Electromagnetic waves Malayalam | പ്രകാശത്തിൽ എവിടെയാണ് വൈദ്യുതിയും കാന്തവും? | Science for mass

Ғылым және технология

Dear Friends,
This video explains about, electromagnetic waves, How they are formed and why light is called an electromagnetic wave. Electric field and magnetic fields are explained. Electromagnetic spectrum is explained.
#electromagneticwaves #light #science #physics #scienceformass #science4mass #sciencefacts #physicsfacts
E Mail ID: science4massmalayalam@gmail.com
Face book page: / science4mass-malayalam
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 196

  • @ANURAG2APPU
    @ANURAG2APPU3 жыл бұрын

    sir..... പറയാൻ വാക്കുകളില്ല... ഒരു അദ്ധ്യാപകൻ ശരിക്കും ഇങ്ങനെ ആവണം... thankuuuu sir..... 👍👍👍👍👍👌👌👌👌👌👌👌👌

  • @renireni7512
    @renireni75122 жыл бұрын

    ഇങ്ങനെ ഒരു അധൃപകൻ ഉണ്ടായിരുന്നു വെന്കിൽ ഞാൻ തീർച്ചയായും ഒരു ശാസ്ത്ര ജ്ഞനായേനെ.. ലളിതം സുന്ദരം..

  • @msvenugopalan4442
    @msvenugopalan44423 жыл бұрын

    സാധാരണക്കാർക്ക് കൂടി മനസ്സിലാകുന്ന ലളിതവും രസകരവുമായ ക്ളാസ്. നന്ദി.

  • @a.k.arakkal2955
    @a.k.arakkal295510 ай бұрын

    Thank you sir വളരെ ഉപകാരപ്രദമായ അറിവ് കണ്ടെത്തി ജനങ്ങളിലേക്ക് എത്തിച്ചതിനു അഭിനന്ദനങ്ങൾ അറിയിക്കട്ടെ.....❤

  • @irshadpp9661
    @irshadpp96613 жыл бұрын

    I was looking for a man like you Great work bro Keep it up It took me ten times repeatation to understand, Looking for more complicated science in simple words and terms Thanks ♥️

  • @Science4Mass

    @Science4Mass

    3 жыл бұрын

    Thanks and welcome

  • @neyjr1483
    @neyjr14833 жыл бұрын

    You are a legend in explaining concepts 👏👏👏

  • @jayasreeayyaruthodiyil6556
    @jayasreeayyaruthodiyil65563 жыл бұрын

    interest is everything.. once again proved😇

  • @jishnu.s2344

    @jishnu.s2344

    2 жыл бұрын

    💞

  • @rakeshnravi
    @rakeshnravi2 жыл бұрын

    എൻ്റെ പൊന്നു സാറേ ...ഭാഗ്യമുള്ള കുട്ടികളാണ് സാറിൻ്റെ കാസ്സിലുള്ള കുട്ടികൾ. ഞാൻ പഠിച്ചകാലത്ത് സാറിൻ്റെ ക്ലാസിൽ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. എത്ര ലളിതമായിട്ടാണ് സാറ് കാര്യങ്ങൾ മനസ്സിലാക്കി തരുന്നത്.. വളരെ വളരെ നന്ദി.. 👍👍👍

  • @Science4Mass

    @Science4Mass

    2 жыл бұрын

    Thank You

  • @rakeshnravi
    @rakeshnravi3 жыл бұрын

    കപട ശാസ്ത്രങ്ങളെ, ശാസ്ത്രമായി കൊണ്ടാടപ്പെടുന്ന ചാനലുകൾ ആണ് യൂട്യൂബിൽ അധികവും.. അതൊക്കെ തന്നെ ഒരു നാസയിലെ ശാസ്ത്രജ്ഞന്റെ ആധികാരികതയിൽ അവിടെ ആഘോഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്.. പക്ഷേ യഥാർത്ഥ ശാസ്ത്രത്തിൽ വരുമ്പോൾ..വളരെ ചെറിയ ഒരു കാര്യത്തിന് പോലും പലർക്കും ചാനലുകളിൽ ഉത്തരം ഉണ്ടാവാറില്ല എന്നതാണ് സത്യം.പലരും ബ്ലാക്ക് ഹോളും, ടൈം ട്രാവലുമായി സൗരയൂഥം വഴി ഊർത്ത് ക്ലൗഡിലേക്ക് ഊളിയിടും....പക്ഷേ സാറിന്റെ ഈ ചാനലിൽ എനിക്ക് പ്രതീക്ഷ ഉണ്ട്.അവിചാരിതമായി കണ്ടതാണെങ്കിലും,പലതിനും നിങ്ങളുടെ ചാനലിൽ ഉത്തരം ഉണ്ട്..ഇനിയും ഇതുപോലെയുള്ള ടോപ്പിക്കുകൾ പ്രതീക്ഷിക്കുന്നു..👍

  • @karadistudio418
    @karadistudio4184 күн бұрын

    thank you sir especialy for your "simple narration"

  • @anasmmaz4799
    @anasmmaz47993 жыл бұрын

    ഇത്രയും ഡീറ്റൈൽഡ് ആയി ആരും പറഞ്ഞു തരില്ല നിങ്ങൾ അടിപൊളി ആണ് ഞാൻ ഇപ്പൊ അടുത്താണ് വീഡിയോസ് കാണുന്നത്

  • @vayalkarasteel5603
    @vayalkarasteel56032 жыл бұрын

    ഞാൻ അനിയൻ മക്കളോടും സബ് ക്രെബ് ചെയ്യിച്ചു സ്ഥിരമായി പ്രാവശ്യം കാണാനും പറഞ്ഞു മറ്റുള്ളവരിലേക്ക് അറിവ് പകരാൻ ഉള്ള ആത്മാർത്ഥക്ക് നന്ദി സഹോദരാ കൂടാതെ മലയാളത്തിൽ മലയാളം തന്നെ ഉപയോഗിക്കുന്നതിനും നന്ദി ഒരു പാട് കുട്ടികൾക്കും മുതിർന്നവർക്കും വളരെ ഉപകാരപ്രഥമാണ് വളരെ വളരെ നന്ദി !!!

  • @ajmalhussain3800
    @ajmalhussain38002 жыл бұрын

    മികച്ച അവതരണം, നല്ല അറിവ്, thank u sir

  • @yaseen5372
    @yaseen53723 жыл бұрын

    Really very useful and helpful.. sir ✨️❤️ Thank you for your great dedication

  • @weldingtechnique4482
    @weldingtechnique44822 жыл бұрын

    It's a fantastic video ഞാൻ വർക്ക് ചെയ്യുന്നത് ഒരു ആന്റിന ഡിവഷനിൽ 18 GHz വരെ പ്രവർത്തിക്കുന്നവ പക്ഷെ അതിന്റെ പ്രവർത്തനം എങ്ങനെ എന്ന് കൂടുതൽ കര്യങ്ങൾ നന്നായി മനസിലാക്കാൻ സാധിച്ചു. അതുപോലെ വെൽഡിംഗിലും ഇലക്ട്രോമാഗ്നറ്റിക്ക് തരംഗങ്ങൾ വളരെ വലിയൊരു ഭാഗം ആണ് അത് ഏകദേശം 200 നാനോമീറ്റർ മുതൽ 1400 നാനോമീറ്റർ വരെ . വളരെ ഉപയോഗപ്രദമായ ഒരു വീഡിയോ

  • @skassociates1613
    @skassociates16133 жыл бұрын

    Great work. Keep going. You have a great caliber in presenting tough ideas of physics in a very simple manner. Thanks

  • @Science4Mass

    @Science4Mass

    3 жыл бұрын

    Thanks a lot!

  • @jithinvm3686
    @jithinvm36862 жыл бұрын

    വളരെ നല്ല വിശദീകരണം മനസ്സിലാക്കാൻ വളരെ എളുപ്പമാണ്

  • @rajeshkurian1948
    @rajeshkurian1948 Жыл бұрын

    TONS OF THANKS TO YOU AND THE SCIENTIFIC FRATERNITY DISCOVERING AND PROPAGATING THE GEMS .... Great teacher of extreme complex things in extremely simplistic ways.... May it generate more students at all ages and all languages( may be good to share this to wider audience of the similar interests).... May God be pleased to open up more of the marvels of HIS design and make us humans more humble...

  • @engineeringmaniac9696
    @engineeringmaniac96962 жыл бұрын

    Great Effort Sir. Thank you

  • @sathishkumar2390
    @sathishkumar23903 жыл бұрын

    സർ, School ൽ പഠിക്കുമ്പോൾ ഇതു പോലൊരു അദ്ധ്യാപകനെ കിട്ടിയിരുന്നങ്കിൽ നല്ല .. mark schor ചെയ്യുൻസാധിച്ചേനേം ... വളരെ വളരെ .... സ്വാഗതം .....

  • @chandraboseg4527
    @chandraboseg45272 ай бұрын

    ഞാൻ ഏറ്റവും കൂടുതലായി പഠിച്ച കാര്യം.35വർഷമായി . റേഡിയോയെ കുറിച്ച് ഇതിൽ ലളിതമായി ഇലക്ട്രോ മാഗ്നറ്റിക് വേവ് ഉണ്ടാക്കാനുളള സർക്ക്യൂട്ടാണ് റേഡിയോയിലെ LC circuit അഥവാ ടാങ്ക് സർക്ക്യൂട്ട്.

  • @suhailummer2697
    @suhailummer2697 Жыл бұрын

    ❤️❤️❤️ Great work hope this will help lot of students. Thank you

  • @akhildev3214
    @akhildev32144 ай бұрын

    Thank you, Super explanation

  • @RatheeshRTM
    @RatheeshRTM3 жыл бұрын

    നല്ല അറിവ് thankyou 💐💐💐

  • @sonivarghese7701
    @sonivarghese77013 жыл бұрын

    Thank you for detailed explanation

  • @aneeshklm285
    @aneeshklm285 Жыл бұрын

    നന്ദി പറയാൻ വാക്കുകളില്ല. ഈ ഒറ്റ Video യിൽ എന്റെ 100 കണക്കിന് സംശയങ്ങൾക്ക് ഉത്തരം കിട്ടി. Thank u sir

  • @brijithap2507
    @brijithap25075 ай бұрын

    Explained very well

  • @vimalsuku9452
    @vimalsuku9452 Жыл бұрын

    ഇതിൽ കൂടുതൽ simple ആയിട്ടു പറയാൻ കഴിയില്ല Super 👍🏻

  • @chettoor
    @chettoor2 жыл бұрын

    very nice...thanks a lot

  • @madhulalitha6479
    @madhulalitha64796 ай бұрын

    Sir,melodious like music what a thrilling talk .light ,elcty,magntsm,staticelcty ,e.m.sptrm,this is beyond my words are not enough to congratulate you .also very interseting topic.valare nandi.

  • @akashrj6085
    @akashrj60853 жыл бұрын

    Supeeer... iniyum inganathe vidiyokal pradishikunnu...

  • @pmrejikumar8270
    @pmrejikumar8270Ай бұрын

    V good.thanks

  • @MukeshKumar-gj1rs
    @MukeshKumar-gj1rs2 жыл бұрын

    Super video.... നന്ദി sir 🙏🙏🙏🙏

  • @lineshta3104
    @lineshta31046 ай бұрын

    Thank you❤

  • @fr.jaimsonthomasthekkekkar3310
    @fr.jaimsonthomasthekkekkar33103 жыл бұрын

    Beautiful explanation. Congratulations. Go ahead

  • @salintdr7098
    @salintdr70983 жыл бұрын

    മനോഹരം ❤️

  • @binukodikulambinukodikulam1329
    @binukodikulambinukodikulam13292 жыл бұрын

    Thanks sir super explanation, really great

  • @shajipp7550
    @shajipp75503 жыл бұрын

    Very good and informative class

  • @Leo-do4tu
    @Leo-do4tu Жыл бұрын

    Excellent class, sir

  • @vasudevannambudiri5916
    @vasudevannambudiri59163 жыл бұрын

    Excellent explanation. 👌

  • @mustafapk2727
    @mustafapk27272 жыл бұрын

    Great sir, wel explained 👌👌

  • @rajeshchandrasekharan3436
    @rajeshchandrasekharan34362 жыл бұрын

    Superb and simple explanation

  • @johnulahannan9198
    @johnulahannan91984 ай бұрын

    Thanks

  • @shamsuputhan
    @shamsuputhan3 жыл бұрын

    It's very informative

  • @itssreekumar
    @itssreekumar2 жыл бұрын

    Beautiful explanation

  • @anilpvkumar008
    @anilpvkumar0083 жыл бұрын

    Good info 👍 thanks......

  • @jithinlakshman9605
    @jithinlakshman96054 ай бұрын

    Amazing sir. Thanks alot

  • @rafeequetarafe1331
    @rafeequetarafe1331 Жыл бұрын

    So good in explaining this👌👌👌

  • @akhills5611
    @akhills56112 жыл бұрын

    Well explained sir😊🥰

  • @haneeshmh125
    @haneeshmh1253 жыл бұрын

    Thank you.. sir🙏

  • @parameswarantk2634
    @parameswarantk26343 жыл бұрын

    Electromagnetic nature of radiations well explained.

  • @Science4Mass

    @Science4Mass

    3 жыл бұрын

    Thank you 🙏

  • @parameswarantk2634

    @parameswarantk2634

    3 жыл бұрын

    In college classes teachers don't explain like this as to how the electromagnetic radiations propagate.

  • @myrecoveryfromtheaccidentd4350
    @myrecoveryfromtheaccidentd43502 жыл бұрын

    A good class. Well explained 🙏👍🙂

  • @rajeshshanmughan4290
    @rajeshshanmughan42903 жыл бұрын

    സർ പറയുന്നത് ഒരു അനിമേഷൻ വീഡിയോ പോലെ വ്യക്തമാണ് 👍👍👍👍

  • @smaayitto1622
    @smaayitto16222 жыл бұрын

    Sir you are awesome

  • @freethinker3323
    @freethinker3323 Жыл бұрын

    Very informative

  • @hcross4222
    @hcross42222 жыл бұрын

    Thank u sir, sir AC carring antina yil ninu em waves propagate cheyyubo energy lose undaville, emit cheytha athe wave (frequncy&wavelength) thane resieve cheyyan patto

  • @sajup.v5745
    @sajup.v57453 жыл бұрын

    Thanks 🙏

  • @srnkp
    @srnkp Жыл бұрын

    your vedio everitything i like and i discussed it to meny my frinds i m a reasercher i have a small laboratory

  • @kkvishakk
    @kkvishakk3 жыл бұрын

    Informative

  • @rajanmd4226
    @rajanmd42263 жыл бұрын

    Thank you sir

  • @jaisonj465
    @jaisonj4652 жыл бұрын

    Good video. Upload more informations

  • @eapenjoseph5678
    @eapenjoseph56783 жыл бұрын

    Thank you so much. Kindly start a question answer section also. All that you explained are very fundamentals. Is it possible to make an English translation also. Many in the younger generations under stand English better than malayalam.

  • @sanjunasprasad4567
    @sanjunasprasad4567 Жыл бұрын

    Nice video

  • @sufaily7166
    @sufaily71663 жыл бұрын

    Super. No words to appreciate.

  • @Science4Mass

    @Science4Mass

    3 жыл бұрын

    Thank you so much 😀

  • @vijoyjoseph9734
    @vijoyjoseph97342 жыл бұрын

    Awesome sir

  • @manukj1526
    @manukj15263 жыл бұрын

    ഇടിമിന്നലിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @Science4Mass

    @Science4Mass

    3 жыл бұрын

    Sure 👍

  • @muhammedsameeh
    @muhammedsameeh3 жыл бұрын

    Good 👍

  • @subinchekkulathukoshy8047
    @subinchekkulathukoshy80475 ай бұрын

    👌

  • @sameeshsivaraman8813
    @sameeshsivaraman88132 жыл бұрын

    Nice

  • @notebook938
    @notebook9383 жыл бұрын

    കിടു 😍😍

  • @shyamlalh3454
    @shyamlalh34543 жыл бұрын

    Adipoli♥️🔥

  • @sajithaunni5329
    @sajithaunni53293 жыл бұрын

    Super class sir

  • @importanceonly8982
    @importanceonly89822 жыл бұрын

    Nice vid

  • @sudheerswalihmundakkalh8413
    @sudheerswalihmundakkalh84132 жыл бұрын

    Brilliant

  • @aneeshcramankutty3905
    @aneeshcramankutty39053 жыл бұрын

    താങ്ക്സ് സർ

  • @vipinv6821
    @vipinv68212 жыл бұрын

    Sir please explain, how electricity produced in conductor according to Faradays low. please make a video

  • @amigogamers3717
    @amigogamers37172 ай бұрын

    Sir🤗

  • @madhulalitha6479
    @madhulalitha64792 жыл бұрын

    Sir velocity of light and that of e m wave are equal that is an observed fact from that how can we claim that light is em eave can we deviate the path of a light beam by magnetic field

  • @jainendrancb5673
    @jainendrancb56733 жыл бұрын

    Good

  • @shibupc2398
    @shibupc23982 жыл бұрын

    ജെയിംസ് വെബ് ടെലെസ്കോപ്പ വീഡിയോക്ക് ശേഷം ഈ വീഡിയോ കൂടുതൽ ഇഷ്ടത്തോടെ കേൾക്കാൻ പറ്റി 🥰🥰

  • @dragondragon84
    @dragondragon843 жыл бұрын

    Super

  • @sureshsony8086
    @sureshsony80863 жыл бұрын

    വളരെ നന്നായി സാർ .

  • @Science4Mass

    @Science4Mass

    3 жыл бұрын

    Thank you

  • @fuhrer6819
    @fuhrer68193 жыл бұрын

    Super😍100%👌

  • @denishxavier
    @denishxavier Жыл бұрын

    Supper

  • @sangeethaprasad7014
    @sangeethaprasad701410 ай бұрын

    Sir ,could u explain the maxwell eqn ,curl and div in case of EMW

  • @andrewsfrancis5583
    @andrewsfrancis55833 жыл бұрын

    quantum tunnelling na kurich explain chayyamO

  • @pranoy1342
    @pranoy13423 жыл бұрын

    സൂപ്പർ ക്ലാസ്സ്‌ 👍❤❤

  • @Science4Mass

    @Science4Mass

    3 жыл бұрын

    Thank you so much.

  • @huntsman6565
    @huntsman65652 жыл бұрын

    Electro magnetic spectruthil photos'ne koodi ulpeduthi oru video cheyyamo

  • @ReneeshTr-yq4jo
    @ReneeshTr-yq4joАй бұрын

    ❤❤❤

  • @malluhistorian7628
    @malluhistorian76283 жыл бұрын

    ലെെക്കടിച്ചത് ഞാന്‍ മാത്രം എല്ലാവര്‍ക്കും ജാഡയാണ്

  • @chithrac9047

    @chithrac9047

    3 жыл бұрын

    Ath hide cheithath aayirikkum

  • @zxcvmnb933
    @zxcvmnb933 Жыл бұрын

    Wonderful videos. Can you number your videos right from the beginning?

  • @aneeshprapraneeshprapr
    @aneeshprapraneeshprapr2 жыл бұрын

    Ithine nalla pole use cheythayalanu Nicola Tesla adheham wirless current undakan vendi try cheythu high-frequency kitaan vendi lightning energy receive cheythu irattiyaki thirichu ayakkan shramichathaanu but adhehathinu athu poorthiyakan kazinjilla parayumbol AC current adhehathinte sambavanayanu adhehathe kurichu onnu parayamaayirunnu...

  • @tkramachandranpillai974
    @tkramachandranpillai9742 ай бұрын

    Does the electro magnetic waves have any effect on the gravitational force

  • @arjunsaju6891
    @arjunsaju68915 ай бұрын

    Thank you sir 😊 +2 kazhinjappol thottulla doubt aarnu👍

  • @elvinvarghese1036
    @elvinvarghese10363 жыл бұрын

    👍

  • @theanonymousrider5634
    @theanonymousrider56342 жыл бұрын

    സർ ഇങ്ങനെയും ക്ലാസ്സെടുക്കാൻ കഴിയുമോ ♥️

  • @LibinBabykannur
    @LibinBabykannur3 жыл бұрын

    Electro magnetic radiation egane effect cheyum cheriya electronic devices nu...

  • @Pranavchittattukara
    @Pranavchittattukara2 жыл бұрын

    ❤️

  • @rajeshkurian1948
    @rajeshkurian1948 Жыл бұрын

    At 11:13 it shows that the electric and magnetic field are maximizing and minimizing synchronisation or concurrently.... Here can we explain wether decaying magnetic field causes electric field and vice versa. This is said to be true in near field radiation ,say in reactive field ( as in case of transformer induction), but in far field of radiation the timing relation seems not honored or one causing the latter seems conflicting. Am I missing. Could you please throw more light on this?

  • @noblemottythomas7664
    @noblemottythomas76642 жыл бұрын

    oru government should scrutinize educational and informative KZread channels and should honour the channels it's asset for Kerala

Келесі