ശരീരം തടിച്ച്‌ പോയതിന്റെ പേരിൽ പ്രണയം നിഷേധിക്കപ്പെട്ട വിദ്ധ്യാർത്ഥിനിയുടെ കഥ

Story. lachutty lachu
presentation, shahul malayil
Editing. faisal cm

Пікірлер: 145

  • @aseejasoroush4359
    @aseejasoroush43595 жыл бұрын

    I really like this..... പ്രണയമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഈ പറഞ്ഞ കളിയാക്കലുകള്‍ പഠിക്കുന്ന കാലത്ത് എന്നെയും ഒരുപാട് നൊമ്പരപ്പെടുത്തിയിട്ടുണ്ട്... പിന്നീട് ആ വിളികള്‍ സുപരിചിതങ്ങളായപ്പോള്‍ ഞാനും അത് ആസ്വദിച്ചുതുടങ്ങി... കാരണം എന്നെ അങ്ങിനെ വിളിക്കുന്നവര്‍ക്ക് ആ വിളികൊണ്ട് ഒരു സുഖവും സന്തോഷവും കിട്ടുന്നുണ്ടെങ്കില്‍ അത് എന്റെ പ്ലസ് പോയിന്റല്ലെ എന്ന് ചിന്തിക്കാന്‍ തുടങ്ങി.... അന്നും ഇന്നും ഞാന്‍ തടിച്ചിട്ടാണ്.... ഇരുനിറമാണ്... എന്നാല്‍ ഇന്ന് എന്നെ പ്രാണനെപോലെ സ്നേഹിക്കുന്ന ഒരു ഭര്‍ത്താവിനെ സര്‍വ്വശക്തനായ നാഥന്‍ തന്നു...

  • @tbgtbg1735

    @tbgtbg1735

    4 жыл бұрын

    U r lucky

  • @ashtamikp1786

    @ashtamikp1786

    4 жыл бұрын

    Nanum thadichittayirunu... but frdz nte kayilnu kaliyakkal ellh... family il ullavar... eppo nan melinju kollappi aayi

  • @shibi_samadunique3064
    @shibi_samadunique30645 жыл бұрын

    ഇക്ക ഇങ്ങള് കരയിപ്പിച്ചല്ലോ താടിയുള്ളവർക്കേ eee കഥ യുടെ ഉള്ള് ആഴത്തിൽ മനസിലാക്കാൻ പറ്റു bcz iam a തടിച്ചി 😔

  • @fazilpachi8589

    @fazilpachi8589

    5 жыл бұрын

    തടി ഒരിക്കലും ഒരു കുറവല്ല

  • @fazilpachi8589

    @fazilpachi8589

    5 жыл бұрын

    തടി ഒരിക്കലും ഒരു കുറവല്ല !!!

  • @shibi_samadunique3064

    @shibi_samadunique3064

    5 жыл бұрын

    @@fazilpachi8589 തടി ഒരു കുറവായി തോന്നുന്നത് ath ullavarkkalla മറ്റുള്ളവരുടെ കണ്ണിലൂടെ അവരെ nokkumboyanu പക്ഷെ എന്റെ thadiye അംഗീകരിക്കുന്ന ഒരാളെ തന്നെ എനിക്ക് കിട്ടി 😍

  • @jahanajahu3055

    @jahanajahu3055

    5 жыл бұрын

    Shibila Rinu Enikkum

  • @hrithikchinku8253

    @hrithikchinku8253

    5 жыл бұрын

    Why sis you sad .. dont worry

  • @sivadasanmecheri9454
    @sivadasanmecheri94545 жыл бұрын

    നഷ്ട പ്രണയത്തിന്റെ ബാക്കി പത്രമാണ് ഞാനും... Ethil എന്റെയും കഥയുണ്ട്... ആത്യ പ്രണയം വച്ച് നീട്ടിയപ്പോ തട്ടിത്തെറിപ്പിച്ചു പോയവനെ മറക്കാൻ ആവാതെ..... ശരിക്കും കരഞ്ഞു poyi

  • @fousianeesh3676
    @fousianeesh36765 жыл бұрын

    നിവേദിന്റെ പോളിസി പൊളിച്ചു ട്ടോ.

  • @asnaasna2387
    @asnaasna23875 жыл бұрын

    ഒത്തിരി ഇഷ്ടായി. പഴയ പത്താം ക്ലാസ്സ്‌ ഓർമ വന്നു

  • @hashiyarh2066

    @hashiyarh2066

    3 жыл бұрын

    Yes

  • @subiakhilakhil7713

    @subiakhilakhil7713

    3 жыл бұрын

    Ath

  • @user-dw1td4ek1x
    @user-dw1td4ek1x5 жыл бұрын

    ഇഷ്ടപ്പെടുന്നവർ കൂടെയുള്ളപ്പോൾ, പല ടെൻഷൻ ഉം, മാഞ്ഞുപോകും 🌹🌹.. ആന കൊടുത്താലും ആശ കൊടുക്കരുത്,,,,,, താങ്ങാൻ ആവില്ല 😟

  • @LekhaParameswaran
    @LekhaParameswaran5 жыл бұрын

    ഞാനും ഒരു തടിച്ചിയാണ്. കോളേജിൽ പഠിക്കുന്ന സമയത്തു കൂട്ടുകാരെ ഓരോരുത്തര് നോക്കും. എന്നെയും നോക്കും പക്ഷെ കളിയാക്കിയാണെന്നു മാത്രം. അന്ന് ഒരുപാടു സങ്കടപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്നും ആ തടിയുണ്ട്. പക്ഷെ ഇപ്പോൾ സങ്കടം ഇല്ല. എന്റെ രണ്ടു കുഞ്ഞുങ്ങളുമായി സന്തോഷത്തോടെ എന്റെ ഭർത്താവിന്റെ കൂടെ ജീവിക്കുന്നു ആ തടിയുമായി.....

  • @adamthitheesvlog754
    @adamthitheesvlog7545 жыл бұрын

    നന്നായിട്ടുണ്ട് ട്ടോ....👍👍👍👍👌👌👌 ഇതുപോലുള്ള നല്ല videos ഇണ്ടെങ്കിൽ പോരട്ടെ.........

  • @vishnugr8112
    @vishnugr81125 жыл бұрын

    എന്നെയും ഇതുപോലെ കളിയാക്കിയിട്ടുണ്ട് ആദ്യം ഒക്കെ വലിയ വിഷമം ആയിരുന്നു പിന്നീട് ചെറു പുഞ്ചിരി നല്കി നടന്നകലും നീളം കുറവാണ് അതുകൊണ്ട് കുള്ളൻ ഊപ്പ അങ്ങനെ പലതും പിന്നെ കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത് എന്ന പാട്ടും എന്തോ പ്രണയം ഒഴിവാക്കിയാൽ ഞാൻ അനുഭവിച്ചത് തന്നെ നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ടം ആയി

  • @sanoojasanu9332
    @sanoojasanu93324 жыл бұрын

    Same ഞാനും ഒരു തടിച്ചി ആണ് ബട്ട്‌ എനിക്ക് ഇങ്ങനെ ഒക്കെ കെട്ടായിരുന്നു but ഇപ്പോൾ ഇല്ല..... എന്നാലും ഇതൊക്കെ ഞാൻ വന്ന വഴിയാണ്...... super...

  • @adamthitheesvlog754
    @adamthitheesvlog7545 жыл бұрын

    പണ്ടത്തെ ആ പത്താം ക്ലാസ്സിലേക്ക് മനസ്സിനെ ഓടിച്ചു വിട്ടു..... കാലമേ ഒരുവട്ടമെങ്കിലും നീ എനിക്ക് വേണ്ടി തിരികെ നടക്കുക കയ്പ്പേറിയ ഈ ജീവിതത്തിൽ മധുരമാം കൗമാരത്തെ ഒന്ന് തൊടാൻ മോഹം...... !!! "പത്താം ക്ലാസിലെ ആ പ്രണയം ", അവനിന്ന് എവിടെയാണോ ആവോ 😜😜

  • @ummuummuz1238
    @ummuummuz12385 жыл бұрын

    ❤❤❤❤No words to say...!!! as usual its been awesome bro

  • @fathimahaseeb6964
    @fathimahaseeb69645 жыл бұрын

    ഇക്കാ നിങ്ങൾ ഒരു ജിന്നാണ്

  • @ariftirur5318
    @ariftirur53185 жыл бұрын

    നല്ല സാഹിത്യം. ഗുഡ് work

  • @vinithavini5102
    @vinithavini51025 жыл бұрын

    Oru rakshe illa reallyyy osm 😊😊 thq fr this beautiful videoo...ithrakum nanayit ee stry avadharipikan vere aarkum kazhiyila ..oralde feelings full nanayit avadharipichenu

  • @archanar545
    @archanar5453 жыл бұрын

    നിവേദിനെ ഒത്തിരി ഇഷ്ട്ടമായി ഇങ്ങനെയും കാമുകൻ മറുണ്ടല്ലേ...... like ur character....

  • @raslathe.p9452
    @raslathe.p94525 жыл бұрын

    Kann niranchu poyi.. Anuum innum ennum ee oru thadinte peril parihasam kelkunund.. Enne kurich ezhuthiye pole thoni poyi.. Super

  • @maazmaaz71

    @maazmaaz71

    5 жыл бұрын

    ¡⊙®®¿{°¤|

  • @sreekala6112
    @sreekala61125 жыл бұрын

    Ekka , pattalakarude jeevitham veche oru kadha pllzzzzzz

  • @vlogingworld5755
    @vlogingworld57555 жыл бұрын

    Ikkaaa sprb.....ith kelkkumboo sharikkum nthokkeyoo miss cheyyunnu😞😞😔😔

  • @haseenathazee1059
    @haseenathazee10595 жыл бұрын

    Super aayitund shahul ikkaa🥰

  • @gopikagopi87
    @gopikagopi872 жыл бұрын

    Kollaaaam..... story eshttayiiii..... Super.....🥰

  • @MurshidaShareef
    @MurshidaShareef5 жыл бұрын

    YYoooo polichu Ikkaa 😊💞💞💞💞

  • @bijilamajesh1566
    @bijilamajesh15664 жыл бұрын

    ഒത്തിരി ഇഷ്ടം ആയി 7 വർഷം back ഓർമ്മവന്നു.

  • @ponnusKum
    @ponnusKum3 жыл бұрын

    സ്റ്റോറി 💕❤♥സൂപ്പർ 💕❤♥കഥ 💞💞💞

  • @princycs5032
    @princycs50323 жыл бұрын

    Supper 👌👌👌👌

  • @user-rg6qr9kb2d
    @user-rg6qr9kb2d5 жыл бұрын

    സൂപ്പർ ഷാഹുൽ ഇക്കാസ്

  • @fathimathshafana7215
    @fathimathshafana72155 жыл бұрын

    adi poliii😘😘...like it

  • @sakkeena8914
    @sakkeena89145 жыл бұрын

    Super ikka എന്റെ aniyathiyud പാവമാണ് കുറച്ചു തടികാരണം അവൾ veetukaril നിന്ന id anubhavikkunne

  • @Anirudhan969
    @Anirudhan9695 жыл бұрын

    Sooparaayittund ikka

  • @samsheeraraimu7329
    @samsheeraraimu73295 жыл бұрын

    Awesome👏✊👍

  • @aswathyanair6289
    @aswathyanair62895 жыл бұрын

    Adipoli😍😍😍

  • @meghajose5707
    @meghajose57075 жыл бұрын

    Aaahaaaaa ethra manoharamaya nadakatha kadha Aanengilum evideyo oru velicham ipo ind

  • @thabshithab2249
    @thabshithab22495 жыл бұрын

    Alhamdulillah... Thadi theere illathond thadi undakumbol ulla budhimutt ariyilla...

  • @raseenakv1204
    @raseenakv12044 жыл бұрын

    സൂപ്പർ 🥰🥰😍

  • @ahabarifahabarif7508
    @ahabarifahabarif75084 жыл бұрын

    Super 👌👌

  • @laibyjoseph9228
    @laibyjoseph92283 жыл бұрын

    Njanum karanjupoyi tto ikka super climax polichu

  • @binjabinja510
    @binjabinja5108 ай бұрын

    നല്ല കഥ ഇഷ്ടപ്പെട്ടു.

  • @thwaibapk2901
    @thwaibapk29015 жыл бұрын

    Super 😍

  • @bindumanoj1286
    @bindumanoj12865 жыл бұрын

    Super😍

  • @abidhasalahu9781
    @abidhasalahu97814 жыл бұрын

    Super 😍😍😍😘😘😘

  • @ariftirur5318
    @ariftirur53185 жыл бұрын

    അടിപൊളി

  • @user-dw1td4ek1x
    @user-dw1td4ek1x5 жыл бұрын

    ഇത് ആരുടെയെങ്കിലും കഥയാണോ?? ഇനി ആ ഗുണ്ടുമുളഗ് കമന്റ് ബോക്സിൽ വരുമോ 😃😃😃

  • @vlogingworld5755

    @vlogingworld5755

    5 жыл бұрын

    ✌✌✌✌✌

  • @jasminjas9381

    @jasminjas9381

    5 жыл бұрын

    ഒരാളുടെ മാത്രം കഥ ആവില്ല sizzuu

  • @shaazshamsu9801

    @shaazshamsu9801

    5 жыл бұрын

    Yenteyum koodi Katha aan

  • @mubashira1176

    @mubashira1176

    5 жыл бұрын

    ha ഞാൻ തെന്നെ

  • @jasminjas9381

    @jasminjas9381

    5 жыл бұрын

    @@user-dw1td4ek1x എന്തിനാ സകീർ ഭായിയെ ബ്ലോക്ക് ആക്കിയത് എന്ന് ചോദിക്കാൻ പറഞ്ഞു... നിന്നോട് പിണക്കം ഇല്ലാ

  • @aleeshaashraf2808
    @aleeshaashraf28085 жыл бұрын

    മനോഹരം

  • @safanaafsal7644
    @safanaafsal76445 жыл бұрын

    Enikum undarnnu. But same prblm 😀

  • @mubimubisidhu236
    @mubimubisidhu2365 жыл бұрын

    Super ikkaaaa

  • @sruthidas6029
    @sruthidas60295 жыл бұрын

    Nice 😊

  • @mrprimeff6205
    @mrprimeff62053 жыл бұрын

    Nanum oru gund an athinte peril eshta pranayam nashtamayi

  • @mariyathankachan3097
    @mariyathankachan30973 жыл бұрын

    I like it 😘😘😘😘😘🤩🤩🤩

  • @ammuthrikkakara2824
    @ammuthrikkakara28245 жыл бұрын

    Super 😊☺️

  • @hairuneesakhairu7821
    @hairuneesakhairu78214 жыл бұрын

    Super 😀

  • @shan_jazz7020
    @shan_jazz70205 жыл бұрын

    👌👌👌

  • @saanushas3111
    @saanushas31115 жыл бұрын

    Nam orupad snehikunnavar nammude pranayam manasilakathe varumbo athu sahikkan kayyathe onnanu etra mayikan sramichalum adhu mayugayumilla

  • @fathimamufeeda6658
    @fathimamufeeda66585 жыл бұрын

    Super

  • @noufalv5512
    @noufalv55125 жыл бұрын

    കുഞ്ഞിപ്പ kakku സൂപ്പർ

  • @aishu6182
    @aishu61824 жыл бұрын

    Wow 👌👌👌👌👌

  • @mumthazmumtha4909
    @mumthazmumtha49095 жыл бұрын

    👌👌👍👍

  • @fatimapathuzz4591
    @fatimapathuzz45915 жыл бұрын

    Karaipichu kalanjallow ikkkkaz❤😍

  • @prathibhathilak5156
    @prathibhathilak51565 жыл бұрын

    എന്റെ അമ്മോ

  • @marzookmarzz7360
    @marzookmarzz73605 жыл бұрын

    Super story

  • @jaisonkokkat3659
    @jaisonkokkat36594 жыл бұрын

    Thanks.

  • @niyajohny4207
    @niyajohny42074 жыл бұрын

    No words to say super story

  • @shahinachinnu7323
    @shahinachinnu73235 жыл бұрын

    Super👌👌👌👌👌👌👌👌👌👌👌👌👌👌

  • @Universeoflekshmi88
    @Universeoflekshmi882 жыл бұрын

    എൻ്റെ രചന ❤️

  • @hibafathimahiba126
    @hibafathimahiba1265 жыл бұрын

    supar

  • @jayasreem7686
    @jayasreem76865 жыл бұрын

    👍👌👌👌

  • @sreedevi.ssreedevi9974
    @sreedevi.ssreedevi99743 жыл бұрын

    ഈ കഥയിലെ നിവേദ് ചെയ്തത് പോലെയാണ് എന്റെ ചേട്ടൻ എന്നോട് ഇഷ്ടം പറഞ്ഞത് എന്റെ 10th autographൽലാണ് എഴുതിയത്

  • @lubnaillyas8776
    @lubnaillyas87765 жыл бұрын

    First ✌️

  • @rihastv9781
    @rihastv97815 жыл бұрын

    ****ഇഷ്ടം**** പഠിച്ചിരുന്ന കാലത്ത് ഇത്പോലെ പല കളിയാക്കലുകളും പലർക്കും നേരിട്ടിട്ടുണ്ടാകും അപ്പോഴെല്ലാം അതിൽ സങ്കടപ്പെട്ടിട്ടുണ്ടെൻകിലും കാലം ഒരുപാട് പിന്നിടുമ്പോൾ അതെല്ലാം ഒരു തമാശയായി തോന്നും കാരണം അന്ന് നമ്മെ എന്ത് വിളിച്ചാണ് കളിയാക്കിയത് അവർ ഇന്ന് അത്പോലെ ആയിരിക്കുന്നു. ഗുണ്ടുമുളകിന്റെ ഡബിൾ ആയിട്ടുണ്ടാകും ഇന്ന് പലരും..

  • @izan9351

    @izan9351

    4 жыл бұрын

    😂😂

  • @tastymalabarbyjaseela8873
    @tastymalabarbyjaseela88734 жыл бұрын

    👏👏👏

  • @aleemana5034
    @aleemana50343 жыл бұрын

    Woww

  • @safeeqminuharshana7678
    @safeeqminuharshana76785 жыл бұрын

    Ikka oru sambhavanu ttoo

  • @anoofanu6170
    @anoofanu61704 жыл бұрын

    👍👍😍

  • @jabbzfari423
    @jabbzfari4235 жыл бұрын

    ❤️❤️

  • @thasleemashinasshinas985
    @thasleemashinasshinas9854 жыл бұрын

    Nice story

  • @mubasherafaisalmubi4377
    @mubasherafaisalmubi43775 жыл бұрын

    😍😍😍😍👌👌👌👌👌👌👌

  • @jaseeraameen6085
    @jaseeraameen60855 жыл бұрын

    👌👌👌👌👌👌👌

  • @ishuuu1356
    @ishuuu13565 жыл бұрын

    👍

  • @greendreamsbyanupama8026
    @greendreamsbyanupama80264 жыл бұрын

    Nice

  • @deenurejohn8502
    @deenurejohn85025 жыл бұрын

    Good

  • @chakkararainbow140
    @chakkararainbow1405 жыл бұрын

    padikkuna samayathu ente perum Gundumulak ennayirunnu.pakshe areyum premichittilaatooo..

  • @ashadevij1164
    @ashadevij11643 жыл бұрын

    Enikku ente pengale orma vannu ethokke kettappol vallatha sangadam thonni

  • @fasnapk2304
    @fasnapk23045 жыл бұрын

    സൂപ്പർ mutheeee.Polichadukki.ente jinne

  • @kallunanduvlogs2292
    @kallunanduvlogs22922 жыл бұрын

    എന്റെ അനിയത്തിയും തടിച്ച ഉരുണ്ടു ആണ് .ഞാൻ അവളെ അതു പറഞ്ഞു കളിയാക്കൽ ഉണ്ട് .😓😓 അതോർക്കുറക്കുമ്പോൾ സങ്കടം വരും അവളോട് സോറി പറയാൻ പോവുമ്പോൾ😞😤അവൾ എന്നെ ഈർക്കിൽ ഇ എന്ന് വിളിക്കും അപ്പൊ ഞാൻ തിരിച്ചു, ഗുണ്ടമ്മ എന്നും പിന്നെ വഴക്കായി തല്ലായി പിന്നെ അമ്മയിൽ നിന്നും അടി കിട്ടുമ്പോ നിർത്തും...😛😝😝😝 Pinne me

  • @dragon-vk9od
    @dragon-vk9od4 жыл бұрын

    ente school days ormavarunnu....gundu mulake ennu vilichu oruthan ennum enne kaliyakkalundayirunnu...athukondu thanne schoolil povane pediyayirunnu..ishtamanennu thettidarippichu pinneya manassilayath ente frndineya avan nokkunnathennu....entho pole ayirunnu manassinu.....pinne college daysilum avane gundu mulakennu vilikkan avasaram koduthilla.....kanthariyavan try cheithu.....pinne avan sharikkum ishtamanennu paranju....annenne engane nanam keduthiyo athupole nanam keduthi....avante samsaram kandu vallathoru santhosham thoniyirunnu...thadiyullavar dammi kalikkanullavaranennayirunnu avanteyokke vicharam. .....innu ente vava vannathode veedum gundu mulakayi.....Gundumulake ennente chettayi vilikkumbol adyam deshyapedum pinne aduthuvann sarallyadi pinne shariyakkam ennuparanjh kettipidikkum

  • @azwaezaan673
    @azwaezaan6735 жыл бұрын

    njan kore anubavichathaaan .....njan thadi undaayath kondanne

  • @devuponnu4554
    @devuponnu45542 жыл бұрын

    Feel ayi

  • @muthoozmuthumol8479
    @muthoozmuthumol84794 жыл бұрын

    Ee video etra vattam kettu nnn enik thanne ariyillaa..... touching

  • @nasfurafee
    @nasfurafee5 жыл бұрын

    👍👍👍👍👍👍

  • @hibahiba6614
    @hibahiba66145 жыл бұрын

    2nd🎉

  • @shirinshahna2530
    @shirinshahna25305 жыл бұрын

    nice

  • @mariyalissy5915
    @mariyalissy59155 жыл бұрын

    nice s

  • @jouharmakkadam3644
    @jouharmakkadam36445 жыл бұрын

    💓

  • @aparnaammu4982
    @aparnaammu49823 жыл бұрын

    ❤❤❤😘😘😘

  • @rasheedkwt2613
    @rasheedkwt26135 жыл бұрын

    😔😔😔

  • @ummukkulsukabeer9534
    @ummukkulsukabeer95345 жыл бұрын

    ❤❤❤❤❤

  • @chinchumaneesh6609
    @chinchumaneesh66095 жыл бұрын

    Ikka njanum oru ghundu mulaka oru palakari ghundumulak. 😟😟😟

  • @dreamkt2512
    @dreamkt25125 жыл бұрын

    90

  • @shahana1002
    @shahana10024 жыл бұрын

    😪😭

  • @archanar545
    @archanar5453 жыл бұрын

    ഞങ്ങളുടെ 3kingsile ഒരാൾ ഗുണ്ട് മുളക്കാണ്... ഞങ്ങടെ ഗുണ്ടുസ് ഗുണ്ടമ്മ......

  • @nidalnoushad9323
    @nidalnoushad93234 жыл бұрын

    Enne ennte ikka vilikkunna peranu gundumulake ennu

Келесі