നിങ്ങൾ നിങ്ങളുടെ ഭർത്താവിനോട് പിണങ്ങാറുള്ള ഭാരയാണോ?? എങ്കിൽ ഇതു കണ്ടു നോക്കൂ

ശിവയുടെ നിങ്ങൾ നിങ്ങളുടെ ഭർത്താവിനോട് പിണങ്ങാറുള്ള ഭാരയാണോ?

Пікірлер: 216

  • @mubimubisidhu236
    @mubimubisidhu2365 жыл бұрын

    Mrg ലൈഫിൽ ഇടക്കിടക്ക് തെറ്റുകയും മിണ്ടുകയും ഒക്കെ വേണം എന്നാലേ ഒരു രസട്ടാകൂ 😍😍 വഴക്കുകഴിഞ്ഞു മിണ്ടുബോൾ ഒരു പ്രേത്യേക സ്നേഹമാണ് ആല്ലേ..

  • @adamthitheesvlog754

    @adamthitheesvlog754

    5 жыл бұрын

    But രണ്ട് പേരും തോറ്റു കൊടുക്കാ തയ്യാറല്ലെങ്കിൽ ജീവിതം വെറും അഭിനയം മാത്രമായിതീരും..... ആരോ ആർക്കോ വേണ്ടി ജീവിക്കുന്ന ജീവിതം !!!!!!😞

  • @sajnaascreations668

    @sajnaascreations668

    5 жыл бұрын

    Prathyegam Sneham maathram varunnilllaaaaaaa...😪😪😪

  • @ABDULBARI-mm6jn

    @ABDULBARI-mm6jn

    5 жыл бұрын

    രസം ആണ് bt ഒരാൾ മനപൂർവ്വം തോറ്റു കോടുക്കണം

  • @ayshamehnav.k3-c619

    @ayshamehnav.k3-c619

    5 жыл бұрын

    Satyam

  • @anvarfou

    @anvarfou

    5 жыл бұрын

    Athe

  • @sabisabisabisabi4658
    @sabisabisabisabi46585 жыл бұрын

    നല്ല അവതരണം. ഇടക്ക് ഒരു പിണക്കമൊക്കെ നല്ലതാ. Snehaത്തിന്റെ ആഴം കൂടും

  • @Framehighlights
    @Framehighlights5 жыл бұрын

    ഈ വോയിസ്‌ കിടുവാണ്.... കൊറേ കേട്ടു 👍👍👍

  • @ansilaashraf3982
    @ansilaashraf39825 жыл бұрын

    ഏതാണ്ട് ഇത് പോലെ okk ചെറിയ പിണക്കം okk ഉള്ള ലൈഫ് ആണ് njaggaludeyum

  • @shahulmalayil

    @shahulmalayil

    5 жыл бұрын

    thanks for watching

  • @adamthitheesvlog754
    @adamthitheesvlog7545 жыл бұрын

    😋😅നല്ല രസണ്ട് കേട്ടിരിക്കാൻ 😍😍👍👍👍✌👌

  • @rihastv9781
    @rihastv97815 жыл бұрын

    💐💐💐ഇഷ്ടം💐💐💐 ചെറു പിണക്കങ്ങൾ കൂടുതൽ സ്നേഹിക്കാൻ പ്രേയരമാകുകയാണ് ചെയ്യാറ്. എന്നും കൂടെയുള്ള ചീവിട് കൂട്ടിന് ഇല്ലങ്കിൽ അവിടെ ആകെ കൂരിരുട്ട് ആയിരിക്കും.

  • @deepnavishnu3182
    @deepnavishnu31825 жыл бұрын

    ഞാൻ പിണങ്ങി ഇരുന്നാലും എന്റെ പിണക്കം മാറ്റാൻ എന്റെ അടുത്തേക്ക് വരും eattan❤❤❤

  • @ameeshas8668
    @ameeshas86685 жыл бұрын

    Alhamdhulilla ende mrg kazinn inakk 3 varsham ayye anniyum idupole oru pade kallam onniche jivikann allah thaufiq chayyatte aameen 😍😍🌹🌹😘😘😘❤️❤️❤️❤️

  • @shahulmalayil

    @shahulmalayil

    5 жыл бұрын

    ameen

  • @ameeshas8668

    @ameeshas8668

    5 жыл бұрын

    😍😍😍

  • @hanseenahansy7754
    @hanseenahansy77545 жыл бұрын

    Sweet and romantic story. Super shahulikka ingel poliyatto

  • @lekshmislekshmi9173
    @lekshmislekshmi91735 жыл бұрын

    Spr voice sherikkum enikku inganeyulla anbhavam undayittund

  • @moluk7114
    @moluk71145 жыл бұрын

    Shahulikkaaa oru rekshayumillatto kannuvekkathirikkatte .ikkakum kudumbathinum padachon ayusum arogyavum nilanirthi tharatte

  • @siyonamilan6964
    @siyonamilan69645 жыл бұрын

    ഷാഹുലിന്റെ ചില കഥകൾ എന്റെ ലൈഫിൽ നടന്നതു മായി ബന്ധം ഉണ്ട്........

  • @reshmakrishnan8876
    @reshmakrishnan88765 жыл бұрын

    Namichu chata kelkan nalla rasamudayirunu thanks for video

  • @user-dw1td4ek1x
    @user-dw1td4ek1x5 жыл бұрын

    അവസാനം 👌👌😃😃,,, ഇന്ന് കരയിച്ചില്ല ഭാഗ്യം

  • @shahulmalayil

    @shahulmalayil

    5 жыл бұрын

    thanks for watching

  • @koottu6070
    @koottu60703 жыл бұрын

    സത്യം ആ kuripp ഉള്ളപ്പോ എന്നോടെപ്പഴും അടിയ. പിന്നെ മോന്തയും വീർപ്പിച്ചു ഇരിക്കും, അവളൊരു ദിവസം വീട്ടിൽ പോയാലോ എങ്ങനെ കിടന്നാലും ഉറക്കം വരില്ല, 😄

  • @gayathrigayu7604
    @gayathrigayu76045 жыл бұрын

    Woww kelkan nalla rasamanu😍😍😍nalla pranayam

  • @shaazshamsu9801
    @shaazshamsu98015 жыл бұрын

    Yente mrd kayinhitt 5 varsham aayi...ithvare nhangal thammil pinangiyittillaa...athin ulla avasaram nhangal Rand perum undaakiyittillaa..Al hamdulillaah iniyum ithinekaal iratti snehich onnich jeevikkaan njangalk naathan vithi nalkattee..

  • @susanmini9763

    @susanmini9763

    4 жыл бұрын

    👍👌

  • @learningwithskillsskills4580
    @learningwithskillsskills45804 жыл бұрын

    Adipoli nighalluday video njanghallkke earay istaayi

  • @ramshisharafu7551
    @ramshisharafu75515 жыл бұрын

    Thangalude oro kadhayam onninonnu mecham..... Nice story ......👌

  • @mohd_basheer_ckn4262
    @mohd_basheer_ckn42625 жыл бұрын

    ഏതാണ്ട് ഇതൊക്കെ തന്നെയാ എന്റെ ലൈഫ്. But പിണങ്ങി പോയിട്ടുള്ള .അടിപിടുകൂടും . 2ൾക്കും ഒരു ഈഗോ കുറച് ഉണ്ട്.

  • @susanmini9763

    @susanmini9763

    4 жыл бұрын

    ഏതൊരു പെണ്ണിനും തൻറെ ഭർത്താവിന്റെ പെറ്റാകണം എന്നാണ് ആഗ്രഹം.ഈഗോ - അതുകൊണ്ട് നമ്മൾ ഒന്നും നേടില്ല.പരസ്പരം കാര്യങ്ങൾ കാര്യ കാരണം സഹിതം ഉചിതമായി പറഞ്ഞു മനസ്സിലാക്കാൻ കഴിയുന്നതാണ് ജീവിതം.അതിന് മുൻകൈ എടുക്കേണ്ടതുണ്ടത് ഭർത്താവാണ്.കുറ്റം ഇല്ലാത്തവളല്ല ഭാര്യ. എല്ലാ കുറവുകളോടും കൂടി പരസ്പരം ഉൾക്കൊള്ളുക.വികാരം വിവേകത്തെ തോല്പിക്കാൻ അനുവദിക്കരുത്.തല്ലാനല്ല തലോടാനാണ് കൈകൾ.ചേർത്ത് പിടിക്കാനാണ് ജീവിതം. ഒരു ഭാര്യയ്ക്ക് നിങ്ങളാണ് എല്ലാം. ഒരു ചെറിയ വാക്ക് പോലും നൽകുന്ന നോമ്പരം അത് അവളെ കാർന്നു തിന്നുകൊണ്ടിരിക്കും.കാരണം അവർ നിങ്ങളുടെ വാക്കുകൾക്ക് വില കൊടുക്കുന്നുണ്ട്.ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുക. എല്ലാം ശരിയാകും.

  • @gopikaa1393

    @gopikaa1393

    3 жыл бұрын

    @@susanmini9763 ❤❤

  • @ashabindi871
    @ashabindi8715 жыл бұрын

    Kollam suuuuuuupper. Onnu veetil poyi ninnu nokkiyaaloooo....

  • @suhanaaachi6480
    @suhanaaachi64805 жыл бұрын

    Adippoli story yaa ikka😘😘😘

  • @fareedampm2250
    @fareedampm22505 жыл бұрын

    നല്ല രസം കേൾക്കാൻ. കുറച്ചൊക്കെ സ്വന്തം അനുഭവം

  • @Yaseen650
    @Yaseen6503 жыл бұрын

    വഴക്കിട്ടു ഒന്നരവർഷം കഴിയുന്നു മിണ്ടിയിട്ട്..no call... No msg . പക്ഷേ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല...

  • @unaizamehjabin6164

    @unaizamehjabin6164

    3 жыл бұрын

    അങ്ങോട്ട് വിളിച്ചൂടെ 😐

  • @fathimahassan1182
    @fathimahassan11825 жыл бұрын

    shahulikka adipolii....

  • @feminaa7052
    @feminaa70524 жыл бұрын

    Ente shahul ikka oru rekshayumilla ee voice,kettu kettu ipol ee voicinu adit aayipoi

  • @ramlasonu1109
    @ramlasonu11095 жыл бұрын

    My brother all story good. God bless you.. I miss you

  • @pranayaap4174
    @pranayaap41745 жыл бұрын

    Othiri ishttayi😍🤩😘😘😘😘😘👌

  • @arunamohandas8739
    @arunamohandas87395 жыл бұрын

    Supera shakulikka polichuu..

  • @shahulmalayil

    @shahulmalayil

    5 жыл бұрын

    thanks

  • @jilushameem4402
    @jilushameem44024 жыл бұрын

    Polichu ikkaaa 😍😍

  • @ashimuchuashimuchu888
    @ashimuchuashimuchu8885 жыл бұрын

    Adipoliya shahulkaaa super 😀😀😀

  • @shahulmalayil

    @shahulmalayil

    5 жыл бұрын

    thanks

  • @ashimuchuashimuchu888

    @ashimuchuashimuchu888

    5 жыл бұрын

    @@shahulmalayil 😍😍

  • @chakravarthiammus3582
    @chakravarthiammus35825 жыл бұрын

    Oronnum onninonn micham.....super voice

  • @ashidaashi6635
    @ashidaashi66355 жыл бұрын

    Adipoli super😍😍😍😍

  • @reamgirl3567
    @reamgirl35675 жыл бұрын

    Ithiri inakkavum pinakkavum okke illenkil jeevidathil enth santhosham🤗.Inakkamullidathe pinakkam undavu.....😊

  • @noushinichu7393
    @noushinichu73934 жыл бұрын

    Eth kettappol orupad sankadam aan no thonniyath..bcz nte life il ithupole ellam nadannittund..but ellam lost ayi..bcz nte bharthaavinu mattoru sthreeyude gandham und..jivanode ullidatholam kaalam pranayichu kazhiyanam..snehichu kazhiyanam ennaan nte agraham..bt ellam lost ayi..ellaam marakkaan njn ippo paatukale snehikkunnu...

  • @mumthazmumtha4909
    @mumthazmumtha49095 жыл бұрын

    Adipoli story

  • @chakravarthiammus3582
    @chakravarthiammus35825 жыл бұрын

    Njan 10minute mathram mindathirikkum.athil kooduthal pattillaatta

  • @suparnashibinshibin2943
    @suparnashibinshibin29435 жыл бұрын

    സൂപ്പർ

  • @sherinshakir2851
    @sherinshakir28515 жыл бұрын

    നിങ്ങൾ ഭർത്താക്കന്മരെ പിരിഞ്ഞിരിക്കാൻ ഞങ്ങക്കും വല്യ താൽപ്പര്യ ഉണ്ടായിട്ടല്ല വിട്ടിൽ പോണം എന്ന് ഇടക്കിടക്ക് പറയുന്നത് അത്‌ പറയുമ്പോൾ നിങ്ങളെ മുഖത്തുള്ള ആ പരുങ്ങൽ കാണാൻ ഒടുക്കത്തെ ചെൽ ആണ്

  • @user-dw1td4ek1x

    @user-dw1td4ek1x

    5 жыл бұрын

    😃😃😃സത്യം

  • @sherinshakir2851

    @sherinshakir2851

    5 жыл бұрын

  • @shahulmalayil

    @shahulmalayil

    5 жыл бұрын

    thanks for watching

  • @ansalcheriyakumbalam6489

    @ansalcheriyakumbalam6489

    5 жыл бұрын

    sathyam

  • @nasrukilldheen3141

    @nasrukilldheen3141

    5 жыл бұрын

    🤗

  • @ammuthrikkakara2824
    @ammuthrikkakara28245 жыл бұрын

    നല്ല വീഡിയോ

  • @vijayanponnunnikannan3274
    @vijayanponnunnikannan32745 жыл бұрын

    Super ikka.

  • @umeshsunisha2568
    @umeshsunisha25685 жыл бұрын

    ഞാനും വീട്ടിൽ പോവട്ടെ എന്ന് ചോദിക്കുബോൾ ഏട്ടൻ പോവണ്ട എന്ന് പറയും എന്ന് വിചാരിക്കും. പക്ഷേ പറയില്ല അപ്പോൾ സഗടം തോന്നും

  • @ilovemy2859

    @ilovemy2859

    4 жыл бұрын

    Ha ha ha

  • @irfamohammed671

    @irfamohammed671

    3 жыл бұрын

    Sathyam

  • @ammasquickeasykichen8485
    @ammasquickeasykichen84855 жыл бұрын

    Suuuper ...

  • @rosyjacob1501
    @rosyjacob15015 жыл бұрын

    Nice Voice.... 😍

  • @annammasarath
    @annammasarath4 жыл бұрын

    വളരെ നല്ല topic.... ശെരിക്കും ഞങ്ങളുടെ കുടുംബത്തിൽ നടക്കുന്ന പോലെ തോന്നി

  • @surayyabeegam6136
    @surayyabeegam61364 жыл бұрын

    Ikka polichuuu ❤❤❤❤💕💕💕

  • @subairsubairmp584
    @subairsubairmp5844 жыл бұрын

    Super കഥ ഒരുപാട് ഇഷ്ടായി. ഇതുപോലെ ജീവിതത്തിൽ enakkangalum പിണക്കങ്ങള് വേണം എന്നാലേ ഒരു രസം ഒള്ളു

  • @shinyjose8221
    @shinyjose82215 жыл бұрын

    Adipoliiii....

  • @aryaashokan4783
    @aryaashokan47833 жыл бұрын

    സൂപ്പർ സൂപ്പർ ഇക്ക ഇക്ക

  • @ziyuuz..7639
    @ziyuuz..76395 жыл бұрын

    😔😔😔nannayittundd... Snhikunnavar anganaa orikalm piriyanum marakkanum kazhiyilla... akalaan ottum thonnila😔😔😪👌

  • @shahulmalayil

    @shahulmalayil

    5 жыл бұрын

    👍🏻👍🏻👍🏻 thanks for watching

  • @ziyuuz..7639

    @ziyuuz..7639

    5 жыл бұрын

    @@shahulmalayil 😔😔😔adhey...

  • @athif9125

    @athif9125

    5 жыл бұрын

    Mm😍😍😍

  • @ziyafathi9204
    @ziyafathi92044 жыл бұрын

    Swantham wife avalde hus vere penine nokunnatho chattunnatho orikalum ishtapedathathum sahikan pattathathum ishtakuduthal kondannn enn anghane ulla video ido shahulka plssss

  • @mubeenasalman827
    @mubeenasalman8275 жыл бұрын

    adipolliiii👌👌👌👌

  • @akkumubimubiakku8736
    @akkumubimubiakku87365 жыл бұрын

    Polichu

  • @hibafathimahiba126
    @hibafathimahiba1265 жыл бұрын

    supar ikka

  • @shahulmalayil

    @shahulmalayil

    5 жыл бұрын

    thanks

  • @yasminyasmin6324
    @yasminyasmin63245 жыл бұрын

    Njn orupad chirichu poyi sathyam

  • @jahanajahana9373
    @jahanajahana93735 жыл бұрын

    Shahulkante video k thaaye eppoyum cmnt chyuunna "My life my family" nte comment ippam kannunnillello🤔

  • @sribinsribi3451
    @sribinsribi34515 жыл бұрын

    നല്ല കഥ

  • @pramodathira1634
    @pramodathira16345 жыл бұрын

    Bhoomiyolam shemich snehichalum thirike snehikkathavarumund

  • @athikanv1232

    @athikanv1232

    5 жыл бұрын

    Sathyam 😢😢😢njan angane yaa... ..

  • @shanababy6036

    @shanababy6036

    5 жыл бұрын

    Satyam

  • @jafaalmedia4427
    @jafaalmedia44275 жыл бұрын

    Nice😍😍😍

  • @mohammedkhan3431
    @mohammedkhan34314 жыл бұрын

    ETHRAYOKKA THANNA BHARYA PINANGIYALUM AA PINAKKAM KANAN VALLATHA MONJA..... PRETHEKICH ENTE BHRYAYUDE CHINUKKAM .... MASHA ALLAH PINAKKAVUM INAKKAVUMAYI NJANGALUDE KOCHU LIFE I LOVE U NOUFIIIIIIII.................

  • @jasimachu444
    @jasimachu4445 жыл бұрын

    Adipoli

  • @kunjattakunjatta1828
    @kunjattakunjatta18285 жыл бұрын

    Njn ente ichunode ennum vazhakkidum but enne orupad ishttam ann

  • @shameemathasni1712
    @shameemathasni17125 жыл бұрын

    ഇതാണ് എഥാതാർത്ഥ ജീവിതം സൂപ്പർ

  • @safanaafsal7644
    @safanaafsal76445 жыл бұрын

    Kolllaattooo😊😊

  • @izrahmaryam6612
    @izrahmaryam66124 жыл бұрын

    Idh nere thirichanu undavunnadhenkilo adh barthakkanmarkk accept cheyyan patto .oru baryamarkkum idhonnum orikkalum sahikkan pattilla🙂

  • @thasleemashinasshinas985
    @thasleemashinasshinas9854 жыл бұрын

    Supper story Ikka

  • @shaniyasaneesh6620
    @shaniyasaneesh66204 жыл бұрын

    Ethu poleya nagalde jeevithavum😍😍😍

  • @zahil6447
    @zahil64475 жыл бұрын

    adipoli

  • @reshmakrishna3628
    @reshmakrishna36285 жыл бұрын

    kidu

  • @faihafathima9641
    @faihafathima96415 жыл бұрын

    Super 👍

  • @mubashiramubi7967
    @mubashiramubi79674 жыл бұрын

    Ikka story നന്നായിട്ടുണ്ട് but my lif? അറിയില്ല എന്തോ എങ്കിലും i am happy 😊

  • @STATUSWORLD-fi8hg
    @STATUSWORLD-fi8hg5 жыл бұрын

    😆😉😍😀😀👍👍nalla rasand

  • @kukkuzvlogs4933
    @kukkuzvlogs49334 жыл бұрын

    Ikkka super✌✌✌👏👏👏😍😍😍😍😘😘😘

  • @murshidmurshi2451
    @murshidmurshi24515 жыл бұрын

    Kiduveee 😍😍

  • @shahulmalayil

    @shahulmalayil

    5 жыл бұрын

    thanks

  • @noufeenanasimnoufeenanasim9401
    @noufeenanasimnoufeenanasim94014 жыл бұрын

    Story super

  • @kamaljasnakamal572
    @kamaljasnakamal5725 жыл бұрын

    super

  • @ponnu5170
    @ponnu51705 жыл бұрын

    Njan karanju pinne chirichu Kollam .

  • @amruthap.r2339
    @amruthap.r23393 жыл бұрын

    സൂപ്പർ സ്റ്റോറി 💯💯💯

  • @fara-rafee085
    @fara-rafee0855 жыл бұрын

    Nthokeyo miss aaya pole oru feel❤❤💗

  • @shahulmalayil

    @shahulmalayil

    5 жыл бұрын

    thanks for watching

  • @jayasreem7686
    @jayasreem76865 жыл бұрын

    Super

  • @hannahannu9685
    @hannahannu96855 жыл бұрын

    Good👌

  • @acchuacchu6753
    @acchuacchu67535 жыл бұрын

    Nice story

  • @mubibabu
    @mubibabu4 жыл бұрын

    ഇത് പോലെ ഇടക് വയ്ക്കുള്ള ലൈഫ് ആണ് nagaludeyum..എനിക്ക് ഒരുപാട് മണ്ടത്തരം pattarund

  • @christinabenoy153
    @christinabenoy1535 жыл бұрын

    👌

  • @ameeshas8668
    @ameeshas86685 жыл бұрын

    Adipoli 🌹🌹😍😍❤️

  • @shahulmalayil

    @shahulmalayil

    5 жыл бұрын

    thanks

  • @ameeshas8668

    @ameeshas8668

    5 жыл бұрын

    W com😍

  • @lachuunni5978
    @lachuunni59785 жыл бұрын

    എന്റെ കഥ.... ഹഹഹ പാവം ചേട്ടായി.. 😘😘😍

  • @jesifahad4302
    @jesifahad43025 жыл бұрын

    Adipwoli 😂😂

  • @shahanayousuf4
    @shahanayousuf45 жыл бұрын

    Ingal oru sambavam thanne Adipwlii stories aah keep writing

  • @farshadbinumar
    @farshadbinumar5 жыл бұрын

    Please help me njan oru Subscriber um sthiram viewer um anu... Oru help please. Monetisation kittiyoo.. Reply venam please ithu pole voice related Aya channel enikkum undu ath kondaa.. Please

  • @faizalcv375
    @faizalcv3755 жыл бұрын

    👌👍🏼

  • @nasmavahab9298
    @nasmavahab92984 жыл бұрын

    sooperrr👍👍👍

  • @zainuabi7113
    @zainuabi71135 жыл бұрын

    ❤❤❤😍😍😍

  • @ifumolnus1346
    @ifumolnus13465 жыл бұрын

    Idakku vechu onnu kannu niranju poyi ..aval thirichu veettil vannapppol

  • @jinshajin5837
    @jinshajin58374 жыл бұрын

    Nice

  • @shinukonni9790
    @shinukonni97905 жыл бұрын

    ഇതാണ് യഥാർത്ഥ ജീവിതം

  • @alloption355
    @alloption3553 жыл бұрын

    👌🌹

  • @jenifferjames8758
    @jenifferjames87583 жыл бұрын

    Nanayittundu kettapol eante life um ayi nalla samiyam und

  • @babupallathu4826
    @babupallathu48263 жыл бұрын

    Bgm ethaanu plzz parayoo

  • @pachusworld476
    @pachusworld4764 жыл бұрын

    Nan veruthy agott poyitt adiyakum ath oru rasann 🥰

  • @dreamslight8600
    @dreamslight86002 жыл бұрын

    Good story

Келесі