അനിയത്തിയെ കെട്ടാൻ വന്ന ചെക്കൻ ഏട്ടത്തിയെ സ്വന്തമാക്കിയപ്പോൾ..

shahul malayil | faisal cm |
============================================
If you send us your experiences essays and stories we will choose the good one and publish in our channel.
Contact-our team - faisalcmcreation@gmail.com -
=============================================
INSTAGRAM 👇
/ shahul_malayil
=============================================
FACEBOOK PROFILE 👇
/ shahulcrazy
============================================
FACEBOOK OFFICIAL PAGE 👇
/ shahul-malayil-4317296...
============================================
FAISAL CM 👇
/ faisal_cm
============================================
#ShahulMalayil

Пікірлер: 238

  • @SALINI466
    @SALINI4662 жыл бұрын

    🍀 രാവിലെ തന്നെ ഷാഹുൽക്കയുടെ ശബ്ദത്തിൽ ഒരു സിനിമ കണ്ടത് പോലൊരു ഫീൽ 🍀 നല്ല കഥ ഒത്തിരി ഒത്തിരി ഇഷ്ട്ടപ്പെട്ടു 💚

  • @shahulmalayil

    @shahulmalayil

    2 жыл бұрын

    💝💝

  • @barkkathautos2847
    @barkkathautos28472 жыл бұрын

    ഒടുവിൽ പറഞ്ഞ പ്രാർത്ഥനകൾ എന്റെ കണ്ണുകളെ ഈറനണിയിച്ചു... അള്ളാഹു എല്ലാ ഉമ്മമാർക്കും ദീർഘായുസ്സ് നൽകട്ടെ. ആമീൻ.

  • @Salsasworld

    @Salsasworld

    2 жыл бұрын

    Tnq

  • @Salsasworld

    @Salsasworld

    2 жыл бұрын

    Aameen

  • @shamilviyyanadan1818

    @shamilviyyanadan1818

    2 жыл бұрын

    Ameen

  • @sarafunnisanisaashraf4017

    @sarafunnisanisaashraf4017

    2 жыл бұрын

    Ameen

  • @rahizubair8567
    @rahizubair85672 жыл бұрын

    ഈ പ്രാർത്ഥന എന്നും ഉണ്ട്. ചെറുപ്പത്തിൽ അല്ല ഉമ്മ എന്നും വേണം 😘

  • @Binduprajukumar
    @Binduprajukumar2 жыл бұрын

    ഞാനും പ്രാർത്ഥിക്കാറുണ്ട് ഒരുകുട്ടികളും എന്നെപോലെ ഈ കഥയിലെ നായികയെ പോലെ അമ്മയില്ലാതെ വളരുതേ എന്ന്.......... അമ്മയ്ക്ക് പകരം ഈ ഭൂമിയിൽ വേറെ ഒന്നും ഇല്ല....

  • @shahulmalayil

    @shahulmalayil

    2 жыл бұрын

    🥰🥰

  • @Adi54524

    @Adi54524

    16 күн бұрын

    🥹🥹🥹

  • @ajinrv9031
    @ajinrv90312 жыл бұрын

    വേറെ ലേവൽ കഥ കേട്ടപ്പോൾ കണ്ണും മനസ്സും നിറഞ്ഞു ❤️😢 വിണ്ടും കഥകൾ പ്രതിക്ഷിക്കുന്നു ❤️ വന്ന് ഇക്കയുടെ സ്വന്തം സ്രോതാവ്👍👍

  • @ajinrv9031

    @ajinrv9031

    2 жыл бұрын

    Thank you for all 👍👍

  • @Salsasworld

    @Salsasworld

    2 жыл бұрын

    Thank you dear എന്റെ ചാനലിൽ ഒരുപാട് സ്റ്റോറികൾ und

  • @nachuafnu406
    @nachuafnu4062 жыл бұрын

    കണ്ണ് നിറഞ്ഞു പോയി 😢... Feeling story 💔

  • @Salsasworld

    @Salsasworld

    2 жыл бұрын

    Thank you

  • @ffyt526
    @ffyt5262 жыл бұрын

    Nalla സ്റ്റോറി... ഉമ്മ ചെറുപ്പത്തിൽ അല്ല eppazum മരിക്കണ്ട .. ഉമ്മ ഇല്ലാത്ത ജീവിതം alojikkane വയ്യ 😭😭

  • @Salsasworld

    @Salsasworld

    2 жыл бұрын

    ആമീൻ. Tnq for ur കമന്റ്‌

  • @fahadfaisal8660

    @fahadfaisal8660

    2 жыл бұрын

    ദൈവം ദിർകയുസ് നൽകട്ടെ ആമീൻ 🤲🤲.....

  • @sinubilusameer4691

    @sinubilusameer4691

    2 жыл бұрын

    @@fahadfaisal8660 aameen

  • @riyasriyas239

    @riyasriyas239

    2 жыл бұрын

    ഉമ്മയില്ലാത്ത ജീവിതം അആലോചിക്കാൻ വയ്യാ

  • @fahadfaisal8660

    @fahadfaisal8660

    2 жыл бұрын

    @@sinubilusameer4691 🤲🤲

  • @sindhusanthosh1113
    @sindhusanthosh11132 жыл бұрын

    അമ്മയില്ലാതെ വളരുന്ന കുഞ്ഞുങ്ങൾ അനുഭവിക്കുന്ന വേദനകൾ എത്ര ദയനീയം. പൊതുവെ രണ്ടാനമ്മമാർ അവരെ നോക്കാറില്ല. നല്ല വിദ്യാഭ്യാസമോ വിവാഹമോ അവർക്ക് ലഭിക്കാറില്ല, കിട്ടിയാൽ ഭാഗ്യം.ഈ കഷ്ടപ്പാടുകളിൽ നിന്ന് രക്ഷപെടാൻ ആ കുഞ്ഞുങ്ങൾ എന്തും ചെയ്യും. സൽമ ❤❤❤ ഷാഹുൽജി ❤❤❤❤❤❤

  • @saranyasuresh3745

    @saranyasuresh3745

    2 жыл бұрын

    Chechiiii

  • @sindhusanthosh1113

    @sindhusanthosh1113

    2 жыл бұрын

    @@saranyasuresh3745 💞💞💞💞💞

  • @Salsasworld

    @Salsasworld

    2 жыл бұрын

    Tnq ചേച്ചി എന്റെ ഒരുപാട് കഥകൾ എന്റെ ചാനലിൽ ഉണ്ട്‌ കേട്ട് nokkane

  • @India19479
    @India194792 жыл бұрын

    ഈ ശബ്ദത്തിൻ്റെ ഉടമയുടെ മുഖം കാണാൻ ആഗ്രഹിക്കുന്ന വർ ഉണ്ടോ👍👍❤️❤️

  • @JokerJoker-dz6qo

    @JokerJoker-dz6qo

    2 жыл бұрын

    Njan

  • @aswanthramesh6592

    @aswanthramesh6592

    2 жыл бұрын

    തീർച്ചയായും

  • @prakash.7437

    @prakash.7437

    2 жыл бұрын

    ഞാനും✋

  • @ramshiammee141

    @ramshiammee141

    2 жыл бұрын

    Shahul malayilinte mukham yutubil search cheythal thanne kittum

  • @basithmarakkarbasith7016

    @basithmarakkarbasith7016

    2 жыл бұрын

    Njhaan

  • @nachuafnu406
    @nachuafnu4062 жыл бұрын

    കഥയുടെ രാജകുമാരൻ വന്നു......🥳🥳 വല്ലാത്ത സ്റ്റോറി 😢

  • @abhilyroncy5476

    @abhilyroncy5476

    2 жыл бұрын

    😄😄😄

  • @Salsasworld

    @Salsasworld

    2 жыл бұрын

    Tnq

  • @sindhusanthosh1113

    @sindhusanthosh1113

    2 жыл бұрын

    Description Superb 🥰🥰🥰🥰

  • @rameenamuthu4710
    @rameenamuthu47102 жыл бұрын

    എളയുമ്മക് അങ്ങനെ തന്നെ വേണം. അവൾക് സന്തോഷം ആയല്ലോ 💕🥰🥰💕💕

  • @Salsasworld

    @Salsasworld

    2 жыл бұрын

    Tnq dear

  • @rameenamuthu4710

    @rameenamuthu4710

    2 жыл бұрын

    @@Salsasworld hai😃😃😃😃

  • @bindhudevan9140
    @bindhudevan91402 жыл бұрын

    ഇങ്ങനെ ആയിരിക്കണം കഥ ഒടുവിൽ മനുഷ്യനജീവിക്കാനുള്ള പ്രതിക്ഷ അതുണ്ടായിരിക്കണം ഓരോ കഥയിലും

  • @Salsasworld

    @Salsasworld

    2 жыл бұрын

    Tnq. എന്റെ മറ്റു കഥകൾ കേട്ടിട്ട് അഭിപ്രായം parayane

  • @divyakukku9238
    @divyakukku92382 жыл бұрын

    ഇന്നാണ് ഈ സ്റ്റോറി ഞാൻ കേൾക്കുന്നത് എന്റെ ജീവിതവുമായി ഈ കഥയ്ക്കു ഏറെ സാമ്യമുണ്ട് എന്റെ അമ്മ eniku 11 വയസുള്ളപ്പോൾ മരിച്ചതാണ് oru അമ്മയില്ലാത്തതിന്റെ വിഷമം eniku നല്ലോണം അറിയാം പോരാതെ രണ്ടാനമ്മയുടെ പീഡനകളും ഇപ്പോൾ mrgg കഴിഞ്ഞു രണ്ടുകുട്ടികളുടെ അമ്മയാണ് ഞാൻ eniku കിട്ടാത്ത സ്നേഹം ഞാൻ എന്റെ മക്കൾക്കു വാരിക്കോരി കൊടുത്തു അതിൽ സന്ദോഷിക്കുകയാണ് oru വ്യത്യാസമേയുള്ളു ഞാൻ സ്നേഹിച്ച എന്നെ സ്നേഹിച്ച ettante koode അമ്മയുടെ പീഡനങ്ങൾ സഹിക്കാൻ വയ്യാതെ ഞാൻ ഇറങ്ങിപോവുകയാണ് ചെയ്തത് ഇപ്പോൾ ഞാൻ ഹാപ്പി ആണ് എന്റെ അച്ഛനും എല്ലാരും എന്റെ കൂടെയുണ്ട് 🤗🤗🤗

  • @michu2814
    @michu28142 жыл бұрын

    Njanim fast aanu🤩🤩🥰🥰

  • @shahinashahi5304
    @shahinashahi53042 жыл бұрын

    Heart touching story ❤️❤️

  • @farsanajasmin2477

    @farsanajasmin2477

    2 жыл бұрын

    Ente kadha😔

  • @ayshus786
    @ayshus7862 жыл бұрын

    കല്യാണത്തിന് മുമ്പും സന്തോഷം എന്താണെന്ന് അറിഞ്ഞിട്ടില്ല കല്യാണത്തിന് ശേഷവും 😔

  • @ayshahamdhaponnu3326

    @ayshahamdhaponnu3326

    2 жыл бұрын

    Y

  • @ayshahamdhaponnu3326

    @ayshahamdhaponnu3326

    2 жыл бұрын

    Any proplems

  • @ammukukkuz1336

    @ammukukkuz1336

    2 жыл бұрын

    Sarillattoo ellam seriyavum

  • @fousiyafousi3839
    @fousiyafousi38392 жыл бұрын

    Super story വളരെ ഇഷ്‌ടപ്പെട്ടു മനസ്സിൽ കരഞ്ഞുപോയി 👌👌👌👌👌👌

  • @Salsasworld

    @Salsasworld

    2 жыл бұрын

    സന്തോഷം.

  • @refrigerator4092
    @refrigerator40922 жыл бұрын

    First

  • @Rayshas
    @Rayshas2 жыл бұрын

    njum first aanu

  • @mubimubi9797
    @mubimubi97972 жыл бұрын

    എന്റെ ഉമ്മ എനിക്ക് 10 മാസം പ്രായം ആവുമ്പോൾ മരിച്ചു. ഇന്ന് എനിക്ക് 22 yr ആയി. But ഒരു ഉമ്മ ഇല്ലാത്ത വേദന ഞൻ ഇന്നും അനുഭവിക്കുന്നുണ്ട്. Mrg കൈഞ്ഞപ്പോളും ആ സ്നേഹം എനിക്ക് കിട്ടിയില്ല.

  • @Salsasworld

    @Salsasworld

    2 жыл бұрын

    ഭാവി ജീവിതം നന്നാവട്ടെ.

  • @farsanajasmin2477

    @farsanajasmin2477

    2 жыл бұрын

    Enikkum same pich

  • @shafivalaparashafivalapara424
    @shafivalaparashafivalapara4242 жыл бұрын

    നല്ല ഫീലിംഗ് ഉള്ള സ്റ്റോറി സൂപ്പർ

  • @rajeevmr9887
    @rajeevmr98872 жыл бұрын

    ഈ കഥ കേൾക്കുബോൾ മനസിന്‌ നല്ല കുളിർമ ഒരു പാട് ആഴത്തിൽ

  • @Salsasworld

    @Salsasworld

    2 жыл бұрын

    Thanks

  • @aiswaryacp8224
    @aiswaryacp82242 жыл бұрын

    നല്ല story ആയിരുന്നു. കണ്ണ് നിറഞ്ഞ് പോകും.

  • @Salsasworld

    @Salsasworld

    2 жыл бұрын

    Tnq. എന്റെ മറ്റു സ്റ്റോറികൾ കേട്ട് nikku

  • @elapsebie9312
    @elapsebie93122 жыл бұрын

    Poli story

  • @sreesruthi5632
    @sreesruthi56322 жыл бұрын

    Ikkante voice l ഓരോ story യും കേൾക്കുമ്പോൾ വല്ലാത്ത feel ആണ്... Fb യിൽ കേട്ട് യൂട്യൂബിൽ വന്നപ്പോൾ ഒരുപാട് സ്റ്റോറി thank you ikka ❤❤❤❤❤💕💕💕💕

  • @ajwa_official2652
    @ajwa_official26522 жыл бұрын

    4th😜

  • @radharavindran4776
    @radharavindran4776Күн бұрын

    സൂപ്പർ സ്റ്റോറി 🙏👍

  • @nilaroshan9133
    @nilaroshan91332 жыл бұрын

    Feeling story ❤️❤️ekka

  • @Salsasworld

    @Salsasworld

    2 жыл бұрын

    Thank you

  • @athikaanees6760
    @athikaanees67602 жыл бұрын

    Adipoli story ikka. Polichu

  • @adithyaadi9115
    @adithyaadi91152 жыл бұрын

    Nalla story

  • @adithyapradeepan385
    @adithyapradeepan3852 жыл бұрын

    Supper ❤️

  • @aaradhyasujith6260
    @aaradhyasujith62602 жыл бұрын

    എനിക്കും ഇല്ല അമ്മ 😔😔😔

  • @bisharafasal3041
    @bisharafasal30412 жыл бұрын

    അല്ലാഹ് ഒരു മക്കൾക്കും ഇങ്ങനത്തെ വിധി നൽകല്ലേ റബ്ബേ🤲🤲🤲👍👍

  • @shahizz2944
    @shahizz29442 жыл бұрын

    Super story ❤

  • @chinjushameerachinjushamee9114
    @chinjushameerachinjushamee91142 жыл бұрын

    Raaville ikkande story keett kazhinna oru manasugama,😍😍😍😍

  • @ayshahamdhaponnu3326
    @ayshahamdhaponnu33262 жыл бұрын

    ഇങ്ങളെ sound ഒരു സംഭവം ആണ് ട്ടോ 👍👍 I like ur voice.. Very heart toching voice Story super.. 🤩🤩

  • @abhilyroncy5476

    @abhilyroncy5476

    2 жыл бұрын

    😘😘🤭

  • @ayshahamdhaponnu3326

    @ayshahamdhaponnu3326

    2 жыл бұрын

    @@abhilyroncy5476 🥰🥰

  • @shahulmalayil

    @shahulmalayil

    2 жыл бұрын

    💝💝

  • @abhilyroncy5476

    @abhilyroncy5476

    2 жыл бұрын

    @@ayshahamdhaponnu3326 ❤❤

  • @ayshahamdhaponnu3326

    @ayshahamdhaponnu3326

    2 жыл бұрын

    @@shahulmalayil 🥰🥰

  • @niyajohny4207
    @niyajohny42072 жыл бұрын

    Super story

  • @yasmi492
    @yasmi4922 жыл бұрын

    Kann nirayathe ee stry kelkkan pattilla. Athrakkum supr👍🥰😘

  • @Salsasworld

    @Salsasworld

    2 жыл бұрын

    Tnq

  • @muhammedsahel.k.keethdaths9436
    @muhammedsahel.k.keethdaths94362 жыл бұрын

    Very beatfull story ❤❤

  • @Salsasworld

    @Salsasworld

    2 жыл бұрын

    Thank you

  • @salmasalu453
    @salmasalu4532 жыл бұрын

    Adipoli story.. ❣️❣️❣️

  • @thasneemjamal8990
    @thasneemjamal89902 жыл бұрын

    Really heart touching story🥰😊😍

  • @meenukrishna8442
    @meenukrishna84422 жыл бұрын

    ശരിയാണ്.. അമ്മ ഇല്ലാത്തത് വലിയ നഷ്ടം ആണ്

  • @sabithapokkat8795
    @sabithapokkat87952 жыл бұрын

    Nalla story ikkus ........

  • @Salsasworld

    @Salsasworld

    2 жыл бұрын

    Thank you

  • @navyanarayanan838
    @navyanarayanan8382 жыл бұрын

    👌🥰story ekkayude soundil oru movie kada feel😍😍🥰😘

  • @Salsasworld

    @Salsasworld

    2 жыл бұрын

    Tnq

  • @manjushamanjumanju5814
    @manjushamanjumanju58142 жыл бұрын

    ഇക്കയുടെ വോയ്‌സിൽ ഇ സ്റ്റോറി കേട്ടപ്പോൾ ഒരുപാട് സന്തോഷം സ്റ്റോറി അടിപൊളി 👌👌👌❤❤❤❤

  • @Salsasworld

    @Salsasworld

    2 жыл бұрын

    Tnq. എന്റെ മാറ്റുകതകൾ കേട്ട് നോക്കണേ

  • @jithumolshaji8011
    @jithumolshaji80112 жыл бұрын

    Ekka story adipoli aaa 🥰

  • @krishnapriya35
    @krishnapriya352 жыл бұрын

    Super😍

  • @refrigerator4092
    @refrigerator40922 жыл бұрын

    ❤️❤️❤️❤️❤️

  • @Bindhuqueen
    @Bindhuqueen2 жыл бұрын

    Super❤❤

  • @rinussrinsha32
    @rinussrinsha322 жыл бұрын

    Pwoliiiyyy story❤️

  • @Salsasworld

    @Salsasworld

    2 жыл бұрын

    Tnq. എന്റെ ചാനെൽ എന്റെ സ്റ്റോറി ഒരുപാട് ഉണ്ട്‌ കേട്ട് nokkane

  • @anjuanil7299
    @anjuanil72992 жыл бұрын

    Heart touch story 😢😍😍

  • @Salsasworld

    @Salsasworld

    2 жыл бұрын

    Tnq. എന്റെ മറ്റു സ്റ്റോറികൾ കേട്ട് നോക്കൂട്ടോ

  • @anjuanil7299

    @anjuanil7299

    2 жыл бұрын

    @@Salsasworld തീർച്ചയായും 🤗

  • @fathimahamna4442
    @fathimahamna44422 жыл бұрын

    Ufff adipoli story 💖💖💖💖💖

  • @Salsasworld

    @Salsasworld

    2 жыл бұрын

    Tnq

  • @fathimahamna4442

    @fathimahamna4442

    2 жыл бұрын

    @@Salsasworld welcome💖😍

  • @s.kabdulla4293
    @s.kabdulla42932 жыл бұрын

    Idh real story aanoo?🙄 Ennalum story polii 🔥 bayyangara feel ayi🥺

  • @Salsasworld

    @Salsasworld

    2 жыл бұрын

    Real എല്ല

  • @ammasamayal7802

    @ammasamayal7802

    2 жыл бұрын

    Njanum ee same situation kazhinju vanna oralanu

  • @user-yw4ko4lz6g
    @user-yw4ko4lz6g2 жыл бұрын

    ഞാനും ഫസ്റ്റ് ആണ് 😁✌️

  • @abhilyroncy5476

    @abhilyroncy5476

    2 жыл бұрын

    Pinne 🤭

  • @user-yw4ko4lz6g

    @user-yw4ko4lz6g

    2 жыл бұрын

    @@abhilyroncy5476 😁

  • @abhilyroncy5476

    @abhilyroncy5476

    2 жыл бұрын

    @@user-yw4ko4lz6g 😂

  • @user-yw4ko4lz6g

    @user-yw4ko4lz6g

    2 жыл бұрын

    @@abhilyroncy5476 Eeeeee

  • @abhilyroncy5476

    @abhilyroncy5476

    2 жыл бұрын

    @@user-yw4ko4lz6g ഹാ ഹാ ഹാ 😂😂😂

  • @arifa.rarifa.r8301
    @arifa.rarifa.r83012 жыл бұрын

    Wow കിടുകാച്ചി സ്റ്റോറി 😍

  • @Salsasworld

    @Salsasworld

    2 жыл бұрын

    Tnq dear എന്റെ മറ്റു സ്റ്റോറികൾ കേട്ടിട്ട് അഭിപ്രായം parayane

  • @bisriya5169
    @bisriya51692 жыл бұрын

    Ikkaaa.... Super storry ❤❤

  • @manishamahima3267
    @manishamahima32672 жыл бұрын

    Ikka super annuttoo story 🥰🥰🥰😍😍😍😍😍😍

  • @Salsasworld

    @Salsasworld

    2 жыл бұрын

    Thank you

  • @sreeshmapreshi2602
    @sreeshmapreshi26022 жыл бұрын

    സൂപ്പർ സ്റ്റോറി 🥰

  • @haseenahassi3331
    @haseenahassi33312 жыл бұрын

    എനിക്ക് shahul ikka യുടെ വോയിസിൽ കഥകൾ കേക്കുമ്പോ ഞാൻ ഏതോ സ്വപ്നലോകത്ത് എത്തിയ പോലെയാ

  • @aaradhyasujith6260
    @aaradhyasujith62602 жыл бұрын

    അമ്മ ഇല്ലാതെ സഹിക്കാൻ പറ്റില്ല എനിക്കും അമ്മ ഇല്ല 😔😔

  • @jahanashakeer7594
    @jahanashakeer75942 жыл бұрын

    🖤🖤

  • @ranjinik8253
    @ranjinik82532 жыл бұрын

    ഒത്തിരിഇഷ്ടായി

  • @lekhalekha3310
    @lekhalekha33102 жыл бұрын

    ഈ നോവൽ കേട്ടപ്പോൾ ഞാൻ മനസ്സിൽ ഓർത്തത്‌ എന്റെ ജീവിതം ഇതു പോലെ നോവൽ ആയി എഴുതി എങ്കിൽ ഒരു ഓസ്‌കാർ അവാർഡ് തന്നെ കിട്ടിയേനെ 😭😭😭😭😭😭😭😭😭😭😭

  • @simi.ponnukannan9311
    @simi.ponnukannan93112 жыл бұрын

    നല്ല സ്റ്റോറി ഇക്കാ ❤

  • @Salsasworld

    @Salsasworld

    2 жыл бұрын

    Tnq

  • @anasan8863
    @anasan88632 жыл бұрын

    Supar story

  • @neelimamadhu4685
    @neelimamadhu46852 жыл бұрын

    Adipoli story 🥰🥰🥰🥰🥰

  • @ardhraponnuz
    @ardhraponnuz2 жыл бұрын

    Nice story ❤

  • @Salsasworld

    @Salsasworld

    2 жыл бұрын

    Tnw

  • @mubeenaanvar2548
    @mubeenaanvar25482 жыл бұрын

    Super ♥️

  • @safnamuhammed1489
    @safnamuhammed14892 жыл бұрын

    Polichu

  • @ammuthrikkakara2824
    @ammuthrikkakara28242 жыл бұрын

    Very sad 😭😭😭

  • @AbdulAzeez-ob5ft
    @AbdulAzeez-ob5ft2 жыл бұрын

    കുറച്ചു കൂടെ ഉണ്ടായിരുന്നേൽ feel story😊😊

  • @sameerairshad5080
    @sameerairshad50802 жыл бұрын

    Nalla story...😍 oru kunjinum cheruppathil ummanem uppanem nashtapeduthalle Naadha..🤲 Varikalil avarthanm varunnund... Athonn shredhikkumo

  • @Salsasworld

    @Salsasworld

    2 жыл бұрын

    In ഷാ അല്ലാഹ് ശ്രദ്ധിക്കാം. എന്റെ മറ്റു സ്റ്റോറികൾ കേട്ട് നോക്കണേ

  • @saranyasuresh3745
    @saranyasuresh37452 жыл бұрын

    സൂപ്പർ സ്റ്റോറി ❤❤❤❤

  • @sajinishaji8850
    @sajinishaji88502 жыл бұрын

    Njan ningade soundnodulla eshtam kond ella kada kalum kelkkum🥰🥰🥰

  • @krishnakicha609
    @krishnakicha6092 жыл бұрын

    അമ്മ ❤❤❤

  • @athif9125

    @athif9125

    2 жыл бұрын

    😁

  • @krishnakicha609

    @krishnakicha609

    2 жыл бұрын

    @@athif9125 😊

  • @SameeraThajudheen
    @SameeraThajudheen2 жыл бұрын

    Suppeeeerrr❤❤❤❤

  • @achuvs8724
    @achuvs87242 жыл бұрын

    🥰🥰🥰🥰🥰🥰🥰

  • @shibilshan2311
    @shibilshan23112 жыл бұрын

    👍🏻👍🏻😍

  • @sharfiyashafi1579
    @sharfiyashafi15792 жыл бұрын

    Super❤story❤

  • @Salsasworld

    @Salsasworld

    2 жыл бұрын

    Tnq

  • @unnikkuttanm1927
    @unnikkuttanm19272 жыл бұрын

    👌👌👌

  • @muhammadqasemt
    @muhammadqasemt2 жыл бұрын

    ♥️♥️♥️

  • @chippymol2949
    @chippymol29492 жыл бұрын

    Super

  • @aswanthramesh6592
    @aswanthramesh65922 жыл бұрын

    ഷാഹുൽ ഇക്കയുടെ കഥ facebook ൽ കേൾക്കുന്നവർ ഉണ്ടോ

  • @asmilaasmi979
    @asmilaasmi9792 жыл бұрын

    ❤️❤️💖💖💖

  • @mubashirmuhd3575
    @mubashirmuhd35752 жыл бұрын

    Ith real ano Feel ayi ❤️💚

  • @Salsasworld

    @Salsasworld

    2 жыл бұрын

    നോ thank you

  • @shajimpshajimp6665
    @shajimpshajimp66652 жыл бұрын

    Super Story

  • @aswathymani8537
    @aswathymani85372 жыл бұрын

    ഇത് മുന്നേ കേട്ടിട്ടുണ്ടല്ലോ

  • @kavithavarghese5816
    @kavithavarghese58162 жыл бұрын

    Nice

  • @agisha8832
    @agisha88322 жыл бұрын

    ❤️❤️

  • @safa-il6sp
    @safa-il6sp2 жыл бұрын

    Aameeen

  • @sameemsemi7753
    @sameemsemi77532 жыл бұрын

    👍👍

  • @sreedevi9515
    @sreedevi95152 жыл бұрын

    Super late aayipoyi❤️

  • @noblekp5722
    @noblekp57222 жыл бұрын

    നല്ല കഥ ഇത്രയും നല്ല കഥ കെട്ടിട്ട് ആര ഡിസ് ലൈക്ക് അടിച്ചത്

  • @ramlap1462
    @ramlap14622 жыл бұрын

    👌👌👌👍

  • @FaisalFaisal-eq4qf
    @FaisalFaisal-eq4qf2 жыл бұрын

    ❤❤❤💞

  • @ktp9524
    @ktp95242 жыл бұрын

    👍

  • @keerthanas2528
    @keerthanas25282 жыл бұрын

    Orupad touching anu ee story

  • @refrigerator4092
    @refrigerator40922 жыл бұрын

    😂😂😂😂

  • @manjuvp9916
    @manjuvp99162 жыл бұрын

    👏👏👏

  • @wonderbook2355
    @wonderbook23552 жыл бұрын

    Feeling story

Келесі