാണ് വിരളമാണ് ഇങ്ങനെ ഉള്ളവർ

  • @gopimanchurian3545
    @gopimanchurian35455 жыл бұрын

    Unga voice semma semma annaa

  • @shemi2463
    @shemi24634 жыл бұрын

    അസുഖം കാരണം കൊണ്ട് ആരും ആരെയും വിട്ടിട്ട് പോവാൻ പാടില്ല കാരണം ഉള്ളവന്റെ അസുഗം മാറ്റാനും ഇല്ലാത്ത വന്നു കൊടുക്കാനും അള്ളാഹു തീരുമാനിച്ചാൽ പോരെ

  • @ansisfoodvlog6276
    @ansisfoodvlog62763 жыл бұрын

    എന്റെ ശാഹുൽ ഭായ് , സഹിക്കാൻ പറ്റിയില്ല കേട്ടിട്ട്.

  • @shibi1077
    @shibi10775 жыл бұрын

    Polichu 😢😢

  • @AngelDoesArt
    @AngelDoesArt5 жыл бұрын

    You made me cry 😭 awesome story Ikka Love it 👌🏼😍👏🏻👏🏻👏🏻

Келесі