തീയ്യുണ്ടാകാൻ ജീവൻ ആവശ്യമുണ്ടോ? പക്ഷെ, പ്രപഞ്ചത്തിൽ ഭൂമിയിൽ മാത്രമേ തീ കണ്ടിട്ടുള്ളൂ | what is fire?

Ғылым және технология

0:00 - Intro
02:00 - What is Fire (Basic Definition)
03:31 - Fire Triangle
04:07 - Why Fire only on Earth
05:21 - Why No fire elsewhere in universe
06:30 - Why life is essential for fire on Earth
07:54 - Why Sun has no fire
09:52 - Why Volcano is not fire
10:03 - What is a Flame?
10:59 - Colour Of Flame
13:33 - Invisible Flame
14:12 - Flame in Zero Gravity.
15:12 - Plasma in flame
Fire is a very familiar thing to us. But the fact is that till today we have not found fire in any other place in the universe except on earth. That means we have found fire only on earth where life has been found.
There are many things we don't know about fire.
Is fire plasma?
Why does the flame deflect when an electric field is applied?
What caused the fire in the space station to be round?
How does tea get a blue color on some occasions?
How does Invisible flame occur?
Let's see through this video
#fire #whatisfire #flame #whatisflame #scienceoffire #plasma #blueflame #iss #internationalspacestation #fireonlyonearth #fireplasma #firetriangle #blackbodyradiation #emissionspectrum #colouroffire
#astrophysics #science #physics #science4mass #scienceformass #astronomyfacts #sciencefacts #astronomy #physicsfacts
നമുക്കുക്കെ വളരെ സുപരിചിതമായ ഒരു സംഭവമാണ് fire അഥവാ തീയ്യ്. പക്ഷെ ഇന്ന് വരെ ഭൂമിയിൽ അല്ലാതെ പ്രപഞ്ചത്തിൽ വേറെ ഒരൊറ്റ സ്ഥലത്തു പോലും നമ്മൾ തീയ്യ്‌ കണ്ടെത്തിയിട്ടില്ല എന്നതാണ് യാഥാർഥ്യം. അതായത് ജീവൻ കണ്ടെത്തിയിട്ടുള്ള ഭൂമിയിൽ മാത്രമേ നമ്മൾ തീയ്യും കണ്ടെത്തിയിട്ടുള്ളൂ.
തീയ്യിനെ കുറിച്ച് നമുക്കറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്.
തീ plasmaയാണോ?
Electric Field apply ചെയ്‌താൽ തീനാളം deflect ആകുന്നത് എന്തുകൊണ്ട്?
ബഹിരാകാശ നിലയത്തിലെ തീ ഉരുണ്ടിരിക്കാൻ കാരണമെന്താണ്.?
ചില അവസരങ്ങളിൽ തീയ്യിന് നീല നിറം എങ്ങിനെ വരുന്നു .?
Invisible flame ഉണ്ടാകുന്നതെങ്ങനെ ?
ഈ വീഡിയോ വഴി കണ്ടു നോക്കാം
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZread: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 309

  • @ijasiwtr1688
    @ijasiwtr168813 күн бұрын

    അനാവശ്യമായ തമ്പ്നെയിലുകൾ വെച്ച് ആളുകളെ പറ്റിക്കുന്ന Bright Keralite നേക്കാൾ എത്രയോ മികച്ച ചാനൽ ❤️

  • @shafeer_wayanad

    @shafeer_wayanad

    13 күн бұрын

    Sathyam . Poraathathinu . Dhahikkaatha samsara shailiyum.

  • @shafeer_wayanad

    @shafeer_wayanad

    13 күн бұрын

    Sthyam

  • @RAHUL_KQNNOTH

    @RAHUL_KQNNOTH

    13 күн бұрын

    Sathyam

  • @antonyps8646

    @antonyps8646

    13 күн бұрын

    Yyaa

  • @BasheerPallam-ob4ub

    @BasheerPallam-ob4ub

    13 күн бұрын

    Very correct 💯

  • @santhoshpoochira2405
    @santhoshpoochira240514 күн бұрын

    ഞാൻ ഒരുപാട് കാലം അന്വേഷിച്ച് നടന്ന ചോദ്യത്തിന്റെ ഉത്തരമാണിത്.. നിരവധി സയൻസ് ചാനലുകളിൽ ഇതിനെക്കുറിച്ച് ഞാൻ ചോദിച്ചിട്ടുണ്ട് എങ്കിലും ആർക്കും അതിനുള്ള ഉത്തരം അറിയില്ലായിരുന്നു.. ഒരു മാസം മുൻപേ ആണ് അനൂപ് സാറിൻറെ ഈ ചാനലിൽ തീ കത്തുമ്പോൾ തീയുടെ ഡയറക്ഷൻ എന്തുകൊണ്ട് മുകളിലേക്ക് പോകുന്നു എന്ന് ചോദിച്ചത്. അതിന് വളരെ വ്യക്തതയുള്ള ഉത്തരം ഉത്തരം നൽകിയതിന് ഒരു ബിഗ് താങ്ക്സ്..

  • @Taqman.
    @Taqman.14 күн бұрын

    നമ്മുടെ ഒക്കെ കോശത്തിന്റെ അകത്തും ഈ കത്തൽ നടക്കുന്നുണ്ട് (mitochondria ക്കു ഉള്ളിൽ ) ഇവിടെ ഉപയോഗിക്കുന്ന fuel Glucose ആണ് but കോശം enzymes use ചെയ്‌തു ഗ്ലുക്കോസിനെ ക്രെമീകൃതായി വിഘടിപ്പിച്ചു(glycolysis ) അതിൽ നിന്നു ഹൈഡ്രജനെയും, എലെക്ട്രോൺസിനെയും മൈറ്റോകോൺഡ്രാക്കുളളിൽ എത്തിച്ചു Energy (ATP ) ഉണ്ടാക്കുന്നു. മൈറ്റോകോണ്ട്രയിൽ എത്തുന്ന എലെക്ട്രോസിനെ അവസാനം സീകരിക്കുന്നതു oxygen ആണ്, hydrogen ഒരു potential gradient സൃഷ്ടിച്ചു (proton motive force) ഒരു molecular മോട്ടോറിനെ പ്രവർത്തിച്ചു energy(ATP) ഉണ്ടാക്കുന്നു. ഇനി oxygen supply തടയപ്പെട്ടാൽ ( eg cyanide poisoning ) ഈ process എല്ലാം തടയപ്പെടുകയും ജിവി and കോശം മരിക്കുകയും ചെയ്യും 🙏

  • @Redmi-xv4xl

    @Redmi-xv4xl

    13 күн бұрын

    ഇതെന്താ ശാസ്ത്രത്തിലെ വെടി വെയ്പോ😂😂😂😂

  • @asifanvarkhan3586
    @asifanvarkhan358613 күн бұрын

    സാറിന്റെ ഓരോ ടോപ്പിക്കുകളും ഒരു നിധി തന്നെയാണ്.....

  • @rosegarden4928

    @rosegarden4928

    12 күн бұрын

    അതെ, വലിയ ഒരു നിധി

  • @ranjithmenon7047
    @ranjithmenon704714 күн бұрын

    കുട്ടിക്കാലം മുമ്പുള്ള സംശയമായിരുന്നു ഇത്. അദ്ധ്യാപകരോട് ചോദിച്ചപ്പോൾ തീ പ്ലാസ്മയാണെന്നായിരുന്നു ഉത്തരം. പക്ഷേ അത് പൂർണ്ണമായും വിശ്വസനീയമായിരുന്നില്ല .. Thank you

  • @harismohammed3925
    @harismohammed392513 күн бұрын

    ....പദാർത്ഥത്തിന്റെ തീ എന്ന അവസ്ഥയുടെ വൈവിധ്യ പ്രതിപാദ്യം മികച്ചതായി...!!!!!.. ഭൂമിയുടെ പരിസ്ഥിതിയാണ് ( Enviornement ) തീയുടെ അവസ്ഥയുടെ പ്രധാന ഘടകം നിശ്ചയിക്കുന്നത് ശേഷം മൂലകങ്ങളും എന്ന ഇത്രയും സൂക്ഷ്മ തലത്തിൽ വിശദീകരണ പ്രതിപാദ്യത്തിലൂടെ ദൃഢ ബോധ്യം നൽകിയ ചാനലിന് പ്രത്യേകം ആശംസകൾ...!!!!!..

  • @teslamyhero8581
    @teslamyhero858114 күн бұрын

    അനൂപ് സർ.. പ്രപഞ്ച രഹസ്യങ്ങളുടെ സത്യശാസ്ത്രം ഞങ്ങളിലേയ്ക്ക് പടർത്തുന്ന 🔥🔥🔥🔥🔥🫶🫶🫶🫶

  • @aashishnarine

    @aashishnarine

    13 күн бұрын

    അതന്നെ ❤

  • @saviosuman3284

    @saviosuman3284

    13 күн бұрын

    🌧️👌

  • @teslamyhero8581
    @teslamyhero858114 күн бұрын

    🔥യുടെ വിശാലമായ രസതന്ത്രം എത്ര ജിജ്ഞാസകരമാണ്.. സത്യമായിട്ടും ഇത്രയും ആഴത്തിൽ ഈയുള്ളവന് അറിയില്ലായിരുന്നു 😔😔 സയൻസ് 4 മാസ്സ് വഴിയാണ് നമ്മുടെ സൂര്യൻ കത്തുകയല്ല എന്ന് മനസിലായത്....

  • @Redmi-xv4xl

    @Redmi-xv4xl

    13 күн бұрын

    ഈയുള്ളവൻ., ആഹാ മഹാൻ😂😂😂😂

  • @LeftLeft1
    @LeftLeft114 күн бұрын

    ഈശ്വര ഇതൊക്കെ പുതിയ അറിവാണല്ലോ.. തീ എല്ലായിടത്തും ഉണ്ടെന്ന് കരുതി

  • @A.K.Arakkal
    @A.K.Arakkal7 күн бұрын

    Thank you. ഉപകാരപ്പെട്ട vedeo ആണ്. 🌍 ഭൂമിയിലേക്ക് ഇരുമ്പ് ഇറക്കിയതിനെ സംബന്ധിച്ച് ഖുർആനിൽ പരാമർശമുണ്ട്. " ഉപകാരം ചെയ്യുന്നവൻ" ഇരുമ്പ് ഇറക്കിയിട്ടില്ലായിരുന്നു എങ്കിൽ ഈ ലോകം ഇത്രയും വികസിക്കുകയില്ലായിരുന്നു. Dynamo പ്രവർത്തിപ്പിച്ചിട്ടാണ് മുൻ കാലങ്ങൾ മുതൽ വൈദ്യുതി ഉണ്ടാക്കുന്നത്. വൈദ്യുതിക്ക്‌ വേണ്ട വാതിൽ തുറന്നു തന്ന സർവ്വേശ്വരനെ എത്ര പ്രകീർത്തിച്ചാലും മതിയാകില്ല. അതുപോലെ അത്ഭുതപ്പെടത്തുന്ന പല കാര്യങ്ങളും നമ്മെ സൃഷ്ടിച്ച നാഥൻ നാം ഈ 🌍 യിൽ വരുന്നതിന് മുമ്പ് ചെയ്തുവച്ചിട്ടുണ്ട്. (സു:അ).

  • @Sureshkumar-sr7jd
    @Sureshkumar-sr7jd14 күн бұрын

    വളരെ പ്രയോജനകരമായ അറിവ് ലളിതമായി തരുന്ന അങ്ങയ്ക്കു നന്ദിയും, നമസ്കാരവും.

  • @Shyam_..
    @Shyam_..13 күн бұрын

    ഭൂമിയിൽ മാത്രമേ തീ ഉള്ളൂ എന്ന് ഇപ്പോഴാണ് മനസ്സിലാക്കുന്നത്.....സൂപ്പർ വീഡിയോ...Thank you 🙏😊

  • @krishnakumarnambudiripad2530
    @krishnakumarnambudiripad25307 күн бұрын

    താങ്കൾ ചെയ്യുന്നത് ഒരു വലിയ സേവനം തന്നെയാണ്. താങ്ക് യു.. അറിവ് പകർന്നു നൽകുന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @rakeshrayappan8038
    @rakeshrayappan803814 күн бұрын

    തകർത്തു.... Different Topic 🔥🔥🔥🔥🔥👌👌👌👌👌

  • @ktkheaven4639
    @ktkheaven463913 күн бұрын

    ശരിക്കും സിമ്പിൾ ആയി മനസ്സിലാക്കി തന്നു... Great 👌

  • @kavyapoovathingal3305
    @kavyapoovathingal330510 күн бұрын

    Beautiful avatharanam🙏 thankyou so much sir 🙏 God bless you 🙏🥰

  • @abhilashassariparambilraja2534
    @abhilashassariparambilraja253413 күн бұрын

    Superb, Informative and helpful ❤️🙏

  • @suniledward5915
    @suniledward591513 күн бұрын

    Excellent video. Thank you sir.

  • @freethinker3323
    @freethinker332314 күн бұрын

    Very very informative…. Thanks for the video

  • @eldomonpv4310
    @eldomonpv431013 күн бұрын

    വലിയൊരു കാര്യം പറഞ്ഞു തന്ന ഈ എപ്പിസോഡ് ഉഗ്ഗ്രൻ ആയി.... ആയിരം നന്ദി

  • @arundev_online
    @arundev_online13 күн бұрын

    കിടിലൻ ടോപ്പിക്ക്. ഗംഭീര അവതരണം. ❤

  • @tgno.1676
    @tgno.16767 күн бұрын

    സൂപ്പർ അറിവ് സർ

  • @teslamyhero8581
    @teslamyhero858114 күн бұрын

    ഇന്നലെ ഓർത്തെ ഉള്ളൂ.. സയൻസ് 4 മാസ്സ് 💪💪

  • @rameshr1982
    @rameshr198214 күн бұрын

    Was eagerly waiting for your new video. Watching !!

  • @johnsontp1565
    @johnsontp15659 күн бұрын

    താങ്കൾ വളരെ നല്ല കാര്യങ്ങൾ നന്നായി പറഞ്ഞു തന്നു.. താങ്കളുടെ വീഡിയോകൾ ഞാൻ കാണാറുണ്ട് ..... വളരെ നന്നായിരിക്കുന്നു....... ഇനിയും ഇതുപോലെയുള്ള വീഡിയോ കൾ അവതരിപ്പിക്കണം - നന്ദി

  • @n.s9227
    @n.s92274 күн бұрын

    Ith ente samshayam aayirunu. Thank you sir

  • @sonyantony8203
    @sonyantony820313 күн бұрын

    Yet another brilliantly presented video from Anoop ( and his wife and father )..treats the subject in great detail and thoroughly. Thank you so much

  • @nithishmanu5751
    @nithishmanu575111 күн бұрын

    Well explained.... Thank you sir..❤

  • @nairtrr1
    @nairtrr113 күн бұрын

    VERY GOOD excellent explanation👌

  • @maheshmahesh1887
    @maheshmahesh188713 күн бұрын

    thank u sir its very informative

  • @vasthuhastha
    @vasthuhastha14 күн бұрын

    വിഡിയോ എല്ലാം വളരെ അറിവ് നൽകുന്നവയാണ് tnx

  • @456654123321able
    @456654123321able13 күн бұрын

    Thanks gud informations ❤

  • @BasheerPallam-ob4ub
    @BasheerPallam-ob4ub13 күн бұрын

    We are always eagerly waiting for your video.. Anoop sir ❤❤🔥🔥

  • @kumaram6189
    @kumaram618913 күн бұрын

    Thank you sir for your nice explanation about തീ

  • @praveenchandran5920
    @praveenchandran592010 күн бұрын

    വളരെ നാളായി ഉള്ള സംശയം ആയിരുന്നു, ഇപ്പോൾ അത് മാറി, tq അനൂപ് സർ

  • @Yubinyousef
    @Yubinyousef14 күн бұрын

    Diffrent topics diffrent approch🎉

  • @antonypaulose7564
    @antonypaulose756411 күн бұрын

    Good information

  • @praveenbkuzhiyam3716
    @praveenbkuzhiyam371613 күн бұрын

    മനസ്സിലുണ്ടായിരുന്ന ഒരുപാട് സംശയങ്ങൾക്ക് വിരാമമായി. നന്ദി sir 🙏🥰🥰🥰🥰🥰🥰🥰🥰

  • @hansha7639
    @hansha763914 күн бұрын

    നിങ്ങളുടെ ഈ അറിവിൻ്റെ മണിക്യങ്ങൾ ലഭിക്കാൻ വേണ്ടി കാത്തിരിക്കുന്നുണ്ട്

  • @AnilKumar-pg4ci
    @AnilKumar-pg4ci13 күн бұрын

    Great സഹോദരാ

  • @alirm3344
    @alirm334414 күн бұрын

    Thanks 👍

  • @srnkp
    @srnkp13 күн бұрын

    Super topic very interesting

  • @esotericpilgrim548
    @esotericpilgrim5489 күн бұрын

    Mr.Anoop, I appreciate your way of presentation & depth in knowledge 🙏

  • @sivaramanms3332
    @sivaramanms333213 күн бұрын

    Thanks

  • @creativefortanimations4306
    @creativefortanimations430613 күн бұрын

    very very thanks bro...

  • @user-ud1jo4ui9t
    @user-ud1jo4ui9t12 күн бұрын

    അടിപൊളി വീഡിയോ 👍👍✌️

  • @arunna-bv9yl
    @arunna-bv9yl14 күн бұрын

    👍sir ഇനിയും ഒരുപാട് അറിവുകൾ പകർന്നുതരാൻ സാറിനു സാധിക്കട്ടെ 💕

  • @muralimuraleedharan7324
    @muralimuraleedharan732414 күн бұрын

    അടിപൊളി,👍👍

  • @Jafar-su6wh
    @Jafar-su6wh13 күн бұрын

    Sir oru pade nanni ariyikkunnu

  • @rafiapz577
    @rafiapz57714 күн бұрын

    thanks

  • @pscguru5236
    @pscguru523613 күн бұрын

    Emission spectrum വും black body radiation ഉം എന്താണ് വ്യത്യാസം?

  • @bineeshcherukkavil9258
    @bineeshcherukkavil925813 күн бұрын

    Sir thalachorine niyandhikkunna sakthikal enna peril randu videos iranghiyittund. Ithine patti oru video cheyyamo??

  • @sreenathg326
    @sreenathg32611 күн бұрын

    Thank you sir ❤

  • @BijuChandravayal
    @BijuChandravayal13 күн бұрын

    സൂപ്പർ കുറേ പുതിയ അറിവുകൾ ലഭിച്ചു 👌🏻👌🏻👌🏻👌🏻❤❤❤❤

  • @jojivarghese1224
    @jojivarghese122412 күн бұрын

    Super 👍

  • @user-yt5uo4qw6m
    @user-yt5uo4qw6m13 күн бұрын

    Coriolis effect ne kurich video cheyyumo

  • @farhanaf832
    @farhanaf83214 күн бұрын

    Sir please make a video about boinc distributed computing software, dream lab for Android, folding at home,foldit, quantum moves,eterna,nasa citizen science projects,

  • @Souls4Music
    @Souls4Music13 күн бұрын

    W😍w What a great info dear brother. Please upload more videos

  • @akhilpmurali9523
    @akhilpmurali95236 күн бұрын

    Best Malayalam Science channel

  • @mujeebcheruputhoor2440
    @mujeebcheruputhoor244013 күн бұрын

    സാറിന്റെ അവതരണം ❤️❤️❤️❤️

  • @akabdullahmohammed2327
    @akabdullahmohammed232713 күн бұрын

    You are really genius 👍👍👍

  • @muhammedanees7856
    @muhammedanees785613 күн бұрын

    Very nice❤

  • @Sghh-q5j
    @Sghh-q5j14 күн бұрын

    കൊള്ളാം 👍👍👍👌👌👌💙💙💙

  • @ajithkumarmg35
    @ajithkumarmg3513 күн бұрын

    അനൂപിന്റെ കിടിലൻ വീഡിയോ ❤❤❤

  • @vijaykrishnan6151
    @vijaykrishnan615113 күн бұрын

    രണ്ടും നല്ല ചാനൽ ആണ്

  • @johnantony1307
    @johnantony130711 күн бұрын

    പഞ്ചഭൂതങ്ങൾ കൊണ്ടാണ് പ്രപഞ്ചമാകെ ഉണ്ടായിരിക്കുന്നതെങ്കിൽ തീയില്ലാത്ത ഒരിടവും പ്രപഞ്ചത്തിലില്ല

  • @sajeeshkumar9216
    @sajeeshkumar921612 күн бұрын

    സൂപ്പർ❤ അനൂപ് ജി

  • @anuragccie
    @anuragccie13 күн бұрын

    Sir, Venusil volcanos ille.. iron kathi urukuka alle.. athine thee ennu vilikkan pattumo?

  • @saiju.rrasheed1089
    @saiju.rrasheed10899 күн бұрын

    As a teacher.....anxious

  • @abdurahimanabdurahiman9003
    @abdurahimanabdurahiman900313 күн бұрын

    നല്ല അറിവ് പകർന്ന് നൽകിയതിന് നന്ദി. തീ മനുഷ്യന്റെ ഉപയോഗത്തിന് വേണ്ടി നരകത്തിൽ നിന്ന് പാകപ്പെടുത്തി കൊണ്ട് വരപ്പട്ടതാണെന്ന ഒരു പരാമർശം ഇസ് ലാമിക ഗ്രന്ധങ്ങളിൽ കണ്ടതായി ഓർക്കുന്നു. നന്ദി .

  • @yavanadevan

    @yavanadevan

    11 күн бұрын

    Mathavum science oru connection illa

  • @Machusmachu

    @Machusmachu

    3 күн бұрын

    ശരിയായ നിരീക്ഷണം. " നരകം സൃഷ്ടിക്കപ്പെട്ട ശേഷം 1000 വർഷം അത് ജ്വലിപ്പിച്ചു. അപ്പോൾ അതു ചുവന്ന് തുടുത്ത്.. പിന്നെ 1000 വർഷം ജ്വലിപ്പിച്ചു. അപ്പോൾ അത് വെളുത്ത അഗ്നി. പിന്നെ1000 വ൪ഷം ജ്വലിപ്പിച്ചു.. അപ്പോൾ അത് കറുത്ത അഗ്നിയായി മാറി ഇന്നത് കറുത്തിരുണ്ട ലോകമാണ്.

  • @sudhirotp
    @sudhirotp10 күн бұрын

    Nice explaination... ഒരു doubt കത്തുക എന്നാൽ എന്താണ്... തീ ഉണ്ടകുന്നതാണോ. തീ ഉണ്ടാകുമ്പോൾ സംഭവിക്കുന്നതാണോ

  • @kenezapologist2802
    @kenezapologist280213 күн бұрын

    Huge respect sir ❤ ഈ അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി 🙏 താങ്കൾക്ക് എല്ലാ വിധ ആരോഗ്യ, ദീർഘായുസ്സും സൃഷ്ട്ടാവാം ദൈവം നൽകട്ടെ 😇

  • @cyrilarakkal1759
    @cyrilarakkal175913 күн бұрын

    Tnk. U sir

  • @vishnup.r3730
    @vishnup.r373013 күн бұрын

    നന്ദി സാർ 🖤

  • @l.narayanankuttymenon5225
    @l.narayanankuttymenon522514 күн бұрын

    പഞ്ചഭൂതങ്ങൾ ആയ അഗ്നി,ജലം, വായു, ഭൂമി, ആകാശം (സ്പേയ്സ്) എന്നിവ കൊണ്ടാണല്ലോ എല്ലാ ജീവികളുടെയും ഭൗതികശരീരം നിർമ്മിക്കപ്പെട്ടിരിക്കുന്നത്... അതു കൊണ്ടു തന്നെ അവയിലൊന്നായ അഗ്നി ..ജീവൻ്റെ നിലനിൽപ്പിന് അത്യന്താപേക്ഷികവുമാണ്.

  • @albinkhan

    @albinkhan

    13 күн бұрын

    apo chettannu ithu motham kandittum onum thalayil kerila enanu artham.....shankaran still in coconut tree🤪

  • @an7470

    @an7470

    13 күн бұрын

    ഭൗതിക ശരീരം ഉണ്ടാവുന്നത് വിവിധ തരം Cells അഥവാ കോശങ്ങൾ ചേർന്ന്. കോശങ്ങൾ ഉണ്ടാവുന്നത് അനവധി പ്രോട്ടീനുകൾ ചേർന്ന്.

  • @thepeace6032

    @thepeace6032

    13 күн бұрын

    ആയുർവേദം

  • @l.narayanankuttymenon5225

    @l.narayanankuttymenon5225

    13 күн бұрын

    @@albinkhan മുഴുവനും മനസ്സിലായ ആൽബിൻ ഖാന് വേദങ്ങൾ എന്ന് ഒന്ന് ഉണ്ടെന്നും അവയിൽ പറഞ്ഞിട്ടുള്ളത് എന്താണെന്നും മനസ്സിലായിട്ടില്ല... അഗ്നി എന്താണെന്ന് പോലും ഈ വീഡിയോ കണ്ടതിന്നു ശേഷം മാത്രമാണ് അൽപ്പമെങ്കിലും മനസ്സിലാക്കാൻ ശ്രമിച്ചത്.. അതും വെറും ഒരു ശ്രമം മാത്രം... അഞ്ജനം എന്താണെന്ന് ആദ്യം അറിയുവാൻ സാധിക്കട്ടെ... പിന്നീട് മഞ്ഞൾ ഏതു നിറമാണെന്ന് കൂടി തിരിച്ചറിയാൻ സാധിക്കട്ടെ... അതിനൊക്കെ മുമ്പായി നിറമെന്നാൽ എന്താണെന്ന് മനസ്സിലാകട്ടെ...

  • @BasheerPallam-ob4ub

    @BasheerPallam-ob4ub

    13 күн бұрын

    Agni maatramalla,jalam,vaayu compulsory aanu

  • @akshayeb4813
    @akshayeb481314 күн бұрын

    ❤ super

  • @akhills5611
    @akhills561113 күн бұрын

    കുറച്ചു നാളുകളായി ഉണ്ടായിരുന്ന സംശയം ആയിരുന്നു... ഇപ്പൊ ക്ലിയർ ആയി 🙏

  • @jithinlakshman9605
    @jithinlakshman960513 күн бұрын

    ചേട്ടാ ഈ വീഡിയോ ആയി ബന്ധം ഇല്ലാത്ത ഒരു question ആണ് . ഒരു torch ലൈറ്റ് ഒരു mirror ന് നേരെ പിടിച്ചാൽ അതിന്ടെ റിഫ്ലക്ഷൻ ലൈറ്റ് കൊണ്ട് ഒരു negligible interference pattern ഉണ്ടാക്കുന്നുടോ ? പ്രപഞ്ചത്തിൽ എവിടെങ്കിലും സ്റ്റാർ സിസ്റ്റം തമ്മിലുള്ള ലൈറ്റ് interaction ഇൽ interference പാറ്റേൺ detect ചെയ്യാൻ പറ്റുമോ ? Single beam of light ഇൽ മാത്രമേ interference pattern ഉണ്ടാക്കാൻ പറ്റൂ ? അതും ഡബിൾ സ്ലിറ്റിലൂടെ ?

  • @explor_e
    @explor_e13 күн бұрын

    Good

  • @DM_VIKRAM
    @DM_VIKRAM13 күн бұрын

    ഞാനിത് മനസ്സിൽ വിചാരിച്ചപ്പോൾ വീഡിയോ വന്നു 😮

  • @jeevanmenon1126
    @jeevanmenon112611 күн бұрын

    മ്മടെ തൃശൂർ ഗഡി ആണല്ലോ ഇദ്ദേഹം സംസാരം കേട്ടിട്ടു... 😌

  • @aue4168
    @aue416812 күн бұрын

    ⭐⭐⭐⭐⭐ 🔥🔥 Thank you 🙏

  • @jafarali8250
    @jafarali825011 күн бұрын

    "ഹരിതക (chlorophyll) സസ്യങ്ങളിൽ നിന്നും നിങ്ങള്‍ക്ക് തീ ഉണ്ടാക്കിത്തന്നവനത്രെ അവന്‍(അള്ളാഹു). നിങ്ങൾ അതില്‍ നിന്നും തീ കത്തിച്ചെടുക്കുന്നു."(ഖുർആൻ 36:80)

  • @mansoormohammed5895
    @mansoormohammed589513 күн бұрын

    Thank you anoop sir ❤

  • @kannanramachandran2496
    @kannanramachandran249613 күн бұрын

    എന്നെ പോലുള്ള സാധാരണക്കാർ നിസാരമെന്നു കരുതി വിട്ടുകളയുന്ന കാര്യങ്ങളിൽ എന്തൊക്കെ സയൻസ് ആണുള്ളത്. You really rocks👍

  • @Science4Mass

    @Science4Mass

    13 күн бұрын

    Thank You Very Much

  • @paulgeorge8593
    @paulgeorge859313 күн бұрын

    4 hydrogen atoms or 2 dueterium atoms to form helium nuclei which is correct?4 hydrogen atoms means atomic number becomes 4.

  • @rageshknair
    @rageshknair10 күн бұрын

    Pls make a video on dark body radiation

  • @VenugopalVenugopal-gt5yh
    @VenugopalVenugopal-gt5yh13 күн бұрын

    Oxigen +acetyline flame is more heat producing flame

  • @sidhifasi9302
    @sidhifasi930213 күн бұрын

    Supper

  • @RaJaSREE608
    @RaJaSREE60811 күн бұрын

    Dear sir can you make vedio on basics of physics chemistry and maths subjects, studying in 7 th 8th and 9th? It will be very helpful for those who get less understanding of these subjects..i think those who get good basics can study others easily..

  • @vasthuhastha
    @vasthuhastha14 күн бұрын

    Sir

  • @sidhiiquepallathkudy
    @sidhiiquepallathkudy12 күн бұрын

    👍

  • @kirannm4505
    @kirannm450511 күн бұрын

    03:53 വെള്ളം ഒഴികുമ്പോ.വെള്ളം surfaceil layer foam ചെയ്ത. ഓക്സിജൻ supply ഇല്ലാതെഅക്കി അല്ലേ തീ അണയുന്നത്?

  • @pscguru5236
    @pscguru523613 күн бұрын

    തീ കുത്തുന്നത് black body radiations ആണോ?

  • @VishnuPrasad-lk6lz
    @VishnuPrasad-lk6lz13 күн бұрын

    ഇതുപോലൊരു ചാനെൽ ആണ് വിജയകുമാർ ബ്ലാത്തൂർ ചേട്ടന്റെ ❤❤,

  • @ajithakumaradhwaidalayam200
    @ajithakumaradhwaidalayam2007 күн бұрын

    👍👍

  • @sivadas2111
    @sivadas211113 күн бұрын

    ഇളക്ട്രിക് ആർക്, ലൈറ്റ്നിംഗ് എന്നിവയിൽ ഈ triad എങ്ങനെ vivarikkam 10:41

  • @aneeshpm7868
    @aneeshpm786814 күн бұрын

    ❤️👍

  • @n.s9227
    @n.s92274 күн бұрын

    Ith ente samshayam aa

  • @sarathputhukudi8318
    @sarathputhukudi831813 күн бұрын

    What about JR Studio

Келесі