പ്രസവ വേദന വന്നിട്ടും കുഞ്ഞിനെ രക്ഷിക്കാൻ സിസേറിയൻ നടത്തേണ്ടി വന്ന ഒരു ഹൃദയസ്പർശിയായ ആനുഭവം

പ്രസവ വേദന വന്നിട്ടും കുഞ്ഞിനെ രക്ഷിക്കാൻ സിസേറിയൻ നടത്തേണ്ടി വന്ന ഒരു ഹൃദയസ്പർശിയായ ആനുഭവം ഒരനുഭവ കഥ നാഫിയുടെ എഴുത്തിൽ

Пікірлер: 260

  • @HibaHiba-cc2oj
    @HibaHiba-cc2oj5 жыл бұрын

    ലോകത്ത് ഞങൾ സ്ത്രീകൾക് മാത്രം അനുഭവിക്കാൻ കഴിയുന്ന ഒന്നാണ് മാതൃത്വം. വയറ്റിൽ മറ്റൊരു ജീവൻ തുടികൊള്ളുന്നു എന്നറിയുന്ന നിമിഷം മുതൽ പ്രസവ മുറിയിലെ മരണ വേദന സഹിച്ചു പ്രസവിക്കുന്ന ദിനം വരെ അനുഭവിച്ച എല്ലാ വിഷമങ്ങളും വേദനകളും ആ വാവയുടെ മുഖമൊന്ന് കാണുന്നതോട് കൂടി ഇല്ലാതാകുന്നു. Hrdhaya സ്പർശിയായ കഥകൾ നൽകുന്ന ഇക്കാക്ക് ഒരുപാട് നന്ദി.

  • @habinmathew5866

    @habinmathew5866

    5 жыл бұрын

    Hiba Hiba. ലോകത്ത് നിങ്ങൾ സ്ത്രീകൾക്ക് മാത്രം അനുഭവിക്കാൻ കഴിയുന്ന ഭാഗ്യമാണ്.. സമ്മതിച്ചു.. but ആ bhaagtaനിങ്ങള്ക്ക് സമ്മാനിക്കുന്ന പാവപ്പെട്ട ആമ്പിള്ളേരെ മറക്കല്ലേ പെങ്ങളെ

  • @mirshadmk5618

    @mirshadmk5618

    5 жыл бұрын

    😂😂

  • @fathimasania7156

    @fathimasania7156

    5 жыл бұрын

    😢

  • @shiyasrasheed2682
    @shiyasrasheed26825 жыл бұрын

    സത്യം, മൂന്നു മാസങ്ങൾ മുമ്പ് ഇതുപോലൊരു ദിവസം എന്റെ ജീവിതത്തിൽ കടന്ന് പോയി. നീണ്ട 8, 9മണിക്കൂർ വേദന സഹിച്ചിട്ടും ഫലം ഉണ്ടായില്ല... എത്ര വേദന സഹിക്കേണ്ടി വന്നാലും കീറി മുറിക്കുന്നതായിരുന്നു എനിക്ക് പേടി. എന്റെ ഒപ്പം മരുന്ന് വച്ചവരൊക്കെ പ്രസവിച്ചു.. ഞാൻ മാത്രം റബ്ബിനോട് തേടി കരഞ്ഞു തളർന്നു കിടന്നു.. ഒടുക്കം ഡോക്ടർ തന്നെ പറഞ്ഞു ഇനിയും wait ചെയ്‍തിട്ട് കാര്യമില്ല.. ഇനിയും സമയം എടുത്താൽ കുഞ്ഞിന് എന്ടെങ്കിലും സംഭവിക്കും. ഓപ്പറേഷൻ നു പോവും മുമ്പ് കരഞ്ഞു വീങ്ങിയ കണ്ണുമായി നിൽക്കുന്ന ഉമ്മയെ കണ്ടു... ലേബർ റൂമിൽ നിന്നും പുറത്ത് വന്നപ്പോൾ സങ്കടം കൊണ്ടും കരച്ചിൽ അടക്കാൻ കഴിയാത്തത് കൊണ്ടും njn തല ഉയർത്തിയില്ല... എന്നാലും ഒറ്റ നോട്ടത്തിൽ എന്റെ പ്രിയപെട്ടവരെ കൊണ്ട് വരാന്ത നിറഞ്ഞിരുന്നു.... നോർമൽ ഡെലിവറി യെ kurich മാത്രം മനസിലാക്കി poya എനിക് ot room പേടിയായി. ഓപ്പറേഷൻ ചെയ്യുമ്പോളുള്ള ശബ്ദങ്ങൾ എന്നെ കൂടുതൽ പേടിപ്പിച്ചു... കണ്ണിറുക്കി കിടന്നു.. നിമിഷങ്ങൾക്കകം ഒരു കരച്ചിൽ കേട്ട് ഞാൻ കണ്ണു തുറന്നു... അനസ്തേഷ്യ തന്ന dr എന്റെ തല ഭാഗത്തു നിൽക്കുന്നുണ്ട് അദ്ദേഹം പറഞ്ഞു പെണ്കുഞ്ഞാണ്.... അൽഹംദുലില്ലാഹ്...... പിന്നീട് പുറത്തേക് കൊടന്നപ്പോളാണ് എന്റെ മുത്തിന്റെ മുഖം ഞാൻ കണ്ടത്... അല്ലാഹ് സന്ദോഷം കണ്ണുനീരായി ഒഴുകി കൊണ്ടിരുന്നു... കൂടെ നിന്ന സിസ്റ്റർ കണ്ണീർ തുടച് കൊണ്ട് പറഞ്ഞു ini എന്തിനാ കരയുന്നെ ഒരു സുന്ദരി കുട്ടീനെ kittelenn.. അതെ ഞാൻ അനുഭവിച്ച വേദനകൾക് പകരമായി പൂർണ ആരോഗ്യത്തോടെ ഞങ്ങളുടെ jannah kutty ഞങ്ങളെ കൂടെ ഉണ്ട്... aaa മുഖം കണ്ടാൽ മതി എല്ലാ വേദനകളും മറക്കാൻ.. ഇന്ന് avalonn കരഞ്ഞാൽ എനിക്ക് സഹിക്കില്ല... അത്രക് ജീവനാണ് എനിക്ക് എന്റെ മോള്...

  • @shabeebavk242

    @shabeebavk242

    3 жыл бұрын

    Njnm 3 months mumb ithubole oru pen kujinte ummayayi

  • @raihanathk6613
    @raihanathk66135 жыл бұрын

    ഇത് കേട്ടിട്ട് എന്റെ കണ്ണ് നിറഞ്ഞൊഴുകി 😥😥 എന്റെ കുട്ടിയേ പത്ത് മാസത്തോളം ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്നിട്ട് ഒന്നു കാണാൻ കൂടി റബ്ബ് സമ്മതിക്കാതെ കൊണ്ടുപോയി,,, 😥😥😥😥😥😥 എനിക്കും പെണ്കുഞ്ഞായിരുന്നു,, ഓപ്പറേഷൻ ആയതിനാൽ ബോധം ഇല്ലാത്തതിനാൽ കാണാൻ കഴിഞ്ഞില്ല 😥😥😥 റബ്ബ് ആഖ്‌ഹിറത്തിൽ വെച്ചു കാണാൻ തൗഫീഖ് നല്കണേ, അമീൻ,, ഒരാള്ക്കും ജീവിച്ചിരിക്കുമ്പോൾ മക്കളുടെ മയ്യിത്ത് കാണാനുള്ള വിധി നൽകല്ലേ റബ്ബേ,,,,, ആമീൻ

  • @nasriyafouzan7871

    @nasriyafouzan7871

    5 жыл бұрын

    ആമീൻ

  • @techchannel3630

    @techchannel3630

    5 жыл бұрын

    ആമീൻ,, ആമീൻ,, യാ റബ്ബൽ ആലമീൻ

  • @juvairiyarasheed4335

    @juvairiyarasheed4335

    4 жыл бұрын

    Abdul Rasak Aameen

  • @raseenakv1204
    @raseenakv12044 жыл бұрын

    ഇതേ അവസ്ഥ ആയിരുന്നു എന്റെ. മോനെ കണ്ടപ്പോൾ ഉള്ള സന്തോഷം അത് വല്ലാത്ത ഒരു അനുഭൂതി ആണ്

  • @alonelifealonelife5417
    @alonelifealonelife54174 жыл бұрын

    എന്റെ അതെ അനുഭവം ഒരിക്കലും മറക്കാൻ കഴിയില്ല

  • @UnaisaAshraf.........
    @UnaisaAshraf.........5 жыл бұрын

    ഞാനും ഒരു ഗർഭിണി ആണ് ഇത് കേൾക്കുമ്പോൾ എനിക് പേടി ആവുകയാ☺️എന്നാലും അവസാനം ഒരു ഹാപ്പി.....

  • @user-vt1ff1ix7m

    @user-vt1ff1ix7m

    5 жыл бұрын

    Unaisa Unumol പേടിക്കാൻ ഒന്നും ഇല്ലഡാ...... aa വേദന നമുക്ക് മാത്രം അനുഭവിക്കാൻ കഴിയുന്ന ഭാഗ്യമാണ്....😚😍😍😍 നല്ലൊരു വാവയെ കിട്ടട്ടെ....

  • @mubashira1176
    @mubashira11765 жыл бұрын

    ഉമ്മാനെ ഓർമ വന്നത് എനിക്ക് മാത്രമല്ല ലെ

  • @jamsheedsahla9551
    @jamsheedsahla95515 жыл бұрын

    നിങ്ങളുടെ പല കഥകളും കണ്ണു നിറച്ചിട്ടുണ്ട്, ഇത് തുടക്കം മുതൽ എന്നെ ഇരുത്തി കരയിപ്പിച്ചു,- സങ്കടങ്ങളും പ്രശ്നങ്ങളും നിറഞ്ഞ എന്റെ ഗർഭകാലം ഓർത്ത് കഥയുടെ തുടക്കഠ തന്നെ ഞാൻ പൊട്ടിക്കരഞ്ഞു പോയി ഓർമകളിലേക്ക് വലിച്ചിഴക്കപ്പെട്ടു butഎന്റെ പ്രസവങ്ങൾ നാഥൻ എനിക്കെ ളുപ്പമാക്കി തന്ന് അനുഗ്രഹിച്ചിരുന്നു, കുഞ്ഞുങ്ങൾക്ക് ആരോഗ്യം നൽകി ആനന്ദിപ്പിച്ചിരുന്ന alhamdulillah

  • @anjhuvinesh7891
    @anjhuvinesh78912 жыл бұрын

    ഈ കഥ കേട്ടപ്പോ അറിയാതെ ഞാ൯ കരഞ്ഞുപോയി...

  • @ashkarsafki7767
    @ashkarsafki77675 жыл бұрын

    സ്റ്റോറി കേട്ടു കരഞ്ഞു പോയി ഞാനും പ്രെഗ്നന്റ് ആണ്

  • @adamthitheesvlog754

    @adamthitheesvlog754

    5 жыл бұрын

    പേടിക്കണ്ട ട്ടൊ ടെൻഷൻ കൂടിയ normal delivery ബുദ്ധിമുട്ടാ.... എല്ലാ പടച്ച റബ്ബിൽ അർപിച്ചു സന്തോഷത്തോടെ ജീവിക്ക്.... എല്ലാം റബ്ബ് നോക്കിക്കോളും... ചുമ്മാ ടെൻഷൻ ആവണ്ട ട്ടൊ.... 👍👍

  • @vavavavachi8033

    @vavavavachi8033

    5 жыл бұрын

    Njanum

  • @adamthitheesvlog754

    @adamthitheesvlog754

    5 жыл бұрын

    @@vavavavachi8033 😍👍

  • @anasfx2925

    @anasfx2925

    5 жыл бұрын

    സംഭവം എല്ലാം ശരി. ചുമ്മാ പേടിക്കണ്ട ട്ടോ 😃

  • @aparnaarun8668

    @aparnaarun8668

    5 жыл бұрын

    Ashkar Safki njanum

  • @smithaar2590
    @smithaar25905 жыл бұрын

    ഈ സൗണ്ടിൽ ആതു സ്റ്റോറി പറഞ്ഞാലും കേൾക്കുന്നവരുടെ കണ്ണുനിറയും. ഒരു അമ്മയാകുന്ന സ്ത്രീയ്ക്ക് മാത്രം അനുഭവിക്കാൻ കഴിയുന്ന വേദന. ഭായി നിങ്ങടെ ശബ്ദത്തിലെ ഫീൽ അപാരം .പടച്ചോൻെ അനുഗ്രഹം എന്നുംഉണ്ടാവട്ടെ .ഇൻഷാ അല്ലാഹ്

  • @abirafee1648
    @abirafee16485 жыл бұрын

    എന്റെ അതെ അനുഭവം..... ഒരറ്റ വെത്യാസം.... ഉമ്മാ എന്ന് വിളിച്ചു കരയുമ്പോൾ വിളി കേൾക്കാൻ എന്റെ ഉമ്മച്ചി കൂടെയുണ്ടായിരുന്നില്ല... എന്റെ പ്രസവത്തിന്റെ രണ്ടു മാസം മുമ്പേ ഉമ്മച്ചിയെ റബ്ബ് കൊണ്ട് പോയി.... പ്രസവ വേദനയെക്കാളും, ഓപ്പറേഷ ന്റെ വേഷമത്തെക്കാളും, എന്നെയും കുടുംബത്തെയും തകർത്തത് ഉമ്മച്ചീന്റെ മരണമായിരുന്നു. എന്റെ പൊന്നുമോനെ ഒന്നു കാണാൻ ഉപ്പയോ, ഉമ്മയോ ഉണ്ടായിരുന്നില്ല 😥😥😥😥😥

  • @SiluTalksSalha

    @SiluTalksSalha

    5 жыл бұрын

    😥

  • @jabirvakkaloorvakkaloor52

    @jabirvakkaloorvakkaloor52

    4 жыл бұрын

    😥😥😥

  • @ziyanazain497

    @ziyanazain497

    4 жыл бұрын

    😥

  • @shahanaa1639

    @shahanaa1639

    Жыл бұрын

    ☹️😞

  • @fathimahaseeb6964
    @fathimahaseeb69645 жыл бұрын

    ഇതേ അനുഭവം തന്നെയാണ് എനിക്കും ഉണ്ടായത്

  • @hashisvlog9064
    @hashisvlog90645 жыл бұрын

    ഒരുപാടു മനസ്സിൽ കൊണ്ടു. കണ്ണിൽ നിന്നും നാനറിയാതെ കണ്ണീർതുള്ളികൾ വീണു.

  • @sulfisulfi8229

    @sulfisulfi8229

    5 жыл бұрын

    D

  • @princyc8534

    @princyc8534

    5 жыл бұрын

    😍

  • @muhsinaseenu5619
    @muhsinaseenu56195 жыл бұрын

    Masha allaah... ഉപ്പയാണ് എല്ലാ പെൺകുട്ടികളുടെയും കൈത്താങ്ങ്😘😘😘

  • @krishnac5704
    @krishnac57045 жыл бұрын

    ഇതേ അനുഭവം തന്നെയാ എനിക്കും രണ്ട് ദിവസം വേദന അനുഭവിച്ചു.. ലാസ്റ്റ് ഓപ്പറേഷൻ വേണ്ടി വന്നു. ആൺ കുട്ടി ആയിരുന്നു എന്നു മാത്രം.. കരഞ്ഞു പോകുന്നു കേൾക്കുമ്പോൾ

  • @jasnajasnu3977

    @jasnajasnu3977

    5 жыл бұрын

    Ithe anipavamaa enikkum ..

  • @nafiyahashiq4968
    @nafiyahashiq49685 жыл бұрын

    Shahulkkaa.. Thank u so much... ഞാൻ ഒരു വർഷം മുൻപ് എഴുതിയതായിരുന്നു.. ഒരുപാട് പേര് വായിച്ച് ഇന്നും അഭിപ്രായം പറയുന്ന എഴുത്ത്.. Anyway.. ഇക്കാടെ ശബ്ദത്തിൽ കേട്ടപ്പോൾ too xcited... And thnk u so much for ths

  • @shahulmalayil

    @shahulmalayil

    5 жыл бұрын

    എന്റെ wife ന്റെ ആദ്യ പ്രസവവും ഇതു പോലെ ആയിരുന്നു.ഫൈസൽ. സ്റ്റോറി അയച്ചു തന്നപ്പോൾ ഒറ്റ ഇരുപ്പിന് വായിച്ചു.അപ്പോൾ തന്നെ റെക്കോർഡും ചെയ്തു.any way nice writing. Keep it up

  • @nafiyahashiq4968

    @nafiyahashiq4968

    5 жыл бұрын

    @@shahulmalayil💓💓💓💓thnk uu...

  • @shaazshamsu9801
    @shaazshamsu98015 жыл бұрын

    Nhaan anubhavicha athe vedhana..oorkaan polum pediyaavunnu... operation theatre povumbo potti karanhaayirunnu poyath...onnum marakkillaa...shahulka super .😍😍😍😍

  • @najarabeeh2737
    @najarabeeh27375 жыл бұрын

    സൂപ്പർ ഇക്ക കരഞ്ഞു പോയി. ഇക്ക പറയുമ്പോൾ അതെല്ലാം ഞാൻ നേരിൽ കണ്ട ഫീൽ

  • @babysmaa4952
    @babysmaa49525 жыл бұрын

    2 aaycha munneee ithe situations ilooode kadnn poyathaaa njnm bt adth nte ikka illaayrrnnenne illuuu😫😫😫😫oprtn nte Ella orukkanglm aaay. Bt avasaaaana nimshm sugaay prasvch alhamdulillaah. Frst or baby boy. Ippalthe dlvrykk baby girl😘😍

  • @mylifemyfamliy3836
    @mylifemyfamliy38365 жыл бұрын

    ✌️💯രണ്ടും തല തിരിഞ്ഞ വേദന പേര് ഇത്തിരി മാറ്റം 😔 കൂടുതൽ പ്രസവ വേദന ആണെകിൽ.. കുടുംബം അടുത്തില്ലാത്ത പ്രവാസ വേദന അനുഭവിച്ച ഭർത്താകമാർകെ അറിയും 😔😔 ഒരു തല വേദന വന്നാൽ പോലും അടുത്ത് ആരുമില്ല ഉമ്മ ഉപ്പ ഭാര്യ മക്കൾ ആരുമില്ല ഹ വേദന അനുഭവിക്കാൻ പ്രവാസി ആയാലേ പറ്റും 😉 ഒരുവട്ടം കൂടി പറയുന്ന കല്യാണം കഴിഞ്ഞ് കുട്ടികൾ ആവാത്തവർക് അനുസരണ ഉള്ള മക്കളെ കിട്ടട്ടെ എന്ന് പ്രാർത്ഥന ✌️😊

  • @aslammusthafa1914

    @aslammusthafa1914

    5 жыл бұрын

    Aameen

  • @mubarakmubarak8522

    @mubarakmubarak8522

    5 жыл бұрын

    My LiFe# My FamLiy 8

  • @naziarasheed2932

    @naziarasheed2932

    5 жыл бұрын

    Ameeeeeen

  • @jabirvakkaloorvakkaloor52

    @jabirvakkaloorvakkaloor52

    4 жыл бұрын

    Aameen

  • @juvairiyarasheed4335

    @juvairiyarasheed4335

    4 жыл бұрын

    Aameen

  • @funwithabhikunju9234
    @funwithabhikunju92344 жыл бұрын

    അനുഭവിച്ചവർക്കുമാത്രം അറിയാൻ കഴിയുന്ന അനുഭൂതിയാണിത് . 19 മണിക്കൂർ ആണ് ഞാൻ വേദന സഹിച്ച് ലേബർ റൂമിൽ കിടന്നത് ഒടുവിൽ എന്റെ കുഞ്ഞിന്റെ കരച്ചിൽ കേട്ടപ്പോൾ അനുഭവിച്ച സന്തോഷത്തിന് അതിരില്ലായിരുന്നു . കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഒരമ്മ ആദ്യമായും അവസാനമായും സന്തോഷിക്കുന്ന നിമിഷം

  • @shanushahaban5248
    @shanushahaban52485 жыл бұрын

    ശരിക്കും കരഞ്ഞു പോയി ഒരാഴ്ച്ച മുന്നേ ഞൻ ഇത് അനുഭവിച്ചു

  • @sinufaisal3849

    @sinufaisal3849

    5 жыл бұрын

    Shanu shahaban ഞാനും... 😊

  • @aswathysarath2344
    @aswathysarath23445 жыл бұрын

    സത്യം.. ഞാൻ അനുഭവിച്ചതെ ലാസ്റ്റ് ടിം വരെ എന്നെ കീറി മുറിക്കാൻ ഞാൻ സമ്മതിച്ചില്ല. ബട്ട്‌ പ്രൈവറ്റ് ഹോസ്പിറ്റലിൽ ആയകൊണ്ട് അവർക്ക് റിസ്ക് എടുക്കാൻ പറ്റാതകൊണ്ട് എന്നെ കീറി മുറിച്ച് എന്റെ മോളേ എടുത്തേ.. എന്നിട്ടും പ്രസവിച്ചാലേ ഒരു കുഞ്ഞിന്റെ അമ്മ ആകു അല്ലാതെ ഓപ്പറേഷൻ ചെയെത് എന്നു വെച്ച് കുഞ്ഞിന്റെ അമ്മ ആവില്ല എന്നു പഴി കേൾക്കുന്നു ആ പഴി എന്റെ മരണം വരെ കേൾക്കണം.. ഇനി ഞാൻ തീരുമാനിച്ചു എന്റെ ഇപ്പോഴത്തെ കുത്തിക്കട്ടെ പൊട്ടിപോയാലും അടുത്ത കുഞ്ഞിന് ഞാൻ പ്രസവിക്കും. ഇപ്പോൾ എന്റെ മാലാഖ വന്നിട്ട് 18days മാത്രം.. ഇനി 3yrs കാത്തിരിക്കും...

  • @faseelrishana120

    @faseelrishana120

    5 жыл бұрын

    Achu Sarath Same feeling

  • @faseelrishana120

    @faseelrishana120

    5 жыл бұрын

    Ma same feelings.... അനുഭവിച്ചവർക്കേ അറിയൂ ഇതിന്റെ മനോവേദന...

  • @nasiyanavas6242

    @nasiyanavas6242

    5 жыл бұрын

    Same as me daa

  • @remisuhail3674

    @remisuhail3674

    5 жыл бұрын

    Andham illathe oro aalkkarude commentsinenthina nammal chevi koduthu vshamikkunne. Avarorikkalum nammude sredha arhikkunnu polum illa. Be strong nd happy.coz u r a mother 💪.

  • @bibinraphael8090

    @bibinraphael8090

    5 жыл бұрын

    Enikkum ethe avastha aarunnu. Eppol ente monu 16 months aayi

  • @shanijagafoor3994
    @shanijagafoor39945 жыл бұрын

    Ikka story kettu karanjupoyi oru kunjuvavaku vendi dua cheythu kathirikkanu njanum kakayum

  • @nezrinhajira4711

    @nezrinhajira4711

    5 жыл бұрын

    Allahu anugrahikkatey

  • @ziyuaash4848
    @ziyuaash48485 жыл бұрын

    Ithil ningalu oprationte vethaneye patty ottum paranillaa ..... cheriya orumbarikunna vethanayallaa athinu , anubavichavarku ariyaaam

  • @lubinaaneesa4063
    @lubinaaneesa40635 жыл бұрын

    Story spr shahulkka elupamalla voice spr aan ikkade shabdhathil prnna nmmkk ndh story aayalum sangdam aavum

  • @ashrafjasfidajas6325
    @ashrafjasfidajas63255 жыл бұрын

    Njanum ee situation iloode kidannu poyittund ithilum kooduthal anubavichittund twins aaaya makkalil orale prasavichu mattayale sicerian cheythu aaa nimisham ippazhum manasil mayathe kidakkunnu prasavicha enne eduth stretcher il kidathi theatre ileku odukayaayirunnu ..al hamdu Lillah inn ente makkalk 4 vayas kazhinju school il cherthu allahu avark aayusum aarogyavum kodukkatte......

  • @mansoormishal418
    @mansoormishal4185 жыл бұрын

    Ethee anubavam thanne enikkum undayirunnath

  • @rashidharafeekrashidharafe683
    @rashidharafeekrashidharafe6833 жыл бұрын

    👍 ദേ അനുഭവമാണ് എനിക്കുണ്ടായത് ഈ കഥ കേട്ടിട്ട് എന്റെ അനുഭവമാണ് ഞാനോർത്തു 😞 എന്റെ മോളെ കണ്ടപ്പോൾ അതെല്ലാം മാറി🥰

  • @gracewings3886
    @gracewings38865 жыл бұрын

    Endey same anubhavam. Idu keyttappol Endey manssu 5 varsham pinnottu poyi. Annu labor roomil full time thunayaayittundaayadu Endey huss thanney aayirunnu. Innaval orupaadu kusritharangal Ulla oru KG2 kuttiyaayi valarnnu AL hamdu lillah.

  • @riyasbabu4323
    @riyasbabu43235 жыл бұрын

    Sathyam paranjal karanju poyi Fentastic story

  • @adamthitheesvlog754
    @adamthitheesvlog7545 жыл бұрын

    ലേബർ റൂം...... ! പടച്ചോനെ..... ഓര്മിപ്പിക്കല്ലേ..... അതിന്റെ ഉള്ളിലേക്ക് നടക്കുന്ന ഓരോ നിമിഷവും ഉള്ള് പിടയും ,,, കാലുകൾ വിറക്കാൻ തുടങ്ങും,,, തൊണ്ട വറ്റും ,,, കണ്ണുകൾ നിറഞ്ഞൊഴുകും..... പക്ഷെ അതിനേക്കാൾ വലിയൊരു വേദന നെഞ്ചിലെ കനം കൂട്ടും.... ikkane, ഇക്കാനെ ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ എന്ന്,,,, എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന്..... ഉമ്മാനെ പടച്ച റബ്ബിനേം മാറി മാറി വിളിച് കരയുമ്പോൾ........ ~സിസ്റ്റർമാർ~ അല്ല *മാലാഖമാർ* അങ്ങനെ വിളിക്കണം അവരെ.... അവരുടെ സമാധാന വാക്കുകളാണ് കുറിച്ചെങ്കിൽ മനസ്സിന്റെ കനം കുറപ്പിക്കുന്നത്......... Nb: സ്വന്തം ഭാര്യയുടെ പ്രസവ സമയത്ത് അവരുടെ അടുത്തുണ്ടായിരിക്കാൻ ശ്രമിക്കുക. അതിലും വലിയ സന്തോഷമൊന്നും അവർക്ക് കൊടുക്കാനില്ല.... മരണത്തിന്റെ പകുതി വേദനയിലും തന്റെ പങ്കാളിയുടെ സാമീപ്യം അവളിൽ ഒരു തെല്ലെങ്കിലും വേദന കുറച്ചേക്കാം.... 🙏🙏🙏🙏🙏

  • @rukzanaas6922
    @rukzanaas69225 жыл бұрын

    നിങ്ങളുടെ അവതരണം ,superb സംസാരം

  • @chabukebi4724
    @chabukebi47245 жыл бұрын

    Ramzan aayad kond story onnum kelkkan patunilla

  • @Aisha-jl4lt
    @Aisha-jl4lt5 жыл бұрын

    Super Ekka.enikkum engane thaneyayirunu.aa kalayhekk Njn thirich poyath pole thoni

  • @bismillahalhamdulillah5925
    @bismillahalhamdulillah59254 жыл бұрын

    Enikkum ithepolethanne ayirunnu but athya kanmani aankuuti ayirunnu .ippo masha allah 3 makkal und

  • @sophiyasussanjacob3058
    @sophiyasussanjacob30585 жыл бұрын

    😊😊 santhosham kond kannuniranju... avasanam ketapol.. sherikum.. super👌👌👌👌

  • @raheenashefeek3841
    @raheenashefeek38414 жыл бұрын

    Story കേട്ട് കരഞ്ഞു പോയി,, എനിക്കും ഓപ്പറേഷൻ ആയിരുന്നു 🥺🥺😥😥

  • @lesnafebin637
    @lesnafebin6374 жыл бұрын

    Adipwoli story.... karanj poyiiiii.....

  • @almasmoideen7601
    @almasmoideen76015 жыл бұрын

    Thank u sir for recall at that time husband is back bone every woman stay with ur wife at least in the time of delivery I love you my dear hubby

  • @AngelDoesArt
    @AngelDoesArt5 жыл бұрын

    Athu anubhavikumbol vedhana anenkilum kunjinte mukham kanumbol okkey angu marakkum ithupole moonnu pravashyam keeri anu ente kunjungaleyum puratheduthathu...beautiful Dear Friend manassu onnu purakottupoyi ithu kettappol🙏🏼🙏🏼💙🙏🏼

  • @nichusinteikkakka2911
    @nichusinteikkakka29115 жыл бұрын

    നാഫിയുടെ സ്റ്റോറി വീഡിയോ രൂപത്തിൽ😍👍

  • @umeshsunisha2568
    @umeshsunisha25685 жыл бұрын

    ഇതു പോലെ ഒരു അനുഭവം എനിക്കും ഉണ്ടായിരുന്നു. ഈ കഥ കേട്ടപ്പോൾ എനിക്ക് ശരിക്കും കരച്ചിൽ വന്നു. കരഞ്ഞുപോയി.

  • @manafpattel8419
    @manafpattel84195 жыл бұрын

    Ente name nafiya ennan njan ippo 6 mnth pregnant aan. Aathyam thanne video kandapol enik santhosham thonni but lastlek enik cheriyoru pedi. Ellarum Dua cheyyane.

  • @mashoodum2544

    @mashoodum2544

    3 жыл бұрын

    Rahat aayo

  • @fathiabdu1624
    @fathiabdu16245 жыл бұрын

    Ellavarkum rabb khairaya kuttikale kodukkale kodukkatte enikk rand vattavum vedana anubavikkane kayinnullu adin sheshamulla santhosham kittiyilla😢

  • @fabithaeasa3456
    @fabithaeasa34563 жыл бұрын

    Ethra manoharamayanu oru garbhakaalatheyum, prasavatheyum kurichu ithil paranjirikkunnathu, oru thengalodeyallathe kettirikkanayilla, veendum athilude kadannu povukayanennu thonnippoyi😍😍

  • @wayofcoocking2750
    @wayofcoocking27505 жыл бұрын

    same anubhavama entedh,ee story pole ore penne vavaya enikm,alhamdulillah,ipo ellm normalayt munnote pogunnu

  • @razeepp5137
    @razeepp51375 жыл бұрын

    Oraanaayirunnit koodi oru Penn anubhavikunna vishamangal adee vigaarathode avadharipicha ningalk big salute👍

  • @amalraza4682

    @amalraza4682

    5 жыл бұрын

    Mm nikum ceseriyan aayrunnu.but njan ntumma uppa karanjapol nte hus veetukark adoru puchamaayta thoniye, oru tharam kaliyaakal .

  • @anjuom9589
    @anjuom95895 жыл бұрын

    good story......nice voice........brother.......

  • @afraanas9655
    @afraanas96554 жыл бұрын

    adipoli voice shahulkkaa

  • @fathimamufeeda6658
    @fathimamufeeda66585 жыл бұрын

    Kannu nirayichu to ikka super an to

  • @dilfadilu8068
    @dilfadilu80685 жыл бұрын

    Shahukkka adipoli..... Kettukazhinjappo സങ്കടത്തോടൊപ്പം സന്തോഷവും thonni... 😍😍😍

  • @pathuzzz6619

    @pathuzzz6619

    5 жыл бұрын

    Ente katha pole thoni

  • @RaminsAmansDreamworld
    @RaminsAmansDreamworld5 жыл бұрын

    Very touching one... new joined

  • @haseenahassi3331
    @haseenahassi33312 жыл бұрын

    എന്റെ അവസ്ഥ ഇതായിരുന്നു രണ്ടു ദിവസം ഞാൻ വേദന സഹിച്ചു ഓപ്പറേഷൻ കഴിഞ്ഞു ഇപ്പൊ 12വർഷം കഴിഞ്ഞു ഇന്നും ചിലർ നോവിക്കുന്നുണ്ട് വേദന അനുഭവിക്കാതെ മുറിച്ചെടുത്തതല്ലേ മക്കളോടും സ്നേഹം ഉണ്ടാവില്ല മക്കൾക്ക് തിരിച്ചും സ്നേഹം ഉണ്ടാവില്ല ന്ന്

  • @shabiharis6270
    @shabiharis62705 жыл бұрын

    Sherikkum karanj poyi 😔😔 😣😪 Orupaad vedana sahich prasavich..kunjinte aa mukam kaanumbo aa vedanayokke nammal marakkum...😊❤️

  • @thazlimanesarin251
    @thazlimanesarin2515 жыл бұрын

    Pwolichu ikka..

  • @rineeshap4581
    @rineeshap45815 жыл бұрын

    Super🤗🤗

  • @reethamadhu1788
    @reethamadhu17885 жыл бұрын

    Sathyam.ente athe anubhavam orma vannu.2days pain sahichit third day aanu nhanum prasavichath.But operation vendi vannilla.suga prasavam.Kasaragod Nursing Home le Dr Malathi Madhavane(God) yum orma vannu.onnum marakkan pattilla.

  • @kunjattasworld7383
    @kunjattasworld73835 жыл бұрын

    Same അനുഭവം 😊

  • @sainudeenv7652
    @sainudeenv76525 жыл бұрын

    Ente swantham anubavaman ennu thonni. Ezhu varsham puragotu poyi. Thanks. Ithraclearaayi engine paranchu. Ente ponnu Molly.

  • @muneermuhammdmuhammd2840
    @muneermuhammdmuhammd28405 жыл бұрын

    2ciceriyan kazhinja alanu Jan. Enteyum molude varav ethupolokke thanneyayirunnu.

  • @mithundaimary9447
    @mithundaimary94475 жыл бұрын

    Super stry....😙 kadha ketappol ende umma ende aniyankunji ne prasavikumbol undaya situation njn ort poyi...ann enik onnum arillairunnu...sherikum njn karanj poyi 😢😢

  • @radhikakiran7713
    @radhikakiran77135 жыл бұрын

    Sattiyam edhu kettappo karaju poyi , edhu pole oru 8 months mubu njnm anubavichadhaa kettappo oru feel sattiyam, parayan pattata feel ,

  • @ammuthrikkakara2824
    @ammuthrikkakara28245 жыл бұрын

    Nice video I like it

  • @shezatalk9722
    @shezatalk97225 жыл бұрын

    ente adhe kadha.ente molkippo randu vayassayi...alhamdhulillah

  • @nazrinmusthafa2297
    @nazrinmusthafa22975 жыл бұрын

    Sahikkinilla kettirikkan ente athe Anubhavam but ente ikka ente koode undayinnila😢 ( pravasi)

  • @hanseenahansy7754
    @hanseenahansy77545 жыл бұрын

    Athe ath vallathoru sughamanu. Vedhanakk itrakk sughamullath oru pennum thirichariyunna nimisham.

  • @sajubabu4904
    @sajubabu49045 жыл бұрын

    അടിപൊളി

  • @abdulkhader150
    @abdulkhader1503 жыл бұрын

    A heart touching story...... ariyade aa divasangalokke orthu poyi. 2 vattam ot roomil keriyitund njan. Appoyalla sangadam. Kondpokumbol purath kaathirikunna uttavare kaanumboyaan😔.

  • @shamlasha9412
    @shamlasha94125 жыл бұрын

    Eth kettapol njn enne thanne kandu.karanam vethana vannittum labour roominte munnil vethana koodi karayumpoyum kujhine kanan ulla kothi ayirunnu.pettann dr mare palarum pala vazhikkum odi vannu...pned njn arijhath ente kujhine enik nashttamavum ennane...potti karajhupoyi ...ulle kidann potti...enik aswasamayi sisters oroon parayumayirunnu...enne orupad care cheythu.operation theater munnil njn ethumpol thirajhath ente ikkayr ane.ennal ikka arum kanathe karayunnath njn kandu...kunich nirthi injection vekkumpolum vethana kadich marthumpoyum kujhin onnum vararuth ennayirunnu.. operation shesham Dr enne vilichitt paraya ethado ninte kujhe kann nirach kandoo eni pedikkan onnum illann.oru minnayampole njn kujhu mugam kandu..ath kandapol sherikkum njn padachavane dr'sinte sistersinte roopathil kandu..alhamdullillah enn njn santhoshavathiya.ente kujhn ente koode ente marodund chernn kidannuraghunnu........marakkan pattatha onnayirunnu.ikka ighala kathaghal oronnum jeevithathod ethokkayo tharathil ulla bantham kattunnu... padachone anugrahikkate ighaleyum kudumbhatheyum

  • @rahimpathoos6972
    @rahimpathoos69724 жыл бұрын

    Kannu niranju poyi.. Prasava vedhana vannathozhichal ekadesham ellam oru Pole.. Pakshe aa vedhanayekkal valiya vedhana manassinundayirunnu.. Pala anubhavangal kondum.. Prathyekichum hospitalukaril ninnum admittaya oru maasatholamayittulla mrgeeyama perumattam karanam.. But at the same time my dear Mom and my sweetheart hus was very loving and caring about me ..Alhamdulillah.. Now i have a 2yr daughter .

  • @jaggubhaimedia3884
    @jaggubhaimedia38845 жыл бұрын

    Super .same anubavam.ende molkkippo 8 vayassayi

  • @rukhiyaerambathil7497
    @rukhiyaerambathil74975 жыл бұрын

    Same Anubhavam.2different maatharam enik oru Mon Aanu.mon ippo 4month Aayi.delivery time ente ikka ente koode illayirunnu.....superb

  • @abdulasees4297

    @abdulasees4297

    5 жыл бұрын

    Same situation

  • @bushrashameer5371
    @bushrashameer53715 жыл бұрын

    Same situvation. Ente kathapolethanne

  • @saleel7990
    @saleel7990 Жыл бұрын

    36 manikkoor delivery pain undaayi enikk. Last kuttinte anakkam illaathaayi. Cs cheytu. Alhamdulillah enik babye healthy aayi kitti. 😢🤲

  • @mubimol8350
    @mubimol83504 жыл бұрын

    പ്രസവ വേദന ഒരു ദിവസം സഹിച്ചിട്ട് കുഞ്ഞിനെ നഷ്ടപ്പെടുമെന്ന് പറയുമ്പോൾ ഒപ്പിട്ടു കൊടുക്കാൻ ഒരു നിമിഷം പോലും താമസിച്ചില്ല. എനിക്ക് എന്റെ കുഞ്ഞിനെ വേണമെന്ന് dr inod നിറ കണ്ണുകളോടെ പറഞ്ഞു. ഇക്കയും ഒപ്പിട്ടു കൊടുക്കാൻ മടി കാണിച്ചില്ല. ലേബർ റൂമിൽ നിന്നും ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ട് പോകുമ്പോൾ അവിടെ നിൽക്കുന്ന ഉമ്മയെ കണ്ടപ്പോഴാണ് കണ്ണിന്റെ നിയത്രണം തെറ്റിയത് . അപ്പോഴും inte കുട്ടിക്ക് ഒന്നുമില്ല എന്ന് നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു. അതിനുള്ളിൽ കയറിയപ്പോൾ വല്ലാത്ത ഒരു വിഷമം. ഞാൻ ചോദിച്ചു dr ഒരു പ്രാവശ്യം കൂടി ശ്രമിച്ചൂടെ എന്റെ കുട്ടിനെ കിട്ടുമെന്ന്. Dr ചെറു പുഞ്ചിരി പാസാക്കി. പിന്നെ തീയേറ്ററിലേക്ക് കൊണ്ട് പോയി. സൂചി വെച്ചു dr ചോദിച്ചു. മോളെ ഇപ്പൊ വേദന ഉണ്ടോന്നു ഇല്ല എന്ന് പറഞ്ഞു. എല്ലാവരും ഒരുപാട് സംസാരിക്കുന്നതിനിടയിൽ dr പറഞ്ഞു എല്ലാവരും മിണ്ടല്ലേ ബേബി വരുന്നുണ്ട് എന്ന്. എനിക്ക് എന്തോ ഭയങ്കര ഒരു സന്തോഷവും കണ്ണീരും ഒഴുകി. ദേ നീ ഒരു ആൺകുട്ടിയുടെ ഉമ്മ ആയെന്നു പറഞ്ഞപ്പോ എന്തൊന്നില്ലാത്ത സന്തോഷം ആയിരുന്നു. എല്ലാ വേദനയും മറന്നു

  • @fathimafathu8532
    @fathimafathu85325 жыл бұрын

    Super

  • @misnamisna5305
    @misnamisna53055 жыл бұрын

    Ithil njan enne kanunudayilrynnu Ente babykk eppo 6 month ayii Dr oood njan parachathookee Ath poleee🙂🙂🙂

  • @shibilashibila820
    @shibilashibila8205 жыл бұрын

    Ente anubavam... 😪😪ella vethanayum sahich avasanam oppreshion vendi vannu... Ennalum ippo happy aanu. Oppreshion kayinj kunjine kaanich thannappol ella vethanayum marannu

  • @pramodathira1634
    @pramodathira16345 жыл бұрын

    Prasavathinukathirunnu avasanam emergency c- section athanubhavichakondavam kannuniranjupoyi

  • @omhh7977
    @omhh79775 жыл бұрын

    Ithu ketappo ariyathe kanneer niranjoyugi.

  • @ashidaashi6635
    @ashidaashi66355 жыл бұрын

    Super👌👌👌👌👌

  • @ziyafathi9204
    @ziyafathi92044 жыл бұрын

    Enik um 8 months mump athe pole...but twins aayirunnu 8 monthsum vedhana kond pulayukayayirunnu..8 month last kanikan poyapo garbapathram thurannn vannu...ithrem vedhana sahicha enik iii vedhna 2 aal ayath kond sahikan kazhila enn paraj dr operation cheythu...ipazhum aa vedhana und...ipo 5 month pragnantum...ellarum kuttapedthnnu...swantham parents ozhike ullavar.chilar parihasam.hus polum enne vendatha pole aann ippo care cheyatha pole...1st nnn nalla caring ..ithinn swantham parentsntte adth mmathram careing......ithinum operation venamenn parayunnu..normal deliveryk vendi dhua cheyuka...pediya.full tensionila makkale orth.enthekilum sambavichal makkale 2nd mom njn nokkunna pole nokkilalo...

  • @mishriyamichi3884
    @mishriyamichi38845 жыл бұрын

    Ikka.....supb....ee story ket kann niranj poiii...😭😭😭

  • @aleenajs9926
    @aleenajs99265 жыл бұрын

    sathyam ith kettappol kannuneeru konde njan ente 2yr purakileku poyiii.ithe avasthayayrunnu ente ponnumole kittan njanum annu anubavichath.marakilla orikkalum aa divasam

  • @shahanasuhad3014
    @shahanasuhad30145 жыл бұрын

    Yente yum anubhavam 😊

  • @murshidayaseen834
    @murshidayaseen8345 жыл бұрын

    Ente anubhavam Rand divasathe vedanak shesham Operation venam enn parayumboyulla manassinte vedana Ath parayan kazhiyilla....... Bt...nte Monte Mugham kandappo ente Ella vedanayum Evde poyenn Njn athpudhapettu

  • @simi.ponnukannan9311
    @simi.ponnukannan93112 жыл бұрын

    സൂപ്പർ സ്റ്റോറി ഇക്കാ ❤🖤

  • @sumayyamanseem2513
    @sumayyamanseem25133 жыл бұрын

    Sathyam.

  • @irshadakicchu8966
    @irshadakicchu89665 жыл бұрын

    Supper

  • @nabhabsnabhans7949
    @nabhabsnabhans79495 жыл бұрын

    Ente avasthayum ith thanne ayirunnu 3 day vedhana anubavichu 4th day oru ankunjin janmam nalki ippo 1 vayassayi

  • @nichusinteikkakka2911
    @nichusinteikkakka29115 жыл бұрын

    Same അനുഭവമായിരുന്നു എനിക്ക് Butഎന്റെ ഇക്ക കൂടെയില്ലായിരുന്നു😓

  • @deepamohan3435

    @deepamohan3435

    5 жыл бұрын

    Banu Noushu 🛢

  • @parvathythengamam6709
    @parvathythengamam67095 жыл бұрын

    Super😆

  • @aiswarya8073
    @aiswarya80735 жыл бұрын

    Ente avastha thanne vellam poyi vedana kond pullanju enittu kuttyude thalayude vellupam karanam kudungininu ravile6 muthal 3 mannivere sahichu njan doctors nod paranju operation venda ennu pedikondalla ente ettanu pissa chilavu kodoolalo ennu orthu pinne doctor cheetha paranju enekond oppuidipichu bharthavu ente vedana kandu 9 manike oppu ittu njan 3 manivere kathu enni njan sramichal avoola thonni angane ceaserian enna vazhi sweekarichu pala allukalum parayum oh operationa normal ella elle ennu sadharana prasavam aneram matra vedana annengil athilum kashtta operation praavam kazhinja muthal vedana sahikanam naduvedana pinne monte punjirikannumbhol ethok nammal marakum

  • @sayansaya7703
    @sayansaya77035 жыл бұрын

    Ente anubhavam

  • @madakkalmk9761
    @madakkalmk97615 жыл бұрын

    Same avsttaya nanm anubvche 3 day pain anubvch athn shesham operation ayrnn

  • @speedzinmaker7252
    @speedzinmaker72524 жыл бұрын

    Enikkum undayitund idhe avastha..... Orre prasavathin 2 tharram pain anubavikendy varika adhorru anubavam thanneya.... Kunjumugham kaanunnadhode adhuvarre anubhavichadhellaaam thaane marannu pokum....

  • @raheesajamseerrahi3641
    @raheesajamseerrahi36415 жыл бұрын

    EE AVASTHA NJANUM ANUBAVICHADAN SUPER STORY

  • @ellathettumallahuporuthuth2826

    @ellathettumallahuporuthuth2826

    5 жыл бұрын

    Vallathoru voice karanjj povum a voice

  • @basheerbasheer4
    @basheerbasheer45 жыл бұрын

    ഇത് anubavichavarke ath manasilavu

Келесі